വീട്ടിൽ അമ്മ ..., കോളേജിൽ അദ്ധ്യാപിക...,മാജിക് ഓവനിൽ അവതാരിക...,flavours ഓഫ് ഇന്ത്യയിൽ ഗൈഡ്...,കാറ്ററിംഗ് സർവീസ്....,ഇതിനെല്ലാം ഉപരി good volger...എല്ലാ റോളുകളും വളരെ തന്മയത്വത്തോടെ കൊണ്ടുപോകുന്ന ലക്ഷ്മി മേഡത്തിന് ഒരു അടിപൊളി 👏👏👏
As someone already commented,I was very tired of my office and household work.But after watching your videos, I wonder how you manage everything even at this age.Thanks to you Ma'am for starting this channel. You are an inspiration to our younger generation
മക്കളെയും മരുമക്കളെയും വേർ തിരിച്ചു കാണുന്ന അമ്മമാർക്ക് മാതൃകയാണ് ചേച്ചി... സൂപ്പർ നല്ലൊരു അമ്മയാണ്.. എന്നും ഇൗ സ്നേഹം ഇതു പോലെ നില നിൽക്കട്ടെ... സാമ്പാർ സൂപ്പർ..
ഞാൻ ആദ്യമായി സാമ്പാർ ഉണ്ടാക്കി നോക്കിയത് ഈ വീഡിയോ കണ്ടിട്ടാണ്.ആദ്യമായിട്ടാണ്. ഞാൻ ഉണ്ടാക്കിയ ഒരു വിഭവം എനിക്ക് ഇഷ്ടപ്പെടുന്നത്.Thank u for the Video Mam🙂🙂
Sathyam paranjal video കാണുമ്പോൾ വല്ലാത്തൊരു relax ആണ്, പിന്നെ അതിശയവും. ഇത്രയും simple ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാ കാര്യങ്ങളും നമ്മുടെ വീട്ടിൽ ചെയ്യുന്ന പോലെ. 😍😍😍
നല്ല സ്നേഹമുള്ള അമ്മ..,😍😘 മോളെ കണ്ടിട്ടും പാവം കുട്ടിയാണെന്ന് തോന്നുന്നു..😍 സംസാരവും പെരുമാറ്റവുമെല്ലാം കണ്ടിട്ട് രണ്ടുപേരും പരസ്പരം നല്ല സ്നേഹത്തിലാണെന്നു മനസ്സിലായി. അടുക്കള ജോലിയും ഭക്ഷണം പാകം ചെയ്യലും മരുമോളുടെ മാത്രം കാര്യമാണെന്ന് കരുതി,ഭക്ഷണം കഴിക്കാൻ വേണ്ടിമാത്രമായിട്ട് അടുക്കളയിൽ കയറുന്ന അമ്മായിഅമ്മമാരുണ്ട് അതുപോലെ,അമ്മായിഅമ്മ എണീറ്റുവരുന്നതിനു മുന്നെ മരുമകൾ അടുക്കളയിൽ കയറി ജോലി തുടങ്ങിയിട്ടില്ലെങ്കിൽ അതിന്റെ പേരിൽ വാളെടുക്കുന്നവരും ഉണ്ട്.അവരാണ് ഇതൊക്കെ ആദ്യം കാണേണ്ടത്.കണ്ടു പഠിക്കട്ടെ അവരൊക്കെ ഈ അമ്മയെ....😍😘 മോള് വരുന്നതിനു മുന്നെ അടുക്കളയിൽ കയറി food ഉണ്ടാകുകയു(അതും ജോലിക്കു പോകാനുണ്ടായിട്ടു കൂടി) മോളു വരുമ്പോ എന്തു നല്ല സ്നേഹത്തിൽ പെരുമാറുകയും ചെയ്യുന്നു. തന്റെ ഇഷ്ടത്തേക്കാൾ മോന്റെയും മരുമോളുടെയും ഇഷ്ടങ്ങളെ കുറിച്ചു വാചാലയാവുകയും അവരുടെ ഇഷ്ടങ്ങൾക് കൂടുതൽ പരിഗണന കൊടുക്കുകയും ചെയ്യുന്നു.മോൾക്കിഷ്ടമുള്ള മുളകാപൊടിയൊക്കെ ഉണ്ടാക്കികൊടുക്കുന്നത് കണ്ടില്ലേ..എന്നും ഇതുപോലെ സ്നേഹത്തിലും സന്തോഷത്തിലും കഴിയാൻ ഭാഗ്യമുണ്ടാകട്ടെ,അതിനു ദൈവം അനുഗ്രഹിക്കട്ടെ.... എനിക്ക് സങ്കടംവരുന്നു ചേച്ചീ...😥.ഈ അമ്മയുടെ മരുമോളായി ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു.ചേച്ചിയുടെ സ്നേഹവും അനുഭവിക്കാം നല്ല രുചിയുള്ള ഫുഡും കഴിക്കാം😀.എനിക്ക് അനുമോളോട് കുശുമ്പ് തോന്നുന്നു(ചുമ്മാതാട്ടോ..). നിങ്ങളുടെ ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ,ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.... നിങ്ങളുടെ കുടുംബത്തിനു മേൽ ഒരു അസൂയാലുക്കളുടെയും കണ്ണ് തട്ടാതിരിക്കട്ടെ...ഞാൻ പ്രാർത്ഥിക്കാം.....lov u....,😍😍😘😘
This was a coincidence...I was all down after long hours of work and household work before and after office. I was losing literally to a point where I just wanted to leave everything and run away. You video uplifted my spirit to manage things even better and hope for a better tomorrow. Thank you mam
I enjoy watching your vlog. Your passion for cooking is very much evident . Nowadays children are more dependent on fried items . I would like you to include boiled type of foods .
