ഇത് ഒരു ഒറ്റയാൾ പോരാട്ടം😱ഈ ഓഫീസിലെ ഗാർഡൻ തൊഴിലാളി അല്ല ഇത് പക്ഷേ അവർക്ക്ജീവനാണ് ഈ ചെടികളുംപൂക്കളും

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • ചെടികളോടും പൂക്കളോടും വല്ലാത്ത ഒരു ഇഷ്ടം അതിന് കിട്ടിയ അംഗീകാരങ്ങൾ ഒട്ടും ചെറുതല്ല പക്ഷേ ഇവരുടെ സ്നേഹവും താൽപര്യവും കാണുമ്പോൾ കിട്ടിയതിനേക്കാൾ ഏറെയും ഇനി കിട്ടാനുണ്ട് എന്നൊരു തോന്നൽ
    തമിഴ്‌നാട് സർക്കാറിന്റെ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച 126 ത് പുഷ്പ പ്രദർശന മത്സരത്തിൽ പങ്കെടുത്ത് മികച്ച പൂന്തോട്ടപരിപാലനത്തിനുള്ള റോളിംഗ് കപ്പും ഒന്നാം സമ്മാനവും കോർഡിറ്റ് ഫാക്ടറിലെ തൊഴിലാളി യൂണിയന് ലഭിച്ചു. ഊട്ടി ജില്ലാ പോലീസ് സൂപ്രണ്ട്,ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് ഓഫീസർ എന്നിവരുടെ സാനിധ്യത്തിൽ ഊട്ടി ജില്ലാ കളക്ടർ Tmt. M. ARUNA I. A. S ന്റെ കൈയിൽ നിന്നും INTUC യൂണിയൻ പ്രസിഡന്റ് ജോഷി ലാസർ അവറുകൾ റോളിംഗ് കപ്പ്‌ ഏറ്റുവാങ്ങി.While seeing their Love and attachment for the plants we feel they deserve more honours. The Union won the rolling Cup and First prize for best Horticulture by participating in the 126th Flower show competition organised by the Horticulture Department, Government of Tamil Nadu as a work in cordit Factory. Ooty District Collecter Tamil Nadu in the presence of Ooty District Superintendent of Police and Horticulture Department Officer INTUC Union President Joshi Lazar received the rolling Cup from M.ARUNA. I.A.S.
    Please like and share this vedio.and help to reach out their hard work to maximum people.
    Very rare
    #creative#Garden#ideas#and#tips#Malayalam#videos#how#to#grow#plant#sunlight#watering#fertilizer#A#to#Z#Malayalam#videos

ความคิดเห็น • 124

  • @rainbowplanter786
    @rainbowplanter786 11 วันที่ผ่านมา +6

    ഇതുപോലെ എല്ലാ ഓഫീസർ മാർക്കും തോന്നിയിരുന്നു വെങ്കിൽ.. എന്ത് മനോഹരമായാണ് ഗാർഡൻ ഒരുക്കിയിരിക്കുന്നത്... ഒന്ന് നേരിൽ കാണാൻ സാധിച്ചു വെങ്കിൽ എന്ന് കൊതിക്കുന്നു.... Amazing garden ❤❤❤👌🙏

  • @dhaneshcheeral
    @dhaneshcheeral 13 วันที่ผ่านมา +6

    ചെടികളെ പരിപാലിക്കുക, അവ വളരുന്നത് കാണുക, പ്രകൃതിയുമായി ബന്ധപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങൾ മനസ്സിനും ശരീരത്തിനും നൽകുന്ന പോസിറ്റീവ് എനർജി അനിർവചനീയമാണ്.
    Big salute to both of you..
    Dear Shenil and the gardener Ma'am.

