കേരള സാമ്പാർ | Easy Kerala Sambar Recipe | Onam special Kerala style Sambar

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Sambar is a Dal based staple dish of South Indians. It is not an exaggeration, if one terms it as the food for the Soul. Even though there are many varieties of this dish, we are showing the recipe of all time favourite variant - the Kerala style Sambar. Be it with breakfast, accompanying Idli, Dosa or Vada; or with plain steamed or boiled rice or with the extravagant Onam Sadhya; it is an inevitable part. The exquisite blend of Dal and vegetables smeared in the fragrant and flavourful Masalas makes this dish finger licking good. Friends, try this Kerala Sambar recipe and please post your comments.
    #StayHome and Celebrate Onam #WithMe #Onam
    🧺 INGREDIENTS
    Pigeon Pea (Toor Dal / തുവരപ്പരിപ്പ്) - ¾ Cup
    Turmeric Powder (മഞ്ഞള്‍പൊടി) - 1 Teaspoon
    Water (വെള്ളം) - 6 Cups (1.5 ltr)
    Elephant Foot Yam (ചേന)
    Raw Plantain (നേന്ത്രക്കായ്‌)
    Pumpkin (മത്തങ്ങ)
    Yellow Cucumber (വെള്ളരിയ്ക്ക)
    Drumstick (മുരിങ്ങക്കായ്‌)
    Snake Gourd (പടവലങ്ങ)
    Brinjal (വഴുതനങ്ങ)
    Carrot (കാരറ്റ്)
    Ivy Gourd (കോവയ്ക്ക)
    Long Beans (പച്ചപ്പയർ)
    Shallots (ചെറിയ ഉള്ളി) - 10 Nos
    Green Chilli (പച്ചമുളക്) - 2 Nos
    Curry Leaves (കറിവേപ്പില) - 4 Sprigs
    Okra / Lady’s Finger (വെണ്ടയ്ക്ക) - 2 Nos
    Coriander Powder (മല്ലിപ്പൊടി) - 3½ Tablespoons
    Chilli Powder (മുളകുപൊടി) - 1 Tablespoon
    Asafoetida Powder (കായപ്പൊടി) - 2 Teaspoons
    Salt (ഉപ്പ്) - 3½ Teaspoon
    Tamarind (പുളി) - Gooseberry (നെല്ലിക്ക) sized ball
    Tomato (തക്കാളി) - 1 No
    Coriander Leaves (മല്ലിയില)
    Coconut Oil (വെളിച്ചെണ്ണ) - 3½ Tablespoon
    Mustard Seeds (കടുക്) - ½ Teaspoon
    Garlic (വെളുത്തുള്ളി) - 5 Cloves
    Dry Red Chillies (ഉണക്കമുളക്) - 3 Nos
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    » Malayalam Website: www.pachakamon...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ความคิดเห็น • 6K

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +2275

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @athiraalex
      @athiraalex 4 ปีที่แล้ว +28

      Tried your Chilli Chicken and Fried rice recipe. It was a super duper hit in family. Thank you so much. 😍
      Can you add a video for AVIYAL too?

    • @sadiquesadique4025
      @sadiquesadique4025 4 ปีที่แล้ว +8

      Adipoli

    • @nidheeshck7144
      @nidheeshck7144 4 ปีที่แล้ว +7

      Santhosham bro

    • @arununni9498
      @arununni9498 4 ปีที่แล้ว +5

      @@athiraalex 00

    • @rajeshkumar-sz4hy
      @rajeshkumar-sz4hy 4 ปีที่แล้ว +6

      Cheta super

  • @-vishnu2948
    @-vishnu2948 4 ปีที่แล้ว +9889

    *Bro ആയത് കൊണ്ട് സാമ്പാർ 6 മിനുട്ടിൽ തീർന്നു.വേറെ ആരേലും ആയിരുന്നേൽ കുടുംബ കഥയും പിള്ളേരുടെ കാര്യവും പറഞ്ഞു 30min പോവേണ്ട video ആ🤣🤣*

  • @naibinjio1239
    @naibinjio1239 3 ปีที่แล้ว +664

    വീഡിയോ കമൻറുകൾ നമ്മളറിയാതെ Like അടിച്ചു പോകും..😃 കാരണം, നമ്മൾ പറയാൻ ഉദ്ദേശിച്ചത് എല്ലാം മറ്റുള്ളവർ പറഞ്ഞു കഴിഞ്ഞു..

  • @BelovedRN
    @BelovedRN 3 ปีที่แล้ว +2373

    പഴം പുരാണവും,,കുടുംബ പുരാണവും പറയാതെ ഡയറക്ട് ആയി cooking method പറയുന്നതാണ് സാറിൻ്റെ main...Keep going..❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +34

      Thank you so much 😊

    • @SPU444
      @SPU444 3 ปีที่แล้ว +25

      ശരിയാ. ഈ രീതിയിൽ പോയാൽ മതി ആരെയും ബോടിപ്പിക്കാതെ 👍

    • @bindusobhana2892
      @bindusobhana2892 3 ปีที่แล้ว +4

      Correct

    • @AbdulKarim-dc3yi
      @AbdulKarim-dc3yi 3 ปีที่แล้ว +9

      Best cooking channel... Simple, accurate......No bla.. bla... No lag... Just up to the point.... Keep it up bro.