ഞാനും ഉണ്ടാക്കി super taste ആയിരുന്നു അങ്ങനെ ആദ്യമായി എന്റെ sambar എല്ലാവരും കഴിച്ചു നല്ലത് എന്ന് പറഞ്ഞു. Last time ente sambar പരീക്ഷണം വാഴയുടെ ചുവട്ടില്‍ വളം ayi മാറിയിരിന്നു but ഇന്ന് പൊളിച്ചു 👏👏👏
ഈ ചാനൽ തുടങ്ങുന്നതുവരെ പലരുടെയും മനസ്സിൽ ലക്ഷ്മി നായർ എന്ന വ്യക്തി ഒരു ജാഡക്കാരി ആണെന്നായിരുന്നു ...ഇപ്പോളാണ് ലക്ഷ്മി ചേച്ചി എത്ര down to earth പേഴ്സൺ ആണെന്ന് മനസ്സിലാവുന്നത് ...ഇങ്ങനെ പോയാൽ ഈ ചാനൽ അധികം വൈകാതെ തന്നെ no 1 ആകുമെന്നുള്ളതിനു ഒരു സംശയവുമില്ല ...😍
Njan adyamayi kannunna cooling videos lekshmi mam nte anu ..we liked it because due to her presence and real conversation with audience.. pinne sareem ornaments yum kanan koodiyanutto magic oven kanunne... pinne njan parayunnath mam nerthe channel start cheyanamayrnnu ..ippo othiri cooking channel ayi ..anyway I have subscribed your channel ..
ചേച്ചിയെ എനിക്ക് വലിയ ഇഷ്ട്ടമാണ് .എല്ലാമേഖലകളിലും ഒരേപോലെ ആക്റ്റീവ് അയി നില്ക്കാൻ നല്ല ബുദ്ദിമുട്ടാണ് .ചേച്ചി ഫാമിലി life ആയാലും പ്രൊഫെഷണൽ life ആയാലും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നു proud of you chechi
Tv yokke kanathond ma'am ne orupadu miss cheythirunnu. You tubil kandappo othiri santhoshamay. Ma'am nte presentation pole cooking I'll njan ithuvare arem kandittilla
സത്യം പറഞ്ഞാൽ ഞാൻ ഓർത്തത് അത് മക്കൾ ആണെന്ന് ആരുന്നു . കഴിഞ്ഞ ദിവസം ചേച്ചിടെ മകന്റെ മാര്യേജ് വീഡിയോ കണ്ടു അത് കണ്ടപ്പോൾ ആണ് അത് മരുമകൾ ആണെന്ന് മനസിലായെ.
@@aneesaabdulla699 എനിക്ക് കൊതിതോന്നിയില്ല എന്താന്ന് വച്ച എനിക്ക് ഇതുപോലെ ഒള്ള ഒരു super അമ്മ ഒണ്ട് എന്റെ ammayepole thanne enne snehikkunna എന്റെ അമ്മായി അമ്മ
Your efforts are beyond praises..pachakam padikunna aalde manass arinj vlog cheyunnath chechi anu...chechinte vlog kanumbo oru doubtsum vararilla..even utensils use cheyyunath ethanenn vare description boxil idunnund... it's so comfortable to watch and learn..Thank u chechii...lve ur vlogs :)
Tried and came out really well. The Masala powders measurements are on point. It's better than putting store brought sambar Masala powder . Adding jaggery , asafetida and fenugreek powder is crucial. I had only potato and carrots with me and still came out very well.
ഇതെന്താ മുന്നറിയിപ്പില്ലാണ്ട് വന്നത്? സാമ്പാർ അടിപൊളി.ഞാൻ ചിക്കൻ ചില്ലി ഉണ്ടാക്കി അപാര ടേസ്റ്റ് ആയിരുന്നു. അനുമോളും അമ്മേം ക്യൂട്ട് 😍. വിഷ്ണും അനുമോളും ഔട്ടിങ് കഴിഞ്ഞു വരുമ്പോ ഒരു ഗ്യാസ് ലൈറ്റർ വാങ്ങികൊണ്ടുവരാൻ പറയണേ..... ഏതായാലും സർപ്രൈസ് വീഡിയോ അടിപൊളി... ലവ് യൂ മാം
I'm a big fan since my childhood! I learned to cook from you , watching your shows ! Watching this now to make some idli sambar for my Canadian friends!