  • @Amech-Ami
    @Amech-Ami 12 วันที่ผ่านมา +5

    പ്രകൃതി തന്റെ അദ്ഭുതങ്ങളെ കാണിക്കാൻ ചില മനുഷ്യരെ തിരെഞ്ഞെടുക്കും.താങ്കളെ അങ്ങനെ ഒരാളായി പലപ്പോഴും തോന്നിയിട്ടുണ്ട്.അതുപോലെ തന്നെ ഒരാളായി അക്കയെയും തോന്നുന്നു.എത്ര പറഞ്ഞുകൊടുത്താലും മനസ് പറയാതെ ഇത്ര ഭംഗിയായി ചെയ്യാൻ പറ്റില്ല.എവിടെ ചെന്നാലും അവരിലൊരാളായി മാറുന്നത് പതിവായത് കൊണ്ട് തമിഴ് കേട്ടപ്പോൾ രസമായി.പൂക്കളെ കാണുമ്പോൾ പറയാൻ വാക്കുകളില്ലാതെ പോകുന്നു.

  • @Neelambari813
    @Neelambari813 12 วันที่ผ่านมา +6

    Oru poo 🌸 matram chodichu....
    Oru pookalam nee thannu...
    ❤❤❤❤❤
    Loved the video ❤❤

  • @Pennu5123
    @Pennu5123 13 วันที่ผ่านมา +3

    അക്ക ഒരു സംഭവം തന്നെ..അണ്ണാച്ചി പൊളിച്ചു കേട്ടോ😀..
    ഇത് ഒരു ഓഫീസ് എന്നെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരു ഗാർഡനിൽ പോയ പ്രതീതി. ആര് ഉണ്ടെങ്കിലും പറഞ്ച് കൊടുത്താലും, നമ്മടെ ഉള്ളിൽ ചെടുകളോടുള്ള ആത്മാർത്ഥമായ സ്നേഹം, അതിനെ പരിപാലിക്കാനുള്ള കഴിവ് അതൊക്കെ ഉണ്ടെങ്കിലേ ഇത് പോലുള്ള അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയൂ.. മടി പിടിച്ച് ഈസി വെ കണ്ണുന്ന ഇന്നത്തെ തലമുറക്ക് ഒരു പ്രചോദനമാകട്ടെ ഈ ചേച്ചി.. ഇവരുടെ ആത്മാർത്ഥ മായ സേവനത്തിന് ഇനിയും ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ, അവാർഡുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
    ഊട്ടി പട്ടണം ഊട്ടി പട്ടണം എന്ന പാട്ടു ഓർമ്മവന്നു ഇത് കണ്ടപ്പോൾ😊😊😊

  • @vipinnp3568
    @vipinnp3568 6 วันที่ผ่านมา +2

    കണ്ടിട്ട് മതി വരുന്നില്ല❤❤❤

  • @RahnaazmiKt
    @RahnaazmiKt 11 วันที่ผ่านมา +2

    ഒന്നും പറയാനില്ല എന്ത് പറയാൻ amazing👌👌👌👌👌

  • @rainbowplanter786
    @rainbowplanter786 11 วันที่ผ่านมา +3

    അക്കാ അടിപൊളി അക്കാ 🥰🥰🥰👌👌👌🙏

  • @shahash30
    @shahash30 13 วันที่ผ่านมา +12

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.എൻെറ അക്കാ ഉങ്കളെ നമിച്ചിരിക്കുന്നു. 🙏🙏🙏🙏.ഒറ്റക്ക് ഇത്രയൊക്കെ നട്ടുനനക്കുകയു൦,,മെയ്ൻൈറൻ ചെയ്യുകയു൦ അത്ര നിസ്സാര പണിയല്ല. ദൈവ൦ ആയുസ്സു൦ ആരോഗൃവു൦ നൻകി അനുഗ്രഹിക്കട്ടെ. ഇതൊരു ഓഫീസിൻെറ ഗാർഡനാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല.എൻെറ ഗാർഡൻെറ എല്ലാ൦ ഞാനൊറ്റക്കാണ് ചെയ്യുന്നത്. കാണുന്നവരൊക്കെ ഒറ്റക്കാണോ ഇതൊക്കെ ചെയ്യുന്നേന്ന് ചോദിക്കുമ്പോൾ ഇത്തിരി പവറൊക്കെ തോന്നുമായിരുന്നു. ഇത് കണ്ടപ്പോൾ എന്നെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു. 😂😂😂😂😂ഷെനിലേ സൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പർ. താങ്കൃു❤