    • @littleewaan622
      @littleewaan622 3 ปีที่แล้ว +3

      Yes enk nalla ishtaanu... Njan idhil nokeeta oro recipee edkal.. Simple aanu ellam

  • @bijuk6206
    @bijuk6206 ปีที่แล้ว +67

    അപ്പൊ ഞാന്‍ എന്തിനാ സാമ്പാർ പൊടി വാങ്ങിയത് 😂😂

    • @melvinthomas2800
      @melvinthomas2800 6 หลายเดือนก่อน +5

      Vegetables nte koode mulakpodi mallipodi ita kootathil njan alpam sambar podi koode cherthitund... Engane undenn ipo parayam... 😂😂

    • @BushraSherif-d4p
      @BushraSherif-d4p 4 หลายเดือนก่อน +1

      😂

    • @dreams4734
      @dreams4734 3 หลายเดือนก่อน +1

      മ്മ് ബെസ്റ്റ് ഇവിടെ രസം ഉണ്ടാക്കാൻ രസം പൗഡർ വാങ്ങി വെച്ചിട്ട് ഒരു വർഷം കഴിഞ്ഞു 😝

    • @AswathyBalan
      @AswathyBalan หลายเดือนก่อน

      Njn edhokke ett korach sambar podim ettu...sambavam setttt🎉🎉🎉

    • @ReenaS-hh4sw
      @ReenaS-hh4sw 19 วันที่ผ่านมา

      😂😂😂​@@dreams4734

  • @elizebethvarghese123
    @elizebethvarghese123 4 ปีที่แล้ว +312

    എല്ലാ youtube channels ഉം കണ്ടു വല്ലാതെ bore അടിച്ചു പണ്ടാരം അടങ്ങിയപ്പോൾ വളരെ ലെളിതമായിട്ടു പറഞ്ഞു തരുന്ന ഈ വീഡിയോ ലൈക്‌ ഷെയർ കമന്റ്‌ ചെയ്തില്ലെങ്കിൽ പിന്നെ വേറെ എന്തു ചൈയ്യണം.. perfect ❤️

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you 😊

    • @rahmathrahmath3313
      @rahmathrahmath3313 3 ปีที่แล้ว +1

      crect

    • @sunitham269
      @sunitham269 3 ปีที่แล้ว +2

      സത്യം ചേച്ചി. വേറെ വല്ലവരും ആയിരുന്നെങ്കിൽ സാമ്പാർ ഉണ്ടാക്കുന്നത് നോക്കി നമ്മലിരുന്നാൽ നമ്മുടെ സാമ്പാറും ആവില്ല സമയവും വേസ്റ്റ് ആവും.

    • @krishnakumarv.k6189
      @krishnakumarv.k6189 3 ปีที่แล้ว +3

      നല്ല ഒതുക്കമുള്ള അവതരണം. ഇങ്ങിനെ വേണം അവതരിപ്പിക്കാൻ. മറ്റുള്ളവർക്ക് നല്ലൊരു മാതൃക. ഈ ചാനൽ കാണാൻ ഒരുപാട് ഇഷ്ട്ടം. നന്ദി ഷാൻ....

    • @sherinsherinsulthan2585
      @sherinsherinsulthan2585 3 ปีที่แล้ว +2

      correct

  • @Sun-f5w
    @Sun-f5w 4 ปีที่แล้ว +543

    നട്ടത് മുതൽ മുളച്ചത് വരെ കഥകൾ ഇല്ലാതെ സിംപിൾ

  • @aswajithadhwaith884
    @aswajithadhwaith884 3 ปีที่แล้ว +226

    പാചകം ഒരു കല യാണ് ,എന്ന് മാത്രമല്ല അതൊരു കറക്റ്റ് കണക്കാണ് എന്ന് കൂടി പഠിപ്പിച്ചു ബ്രോ

  • @salmanzainulabid9418
    @salmanzainulabid9418 หลายเดือนก่อน +13

    ആദ്യലെ പറയാമാറുന്നു 15പേർക്ക് ഉള്ളതാണെന്ന് രണ്ട് ദിവസത്തേക്ക് കൂട്ടാൻ ഉള്ള സാംബാർ ആക്കിയിരിക്കുന്ന ഞാൻ 😑

  • @abhilashp2661
    @abhilashp2661 3 ปีที่แล้ว +136

    വലിച്ച് നീട്ടാതെ കാര്യം പായുന്ന ചേട്ടായീനെയും ഐറ്റoസ് ഉം ഒരുപാട് ഇഷ്ടായി.... സൂപ്പർ.

  • @A.K-md4vf
    @A.K-md4vf 4 ปีที่แล้ว +244

    ബ്രോSuper വലിച്ച് നീട്ടുന്ന കൊച്ചമ്മമാർക്ക് ഒരു വെല്ലുവിളി തന്നെ👍👍

    • @sherinsherinsulthan2585
      @sherinsherinsulthan2585 3 ปีที่แล้ว +8

      കൊച്ചമ്മമാർ മാത്രമല്ല, കൊച്ചമ്മാവന്മാരും ഉണ്ട്

  • @pavithrag5890
    @pavithrag5890 4 ปีที่แล้ว +375

    ആദ്യം ആയിട്ടാണ് 6 മിനിറ്റിൽ സാമ്പാർ ഉണ്ടാക്കുന്ന tutorial കാണുന്നത്. വേറേ ചില വീഡിയോ നോക്കിയാൽ പുല്ല് വേണ്ടർന്ന് എന്നു തോന്നും .സാമ്പാർ വെക്കാനുള്ള പ്ലാൻ തന്നെ മാറ്റും ☺️. Keep going brook👍👍👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +7

      Thank you so much Pavithra 😊

    • @pavithrag5890
      @pavithrag5890 4 ปีที่แล้ว

      @@ShaanGeo 😎

    • @TheJaseer1
      @TheJaseer1 4 ปีที่แล้ว +1

      Yes.. correct..this guy is awesome

    • @jyothikannan6194
      @jyothikannan6194 3 ปีที่แล้ว +4

      കഥയും പുരാണവും പറയാതെ എത്ര പെട്ടെന്ന് തീർന്നു. വളരെ നല്ല അവതരണം വലിച്ചു നീട്ടാതെ.

