Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 2.3K

  • @smithasukumaran8775
    @smithasukumaran8775 5 ปีที่แล้ว +9

    Mam ഞാൻ സാമ്പാർ ഉണ്ടാക്കി super.വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിച്ചു മൺകലത്തിൽ ഉണ്ടാക്കിയതുകൊണ്ടു super taste. ഞാൻ സാമ്പാർ powder സ്വന്തമായി ഉണ്ടാക്കുകയാണു പതിവ്. പൊടികൾ ചേർത്ത് സാമ്പാർ ഉണ്ടാക്കി യാൽ ഇത്റ taste ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല പുളി വെള്ളത്തിൽ വേവിക്കുന്നതു പുതിയ അറിവാണ് ഉരുളക്കിഴങ്ങ്, സവാള, ഏത്തക്കാ ഇല്ലാത്ത സാമ്പാർ wow thank u so much mam

  • @shazincrazy9103
    @shazincrazy9103 5 ปีที่แล้ว +6

    പച്ചടിയും കിച്ചടിയും ഉണ്ടാക്കി സൂപ്പറായിരുന്നു ഇനിയും പല വിഭവങ്ങൾളും പ്രതീക്ഷികുന്നു നന്ദി ചേച്ചി

  • @willsdagr8918
    @willsdagr8918 4 ปีที่แล้ว +39

    Yes ! I too tried this way Sadhya Sambhar it really had a different taste since I use to prepare with readymade sambhar powder !

  • @ash9339
    @ash9339 5 ปีที่แล้ว +1

    ഏകദേശം ഞാൻ ഉണ്ടാക്കുന്ന അതേ സാമ്പാർ. The only difference is ഞാൻ okra and tomato നേരിട്ട് ഇടാതെ last താളിക്കുന്ന എണ്ണയിൽ ചെറുതായി ഒന്ന് വഴറ്റി ഇടും. ഇവിടെ Australiaൽ കിട്ടുന്ന okra ഭയങ്കര വഴു വഴുപ്പ് ആയതുകൊണ്ട് എനിക്ക് അത് work out ആകുന്നുണ്ട് and I don’t add cilantro. Anyway thank you sooo much. We enjoy your videos... Love ❤️ from Western Australia...

  • @anithasunil4552
    @anithasunil4552 5 ปีที่แล้ว +1

    Lekshmi chechi ഒത്തിരി പ്രയോജനപ്പെടുചേച്ചിയുടെ ഠnam Senies. ഞങ്ങളേ പോലെ മറുനാട്ടിൽ താമസിക്കുന്ന അധികം പാചകം വശമില്ലാത്ത, അടുത്തു നിന്ന് പറഞ്ഞു തരാൻ ആളില്ലാത്ത എന്നെ പോലുള്ള അനുജത്തിമാർക്ക് ഒത്തിരി പ്രയോജനം ചെയ്യും ചേച്ചിയുടെ ഇങ്ങനെയുന്നു videos.ഇനിയും ഇതുപോലുള്ള എളുപ്പത്തിലും, രുചിയിലും ഉണ്ടാക്കാൻ പറ്റുന്ന Veg&Nonvegവിഭവങ്ങൾ പ്രതീക്ഷിക്കുന്നു.Thkns

  • @jijp7342
    @jijp7342 5 ปีที่แล้ว +10

    ചേച്ചിയെ പോലെ ഞാനും സാമ്പാർ അധികം ഇഷ്ടം ഇല്ലാത്ത ഒരു ആൾ ആണ്.
    അവിയൽ ആണ് എന്റെ ഇഷ്ടം...
    പക്ഷെ ചേച്ചി സാമ്പാർ ഉണ്ടാകുന്ന രീതി കാണുമ്പോൾ സാമ്പാർ കഴിച്ചു പോകും...
    Loads of thanks for the video....

  • @arun.3551
    @arun.3551 5 ปีที่แล้ว +989

    Sambar nallapole undakkanarinjittum lakshmi chechinte sambar engane enn nokkan vannavar arokke???

