Oru Sanchariyude Diary Kurippukal | EPI 478 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 731

  • @NavasIndia
    @NavasIndia ปีที่แล้ว +627

    എന്ത് സുന്ദരമായാണ് ഇദ്ദേഹം മലയാളം ഉപയോഗിക്കുന്നത് ❤️

    • @user-devil475
      @user-devil475 ปีที่แล้ว +20

      ഞാനും നല്ല സ്പ്രേഷ്ടത ഓടെ മലയാളം പറയും സുഹൃത്തേ 😂

    • @NavasIndia
      @NavasIndia ปีที่แล้ว +10

      @@user-devil475 mm ath kandu

    • @Anoop-k4v
      @Anoop-k4v ปีที่แล้ว +10

      അദ്ദേഹം ഇഗ്ലണ്ടിൽ നിന്ന് വന്നിട്ട് 10 വർഷമായി .......ഒന്ന് പോടെ

    • @user-devil475
      @user-devil475 ปีที่แล้ว

      @@NavasIndia നിന്റെ അമ്മയോട് ചോദിക്ക് പറഞ്ഞു തരും ഇന്റെ സംസാരം 😁

    • @NavasIndia
      @NavasIndia ปีที่แล้ว +39

      @@Anoop-k4vഇംഗ്ലണ്ടിൽ ജീവിതത്തിൽ ഇതുവരെ പോവാത്തവർ ചിലർ മലയാളം സംസാരിക്കുമ്പോൾ അനാവശ്യമായി ഇംഗ്ലീഷ് കയറ്റി മലയാളത്തെ നശിപ്പിച്ചു സംസാരിക്കുന്നവരുണ്ട്. ഇദ്ദേഹം ഇംഗ്ലണ്ടിൽ മാത്രമല്ല ലോകത്ത് പലയിടത്തും പോയിട്ടുമുണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാനും അറിയാം, എന്നിട്ടും അദ്ദേഹം ഭാഷയെ നശിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല.

  • @sajanjoseph140
    @sajanjoseph140 ปีที่แล้ว +12

    ചീഞ്ഞു നാറിയ നമ്മുടെ രാഷ്ട്രീയത്തിന്റെ യും, മതത്തിന്റെയും,, നടുവിൽ കേൾക്കാൻ കൊള്ളാവുന്ന ഒരേ ഒരു സംഗതി,, താങ്കളുടെ സഫാരിയും,, സഞ്ചാരവും, സംഭാഷണവും മാത്രം ആണ്,, ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @bijuvijayan3522
    @bijuvijayan3522 ปีที่แล้ว +60

    ട G K യുടെ വീഡിയോ കണ്ട് ഇൻസ്പെയർ ആയി , ഞാനും ഒരു യാത്ര പോയി തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ❤

  • @SureshKumar-ib9vq
    @SureshKumar-ib9vq ปีที่แล้ว +84

    താങ്കളുടെ കഠിന പ്രയത്നം ആണ് താങ്കളെ ഉയരത്തിൽ എത്തിക്കുന്നത്. എല്ലാവിധ ആശംസകളും നേരുന്നു ❤

  • @ferozabdulsalam
    @ferozabdulsalam ปีที่แล้ว +252

    എന്തൊരു ജീവിതമാണ് santhosh സാറിന്റേത്... ! ഇത്രയും ജീവിതാനുഭവമുള്ള മനുഷ്യർ വേറെ ഉണ്ടാവില്ല.... hats off..

    • @harshalrahman7391
      @harshalrahman7391 ปีที่แล้ว +6

      Everyone has a choice

    • @__dilshadali
      @__dilshadali ปีที่แล้ว +5

      You can make better than this 👊🏻

    • @anwarsadique5873
      @anwarsadique5873 ปีที่แล้ว +5

      ഇത്തരം ജീവിതാനുഭവം ഉള്ള വേറെ ആളുകൾ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടാണോ ഈ കമന്റ് ? താങ്കളെ പോലെ ചിന്തിക്കുന്നവർ പൊതുവെ ഇടുങ്ങിയ മനസ്സുള്ളവർ ആണെന്നെ എനിക്ക് പറയാൻ കഴിയൂ .
      ഞാൻ അറിയുന്ന ഒരുപാട്പേർ വളരെ സാഹസികമായി ലോകം ചുറ്റുന്നവർ ആണ് . അതും പല ഗ്രാമങ്ങളിലും , ദുഷ്കരമായതും അപകടം നിറഞ്ഞതുമായ സ്ഥലങ്ങളിലും ദിവസങ്ങളും മാസങ്ങളും താമസിച്ചു യാത്ര ചെയ്യുന്നവർ. അങ്ങനെ ഉള്ള ആരെയെങ്കിലും താങ്കൾ പരിചയപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത്ര substandard ആയിട്ടുള്ള കമന്റ് ഇടുന്നത് ?

