Oronnum oro srishtiyalle... please don't compare with Titanic, Avatar....Sgk yude passion pole thanne James Cameroninte greatest passionum workumaanu Ithokke.
ഒന്നും പോയി കാണാൻ സാധിക്കാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് അജ്ഞാതമായ ലോകത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു കാണിക്കുന്ന സന്തോഷിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനകളും - ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏❤️
@@FourFactHub ഉള്ളിൽ ഒരു വിങ്ങൽ പോലും തോന്നുന്നില്ലെ എങ്കിൽ താങ്കളുടെ ഉള്ളിൽ കൊല ചെയ്യാൻ താല്പര്യം ഉള്ള ഒരു വികാരം ഉറങ്ങിക്കിടക്കുന്നു എന്ന് അർത്ഥം. ഈശ്വരൻ തടഞ്ഞു നിർത്തിയിരിക്കുന്ന കൊണ്ട് അത് പുറത്തു വരുന്നില്ല.
പറ്റിയാൽ ഒരു 75 inch TV യും സമയവും ഉണ്ടെകിൽ ഞാൻ ഉറക്കം ഒഴിച്ചുള്ള ബാക്കി എല്ലാ സമയത്തും ഈ സഞ്ചാരം കണ്ടു കൊണ്ടിരിക്കാന് ആഗ്രഹിക്കുന്നു ☹️വല്ലാത്തൊരു craze ആണിതിനോട് 🙂
സന്തോഷ് സാറിന്റെ "പനറിയായ് " വിവരണവും ആ ചിത്രങ്ങളും കുറച്ചു നിമിഷത്തേക്ക് എന്നെയും അവിടെ എത്തിച്ചു, വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ. എന്റെ മനസ്സിൽ എന്തിനെന്നറിയാതെ മരണപ്പെട്ട ആ സാധുക്കളുടെ തേങ്ങൽ അലയടിക്കുന്നു. ആ മരണക്കിണറിനു വക്കത്തു നിൽക്കുമ്പോൾ എന്തായിരിക്കും ആ സാധു മനുഷ്യരുടെ അവസ്ഥ. ഒരു മിന്നായം പോലെ വന്നു മറഞ്ഞ ആ വൃദ്ധനും, ആ നായയും എന്റെ ഉള്ളിന്റയുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞ ഒരു ഫീൽ ഉണ്ടാക്കുന്നു. Great Santhosh Sir 🙏🙏
Don't fear about the dog because dog was a protection from God, something unnatural thing happened then there, sometimes that old man is not natural human being, when the dog came to protect santhosh sir, the old man escaped from there, so after that he couldn't hear any sound from above.
രണ്ടാം ലോക മഹായുദ്ധം പുസ്തകങ്ങളിൽ വെറുമൊരു എഴുത്ത് മാത്രമായി കണ്ടിരുന്ന നമ്മൾ അതിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മനസ്സ് മരവിക്കുന്ന ഓർമ്മകൾ. Sgk sir അഭിനന്ദനങ്ങൾ ❤️
കണ്ട കാഴചകളെ അതിന്റെ മികവ് ഒട്ടും ചോരാതെ പറഞ്ഞു അവതരിപ്പിക്കാൻ ഉള്ള സാറിന്റെ കഴിവ് 🙏🏿🙏🏿.. ദൃശ്യങ്ങൾ ഇല്ലങ്കിൽ പോലും.. പ്രേക്ഷരെ .. പിടിച്ചിരുത്തും..u r realy greate... 🔥
സ്ഥലങ്ങൾ കാണിച്ചുതരാനായി ആ വൃദ്ധൻ പറഞ്ഞുവിട്ട പട്ടിയല്ലേ അത്. അങ്ങനെ മറ്റുള്ളവർ കൂടി അറിയട്ടെ എന്നുകരുതിക്കാണുഠ. ഇങ്ങനെയുള്ളകൃൂരതകൾ മനുഷൃർക്ക് ചെയ്യാൻ കഴിയുഠ എന്ന് നാം മനസ്സിലാക്കിയല്ലൊ.
@@kalithankam7658 മനസു മരവിക്കുന്ന ആ ക്രൂരതകൾ ഏറ്റുവാങ്ങിയവരുടെ പിൻമുറക്കാർ ഇന്ന് ലോകം മുഴുക്കെ അതേ ക്രൂരതയുടെ മറ്റൊരു വേർഷൻ നടപ്പാക്കുന്നു എന്നത് ആ ക്രൂരകൃത്യം ചെയ്തവർക്ക് ഒരു ലോ പോയന്റ് വകവെച്ചു കിട്ടാൻ സാധ്യതയുണ്ട് ?!
ചേട്ടാ... ആദ്യമായിട്ടാണ് ഞാൻ കമന്റ് ചെയ്യുന്നത്! One of the best episodes, precisely The BEST episode. മനസൊന്നു വിങ്ങാതെ ഇത് കണ്ടു തീർക്കാനാവില്ല. ഒന്ന് പറയട്ടെ... പോൾ, വൃദ്ധൻ, നായ ഇവർ മൂന്നു പേരും ആരാണ്. എന്തിനാണ് പോൾ അങ്ങയെ അവിടെ എത്തിച്ചത്. അങ്ങയുടെ research ഇൽ ഇല്ലാതിരുന്ന സ്ഥലം, അങ്ങ് കേട്ടിട്ട് പോലും ഇല്ലാത്ത കഥ... ഏതോ നിയോഗം പോലെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 Long Live SGK, Long Live Safari ❤❤❤
ഞാൻ 2010 നു മുൻപ് കണ്ട എപ്പിസോഡ്.. ഇന്നും ഞാൻ ഇത് ഓർക്കുന്നു.. ആ ട്രാക്കായി castle ഉം ആ വനത്തിൽ കൂടി നടക്കുമ്പോൾ വരുന്ന നായയും പിന്നെ ആ ഡ്രൈവർ പോളും.. അതെ സ്ഥലത്തു വച്ച് തന്നെ രണ്ടു തവണ പോളിനെ കണ്ടു മുട്ടുന്നുണ്ട്
നൂറുകണക്കിന് ജീവിതരീതികളും ഭാഷകളും ഉള്ള നൂറുകണക്കിന് നാട് വാഴികളും രാജാക്കന്മാരും ഭരിച്ചു ഒന്നുമല്ലാതെ ചിതറിപ്പോകേണ്ടി ഇരുന്ന ഒരു രാജ്യത്തെ ഭാരതം എന്ന ഒറ്റ വികാരത്തിലെയ്ക്കു കൊണ്ട് വന്നു ഇന്നത്തെ ശക്തമായ രാജ്യത്തിലേക്ക് എത്താൻ കാരണമായ ബ്രിട്ടീഷ് ആധിപത്യത്തിന് നന്ദി. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബഹിരാകാശ വിഭാഗം തുടങ്ങാൻ വലിയ ദീർഘ വീക്ഷണം കാണിച്ച നെഹ്റുവിന് അഭിവാദ്യങ്ങൾ.