    • @thomasxavier465
      @thomasxavier465 3 ปีที่แล้ว

      🤣

  • @jintokthomas5326
    @jintokthomas5326 18 วันที่ผ่านมา +5

    ഓണത്തിന് നോക്കുന്ന ഞാൻ

    • @Goliath972
      @Goliath972 17 วันที่ผ่านมา

      Njanum 😂

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +216

    Bachelor's ൻ്റ രക്ഷകനാണ് ചേട്ടൻ എല്ലാ വിധ ആശംസകളും❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +7

      Thank you so much Dileep😊

    • @dileepraj1047
      @dileepraj1047 4 ปีที่แล้ว +3

      @@ShaanGeo ❤️❤️❤️

  • @praseethasuresh7757
    @praseethasuresh7757 4 ปีที่แล้ว +76

    വെണ്ടക്കയില്ലാതെ സാമ്പാറോ എന്ന് വിചാരിച്ചൂ...... അപ്പോഴേക്കും വെണ്ടക്കയും വന്നു

  • @sreenivasanactor5104
    @sreenivasanactor5104 4 ปีที่แล้ว +84

    കൊള്ളാം നല്ല സാമ്പാർ നല്ല അവതരണം പെട്ടെന്ന് പണി കഴിയും ബോറടി ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ.....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

    • @akdavidakdavid2391
      @akdavidakdavid2391 2 ปีที่แล้ว

      Very good, easy method and
      easy cookie with taste

  • @neenujain-nk4ro
    @neenujain-nk4ro หลายเดือนก่อน +11

    ചേട്ടാന്റെ യൂട്യൂബ് ചാനൽ ലെ recipe കൊണ്ട് മാത്രം കെട്ടിയോന്റെ വീട്ടിൽ തലകുനിക്കേണ്ട അവസ്ഥ വന്നിട്ടില്ല, ഞാൻ cooking starts ചെയ്യുന്നേ husband te veetl vanna ശേഷം ആണ് ആരും ilarunu Onnu help ചെയ്യാൻ, എന്തേലും തരത്തിൽ കുറ്റം മാത്രം പറയാൻ wait ചെയ്ത് ഇരിക്കുന്ന ആളുകൾ ആണ് but i made wonders in his kitchen, thankyou so much bro😍😍😍

    • @ShaanGeo
      @ShaanGeo  หลายเดือนก่อน +1

      Glad to hear that❤️

    • @sunnyjoseph3961
      @sunnyjoseph3961 17 วันที่ผ่านมา

      ചോട്ടൻ അല്ലെ സിസ്റ്റർ ചേട്ടൻ 😝😝😝😝

  • @nalapachakamchannel2617
    @nalapachakamchannel2617 4 ปีที่แล้ว +139

    എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള ഗംഭീര അവതരണം... thanks bro....

  • @sunijamenon5694
    @sunijamenon5694 4 ปีที่แล้ว +7

    Super shan.... 👌👌... ഉലുവ വേണ്ടേ സാമ്പാർ നു? ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല... തേങ്ങ ചേർക്കും...

  • @zvlog5214
    @zvlog5214 4 ปีที่แล้ว +142

    ഒറ്റത്തവണ കാണുമ്പോൾ തന്നെ ആർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് നിങ്ങളുടെ വീഡിയോ. Simple but power full.

  • @manupnair8398
    @manupnair8398 2 ปีที่แล้ว +2

    സാമ്പാറിൽ പൊതുവെ മത്തങ്ങാ ഇടാറില്ല.. ടേസ്റ്റ് പോകും.. My opinion.

  • @divya05393
    @divya05393 4 ปีที่แล้ว +88

    സാമ്പാർ ഇല്ലാതെ എന്ത് ഓണം ♥️😍😋👍👌 like👇🍲
    ഏവർക്കും ഷാൻ ചേട്ടൻ ഫാൻസിന്റെ ഓണാശംസകൾ..😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Thank you so much for your continuous support Arjun 😊

  • @snp-zya
    @snp-zya 4 ปีที่แล้ว +92

    കമന്റ് ബോക്സിലേക്ക് വന്ന എല്ലാ മുത്ത്മണികൾക്കും ഓണം ആശംസകൾ

    • @myowncollections653
      @myowncollections653 4 ปีที่แล้ว +2

      Same to you മുത്തുമണിയേ.....

    • @AbdulRauf.
      @AbdulRauf. 4 ปีที่แล้ว

      🥰

    • @sajidct2308
      @sajidct2308 4 ปีที่แล้ว

      Same to u മുത്തുമണി
      😍😍😍😍😍😍😍😍

    • @sohanthomas3480
      @sohanthomas3480 4 ปีที่แล้ว

      @@sajidct2308the

    • @sajidct2308
      @sajidct2308 4 ปีที่แล้ว

      @@sohanthomas3480 😍

  • @shaibunt4109
    @shaibunt4109 4 ปีที่แล้ว +22

    ഞങ്ങൾ (ത്രിശൂർ) ഉലുവ ചേർക്കും വെളുത്തുള്ളി
    ചേർക്കില്ല

  • @susmithasusmithasanthosh-yr6cx
    @susmithasusmithasanthosh-yr6cx 2 หลายเดือนก่อน +2

    സാമ്പാർ പൊടി വെറുതെ വാങ്ങി😂😂😂

    • @Mubee8475
      @Mubee8475 2 หลายเดือนก่อน

      Njaanum😂sambarpodi idan patto mallipodikk pakaram

  • @shaaradi
    @shaaradi 4 ปีที่แล้ว +4

    ഉലുവ,കടലപ്പരിപ്പ്,ഉഴുന്നുപരിപ്പ്, ഇതാണ് സാമ്പാർ പൊടി അല്ലെങ്കിൽ അരച്ച് ചേർക്കുന്ന,ത്,ഇപ്പൊൾ വച്ച സാമ്പാറിന്, സമ്പാറിന്റെ രുചിയും മണവും വരില്ല,

  • @hameedoorakam4186
    @hameedoorakam4186 ปีที่แล้ว +37

    സാമ്പാർ ഉണ്ടാക്കി
    വളരെ നന്നായും വേഗത്തിലും ഉണ്ടാക്കാൻ കഴിഞ്ഞു. സൂപ്പറായിട്ടുണ്ട്.

