Don't Live Only to Work; Retire at 40s to Live Ur Passion I Malayalam Motivation Dr. Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • This video discusses about importance of career planning, saving, investment, and achieving financial independence at early 40s. This video inspires audience to retire from active working at 40s and start pursuing your passion and purpose. Spending quality time with family, society and self development.
    Don't Live Only to Work; Retire at 40s to Live Ur Passion I Malayalam Motivation Dr. Abdussalam Omar
    About The Speaker:
    Dr. Omar is one of the most sought-after and admired Coach, Counsellor, Speaker and Trainer in the Middle East and India. He is famous for his award winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 (CEOInsights). He is adored for his inspiring and humorous story telling based Coaching and trainings enriched with his professional and personal life experiences. His social media videos are watches by millions.
    His life transformational coaching programs, family counselling, personal counselling, and business coaching are highly popular and effective. He empowered 2250+ clients to lead a purposeful, happy, peaceful, and aspiring life as a personal coach/mentor/counselor in last 11 years.
    He passionately serves professional, educational and corporate sector in the Middle East and India as a coach, trainer and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from IACCPT and NLP Coaching Academy. He is also a Licensed Emotional Intelligence Coach.
    He is the Managing Director of Human Excellence Academy for HRD, Coaching and Counselling.
    To Book a leadership coaching, corporate training program, family counselling, educational counselling or personal coaching, please visit
    www.GlobalHEA.com
    www.deepimmersion.in
    #AbdussalamOmar
    #HumanExcellenceAcademy
    #CoachOmar
    #DeepImmersion
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    Our Homepage : www.draomar.com/
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

ความคิดเห็น • 938

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +27

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

  • @aneeshdnair
    @aneeshdnair 3 ปีที่แล้ว +40

    നല്ല സന്ദേശം. ഒരു പരിധിവരെ ഇത് എനിക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഇപ്പോൾ 42 ആണ് പ്രായം. Job റിസൈൻ ചെയ്തു. ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്.

  • @surya____6689
    @surya____6689 3 ปีที่แล้ว +50

    8 വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി പോവാനിരിക്കെ ആണ് ഈ വീഡിയോ കാണുന്നത്.... പലരും നെഗറ്റീവ് ആയിട്ടാണ് റെസ്പോണ്ട് ചെയുന്നത്..... നാട്ടിൽ പോയി എന്ത് ചെയ്യും, അവിടെ ഉള്ളോർക്കു തന്നെ പണിയില്ല എന്നൊക്കെ..... എന്തു ചെയ്തിട്ടാണെങ്കിലും കുടുംബത്തോടൊപ്പം ഇരിക്കാമല്ലോ എനിക്കതു മതി എന്ന തീരുമാനം മനസ്സിൽ ഉറപ്പിച്ചു.....വലിയ സാമ്പത്തികം ഒന്നും കയ്യിലില്ല എന്നാലും ഈ ജീവിതം, വിലപ്പെട്ട ഈ സമയം അന്യ നാട്ടിൽ കിടന്നു നശിപ്പിക്കാനുള്ളതല്ല....അടുത്ത മാസം പോവുകയാണ്😊🙏Tysmm fr this great video❤

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +5

      All the best .. everything will be alright
      Work hard for next 2 years.

    • @yesk2318
      @yesk2318 3 ปีที่แล้ว +1

      You can do anything you want. Don't depend on others to give job in your hand

    • @maharajamac
      @maharajamac 3 ปีที่แล้ว +1

      All the best. Let it work out well for you

    • @muhammadafsal2919
      @muhammadafsal2919 3 ปีที่แล้ว +4

      Nattil orupaad paniyund

    • @surya____6689
      @surya____6689 3 ปีที่แล้ว

      @@AbdussalamOmar Thanks a lot Sir😊😊😊😊🙏🙏🙏❤❤❤❤

  • @binusnair4476
    @binusnair4476 3 ปีที่แล้ว +7

    ചെയ്താലും ചെയ്തില്ലെങ്കിലും കേൾക്കുന്നവർക്ക് ചെയ്യാൻ തോന്നും താങ്കളുടെ ഈ നല്ല മാർഗ്ഗം.... So thankyou...... 👌👌👌👌🙏🙏🙏

  • @nishadnijam9672
    @nishadnijam9672 3 ปีที่แล้ว +145

    23 വയസ്സിൽ കല്യാണം കഴിഞ്ഞു 25 വയസ്സിൽ ഗൾഫിൽ വന്നു ഇപ്പൊ വയസ്സ് 30.. സ്ഥലം വേടിച്ചു കടങ്ങളോ, ലോണോ ഇല്ലാതെ 1050 sqft വീടുണ്ടാക്കി.. ഇനി നാട്ടിൽ കൂടാനുള്ളനുള്ള എന്ധെലും കരുതൽ ഉണ്ടാക്കി അടുത്ത 5 വർഷത്തിനുള്ളിൽ പ്രവാസം അവസാനിപ്പിച്ചു മക്കളുടേം ഭാര്യയുടേം കൂടെ കൂടണം. ഇന്ഷാ അല്ലഹ്.

  • @saheers1
    @saheers1 3 ปีที่แล้ว +116

    ഞാൻ ഇൻശാ അല്ലാഹ് പ്രവാസം മതിയാക്കി ഈ മാസം നാട്ടിൽ പോകും. എല്ലാവരും ദുആ ചെയ്യുക

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +4

      All the best

    • @fuadashraf4883
      @fuadashraf4883 3 ปีที่แล้ว

    • @nikhiltkadachira4108
      @nikhiltkadachira4108 3 ปีที่แล้ว

      ദുആ എന്ന് വച്ചാൽ ?

    • @fuadashraf4883
      @fuadashraf4883 3 ปีที่แล้ว

      @@nikhiltkadachira4108 അറബിയിൽ പ്രാർത്ഥനക്ക് ദുആ എന്നാണ് പറയുന്നത് 😊

    • @babyprank115
      @babyprank115 3 ปีที่แล้ว

      @saheer etra kollam ayi prvasam jeevitham nigal?

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +1

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @realityrealestate7566
    @realityrealestate7566 3 ปีที่แล้ว +7

    ഈ വീഡിയോ കാണുന്ന കുറച്ചാളുകളെങ്കിലും മാറി ചിന്തിക്കും അതുറപ്പാണ്. Good information. Thanku so much sir

  • @salammannara2768
    @salammannara2768 3 ปีที่แล้ว +9

    അല്പം വൈകിയാണെങ്കിലും ജീവിതത്തെ കുറിച് പ്ലാൻ ചെയ്യാൻ താങ്കളുടെ വീഡിയോ സഹായകമായി.👍👍

  • @ashrafn.m4561
    @ashrafn.m4561 3 ปีที่แล้ว +1

    ആത്‍മര്തമായ സംസാരശൈലി. നല്ല മനസ്സുള്ളവർക്കു ഇതു കേട്ട് ജീവിത വീകഷണത്തിൽ മാറ്റം വരുത്തി പുതിയ ചിന്തദരായിലേക്ക് പ്രവേശിച്ചു ജീവിതത്തെ പുനക്രമീകരിക്കാം. Dr omar അത്ര നന്നായി പറഞ്ഞിട്ടുണ്ട്. Thanks dr omar.

  • @online1053
    @online1053 3 ปีที่แล้ว +8

    ഞാനും ഒരു പ്രവാസിയാണ് ഈ വീഡിയോ എനിക്ക് ശെരിക്കും ഉപകാരപ്പെടും tqu 🙏എല്ലാ പ്രവാസികളും ഇദ്ദേഹം പറയുന്നത് പോലെ നിങ്ങളുടെ ജീവിതവും മുന്നോട്ടു കൊണ്ടു പോകണം ♥️

  • @sidhikhaneefa7615
    @sidhikhaneefa7615 3 ปีที่แล้ว +21

    ഞാൻ 15 വർഷം ആയി ഷാർജയിൽ അല്ഹമ്ദുലില്ല വന്ന കാര്യം എല്ലാം ഹയർ ആയി പെങ്ങമാരേ കെട്ടിച് വീട് വെച് ഇനി ഓർ വർഷം കുടി നിന്നിട് മാസലാമ പറഞ്ഞു പോകണം നാട്ടിൽ പോയിട്ട് എന്തെകിലും തുടഗം ഒന്നും വിജയിച്ചില്ലെകിലും ഒരു 5 വർഷം നാട്ടിൽ നിൽക്കണം inshalla ദുവ ചെയ്യ്

  • @tharikshahaba4959
    @tharikshahaba4959 3 ปีที่แล้ว +8

    നല്ല അവതരണം. എന്റെ മനസ്സിൽ കുറച്ചു വർഷങ്ങൾ ആയി ഉള്ള ആഗ്രഹമാണ് ജോലിയിൽ നിന്ന് നേരത്തെയുള്ള വിരമിക്കൽ. മെഷീൻ പോലെ ജീവിതാവസാനം വരെ പണി എടുക്കാതെ പ്രകൃതിയോട് ചേർന്ന് ജീവിക്കാനുള്ള ആഗ്രഹം.