യാത്രകളുടെ രാജാവ് ഒരു പാട് പേർക്ക് സർ ഒരു പ്രചോദനം ആണ് തന്റെ ഓരോ യത്രയിലും കാണുന്ന കാഴ്ചകൾ പകർത്തി എടുത്ത് അന്നും ഇന്നും ഞങ്ങളിലേക്ക് എത്തിക്കുന്നു സെലിയൂട്ട് സർ
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ല എന്നുറച്ചു വിശ്വസിക്കുന്ന പല സ്ഥലങ്ങളും അവിടത്തെ അനുഭവങ്ങളിലൂടെയും സാറിന്റെ കൂടെ ഞാനും സഞ്ചരിച്ചു... ഒത്തിരി നന്ദിയുണ്ട് സാർ ഒപ്പം അഭിമാനവും ❤❤
ഇത്രയും ഭീകരമായ വംശഹത്യക്കിരയായ ഒരു ജനത പൂർവ ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കാതെ അഭയം നൽകിയ നിരായുധരായ ഒരു വിഭാഗത്തെ നിഷ്ക്കരുണം കൊന്നു തളളുന്നു 😢
അധികകാലം ഇങ്ങനെ പോകില്ല. ഒരു മൂന്നാം ലോക മഹായുദ്ധ സാധ്യത ലോകത്ത് ഉണ്ട്. കാരണം രാജ്യങ്ങൾ ഭരിക്കുന്ന ചിലർ വൈരാഗ്യത്തിൻ്റെ മുറിവുകൾ പേറുന്നവർ ആണ്. അവരുടെ ഉള്ളിൽ ഉള്ള ധാർമ്മിക ബോധത്തിന് മേൽ അവരുടെ വൈരാഗ്യം വിജയം നേടുന്ന നിമിഷം അവർ ലോകത്തെ മഹായുദ്ധത്തിലേക്ക് വലിച്ചിടും.
അതിനേക്കാൾ വലിയ പ്രതിഫലമല്ലേ സന്തോഷ് ജോർജ് കുളങ്ങരയെന്ന മഹാന്റെ കൂടെ യാത്ര ചെയ്യാനും തന്റെ രാജ്യത്തിന്റെ ചരിത്രം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് എത്തിക്കുന്നതിൽ താനും ചെറിയ പങ്ക് വഹിച്ചുവെന്ന ചാരിതാർത്യം അദ്ദേഹത്തിന് ലഭിച്ചുവെന്നത്!
എന്റെ സ്വഭാവത്തിൽ 25 വയസിനു ശേഷം പോലും ഒരുപാട് stupidity ഉണ്ടായിരുന്നു. എന്റെ charecter ഇൽ കാര്യമായ രൂപീകരണം നടത്തിയതിൽ SGK സാറിന്റെ സ്വാധീനം വളരെ വലുതാണ്
പ്രിയ സന്തോഷ് ജോർജ് സാർ അവതരണം ഒരു രക്ഷയുമില്ല എന്റെ ഒരു സംശയം ടാക്സി ഡ്രൈവറും നായയും ആ വൃദ്ധനും ഏലിയൻസ് ആണോ എന്ന് എനിക്ക് തോന്നിപ്പോയി നിങ്ങളാ ലൈബ്രറിയുടെ മുകളിലേക്ക് കയറിയിരുന്നെങ്കിൽ കുറച്ചുകൂടെ അറിവ് നമുക്ക് ലഭിച്ചേനെ നിങ്ങളെ മനസ്സ് പോലെ തന്നെ നിങ്ങൾക്ക് നല്ല നല്ല സുഹൃത്തുക്കളെ യാത്രയിൽ ഉടനീളം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
The old man and the dog are the positive ghost I suppose. You are so brave sir❤❤❤. Am truly grateful to you to see all the in and out of many parts of the world through your Safari from uk🙏💐😊 I must award you when I see you ❤❤❤ You’re our our pride of gem
സന്തോഷ് സാറിന്റെ ഒരോ വീഡിയോക്കു വേണ്ടി കാത്തിരിക്കുമ്പോഴും കാണുമ്പോഴും 2006 ൽ ഞാൻ SSLC ക്കു പഠിക്കുന്ന കാലഘട്ടത്തിൽ സഞ്ചാരത്തിന്റെ വ്യാജ CD ഒരു ഷോപ്പിൽ നിന്നും വാങ്ങി കാണുകയും വർഷങ്ങൾക്കു ശേഷം സാറിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം പ്രതിഫലമില്ലാതെ കഷ്ടപെട്ട് യാത്രകൾ നടത്തിയതും അങ്ങനെ ഉണ്ടാക്കിയെടുത്ത ദൃശ്യങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ തട്ടിയെടുത്തു കണ്ട കള്ളനാണല്ലോ ഞാനെന്ന കുറ്റബോധം വല്ലാതെ മനസിലുണ്ട് അറിവില്ലാത്ത കാലത്ത് ചെയ്തു പോയ തെറ്റിന് സന്തോഷ് സാറിനോടും സഫാരി ടീമിനോടും ഷമ ചോദിക്കുന്നു 🙏
സന്തോഷ് കുളങ്ങര എന്ന സഞ്ചാരി കണ്ട കാണാകാഴ്ചകളുടെ ഹൃദയസ്പർശ്ശിയായ വിവരണം. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ നമ്മെ കൂട്ടികൊണ്ടുപോകുന്നു. താങ്കളാണ് യഥാർത്ഥ സഞ്ചാരി!😍👍🏾👍🏾❤️നന്ദി!