  • @smithasheru7709
    @smithasheru7709 5 ปีที่แล้ว +410

    പുളിയില കരയുള്ള സെറ്റും മുണ്ടും നന്നായി ചേരുന്നുണ്ട്, ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി ഈ സദ്യ റെസിപ്പി ചെയ്തു തരുന്നതിനു നന്ദി mam 😍😍😍

  • @yogamalayalamasha
    @yogamalayalamasha 4 ปีที่แล้ว +2

    Thank you so much👍🙏

  • @naseebah8649
    @naseebah8649 3 ปีที่แล้ว +1

    Ee sambar njn undakki.. Nalla taste anu.. Chechi paranja pole ella karyangalum nokkiyanu cheithath.. Nalla pole vannu.. Ithinu munb vare ente sambar hus nu ishttam illaynu.. Ippol 2 aldeyum favourite. Thank u chechi for sharing this dish

  • @indu3866
    @indu3866 5 ปีที่แล้ว +74

    Ma'am, Hats off to you. Very sincere and dedicated. No unnecessary talks. Proper detailed explanations. Pleasant and neat. Ellaam kondum thikanja vlogs. God Bless you ma'am.

  • @sibinasalahudeen4414
    @sibinasalahudeen4414 5 ปีที่แล้ว +3

    Sambarundaakki perfect sambarinte taste ippozha kittiyath tanks chechi...

  • @iveyxvr49
    @iveyxvr49 5 ปีที่แล้ว +259

    Sambar and meen varuthath combi choru kazhikan eshtamullavark like adikam🤪

  • @SureshKumar-td5od
    @SureshKumar-td5od 4 ปีที่แล้ว

    വെള്ളരിക്കയും, പടവലവും വേണമായിരുന്നു. എനിക്ക് സാമ്പാറില്‍ ഏറ്റവും ഇഷ്ടം വെള്ളരിക്കയാണ്. ചേച്ചയുടെ അവതരണം കിടിലം. സിംപ്ളിസിറ്റി , നന്ദി....

  • @kenzamariam4591
    @kenzamariam4591 5 ปีที่แล้ว +6

    Chechi enu njn ee sadya sambar undakki....poliyo poli....hus nu bayakaram eshtttayi varutharachad cherkathond taste kurayumo enna pedi
    Undayirunnnu..but varutharachadine vellunna tastaanu...podiyum njn varukkand aaanu ettad...its rather a taste guaranteed sambarr

  • @nannynair2726
    @nannynair2726 4 ปีที่แล้ว +12

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇപ്രാവശ്യത്തെ ഓണത്തിന് ഞാൻ ഈ സാമ്പാർ ഉണ്ടാക്കാൻ പോകുന്നത് വളരെ നന്ദിയുണ്ട് മാഡം😍😍😍😘😘😘😘👏👏🙏🙏🙏🤝

  • @bijus4656
    @bijus4656 5 ปีที่แล้ว +42

    താങ്ക്യൂ മാഡം........ഇത്രയും ആത്മാർത്ഥതയോടുകൂടി ഇതെല്ലാം ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നല്ലോ❤❤❤

  • @rakhiramachandran8464
    @rakhiramachandran8464 5 ปีที่แล้ว +73

    സാമ്പാർ ഞാൻ ഉണ്ടാക്കി നോക്കും.. ഇതു പോലെ ആയാൽ മതി... 👍മ്യൂസിക് 🎶🎶 ഒത്തിരി കൂടുതൽ സൗണ്ട് ആണു... മാം.. പറ്റിയാൽ അതു കൂടി ശ്രെദ്ദിക്യണെ.... 👍👍

  • @manjushasunnithan7236
    @manjushasunnithan7236 4 ปีที่แล้ว +1

    Mam👍nigal yethra nalla soft ayittamu samsarikkunney kudumba mahathavam. .pinney moshamayittu collage problam cervent ellathey ottackku chaithu kanikunnu yellam 👌

  • @zemizzone1766
    @zemizzone1766 5 ปีที่แล้ว

    സാമ്പാർ വെച്ചിട്ട് ശരിയാവാത്തതുകൊണ്ട് ഇപ്പൊ ചേച്ചിയുടെ വീഡിയോ തപ്പിപ്പിടിച്ചു വച്ചു. ഇന്ന് സാമ്പാർ അടിപൊളി taste.... thank uuuuu...