  • @സൂര്യകലബവീഷ്വിപഞ്ചിക

    ഷാൻ സാമ്പാറിൽ വെളുത്തുള്ളി ഒഴിവാക്കാമായിരുന്നു(ഗുരുവായൂരിൽ വെളുത്തുള്ളി ഇടില്യ ). പിന്നെ വരുത്തിടുമ്പോ ഇത്തിരി ഉലുവ ഇടമായിരുന്നു.

    • @NASERYOUTH
      @NASERYOUTH 4 ปีที่แล้ว +15

      കേരളം എന്നാൽ ഗുരുവായൂർ അല്ല ചേച്ചി ;)

    • @സൂര്യകലബവീഷ്വിപഞ്ചിക
      @സൂര്യകലബവീഷ്വിപഞ്ചിക 4 ปีที่แล้ว +1

      @@NASERYOUTH അയ്യോ. ഞാൻ അങ്ങനെ ഇത്രേ നാളും വിചാരിചെ

    • @79bjacob
      @79bjacob 4 ปีที่แล้ว +4

      thirananathapuram also no veluthulli... great point

    • @itsme3600
      @itsme3600 4 ปีที่แล้ว +4

      ഞങ്ങളും വെളുത്തുള്ളി ഇടാറില്ല

    • @rajeevkannur9716
      @rajeevkannur9716 4 ปีที่แล้ว +4

      ഗുരുവായൂർകാർക്ക് വെളുത്തുള്ളി ഒഴിവാക്കി സാമ്പാർ വെക്കാം 😜😜

  • @eeemm1112
    @eeemm1112 7 หลายเดือนก่อน +37

    Njan oru Christian ആണ്. ഇങ്ങനൊക്കെ veg sambr, avial ഒക്കെ ഉണ്ടാക്കിയാലും ഹിന്ദുസിന്റെ വീട്ടിൽ വെക്കുന്ന ആ ഒരു പെർഫെക്ട് ടേസ്റ്റ് വരില്ല 😄🙏

    • @muneerdoha5794
      @muneerdoha5794 5 หลายเดือนก่อน +3

      Ys orikkalum kittulaa.

    • @jjabraham6131
      @jjabraham6131 4 หลายเดือนก่อน +1

      Very true

    • @-uc1dl
      @-uc1dl 3 หลายเดือนก่อน +3

      ​@@muneerdoha5794 അതുപോലെ ക്രിസ്ത്യൻ വീടുകളിൽ ഉള്ള പോലെ വൃത്തിയും ഹിന്ദു വീടുകളിൽ കാണില്ല😂

    • @Maybinben
      @Maybinben 3 หลายเดือนก่อน

      Dey mansuyan ennu para

    • @peterspiderman7424
      @peterspiderman7424 3 หลายเดือนก่อน

      Christian veedukalil adukkum chittayum und vrithi kuravanu.Hindu bhavanangalil vrithiyund adukkum chittayum nahi..

  • @jjkitchen3184
    @jjkitchen3184 4 ปีที่แล้ว +158

    ചേട്ടന്റെ വൈഫിന്റെ ഭാഗ്യം 😁😊

    • @shafnaraheemrahim6721
      @shafnaraheemrahim6721 3 ปีที่แล้ว +1

      😃😃😀😀

    • @rohitprakash1198
      @rohitprakash1198 3 ปีที่แล้ว +1

      😄😄

    • @marysebastian7397
      @marysebastian7397 3 ปีที่แล้ว

      Modi athane upayogikkunnath

    • @rinnimanikandan5837
      @rinnimanikandan5837 3 ปีที่แล้ว

      കല്യാണം കഴിഞ്ഞോ sir.... ഇല്ലെങ്കിൽ ഒന്ന് നോക്കാമായിരുന്നു 😁😁

  • @79bjacob
    @79bjacob 4 ปีที่แล้ว +13

    Shaan, ഈ സാമ്പാർ ഒരു രക്ഷയും ഇല്ല. ഞാൻ വർഷങ്ങൾ ആയി പാചകം ചെയ്യുന്ന സാമ്പാർ ഉം ആയി വളരെ വ്യത്യസ്തം ഉള്ള recipe. ഇത് try ചെയ്തിട്ട് തന്നെ ബാക്കി കാര്യം. I will follow your recipe 100% step-by-step and make this sambhar next week (hopefully). I will update my comment and let you know how it is tasting different from my original recipe. I will post pictures on Instagram. Shaan, പറയാതെ വയ്യ - താങ്കൾ ഒരു കിടിലം professional chef ആണ്. All unique recipes and ideas!!! (I am reluctant to add garlic in my sambhar - but I trust you, will try with garlic) ഞങ്ങളുടെ നാട്ടിൽ വെളുത്തുള്ളി is No-No in Sambhar. Also uluva is missing 😮 - but that's OK.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much for your great words of appreciation, Bobby 😊 so glad to hear that you trust my recipe. 😊🙏🏼

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +190

    😍💞😍💞

  • @aframueen463
    @aframueen463 ปีที่แล้ว +24

    ആവശ്യത്തിന് ഉപ്പിടാതെതും നാട്ടുവർത്തമാനം പറയാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്ന ഒരേ ഒരു ചാനെൽ 😍😜😜ഏത് പ്രായക്കാർക്കും മനസിലാവുന്ന സംസാരം 😍😍..
    ടുഡേ സ്പെഷ്യൽ 😋😋.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      thank you afra