    • @rahimkvayath
      @rahimkvayath ปีที่แล้ว +2

      ​@@anwarsadique5873 yes, യോജിപ്പ് യൂടൂബിൽ തന്നെ നിരവധി സാഹസിക സഞ്ചാരികളെ കാണാം, ചെറിയ ഉദാ: Bald & Bankrupt

    • @ferozabdulsalam
      @ferozabdulsalam ปีที่แล้ว +10

      @@anwarsadique5873 ഉണ്ടാകാം... എനിക്കേറ്റവും പരിചയമുള്ള സ്ഥിരം കാണുന്ന ഒരു program എന്ന നിലയിലാണ് ഞാൻ പറഞ്ഞത്... ഇത് വേറെ ആരെയും ഇകഴ്ത്താൻ പറഞ്ഞതല്ല... ആദ്യമായി everest കീഴടക്കിയവരും moon landing നടത്തിയവരൊക്ക ഇതിനേക്കാൾ സാഹസികകർ ആയിരിക്കുമല്ലോ... but ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചു കിട്ടിയ അനുഭവങ്ങൾ ഉണ്ടായവർ കുറവായിരിക്കും.... പിന്നെ എന്റെ ചിന്താഗതി ഇടിങ്ങിയതാണ് എന്ന് എന്റെ ഒറ്റ comment കൊണ്ടു കണ്ടുപിടിച്ച മഹാനായ താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു...

  • @gopakumarr420
    @gopakumarr420 ปีที่แล้ว +10

    ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ശ്രീ. സന്തോഷ്‌ കുളങ്ങര സർ..അതു പോലെ ഏറ്റവും സമ്പന്നനും അദ്ദേഹംതന്നെ, ധനം കൊണ്ട് സമ്പന്ന നായതല്ല, അദ്ദേഹം സഞ്ചാരത്തിലൂടെ നേടിയ അറിവിലൂടെ, അറിവിന്റെ സമ്പന്നൻ.. നമിക്കുന്നു സർ 🙏🙏🙏🌹💞

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +147

    Sgk, നിങ്ങളുടെ മലയാളം കേട്ടു കൊതി തോന്നുന്നൂ... ♥️👌ഈ സൗണ്ട് എവിടെ നിന്നുകേട്ടാലും മലയാളിക്ക് മനസിലാവും, ഇത് sgk ആണ് എന്ന്... അത്‌ എത്ര കാലം കഴിഞ്ഞാലും... ♥️

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +113

    ബാൽഡിസ്കി നഗരം കണ്ടപ്പോൾ ചേർണോബിൽ നഗരം ഓർത്തു പോയി.... ആണവ വികിരണത്തിന്റെ പേരിൽ ആളൊഴിഞ്ഞു പോയ രണ്ടു പ്രേത നഗരങ്ങൾ 🥰❤️

    • @jagadeepjl3446
      @jagadeepjl3446 ปีที่แล้ว +3

      v tg v🙏🙏g

    • @sheemanambiar5725
      @sheemanambiar5725 ปีที่แล้ว +3

      Really🙏

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว +1

      @@sheemanambiar5725 ya molutty Sheena nambiar kutty, really di penne 😘

    • @timetraveller245
      @timetraveller245 ปีที่แล้ว +1

      രണ്ടും സോവിയറ്റ് നാടുകൾ തന്നെ

    • @sijusijupb-nw2zv
      @sijusijupb-nw2zv ปีที่แล้ว +1

      @@jagadeepjl3446 kr 9000i

  • @ayishaayisha7974
    @ayishaayisha7974 ปีที่แล้ว +84

    ഒരിക്കലും കേട്ടിട്ടില്ലാത്ത ഓരോ രാജ്യ് ങ്ങൾ കാണാനും അവിടത്തെ ചരിത്രം അറിയാനും. സന്തോഷ്‌ സാറിന്റെ ആത്മ ധൈര്യം അപാരം തന്നെ. എത്ര അനിനന്ദിച്ചാലും മതിയാവില്ല. ആരോഗ്യംത്തോടെ ദീർഘ നാൾ ജീവിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു 🙏🙏🙏🙏🙏🙏

    • @josekantony7072
      @josekantony7072 ปีที่แล้ว +2

      താങ്കളുടെ ഓരോ.. വീഡിയോകളും കാണുന്ന ഞങ്ങൾ താങ്കളോടൊപ്പം ഓരോ രാജ്ജ്യം ചുറ്റി സഞ്ചരിച്ചു കാണുന്ന അതെ ഫീലാണ് 🌹😍 njangal അനുഭവിക്കുന്നത്.. Amazing performances 👍🙏 thank you so much dear. 👌 god bless you aboundenly. ♥😄

    • @josemathew5171
      @josemathew5171 ปีที่แล้ว

      Sathiyam Arum kothikum

  • @muhammedshabeer-rp2uj
    @muhammedshabeer-rp2uj ปีที่แล้ว +6

    എനിക് പലപ്പോഴും തോന്നിയിട് ഉണ്ട് ഇത്തരം വളരെ ഉപകാര പ്രധമായ പരിപാടി കാണാൻ പ്രഷകർ കുറവ് ആണ് ഒരു സിനിമ നടി യുടെ ഡ്രെസ്സിന്റെ കാര്യം പറയാനും ആ ഡ്രെസ്സിന്റെ പേരിൽ ചിത്ത പറയാൻ എത്ര ആളുകൾ ഒരു വ്യക്തി ഏതു തരിക്കണം എന്നു ആവുരുടെ താല്പര്യം മാണ് എല്ലാവരും ഈ മനുഷ്യനോട്‌ വളരുക നമ്മുടെ പൊട്ടാ കിണറ്റിലെ ചിന്ത ഗതി ഒഴിവാകുക എല്ലാം വരും ലോകം നിലവാരത്തിൽ ഉള്ള മനുഷ്യൻ ആവുക

  • @AdhiAms
    @AdhiAms ปีที่แล้ว +14

    താങ്കൾ ഒരു സഞ്ചാരി മാത്രമല്ലാ ,കണ്ടതിന് അതി മനോഹരമായി സമർപ്പിച്ച് താങ്കളുടെ വഴിയെ കാഴ്ചക്കാരെയും കൂട്ടികൊണ്ട് പോകാൻ കഴിവുള്ള അവതാരകൻ കുടെ ആണ് ജീ .