  • @CookwithThanu
    @CookwithThanu 5 ปีที่แล้ว +72

    ചേച്ചീ ഈ സെറ്റ് മുണ്ട് ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് ചേച്ചിയെ കാണാൻ 😍😍😍

    • @asifasurumi9016
      @asifasurumi9016 5 ปีที่แล้ว +1

      Blouse super allea ...maaminu nannayitt yogikunnu

    • @jishasuresh6320
      @jishasuresh6320 5 ปีที่แล้ว

      Yes

    • @solotravaler6269
      @solotravaler6269 5 ปีที่แล้ว

      ഓരോന്നും എടുത്ത് പറയണ്ട ചേച്ചി അടിമുടി കിടു ആണ്

  • @mrgamingsooraj6089
    @mrgamingsooraj6089 4 ปีที่แล้ว +3

    Njan undakki adipoliyayirunnu super sambar thank you

  • @lifeatbanglore...1237
    @lifeatbanglore...1237 4 ปีที่แล้ว +4

    I followed the recipy and made sambar twice.. It was really superb... From. Now I will follow. Only this recipy... Thank you mam... Luv you... Stay safe.. Stay home... Take care...

  • @anishthayamkavu1880
    @anishthayamkavu1880 3 ปีที่แล้ว

    സൂപ്പർ.... ഒരു വ്യത്യസ്തമായ രീതി.... ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ... താങ്ക്സ്

  • @shymaa2005
    @shymaa2005 4 ปีที่แล้ว +1

    Lakshmi anti Nan antiyuda sambar chaidu 😛😛😛😛👍👍👍👍ellavarkum lshtam ayi vallare valliya thank

  • @Heavensoultruepath
    @Heavensoultruepath 5 ปีที่แล้ว +21

    അറിയുന്ന പാചകമാണേൽ കൂടി ലക്ഷ്മി ഡിയറി൯റ്റെ പ്രസ൯റ്റേഷ൯ അറിയാതെ നമ്മളു൦ കറീയിൽഅലിഞ്ഞുപോകു൦പോലെ...വാക്കുകൾക്കതീത൦...god bless u dear...love u so much...

  • @keralabeauty389
    @keralabeauty389 5 ปีที่แล้ว +12

    ഓർമ്മവെച്ച കാലംമുതല്‍ കാണുന്ന മുഖം♥️❤️♥️. വീഡിയോ കണ്ടപ്പോള്‍ എനിക്കെന്റെ വീടും ഓണസദ്യ ഒരുക്കുന്ന അമ്മയുടെ വെപ്രാളവും ഓർമ്മവരുന്നു.😔🤤

  • @sulfathsulu576
    @sulfathsulu576 5 ปีที่แล้ว +202

    ഒരു ജാടയും ഇല്ലാതെ അവതരിപ്പിച്ചു. പിന്നെ ഒടിഞ്ഞ തവി സെന്റിമെൻസിൽ ഉപയോഗിക്കുന്ന കുറെ പേര് ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😍

  • @sreyanandha5936
    @sreyanandha5936 3 ปีที่แล้ว +1

    Sambar ivide 2 nalil orikke cheyyum, but maminte reciepie aayathukondu veendum nokkam vannatha, adipoli njan cheithu nokkum.njan every cocking maminte style aanu,IAM live in tamilnadu

  • @divya.v3565
    @divya.v3565 4 ปีที่แล้ว

    Lekshmi chechiiii nta vtla sambar sadhya sambar anu stiram...
    Sambar undnkl vera curry da avshym ae ela...
    Nta frnds nu njan recmnt cheythu avarum try cheythu alarum nalla apbiprayam ayrunnn....thnkyou lekshmi chechi

  • @latika5198
    @latika5198 5 ปีที่แล้ว +8

    I have tried this recipe yesterday, honestly, I was not confident about adding raw spices, but, it was awesome, tasted like 'Sadya".
    Thank you very much. It was yummy.🤗😘