Lekshmi Amma chakkara ummmha.enik nte ammaye pole Anu orupad istama.lekshmi amma Inu adiyam ayi nte jeevithathil njan sambar undaki.ammayude ee paranju thannu kanichu chyyuna sambar thanne undaki.athu veetil illarum kazhichit abhiprayam adipoli super sambar Anu paranju.enthu santhosham vannu aa nimisham.nte lekshmi Amma yutobe I'll padipichu thannathanu paranju.lekshmi Amma thank you my sweat mother.vishnu chettanum Anu chechiyum njanum und.chakkara ummmha.amma adipoliya 😘😊
സൂപ്പർ mam.. ഞാൻ ഒരുപാ ട് ആഗ്രഹിച്ച റെസിപി.because സാമ്പാർ എനിക് പരാജയം ആയിരുന്നു . ബട്ട് ഇനി mam ന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാകാം. അതൊരിക്കലും പരാജയം ആകില്ല. താങ്ക്സ് mam. അനു ചേച്ചിക്കും ഒരു ലൈക് ❤️❤️❤️❤️
Oru samayathu aa college issues nte samayathu lakshmi chechiyodu bhayangara veruppaayirunnu...pakshe ippol avarodu orupaadu orupaadu ishttam thonnunnu..love u chechi
ലക്ഷ്മി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.ചേച്ചിയെ കാണുമ്പോൾ വീട്ടിലെ ആരോക്കെയോ ആണെന്ന് പലപ്പോരും ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ തോന്നി പോവും. God bless you chechi💞😘😘
Hi I'm Nimisha Mathew. Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo. Started Onam Series 2022 Please watch and comment your feedbacks.
Adipoli chechi ella karyavum enthu krithyathayodeyaanu cheyyunathu very intersting to watch ur vlog both cooking and beauty tips it's very useful for me thank u
ഹായ് ചേച്ചി, എന്റെ മകൾക്ക് സാമ്പാർ പൊടി ചേർത്ത സാമ്പാർ ഇഷ്ടമല്ല, ചേച്ചി സാമ്പാർ പൊടി ചേർക്കാതെ നല്ല സാമ്പാർ ഉണ്ടാക്കി കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ ചേച്ചി കുക്കറി ഷോയിൽ ചെയുമ്പോൾ നല്ല അടുക്കും ചിട്ടയിലു ചെയ്യു, വീട്ടിൽ ചെയുമ്പോൾ സാധാരണ വീട്ടമ്മമാർ ചെയ്യുന്നപോലെ ഒരു ജടായുമില്ല, so സിംപിൾ. ചറപറ ചറപറാ യെന്നു സ്പീഡിൽ
Thank you so much for that recipe Ma'am. Its going to be our breakfast for tomorrow. Sambhar and idli... 🤤Huge respect to you Lekshmi Ma'am for your simplicity. 👍❤
Hi I'm Nimisha Mathew. Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo. Started Onam Series 2022 Please watch and comment your feedbacks.
ഞാൻ ആദ്യം ആയിട്ട് ആണ് യുട്യൂബ് ൽ mam ന്റെ video കാണുന്നത്, magic oven ന്റെ ഒരു fan ആണ് ഞാൻ, വീട്ടിൽ കൈരളി tv വയ്ക്കുന്നത്, ആ program കാണാൻ വേണ്ടി മാത്രം ആണ് 😍
വീട്ടിൽ അമ്മ ..., കോളേജിൽ അദ്ധ്യാപിക...,മാജിക് ഓവനിൽ അവതാരിക...,flavours ഓഫ് ഇന്ത്യയിൽ ഗൈഡ്...,കാറ്ററിംഗ് സർവീസ്....,ഇതിനെല്ലാം ഉപരി good volger...എല്ലാ റോളുകളും വളരെ തന്മയത്വത്തോടെ കൊണ്ടുപോകുന്ന ലക്ഷ്മി മേഡത്തിന് ഒരു അടിപൊളി 👏👏👏
kannu nirayunnu
Hatsof u mam
👍
Good mother in law. Ellarum eth kandupadikyannam
Chechy ye eeswaran anugrahikatte
As someone already commented,I was very tired of my office and household work.But after watching your videos, I wonder how you manage everything even at this age.Thanks to you Ma'am for starting this channel. You are an inspiration to our younger generation
ഞാൻ ആദ്യമായി സാമ്പാർ വച്ചത് ഈ video കണ്ടിട്ടാണ്
എളുപ്പത്തിൽ വയ്ക്കാൻ സാധിച്ചു
idea ക്ക് thanku chechi
ജാഡയില്ലാതെ അടുക്കള ഒക്കെ കാണിച്ചത് ഇഷ്ടപ്പെട്ടു 😍
നമ്മുടെ സ്വന്തം
അടുക്കള പോലെ
തോന്നി😊
gudmrg
Yes exactlyyyy
good
Super
Adipol
എന്തോ ഇഷ്ടമാണ് ഇവരെ.. നല്ല tallent ഉള്ള സ്ത്രീ.. സ്ത്രീകളായാൽ ഇങ്ങനെ വേണം.. 😍
correct
Mmmmm so good
Athe
@@crazyideas7997 c
Yes😍😍🌹
മക്കളെയും മരുമക്കളെയും വേർ തിരിച്ചു കാണുന്ന അമ്മമാർക്ക് മാതൃകയാണ് ചേച്ചി... സൂപ്പർ നല്ലൊരു അമ്മയാണ്.. എന്നും ഇൗ സ്നേഹം ഇതു പോലെ നില നിൽക്കട്ടെ... സാമ്പാർ സൂപ്പർ..