I like to travel around the world,but as I am living, my life is tangled with a lot of responsibility and i can't just leave all of that and just explore the world but you sir almost helped me to achieve my dream eventhough it is virtual Thank you
Addicted to sancharam, i start from labour india sancharam page,then to 10.30am sancharam in asianet, then to safari tv 12. 30,now when i get free time watching on youtube... Its journey started when i was 14... Thnku santhosh sir
ഡ്രാക്കുള്ള കഥകളിലെ നിഗൂഢത പോലെ ഒരു വാഹനം അങ്ങയെ കൊണ്ടുപോകാൻ തയ്യാറായി വന്നു നിൽക്കുന്നു. ആ വാഹനം പനറിയായിലേക്ക് മാത്രമായി കൊണ്ടുപോകാൻ വന്നപോലെ... ഉദ്വോഗജനകമായ പിന്നീടുള്ള സംഭവങ്ങൾ വൃദ്ധൻ്റെ പ്രത്യക്ഷപ്പെടലും അപ്രത്യക്ഷമാകലും തുടർന്ന് നായയുടെ വരവും അത് മരണക്കിണറുകളിലേക്ക് അങ്ങയെ നയിക്കുന്നതും എന്നിട്ട് ഞൊടിയിടയിൽ അപ്രത്യക്ഷമാകുന്നതും ബ്രാം സ്റ്റാക്കറുടെ ഡ്രാക്കുളയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ഭയാനകം പകലാണെങ്കിലും അന്തരീക്ഷവും പരിസരവും രാത്രിയെക്കാൾ ഭയാനകം ഒറ്റയ്ക്ക് ഒരാൾ വിറങ്ങലിച്ചു പോകുന്ന അനുഭവങ്ങൾ അതിലുപരിയായി ഭീതി ജനിപ്പിക്കുന്ന ആ രംഗങ്ങളെ അതിലെ തീവ്രത ഒട്ടും ചോരാതെ ഗംഭീരമായി അവതരിപ്പിക്കുന്ന ആ ശൈലി സ്റ്റീഫൻ സ്പിൽബർഗിൻ്റെ ഷിൻടിലേഴ് ലിസ്റ്റ് കണ്ടിറങ്ങുന്നതിലും ഭയാനകവും ഹൃദയഭേദകവും ഹൃദ്യവും. ചരിത്രാദ്ധ്യാപകനായ എനിക്ക് ഇതൊരു പുതിഅറിവാണ്.അങ്ങയെ പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. എന്നെങ്കിലും ഒന്ന് നേരിൽക്കണ്ട് സംസാരിക്കുവാൻ ആഗ്രഹം ഉണ്ട്.തിരക്കുപിടിച്ച ഈ യാത്രയ്ക്കിടയിൽ ഫീഡ് ബാക്കുകൾ അങ്ങ് വായിക്കാറുണ്ടോ എന്നറിയില്ല.ഈ ഫീഡ്ബാക്ക് അങ്ങ് വായിക്കും എന്ന പ്രതീക്ഷയോടെ. സുരേഷ് ജി.
Ente best friends il oru aal, he is from Lithuania. Once I will travel with him to his country. Here in Belgium also there are many memorials of World war and Horror stories by Nazi Germans. I have visited all of them. That dog definitely lives there; used to see tourists coming, and also used to people feeding him. Paavam patti
ഈ സഞ്ചാരം കാണാൻ തുടങ്ങിയതു മുതൽ ഞാൻ ഒരു പ്ലാസ്റ്റിക് വസ്തു പോലും പരിസരത്തോട്ട് വലിച്ചെറിഞ്ഞിട്ടില്ല ❤
ഞാനും
ഞാനും വീട്ടുകാരും
⁰0 chi
Njum
ഞാനും❤
കണ്ണു നിറഞ്ഞു.. താങ്കളെ എല്ലാം കാണിച്ചു തരാൻ നിയുക്തരാക്കിയ നിരപരാധികളായ രണ്ടാത്മക്കൾ ആവാം ആ നായയും, വൃദ്ധനും..
😮😮😮😢😢😢😢🙏🏻
തീര്‍ച്ചയായും
👍👍👍 🙏😢
Heart-melting cruelties of d past. 💀👏 Innocent, thanne ilakunna kasera kand kettitathil ninnum petichodunna scene orthupoyi. sorry sir.👏
ഞാനും അങ്ങനെ ചിന്തിക്കാതിരുന്നില്ല... 😊
പോൾ എന്ന ടാക്സി ഡ്രൈവർ ജോലിയോട് നീതി പുലർത്തുന്ന നല്ല ഒരു മനുഷ്യൻ തന്നെ ആണ്.....
ഇവിടെയുള്ള ഡ്രൈവർമാർ ആണേൽ തെറി പറയും🤣🤣🤣
100%
@@krrishk8233 exactly
സാർ നിങ്ങളെ നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്
പോളിന് 150 കൊടുക്കാമായിരുന്നു.
സന്തോഷ് സാർ, പോളും, നായും, വൃദ്ധനും ഇനി ഓര്മയിലുണ്ടാകും ❤️
😪
സന്തോഷ് സാർ താങ്കൾ ഇന്ത്യയിൽ ജീവിച്ചിരിയ്ക്കുന്ന മനുഷ്യരിൽ മഹാനായ ഒരേ ഒരാൾ . Thank you God bless you.
Yes❤
കോടികൾ മുടക്കി എടുത്ത ടൈറ്റാനിക്, അവതാർ, എന്നീ സിനിമകളേക്കാൾ മനോഹരം ഈ എപ്പിസോഡ്. 🐈🐈🙏🙏🙏 (കണ്ണുകൾ നിറയുന്നു.......
Exactly
Oronnum oro srishtiyalle... please don't compare with Titanic, Avatar....Sgk yude passion pole thanne James Cameroninte greatest passionum workumaanu Ithokke.
Wrong comparison
ടൈറ്റാനിക്കും അവതാറും സിനിമ കൾ സഞ്ചാരിയുടെ ഡയറികൂറുപ്പുകൾ നേരിൽ കണ്ടകാഴ്ചകളുടെ ചിത്രീകരണം
വേസ്റ്റ് ബസ്ക്കറ്റിൽ ഇടാൻ ശീലിച്ചതും ഈ പരിപാടി കണ്ടിട്ടാ
പോൾ മനസാക്ഷിയുള്ള ടാക്സിക്കാരൻ.കൂടെ ഇന്നത്തെ ഡയറികുറിപ്പ് വേദന നിഴലിക്കുന്ന ചിന്തകളുടേതും.
Paul. ന് കുടുതൽ ഓടിയതിന് 130 കൊടുക്കാമായിരുന്നു😌
@@nygiljacob കൊടുത്തിട്ടുണ്ടാവും .