  • @likhinabalakrishnan9409
    @likhinabalakrishnan9409 5 ปีที่แล้ว +9

    കുറേയായി സദ്യാ സാമ്പാറിന് നോക്കിയിരിക്കുന്നു സന്തോഷം👍🏻

  • @nithyarenjith5038
    @nithyarenjith5038 5 ปีที่แล้ว +54

    ആന്റീ ഇത് പോലുള്ള സിമ്പിൾ ഡ്രസ്സ്‌ ആണ് ഏറ്റവും ചേരുന്നത്. സുന്ദരി ആയിരിക്കുന്നു. 👍👍👍👍👍

    • @kamaleshba6032
      @kamaleshba6032 4 ปีที่แล้ว

      Nithya Renjith I like net saree

  • @peaceseeker8248
    @peaceseeker8248 5 ปีที่แล้ว

    I will try this chechi. It looks tasty. Njangal normally sambhar nu potato idum. Pinne puli pizhinju cherkkum

  • @rajeshkumaryj2627
    @rajeshkumaryj2627 3 ปีที่แล้ว

    മാഡം ഇപ്പോൾ ആണ് ഉണ്ടാക്കിയത്
    സൂപ്പർ
    ഇത്രയും വർഷത്തിനിടക്ക് സ്വയം Cook ചെയ്ത് കഴിച്ചതിൽ ഏറ്റവും നല്ല സാമ്പാർ

  • @jaseelarifas3956
    @jaseelarifas3956 5 ปีที่แล้ว +3

    Innu njangalk guest und... sadya aakkam ennu vicharichu... sambar, aviyal, pineapple pulissery okke chechinte pole follow cheithu.. super taste.
    Puli inji, erisseri, achinga payar mezhukkupuratti ithoke ariyavunna pole undakki... enthayalum superb chechi.....🥰🤩

  • @ammu8422
    @ammu8422 5 ปีที่แล้ว +7

    ചുന്ദരി mam പാചകവും ,വാചകവും ,സൗന്ദര്യവും 😍😍😍😍

  • @JITHU4PVM
    @JITHU4PVM 5 ปีที่แล้ว +3

    ലക്ഷ്മിചേച്ചീടെ ഈ പരിപാടികൾ ഞാൻ എന്നും രാത്രി കിടക്കും മുന്നേ കാണാറുണ്ട് 😍 ,ചേച്ചിയുടെ വലിയൊരു ആരാധകൻ ആണ് 😘😘😘😘

  • @yamunahari3939
    @yamunahari3939 5 ปีที่แล้ว

    ചേച്ചി ഉണ്ടാക്കിയ സദ്യ സാമ്പാർ നന്നായിട്ടുണ്ട് ഞാൻ വച്ചു നോക്കി സൂപ്പർ ഇങ്ങനെയുള്ള receipie കൾക്കു വേണ്ടി ഇനിയും കാത്തിരിക്കുന്നു

  • @niranjan.s.r4268
    @niranjan.s.r4268 2 ปีที่แล้ว

    Madam Super Sambar madaത്തിന്റെ എല്ലാ Curry കളും Super ആണ് thanks

  • @anjalipadmakumar7250
    @anjalipadmakumar7250 4 ปีที่แล้ว +4

    അഹ് കണ്ണാപ്പയും, തീപ്പെട്ടി വെച്ച് തീ പകരുന്നതും, നാടൻ രീതികളും ഒക്കെ ഒരുപാട് സന്തോഷം തരുന്നു.

  • @shihab1.0
    @shihab1.0 5 ปีที่แล้ว +566

    Lekshmi chechi isttapedunnavark like adikkanulla Comment 😍😎😍

    • @isacookingworld2597
      @isacookingworld2597 5 ปีที่แล้ว +6

      Eniku ishttama chechii avthrannamm. Nammall nerittu kannuthu polee

    • @bijirpillai1229
      @bijirpillai1229 5 ปีที่แล้ว

      Njanunde

    • @solotravaler6269
      @solotravaler6269 5 ปีที่แล้ว +1

      Enik ചേച്ചിയെ ഇഷ്ട്ടം ആണ് എന്ന ഒരു ഇതാ കാണാൻ

    • @bijirpillai1229
      @bijirpillai1229 5 ปีที่แล้ว +2

      Thank you chechi

    • @advvarshaskumar4095
      @advvarshaskumar4095 5 ปีที่แล้ว

      Awesome madamm. Happy onam.stay blessed

  • @yamuna281
    @yamuna281 5 ปีที่แล้ว +6

    വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ സാമ്പാർ കൂട്ടി സദ്യ കഴിക്കാൻ കൊതിതൊന്നിയത് എനിക്ക് മാത്രം ആണോ😍😍😍