Arifa Kamal
Pinne..
Puthkkathile ammayi karichum porichum ennalle.Kurachu kazhiyatte ennittu parayam
Anu marumol aano?
Arifa Kamal ,,
मम्मममmmmंbgvvvv
Sakariya Jaseena yes
Your daughter in law is lucky to have you!. You explain very well .
ഞാൻ ആദ്യമായി സാമ്പാർ ഉണ്ടാക്കി നോക്കിയത് ഈ വീഡിയോ കണ്ടിട്ടാണ്.ആദ്യമായിട്ടാണ്. ഞാൻ ഉണ്ടാക്കിയ ഒരു വിഭവം എനിക്ക് ഇഷ്ടപ്പെടുന്നത്.Thank u for the Video Mam🙂🙂
@malu nee Ethra whistle varanam???
നമ്മുടെ സ്വന്തം വീട്ടിലെ അടുക്കള പോലെ തോന്നി..
അതിലുപരി മാഡത്തിന്റെ സാമ്പാർ ഒരു രക്ഷഇല്ല പൊളി 👏👏
അമ്മായിയമ്മ അല്ല. ഒറിജിനൽ അമ്മ ❤❤❤❤. ഈ സ്നേഹം എന്നും ഉണ്ടാവട്ടെ.
Anu you are too lucky to have a lovely mother in law
Sathyam paranjal video കാണുമ്പോൾ വല്ലാത്തൊരു relax ആണ്, പിന്നെ അതിശയവും. ഇത്രയും simple ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാ കാര്യങ്ങളും നമ്മുടെ വീട്ടിൽ ചെയ്യുന്ന പോലെ. 😍😍😍
ലക്ഷ്മി വട ഉണ്ടോ
സാമ്പാർ പൊടിയില്ലാതെ സാമ്പാർ. Super.... try cheyum... ee സൺഡേ സ്പെഷ്യൽ. താങ്ക്സ് chechiii. Love uuuu
Ohh sambhar podi illa le. I was thinking I missed it!!
സുഖമില്ല എങ്കിലും ചേച്ചിയുടെ പാചകം കണ്ടാൽ നോക്കാതിരിക്കാൻ പറ്റില്ല. ഇഷ്ടം 😍👍
നല്ല സ്നേഹമുള്ള അമ്മ..,😍😘
മോളെ കണ്ടിട്ടും പാവം കുട്ടിയാണെന്ന് തോന്നുന്നു..😍
സംസാരവും പെരുമാറ്റവുമെല്ലാം കണ്ടിട്ട് രണ്ടുപേരും പരസ്പരം നല്ല സ്നേഹത്തിലാണെന്നു മനസ്സിലായി.
അടുക്കള ജോലിയും ഭക്ഷണം പാകം ചെയ്യലും മരുമോളുടെ മാത്രം കാര്യമാണെന്ന് കരുതി,ഭക്ഷണം കഴിക്കാൻ വേണ്ടിമാത്രമായിട്ട് അടുക്കളയിൽ കയറുന്ന അമ്മായിഅമ്മമാരുണ്ട് അതുപോലെ,അമ്മായിഅമ്മ എണീറ്റുവരുന്നതിനു മുന്നെ മരുമകൾ അടുക്കളയിൽ കയറി ജോലി തുടങ്ങിയിട്ടില്ലെങ്കിൽ അതിന്റെ പേരിൽ വാളെടുക്കുന്നവരും ഉണ്ട്.അവരാണ് ഇതൊക്കെ ആദ്യം കാണേണ്ടത്.കണ്ടു പഠിക്കട്ടെ അവരൊക്കെ ഈ അമ്മയെ....😍😘
മോള് വരുന്നതിനു മുന്നെ അടുക്കളയിൽ കയറി food ഉണ്ടാകുകയു(അതും ജോലിക്കു പോകാനുണ്ടായിട്ടു കൂടി) മോളു വരുമ്പോ എന്തു നല്ല സ്നേഹത്തിൽ പെരുമാറുകയും ചെയ്യുന്നു.
തന്റെ ഇഷ്ടത്തേക്കാൾ മോന്റെയും മരുമോളുടെയും ഇഷ്ടങ്ങളെ കുറിച്ചു വാചാലയാവുകയും അവരുടെ ഇഷ്ടങ്ങൾക് കൂടുതൽ പരിഗണന കൊടുക്കുകയും ചെയ്യുന്നു.മോൾക്കിഷ്ടമുള്ള മുളകാപൊടിയൊക്കെ ഉണ്ടാക്കികൊടുക്കുന്നത് കണ്ടില്ലേ..എന്നും ഇതുപോലെ സ്നേഹത്തിലും സന്തോഷത്തിലും കഴിയാൻ ഭാഗ്യമുണ്ടാകട്ടെ,അതിനു ദൈവം അനുഗ്രഹിക്കട്ടെ....