  • @vidyak3261
    @vidyak3261 4 ปีที่แล้ว +5

    Your descriptions are short and sharp..keep going brother..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Vidya 😊

  • @saleemcty
    @saleemcty 4 ปีที่แล้ว +27

    ഇങ്ങനെ വേണം കുക്കിങ് വീഡിയോ
    ചില വീഡിയോ കണ്ടാൽ മൊബൈൽ തല്ലിപ്പൊളിക്കാൻ തോന്നും
    അടിപൊളി ബ്രോ ❤️🌹👍

    • @althafn3352
      @althafn3352 3 ปีที่แล้ว

      😁😁🤪

    • @sallybose4639
      @sallybose4639 3 ปีที่แล้ว

      Nalla avatharam and voice, God bless you broooo

  • @joshyabraham54
    @joshyabraham54 3 หลายเดือนก่อน +1

    ഷാൻ കറിവേപ്പില കുക്കറിൽ ഇടരുതെന്നാണ് പറയുന്നത് അത് ഫ്ലോട്ട് ചെയ്ത് കുക്കറിൻ്റെ വാൽവ് അടഞ്ഞ് പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത കൂടുമത്രേ. മറ്റ് ഇലകൾക്ക് ഇതുപോലെ structre ല്ലെ എന്നാൽ കറിവേപ്പില പ്രശ്നമാണ് എന്നു പറയപ്പെടുന്നു.

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      👍🏻

  • @sureshg6547
    @sureshg6547 3 ปีที่แล้ว +6

    ചേട്ടാ ഇവിടൊക്കെ സാമ്പാറിന് ഉരളക്കിഴങ്ങ് നിർബന്ധമാണ്.. 👍

  • @varugheseabraham6550
    @varugheseabraham6550 3 ปีที่แล้ว +25

    പ്രിയ സുഹൃത്ത് ഷാൻ ജിയോ, സാമ്പാർ ഉണ്ടാക്കുന്ന വിധം, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും ഭംഗിയാർന്ന, മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഏറ്റവും കുലീനമായ ഒരു വ്യക്തിത്വത്തിനും ഉടമയാണ് താങ്കൾ എന്ന അവതരണത്തിൽ നിന്ന് മനസ്സിലാക്കുന്നു.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

    • @blessyeleyas5470
      @blessyeleyas5470 3 ปีที่แล้ว

      Good recipe super 👍

  • @kamarurashid7025
    @kamarurashid7025 4 ปีที่แล้ว +17

    Enthra neat aayitta parayunne... Good presentation.. 👍👍😋
    Keep going...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Kamaru 😊

  • @HafsathHafsu-x4h
    @HafsathHafsu-x4h ปีที่แล้ว +2

    Kalyanam kayinj kaanunna njan😂

  • @jasi1777
    @jasi1777 4 ปีที่แล้ว +7

    പറഞ്ഞ നേരം കൊണ്ട് തന്നെ ഉണ്ടാക്കി. Soooper.
    ഉള്ള പൊടിയെല്ലാം ഇട്ടിട്ട്... കുളമാകുന്ന എന്റെ കറി. ഈ മൂന്നു പൊടികൾ കൊണ്ട് സൂപ്പർ tastil സാമ്പാർ ഉണ്ടാക്കാം എന്ന്‌ കാണിച്ചു തന്ന ചേട്ടന് thnks

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much Jasheela😊

  • @dhaneshmdhanu3795
    @dhaneshmdhanu3795 4 ปีที่แล้ว +17

    സാമ്പാറും ,അവിയലും അടുത്ത ബന്ധുക്കളാണ് എന്ന് തോന്നി

  • @shebamanju1010
    @shebamanju1010 4 ปีที่แล้ว +20

    കാണാൻ ഇല്ലായിരുന്നാലോ bro. ഒരു സിമ്പിൾ കേക്ക് recipe ഇടണം without oven

    • @amalvarghese7
      @amalvarghese7 4 ปีที่แล้ว +1

      വളരെ നല്ല അവതരണം സൂപ്പർ ബ്രൊ 👍👍👍

  • @akhilvs4668
    @akhilvs4668 ปีที่แล้ว +8

    ഞാൻ കഴിഞ്ഞ രണ്ടു വർഷമായി പാചകം ചെയ്യുന്നത് ബ്രോയുടെ വീഡിയോ കണ്ടാണ്, എല്ലാവരും നല്ല അഭിപ്രായമാണ്, താങ്ക്സ് ബ്രോ നല്ല അവതരണം,

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Akhil

  • @jyothsnabm9827
    @jyothsnabm9827 4 ปีที่แล้ว +8

    സാമ്പാർ നന്നായിറ്റുണ്ട്. But ഉലുവ വേണ്ടായിരുന്നോ?