  • @ramyraz410
    @ramyraz410 ปีที่แล้ว +220

    ആളൊഴിഞ്ഞ നഗരത്തിൽ കൂടെ നടക്കാനുള്ള ആ ധൈര്യം സമ്മതിച്ചു, ❤️👍🏻

    • @treeboo6621
      @treeboo6621 ปีที่แล้ว +8

      Toilet ellatha sthalath koode nadakkanulla dhyryam anu sammathikkande

    • @RockingStarYashBoss-Toxic
      @RockingStarYashBoss-Toxic ปีที่แล้ว +11

      കണ്ണൂർ അല്ല ഇത് പേടിക്കാൻ

    • @josemathew5171
      @josemathew5171 ปีที่แล้ว

      Oru chankuttam

    • @akku_tuhe2088
      @akku_tuhe2088 8 หลายเดือนก่อน

      ​@@RockingStarYashBoss-Toxicകണ്ണൂർ safe aanu ബ്രോ

  • @kunjumon9020
    @kunjumon9020 ปีที่แล้ว +53

    ആളൊഴിഞ്ഞ നഗരത്തിൽ കണ്ടുമുട്ടിയ ചിരിക്കുന്ന ആൾ സന്തോഷേട്ടനെ വിളിച്ചുകൊണ്ടു പോയി സംസാരിച്ചത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോയി 😄😄😄

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +25

    " ട്രെയിനിലെ ടോയ്ലറ്റിൽ ഇരിക്കുമ്പൊഴും വാതിലിൽ തട്ടുന്ന മൂട്ടുകൾ പെട്ടെന്ന് ഓർമ്മ വന്നു.😊😊😊😊😊😊😊

    • @narayanannk8969
      @narayanannk8969 ปีที่แล้ว +1

      ബോംബയിൽ ഉള്ള ചാൽ റൂമുകളിൽ ഇന്നും ഇതാണ് അവസ്ഥ. കുറച്ച് വൈകിയാൽ വാതിലിൽ മുട്ടും...പിന്നെയും വൈകിയാൽ തെറി വിളി ആയിരിക്കും കേൾക്കേണ്ടി വരിക....പക്ഷേ അതൊക്കെ ഒരു രസമാണ്.

  • @chandralekhachandru2777
    @chandralekhachandru2777 ปีที่แล้ว +9

    യാത്രയുടെ രാജകുമാര ഇനിയും ഒരുപാട് രാജ്യങ്ങൾ സഞ്ചരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @kidujoe
    @kidujoe ปีที่แล้ว +77

    തുടക്കം പൊളിച്ചു. "ഈ പാൽഡിസ്കി നഗരത്തിൽ ആകെപ്പാടെ ഒറ്റ കക്കൂസെ ഒള്ളു"

  • @bonyVlog2255
    @bonyVlog2255 ปีที่แล้ว +19

    ഈ കാലഘട്ടത്തിൽ അല്ല എത്ര കാലം കഴിഞ്ഞാലും SGK യുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും,
    ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുള്ള അറിവും, വിഞാനവും, ജീവിതാനുഭവം ഉള്ള മനുഷ്യൻ🥰🥰

  • @hyderalipullisseri5535
    @hyderalipullisseri5535 ปีที่แล้ว +10

    ആളില്ലാ നഗരം ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അത്ഭുത കാഴ്ചകൾ

  • @PkMed-v3u
    @PkMed-v3u 3 หลายเดือนก่อน +1

    എന്റെ അഭിപ്രായത്തിൽ ഏറ്റവും ഭാഗ്യവാൻ ആയ മനുഷ്യൻ, ലോകം മുഴുവൻ 25 വർഷം കൊണ്ട് കണ്ട് തീർത്തു, ഞനോ ആ കാലത്ത് ഒരു മെഡിക്കൽ സ്റ്റോർ തുടങ്ങി തുടങ്ങുന്ന സമയത്ത് ഉള്ള അൽമാവിശ്വസം പകുതി പോലും ഇല്ലാതെ എങ്ങിനെയോ ജീവിച്ചു പോകുന്നു

  • @sabinmathew7773
    @sabinmathew7773 ปีที่แล้ว +15

    5 M subscribers എങ്കിലും ഈ ചാനലിന് കിട്ടേണ്ടതാണ് അത്രക്കും മികച്ച വിഡിയോസും അവതരണവും പിന്നെ സന്തോഷ്‌ സാറും 👌👌👌❤️❤️

    • @shafeeqind
      @shafeeqind ปีที่แล้ว

      We can share Safari videos maximum❤

  • @suhailjooy
    @suhailjooy ปีที่แล้ว +18

    ആളൊഴിഞ്ഞ നഗരത്തിൽ കുറച്ചു നേരത്തെക്കാണെങ്കിലും ഒറ്റപ്പെട്ടു പോയ കാര്യം പറഞ്ഞപ്പോൾ ഒരു ഉൾ ഭയം വന്നു പോയി. അതിലും ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകർക്ക് സമ്മാനിച്ച താങ്കൾ തന്നെയാണ് ഹീറോ. പിന്നെ ക്യാമറ കേടുവന്ന കാര്യം പറഞ്ഞപ്പോ സങ്കടായിട്ടോ.