  • @justinagustin3163
    @justinagustin3163 2 หลายเดือนก่อน

    ചേച്ചി ഞാൻ ഇന്ന് റെഡി ആക്കി വൈഫ്‌ ന് ഒരുപാടു ഇഷ്ടപ്പെട്ടു താങ്ക്സ് 🙏🏻

  • @neethuneethu161
    @neethuneethu161 4 ปีที่แล้ว

    Oru jaadayum illaathe ellaavarum veetil undaakkunna pole thani naadan reethiyil aanu chechy cheyyunnath. Nannaayittund. Thanks chechy....

  • @vidhyasandeep7814
    @vidhyasandeep7814 5 ปีที่แล้ว +195

    തനി നാടൻ അടുക്കള....അടിപൊളി സാംബാർ...ജാടയില്ലാത്ത അവതരണം👌👌👌👌

  • @anilakp5647
    @anilakp5647 5 ปีที่แล้ว +6

    Hi madam, today I tried this sambar. It turned out superb! My mom dad has praised it very much and has asked me to say thanks to you for sharing this video.Thanks for the recipe. Planning to make for onam next !!!!

  • @rasheedhakppk1406
    @rasheedhakppk1406 5 ปีที่แล้ว +9

    ഉമ്മ പറഞ്ഞു തരുന്ന പോലെ, എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നുന്നു 😍😍😍😘

  • @athirarajan2170
    @athirarajan2170 4 ปีที่แล้ว

    Vlogs kandu njn valare valiya aaradhika ayi maariyittund mam.... simple and humple vedios

  • @sujanandakumar3638
    @sujanandakumar3638 5 ปีที่แล้ว

    Madam thanks for the sadya sambar recipe.parippu vevikumbol malliyila. Kayaam..kurach uluva ulli Iva cherkum.nalla manam kitum.kathi choodakkiyitu murichal kayam pette nu piece akum.respect u madam

  • @deepaaneesh9219
    @deepaaneesh9219 5 ปีที่แล้ว +17

    ഇന്ന് 12.30ന് വീഡിയോ... ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു.. സൂപ്പർ.. 👍

  • @ushuskoshy7138
    @ushuskoshy7138 5 ปีที่แล้ว +8

    I made most Onam dishes following your recipe this year... sambar was phenomenal, my vegetable hater 8 year old and sambar loving 14 yr old asked 2nd and 3rd time .. not bad at all. Sambar is one of the healthiest foods, I have been trying to make so many kinds , this was the best . Thanks a ton..

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 ปีที่แล้ว +37

    Excellent dressing style for u is this set saree suits u best 👍💯 lekshmi

  • @arshachandran1890
    @arshachandran1890 4 ปีที่แล้ว +1

    Innu njan ee sambar undakki angane ആദ്യമായിട്ട് നന്നായി വന്നു,.Thank u..mam😍

  • @sherlygeorge416
    @sherlygeorge416 5 ปีที่แล้ว +1

    Lekshmi chechiii sambar try chythuuuu superr oru reksha elata taste anu alavarum ete try chyanm onam sadhyak 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @krishnapisharody2727
    @krishnapisharody2727 5 ปีที่แล้ว +25

    കായം ചെറിയ പീസ് ആക്കാൻ ഒരു tip പറയട്ടെ..... കായം കട്ട ഒരു ഗ്ലാസ്‌ bowl ഇൽ വച്ച് ഒരു മിനിറ്റ് മൈക്രോ വേവ് ഓവൻ ഇൽ വച്ചാൽ മതി. നന്നായി പൊരിഞ് വരും.

  • @dr.leenasunil9535
    @dr.leenasunil9535 5 ปีที่แล้ว +58

    Ma'am..no one can beat your energy level... thank you for this recipe..