പോൾ സഖാവാണ് 🔥
@@a13317 അ,ല്ല ആയിരുന്നേൽ ഉറപ്പായും നോക്കുകൂലി വാങ്ങിയേനെ
@@Babumon.V.Jനിന്റെ പെണ്ണിന്റെ മുല 😂
നമ്മൾ പ്രേതങ്ങളെ ഒന്നും പേടിക്കേണ്ട ഒരു കാര്യവുമില്ല . അവർ ഉണ്ടെങ്കിൽ തന്നെ മനുഷ്യന്മാർ ചെയുന്ന അത്ര ക്രൂരതകൾ ഒന്നും അവർ ചെയ്യാൻ സാധ്യത ഇല്ല
Avarr onnnum chyillhh but pedichu chagummm
ചരിത്രം? എത്ര രസകരമായ വിഷയം! പഠിക്കുന്ന കാലത്ത് അവസാനമായി എടുക്കുന്ന ചോയ്സ്, നഷ്ടബോധം തോന്നുന്നു!!! അഭിനന്ദനങ്ങൾ
സന്തോഷ് sir, ഒരു സിനിമ കാണുന്നതിനേക്കാൾ മനോഹരമാണ് താങ്കളുടെ അവതരണം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒന്നും പോയി കാണാൻ സാധിക്കാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് അജ്ഞാതമായ ലോകത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു കാണിക്കുന്ന സന്തോഷിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനകളും - ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏❤️
ഒരു ഹൊറർ ടച്ച് ഫീൽ ചെയ്ത മനോഹരമായ എപ്പിസോഡ് സന്തോഷ് സാർ യുവർ ഗ്രേറ്റ്..😍
അക്ഷരം തെറ്റാതെ വിളിക്കാം സർ എന്ന്,വിജ്ഞാനപ്രദമായ സഞ്ചാരം ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ.
ഇത് കാണുമ്പോൾ.. ഇദ്ദേഹത്തെ പോലെ ജീവിതം ആസ്വദിച്ച് ജീവിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്... ❤️❤️❤️❤️
അത് കണ്ട് ഞാൻ കരഞ്ഞുപോയി 😢എത്ര എത്ര ജീവിതങൾ പൊളിഞ്ഞു പോയ സ്ഥലം മാണ് അത് 😢
Athrakk veeno
@@FourFactHub ഉള്ളിൽ ഒരു വിങ്ങൽ പോലും തോന്നുന്നില്ലെ എങ്കിൽ താങ്കളുടെ ഉള്ളിൽ കൊല ചെയ്യാൻ താല്പര്യം ഉള്ള ഒരു വികാരം ഉറങ്ങിക്കിടക്കുന്നു എന്ന് അർത്ഥം. ഈശ്വരൻ തടഞ്ഞു നിർത്തിയിരിക്കുന്ന കൊണ്ട് അത് പുറത്തു വരുന്നില്ല.
യുദ്ധങ്ങൾ മനുഷ്യൻ്റെ മനുഷ്യത്വ വികാരം ഇല്ലാതാക്കുന്നതിൻ്റെ അവസാന out come ആണ്.
@@FourFactHub😂😂
@@FourFactHub സെൻസിറ്റീവ് ആയ ആൾക്കാർ കരയും
നമുക്ക് അറിയാത്ത ഈ ചരിത്ര സത്യങ്ങൾ ജനങ്ങൾക്ക് എത്തിച്ച ശ്രീ സന്തോഷ് ജോർജ് പദ്മ പുറസ്കരങ്ങൾക്ക് എത്രയോ യോഗ്യൻ 🙏
പോൾ എത്ര നിഷ്കളങ്കനാണ് 🤍🙌
ചന്ദ്രയന്റെ കഥ കേട്ടപ്പോൾ അഭിമാനം തോന്നി......ബാക്കി കെട്ടുതുടങ്ങിയപ്പോൾ ഹൃദയം നുറുങ്ങി പോയി
സർ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ഓരോ മലയാളിയും ലോകത്തെ അറിയുന്നു.. ❤❤❤
കേട്ടിട്ടുപോലുമില്ലാത്ത സ്ഥലങ്ങൾ അവിടത്തെ നടന്ന സംഭവബഹുലമായ ചരിത്ര സത്യങ്ങൾ സന്തോഷേട്ടാ..,. പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏
😢
Thrilling
Chears
പറ്റിയാൽ ഒരു 75 inch TV യും സമയവും ഉണ്ടെകിൽ ഞാൻ ഉറക്കം ഒഴിച്ചുള്ള ബാക്കി എല്ലാ സമയത്തും ഈ സഞ്ചാരം കണ്ടു കൊണ്ടിരിക്കാന് ആഗ്രഹിക്കുന്നു ☹️വല്ലാത്തൊരു craze ആണിതിനോട് 🙂
91ൽ 4വയസ്സാണെങ്കിൽ ഇപ്പോൾ 21വയസ്സ് എന്ന് പറയുന്നത് തെറ്റാണ്
@@sureshkumar-th4rt2007 alle yathra
പോൾ പറഞ്ഞ അവസാന വക്കോടു കൂടി ഈ എപ്പിസോഡ് അവസാനിപ്പിച്ചത് രസമായി😊
സന്തോഷ് സാറിന്റെ "പനറിയായ് " വിവരണവും ആ ചിത്രങ്ങളും കുറച്ചു നിമിഷത്തേക്ക് എന്നെയും അവിടെ എത്തിച്ചു, വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ. എന്റെ മനസ്സിൽ എന്തിനെന്നറിയാതെ മരണപ്പെട്ട ആ സാധുക്കളുടെ തേങ്ങൽ അലയടിക്കുന്നു. ആ മരണക്കിണറിനു വക്കത്തു നിൽക്കുമ്പോൾ എന്തായിരിക്കും ആ സാധു മനുഷ്യരുടെ അവസ്ഥ. ഒരു മിന്നായം പോലെ വന്നു മറഞ്ഞ ആ വൃദ്ധനും, ആ നായയും എന്റെ ഉള്ളിന്റയുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞ ഒരു ഫീൽ ഉണ്ടാക്കുന്നു. Great Santhosh Sir 🙏🙏
Don't fear about the dog because dog was a protection from God, something unnatural thing happened then there, sometimes that old man is not natural human being, when the dog came to protect santhosh sir, the old man escaped from there, so after that he couldn't hear any sound from above.
ഒരു പാട് മനുഷ്യരെ കൊന്ന ആ സ്ഥലത്ത് ഗതി കിട്ടാതലയുന്ന ഒരു ആത്മാവ് ആകുമോ ആ വൃദ്ധനും നായയും🤔
panariyayu sthalanaama orthirikkan valare eluppam....NAMMUDE DOUBLE CHANKANTE "PINARAYI " orthu vechaal mathiyallo😃
രണ്ടാം ലോക മഹായുദ്ധം പുസ്തകങ്ങളിൽ വെറുമൊരു എഴുത്ത് മാത്രമായി കണ്ടിരുന്ന നമ്മൾ അതിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മനസ്സ് മരവിക്കുന്ന ഓർമ്മകൾ. Sgk sir അഭിനന്ദനങ്ങൾ ❤️
കണ്ട കാഴചകളെ അതിന്റെ മികവ് ഒട്ടും ചോരാതെ പറഞ്ഞു അവതരിപ്പിക്കാൻ ഉള്ള സാറിന്റെ കഴിവ് 🙏🏿🙏🏿.. ദൃശ്യങ്ങൾ ഇല്ലങ്കിൽ പോലും.. പ്രേക്ഷരെ .. പിടിച്ചിരുത്തും..u r realy greate... 🔥
SGK യുടെയാത്ര, വർണികുവാൻ വാക്കുകളില്ല. കാണുന്നവരും കൂടെയാത്രചെയുന്നത് പോലുള്ള അനുഭൂതി. All the best.