  • @prameelavsopanam3541
    @prameelavsopanam3541 ปีที่แล้ว +24

    ആളൊഴിഞ്ഞ നഗരം സഞ്ചാരം ❤❤preppiat പോലെ. എന്തൊരു ധൈര്യം.SKG ❤❤ ഞങ്ങൾക്കും കാണാൻ സാധിച്ചു. Thanks

  • @Vithurakkaran
    @Vithurakkaran ปีที่แล้ว +59

    Sunday ithillathe pattilla😂😂❤❤❤❤

  • @mohammedashruf3642
    @mohammedashruf3642 ปีที่แล้ว +27

    ഒരു ഡിക്റ്റററി വ് നോവലിന്റെ ആകാംക്ഷയും " മ " പ്രസിദ്ധീകരങ്ങളുടെ ശൈലിയും ഡയറി കുറിപ്പുകൾക്ക് പുതിയ ഒരു ശ്രവ്യാനുഭൂതി നൽകുന്നു ...
    Please keep it up..... expecting more and more different varieties...

  • @vinodkumar-xr6jm
    @vinodkumar-xr6jm ปีที่แล้ว +23

    ഈ കഥ പറയുന്ന രീതി അടിപൊളി,രണ്ട് തവണ കേട്ടു

    • @VinodK-c1o
      @VinodK-c1o ปีที่แล้ว

      ❤❤❤❤❤❤❤❤

  • @Linsonmathews
    @Linsonmathews ปีที่แล้ว +26

    Sunday നമ്മൾ കാത്തിരിക്കുന്ന വീഡിയോ, SGK 🤗❣️❣️❣️

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +7

    Sir കക്കുസ് അനുഭവം കേട്ടു കുറെ ചിരിച്ചു കൊള്ളാം സൂപ്പർ

  • @sunithadavid1195
    @sunithadavid1195 ปีที่แล้ว +5

    കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളിയിൽ വരേണ്ടി വന്നു ലേബർ ഇന്ത്യ സ്കൂളിൽ ലും പോകാൻ കഴിഞ്ഞു. കോട്ടയത്തേക്ക് ബസ് കേറാൻ നിന്നപ്പോഴാണ് സഫാരി ചാനൽ കോംപ്ലക്സ് കണ്ടത് 😘അതൊരു സന്തോഷമായി. ഒരിക്കൽ അവിടെയും കേറണം

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച ปีที่แล้ว +14

    സാർ എന്ത് ഭംഗിയുള്ള അവതരണം, മാഷാഅള്ളാ താങ്കൾക്ക് ദീർഘായസ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🤲🤲🤲👌👌👌👌👌👍👍👍👍👍✌️✌️✌️✌️✌️

  • @vineethvinu1654
    @vineethvinu1654 ปีที่แล้ว +16

    ❤❤പോയി വന്ന ഫീലാ 🙏👌👌👌എല്ലാ episodum😘

  • @sreeragstudio667
    @sreeragstudio667 ปีที่แล้ว +5

    അതി മനോഹരം മായ അവതരണം. കേട്ടിരിക്കുമ്പോൾ ഞാനും അവിടെ പോയത് പോലെയുണ്ട്. ഒരായിരം നന്ദി❤

  • @Jack-r8l9c
    @Jack-r8l9c ปีที่แล้ว +11

    മലയാളിയെ ലോകം കാണിച്ച മനുഷ്യൻ 😍😍😍

  • @balanck7270
    @balanck7270 ปีที่แล้ว +8

    SGK ഒരുഅസാധാരണ
    മനുഷൃനാണ്.അദ്ദേഹത്തിന്റെ സഫാരി ചാനൽ ഒരു മനോഹര
    ദൃശൃ സ്രവൃവും.ഈ മഹാ മനുഷ്യനെ അതിയായി അഭിനന്ദിക്കുന്നു.
    All wishes to him.

  • @darlysam8224
    @darlysam8224 ปีที่แล้ว +1

    ഇതൊന്നും കാണാതെ അറിയാതെ കേരളം എന്നാ ചെറിയ സ്ഥലം അവിടെ കുറേ ആൾകാർ.... ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഭയം തോന്നാറുണ്ട്.... മനോഹരം.....❤

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +19

    മലയാളത്തിന്റെ അഭിമാനം സഫാരി TV👍❤❤

  • @abhilashka3169
    @abhilashka3169 ปีที่แล้ว +5

    പുതിയ രീതിയിലുള്ള അവതരണം മനോഹരം .

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว

    ഗയിഡിനെ പോലെ വഴികാണിച്ചു തന്ന നായെ കാണുന്നതിനു മുൻപ് വയസായ മനുഷ്യൻ ഗോണി പ്പടി കയറിപ്പോയ രംഗം പറഞ്ഞപ്പോൾ ഡിക്ടറ്റീവ് നോവൽ വായിക്കുമ്പോഴുണ്ടാകുന്ന ഭയം തോന്നി , സന്തോഷ്സാർ നേരിട്ട് കണ്ടപ്പോഴുള്ള ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.🙏🙏🙏🙏❤️❤️❤️

  • @mathewantony
    @mathewantony ปีที่แล้ว +25

    ❤️❤️❤️❤️ഒരു സഞ്ചരിയുടെ ഡയറികുറിപ്പുകൾ ❤️❤️❤️❤️

  • @shakeervanimal8343
    @shakeervanimal8343 ปีที่แล้ว +5

    ഇദ്ദേഹത്തെ കേട്ടാൽ സമയം നഷ്ടപ്പെടില്ല❤

  • @thomass9628
    @thomass9628 ปีที่แล้ว +1

    Oh God What a wonderful Man is Santhosh George Kulngara.
    താങ്കൾ ലോകത്തെ കുറിച്ചറിവുനേടുന്നു, ലോകം കീഴടക്കുന്നു. പക്ഷെ ഞങ്ങൾ താങ്കളെ കണ്ട് അൽഭുതത്തോടെ പകച്ചു നിൽക്കുന്നു.