  • @fitrepublicmyvision6834
    @fitrepublicmyvision6834 3 ปีที่แล้ว +1

    വളരെയധികം ഇഷ്ടപ്പെട്ടു സഹോദരാ നിങ്ങളുടെ ഈ വീഡിയോനിങ്ങളീ പറയുന്ന കാര്യം സ്വന്തമായിട്ട് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ കുറെ നാളായിട്ട് എൻറെ മനസ്സിൽ നല്ലൊരു ബിസിനസ് ഉണ്ട് അത് ഞാൻ നാട്ടിൽ തുടങ്ങാനായി ഒരാളും ആയിട്ട് ഷെയർ ചെയ്തു പുള്ളിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു എല്ലാ സപ്പോർട്ടും ചെയ്യാം എന്നു പറഞ്ഞു അദ്ദേഹം ഒരു വക്കീലാണ് ഞാനീ വക്കീൽ പണിയൊക്കെ നിർത്തി വച്ചിട്ട് താങ്കളുടെ കൂടെ കൂടാം എന്ന് വരെ പറഞ്ഞു അപ്പോൾ അതിനുള്ള തുടക്കമായി ഞാൻ ഇവിടെ ദുബായിൽ അതിനുള്ള എല്ലാം തുടങ്ങിക്കഴിഞ്ഞു അതുകൊണ്ട് നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയാണ് നാട്ടിൽ ഒരു ബിസിനസ് തുടങ്ങി സന്തോഷമായി ഫാമിലിയുമായി ജീവിക്കുക നമ്മൾ പൈസയെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് നമുക്കൊന്നും ചെയ്യാൻ കഴിയാത്തത് ഒരു പ്രോപ്പർ പ്ലാൻ ഉണ്ടെങ്കിൽ എല്ലാം നടക്കും താങ്കൾ പറഞ്ഞതുപോലെ

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว

      All the best gentleman
      Plan it well. You will make it 00%

  • @sandhyasunil1116
    @sandhyasunil1116 3 ปีที่แล้ว +76

    എനിയ്ക്ക് ഈ പറഞ്ഞ രീതിയിൽ ദൈവം നടത്തി തന്നു...🙏🙏🙏

  • @antonyparekkattilsebastian
    @antonyparekkattilsebastian 3 ปีที่แล้ว +39

    ആശയം കൊള്ളാം 👏
    പ്രവാസികള്‍ അവരുടെ ജീവിതം ഇങ്ങനെ തീരുന്നത് നാട്ടില്‍ ഉള്ള അവരുടെ കുടുംബത്തിന്റെ സന്തോഷം കാണാന്‍ മാത്രം ആണ്

    • @nou4499
      @nou4499 2 ปีที่แล้ว

      Athinu mattam venam

    • @safwansanu2138
      @safwansanu2138 ปีที่แล้ว

      നാട്ടിൽ നിൽക്കുന്ന വർ വീട് ഉണ്ടാകുന്നില്യ എല്ലാ പ്രവാസി കളുടെയും പ്രയോഗം ഇത് തന്നെ കുടുംബം നന്നായി കാണാൻ

  • @mujeebrahman2180
    @mujeebrahman2180 3 ปีที่แล้ว +5

    വളരെ ഉപകാര പ്രദമായ വീഡിയോ... പ്രാവാസികൾ നിർബന്ധമായും കണ്ടിരിക്കണം... നിങ്ങൾ പറഞ്ഞ രീതിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ഇൻഷാ അള്ളാഹ് 5 വർഷത്തിനുള്ളിൽ നാട് പിടിക്കണം..

  • @abhijith5197
    @abhijith5197 3 ปีที่แล้ว +151

    എനിക്ക് 22 വയസ്സ്. ഞാൻ ഈ ലക്ഷ്യം മനസ്സിൽ കണ്ട് പണം സേവ് ചെയ്തു 40ആയിരം ആയി. ഈ തീരുമാനത്തിന് കൂടുതൽ അർത്ഥം ശക്തി തരുന്നു ഈ വീഡിയോ thank you sir

  • @booksummariesmalayalam
    @booksummariesmalayalam 3 ปีที่แล้ว +5

    കേൾക്കാൻ നല്ല രസമുണ്ട്, ധാരാളം സുഹിർത്തുകൾ കുടുംബത്തോടൊപ്പം ജീവിക്കാൻ, കുട്ടികളുടെ കൊഞ്ചൽ കാണാൻ, വലിയ പ്ലാൻ ഒക്കെ ആയ്യി ജോലി കളഞ്ഞു നാട്ടിൽ പോയിട്ടുണ്ട്, 6 മാസം കഴിഞ്ഞു വീണ്ടും വിസിറ്റ് വിസ എടുത്തു വരുന്നത് കാണാറുണ്ട്...ചിലർക്ക് ഒക്കും ചിലർക്ക് ഒക്കിലായിരിക്കും

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +1

      Plan well.. dont jump off the plane

  • @shajahankabeer3821
    @shajahankabeer3821 3 ปีที่แล้ว +32

    ഞാൻ 45 വയസ് ആയപ്പോൾ ദുബായ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്തെങ്കിലും മോട്ടിവേഷൻ ക്ലാസ്സ്‌ കിട്ടിയിട്ട് ആയിരുന്നില്ല ആ തീരുമാനം എടുത്തത്. ഇനിയും ദുബൈയിൽ നിന്നാൽ ആരോഗ്യം നഷ്ടപ്പെട്ട ഒരു സമയത്ത് നാട്ടിൽ പോയാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന എന്റെ തോന്നൽ ആണ് അങ്ങിനെ ഒരു തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് കൂട്ടത്തിൽ ഭാര്യ ഉമ്മ എന്നിവരിൽ നിന്നുള്ള സമ്മർദവും ഞാൻ 18 വർഷത്തോളം uae യിൽ ജീവിച്ചിട്ട് ഒന്നും സമ്പാദിക്കാൻ പറ്റിയുരിന്നില്ല വീട് പോലും ഉണ്ടാക്കിയിരുന്നില്ല. പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്ത് എന്റെ കയ്യിൽ ഇന്ത്യൻ രൂപ രണ്ട് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. എന്റെ സുഹൃത്ത് അവന്റെ സ്ഥാപനത്തിൽ വിസ അടിക്കാൻ ഒരു പാട് നിർബന്ധിച്ചെങ്കിലും എന്റെ തീരുമാനം ഞാൻ മാറ്റിയില്ല. അങ്ങിനെ 2015 ൽ പ്രവാസം അവസാനിപ്പിച്ചു, നാട്ടിൽ വന്നു ഒരു സ്ഥാപനത്തിൽ ജോലിക്ക് നിന്നു ഒരു വർഷത്തോളം ആയിട്ടുണ്ടാവും ഈ സമയത്ത് എന്റെ ഒരു സുഹൃത്തും രണ്ട് മൂന്ന് പേരും ചേർന്ന് ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചതായും അത് നടത്തിക്കൊണ്ട് പോകാൻ ഒരാളെ അന്വേഷിക്കുകയാണെന്നും താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു ഏകദേശം 60ലക്ഷം രൂപയുടെ ഇൻവെസ്റ്റ്മെന്റ് ഉണ്ടായിരുന്നു ഞാൻ രണ്ട് ലക്ഷം ഇൻവെസ്റ്റ്‌ ചെയ്തു. എനിക്ക് ജോലി പ്ലസ് ഒരു ചെറിയ പാർട്ണർഷിപ്പുമായി. നോട്ടുനിരോധന ശേഷം മുൻപോട്ട് സ്ഥാപനം പ്രതി സന്ധിയിലായി അടച്ചു. അങ്ങിനെ എന്റെ ജോലി പോയി അല്പം നഷ്ടവും സംഭവിച്ചു. അതിന് ശേഷം ഇനി എവിടെയും ജോലിക്ക് കയറില്ല എന്ന തീരുമാനമെടുത്തു, എന്തെന്ക്കിലും ഒരു ചെറിയ ബിസിനെസ്സോ സ്വയം തൊഴിലോ ചെയ്യുകയുള്ളൂ എന്നൊരു ഉറച്ച തീരുമാനം എടുത്തു. വീട് ഉണ്ടാക്കാൻ സമ്മർദമായി എന്റെ ഉപ്പ കുറച്ചു ക്യാഷ് തന്നു വീട് പണി തുടങ്ങാൻ പറഞ്ഞു. അൽഹംദുലില്ലാഹ് 1000 squire feet ഉള്ള ഒരു വീട് ഏതാണ്ട് 95 ശതമാനം പണിയും കഴിച്ചു 2019 ൽ ഞങ്ങൾ വീട്ടിൽ താമസിച്ചു കടം ഉണ്ട് പക്ഷെ ഞാനും എന്റെ കുടുംബവും ഹാപ്പി ആണ് അൽഹംദുലില്ലാഹ്. ഞാൻ എന്റെ സുഹൃത്തും ചേർന്ന് ഒരു ചെറിയ ബിസിനെസ്സ് തുടങ്ങി കൊറോണ ബാധിച്ചെങ്കിലും അത് ഒരു വിധം കുഴപ്പം ഇല്ലാതെ നടന്നു പോകുന്നു ഇന്ഷാ അല്ലാഹ് ഇപ്പോൾ ഞങ്ങൾ നടത്തുന്ന സംരംഭം വിജയിക്കുമെന്നും പൂർണ പ്രതീക്ഷയിലാണ്.
    NB: ഇപ്പോഴും എന്റെ സുഹൃത്ത് എന്നെ ദുബായ്ലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുണ്ട്