എനിക്ക് സങ്കടംവരുന്നു ചേച്ചീ...😥.ഈ അമ്മയുടെ മരുമോളായി ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു.ചേച്ചിയുടെ സ്നേഹവും അനുഭവിക്കാം നല്ല രുചിയുള്ള ഫുഡും കഴിക്കാം😀.എനിക്ക് അനുമോളോട് കുശുമ്പ് തോന്നുന്നു(ചുമ്മാതാട്ടോ..).
നിങ്ങളുടെ ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ,ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....
നിങ്ങളുടെ കുടുംബത്തിനു മേൽ ഒരു അസൂയാലുക്കളുടെയും കണ്ണ് തട്ടാതിരിക്കട്ടെ...ഞാൻ പ്രാർത്ഥിക്കാം.....lov u....,😍😍😘😘
Chilaydathu und kure ammayammamaar...
Marumakkal eneet varavan thamasichalo avarkku munne ammayamma adukkalayl kazyariyaalo... Avar ezhunnet varumbol mukham kadanthal kothiyapole vachekkum.
😍
True
Onakka nathoon marum
Athe... Enikum kothiyavunnu. They are lucky
എന്റെ ഫേവറേറ്റ്...Idli and sambar .ആ സാമ്പാർ കണ്ടപ്പോൾ തന്നെ കൊതി ആയി. അമ്മയും മോളും സൂപ്പർ ആയി.... Love from Delhi
Oh
This was a coincidence...I was all down after long hours of work and household work before and after office. I was losing literally to a point where I just wanted to leave everything and run away. You video uplifted my spirit to manage things even better and hope for a better tomorrow. Thank you mam
I tried this recipe.. Hardly took 10 mins for prep.. And the taste was soooo good.. Fabulous recipe.. Thankyou maam👌🏻👌🏻👌🏻
How nice your recipe
I enjoy watching your vlog. Your passion for cooking is very much evident . Nowadays children are more dependent on fried items . I would like you to include boiled type of foods .
ഞാനും ഉണ്ടാക്കി super taste ആയിരുന്നു അങ്ങനെ ആദ്യമായി എന്റെ sambar എല്ലാവരും കഴിച്ചു നല്ലത് എന്ന് പറഞ്ഞു. Last time ente sambar പരീക്ഷണം വാഴയുടെ ചുവട്ടില്‍ വളം ayi മാറിയിരിന്നു but ഇന്ന് പൊളിച്ചു 👏👏👏
അനുവിന്റെ ഭാഗ്യം ആണ് ഈ അമ്മ, കണ്ണ് തട്ടാതിരിക്കട്ടെ, god bless u
ഈ ചാനൽ തുടങ്ങുന്നതുവരെ പലരുടെയും മനസ്സിൽ ലക്ഷ്മി നായർ എന്ന വ്യക്തി ഒരു ജാഡക്കാരി ആണെന്നായിരുന്നു ...ഇപ്പോളാണ് ലക്ഷ്മി ചേച്ചി എത്ര down to earth പേഴ്സൺ ആണെന്ന് മനസ്സിലാവുന്നത് ...ഇങ്ങനെ പോയാൽ ഈ ചാനൽ അധികം വൈകാതെ തന്നെ no 1 ആകുമെന്നുള്ളതിനു ഒരു സംശയവുമില്ല ...😍
Njan adyamayi kannunna cooling videos lekshmi mam nte anu ..we liked it because due to her presence and real conversation with audience.. pinne sareem ornaments yum kanan koodiyanutto magic oven kanunne... pinne njan parayunnath mam nerthe channel start cheyanamayrnnu ..ippo othiri cooking channel ayi ..anyway I have subscribed your channel ..
Sharna Latheef
Ithu acting nde bhagalle
Onthu niram marunnatha
Enikaatyamee ariyaam nammude ammaamre polee coool and soft aanennu 😘💕
@@LekshmiNair ybe.
mm
വൃത്തികെട്ട സ്ത്രീ.
Beautiful mother in law..treats her like own daughter. A good example for many..
Oh I thought Anu is her own daughter. So loving mother in law.
Adipoli sambar pinne nalla family. Lekshmi chechide pachakamkandanu oro parikshanangal. Ella paripadiyum kanum. Orupadu eshtamanu
Ithra pettennu ithra nalla sambar vekkan parangu thannathinu valare yere thanks Lakshmi chechi..
ചേച്ചിയെ എനിക്ക് വലിയ ഇഷ്ട്ടമാണ് .എല്ലാമേഖലകളിലും ഒരേപോലെ ആക്റ്റീവ് അയി നില്ക്കാൻ നല്ല ബുദ്ദിമുട്ടാണ് .ചേച്ചി ഫാമിലി life ആയാലും പ്രൊഫെഷണൽ life ആയാലും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നു proud of you chechi
ഉള്ളത് പറയാലോ ഏതൊരു ഫുഡും ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ലക്ഷ്മി ചേച്ചി ഉണ്ടാക്കുന്നത് കണ്ടാൽ .സാമ്പാർ ഉണ്ടാക്കാൻ ശരിക്കും പഠിച്ചു.
