നാട് പിടിക്കുന്ന പ്രവാസികളോട് / Pravasi / Job / Business / Opportunity / Vlog 10 / Just Talk 02

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 35

  • @raheeskm4272
    @raheeskm4272 4 ปีที่แล้ว +4

    അവസാനം വരെ കണ്ടു നോക്കി..വിഡിയോക്ക് ഒരു കട്ട് എങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു..പക്ഷെ ചാനൽ subscribe ചെയ്യാൻ പറയുന്ന ഭാഗത്തല്ലാതെ വേറൊരു കട്ടും വന്നില്ല..അതിൽ നിന്നു തന്നെ അവതാരകന് പറയുന്ന കാര്യത്തിൽ എത്രത്തോളം ആത്മാർത്ഥത ഉണ്ടെന്ന് മനസ്സിലാക്കാം.👍
    Keep it up Dear👏..All the very best😘

    • @saleema1774
      @saleema1774 4 ปีที่แล้ว

      ന്റമ്മോ എജ്ജാതി

  • @rahulrajcr8118
    @rahulrajcr8118 2 หลายเดือนก่อน

    Jabir ikka ❤️ waiting for new videos👏🏽

  • @shahirkuttikattoor
    @shahirkuttikattoor 4 ปีที่แล้ว +1

    പ്രവാസിയുടെ ചിതൽ പിടിച്ച ചിന്തകൾക്ക് പുനർ ജീവൻ നൽകട്ടെ

  • @Rafeq-w3s
    @Rafeq-w3s 4 ปีที่แล้ว +1

    ജ്യൂസ്‌ ന് ശേഷം മച്ചാന്റെ അടിപൊളി സബ്ജെക്ട്..... കിടിലൻ പ്രസന്റേഷൻ... ഇനിയും വരണം ഫുൾ ഓണാക്കാൻ..

  • @riyase.a.568
    @riyase.a.568 2 หลายเดือนก่อน

    🔥

  • @jaseelajman
    @jaseelajman 4 ปีที่แล้ว +2

    സൗദിയിൽ നിന്ന് exit അടിച്ച് വന്ന് Quarrantine ൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ😔

  • @Abiamala
    @Abiamala 4 ปีที่แล้ว +1

    മോട്ടിവേഷണൽ സ്പീക്കർ ജാബിർ മോൻ 👍🏻

  • @abduljabbarulladan6982
    @abduljabbarulladan6982 4 ปีที่แล้ว +1

    Good Inspiration 👌👌

  • @safvanasaf7264
    @safvanasaf7264 4 ปีที่แล้ว +1

    Well said....

  • @aamivlogs7765
    @aamivlogs7765 4 ปีที่แล้ว +1

    ഇതിൽ പറയുന്ന ആ സുഹൃത്ത് ഞാൻ അല്ലെ😍😍😍

  • @keralagreengarden8059
    @keralagreengarden8059 4 ปีที่แล้ว

    Good Message

  • @ANASKC
    @ANASKC 4 ปีที่แล้ว +1

    പ്രവാസം അവസാനിപ്പിക്കാൻ കരുതുന്നവർ കണ്ടിരിക്കേണ്ട വീഡിയോ

    • @jaseelajman
      @jaseelajman 4 ปีที่แล้ว

      തൽക്കാലം നിർത്തി വന്നതാ

  • @ashiqueash6950
    @ashiqueash6950 4 ปีที่แล้ว

    Good

  • @sihabudeent
    @sihabudeent 4 ปีที่แล้ว

    Short ayitt parayooo bro.