ജീ വിധത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കേൾക്കുന്നത് നന്ദി സന്തോഷ്
ജീവിതം ....😂
സ്ഥലങ്ങൾ കാണിച്ചുതരാനായി ആ വൃദ്ധൻ പറഞ്ഞുവിട്ട പട്ടിയല്ലേ അത്. അങ്ങനെ മറ്റുള്ളവർ കൂടി അറിയട്ടെ എന്നുകരുതിക്കാണുഠ. ഇങ്ങനെയുള്ളകൃൂരതകൾ മനുഷൃർക്ക് ചെയ്യാൻ കഴിയുഠ എന്ന് നാം മനസ്സിലാക്കിയല്ലൊ.
@@kalithankam7658 മനസു മരവിക്കുന്ന ആ ക്രൂരതകൾ ഏറ്റുവാങ്ങിയവരുടെ പിൻമുറക്കാർ ഇന്ന് ലോകം മുഴുക്കെ അതേ ക്രൂരതയുടെ മറ്റൊരു വേർഷൻ നടപ്പാക്കുന്നു എന്നത് ആ ക്രൂരകൃത്യം ചെയ്തവർക്ക് ഒരു ലോ പോയന്റ് വകവെച്ചു കിട്ടാൻ സാധ്യതയുണ്ട് ?!
കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ് ❤
sathyam...ettavum manoharamaaya episode...
Auschwitz concentration camp nte episode kaan bro.. Ithilum pain full aan
Sure
ചേട്ടാ... ആദ്യമായിട്ടാണ് ഞാൻ കമന്റ് ചെയ്യുന്നത്! One of the best episodes, precisely The BEST episode. മനസൊന്നു വിങ്ങാതെ ഇത് കണ്ടു തീർക്കാനാവില്ല. ഒന്ന് പറയട്ടെ... പോൾ, വൃദ്ധൻ, നായ ഇവർ മൂന്നു പേരും ആരാണ്. എന്തിനാണ് പോൾ അങ്ങയെ അവിടെ എത്തിച്ചത്. അങ്ങയുടെ research ഇൽ ഇല്ലാതിരുന്ന സ്ഥലം, അങ്ങ് കേട്ടിട്ട് പോലും ഇല്ലാത്ത കഥ... ഏതോ നിയോഗം പോലെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Long Live SGK, Long Live Safari ❤❤❤
ഞാൻ 2010 നു മുൻപ് കണ്ട എപ്പിസോഡ്.. ഇന്നും ഞാൻ ഇത് ഓർക്കുന്നു.. ആ ട്രാക്കായി castle ഉം ആ വനത്തിൽ കൂടി നടക്കുമ്പോൾ വരുന്ന നായയും പിന്നെ ആ ഡ്രൈവർ പോളും.. അതെ സ്ഥലത്തു വച്ച് തന്നെ രണ്ടു തവണ പോളിനെ കണ്ടു മുട്ടുന്നുണ്ട്
നൂറുകണക്കിന് ജീവിതരീതികളും ഭാഷകളും ഉള്ള നൂറുകണക്കിന് നാട് വാഴികളും രാജാക്കന്മാരും ഭരിച്ചു ഒന്നുമല്ലാതെ ചിതറിപ്പോകേണ്ടി ഇരുന്ന ഒരു രാജ്യത്തെ ഭാരതം എന്ന ഒറ്റ വികാരത്തിലെയ്ക്കു കൊണ്ട് വന്നു ഇന്നത്തെ ശക്തമായ രാജ്യത്തിലേക്ക് എത്താൻ കാരണമായ ബ്രിട്ടീഷ് ആധിപത്യത്തിന് നന്ദി. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബഹിരാകാശ വിഭാഗം തുടങ്ങാൻ വലിയ ദീർഘ വീക്ഷണം കാണിച്ച നെഹ്റുവിന് അഭിവാദ്യങ്ങൾ.
സ്വാതന്ത്രം കിട്ടുന്ന സമയത്ത് പൂശേപ്പി ഭരണമായിരുന്നേൽ ചാണകം കൊണ്ട് ആറ്റം ബോംബ് ഉണ്ടാക്കിയേനെ
ഹോ, മനോഹരം.... ഒപ്പം അവിടെയോ ഒരു വേദന കേട്ടു കഴിഞ്ഞപ്പോൾ 😢😢😢....
നല്ലൊരു എപ്പിസോഡ് കൂടി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ കൂടി കാണിച്ചു തന്ന സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻❤️
Aq
Thankyou
ഈ Episode ശെരിക്കും ഹൃദയത്തെ സ്പർശിക്കുന്നുണ്ട് 💔💔💔
അങ്ങോട്ട് ഒറ്റയ്ക്കു പോകാൻ ഉള്ള അങ്ങയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു 🙏🏼❤️
അടിപൊളി പോഗ്രാം ആണ് സഞ്ചരിയുടെ ഡയറികുറുപ്പുകൾ... സന്തോഷ് sir ഒരു 100 ജീവിക്കട്ടെ... ❤️
യാത്രകളുടെ രാജാവ് ഒരു പാട് പേർക്ക് സർ ഒരു പ്രചോദനം ആണ് തന്റെ ഓരോ യത്രയിലും കാണുന്ന കാഴ്ചകൾ പകർത്തി എടുത്ത് അന്നും ഇന്നും ഞങ്ങളിലേക്ക് എത്തിക്കുന്നു സെലിയൂട്ട് സർ
കണ്ണൂ നിറഞ്ഞു
ശ്വാസം വിടാൻ മറന്ന് പോയി സർ
🙏🙏🙏🙏🙏
അറിയപ്പെടാത്ത കണ്ണുനീരിൻ്റെ എത്രയെത്ര കഥകൾ.ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണുനീരോടെ ഇന്നത്തെ ഡയറിക്കുറിപ്പുകൾ
കണ്ണ് നിറഞ്ഞു പോയി. ഇത്രയും വലിയ ഒരു അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി. ഇനിയും ഇതുപോലെ എത്രയോ ഭീകരമായ സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകും 😢😢😢😢
E…episode കണ്ടില്ലെങ്കിൽ എന്റെ ജീവിതത്തിൽ ത്തന്നെ വലിയനഷ്ടം ആയേനെ 😢.....🙏...thanks alot sir
സന്തോഷ് സർ ആ ലാസ്റ്റ് ഭാഗം പറയുമ്പോൾ എന്റെ മോനെ രോമാഞ്ചം വന്നു ഒരു ഭയവും........
enikkum...aa paul ella indiaakaareyum wish cheythappol..sharikkumromanjam...