  • @sebisam6087
    @sebisam6087 ปีที่แล้ว +1

    വളരെ intresting ആയിട്ടുണ്ട്, കെട്ടിരിക്കുമ്പോൾ ആ നഗരത്തിൽ കൂടെ നടന്ന ഒരു ഫീൽ ❤❤

  • @jacksonkj2260
    @jacksonkj2260 ปีที่แล้ว +11

    എനിക്ക് sgk കാണണം ഒരു ദിവസം👍കൊറേ നേരം സംസാരിക്കണം.അങ്ങനെ എനിക്ക് ചാർജ് ആകണം

  • @nithinpajayan3006
    @nithinpajayan3006 ปีที่แล้ว +4

    Watching this from Tallinn.... Thank you.........❤

  • @somansoman7278
    @somansoman7278 ปีที่แล้ว +1

    മനോഹരമായ ദൃശ്യങ്ങൾ.എറ്റ ഇഷ്ടപ്പെടുന്ന വിഷയം സഞ്ചാരം

  • @jeswin501
    @jeswin501 ปีที่แล้ว +1

    Wow.. അവിടെയെല്ലാം ഒറ്റക്ക് ഒന്ന് ചുറ്റി നടന്നു കാണുവാൻ വല്ലാത്ത ഒരു കൊതി തോനുന്നു...❤

  • @jakminnuponnu5397
    @jakminnuponnu5397 ปีที่แล้ว +2

    സിനിമ കണ്ട പ്രതീതി മനോഹരമായിട്ടുള്ള അവതരണം 👌👌👌

  • @nazerpaan2606
    @nazerpaan2606 ปีที่แล้ว +31

    03:40 "മുട്ടിയാൽ " കയറുക. മുട്ടിയാൽ ഇറങ്ങുക 😂

  • @vishnukg007
    @vishnukg007 ปีที่แล้ว +20

    These new changes in narration are amazing❤

  • @rajeshshaghil5146
    @rajeshshaghil5146 ปีที่แล้ว +3

    സന്തോഷ് സാർ, ഞാൻ കുറച്ച് വൈകി പോയി. ❤️❤️

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +2

    ജോർജ് sir താങ്കളെ സമ്മതിച്ചു Amazing 🙏🙏🙏❤

  • @subinbabup1
    @subinbabup1 ปีที่แล้ว +7

    Tallin വളരെ സുന്ദരം 👌

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +2

    ഓരോ രാജ്യം അനുഭവം കൊണ്ടു വിസ്മയിരിക്കുകയാണ് മ്മളെ sgk

  • @kuttanteyathrakal4684
    @kuttanteyathrakal4684 ปีที่แล้ว +3

    ആ ചീവിടിന്റേം മാക്രീടേം ഒക്കെ നാച്ചുറൽ ശബ്ദം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിട്ട് ഉപയോഗിച്ച തല 💚🌝

  • @sabujoseklkk
    @sabujoseklkk ปีที่แล้ว +1

    രാത്രിറബ്ബർടാപ്പിംഗിൽഓഡിയോകേട്ടു.വീഡിയോപിന്നെയാണ്കണ്ടത് great'''

  • @unnikrishnanmv4947
    @unnikrishnanmv4947 ปีที่แล้ว +15

    Fantastic Narration Sir
    Really, Wonderful 👍👌👏😍

  • @pranavk5865
    @pranavk5865 ปีที่แล้ว +1

    Videokkuvendi ithrem neram refresh adichu irikkuaarunnu ippazha vanne

  • @MuhammadBasheer-mt9ek
    @MuhammadBasheer-mt9ek ปีที่แล้ว

    ഒരുപാടു ഫ്രീ ആയി ഒരു കഥ കേൾക്കുന്ന പോലെ ഉണ്ടായിരുന്നു ഉമ്മ കഥ പറഞ്ഞു തരുന്ന പോലെ ആയിരുന്നു താങ്ക്സ് ഇനിയും നിങ്ങളുടെ നാച്ചുറൽ കടകൾ കേൾക്കണം എന്നുണ്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല പച്ചയായ മലയാളം സൂപ്പർ

  • @premjithsamuel1829
    @premjithsamuel1829 ปีที่แล้ว +1

    ശരിക്കും ആ സ്ഥലത്തു പോയത് പോലുണ്ട്, യാത്ര വിവരണം കേട്ട് കഴിയുമ്പോൾ... Welldone bro 🙏