  • @jalajak.v1796
    @jalajak.v1796 13 วันที่ผ่านมา +1

    Beautiful❤❤❤. Congratulations chechi

  • @aishuz_garden
    @aishuz_garden 13 วันที่ผ่านมา +2

    Shenil. ഇത് പോലെയുള്ള വീഡിയോകൾ ഞങ്ങൾ കാണുന്നത് shenil കാരണമാണ്. Thankyou 👍👌

  • @mathewmichael5421
    @mathewmichael5421 13 วันที่ผ่านมา +1

    Anthu bhagiya mone .parayan vakkukalilla .sooooper soooooper❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤

  • @lovelyzachariah9751
    @lovelyzachariah9751 13 วันที่ผ่านมา +2

    ഒരുമ ഉണ്ട് എങ്കിൽ ഉലക്ക മേലും കിടക്കാം എന്ന് ഒരു ചൊല്ല് ഉണ്ട്. അതു പോലെ ആണ് ഈ ഗാർഡൻ കണ്ടപ്പോൾ എനിക്ക് ഉണ്ടായ ചിന്ത. മനസ്സുണ്ട് എങ്കിൽ സ്ഥലം, സമയം ഒന്നും ഒരു പ്രശ്നം അല്ല. അവരുടെ ഈ പ്രവർത്തി എത്ര പേരെ ആണ് ആനന്ദിപ്പിക്കുന്നത്. ആരും നോക്കി നിന്ന് പോവും. അത്രയും മനോഹരം ആണ് വെറൈറ്റി പൂക്കൾ നിറഞ്ഞ ഈ തോട്ടം. ദൈവം അവരെ അനുഗ്രഹിക്കട്ടെ. 🙏🙏👌👌🌹🌹.
    എന്റെ ചെറുക്കൻ സൂപ്പർ ആയി തമിഴ് തട്ടി വിടുന്നുണ്ടല്ലോ. താമസം മാറിയോ, നാടുവിട്ടോ ഒരു സംശയം 😜എന്തായാലും ഒത്തിരി ഇഷ്ടം ആയി മകനെ. 👌👌

  • @ggopakumar3361
    @ggopakumar3361 13 วันที่ผ่านมา +1

    Superb. Hats off ❤❤❤

  • @AayishaAslam-wx2kv
    @AayishaAslam-wx2kv 10 วันที่ผ่านมา +1

    So beautiful❤❤🎉congrats akka❤thanks bro❤

  • @sudhasouparnika2133
    @sudhasouparnika2133 12 วันที่ผ่านมา +1

    ഷെനിലെ സൂപ്പർ ഗാർഡൻ ഇത് 10% ആണെങ്കിൽ നേരത്തെ എന്തായിരുന്നു ഇനിയും ഇതുപോലുള്ള ഗാർഡനുകൾ കാണിക്കണേ 👌👌👌

  • @shrishri265
    @shrishri265 13 วันที่ผ่านมา +2

    செடிகளும். அழகு.... பூக்களும் அழகு....அதை தமிழில் சொல்லும் உங்கள் வார்த்தைகளும் மிக அழகு.... நன்றி சகோதரா..... simply beautiful and great....🙏🙏🙏🙏🙏

  • @veenanair4953
    @veenanair4953 13 วันที่ผ่านมา +1

    Super duper garden . Meticulously planned, colour scheming perfect ..All credit goes to akka.