    • @zaslam6578
      @zaslam6578 3 ปีที่แล้ว +2

      അവിടെ എന്ത് ജോബ് ആണ് എനിക്ക് പോകണമെന്ന് ഉണ്ട് ready ആകാൻ പറ്റുമോ.😊

    • @ubaid.222ubaid9
      @ubaid.222ubaid9 3 ปีที่แล้ว

      Nth paripadi aan thudangiyath

    • @reviewhumanities8258
      @reviewhumanities8258 3 ปีที่แล้ว

      Good

  • @shibumathew2450
    @shibumathew2450 3 ปีที่แล้ว +27

    Sir നമ്മൾ പ്രവാസികൾ കൂടുതലും പൈസ save ചെയ്യുന്നത് Fd യിൽ ആണ്.അതിൽ നിന്ന് ഒരിക്കലും ഇപ്പോഴത്തെ interest rate il ഒരു മാസത്തെ ചിലവിന് കിട്ടില്ല.അതുകൊണ്ട് Dr.ഒരു വീഡിയോ ഇടണം പ്രവാസികൾക്ക് ചെയ്യാൻ പറ്റിയ സവിങ്സിനെ കുറിച്ച്പോലുള്ള ഒരുപാട് പ്രവാസികൾക്ക് പ്രയോജനം ചെയും.

  • @ALI-qh9kn
    @ALI-qh9kn 3 ปีที่แล้ว +15

    കുറെ കാലത്തിനു ശേഷം സന്തോഷം തോന്നിയ ഒരു വീഡിയോ ഇന്നണ് കണ്ടത്.....Thank you

  • @mohammedshibili9746
    @mohammedshibili9746 3 ปีที่แล้ว +8

    എനിക്ക് 21aan... ഞാൻ ഒരു കാര്യം choichotte എത്രയോ ആളുകൾ കുടുംബവും ആയി gulfil ഒരുപാട് കാലമായി സന്തോസത്തോടെ ജീവിക്കുന്നവരും ille...
    Ith keetappo എനിക്ക് സങ്കടം thoona..
    Ente ഉപ്പാക്ക് 55ആയി ipoolum പ്രവാസി ജീവിതം നയിക്കുന്നു...
    So.. എല്ലാരും onn പ്രാർത്ഥിക്കണം 🙏😪😭

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว

    ഓരോ പ്രവാസിയും പ്രവാസം തുടങ്ങുന്നത് സ്വന്തമായി ഒരു വീട് , ജീവിക്കാൻ ഒരു വരുമാന മാർഗം തുടങ്ങിയ അടിസ്ഥാന സ്വപ്‌നങ്ങൾ നിറവേറ്റി എത്രയും പെട്ടെന്ന് നാട് പിടിക്കണം എന്ന ഉദ്ദേശത്തോടെയാണ്.
    പക്ഷെ, സാമ്പത്തിക അച്ചടക്കമില്ലായ്മ, സാമ്പത്തിക ചൂഷണങ്ങൾ, ബന്ധങ്ങൾ, ബന്ധനങ്ങൾ, ആർഭാടം തുടങ്ങിയ കെണികളിൽ പെട്ട് അമ്പതും അറുപതും വയസ്സ് കഴിഞ്ഞാലും നാട് പിടിക്കാൻ കഴിയാതെ കടത്തിൽ മുങ്ങി കഷ്ടപ്പെടുന്നത് നമ്മുടെ മുന്നിലെ സ്ഥിരം കാഴ്ചയാണ്.
    Human Excellence Academy ഒരുക്കുന്ന *Smart Money* - Personal Wealth Management Coaching പ്രോഗ്രാം യുവാക്കൾക്ക് *വ്യക്തിഗത സാമ്പത്തിക വിദ്യാഭ്യാസം* നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.
    വ്യക്തമായി പ്ലാൻ ചെയ്തു, സാമ്പത്തിക അച്ചടക്കം കൊണ്ട് വന്നു സ്വപ്‌നങ്ങൾ നിറവേറ്റി, വരുമാനം സേവ് ചെയ്തു, ഇൻവെസ്റ്റ് ചെയ്തു, നല്ല പ്രായത്തിൽ സാമ്പത്തിക സുരക്ഷിതത്വം കൈവരിച്ചു, റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ ഊന്നിയായിരിക്കും ഈ വ്യക്തിഗത കോച്ചിങ് പ്രോഗ്രാം.
    6th March Sat 2 to 8 PM KSA Zoom.
    Program Content:
    ▶️നമ്മുടെ സമ്പത്ത് /കടം വിലയിരുത്തുക.
    ▶️പണം ചോർന്നു പോകുന്ന വഴികൾ കണ്ടു പിടിക്കുക.
    ▶️ചിലവ് കുറച്ചു ഫാമിലി ബജറ്റ് പ്ലാൻ ചെയ്യുക.
    ▶️സാമ്പത്തിക സുരക്ഷിതത്വം എന്ന ആശയം പഠിക്കുക.
    ▶️വ്യക്തിഗത റിട്ടയർമെന്റ് പ്ലാൻ ഉണ്ടാക്കുക.
    ▶️Saving & Investment പ്ലാൻ ചെയ്യുക.
    To book your seat:
    forms.gle/5ohFHsuJjoQP7rKNA
    wa.me/917356705742
    www.GlobalHEA.com

  • @kunchonp7219
    @kunchonp7219 3 ปีที่แล้ว +12

    ആഗ്രഹങ്ങൾക്ക് ഒരു ഊർജം കിട്ടിയതു പോലേ ❤👏

  • @donythomas7
    @donythomas7 3 ปีที่แล้ว +8

    I'm 38 now, planning to retire from full time job at 40. After retirement I'll still do part time freelancing to take care of daily expenses. My main focus will be on agriculture.

    • @nidhin9333
      @nidhin9333 2 ปีที่แล้ว

      What kind of agirculture.. Can you plz explain

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว +9

    വീട്..... അതാണ് സാറെ പ്രശ്നം...ചെറിയ സാലറി..1600SR. ഇതിൽ എല്ലാച്ചിലവും എന്ത് ചെയ്യാനാ. ഉമ്മ ബാപ്പ മക്കൾ ഭാര്യ കൂടപ്പിറപ്പുകൾ എല്ലാം മനസ്സിലുണ്ട്...ഒരു വീട് നാട്ടിൽ ആയാൽ പോവാം എന്ന് കരുതി 6 വർഷമായി... ഒന്നും തുടങ്ങിയിട്ടില്ല... അതിനിടയിൽ റൂഹ് ന്റെ വേദനയുള്ള ഞാനും റബ്ബും അറിയുന്ന അസുഖവും. ആണ് ഇത് എഴുതുന്നവരെ യുള്ള ത്... ഇതൊക്കെ എനിക്ക് വേണ്ടിയിട്ടല്ല എല്ലാം കുടുംബത്തിന് വേണ്ടി.... എന്നിട്ടും നാട്ടിൽ വിളിക്കുമ്പോൾ ഉമ്മ ബാപ്പ ഒഴികെ ആരിൽ നിന്നും ഒരു തണുപ്പുള്ള വാക്കുകൾ കേൾക്കുന്നില്ല. ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാക്വും... ഇബാദത്തിന് പറ്റുന്നുണ്ട് അതും ഇഖ്‌ലാസോടെ ആയാൽ... ആക്കിറം രക്ഷപെട്ടു.. ഇൻശാഅല്ലാഹ്‌... എന്നാലും ഞാൻ ചിരിക്കും കരയുക ടെൻഷൻ അടിക്കുക.. അത് ഞമ്മക്ക് പറ്റൂല.

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว +10

    എന്റെ ആഗ്രഹങ്ങൾ ആണ് സർ പറഞ്ഞത് but സാമ്പത്തികം എന്നെ പ്രവാസിയാക്കി ഒരുപാട് ട്രാവൽ മോഹങ്ങൾ കുടുംബം സുഹൃത്തുക്കൾ എല്ലാം ഒരു നഷ്ട ബോധമായി ഇന്നും തുടരുന്നു

  • @fudailmohammed735
    @fudailmohammed735 3 ปีที่แล้ว +3

    Real, ഇത് കേൾക്കുംബോൾ ഞാനടക്കം പല വ്യക്തികളും എന്റെ മനസ്സിൽ കടന്നു വരുന്നു.

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว

    Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    To commit yourself for a total life change:
    wa.me/917356705742
    forms.gle/2tK5G8uCYzwko6zK9
    www.GlobalHEA.com
    *Discovering the best version of you!*

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว +4

    എനിക്കും അങ്ങനെ ആഗ്രഹമുണ്ട്.
    പ്രവാസിയായി ഉരുകുന്നു 8 മത്തെ വർഷം.
    വീട് പണി കഴിഞ്ഞാൽ നാട്ടിൽ തുടരണമെന്നുണ്ട്.
    പക്ഷെ നിർത്തി പോന്ന പ്രവാസിയുടെ നാട്ടിലെ അവസ്ഥ എന്താണെന്ന് വെക്തമാക്കുന്ന ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.
    അതാണ് പ്രവായുടെ ജീവിതം ..