കൊതിയാകുന്നു സാമ്പാർ കണ്ടിട്ട്.. my favorite dish
ഞാൻ കടുത്ത ആരാധികയാണ് കേട്ടോ. ഈ മനസ്സിനു അഭിനന്ദനങ്ങൾ. പലതും try ചെയ്തുട്ടോ. Super 👍🏻🙏
Tv yokke kanathond ma'am ne orupadu miss cheythirunnu. You tubil kandappo othiri santhoshamay. Ma'am nte presentation pole cooking I'll njan ithuvare arem kandittilla
Marumakalode enthe nalla sneham😘kothiyavunnu😋😋
സത്യം പറഞ്ഞാൽ ഞാൻ ഓർത്തത് അത് മക്കൾ ആണെന്ന് ആരുന്നു . കഴിഞ്ഞ ദിവസം ചേച്ചിടെ മകന്റെ മാര്യേജ് വീഡിയോ കണ്ടു അത് കണ്ടപ്പോൾ ആണ് അത് മരുമകൾ ആണെന്ന് മനസിലായെ.
Sherikkum.kothiyayi😄😄😄
@@aneesaabdulla699 എനിക്ക് കൊതിതോന്നിയില്ല എന്താന്ന് വച്ച എനിക്ക് ഇതുപോലെ ഒള്ള ഒരു super അമ്മ ഒണ്ട് എന്റെ ammayepole thanne enne snehikkunna എന്റെ അമ്മായി അമ്മ
@@jollybiju1998 ur lucky.....epolum athu pole thanne aavattee....happy aayitu😍😍😍
@@jollybiju1998, u r lucky, ennum ithu pole thanneyaakatte.
ചേച്ചി സാമ്പാർ preparation adipoly.... ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാരേം ഞെട്ടിക്കും 😘😘😘💕
swathy sathyan k കുറച്ചു o r s പാക്ക് വാങ്ങി വെക്കണം ആദ്യം. അല്ലേൽ അവർ ആകെ ഞെട്ടും. സ്വാതിയുടെ സാമ്പാർ ആവുന്നുണ്ട് ഒന്നും പറയാൻ പറ്റില്ല
@@karumbantekurumbi 😝😝😝
😁
സാമ്പാർ ഉണ്ടാക്കുന്നതു ശ്രദ്ധിക്കുന്നതിൽ കൂടുതൽ അമ്മയെയും മോളേയും കാണുകയായിരുന്നു. .ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. Love you chechi
എനിക്കും 😋😋
Your efforts are beyond praises..pachakam padikunna aalde manass arinj vlog cheyunnath chechi anu...chechinte vlog kanumbo oru doubtsum vararilla..even utensils use cheyyunath ethanenn vare description boxil idunnund... it's so comfortable to watch and learn..Thank u chechii...lve ur vlogs :)
Njn ennale undakki.....superb oru raksha Ella..Nd my family loved it..thank you chechy for Ur recp
നമ്മുടെ ഒക്കെ വീട്ടിലെ പോലൊരു അടുക്കള 😍 അവതരണം വ്യത്യസ്തമാവുന്നു 😍😍
പിന്നെ നല്ല കിടുക്കാച്ചി സമ്പാറും 😍😍😍
ഇതുപോലെ ഒരമ്മ ഉണ്ടെങ്കിൽ വേറെന്തു വേണം .👍
Rasis sweet home െ
Should we use roasted coriander powder and roasted fenugreek powder for this sambar?
Swantham ammaye pole snehikunna chechye kittya anu oru luky girl. Enik chechyea orupad eshttamannu.sunday kitchen magic kanarundu . .allthebestchehy😍😍😍
Ippozhalle kure you tube channels but chechine ente kuttikalam muthale ulla kanunnund... Nice chechi
Way of ur presentation superb. I love cooking.... Thanku so much
Have you tried one pot sambar recipe
Love you Lekshmi Ma’am! Such an inspiration for ladies!
My favourite anchor in kirali from my childhood...love u lot
Nalla rasamund kandirikkan. Ma’am mulakapodi yude recipe paranjutharaamooo. Oru vlogil athum kaanikkamooo
Sure
Fried rice um chilly chicken um masala dosa um njan try cheythu suprrr taste aaayirunnu thank u chechi
I just wish I meet this ma’am,this is the Superwoman of Kerala!!🥰🥰🥰
Tried and came out really well.
The Masala powders measurements are on point. It's better than putting store brought sambar Masala powder .
Adding jaggery , asafetida and fenugreek powder is crucial.
I had only potato and carrots with me and still came out very well.