  • @crazysunshinelady8554
    @crazysunshinelady8554 4 ปีที่แล้ว +21

    ചേട്ടാ, ചേട്ടൻ ആണ്‌ ചേട്ടാ ചേട്ടൻ!! അസ്സൽ പാചകം!! ടെഡ്ഡി ബെയർ ചേട്ടനു ടെഡ്ഡി ഹഗ്സ്‌ 🐻

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @shiyaskoya8700
    @shiyaskoya8700 4 ปีที่แล้ว +16

    ചില്ലി ചിക്കൻ ഉണ്ടാക്കി അടിപൊളിയായിരുന്നു

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Shiyas 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @twinklestarkj2704
    @twinklestarkj2704 10 หลายเดือนก่อน +10

    ഷാൻ ചേട്ടാ സാമ്പാർ റെസിപ്പി എനിക്ക് ഇഷ്ടം ആയി ഞാൻ വെളുത്തുള്ളി ഇടുന്നത് സ്കിപ് ചെയ്തു... ന്നാലും കറക്റ്റ് രുചി ആരുന്നു.. വെളുത്തുള്ളി വേണ്ടാത്തവർക്ക്. സ്കിപ് ചെയ്യാവുന്നതാണ്.. ബാക്കി ഒക്കെ പൊളി 👌

    • @subeeshbalan2505
      @subeeshbalan2505 หลายเดือนก่อน

      സാമ്പാറിൽ വെളുത്തുള്ളി ഇടില്ലാ ഇട്ടാൽ സാമ്പാറിന്റെ മണം പോകും

    • @twinklestarkj2704
      @twinklestarkj2704 หลายเดือนก่อน

      @@subeeshbalan2505 അതെ 👍

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +7

    ആഹാ എത്ര ലളിതമായ അവതരണം..... അനാവശ്യമായ ഒരു വാക്കുപോലുമില്ല ......🙏🙏🙏🙏👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @ArunKU
    @ArunKU 4 ปีที่แล้ว +29

    ഈ വീഡിയോക്ക് ഒക്കെ എന്തിനാ dislike 🤔🙄

    • @aswathysarath3092
      @aswathysarath3092 4 ปีที่แล้ว +3

      Sambar ishtamillathavar aayrikkum

    • @Shanu174
      @Shanu174 4 ปีที่แล้ว

      Aswathy Sarath 😄

    • @A2Zmalluvlog
      @A2Zmalluvlog 3 ปีที่แล้ว +1

      Mattu youtubers um avarude bandhukkalum aayirikkum

    • @akhil__dev
      @akhil__dev 3 ปีที่แล้ว

      Etho thala thirinjavara..

  • @resmipr3948
    @resmipr3948 4 ปีที่แล้ว +7

    ഞങ്ങൾ സാമ്പാറിൽ ഉലുവപ്പൊടി ചേർക്കാറുണ്ട്.

  • @Sunaina_Sunu
    @Sunaina_Sunu 10 หลายเดือนก่อน +2

    Sir. .
    Engane thanks parayanam ennu ariyillaa.. Njn almost 10yrs aayi Cook chaiyyunu.. Ente mother marichittu 10 yrs aayii.. vtl father n 2 bro's aanu ullathu. So cooking ente responsibility aayi.. Aarum undayirunilla paranju tharan.. ottak aanu ellam undakkan padichathu...
    Ente favourite dish aanu sambar and aviyal.. But annuthotte njn undakiya Sheri aavarilla.. orupad youtube videos nokki undakittund. Bt onnilum njn satisfy aayirunilla . .
    Njn sir te vdo nokki undakkiyathu aanu enikkum family kkum ore pole ishttapettathuu...
    Eppo sambar , Aviyal undakkan enik orupad ishttam aanu... Ennum undakki...
    Kazhichapol vayarum manasum niranju😊.
    Thank you so much 😊.. God bless you and your family 💓🙏

  • @Super351979
    @Super351979 4 ปีที่แล้ว +23

    സിംപിൾ ആൻഡ് പവർഫുൾ ആണ് ആശാന്റെ main....👌👌👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊😂

  • @lavanlachu6446
    @lavanlachu6446 4 ปีที่แล้ว +8

    ഊണ്, ദോശ, ഇഡ്ലി മാത്രമല്ല പുട്ടിനും സാമ്പാർ കിടുവാണ്.

  • @agnairkarthikagnair7352
    @agnairkarthikagnair7352 3 ปีที่แล้ว +5

    Straightforward you tuber ആരെന്ന് ആരെങ്കിലും ചോദിച്ചാൽ shaan geo എന്ന ഉത്തരമാണ് ആദ്യം പറയേണ്ടത്....😊😊😊 Very soothing explanation....👍👍👍 Thank you sir..... 🙏🙏🙏

  • @shylaps692
    @shylaps692 7 หลายเดือนก่อน +10

    അടിപൊളി സാമ്പാർ ആയിരുന്നു നല്ല പാചകം ഏതൊരു മനുഷ്യനും കണ്ടുനിൽക്കാൻ തോന്നും സൂപ്പർ

  • @mohamedhashir9276
    @mohamedhashir9276 4 ปีที่แล้ว +8

    ആറ് മിനുട്ട് വീഡിയോ ആയത് കൊണ്ട് എളുപ്പത്തിൽ പാകം ചെയ്യാനാണ് താങ്കളുടെ പാചകം പരീക്ഷിച്ചത്. എന്റെ ആദ്യ സാമ്പാർ പരീക്ഷണം. ആറു മിനുട്ടിന്റെ വീഡിയോയിൽ ഒരു മണിക്കൂർ ജോലി ചെയ്തു. ഒടുവിൽ ഫലം കിട്ടി. എന്തായാലും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു സാമ്പാർ ടേസ്റ്റ്. വളരെ നന്ദി ഷാൻ.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @muraleedharant8588
    @muraleedharant8588 4 ปีที่แล้ว +5

    സാമ്പാർ പലതരം കാസർകോഡ് മുതൽ തിരുവനന്തപുരം വരെ മലയാള ഭാഷ പോലെ സാമ്പറും പല വിധം . എല്ലാ സാമ്പറും ഇഷ്ടമാണ്

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      So true 😊🙏🏼

  • @tintumariathomas7679
    @tintumariathomas7679 3 ปีที่แล้ว +130

    Tried this and it came out as the best sambar I ever made 👌🏻👌🏻Thank you chettan 🙏🏻

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว

      Uluva podi cherthayirunno? Uluva podium venam. Thank you.