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว

      There only 2 groups..
      One group with no planning = result may be failure
      Other group with clear plan = result will be 100% successful.
      As simple as that...

    • @shanvideoskL10
      @shanvideoskL10 3 ปีที่แล้ว

      @@AbdussalamOmar
      The higher salary people winning their future plans..
      Because they are saving huge amount for future life..
      But more than 70 percentage
      Gulf labour can't deposit for future..

  • @ranjitallu4493
    @ranjitallu4493 3 ปีที่แล้ว +8

    28..20 വയസിൽ 2 yer മാത്രം gulfil പോയി നാട്ടിൽ വന്ന് ഓട്ടോഓടിച്ചും കടയിൽ നിന്നും ഒക്കെ നല്ലരീതിയിൽ ജീവിക്കുന്നവർ ഒത്തിരിയുണ്ട് 2..3 മക്കളും അവരെ മുന്തിയ school തന്നെ പഠിപ്പിക്കുന്നു വേറേയും പ്രാരാബ്ദം ഉണ്ടാവും എന്നാലും happy ആയി കഴിയുന്നു വലിയ പ്രാരാബ്ദം ഒന്നും ഇല്ല ഒരു മോളെ ഉളളു ഇപ്പോൾ 11 yer ആയി പ്രവാസി ആയിട്ട് നാടിൽ settil ആവാൻ പറ്റുന്നില്ല

  • @musthafakp7823
    @musthafakp7823 3 ปีที่แล้ว +8

    നാട്ടിൽ ചെറിയ ബിസിനസ് നടത്തി മാത്രം 47 ലേക്ക് എത്തിയ എനിക്ക് സാറു പറഞ്ഞത്ര വരുമാനവും നിലവിൽ ഉണ്ട് . ഇനി എന്റെ അഭിനിവേഷത്തിലേക്ക് ഞാൻ ഇറങ്ങുകയാണ് , എല്ലാ കച്ചോടവും നിർത്തിയിട്ട്. ഞാൻ രണ്ടു വർഷം മുമ്പെടുത്ത തീരുമാനത്തിന് ആദ്യമായി ആശയപരമായ ഒരു 'പച്ചകൊടി ' കിട്ടിയതുപോലെ 😄👌.നന്ദി സലാം സാർ.🙏 മുസാഫിർ തീരുർ.

  • @യാത്ര-ഛ5മ
    @യാത്ര-ഛ5മ 3 ปีที่แล้ว +10

    നീണ്ട 6 വർഷത്തെ പ്രവാസം അടുത്ത മാസം അവസാനിക്കും Resign ചെയ്ത ശേഷമാണ് ഈ വീഡിയോ കാണുന്നത് ..... സമ്പാദിച്ച കാശ് കൊണ്ട് നേരെ പോയി വീട് വച്ചില്ല പകരം രണ്ട് ഇൻവസ്റ്റ് മെൻറ് അതിൽ ലാഭം വരുന്നുണ്ട് ,35 വയസ് ആയി ഇനി ഹാർഡ് വർക്ക് അല്ല സ്മാർട്ട് വർക്ക് ...... പ്രവാസത്തിൽ നഷ്ടമാകുന്ന ഓരോ ദിനത്തിനും മൂല്യം കല്പിക്കുന്നവർ തീർച്ചയായും 6 വർഷം വെക്തമായ പ്ലാനോടെ ജീവിച്ചാൽ ജീവിതം സുന്ദരമാക്കാം.....താങ്ക് യു UAE

  • @muhammadshafi8718
    @muhammadshafi8718 3 ปีที่แล้ว +10

    Alhamd lillah I settled in home land after 3 years of expatriate to live with my family and parents.

  • @alicheekode3048
    @alicheekode3048 3 ปีที่แล้ว

    ഞാൻ ഇത്തരം ഒരു ആശയം ചിന്തിച്ചിരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത് .കൂടുതൽ പ്രചോദനമായി👍

  • @simonkunjuvaru5111
    @simonkunjuvaru5111 3 ปีที่แล้ว +4

    I worked 15 years in Oman came back. Invested in mixed portfolios like fd,gold,real estate and stocks.
    Stocks need our continuous monitoring, so good work. Need to save and invest from the beginning of the Gulf life. More enjoyment in gulf will make you spend more.

  • @majeed1239
    @majeed1239 3 ปีที่แล้ว +5

    Thank you so much 👍
    You have certified my thoughts, energized my plans and accelerated my actions 😊
    Insha Allah I’ll...

  • @antonyparekkattilsebastian
    @antonyparekkattilsebastian 3 ปีที่แล้ว +98

    പ്രവാസം....
    അത് ഒരു കഥ ആണ്,
    ആരെയും ഒന്നും അറിയിക്കാത്ത കഥ 🤫

    • @shanvideoskL10
      @shanvideoskL10 3 ปีที่แล้ว +6

      നമ്മുടെ വിശമങ്ങൾ എന്തെല്ലാമാണെന്ന് അവരെ അറിയിക്കുക. കഷ്ടപ്പാട് കാണിച്ചു കൊടുത്താൽ അയച്ചു കൊടുക്കുന്ന cash ന്റെ വില അവർക്കു കുറച്ചെങ്കിലും സ്നേഹവും ബുദ്ധി യും ഉണ്ടെങ്കിൽ മനസ്സിലാകും

    • @ansaranzy8775
      @ansaranzy8775 3 ปีที่แล้ว

      Al pravasi . കഥ തീർന്നു😭😂😂

    • @itsmecm1341
      @itsmecm1341 3 ปีที่แล้ว

      Aakadha nammal aarooduparayum swandham manasil sookshikkaam

  • @nandakumar133
    @nandakumar133 ปีที่แล้ว +2

    Very nice message , felt as though the universe was reiterating my present life journey to me.
    This video has given me the conviction that the path I’ve taken is absolutely right.

    Good wishes to Dr Abdussalam for bringing out such inspiring videos.

  • @nisamhusain2920
    @nisamhusain2920 3 ปีที่แล้ว +89

    കേൾക്കാൻ നല്ല സുഖമുണ്ട് സർ കുറഞ്ഞ ശമ്പളക്കാർക്ക് ഇതൊക്കെ അകലെയാണ്

    • @mdrafi8293
      @mdrafi8293 3 ปีที่แล้ว +2

      10 il innu 1 invest cheyyyu

    • @mdrafi8293
      @mdrafi8293 3 ปีที่แล้ว +2

      Or 100 il innu 1

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 ปีที่แล้ว +4

      സത്യം ഈ മണ്ടന്റെ വിചാരം എല്ലാവരും അവനെ പോലെ ആണെന്ന്🤣🤣🤣

    • @naishanakm5003
      @naishanakm5003 3 ปีที่แล้ว +10

      @@myfavoritevideosandsongs5192 nallathu aarankilum paranjhu thannal sweekarikkan patavunnathanankil sweekarikkanam sweekarikkan pataatha vishayam aanankil vittu kalayanam athu vittitu thani malayali swobavam edukkaruthu dear🙏🏿

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 ปีที่แล้ว +3

      @@naishanakm5003 ഒന്ന് പോയേട

  • @Ananworld123
    @Ananworld123 3 ปีที่แล้ว +10

    ഞാൻ ഒരു കാര്യം തീരുമാനിച്ചു.. ഇനി ഉള്ള ജീവിതം നാട്ടിൽ തന്നെ.....only business.......👍👍

    • @rasheedcrtrasheedcrt2981
      @rasheedcrtrasheedcrt2981 3 ปีที่แล้ว

      Eduthu chadi onnu cheyyarud sahodara vekthamaya kaychappadum planigum undaggil matram povuka .allenggil enne pole aakum

    • @zentravelerbyanzar
      @zentravelerbyanzar 2 ปีที่แล้ว

      ഒരു പാട് പ്ലാനിംഗ് ചെയ്യരുത്

  • @Rajupkd
    @Rajupkd 3 ปีที่แล้ว +4

    Daily I say same dialogue with my wife. I have made everything from Mumbai I have beautiful house in palakkad but now kids dont want to settle in palakkad. I am really confused there is nothing wrong staying in palakkad let it be education or anything. Once they are ready let them go for work to some cities. I completely agree with your each topic it is perfectly the same what I am thinking all these days. Tnx :-)

  • @naseerp3438
    @naseerp3438 3 ปีที่แล้ว +6

    I m so proud this motivation
    ഞാൻ ശരിക്കും ഇപ്പോൾ ഇയാൾ പറഞ്ഞ സ്റ്റേജിലാണ് .
    ഞാൻ 22വയസ്സിൽ പ്രവാസി ആയി ഒരു രണ്ടു വർഷം ജോലി ചെയ്ത് പിന്നെ 14വർഷം സ്വന്തം business നടത്തി ഇപ്പോൾ നാടുപിടിച്ചു ഇപ്പോൾ എനിക്ക് 39 അജ്
    الحمدالله
    നല്ലഒരുജോലി ആയിരുന്നു
    ഏകദേശം 1Lack

    • @YOONUSVPYOONUSVP
      @YOONUSVPYOONUSVP 2 ปีที่แล้ว

      Ipol nattil endu cheyyunnu saho

    • @muhammadpk2023
      @muhammadpk2023 2 ปีที่แล้ว

      @@YOONUSVPYOONUSVP പ്രതെകിച് ഒരു പണിയുമില്ല എന്തെങ്കിലും പനിയുണ്ടെകിൽ അറീക്കുക

  • @ashashotslovely
    @ashashotslovely 3 ปีที่แล้ว +10

    After 50's all decease starts. It depends upon luck. I was teacher, used my school holidays to travel. Now heartpatient. You are correct

  • @safeermp1522
    @safeermp1522 3 ปีที่แล้ว +1

    Hello Dr.Abdussalam Omar. good videos. Proud that you came form my native village. All the best for your efforts

  • @Zubairct-wg3fd
    @Zubairct-wg3fd 3 ปีที่แล้ว +38

    മറ്റുള്ളവരെ കാണിക്കാൻ ജീവിക്കുമ്പോൾ നമ്മുടെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുന്നു :
    നാം നമ്മുടെ ഇഷ്ടങ്ങൾക്കും നമ്മുടെ വരുമാനത്തിൽ ബജറ്റ് ചെയ്തും ജീവിക്കുമ്പോൾ നാം സന്തോഷമായി ജീവിക്കുന്നു ....