🎉🎉🎉🎉
ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ
കാണുന്ന പ്രതീതി..ആ വൃദ്ധനെ
കണ്ടുവെന്ന് പറയുന്ന ഭാഗം,👌🙏
SJK ഒരു അത്ഭുതപ്രതിഭയാണ് ഓരോ പരിപാടിയും വളരെ പെർഫെക്ടായിഅവതരിപ്പിക്കുന്നു പറയാൻ വാക്കുകളില്ല
Dedication ൻ്റെ ആൾരൂപം
@@jaisnaturehunt1520 അതെ അർപ്പണഭാവത്തിന്റെ ആൾരുപം
വളരെ ശരിയാണ്
SJK അല്ല SGK
@@jayasuryanj3782 അതെയതെ തെറ്റുപറ്റി .Thank you
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ല എന്നുറച്ചു വിശ്വസിക്കുന്ന പല സ്ഥലങ്ങളും അവിടത്തെ അനുഭവങ്ങളിലൂടെയും സാറിന്റെ കൂടെ ഞാനും സഞ്ചരിച്ചു... ഒത്തിരി നന്ദിയുണ്ട് സാർ ഒപ്പം അഭിമാനവും ❤❤
Santosh sir, സ്മൃതി പ്രോഗ്രാം തിരികെ കൊണ്ട് വരൂ എത്രയും പെട്ടന്ന്
ഇത്രയും ഭീകരമായ വംശഹത്യക്കിരയായ ഒരു ജനത പൂർവ ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കാതെ അഭയം നൽകിയ നിരായുധരായ ഒരു വിഭാഗത്തെ നിഷ്ക്കരുണം കൊന്നു തളളുന്നു 😢
ഇപ്പോൾ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ 🥰🥰
അധികകാലം ഇങ്ങനെ പോകില്ല. ഒരു മൂന്നാം ലോക മഹായുദ്ധ സാധ്യത ലോകത്ത് ഉണ്ട്. കാരണം രാജ്യങ്ങൾ ഭരിക്കുന്ന ചിലർ വൈരാഗ്യത്തിൻ്റെ മുറിവുകൾ പേറുന്നവർ ആണ്. അവരുടെ ഉള്ളിൽ ഉള്ള ധാർമ്മിക ബോധത്തിന് മേൽ അവരുടെ വൈരാഗ്യം വിജയം നേടുന്ന നിമിഷം അവർ ലോകത്തെ മഹായുദ്ധത്തിലേക്ക് വലിച്ചിടും.
കണ്ണീരല്ലാതെ കാണാൻ കഴിയില്ല santhosh sir,,, താങ്കൾ എന്നും എന്റെ റോൾ മോഡൽ ആണ് ❣️🙏
വളരെ നല്ലൊരു ചരിത്രം കണ്ണ് നിറഞ്ഞു പോയി
സന്തോഷ് സാറിന്റെ കഥ കണ്ണ് അടച്ചു ചുമ്മാ കുറച്ചു നേരം കേട്ടുനോക്കൂ.... Uffff..... 💯💯
❤സന്തോഷ് സാര്‍ അങ്ങേയ്ക്ക് ഒരിയ്ക്കലും മരണമുണ്ടാകാതിരിയ്ക്കട്ടേയെന്ന് ആഗ്രഹിക്കുന്നു❤
അവസാനം പോളിന് ഒരു 150 ലിറ്റാസ് കൊടുക്കാമായിരുന്നു☺️☺️
അതേ 👍👍
ഇന്നാരുന്നേൽ കൊടുത്തേനെ sgk അന്ന് നല്ല struggling ആരുന്നു
ശരിയാണ് ഒരു ലിറ്റാസ് 25 രൂപക്ക് മുകളിൽ വരും.
അതിനേക്കാൾ വലിയ പ്രതിഫലമല്ലേ സന്തോഷ് ജോർജ് കുളങ്ങരയെന്ന മഹാന്റെ കൂടെ യാത്ര ചെയ്യാനും തന്റെ രാജ്യത്തിന്റെ ചരിത്രം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് എത്തിക്കുന്നതിൽ താനും ചെറിയ പങ്ക് വഹിച്ചുവെന്ന ചാരിതാർത്യം അദ്ദേഹത്തിന് ലഭിച്ചുവെന്നത്!
യാത്ര തൃപ്‌തിയായിരുന്നെങ്കിൽ കുറച്ചു കൂടുതൽ കൊടുക്കാമായിരുന്നു .
I am living in Vilnius, Lithuania. I am chilled with emotions watching this episode. I will definitely visit this place.
For those who does not know- These stories are available in the travelogue Baltic Diaries by SGK ❤ (Kerala Sahithya Academy Award Winner 2012).
Award Winner 2012
*do
@@benojkochummen5490 thanks for mentioning. Corrected!
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
പോളിന് തിരിച്ചു നമ്മൾ നന്ദി പറയുന്നു🙏❤️
ചരിത്രത്തെ ഇത്രയദികം.... ഉൾകൊണ്ട ഒരു മനുഷ്യൻ.ടGK.
എന്റെ സ്വഭാവത്തിൽ 25 വയസിനു ശേഷം പോലും ഒരുപാട് stupidity ഉണ്ടായിരുന്നു. എന്റെ charecter ഇൽ കാര്യമായ രൂപീകരണം നടത്തിയതിൽ SGK സാറിന്റെ സ്വാധീനം വളരെ വലുതാണ്
👍
Good 😊
സന്തോഷ് ജി യുടെ കഥകൾ എല്ലാം കേട്ട്, പുള്ളി windup ചെയ്തു ലാസ്‌റ് ആ മ്യൂസിക് കേൾക്കുമ്പോൾ രോമങ്ങൾ ഏല്ലാം കൂടി എഴുന്നേറ്റ് നിൽക്കും. വെരി നൈസ് sound.