    • @vibesoflife7201
      @vibesoflife7201 5 ปีที่แล้ว

      Correct

    • @iamMaybi
      @iamMaybi 5 ปีที่แล้ว

      U r correct

    • @salmansadat6612
      @salmansadat6612 4 ปีที่แล้ว

      കദീജ ഹമീദ് മാള: .വളരെയധികം ഇഷ്ടായി. നന്ദി

    • @saranyav3779
      @saranyav3779 2 ปีที่แล้ว

      ​@@salmansadat6612

    • @saranyav3779
      @saranyav3779 2 ปีที่แล้ว

      ​@@salmansadat6612

  • @knightrider5727
    @knightrider5727 5 ปีที่แล้ว +4

    aunty super sambar
    Njan try cheydhu
    adipoli aayi undayirunnu

  • @amithashyam3805
    @amithashyam3805 3 ปีที่แล้ว

    Nigal enthoru simple aanu. Eniku valiya ishttamanu chechye.

  • @aswathiprabhikumar5546
    @aswathiprabhikumar5546 4 ปีที่แล้ว

    വറുത്തരച്ച തേങ്ങയും സവാളയും പൊട്ടറ്റോയും ഇല്ലാത്ത സാമ്പാർ എനിക്ക് ചിന്തിക്കാനേ പറ്റില്ലായിരുന്നു ഇത് കാണുന്നതിന് മുൻപ് വരെ.
    വ്യത്യസ്തമായ സാമ്പാർ ട്രൈ ചെയ്തു നോക്കാം 😊

  • @julieanu6283
    @julieanu6283 4 ปีที่แล้ว +24

    # പണ്ട് ഒരു പാചകം ചെയ്യാൻ ബുക്ക് തെരഞ്ഞു കുറുപ്പ് നോക്കി' ഒരു വിധം പാചകം എല്ലാം ചെയ്തു നോക്കും. എന്നാൽ റിസൾട്ട് തദൈവ ആയിരിക്കും. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. നിങ്ങളെപ്പോലുള്ളവരുടെ നല്ല കുക്കിംഗ് vlogs'' പാചകം കണ്ടുകൊണ്ട് പഠിക്കാൻ ഏറ്റവും നല്ല വീഡിയോകളുമായ് പ്രത്യക്ഷപ്പെടുന്നു.. ഒരർത്ഥത്തിൽ ഇത് ** kitchen revolution എന്ന് വേണമെങ്കിൽ പറയാം #

  • @sruthi9548
    @sruthi9548 5 ปีที่แล้ว +20

    ഇങ്ങനെ സാമ്പാർ ഉണ്ടാകുന്നത് ഞാൻ ആദ്യായിട്ടാണ് കാണുന്നെ
    thk u mam😍

  • @rashmipavi
    @rashmipavi 5 ปีที่แล้ว +31

    You are such a successful woman. Really admire you

  • @renjusabu1438
    @renjusabu1438 5 ปีที่แล้ว +1

    Hi chechy
    Good morning. Njan chechy de sadhya sambar undaki noki. Super aanu. Ente hus sambar koottatha aala. Pakshe ee sambar kootti. Thanks chechy

  • @andrewbinoy7104
    @andrewbinoy7104 5 ปีที่แล้ว +1

    Chechi is simple and humble.and also Avery good personality. No jada .according to me you are sarvakalavallabha like kamalhasan

  • @jeevithasreejith5419
    @jeevithasreejith5419 4 ปีที่แล้ว +4

    Really i like u madm ur presentation way of talkng everything nice nd settum mundu too

  • @anubiju7452
    @anubiju7452 5 ปีที่แล้ว +5

    Thank u so much for the delicious receipe n elegant presentation
    RECEIPE CAME OUT TASTY N STILL AM DROOLING
    much love
    GOD BLESS MAM

  • @diyalawrence1722
    @diyalawrence1722 5 ปีที่แล้ว +8

    Hi mam .. I tried ur masala dosa today nd it came out so well ... my family loved it ...thank you so much mam nd love you 😘

  • @dharshuu3080
    @dharshuu3080 5 ปีที่แล้ว

    Vere enthokke food kazhichalum chorum sambarum pappadavum koode kazhichu kazhinju kittunna oru thrupthi undallo... athonnu vere thanneyanu... menthol eshtamanu sambar orupadu....🥰

  • @prameelapp4957
    @prameelapp4957 3 ปีที่แล้ว

    Food preparcheyyumbolenkilum Aa hair onnu othukivekamayirunnu
    Pachakam wonderfull

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +8

    Hai ma'am, thank you for the delicious recipe. I love sambar, but you don't like it. I could watch your video only today. Definitely I will try this way. Once again thank you.