  • @prosperityking1870
    @prosperityking1870 4 หลายเดือนก่อน +1

    എന്റെ കൂടെ ഉള്ള പ്രപഞ്ചശക്തിയെ സന്തോഷിപ്പിച്ചാൽ സമ്പത്തും സമൃദ്ധിയും കിട്ടും. പരീക്ഷിച്ചവർ വിജയിച്ച സത്യം.

  • @ashrafayyan4183
    @ashrafayyan4183 3 ปีที่แล้ว +20

    ഒരു പാട് അനാവശ്യ മായ മാമൂലുകളും, ദുരഭിമാനവും, കല്യാണത്തിന് പൊങ്ങച്ചം കാണിക്കാൻ വേണ്ടി മോളോട് ഉള്ള സ്നേഹം ആണ് എന്ന് പറഞ്ഞു അമിതമായി സ്ത്രീ ധനം കൊടുക്കുന്നതും, അയൽവാസി യുടെ വീടുമായി മത്സരിച്ചു വീടുണ്ടാക്കുന്നതും പ്രവാസികൾ ഒഴിവാക്കിയാൽമാത്രമേ ഈ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയൂ. അല്ലാത്തവർ ക് കുടുംബക്കാരെയും സുഖിപ്പിച്ചു അസുഖം പിടിച്ചു ഉണ്ട വയറും തടവി പഴയ ഓർമ്മകൾ അയവിറക്കി അങ്ങനെ ഇരിക്കാം...

    • @shafeektm
      @shafeektm 2 ปีที่แล้ว

      Neglect everything

  • @shahinsiraj311
    @shahinsiraj311 3 ปีที่แล้ว +1

    17 varshamayi pravasam makkale kettichu veedu vechu oru sthapanam thudangi athu nalla nilayil pokunnu eppol Jun-21 pokukayanu athyavasyam saving undu kayyil, ningalepole travel valiya estamanu india muzhuvan chuttikaaananam, oru tension undayirunnu nalla joli kalinju pokano ennu pakshe eppol athonnum ella ningalude ee video kandathinnu shesham thank you

  • @sami-pq9uz
    @sami-pq9uz 3 ปีที่แล้ว +132

    സ്വന്തം വീട്ടിൽ കറണ്ട് പോകുമ്പോൾ അടുത്ത വീട്ടിലേക്ക് നോക്കാത്ത അവർക്ക് ഏത് സാഹചര്യത്തിലും ജീവിച്ചു പോകാൻ പറ്റും

    • @musthafamoideenkutty9484
      @musthafamoideenkutty9484 3 ปีที่แล้ว +2

      👌

    • @yasinbasheer481
      @yasinbasheer481 3 ปีที่แล้ว +6

      നമ്മൾ എല്ലാവരുടെയും പ്രശ്നം അഭിമാന പ്രശ്നമാണ് നാട്ടിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നത് അതേപോലെതന്നെ ഗൾഫിൽ എന്ത് ജോലി വേണമെങ്കിലും ചെയ്യാം അതും 24 മണിക്കൂറും ഒരു വർഷം വർഷം ജോലി ചെയ്യാൻ ആർക്കും ഒരു മടിയുമില്ല

    • @dumdumdumpeepeepee955
      @dumdumdumpeepeepee955 3 ปีที่แล้ว +28

      എല്ലാം അങ്ങനെ നെഗറ്റീവ് ആയി കാണല്ലേ സുഹൃത്തേ.. ആ കറന്റ്‌ പോയത് ഏത് രീതിയിൽ ആണ് എന്ന് മനസിലാക്കാൻ മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിലോ...

    • @shafeeqhusain7935
      @shafeeqhusain7935 3 ปีที่แล้ว +2

      സ്വന്തമായി ബിസിനസ് നടത്തുന്ന ജേഷ്ഠൻ വെച്ചതിനേക്കാൾ വലിയ വീട് വെക്കാൻ വർഷങ്ങൾ പണിയെടുക്കുന്ന അനിയൻ ശമ്പളം 2000റിയാൽ

    • @kuttiyumchattiyum5145
      @kuttiyumchattiyum5145 3 ปีที่แล้ว +21

      ഈ ഫിലോസഫി ഓർത്തു കറന്റ്‌ പോയപ്പോൾ അടുത്ത വീട്ടിൽ ചോദിക്കാതെ നിന്നു.. വൈകുന്നേരം ആയപ്പോൾ ആണ് മനസ്സിലായത് ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന wire disconnect ആയതാണെന്നു.. വൈകിയത് കൊണ്ട് kseb il നിന്നു ആരും വരില്ല നാളെ നോകാം എന്ന് പറഞ്ഞു... ചെറിയ കുഞ്ഞും ചൂടും.. പിന്നെ ഒരു സഹോദരൻ എങ്ങനെയൊക്കെയോ ഒരു തോട്ടി ഒക്കെ വച്ചു wire disconnect akathe വച്ചു തന്നു അത് കൊണ്ട് മാത്രം ബുദ്ധിമുട്ടില്ലാതെ കുഞ്ഞിനും ഞങ്ങൾക്കും ഉറങ്ങാൻ പറ്റി.... നമ്മൾ എപ്പഴും കറന്റ്‌ പോയാൽ അടുത്ത വീട്ടിൽ ചോദിക്കണം.... Allel പണി കിട്ടും 😜😃

  • @aziyanasar894
    @aziyanasar894 3 ปีที่แล้ว +5

    I am in my early twenties. Nik ith valare inspiring aayi😍thankyou so much sir.

  • @murshidayikarappadi4405
    @murshidayikarappadi4405 3 ปีที่แล้ว +5

    ഓരോരുത്തർക്കും അല്ലാഹു ഓരോ മാർഗം (ഐഡിയ )കാണിച്ചു കൊടുക്കും
    അതിൽ മടി കാണിക്കാതെ
    പിന്നിലേക്ക് തിരിഞ്ഞു നോക്കാതെ
    കയറി പിടിച്ചു പോവുക
    അവൻക്ക് വിജയമുണ്ട് 😊

  • @clintpkuriakose2509
    @clintpkuriakose2509 3 ปีที่แล้ว +1

    മനസ്സിന് വല്ലാത്ത സന്തോഷം നൽകി ഈ വീഡിയോ thank you sir

  • @samabraham1489
    @samabraham1489 3 ปีที่แล้ว +11

    ഞാനും സമാന ചിന്താഗതിക്കാരനാണ്
    പക്ഷേ സാമ്പത്തികം പ്രശ്നമായിരുന്നു
    എങ്കിലും ഞാൻ ഒരു പരിധി വരെ സാധിച്ചു

  • @sureshnarayanan3530
    @sureshnarayanan3530 3 ปีที่แล้ว +2

    അടിപൊളി സർ ,ഞാനും ഇടക്കിടക്ക് ചിന്തിക്കുന്ന വിഷയം ,അവതരണം സൂപ്പർ ,'

  • @sheebumusthafa5243
    @sheebumusthafa5243 3 ปีที่แล้ว +10

    Income is important. Be careful before leaving job. Listen to full video. Early retirement is not an option for who does not have regular income.

    • @yaskm9043
      @yaskm9043 3 ปีที่แล้ว

      Yes, exactly

  • @shafeeqnk8523
    @shafeeqnk8523 3 ปีที่แล้ว +1

    എന്തോ ഇങ്ങളെ speech വല്ലാത്തൊരു ഇഷ്ട്ടമാണ് എനിക്ക്.

  • @shaheerambalen9961
    @shaheerambalen9961 3 ปีที่แล้ว +17

    ഈ പറഞ്ഞ ചിന്തയുമായി ഫൈനൽExit അടിക്കാൻ കാത്തിരിക്കുന്ന എനിക്ക് കിട്ടിയ ഏറ്റവും നല്ല മോട്ടിവേഷൻ😍😘😘😘😘

    • @saheers1
      @saheers1 3 ปีที่แล้ว

      ഞാനും already റിസൈൻ കൊടുത്തു. ഇത് കേൾക്കുന്നതിന് മുമ്പ്.

