മകന് ഇഷ്ടദാനമായി നൽകിയ വസ്തു ഭാര്യക്ക് റദ്ദാക്കാൻ കഴിയുമോ?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ആദ്യ ഭാര്യയിലെ മകന് ഇഷ്ടദാനമായി നൽകിയ വസ്തു രണ്ടാം ഭാര്യക്ക് കേസ് കൊടുത്ത് റദ്ദാക്കുവാൻ കഴിയുമോ എന്ന ഒരു പ്രേക്ഷകന്റെ സംശയത്തിനുള്ള മറുപടിയാണ് ഈ വീഡിയോ
    #ഇഷ്ടദാനം
    #ധനനിശ്ചയആധാരം
    #ഭാര്യയുടെഅവകാശം
    #levelupacademy

ความคิดเห็น • 8

  • @MuhammedAslam-h7b
    @MuhammedAslam-h7b 13 ชั่วโมงที่ผ่านมา

    കുട്ടികൾ ഇല്ലാത്ത ആൾ ആണ് എങ്കിൽ എങ്ങനെയാണ് അവകാശം പോവുക ഭർത്താവിന് ഉമ്മ..ഉപ്പ.. ജീവിച്ചിരിപ്പില്ല...അനുജ, ന്റെയും ജേഷ്ടന്റെയും പേരിൽ വീടും മുപ്പത് സെന്റെ സ്തലവും ആണ് ഉള്ളത്4 പെങ്ങമ്മാർ ഉട്...ശ റ ആയി ഒന്നും തരുന്നില്ല...വർഷം ഏഴ് കയിഞ്ഞു...വളരെ വിഷമത്തിൽ ആയിട്ടും അവർ സ്നേഹമുള്ള വാക്കോ ഒന്നും ഇല്ല

  • @imbalaimbala.s1155
    @imbalaimbala.s1155 7 หลายเดือนก่อน

    സർ എന്റെ വസ്തു വിനു ഒരു വശത്തെ അളവ് 17.60 /22.70 /25..20 /21. 70 ആണ് ഈ വസ്തു എത്ര സെൻറ് വരും ? പറയാമോ

  • @ammadpk300
    @ammadpk300 7 หลายเดือนก่อน

    മക്കളുടെ മക്കൾക്ക് ദാനം ചെയ്യാൻ പറ്റുമോ?

  • @aswathy7585
    @aswathy7585 7 หลายเดือนก่อน

    Sir എന്റെ കല്യാണ സമയത്ത് എനിക്ക് തന്ന പൈസ യും സ്വർണവും husband ന്റെ വീട്ടുകാർ അവരുടെ ആവശ്യത്തിന് എടുത്തു. സ്വർണം എടുത്തിട്ട് 7വർഷം പൈസ എടുത്തിട്ട് 5വർഷം ആയി. ഇതൊക്കെ എടുക്കുന്ന time അവർ പറഞ്ഞിരുന്നത് വീടും വസ്തുവും എന്റെയും എന്റെ hus ന്റെയും പേർക് എഴുതി തരാം എന്ന് ആണ്. ഇത് വരെ തന്നിട്ടില്ല. ഇത് എഴുതാൻ പറഞ്ഞപ്പോൾ hus ഉം hus ന്റെ അച്ഛനും തമ്മിൽ വഴക്ക് ആയി.ഞാനും hus ഉം ഇപ്പോൾ വേറെ വീട്ടിൽ ആണ് താമസം. അവർ ഇപ്പോൾ settlement deed ആയിട്ട് അവരുടെ മരണ ശേഷം എന്ന രീതിയിൽ എഴുതി വയ്ക്കാം എന്ന് ആണ് പറയുന്നത്. ഇങ്ങനെ എഴുതിയിട്ട് അവര്ക് അത് cancel ചെയ്യാൻ പറ്റുമോ? എനിക്ക് ആ വസ്തു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ ? ഇങ്ങനെ എഴുതിയിട്ട് അവര്ക് ലോൺ എടുക്കാമോ? അവരുടെ മരണ ശേഷം മറ്റു മക്കൾക്കു അതിൽ അവകാശം ഉണ്ടോ?.... കുറെ കാര്യം മനസിലാക്കാൻ ഉണ്ട്. Pls reply അല്ലെങ്കിൽ contact details തരുമോ...

  • @jaferabubakerjafer1809
    @jaferabubakerjafer1809 4 หลายเดือนก่อน

    👍👍👍

  • @sunilkumarsunil3996
    @sunilkumarsunil3996 7 หลายเดือนก่อน

    സഹോദരിയുടെ മകൾക്ക് ഇഷ്ട ദാനമായി നൽകാനാകുമോ ?

    • @HOZ_7960
      @HOZ_7960 7 หลายเดือนก่อน

      ആർക്ക് വേണം എങ്കിലും നൽകാം.