Namal thekkotula alkarude veetle vishesha divasangalile rich prathal idlim sambarm tane .....Onam ayalm vishu ayalm Deepavali ayalm oke ......athnte taste vere taneya.... thanks ma'am ath kanichathnm makkalk snehathode vilambi kodthat kanchathnm
I have tried this recipe many times so it has become very easy for me thanks a lot
സുന്ദരിചേച്ചി ഞാനും ഉണ്ടാക്കി. നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഈസി കറികൾ പ്രതീക്ഷിക്കുന്നു
അമ്മായിയമ്മയാകാൻ പോകുന്നവരും, മരുമക്കളാകാൻ പോകുന്നവരും ഇവിടെ കമോൺ... ഒന്ന് കണ്ട് പഠിച്ചോളൂ, ബോണ്ട്....
Adipolildili
😀😀😀😀😀
@@poojasuresh9875 ethonum sathyamala
ഇതെന്താ മുന്നറിയിപ്പില്ലാണ്ട് വന്നത്? സാമ്പാർ അടിപൊളി.ഞാൻ ചിക്കൻ ചില്ലി ഉണ്ടാക്കി അപാര ടേസ്റ്റ് ആയിരുന്നു. അനുമോളും അമ്മേം ക്യൂട്ട് 😍. വിഷ്ണും അനുമോളും ഔട്ടിങ് കഴിഞ്ഞു വരുമ്പോ ഒരു ഗ്യാസ് ലൈറ്റർ വാങ്ങികൊണ്ടുവരാൻ പറയണേ..... ഏതായാലും സർപ്രൈസ് വീഡിയോ അടിപൊളി... ലവ് യൂ മാം
Yj
R
theeppetty kathikkunnath kaanumbo vallatha sankadam
@@mehrishmehrish2625 അതെന്നെ
Safeena Nazeer യെസ് എനിക്കും തോന്നി
I'm a big fan since my childhood! I learned to cook from you , watching your shows ! Watching this now to make some idli sambar for my Canadian friends!
Njn pachakathekal kooduthal sredhichath amma yum marumakalum thammil ulla sneham aanu..she is really lucky to have u as her mother🥰🥰
Lekshmi Amma chakkara ummmha.enik nte ammaye pole Anu orupad istama.lekshmi amma Inu adiyam ayi nte jeevithathil njan sambar undaki.ammayude ee paranju thannu kanichu chyyuna sambar thanne undaki.athu veetil illarum kazhichit abhiprayam adipoli super sambar Anu paranju.enthu santhosham vannu aa nimisham.nte lekshmi Amma yutobe I'll padipichu thannathanu paranju.lekshmi Amma thank you my sweat mother.vishnu chettanum Anu chechiyum njanum und.chakkara ummmha.amma adipoliya 😘😊
സൂപ്പർ mam.. ഞാൻ ഒരുപാ ട് ആഗ്രഹിച്ച റെസിപി.because സാമ്പാർ എനിക് പരാജയം ആയിരുന്നു . ബട്ട് ഇനി mam ന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാകാം. അതൊരിക്കലും പരാജയം ആകില്ല. താങ്ക്സ് mam. അനു ചേച്ചിക്കും ഒരു ലൈക് ❤️❤️❤️❤️
Yanikum parajam aaa
Thank you lakshmi nair
Sathyam paranjal chechiyude TV programs athra ishtamallayirunnu. Pakshe ipo othiri ishtamanu😍😍🌹. Anu super😍😍
ചേച്ചി പറയുന്നത് കേട്ടാൽ ഞങ്ങളുടെ അടുത്ത് അടുക്കളയിൽ നിൽക്കുന്ന ഫീലാണ്
Kandittu adipoli sambar.....try cheyyam...mole midukkiyanu.....nala snehamulla kitty....God bless all......
ചേച്ചീ......ചേച്ചിടെ ഈ സാമ്പാർ ഞാനുണ്ടാക്കി....അടിപൊളിയാ.....dhohayude മുകളിൽ ഒഴിച്ചാൽ supperaatto
sambarum idily kazhicha oru feel kitty athraku super arunnu😊😊
Vada kittiyille ????
Iekshmi chechi super nalla ammaya orupaad ishttam
Aunty pollea ollea mother in law kittan kothithonnunu
Any is so lucky girl
Thirakkulla divasamayittum njangalkkuendi oru sambar orukkithanna teacherinu thanks
Oru samayathu aa college issues nte samayathu lakshmi chechiyodu bhayangara veruppaayirunnu...pakshe ippol avarodu orupaadu orupaadu ishttam thonnunnu..love u chechi
Adipoli sambar ..i always wondered how to make it ..Never found a receipe like yours anywhere ...🤗🤗🤗
I am your great fan madam I am viewer of Magic oven and even buyed your books too. I eagerly waited for Magic oven....
Sadyasambar recipe idamennu paranju...idan marakkalle...njan orupad search cheyyunna recipe aane...
Me too
Me too
Njanum
Me too katta waitting
me too
Your children are very nice and Anu mol is very sweet and really lucky to get such a loving mother in law. God bless them
ലക്ഷ്മി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.ചേച്ചിയെ കാണുമ്പോൾ വീട്ടിലെ ആരോക്കെയോ ആണെന്ന് പലപ്പോരും ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ തോന്നി പോവും. God bless you chechi💞😘😘
I tried this sambar, came out so well. Huge fan of sambars , waiting impatiently for your sadhya sambar. You rocks mam😍
Hi
I'm Nimisha Mathew.
Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo.
Started Onam Series 2022
Please watch and comment your feedbacks.
Begginers nn nalla useful ann ee video......expecting more cooking vlogs
oro recipe kanumbol chechiyodulla sneham kudunnu Thanks chechi
Ente favourite Sambar🥰❤️❤️njan Ippo orupaad vettam Ayitt breakfast n ith thanne undakkunnee thanku easy & Taste Sambar💞
Adipoli chechi ella karyavum enthu krithyathayodeyaanu cheyyunathu very intersting to watch ur vlog both cooking and beauty tips it's very useful for me thank u
ഹായ് ചേച്ചി, എന്റെ മകൾക്ക് സാമ്പാർ പൊടി ചേർത്ത സാമ്പാർ ഇഷ്ടമല്ല, ചേച്ചി സാമ്പാർ പൊടി ചേർക്കാതെ നല്ല സാമ്പാർ ഉണ്ടാക്കി കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ ചേച്ചി കുക്കറി ഷോയിൽ ചെയുമ്പോൾ നല്ല അടുക്കും ചിട്ടയിലു ചെയ്യു, വീട്ടിൽ ചെയുമ്പോൾ സാധാരണ വീട്ടമ്മമാർ ചെയ്യുന്നപോലെ ഒരു ജടായുമില്ല, so സിംപിൾ. ചറപറ ചറപറാ യെന്നു സ്പീഡിൽ
I know u r a busy person madam ..still expecting ur vlog daily..maguc oven kathirunu kanditundu
Good mother in law❤👍
Good receipe🍜👍
Nalla Oru ammayne God bless you
Chechi nalla friendly ayitta paranju tharunnath kandirikkan thonnum.... 💞💞💞
Ea video kandappo manssinu valare santhosham..Anu nalla bhagyamulla kuttyanu.. Really lv u chechy..
My favourite break fast...idly sambar😍easy sambar..super sambar..👍will try ma'am
സദ്യ sambar ന് വേണ്ടി waiting
Thank you so much for that recipe Ma'am. Its going to be our breakfast for tomorrow. Sambhar and idli... 🤤Huge respect to you Lekshmi Ma'am for your simplicity. 👍❤
Yes who are right
Hi
I'm Nimisha Mathew.
Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo.
Started Onam Series 2022
Please watch and comment your feedbacks.
Makkaleyum marumakkaleyum oru pole snehikkunna ente lachu chechikku oru BIG SALUTE.....
Enikku bhayangara ishttamaannu madathe njan madathinte yella program kaannum ❤❤
എന്തിനും ഒരു പെർഫെക്ഷൻ ആ,,, Job മും, പാചകവും, വീട്ടുകാര്യവും, ചാനാലും എല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നു ചേച്ചി
Idli mavu ratio please. I need recipe of sambar powder and rasam powder please love you mam. Where do you buy dosa kallu.
beauty with brain like mammookka
Madam njangal ellavarkum istapetta oru adipoli sambar........ Supr testy and verity... ...we like it
Sambar jhanundakki
idliyum jhan lakshmi nairude thanneyan follow cheyyunnath
Sambarum adipoli
Thanks
u r the reason i started cooking...i use to watch u in kairali...my lifes first dish...ayala thoran...😘😘
I really respect ur simplicity...
ഞാൻ ആദ്യം ആയിട്ട് ആണ് യുട്യൂബ് ൽ mam ന്റെ video കാണുന്നത്, magic oven ന്റെ ഒരു fan ആണ് ഞാൻ, വീട്ടിൽ കൈരളി tv വയ്ക്കുന്നത്, ആ program കാണാൻ വേണ്ടി മാത്രം ആണ് 😍
@@LekshmiNair 😍😍😍
Nannayirikkunnu madam. Kooduthal vlogs nayi kaathirikkunnu. Madathinu Ella dresses um nannayi cherum. Hats off to the multitasker Lekshmi Nair.
പുണ്യം ചെയ്ത ജന്മങ്ങൾ ആണ് നിങ്ങൾ എല്ലാവരും ചേച്ചി. നിങ്ങളുടെ സാമ്പാർ ഇഷ്ടപ്പെട്ടു പക്ഷെ അതിലധികം നിങ്ങളുടെ കുടുംബം ഇഷ്ടപ്പെട്ടു ❤🥰😍🙏👌
ചേച്ചി സോഫ്റ്റ് ഇഡലിയും ദോശയും ഉണ്ടാക്കുന്ന വീഡിയോ ഇടാൻ മറക്കല്ലേ...
I tried this recipe.as u said its very simple and so tasty thank u mam.
Thank u .feeling pleasured to be a viewer
I tried it today.... great taste...
Kurach varshangal ku munne madathinte prgms kanunathanu.. Really admires ur character...luv u a lot☺️
Anu ma'am you are lucky to have good mother in law like lekshmi ma'am 😘🤗😇👍👌