  • @Abeldaniroy
    @Abeldaniroy ปีที่แล้ว +1

    ഇന്നലെ ഈ സ്ഥലത്തേക്ക് പോയിരുന്നു sgk യുടെ ഈ ഒറ്റ വീഡിയോ കാരണം,tallin വരെ വന്നപ്പോ ഇവിടെ കൂടെ പോകണം എന്ന് തോന്നി, ഇപ്പോ സ്ഥിതി ആകെ വ്യത്യസ്തമാണ്,3 ൽ അധികം supermarket, ദിവസം 10 ൽ അധികം ട്രെയിൻ സർവീസ് തുടങ്ങി എല്ലാം അവിടെ ഉണ്ട്, റെസ്റ്റോറന്റ്, മ്യൂസിയം തുടങ്ങി എല്ലാം ഉണ്ട്, ഇപ്പോ പഴയ പോലെ പ്രേത നഗരം അല്ല paldiski, വളരെയധികം ആളുകൾ താമസിക്കുന്ന, സ്കൂൾ പോലീസ് സ്റ്റേഷൻ, ബസ് സർവീസ്, ആശുപത്രി അങ്ങനെ എല്ലാം ഉള്ള ഒരു പട്ടണം ആയി കഴിഞ്ഞു, സിറ്റി എന്നതിൽ ഉപരി ഒരു ടൌൺ എന്ന് പറയാം paldiski യെ,
    പക്ഷെ sgk പറഞ്ഞ ഈ ബാർ ഇപ്പോ ഇല്ല, ഇതിപ്പോൾ ഇവിടുത്തെ ഒരു monument ആണ്, അകത്തേക്ക് പ്രവേശനം ഇല്ലായിരുന്നു ഇന്നലെ ചെന്നപ്പോൾ, അവിടെ ആരേം കണ്ടുമില്ല, national monument എന്ന എംബ്ലം ഉണ്ടായിരുന്നു ആ ബിൽഡിങ്ങിൽ,
    പോർട്ട്‌ ഇപ്പോഴും ഉണ്ട്, ഒരു ലൈറ്റ് ഹൌസ്, ക്ലിഫ് ഒക്കെ ഉണ്ട്, ലൈറ്റ് ഹൌസ് ആണ് മെയിൻ അട്ട്രാക്ഷൻ ഇപ്പോ
    പിന്നെ 1700 ൽ പണിഞ്ഞ ഒരു tavern ഉണ്ട്, അത് ഇപ്പോ ഒരു restaurent + മ്യൂസിയം ആണ്,
    നല്ല ശാന്തമായ ഒരു സ്ഥലം ആയാണ് എനിക്ക് ഈ പട്ടണം തോന്നിയത്, നടന്നു കാണാൻ ഒരു പ്രേത്യേക vibe ആണ്, പ്രേത്യേകിച് ഇവിടുത്തെ ചരിത്രം അറിഞ്ഞ ശേഷം
    (ഇപ്പോഴും കുറെ buildings അവിടെ ഒഴിഞ്ഞു തന്നെ കിടപ്പുണ്ട്, ഫ്ലാറ്റ് പോലെ ഉള്ളവ, എല്ലാം പഴയ ബിൽഡിംഗ്‌ ആണ് ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നത് )

  • @TruthFinder938
    @TruthFinder938 ปีที่แล้ว +1

    താങ്കൾ പുണ്യ ചെയ്ത ജന്മം ആണ് 🔥🔥🔥🔥👍👍👍

  • @Malloosan420
    @Malloosan420 ปีที่แล้ว +3

    എൻ്റെ അറിവിൻ്റെ അതിരുകൾക്കുളളിൽ ഏറ്റവും സന്തോഷകരമായ നിറജീവിതമാണ്, സന്തോഷ് സാറിൻ്റെത്. ഞാനൊക്കെ സ്വപ്നം കാണുന്ന ജീവിതം..

  • @arabonetypings3075
    @arabonetypings3075 ปีที่แล้ว +3

    paldiski inn orupaad janangal vasikkunna naadaayi maariyirikkunnu ningale sammathikkanam big salute sir

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +1

    സഫാരിക്ക് പകരം സഫാരി മാത്രം . 👍👍👍

  • @shivika2995
    @shivika2995 ปีที่แล้ว +2

    My favorite super star santhosh sir❤❤❤❤❤❤❤❤❤❤❤❤❤ĺ

  • @indian2025i
    @indian2025i ปีที่แล้ว +84

    ബാൾ ഡിസ്ക്കി എന്ന മഹാ നഗരത്തിലെ ആകെയുള്ള ആ കക്കൂസിലാണ് ആ മഹത്തരമായ വാക്യം അനുഭവവേധ്യമാക്കുന്നത്.
    *"മുട്ടുവിൻ തുറക്കപ്പെടും"*
    🤣🤣🤣🤣🤣🤣🤣🤣😂😂😂😂😄😄😄

    • @thulaseedharanb4275
      @thulaseedharanb4275 ปีที่แล้ว

      😂

    • @anandhuvenu3643
      @anandhuvenu3643 ปีที่แล้ว +1

      Ayo🤣🤣🤣

    • @erakkingalsuhaileks8156
      @erakkingalsuhaileks8156 ปีที่แล้ว +2

      😂😂

    • @ecopestcontrol548
      @ecopestcontrol548 ปีที่แล้ว

      😁😁😁😜

    • @Mark-ll2bj
      @Mark-ll2bj ปีที่แล้ว +1

      ആ ടോയ്‌ലറ്റിന്റെ കഥ അതിശയിപ്പിക്കുന്ന ഒരു കഥയാണ്. ആരെങ്കിലും ടോയ്‌ലറ്റിന് പുറത്ത് കാത്തിരിക്കുമ്പോൾ, നമുക്ക് എങ്ങനെ സുഖകരമായ ടോയ്‌ലറ്റ് നിമിഷങ്ങൾ ലഭിക്കും 😜 ടോയ്‌ലറ്റിന്റെ കഥ ചരിത്രത്തിൽ ഇടം നേടി, നന്ദി സന്തോഷ്! വല്ലത്തൊരു കഥ...