  • @shirleygeorge6351
    @shirleygeorge6351 5 ปีที่แล้ว +4

    Wow! Lekshmi..I'm floating,swirling & twirling with your superb sadya kootans...thanks a ton..visually so appealing & your buddy like talk feels so warm & good.God bless you abundantly!

  • @subhasasikumar8261
    @subhasasikumar8261 5 ปีที่แล้ว +5

    Mam it’s really tasty ,I made it
    Thank you so much for your wonderful recipe

  • @vinodk960
    @vinodk960 5 ปีที่แล้ว

    Ee lookil kanumbol Lakshmi kutti kurachoode thadicha pole 8:01 , but pwolichu superb😍😍

  • @nakshathrajiya3970
    @nakshathrajiya3970 5 ปีที่แล้ว

    Mam .... sadhya sambar onathinu munb trial nokitttooooo.... Ohhhh onnum parayaan illa... Atrak tasty.... Jaggery idanamnn paranjapo ichiri dbt ayirunnu... Sweet aayi povvonn. Bt it's awesome mam. Thank you soooooo much... LV... U..

  • @smithasajith2465
    @smithasajith2465 5 ปีที่แล้ว +14

    Thx chechi enne pole cooking sherikum ariyatha aalukalku ithu nalla oru help aanu

  • @susangeorge422
    @susangeorge422 5 ปีที่แล้ว +17

    Laxmi Ma’am your students are very lucky. Your cookery sessions are also attending a good class. It’s well explained in simple way😍🙏🏼

  • @Hanna-fg9kc
    @Hanna-fg9kc 5 ปีที่แล้ว +10

    always wondered how my mother made all these onam sadya curries but never got a chance to learn or do..now i know where to learn from..Lakshmi ma'm ..thankyu so much for such great presentation..💐💐💐

  • @aswathylachu1610
    @aswathylachu1610 5 ปีที่แล้ว

    സൂപ്പർ ചേച്ചി. വല്ലപ്പോഴും ഉണ്ടാക്കാറുള്ളതാ .ഓണ സദ്യയ്ക്ക് എന്തായാലും ഇങ്ങനെ ഉണ്ടാക്കുന്നതാണ്.

  • @snair5197
    @snair5197 3 หลายเดือนก่อน

    You may microwave kayam for 10 sec to make it soft, then make small pieces with hand itself, let them cool down, store them air tight container for future use.

  • @bellrose9300
    @bellrose9300 5 ปีที่แล้ว +11

    Hi Mam, thank you very much for this Sadya Sambhar recipe. Loved it!

  • @sheejathadeuse7468
    @sheejathadeuse7468 5 ปีที่แล้ว +7

    I made all my ona adhya first time with ur recipies.sambar was awesome

  • @rashmielizabethmathen3136
    @rashmielizabethmathen3136 5 ปีที่แล้ว +10

    Chechi... Did u add.. Ladies finger twice??
    First, along with pumpkin, u added ladies finger,
    Then u are telling we should add ladies finger only after brinjal..
    Again u added that..
    Plz clarify..

    • @minais7235
      @minais7235 5 ปีที่แล้ว

      First add cheythath murugankka

    • @rashmielizabethmathen3136
      @rashmielizabethmathen3136 5 ปีที่แล้ว +1

      @@minais7235 adinte koode vendakka pole endho und..
      Parayunnumundalo vendakka ... Rand pravashyam..