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ഭാരം പോലെ..... ഇനിയും എന്തെല്ലാം അറിയാൻ കിടക്കുന്നു...❤
പ്രിയ സന്തോഷ് ജോർജ് സാർ അവതരണം ഒരു രക്ഷയുമില്ല എന്റെ ഒരു സംശയം ടാക്സി ഡ്രൈവറും നായയും ആ വൃദ്ധനും ഏലിയൻസ് ആണോ എന്ന് എനിക്ക് തോന്നിപ്പോയി നിങ്ങളാ ലൈബ്രറിയുടെ മുകളിലേക്ക് കയറിയിരുന്നെങ്കിൽ കുറച്ചുകൂടെ അറിവ് നമുക്ക് ലഭിച്ചേനെ നിങ്ങളെ മനസ്സ് പോലെ തന്നെ നിങ്ങൾക്ക് നല്ല നല്ല സുഹൃത്തുക്കളെ യാത്രയിൽ ഉടനീളം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
The old man and the dog are the positive ghost I suppose. You are so brave sir❤❤❤.
Am truly grateful to you to see all the in and out of many parts of the world through your Safari from uk🙏💐😊
I must award you when I see you ❤❤❤
You’re our our pride of gem
Sirnte ആ പഴയ secene ഞാൻ pause ചെയ്തു കാണാറുണ്ട് അത് കാണുമ്പാൾ ഒരു വല്ലാത്ത സുഖമാണ്
അവസാനഭാഗം ആയപ്പോൾ നെഞ്ച് പൊട്ടി പോയി 🙏🏻🙏🏻🙏🏻🙏🏻
താങ്കളുടെ ഓരോ എപ്പിസോഡുകളും കാണാറുണ്ടങ്കിലും ഈ നഗ്നമായ മനുഷ്യ ക്കുരുതിയുടെ കഥ വല്ലാതെ അസ്വസ്ഥത അനുഭവപ്പെട്ടു 😢 💐🙏
ആ നായ, ആ മനുഷ്യൻ
തീർച്ചയായും അത് ഒരു
അത്ഭുതം തന്നെ...😢
സന്തോഷ് സാറിന്റെ ഒരോ വീഡിയോക്കു വേണ്ടി കാത്തിരിക്കുമ്പോഴും കാണുമ്പോഴും 2006 ൽ ഞാൻ SSLC ക്കു പഠിക്കുന്ന കാലഘട്ടത്തിൽ സഞ്ചാരത്തിന്റെ വ്യാജ CD ഒരു ഷോപ്പിൽ നിന്നും വാങ്ങി കാണുകയും വർഷങ്ങൾക്കു ശേഷം സാറിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം പ്രതിഫലമില്ലാതെ കഷ്ടപെട്ട് യാത്രകൾ നടത്തിയതും അങ്ങനെ ഉണ്ടാക്കിയെടുത്ത ദൃശ്യങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ തട്ടിയെടുത്തു കണ്ട കള്ളനാണല്ലോ ഞാനെന്ന കുറ്റബോധം വല്ലാതെ മനസിലുണ്ട് അറിവില്ലാത്ത കാലത്ത് ചെയ്തു പോയ തെറ്റിന് സന്തോഷ് സാറിനോടും സഫാരി ടീമിനോടും ഷമ ചോദിക്കുന്നു 🙏
😅😅 gud dicision
Thankale custodeel eduthu question cheyyum😂😂
@@jalajabhaskar6490.. 😂😂😂😂
എന്നാൽ ഒരു പത്തു പെൻഡ്രൈവ് ക്യാഷ് കൊടുത്ത് വാങ്ങി പ്രായശ്ചിതം ചെയ്യ്. ഡയലോഗിൽ മാത്രം പോരാ
@@linotnow ആ പറഞ്ഞത് ന്യായം... 😂 😂 😂
സന്തോഷ് കുളങ്ങര എന്ന സഞ്ചാരി കണ്ട കാണാകാഴ്ചകളുടെ ഹൃദയസ്പർശ്ശിയായ വിവരണം. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ നമ്മെ കൂട്ടികൊണ്ടുപോകുന്നു. താങ്കളാണ് യഥാർത്ഥ സഞ്ചാരി!😍👍🏾👍🏾❤️നന്ദി!
I like to travel around the world,but as I am living, my life is tangled with a lot of responsibility and i can't just leave all of that and just explore the world but you sir almost helped me to achieve my dream eventhough it is virtual
Thank you
നന്ദി സന്തോഷ് സർ 🌹🌹🌹🙏🙏🙏🙏നിങ്ങളുടെ ജന്മം ഒരു സംഭവംതന്നെ... താങ്കൾ ജനിച്ചത് ഞാൻജീവിക്കുന്ന കേരളത്തിലായത് എന്റെ അഭിമാനവും 🙏🙏🙏🌹🌹🌹
മ്യൂസിയവും അവിടുത്തെ അപ്പൂപ്പന്റേം ഭാഗം കേട്ടപ്പോൾ ഒരു ഹൊറർ സിനിമയുടെ ഫീല് 🤗
സൺഡേ വീഡിയോക്ക് വേണ്ടി കാത്തിപ്പായിരുന്നു നമ്മൾ 🤗👌❣️❣️❣️
താങ്കൾ പറഞ്ഞതെല്ലാം എല്ലാം മനസ്സിൽ വല്ലാതെ തട്ടി ❤
താങ്കളുടെ വിവരണം ഒരു ഹൊറർ സിനിമ കണ്ട പ്രതീതി ഉണ്ടാക്കി - അഭിനന്ദനങ്ങൾ, ആശംസകൾ - എന്നാലും ആ വൃദ്ധനും നായയും എവിടെ നിന്നു വന്നു, എങ്ങോട്ട് പോയി ???
ഇതൊക്കെ എങ്ങനെ ഇത്ര വ്യക്തമായി ഓർത്തിരിക്കുന്നു.. സമ്മതിച്ചിരിക്കുന്നു
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കാൻ താങ്കൾ എടുത്ത അധിബുതിപരമായ തീരുമാനത്തിന് അഞ്ചു കോടി മലയാളികളുടെ അഭിവാദ്യങ്ങൾ
Red salute ❤😊
എന്റപോന്നോ സാദാ സല്യൂട്ട് മതി.. 🙏🏻
ഇ പോഗ്രാം കാണുമ്പോൾ അവിടെ പോയ ഒരു feel ആണ്... 😍
ഒരു ❤️❤️സഞ്ചരിയുടെ ❤️❤️❤️❤️ഡയറീകുറിപ്പുകൾ ❤️❤️
Addicted to sancharam, i start from labour india sancharam page,then to 10.30am sancharam in asianet, then to safari tv 12. 30,now when i get free time watching on youtube... Its journey started when i was 14... Thnku santhosh sir
കഥ തീർന്നപ്പോൾ ആണ് മനസിലായത് എന്റെ കണ്ണ് നിറഞ്ഞിരുന്നു 😔😔😔
താങ്കളിലൂടെ ഞങ്ങൾ പതിനായിരങ്ങൾ, ലക്ഷക്കണക്കിന് മനുഷ്യർ, അറിപ്പെടാത്ത രാജ്യങ്ങളെ, വിവരങ്ങളെ അറിയുന്നു. മികച്ചത്... അഭിനന്ദനങ്ങൾ സന്തോഷ് ജോർജ് !!