  • @aswinachu12314
    @aswinachu12314 ปีที่แล้ว +11

    @4:38 ഇന്നലെ വരെ നമ്മളുടെ കൂടെയുള്ള ഒരാളെ കക്കൂസിൽ വെച്ച കണ്ട സന്തോഷം, ഈ പ്രയോഗം😂😂

  • @timetraveller245
    @timetraveller245 ปีที่แล้ว +4

    Paldiski കണ്ടാൽ Chernobyl പോലെ ഉണ്ട്. രണ്ട് നഗരങ്ങളും പഴയ സോവിയറ്റ് ഭരണത്തിന്റെ കീഴിൽ നിന്ന രണ്ട് രാജ്യങ്ങളിൽ ആണെന്നുള്ളത് മറ്റൊരു സാമ്യം

  • @santhoshck9980
    @santhoshck9980 ปีที่แล้ว +2

    Tq... അഭിനന്ദനങ്ങൾ ❤

  • @KarthikaSree-hr7fr
    @KarthikaSree-hr7fr ปีที่แล้ว +23

    Sunday ആയാൽ waiting ആണ്..... ❤️

    • @shine-im5mm
      @shine-im5mm ปีที่แล้ว +2

      യെസ്, i should thank you,

    • @jobinjohn6558
      @jobinjohn6558 ปีที่แล้ว +2

      Njanum ❤

    • @KarthikaSree-hr7fr
      @KarthikaSree-hr7fr ปีที่แล้ว

      ♥️

    • @shine-im5mm
      @shine-im5mm ปีที่แล้ว +1

      God bless you & family members
      Note,
      Thinking good for all... 👍
      Nallath Kanuka , Nallath chinthikkuka, Nallath pravarthikkuka , SAMADHANAM
      KITTUM..... NANMAKAL NERUNNU...... ELLAVARKKUM...❤️👍 SAMBATHINEKKALUM MUKALILANU SAMADHANAM...👍
      ❤️👍❤️👍❤️👍❤️👍❤️👍
      LOKA SAMASTHOM SUGHINO BHAVANTHU...❤️👍❤️

    • @josemathew5171
      @josemathew5171 ปีที่แล้ว

      👩‍🌾

  • @shahullhmd
    @shahullhmd ปีที่แล้ว +8

    ദൃശ്യങ്ങളെക്കാൾ ഭംഗിയുള്ള വിവരണം 👌🏻

  • @jananithya
    @jananithya ปีที่แล้ว

    ആളൊഴിഞ്ഞ നഗരത്തിൽ കൂടെ നടക്കാനുള്ള ആ ധൈര്യം YOU ARE GREAT COUREGOUS.

  • @satheesankrishnan4831
    @satheesankrishnan4831 10 หลายเดือนก่อน

    ഇദ്ദേഹത്തെ ബിജെപി ഗവൺമെൻറ് പിടിച്ച് കേന്ദ്ര ടൂറിസ്റ്റ് മന്ത്രി ആക്കണം...🙏🙏
    എന്ത് സുന്ദരമാണ് എന്ത് സുഖകരമാണ് ഈ മനുഷ്യൻറെ വിവരണം കേൾക്കാൻ ഈ അനുഭവസമ്പത്ത് ഇന്ത്യയിൽ വേറെ ആർക്കും ഉണ്ടാവില്ല

  • @rafeekusman4739
    @rafeekusman4739 ปีที่แล้ว

    Muhammad rafeek pv from kunnummakkara. Santhosh sir. Peru pole thanne santhosham niranchathane santhosh sarinte vivaranangale valare valare apoorvamaya charithrangalum valare valare vilayeriya arivukalum namukku nammalude kanmunpil Ethikunna santhosh sir nu big salute thank you very much!!!!!!!!

  • @comewithus2840
    @comewithus2840 ปีที่แล้ว +1

    I always pray for your health and life because you are the eyes of millions and millions people to see the world

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว

    ഇവിടെയെല്ലാം ജനവാസം കുറഞ്ഞ മേഖലകളാണ് നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന മനോഹരമായ കാഴ്ചകൾ 😍 Thanks 👍🏻

  • @VinceMathew-g1x
    @VinceMathew-g1x ปีที่แล้ว +1

    സാറെ നിങ്ങളെ നമിക്കുന്നു. 🙏♥️

  • @Abbyramrosy
    @Abbyramrosy ปีที่แล้ว +16

    It's captivating to listen to your story telling. Feels as if we are living in the moment and the place whose story you narrated.❤🎉

  • @rafisarang
    @rafisarang ปีที่แล้ว

    ഈ ക്യാമറ വീണു പോകുന്നു പൊട്ടുന്നു എന്നാ ചരിത്രം രണ്ടാം തവണ യാണ് കേൾക്കുന്നത്.......ഏകദേശം ഒന്ന് രണ്ട് വർഷങ്ങൾക്കു മുംബണ് കേട്ടത് എന്നാണ് എന്റെ ഓർമ...... ഇത് മുബത്തേത് ആവർത്തനമാണോ എന്തയാലും ലൈതവാനിയയും ലാഥ്വിയയും സ്‌റ്റോണിയയും കുറിച്ച് അറിയാനായി..... അവതരണം 👍🏻👍🏻👍🏻👍🏻 നേരിട്ട് അനുഭവിക്കുന്ന പോലെ ❤❤❤❤❤❤.... എന്നെങ്കിലും നേരിട്ട് കാണാം എന്നാ പ്രാർത്ഥനയോടെ..... (ഒരുപാടു ചോദ്യങ്ങൾ ഞാൻ എഴുതി വെച്ചിട്ടുണ്ട് sgk യെ നേരിട്ട് കാണുമ്പോൾ ചോദിക്കാൻ )😊🎉🎉🎉🎉🎉🎉