    • @YOONUSVPYOONUSVP
      @YOONUSVPYOONUSVP 2 ปีที่แล้ว

      @@saheers1 saho njan idu kelkunnadu abudabeenu night 4.30 aaanu

    • @xavio6312
      @xavio6312 2 ปีที่แล้ว

      Don't leave gulf stay here

    • @sidheekupsidheekup8536
      @sidheekupsidheekup8536 ปีที่แล้ว

      നാനും ഒരു 20വർഷം പ്രവാസി യായിരുന്നു സൗദിയിൽ ബക്കാലയിൽ നിറുത്തി പോകലിനെ പറ്റി കൂട്ടു കാർ വീട്ടുകാർ ആരും സപ്പോർട് ഇല്ലായിരുന്നു കയ്യിൽ 5lak മാത്രം ആദ്യം ഒരു കാർ വാങ്ങി 1.20മുടക്കിൽ ഒരു കടയും ഇട്ടു അൽഹംദുലില്ലാഹ് പ്രായം ഭാര്യ കുട്ടികൾ ആരുടതായാലും തിരിച്ചു കിട്ടില്ല

  • @sajusalim8322
    @sajusalim8322 2 ปีที่แล้ว

    ഞാൻ 26 വയസ്സിൽ ഗൾഫിൽ എത്തി അന്ന് മുതൽ നാട്ടിൽ നിൽക്കണം എന്ന് ആഗ്രഹിച്ചു ആഗ്രഹിച്ചു ഇപ്പോൾ 52 വയസ്സ് ആയി ഒരു വീടുണ്ടായി.ഭാര്യയും 2 മക്കളും ഇപ്പോൾ കോവിഡ് കാലത്ത് നാട്ടിലെത്തി തിരികെ പോകാൻ പറ്റാതെ 3 വർഷം ആയി നാട്ടിലാണ്. കടങ്ങൾ പെരുകി കൊണ്ടിരിക്കുന്നു മക്കളുടെ വിദ്യാഭ്യാസം ചിലവുകൾ ഒക്കെ ആലോചിച്ചു തലയിൽ തളം വെക്കാറായി. വീണ്ടും പോകാൻ ശ്രമിക്കുന്നു. ഇത് കേട്ടപ്പോൾ നിരാശ മാത്രം പിന്നെ എല്ലാം വരും പോലെ വരട്ടെ

  • @Babu.955
    @Babu.955 3 ปีที่แล้ว +5

    Sir ഞാൻ ഗൾഫിൽ ആയിരുന്നു 2 വർഷം മാത്രമെ നിൽക്കാൻ പറ്റിയത് അസുഖങ്ങൾ കാരണം 20 കൊല്ലം മുമ്പ് തിരിച്ച് വന്നു എനിക്ക് ഇപ്പോൾ മാസവരുമാനം 6000 രൂപയാണ് അതിന്ന് മരുന്നു ഭക്ഷണവും വേണം എന്നിട്ടും ഞാനും എന്റെ കുടുബവും എനിക്ക് 56 വയസ്സ് വരെ ജീവിച്ചു 50000 രൂപ ശമ്പളക്കാർ ഇന്നും ഗൾഫിൽ തന്നെ

  • @althaf.yusaf23
    @althaf.yusaf23 3 ปีที่แล้ว +2

    Great msg sir...❤️ ഈ വാക്കുകൾ മനസ്സിൽ കുറിച്ചിടുന്നു

  • @azeezansar5597
    @azeezansar5597 3 ปีที่แล้ว +11

    അങ്ങ് പറഞ്ഞത് ശരിയാണ് ഓരോ പ്രവാസിയുടെ ആഗ്രഹുവുമാണ് പക്ഷെ നമ്മൾ 40 വയസ്സിന് ശേഷം ചിന്തിച്ചിട്ട് കാര്യമില്ല

  • @subinbabup1
    @subinbabup1 3 ปีที่แล้ว +12

    പറ്റുമെങ്കിൽ ഈ കൊറോണ കാലം കഴിയുന്നത് വരെ ഗൾഫിൽ പിടിച്ചു നിൽക്കണം, നാട്ടിൽ അവസ്ഥ വളരെ ശോകം ആണ്,ക്യാൻസൽ ചെയ്തു പോയി നാട്ടിൽ 10 മാസം ജോലി ഇല്ലാതെ നിന്ന എന്റെ അനുഭവം ആണ്

    • @shanvideoskL10
      @shanvideoskL10 3 ปีที่แล้ว

      ശരിയാണ്.
      പലരും ഇത് എന്നോട് പറഞ്ഞു.
      8 മാസം നാട്ടിൽ നിന്നപ്പോൾ ഒരിക്കലും നാട്ടിൽ നിൽക്കാൻ പറ്റില്ലാ എന്ന് മനസ്സിലായി എന്ന്

    • @zubairkattilavalappil9465
      @zubairkattilavalappil9465 3 ปีที่แล้ว +2

      @@shanvideoskL10 naattil joli cheyyathe nilkaan pokaruthu 8masam veruthe ninnaal ithakum gathi

    • @shanvideoskL10
      @shanvideoskL10 3 ปีที่แล้ว

      @@zubairkattilavalappil9465
      Ippo Naattil ullavarku ulla pani thanne pakuthi ollu yenn...
      Sales nnu irangiyittu petrol cash polum okathe niruthi.
      Ipo kurachu maatam vannittund

    • @zubairkattilavalappil9465
      @zubairkattilavalappil9465 3 ปีที่แล้ว

      @@shanvideoskL10 we sahacharyathil mammal ishtappedunna Pani ennathilupari market aavasyappedunna Pani cheyyaan thayaaraavanam appol Pani undaakum

    • @Ricky-nj4gi
      @Ricky-nj4gi 3 ปีที่แล้ว

      @@zubairkattilavalappil9465 crct

  • @saqafpm
    @saqafpm 3 ปีที่แล้ว +50

    👌
    stop building big bunglows.
    Make small home
    Stop bank loans
    Make small savings

    • @munavvarkuttasheri658
      @munavvarkuttasheri658 3 ปีที่แล้ว

      👌👌👌💯💯💯

    • @safvanpt50
      @safvanpt50 3 ปีที่แล้ว

      എന്താണു സേഫ് ആയിട്ടുള്ള ഇൻവെസ്റ്റ്മെന്റ് ?!

    • @sabithpppp9463
      @sabithpppp9463 2 ปีที่แล้ว

      👍

  • @sidheeqpm1046
    @sidheeqpm1046 3 ปีที่แล้ว +5

    Sir .....njaan 32 vayassulla oru yuvaavaanu UAE yil fujhairah Lulu mallil joly cheyyunnu........abdussalaam sir ningalude videosil ethu vare kandathil vechu enikku orupaad sandhoosham thannathil oru paad nanni.....😍👍oru paadu karanju pooyi sir....😔

    • @rasheedadnoc8906
      @rasheedadnoc8906 3 ปีที่แล้ว

      ലുലുവിൻ്റെ ഫ്രീ നെറ്റ് ഉപയോഗിച്ച് ,വീഡിയോ കാണുന്ന ഞാൻ

  • @ananthapuribuildingmateria5632
    @ananthapuribuildingmateria5632 3 ปีที่แล้ว +3

    Very nice advise Doctor. Thank you very much.

  • @mohammedfayis4943
    @mohammedfayis4943 3 ปีที่แล้ว +2

    Great messages Sir... 👍 It's late to watch your videos

  • @yahiyamanu4278
    @yahiyamanu4278 3 ปีที่แล้ว +15

    ഞാൻ പ്രവാസി ആയിട്ട് അഞ്ചു വർഷമായി ഒരു സ്ഥലത്ത് ഒന്നര ലക്ഷത്തിന് ഒരു ഇൻവെസ്റ്റ് മെൻറ് ഉണ്ട് അതിൽ അതിൽ മാസത്തിൽ 4000 5000 രൂപ വരെ ഇൻഷാ അള്ളാ ഒരു വർഷം കൂടെ പ്രവാസ ജീവിതത്തിൽ നിന്ന് നാട്ടിൽ പോയി ജീവിക്കണം അള്ളാഹുവിനെ തൗഫീഖ് നൽകട്ടെ

    • @reviewhumanities8258
      @reviewhumanities8258 3 ปีที่แล้ว

      Can u details pls...

    • @anvarsadath6
      @anvarsadath6 3 ปีที่แล้ว

      ആമീൻ

    • @Thethirdeye020
      @Thethirdeye020 3 ปีที่แล้ว

      Plz give details it may help others like me

    • @abduljabbarap3867
      @abduljabbarap3867 3 ปีที่แล้ว +1

      നാം പൈസ ഡിപ്പോസിറ്റ് ചെയുന്ന ബിസിനസ് ആയാലും sher ആയാലും അത്‌ ഹലാൽ ആണോ ശ്രദിക്ക നെ ഹരമായ കാര്യങ്ങളിൽ കൂടെയാണോ നമുക്ക് കിട്ടുന്ന സമ്പാദ്യം haramayi മാരും ഉണർത്തി മാത്രം ഹലാലായ inkam വേണ്ട ssf മുസ്ലിം ജമാഹത് id ullawerl ഉണ്ടെങ്കിൽ മാസത്തിൽ 5000 to 8000 വരെ കിട്ടുന്ന ചാൻസ് ഉണ്ട് വരവ് കോടിയാൽ നമുക്ക് കിട്ടുന്നത് kodum കുറഞ്ഞാൽ കുറയും

    • @yahiyamanu4278
      @yahiyamanu4278 3 ปีที่แล้ว

      @@abduljabbarap3867 നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @MrSalimkka
    @MrSalimkka 3 ปีที่แล้ว +1

    ഞാൻ 2022 ജൂണിൽ നാട്ടിൽ സെറ്റിലാകും (വയസ്സ് 41 ).
    മൂന്നു വർഷം മുമ്പേ അതിനുള്ള പണി തുടങ്ങിയിട്ടുണ്ട്.
    ഇപ്പോൾ അക്കൗണ്ടൻറ് ആണെങ്കിലും എൻ്റെ പാഷൻ ആയ ടീച്ചിങ്ങിലേക്കും കൃഷിയിലേക്കും മടങ്ങാൻ ഉദ്ദേശിക്കുന്നു.