കൊന്നവരും ഇപ്പോൾ ഇല്ല കൊല്ലിച്ചവരും ഇപ്പോൾ ഇല്ല. എന്ത് നേടി 😢
താങ്കളുടെ ധൈര്യം സാഹസികത അറിവ് എല്ലാറ്റിനും നമസ്ക്കാരം വേറെ എന്ത് പറയാൻ താങ്കളുടെ കൂടെ യാത്ര ചെയ്ത അനുഭൂതി ഉണ്ടായി അഭിനന്ദനങ്ങൾ
ഇതു പോലുള്ള ചരിത്രം അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അപാരം''
നന്ദി
ജീവിതത്തിലൊരിക്കലും സ്വപ്നം
കാണാൻ കഴിയാത്ത ഇടങ്ങളിലൂടെ വിസ്മയത്തോടും
സ്നേഹത്തോടും
ജിജ്ഞാസയോടും കൂടെ
കൂട്ടിയതിന്❤❤❤❤❤
ഒന്നും പറയാനില്ല 😢സതോഷ് ജി 😢ഒരു മൂവി കണ്ട ഫീൽ 😭😭
പ്രിയ സഞ്ചാരി നമസ്ക്കാരം എപ്പോഴെങ്കിലും കാണണമെന്നു വിചാരിച്രു യാ ദൃശ്ചികമായി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
3:53 ISRO ❤❤❤❤❤ 🇮🇳
വരും തലമുറയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്... ♥️
വിവരമുള്ള തലമുറകൾക്ക് നിങ്ങൾ വെളിച്ചവും വഴികാട്ടിയുമാണ് 🙏♥️
ആരായിരുന്നു ആ വൃദ്ധൻ? Misterious experience...
And thanks to paul
Was he a ghost?
ആ വൃദ്ധനും പട്ടിയും ghost ആയിരിക്കും എന്ന് തോന്നുന്നു
*Mysterious
@@jayasuryanj3782 Sathyam, aviduthe kavalkar
ഹൃദയഭേദകം ...... കണ്ണു നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ ?
Just read another isro successful launch news a while ago. Goosebumps
വിവരണം കേട്ട് ഞാൻ മരവിച്ചിരുന്നു പോയി. പ്രിയ സന്തോഷ് അങ്ങയുടെ അർപ്പണ മനോഭാവത്തിന് മുന്നിൽ എന്റെ കൂപ്പു കൈ 🙏🙏🙏
സഞ്ചാരിയുടെ സ്ഥിരം പ്രേക്ഷകൻ ആണ്. ഈ episode വളരെ നന്നായിട്ടുണ്ട്. Congrats. Keep going. ❤❤❤
ആ പട്ടിയും വൃദ്ധനും......😮😮😮😮❤❤. വല്ലാത്ത ഒരു mistery തന്നെ 😮😮
സന്തോഷ് ചേട്ടാ കേട്ടിരുന്നുപോയി 👌👌👌
ഡ്രാക്കുള്ള കഥകളിലെ നിഗൂഢത പോലെ ഒരു വാഹനം അങ്ങയെ കൊണ്ടുപോകാൻ തയ്യാറായി വന്നു നിൽക്കുന്നു. ആ വാഹനം പനറിയായിലേക്ക് മാത്രമായി കൊണ്ടുപോകാൻ വന്നപോലെ... ഉദ്വോഗജനകമായ പിന്നീടുള്ള സംഭവങ്ങൾ വൃദ്ധൻ്റെ പ്രത്യക്ഷപ്പെടലും അപ്രത്യക്ഷമാകലും തുടർന്ന് നായയുടെ വരവും അത് മരണക്കിണറുകളിലേക്ക് അങ്ങയെ നയിക്കുന്നതും എന്നിട്ട് ഞൊടിയിടയിൽ അപ്രത്യക്ഷമാകുന്നതും ബ്രാം സ്റ്റാക്കറുടെ ഡ്രാക്കുളയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ഭയാനകം പകലാണെങ്കിലും അന്തരീക്ഷവും പരിസരവും രാത്രിയെക്കാൾ ഭയാനകം ഒറ്റയ്ക്ക് ഒരാൾ വിറങ്ങലിച്ചു പോകുന്ന അനുഭവങ്ങൾ അതിലുപരിയായി ഭീതി ജനിപ്പിക്കുന്ന ആ രംഗങ്ങളെ അതിലെ തീവ്രത ഒട്ടും ചോരാതെ ഗംഭീരമായി അവതരിപ്പിക്കുന്ന ആ ശൈലി സ്റ്റീഫൻ സ്പിൽബർഗിൻ്റെ ഷിൻടിലേഴ് ലിസ്റ്റ് കണ്ടിറങ്ങുന്നതിലും ഭയാനകവും ഹൃദയഭേദകവും ഹൃദ്യവും. ചരിത്രാദ്ധ്യാപകനായ എനിക്ക് ഇതൊരു പുതിഅറിവാണ്.അങ്ങയെ പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. എന്നെങ്കിലും ഒന്ന് നേരിൽക്കണ്ട് സംസാരിക്കുവാൻ ആഗ്രഹം ഉണ്ട്.തിരക്കുപിടിച്ച ഈ യാത്രയ്ക്കിടയിൽ ഫീഡ് ബാക്കുകൾ അങ്ങ് വായിക്കാറുണ്ടോ എന്നറിയില്ല.ഈ ഫീഡ്ബാക്ക് അങ്ങ് വായിക്കും എന്ന പ്രതീക്ഷയോടെ. സുരേഷ് ജി.
കണ്ടു കഴിഞ്ഞപ്പോഴും ഞാൻ ആ പനയറായി മ്യൂസിയത്തിൽ തന്നെയാണ് അവിടെ നേരിൽ പോയി കണ്ട ഒരു പ്രതീതി
കണ്ണു നനയാതെ ഇത് മുഴുവൻ കാണാൻ പറ്റില്ല. Thanks a lot for showing us these realities 🙏🏻