  • @rubeenarubi6320
    @rubeenarubi6320 9 วันที่ผ่านมา +2

    ഏതൊരു വിഭവം ഉണ്ടാക്കുമ്പോഴും ആദ്യം നോക്ക താങ്കളുടെ video ആണ്... ഒന്നാമത്തെ കാരണം വാചകമടി ഇല്ലാതെ direct ആയി കാര്യം അവതരിപ്പിക്കും, അതും കുറഞ്ഞ ടൈമിൽ.

    • @ShaanGeo
      @ShaanGeo  8 วันที่ผ่านมา

      Thanks a lot Rubeena😊

  • @maneeshommaneeshom737
    @maneeshommaneeshom737 3 ปีที่แล้ว +5

    6 mnt എന്നാ ഒറ്റക്കാരണത്താൽ vdo കണ്ട ഞൻ. 🙏👌👌👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @risha7415
    @risha7415 4 ปีที่แล้ว +5

    ഇത്രയും വിശദീകരിച് ഇത്രയും ചെറിയ സമയം കൊണ്ട്‌ sambar receipy kanich thannathil നന്ദി ഉണ്ട് shan ചേട്ടാ 👍😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much😊

  • @santoshpillai8689
    @santoshpillai8689 4 ปีที่แล้ว +5

    Veluthulli fry cheydidumpo nalla manam kittum samparinu.uluvayum koodi idarunnu

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your feedback 😊

  • @sheelasanty9502
    @sheelasanty9502 หลายเดือนก่อน +1

    Bro ഉലുവ ചെയ്തില്ലല്ലോ 🤔

  • @RaviRavi-uw2zt
    @RaviRavi-uw2zt 4 ปีที่แล้ว +4

    vendaikka engane cherthal vekumo?.aadyamaytta engane sambar undakkunnath kaanunnath.enthayalum njan engane onnu undakki nokkatte onathinu.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Undaakki nokkiyittu abhipraayam parayan marakkalle.

    • @RaviRavi-uw2zt
      @RaviRavi-uw2zt 4 ปีที่แล้ว +1

      undakki shaan.super aayrunnru.njan munpu undakkubol pachakarikal sambaril kaanillayrunnu.👌👌👌👌👌👌👌👌👌👌👌👌👌

  • @kojoseph5055
    @kojoseph5055 4 ปีที่แล้ว +4

    Hi Shaan and oll tem members very very happy 🌄🌄🌄🏝️🏝️🏝️ onam 🏝️🏝️🏝️🌄🌄🌄

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊 Hearty wishes to you and your family.

  • @Sanjupullikkal956
    @Sanjupullikkal956 4 หลายเดือนก่อน +4

    ഞാൻ പ്രവാസ ലോകത്ത് ആറുമാസമേ ആയിട്ടുള്ള വന്നിട്ട്.. പാചകം ഒട്ടും തന്നെ അറിയില്ല തനിയെ ഉണ്ടാക്കണം 😔😔
    അപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്... ആർക്കും മനസ്സിലാക്കാൻ പറ്റാവുന്ന വിധത്തിലാണ് അവതരണം... സിമ്പിൾ ആയി ഉണ്ടാക്കുന്ന വിധം തെരഞ്ഞെടുത്തതിന് നന്ദി.. 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thanku😊

  • @ronytjoseph
    @ronytjoseph ปีที่แล้ว +38

    In all my life, I was under the perception that sambar is a complicated dish to make and never ever attempted to give it a try...Last day I went for it by your recipe and it turned out amazingly delicious..
    Thanks bro...

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Rony

  • @indiraindhu743
    @indiraindhu743 4 ปีที่แล้ว +4

    നല്ല സമ്പാറാണ് Super Test ആണ് എല്ലാ oസാമ്പാറിനേക്കാളു ഒരു വ്യത്യസ്ഥത ഉണ്ട്

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 ปีที่แล้ว +9

    ഞാൻ ഇതു ഉണ്ടാക്കുന്നത് മൂന്നാമത്തെ പ്രാവശ്യം ആണ്, ഒരു rakshem ഇല്ല കിടു taste so tnk u so much

  • @Saleemudheen
    @Saleemudheen 4 ปีที่แล้ว +5

    നന്നായി കൊള്ളാം. നന്മകൾ നേരുന്നു. ഓണാശംസകൾ 👍👩🇮🇳

  • @asfarasfar9945
    @asfarasfar9945 6 หลายเดือนก่อน +2

    അപ്പൊ സാമ്പാർ പൊടി വേണ്ടേ

  • @minibadhirur6271
    @minibadhirur6271 ปีที่แล้ว +5

    എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എനിക്ക് ഈ അറിവുകൾ വളരെ ഉപകാരപ്രദമായി നന്ദി

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Mini

  • @salmansadat6612
    @salmansadat6612 4 ปีที่แล้ว +4

    - കദീജ ഹമീദ് മാള: ഷാൻ, ഇബ് പോലെ തന്നെയാണ് ഞാനും സാമ്പാർ ഉണ്ടാക്കുന്നെ. രൂചിക രം തന്നെയാണ്.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @lekharani680
    @lekharani680 4 ปีที่แล้ว +8

    സൂപ്പർ. Next ഏതാ പെട്ടെന്ന് വേണം

  • @adarshguptha3744
    @adarshguptha3744 ปีที่แล้ว +2

    ഞാൻ ഇങ്ങനെ അല്ല സാമ്പാർ വക്കുന്നത്... തേങ്ങ വറുത്ത് കൂടെ അല്പം സാമ്പാർ powder കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ച് സാമ്പാറിൽ ചേർക്കും... വെളുത്തുള്ളി സാമ്പാറിൽ ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...✌️

  • @starsand8435
    @starsand8435 3 ปีที่แล้ว +60

    Thank you for sharing this recipe Shaan. I made this and it turned out well!