  • @SalmanFaris-fv1jg
    @SalmanFaris-fv1jg 3 ปีที่แล้ว +3

    I'm young i definitely follow your instructions thanks for your valuable advice 👍🤞

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +5

    ഇത് പ്രവാസികൾക്ക് മത്രം ഉള്ള മെസ്സേജ് അല്ല ഇത്. ജീവിതത്തിൽ ഓരോരുത്തരും പിന്തുടരേണ്ട സന്ദേശം ആണ് ഇത്. സർ പറഞ്ഞ പൊലെ നാളെ ഒരു കട്ടൻ ചായ കുടിക്കാൻ മക്കളുടെ കാലു പിടിക്കേണ്ട അവസ്ഥ വരരുത്. എനിക്ക് 29 വയസ് ഉണ്ട് ഇപ്പൊൾ. സർ പറഞ്ഞ കാര്യങ്ങൾ ഈ പുതുവർഷം തുടങ്ങിയ നിമിഷത്തിൽ ഞൻ പ്രവർത്തികമാക്കും.👍👍 .

    • @shafeektm
      @shafeektm 2 ปีที่แล้ว

      pravasi pension und .join cheyyu.After 60 you will get around 7000(todays estimate around)

  • @kkdass25
    @kkdass25 3 ปีที่แล้ว +4

    താങ്കളുടെ എല്ലാ വീഡിയോകളും യാഥാർത്ഥ്യങ്ങളും, ചിന്തിപ്പിക്കുന്നതും, പരിഹാരം പറഞ്ഞു തരുന്നതുമാണ് അഭിനന്ദനങ്ങൾ,
    റിട്ടയർമെൻ്റ് ലൈഫ് ഇത്ര നേരത്തേ അർഹിക്കപെടേണ്ട ഒരു വ്യക്തിയാണ് താങ്കളെന്ന് വ്യക്തമായി.!
    ആറാം വയസ്സിൽ വീട് വിട്ട താങ്കൾ ഇനി കുടുംബത്തോടൊപ്പം സന്തോഷമായി കഴിയൂ,
    പതിനാലാം വയസ്സിൽ വീട് വിട്ട ഞാനും അതിന്ന് വേണ്ടി ശ്രമിക്കുന്നു.🙂

  • @akhilneethu-e1u
    @akhilneethu-e1u ปีที่แล้ว

    പ്രായം ആണ് ഏറ്റവും imporatant, aa സമയത്ത് കറക്റ്റ് പ്ലാൻ ചെയ്യുക.. ജോലി ചെയ്യാതെ എങനെ ജീവിക്കാം എന്നുള്ളത്.. മറ്റുള്ളവരെ ആശ്രയിക്കാതെ എങനെ ജീവിക്കാം.. നമ്മൾ ഇഷ്ട്ട പെട്ട കാര്യങ്ങൾ ചെയ്തോ.. പാഷൻ എന്താണ് അത് നമ്മൾ നേടിയോ.. മറ്റുള്ളവന്റെ കീഴിൽ ജോലി ചെയ്യാതെ സ്വന്തമായി എങ്കിലും ചെയ്യൂ

  • @haneefmulti575
    @haneefmulti575 3 ปีที่แล้ว +5

    Your video is sure to make people sit up and take notice✌️🥰

  • @ManojManoj-gx2gk
    @ManojManoj-gx2gk 3 ปีที่แล้ว +9

    സാറിനെ കണ്ടപ്പോൾ വല്ലാതെ സന്തോഷം തോന്നി

  • @ayyoobmon
    @ayyoobmon 3 ปีที่แล้ว +4

    കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഇത് പോലെ തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞു... മാഷാ അല്ലാഹ് ഇപ്പൊൾ ഫാമിലിയുടെ കൂടെ നല്ല ഹാപ്പിയിൽ പോകുന്നു...🥰

  • @muhammadshakeel3793
    @muhammadshakeel3793 3 ปีที่แล้ว +2

    താങ്കളുടെ അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു. അവസാനമായി താങ്കൾ പറഞ്ഞ വാക്ക്, അതായത് താങ്കൾ ഉദാഹരിച്ച time line പലർക്കും പലതാവാമെന്ന കാര്യം ഈ വിഷയത്തിൽ ഇനിയും സന്ദേഹിച്ചു നിൽക്കുന്നവർക്ക് ഊർജ്ജമാണ്. Anyway thanks

  • @aboomaths6672
    @aboomaths6672 3 ปีที่แล้ว +5

    very good and helpful speech .Thank you

  • @suhailuliyil1729
    @suhailuliyil1729 2 ปีที่แล้ว +1

    പ്രവാസം തുടങ്ങിയിട്ട് കേവലം 4 മാസം മാത്രം പ്രായം 27 Sir പറഞ്ഞത് പോലെ കൃത്യമായ ചില ഉദ്ദേശങ്ങൾ ഉണ്ട്.....
    പഠിച്ച മേഖലയിൽ ജോലി കിട്ടിയില്ല കിട്ടിയ ജോലി ആസ്വദിച്ച് ചെയ്യുന്നു....
    നാട്ടിൽ തന്നെ പെട്ടെന്ന് സെറ്റിൽ ആവണം insha Allah
    സാറിൻ്റെ സംസാരം ഇഷ്ടം ആയി Cndct No കിട്ടിയാൽ സന്തോഷം.....

  • @matchframestudioin
    @matchframestudioin 3 ปีที่แล้ว +10

    One of the best speech that I have ever seen 👌👌👌👌🙏🙏🙏❤️

  • @jayakrishnanramakrishnan9789
    @jayakrishnanramakrishnan9789 2 ปีที่แล้ว +1

    Dear Dr....So proud of you hearing your valuable observations about the expatriates. You are saying the real facts. The life of expatriates is same like a spider web. Most of them realizing it too late.. Despite a few, all having the same stories to tell due to their lack of planning. Those who wanna choose an expatriate life should defenitly watch you channel to have a proper planning in their life. If they do so such stories will no more. For sure there are exceptions based on their circumstances. But as you have already reminded ''WE '' should be our prime concern and those who lived their life neglecting this theory of life will say the same stories. Congrats and keep rocking with this informative programme..

  • @bagivv7899
    @bagivv7899 3 ปีที่แล้ว +4

    40 വയസ്സ് ആയി. രണ്ട് PG യും 3 ഡിപ്ലോമയും ഉണ്ട്. നാട്ടിൽ അത്യാവശ്യം ജീവിച്ച് പോവാനുള്ള ഒരു(15k-20k) ജോലിയും കിട്ടുന്നില്ല. 6 വർഷം ഗൾഫ് ജോലി ചെയ്തു അത് കൊണ്ട് വീട് ആയി. Saving മൊത്തം വീട്ടിൽ കയറി

    • @shafeektm
      @shafeektm 2 ปีที่แล้ว +1

      Tuition eduthal kittille

  • @SairaHyder-p3i
    @SairaHyder-p3i 2 หลายเดือนก่อน

    Just commenting to the title… if we plan to retire at 45 maybe we can enjoy the rest of our life the way we dreamed. But that enjoyment sticks to us only… but what if we plan to work so long as we are healthy??? Maybe we can enjoy working with an eternal peace of supporting others and making others happy too… it’s just my thought 🙏🏻

  • @renjithrenjith3288
    @renjithrenjith3288 3 ปีที่แล้ว +13

    നല്ല അവതരണം ഇത്ര നാളും എന്താണ് വീഡിയോ ചെയ്യാഞ്ഞത് നന്ദി അറിയിക്കുന്നു

  • @jaleelsmart1724
    @jaleelsmart1724 3 ปีที่แล้ว

    Njan riyadhil vannittu 4years aayi. Ippol naattil 5 cent land medichu.alhamdu lillah. Athinte kurachu kadam koodi baaki undu. Athu kazhinjitti venam oru kochu veedum koodi undakkan ennittu naattil poyi sugamayi jeevikkanam. Ippol 30 years old aanu.athu pole teavelling enikku valare ishtamaanu. Naatil poyi oru vandiyum eduthu familyeyum kooti india chuttanam. Insha allah sir paranja pole okke nadakkunnu pradheekshikkunnu.

  • @MrArshadk
    @MrArshadk 3 ปีที่แล้ว +6

    I am 52 now, since a year now I am thinking to retire, I haven't done or better to say I couldn't done anything for income, so this is my question now what to do if I return back to home. Alhamdulillah I built home, but it won't give an income. Whatever Dr. said for the examples in his speech, I felt it's mine.
    However thank you very much Dr. for valuable advice for youth, they have time to plan 😀 👍.