  • @abdulraheemcm7280
    @abdulraheemcm7280 ปีที่แล้ว +3

    The great Santosh George kulangara ❤️

  • @ziyazel6513
    @ziyazel6513 ปีที่แล้ว +1

    New Generation nu muthassi kadha kelkaanulla bhaagyam illa...adhu nikathunnadhu thaangal parayunna kadha kettukondu aavatte....❤

  • @leelawilfred60
    @leelawilfred60 20 วันที่ผ่านมา

    Nostalgia , I visited this place 4 times 🙏🙏🙏🙏

  • @sheelaraju9572
    @sheelaraju9572 ปีที่แล้ว

    അതി മനോഹരമായ അവതരണം.നമിക്കുന്നു 🙏🙏🙏

  • @plakodrasheed4810
    @plakodrasheed4810 ปีที่แล้ว

    Lokam parichayapeduthunna sir thanks

  • @josecv7403
    @josecv7403 ปีที่แล้ว +6

    സർ, അങ്ങേക്ക് നന്ദി 🙏
    ഈ കാലഘട്ടത്തിന്റെ അഭിമാനം 💪
    വരും തലമുറയുടെ മുതൽക്കൂട്ട് 👍
    ഭാരതത്തിന്റെ വീരപുത്രൻ 🥰
    മലയാളത്തിന്റെ ചങ്ക് ❤️
    വാസ്കോടഗാമാ, നെപ്പോളിയൻ, അലക്സാണ്ടർ ദ ഗ്രേറ്റ്,......
    നശിച്ച രാഷ്ട്രീയക്കാരുടെ അന്തകൻ 💪
    കഴിവ് കെട്ട ജനപ്രതിനിധികളുടെ വിമർശകൻ 💪
    പാവങ്ങളുടെ നികുതിപ്പണം വെട്ടി വിഴുങ്ങുന്ന ഉദ്യോഗസ്ഥരുടെ എതിരാളി 💪
    നല്ലവരായ ജനങ്ങൾക്കായ് വിശ്വസ്ത പോരാളി 💪💕💞🙏
    ലോകത്തെ നയിക്കാൻ പോന്ന തേരാളി ❤️😘

  • @binoymathewkutty6221
    @binoymathewkutty6221 ปีที่แล้ว +1

    🙏👍👍പറയാൻ വാക്കുകൾ ഇല്ല

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 ปีที่แล้ว +4

    എനിക്ക് നിങ്ങളുടെ സംസാര ശൈലിയും നിങ്ങളേയും ഭയങ്കര ഇഷ്ടാണ്

  • @Sunil-ze4kv
    @Sunil-ze4kv ปีที่แล้ว

    സന്തോഷ്‌ ജോർജ് കുളങ്ങര. കേരളത്തിന്‌ ആവിശ്യം

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu ปีที่แล้ว +3

    ചിരിക്കാതിരിക്കാൻ വയ്യ വല്ലാതൊരവസ്ഥ

  • @dreamcatcher9865
    @dreamcatcher9865 ปีที่แล้ว

    One off my favorite I never skip his video in my life ❤the youth love you🖤

  • @vijaydivakaran9512
    @vijaydivakaran9512 ปีที่แล้ว +1

    Sunday it's not possible to think abt with this dairy , I watch this on 3000 miles away from my home town, u inspired me to do this trip, from Almaty,.

  • @mathewsthomas1354
    @mathewsthomas1354 ปีที่แล้ว

    Good message for hearing to the public. Sancharam news very nice .🙏🙏💐💐

  • @emilyjoy1036
    @emilyjoy1036 ปีที่แล้ว

    സന്തോഷ് സാ൪ ഇനി ഫെവി ക്വിക് കയ്യിൽ സൂക്ഷിക്കണ.
    അല്ലെങ്കിൽ ഇത്രമനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് നഷ്ടമാകു൦.❤

  • @GMohananMohan
    @GMohananMohan 9 หลายเดือนก่อน

    നന്ദി,സാർ

  • @augustinepunathil8994
    @augustinepunathil8994 ปีที่แล้ว +2

    Fabulous ❤. Santhosh ...incredible information

  • @jainygeorge1752
    @jainygeorge1752 ปีที่แล้ว

    Good night Mr Santhosh Thanks.🎉🎉🎉

  • @kavithamaheswaran4217
    @kavithamaheswaran4217 ปีที่แล้ว +5

    മനോഹരമായ അവതരണം 🙏🙏

  • @akcisco5776
    @akcisco5776 11 หลายเดือนก่อน +1

    ഇത് പണ്ട് ഞാൻ ലേബർ ഇന്ത്യ യിൽ വായിച്ചത് ആണ്😊😊😊

    • @balan8640
      @balan8640 6 หลายเดือนก่อน

      Orotta letirin ulladho😊😊😊😊😊😊😊😊😊😊😊😊😊

  • @bennetjoseph1956
    @bennetjoseph1956 ปีที่แล้ว +1

    വളരെ മനോഹര കാഴ്ച്ചകൾ

  • @2myna
    @2myna ปีที่แล้ว +1

    Paaldiskiyile athimanoharamaaya kakoos❤

  • @alexanderkurian697
    @alexanderkurian697 ปีที่แล้ว

    Very good elucidation
    Feel I am there