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 ปีที่แล้ว +7

    അടിപൊളി ഓണം ആയത് കൊണ്ടാണോ എന്നും വീഡിയോ ഇടുന്നത്. അത് കൊള്ളാം കേട്ടോ 👌👌👌👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Shinu 😊

  • @gp2781
    @gp2781 ปีที่แล้ว +5

    4th time anu njan ee recipe kondu sambar undakunathu. And every time it turned out to be very tasty! Super chetta, keep making more videos like this! Very helpful 😍❤️ thank you so much

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 👍

  • @flyhighmusics
    @flyhighmusics ปีที่แล้ว +2

    Powli bro☺️thank you so much..❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you too

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +5

    ഈ അവതരണം ആണ് ഇഷ്ടം സൂപ്പർ ♥️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @robinkr1517
    @robinkr1517 4 ปีที่แล้ว +8

    എല്ലാ കമന്റുകൾക്കും നന്ദി പറയുന്ന നിങ്ങളുടെ നല്ല മനസിനും നന്ദി....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much for your support😊

    • @jidumajuvlogs9047
      @jidumajuvlogs9047 3 ปีที่แล้ว +1

      Athann Shangeo

  • @sherlyninan2646
    @sherlyninan2646 3 ปีที่แล้ว +10

    Very simple presentation, that’s the beauty of ur channel,Keep it up

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @ashmaantu2006
    @ashmaantu2006 ปีที่แล้ว +2

    അമ്മ വീട്ടിൽ ഇല്ലാത്തത് കാരണം ബ്രോയുടെ വീഡിയോ നോക്കിയാണ് ഞാൻ സാമ്പാർ വെച്ചത് എല്ലാവരും നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു താങ്ക്യൂ ബ്രോ.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you ashma

  • @susanjosephksebsaj7658
    @susanjosephksebsaj7658 4 ปีที่แล้ว +9

    This is exactly how we do, using raw banana, yam, fried ladies finger, all exactly the same. happy to see

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 4 ปีที่แล้ว +4

    You forget to add fenugreek which gives taste and flavour. Its an important ingredient.

  • @mubiniya1497
    @mubiniya1497 4 ปีที่แล้ว +4

    Enik eetavum kooduthal ishtamulla chanel😘Lovely🥰sweet voice😘

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you Mubeena 😊

  • @josemusicfriends196
    @josemusicfriends196 29 วันที่ผ่านมา +1

    ഞാൻ ആദ്യമായ് നിങ്ങളുടെ സാമ്പാർ വച്ചു കൊണ്ടിരിക്കുന്നു❤😊

    • @ShaanGeo
      @ShaanGeo  28 วันที่ผ่านมา +1

      Hope you liked the dish ❤️

  • @atozexpressdrycleaners8621
    @atozexpressdrycleaners8621 2 ปีที่แล้ว +3

    Sathyam paranjaal njaan kooking ishtappettathu thanne Shaan chettante kooking kandittaan , etthra easy wow 🤩

  • @padminijain1858
    @padminijain1858 2 ปีที่แล้ว +30

    I made this sambhar and it turned out to be delicious.. 💜✨

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Padmini

  • @ilarums
    @ilarums 4 ปีที่แล้ว +26

    @ShaanGeo what is amazing about your videos is you give us the precise measurements and exactly how long to cook which is very useful. Keep posting more cooking videos for people like me abroad it’s almost like having home cooked food again. I m sure you will reach great heights.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊 Humbled.

    • @geethanair5688
      @geethanair5688 2 ปีที่แล้ว

      Thank you for giving value to our time. Excellent presentation! Congrats Shan!

  • @shakiranajim5697
    @shakiranajim5697 ปีที่แล้ว +2

    Paripp vevichit vegetables itt oru visiladichalum mathio?
    Ente sister ee sambar thayarakki adipoli anennu paranju....thank u....
    Shakira kollam

  • @sinnythomas6185
    @sinnythomas6185 4 ปีที่แล้ว +39

    I made it and it turned out super.. best sambaar I’ve ever made!! Thank you!!

  • @MedicalandNursingEducation
    @MedicalandNursingEducation 3 ปีที่แล้ว +5

    Hai, my wife is following your recipes for cooking. Thank you 🙏

  • @malubathel9204
    @malubathel9204 2 ปีที่แล้ว +8

    അടിപൊളി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി
    thank uuuu

  • @Anesh.RajRaviendran
    @Anesh.RajRaviendran ปีที่แล้ว +2

    ഹായ് ബ്രോ പറഞ്ഞ അതേ അളവിൽ ഞാൻ സാമ്പാർ വെച്ചു. വേറെ ലെവൽ ബ്രോ. താങ്ക്സ് ബ്രോ

  • @Enteponneful
    @Enteponneful ปีที่แล้ว +6

    Thanks Shan for all your easy methods and tasty outputs.... Your presentations are to the point, precise...

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @mullathbalagopal3758
    @mullathbalagopal3758 ปีที่แล้ว +3

    Today i tried this sambar very nice👌I prepared your Thandoori chicken and chicken biriyani also awsome🙏Main thing your dishes can prepared very quickly 👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @riyajacob3798
    @riyajacob3798 2 ปีที่แล้ว +50

    We tried this recipe and by far the best recipe and dish came out well and felt so satisfied with the taste, the fact that no need to use sambar powder is amazing.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏

    • @LeelaMani-sb2mz
      @LeelaMani-sb2mz 6 หลายเดือนก่อน

      ​@@ShaanGeo
      K👩‍❤️‍👩🤗🤩😍🥰😎❤❣️💞💘👍👌👌👌👌👌👌👌

  • @rekhaabraham8734
    @rekhaabraham8734 7 หลายเดือนก่อน +1

    Shan geo sir vegetables cut chyidiyathu kanikyrathu ❤