  • @ashiqueash6950
    @ashiqueash6950 4 ปีที่แล้ว

    എന്റെ അഭിപ്രായം പറയാം.
    ഞാനും പ്രവാസി ആണ്.
    ആദ്യമായി ശ്രദ്ധിക്കേണ്ടത് പോവുന്ന മുന്നേ..... വീട്ടിലെ ചിലവ് കണ്ട്രോൾ ചെയ്യുവാൻ ശ്രമിക്കുക. അത് പ്രയോജനം ആവും.
    കയ്യിൽ ഉള്ളത് എല്ലാം ഒരു ബിസിനസിലേക്ക് ഇറക്കാതിരിക്കുക.
    ശുഭ പ്രതീക്ഷ കൈവിടാതിരിക്കുക.

  • @suhailmohd4800
    @suhailmohd4800 4 ปีที่แล้ว +1

    😍💯👍

  • @art_by_arsh.1
    @art_by_arsh.1 4 ปีที่แล้ว

    😍well done

  • @shakeelachukkan5686
    @shakeelachukkan5686 4 ปีที่แล้ว

    Kollalooo thaan💖

  • @safwann6014
    @safwann6014 4 ปีที่แล้ว

    👍

  • @mohdbaiju282
    @mohdbaiju282 4 ปีที่แล้ว

    👏👏👍...

  • @nadirpky3533
    @nadirpky3533 4 ปีที่แล้ว +1

    10ഉം 20ഉം വർഷം ചോര നീരക്കി ഉണ്ടാക്കുന്ന കാശും കൊണ്ട്‌പോയി നാട്ടിൽ എന്തെങ്കിലും തടികൂട്ടാം എന്നു കരുതിയാൽ ചില കാട്ടാളന്മാർ വരും, കൊടി കുത്താനും സമരം ചെയ്യാനും.
    ഇനി അതൊക്കെ solve ചെയ്തു മുന്നോട്ട് പോയാലോ, ഗൾഫിലെ പണം കായ്ക്കുന്ന പനയിൽനിന്നും പറിച്ചുകൊണ്ടു വന്ന പണമാണെന്ന മട്ടിൽ, വരും കുറെ കൈക്കൂലി വീരന്മാർ. എല്ലാ അവന്മാരെയും തീറ്റിച്ചും കുടിപ്പിച്ചും, പള്ളയും പോക്കറ്റും നിറച്ചു വിട്ടാലും പിന്നെയും ഉണ്ടാകും പലനൂലാമലകളും.
    അവസാനം കാണാനാവുക പണിതീരാത്ത അവന്റെ സ്ഥാപനത്തിലെ ശവശരീരമാകും.

  • @mjd..4282
    @mjd..4282 4 ปีที่แล้ว

    😍

  • @mohammedshafeeqm3598
    @mohammedshafeeqm3598 4 ปีที่แล้ว

    👍👍👍👏👏👏

  • @alishababk
    @alishababk 4 ปีที่แล้ว

    👌👌👌👌👌👌👌👌👌💪💪💪

  • @thahir111
    @thahir111 4 ปีที่แล้ว

    Jabire

  • @PJTRAVELIC
    @PJTRAVELIC 4 ปีที่แล้ว

    2 കൊല്ലാം കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ എത്തും

  • @freefirestatusmalayalam1443
    @freefirestatusmalayalam1443 4 ปีที่แล้ว

    ജാബിർ കാക്ക ഞാൻ ആഷിഖ് അഞ്ചാനാണ് പൊളി ലൈക്‌ അടിച്ചു സബ്സ്ക്രൈബ് ചെയ്ധ

    • @shamsudeen1034
      @shamsudeen1034 4 ปีที่แล้ว

      ഗുഡ്. ജാബിർ

    • @shamsudeen1034
      @shamsudeen1034 4 ปีที่แล้ว

      SHAMSUDDEEN. EK. SUPPR

    • @musthafasweet
      @musthafasweet 4 ปีที่แล้ว

      നല്ല മോട്ടിവേഷൻ
      താങ്ക്യൂ

  • @fabirichu1175
    @fabirichu1175 4 ปีที่แล้ว +1

    😍😍😍👍👍👍

  • @mohammedsabik1272
    @mohammedsabik1272 4 ปีที่แล้ว

    👍