    • @Lakshmilachu1768
      @Lakshmilachu1768 4 ปีที่แล้ว

      Yes, First Pumpkin nte koode lady's finger add cheythu

  • @celinthomas8322
    @celinthomas8322 4 ปีที่แล้ว

    സദ്യ സാമ്പാർ ഓണത്തിന് ഞാൻ ഉണ്ടാക്കി സൂപ്പർ ayirunnu. താങ്ക്സ്

  • @എന്റെമലയാളം
    @എന്റെമലയാളം 4 ปีที่แล้ว

    Lakshmi checheeee... sambar poli undaki noki to 🥰🥰🥰🥰🥰😍😍😍😍😍😍🥰🥰🥰🥰🥰🌹🌹🌹💃💃💃💃💃

  • @rishuchandel7614
    @rishuchandel7614 4 ปีที่แล้ว +11

    I like south Kerala sambar. That they makes in sadya . It's so delicious with red rice. It's really yummy. Your sari is also very nice.

  • @ransombacon7004
    @ransombacon7004 5 ปีที่แล้ว +18

    Old is gold.broken thavi,theepatti lolly ,malapurakathy..love you

  • @ashachandra7668
    @ashachandra7668 3 ปีที่แล้ว +4

    I made this sambar ..Thank u chechi
    It is really fantastic , delicious ..wow

  • @temptationfashionemporium5460
    @temptationfashionemporium5460 3 ปีที่แล้ว

    2021 ലും ഈ റെസിപ്പി നോക്കി സാമ്പാർ ഉണ്ടാക്കിയവർ ഉണ്ടോ... ഞാൻ 2പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആണ് 👌

  • @aswanisijo9596
    @aswanisijo9596 4 ปีที่แล้ว

    Mam ന്റെ സദ്യ സാമ്പാർ കലക്കി. ഞാൻ വിഷുന് ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി.

  • @shanikuruvilla
    @shanikuruvilla 5 ปีที่แล้ว +6

    Mam superb explanation... liked the bottle specially for pouring oil .

  • @rajishenoy1352
    @rajishenoy1352 5 ปีที่แล้ว +6

    Sambar super. In tamilnadu people tells if fried powder used then sambhar gives good smell and aroma.

  • @ABHISHEK-tx2zp
    @ABHISHEK-tx2zp 5 ปีที่แล้ว +8

    Thank you ma'am, thank you for spending your valuable time with us, I think you will be fine in UK also.

    • @fahimmohammed2310
      @fahimmohammed2310 5 ปีที่แล้ว +2

      Lekshmi Nair avideyanenkilum mam njangaleyokke orkunnundallo😍😍😍

  • @geethageetha7839
    @geethageetha7839 5 ปีที่แล้ว

    Hai.... good evening this is Geetha
    Inga samayal pakkave azhaga irrukku
    Ammi ,sadham vadikkaradhu eallame pakka azhaga irrukku....let me try your method.thank you

  • @priyankamethari
    @priyankamethari 10 หลายเดือนก่อน

    I tried this recipe and it came out so well.. I got a perfect Sambar curry.. Thank you so much Mam😊lots of love…❤

  • @HappySad547
    @HappySad547 5 ปีที่แล้ว +5

    Finally... kathirikkan thudangeet ethra naalaayi ente madam... thank u so much❤️

  • @shylajabroskhan8080
    @shylajabroskhan8080 5 ปีที่แล้ว +4

    Wow!!!!!
    Thanks a lot Chechy.......

  • @hpyfam3857
    @hpyfam3857 5 ปีที่แล้ว +5

    ലക്ഷ്മി ചേച്ചിടെ പാചകം കണ്ടപ്പോ veenas curry world മറക്കുമോ എന്നൊരു feel🤭😊

    • @bannoose
      @bannoose 5 ปีที่แล้ว

      Never 😌😒

  • @preethukrishna6650
    @preethukrishna6650 4 ปีที่แล้ว

    Mam njangal vendakka vevikkarilla...velichannayil seperate varakkum medium fry...enit vangivechitt vendakka fry choode sambaril ittadach vekkum super anu kto....😋

  • @MsSafeera
    @MsSafeera 5 ปีที่แล้ว +1

    Sambar vechu....kidukki...ellarkum van abhiprayam...Thanks a loooot chechiii...lots of love ..😍😍😍😍