    • @xavio6312
      @xavio6312 2 ปีที่แล้ว

      Ur time almost done

  • @9961507605
    @9961507605 3 ปีที่แล้ว +1

    താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിരുന്നു. എല്ലാം ഞാൻ ചിന്തിക്കുന്ന വിധത്തിൽ തന്നെയായിരുന്നു. പക്ഷെ ഈ വിഷയം വളരെ വ്യത്യസ്തമായതും ഇതുവരെ ചിന്തിക്കാത്തതും ആയിരുന്നു. വളരെ നന്ദി.

  • @prs3341
    @prs3341 3 ปีที่แล้ว +5

    സാറിൻറെ വീഡിയോ ഒരു 16 വർഷം മുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ നാൽപതാമത്തെ വയസ്സിൽ ഞാൻ റിട്ടയർമെൻറ് ലൈഫ് ആരംഭി ക്കു മായിരുന്നു . ഇത് ഞാൻ എൻറെ മക്കൾക്ക് പറഞ്ഞു കൊടുക്കാം. ഒരു പത്ത് വർഷം കൂടി എനിക്ക് ജോലി ചെയ്യാതെ നിവൃത്തിയില്ല....

    • @aneesh7889
      @aneesh7889 6 หลายเดือนก่อน

      😢

  • @Hifocuscctvwork
    @Hifocuscctvwork ปีที่แล้ว

    സർ പറഞ്ഞത് 100 ശദമാനം ശരിയാണ് എനിക് 24വയസിൽ വീട് വെക്കാൻ ആഗ്രഹം വന്നു അങ്ങനെ അതിന്റെ പുറകെ പോയി 27വയസിൽ പതിയെ പതിയെ പണി തുടങ്ങി 28ൽ ഞാൻ ഗൾഫിൽ പോയി 29തിൽ വീട് കോൺക്രീറ്റ് ചെയ്തു പണി നിറുത്തി വെച്ചു 29വയസിൽ വിവാഹം കായ്ച്ചു അങ്ങനെ 4വർഷം കടന്നു പോയി 33 വയസിൽ വീടുപണി തീർത്തു അവിടെ കൂടി ലോൺ ഒന്നും തന്നെ ഇല്ല വെക്തികൾക്ക് ചില്ലറ കടം ഉണ്ട്‌ 1 yer കൊണ്ട് അതും തീർകാം എന്ന പ്രതീക്ഷയിൽ പോകുന്നു ഇപ്പോൾ 34 വയസ് ആയി നമുക്കു വ്യക്തമായ ഒരു പ്ലാൻ വേണം എല്ലാം നേടാൻ കൈയും
    നമ്മൾ നമ്മളെ മനസിലാക്കി ജീവിക്കുക ആരെയും അനുഗരികാതെ മുന്നോട്ട് പോവുക നമുടെ വരുമാനത്തിന് അനുസരിച്ചു ജീവിക്കുക
    എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @pngenmail2808
    @pngenmail2808 3 ปีที่แล้ว +9

    Well said, sir. An eye-opener speech!

  • @bobbabu2378
    @bobbabu2378 3 ปีที่แล้ว

    പറഞ്ഞത് വളരെ ശരിയാണ് സർ. ഇത് പോലെ ഉള്ള mind ആണ് എനിക്കുള്ളത്. പക്ഷെ നമ്മുട സമൂഹത്തിൽ പലരും ഇപ്പോഴും . old age യിൽ ജീവിക്കുന്നവർ ആണ്... ചിലർ സാഹചര്ങ്ങളെ കൂട്ടു പിടിച്ചു... ചിലർ അല്ലാതെയും...

  • @muhammedsha8810
    @muhammedsha8810 3 ปีที่แล้ว +8

    Precious information.

  • @akshaykumaranil2288
    @akshaykumaranil2288 2 ปีที่แล้ว +2

    ഒരു ജോലിയിൽ നിന്ന് സാമ്പത്തികമായി സ്ഥിരത കൈവരിക്കുക എന്നത് ഇന്നത്തെ യുവാക്കൾക്ക് എളുപ്പമല്ല. ത്യാഗം അനിവാര്യമാണ്, എന്നാൽ അത് എത്രത്തോളം നീണ്ടുനിൽക്കും, മരിക്കുന്നതിന് മുമ്പ് നമുക്ക് എങ്ങനെ ജീവിതം ആസ്വദിക്കാനാകും. ജനിക്കുക, പഠിക്കുക, ജോലി ചെയ്യുക, വിവാഹം, കുട്ടികൾ, മരണം'

  • @baijupuvanna
    @baijupuvanna 3 ปีที่แล้ว +4

    ഞാൻ 40 വയസു വരെ gulf ജോലി ചെയ്തു നാട്ടിൽ വന്നു സ്വന്തമായി business തുടങി ഇപ്പൊ 5 വർഷം ആയി. ഇനി next five years കൊണ്ട് next stage ലേക്ക് പോകണം travel and കുറച്ചു എൻ്റെ passion ലേക്ക് തിരിയണം. Good message for all

    • @xavio6312
      @xavio6312 2 ปีที่แล้ว

      Nadakilà bro athonnum

  • @manojpillai5415
    @manojpillai5415 3 ปีที่แล้ว

    ശ്രമിച്ചാൽ നടക്കാവുന്ന കാര്യം ആണ് എന്നൽ ശ്രമികാനുള്ള മാനസികാവസ്ഥ ഇല്ലെങ്കിൽ എന്താ ചെയ്യ ...
    കടങ്ങളും കടപ്പാടുകളും മുന്നിൽ വലിയൊരു തടസ്സമായി നിൽകുമ്പോ മ്മക്കെന്ത് saving
    Ee video kanumbo oru positive vibe kitanundu ... Athu നഷ്ടപ്പെടാതെ ഒപ്പം കൂടെ കൂട്ടാൻ kainjal matyaarnu

  • @suneerkinalur4365
    @suneerkinalur4365 3 ปีที่แล้ว +8

    പണമുണ്ടാക്കാനായി ജീവിക്കരുത് ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക ഗൾഫിൽ പോയി പണം ഉണ്ടാക്കിയിട്ട് ജീവിക്കാൻ കഴിയില്ല കല്ല്യണം കഴിക്കുന്നതിന് മുമ്പ് ഗൾഫിൽ പോയി പണം ഉണ്ടാക്കണം അത് വളരെ പ്രയാസമുള്ള കാര്യമാണ് അതുകൊണ്ട് ഞാൻ ഗൾഫിൽ പൊയില്ല നാട്ടിൽ ഭാര്യയും കൂട്ടി കളും ഒത്ത് സുഖമായി ജീവിക്കുന്നു ഇപ്പോൾ എനിക്ക് 39 വയസ്സായി ഈ കാലയളവിൽ സ്ഥലം വാങ്ങി ഇരുനില വീട് വെച്ചു ഇനി ഒരു കാർ എടുക്കണം ഫാമിലിയും ഒത്ത് ഒന്നു കറങ്ങണം പിന്നെ വാർദ്ധ്യ ക്യത്തിലേക്ക് വേണ്ടി കുറച്ച് സമ്പാദിക്കണം ഇതൊന്നും സർക്കാർ ജോലി കൊണ്ടല്ല കൂലി പണി എടുത്തിട്ടാണ് ഇത് എല്ലാവർക്കും സാധിക്കും കല്യാണം കഴിക്കുന്നതിൻ്റെ മുമ്പ് തന്നെ ഒരു ലക്ഷ്യബോധമുണ്ടാവണം

  • @ubaidyaseencubaidyaseenc8207
    @ubaidyaseencubaidyaseenc8207 ปีที่แล้ว

    Thank you sir, very beneficial

  • @haneefmarthya1456
    @haneefmarthya1456 3 ปีที่แล้ว +81

    പ്രവാസം മടുത്തു നാടാണിയാൻ ആലോചിക്കുന്ന ഭൂരിപക്ഷ പ്രവാസികളുടെ സ്വപനം.

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว +3

      ശരിക്കും മടുത്തു ഈ പ്രവാസം.... 😭😭😭. 4 വർഷമായി ഞാനും ഒരു പ്രവാസി ആണ്. ഇൻഷാ അല്ലാഹ്, 2 വർഷം കൊണ്ട് ഞാനും പ്രവാസം അവസാനിപ്പിക്കും.

    • @tonythomas264
      @tonythomas264 3 ปีที่แล้ว

      @@mohammedirshad8843 thagalude swapnam povaniyatte

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว

      @@tonythomas264 👍👍👍

    • @salihalam6357
      @salihalam6357 3 ปีที่แล้ว

      @@mohammedirshad8843 ethu parayaan thudangiyitt 20 year aayi

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว

      @@salihalam6357 insha Allah, Jan 2 varshathinullil nirthum, athine jan oru varsham mumbe plan cheythe, work thudangi....

  • @joelnoel5120
    @joelnoel5120 2 ปีที่แล้ว +1

    Good message. Already applied discussed rule (retirement @ 40) in 2020. Now doing business in Kerala. I saved every penny since 2003. Only problem is the acceptance of relatives. Some of them are not comfortable even after two years of return. But I don’t care.