  • @user-yk5oz2rl6t
    @user-yk5oz2rl6t 13 วันที่ผ่านมา +1

    Beautiful 🥰🥰

  • @shijiprathap7079
    @shijiprathap7079 13 วันที่ผ่านมา +1

    എത്ര മനോഹരം

  • @lillymathew3556
    @lillymathew3556 12 วันที่ผ่านมา +1

    Sooper ❤❤

  • @anumpaul8950
    @anumpaul8950 12 วันที่ผ่านมา +1

    O my God super 👌 👍 😍

  • @sobhacyril3848
    @sobhacyril3848 6 วันที่ผ่านมา +1

    Amazing

  • @sameerkurikkal4644
    @sameerkurikkal4644 4 วันที่ผ่านมา

    athi Manoharam vakkukal ill aathrakkum Manoharam uan

  • @chilledcoffee4569
    @chilledcoffee4569 8 วันที่ผ่านมา

    wow beautiful👋👋👋👋

  • @dhachusworld8760
    @dhachusworld8760 12 วันที่ผ่านมา +1

    So beautiful ❤

  • @ShaisyJose
    @ShaisyJose 8 วันที่ผ่านมา

    Superb ❤

  • @user-np3ki6cb2y
    @user-np3ki6cb2y 5 วันที่ผ่านมา +1

    Super👌🏻

  • @jayasreeramanathan3811
    @jayasreeramanathan3811 13 วันที่ผ่านมา +1

    Super super

  • @babykuttymathew8644
    @babykuttymathew8644 12 วันที่ผ่านมา +1

    OMG …. Salute to that lady gardener::::

  • @sushildhall1886
    @sushildhall1886 12 วันที่ผ่านมา +1

    Super 👍

  • @raichelmathew1689
    @raichelmathew1689 วันที่ผ่านมา +1

    So nice

  • @brigitjohn3307
    @brigitjohn3307 12 วันที่ผ่านมา +1

    Awesome person hence the dedication in creating a beautiful garden.The beauty of these kinds of people reflects God in them and they are the rare roses of this world. Thanks Shenil for your discovery.

  • @MiniS-vs9vc
    @MiniS-vs9vc 13 วันที่ผ่านมา +2

    🙏wow,👌👌👌👍👌👏👏

  • @sujathaan7225
    @sujathaan7225 13 วันที่ผ่านมา +1

    Shenil this is paradise.enthoru bhangi.nammude office okke ungine ayirunnegil

  • @Neelambari813
    @Neelambari813 13 วันที่ผ่านมา +1

    ❤❤

  • @nitishnair89
    @nitishnair89 12 วันที่ผ่านมา +1

    Swargam❤😊 a big salute to her hardwork 😊,place please ?

  • @rakhichandran5063
    @rakhichandran5063 12 วันที่ผ่านมา +1

    Adipoli

  • @robyjose-vb5by
    @robyjose-vb5by 7 วันที่ผ่านมา +1

    ❤️🙏👏👏

  • @gopiprakash_20
    @gopiprakash_20 13 วันที่ผ่านมา +1

    Just amazed by seeing you speaking good Tamil 😮 I didn't expect this bro! ❤

  • @Asvi0717
    @Asvi0717 13 วันที่ผ่านมา +1

    👍👍🥰❤

  • @linubabu8900
    @linubabu8900 13 วันที่ผ่านมา +2

    ചാനൽ മാറി കയറിയോന്നൊരു സംശയം 😂തമിഴ് പഠിക്കേണ്ടി വരുമല്ലോ ദൈവമേ.😂😂
    ആദ്യം തന്നെ അക്കക്ക് big congrats 🤝🤝🤝. ഓഫീസ് ആണോ ഇത് എന്ന് സംശയിച്ചു പോകുന്നു അത്രയും മനോഹരമായിട്ടുണ്ട്. അവർക്ക് അവരുടെ ജോലി എടുത്തു കഴിഞ്ഞു വിശ്രമിക്കാം പക്ഷെ അവരാകട്ടെ അവരുടെ ബാക്കി സമയം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി ആ സ്ഥലം മനോഹരമാക്കാൻ പറ്റുന്നത്രയും മനോഹരമാക്കി.ഇനിയും ഇതുപോലെ തന്നെ മുൻപോട്ടുപോകാൻ സാധിക്കട്ടെ. കുറെ അവാർഡുകൾ തേടി വരട്ടെ. ❤️എന്തായാലും ഊട്ടിയിൽ പോയി ഇത്രയും മനോഹരമായ കാഴ്ചയും അതിലുപരി എല്ലാവരും മാതൃകയാക്കേണ്ട ഒരു വ്യക്തി യെയും സമ്മാനിച്ചതിനു Sheniletanu 🤝🤝🤝❤️❤️

  • @mercyjacobc6982
    @mercyjacobc6982 12 วันที่ผ่านมา +1

    ഒരു കാര്യത്തോട് ഒരാൾക്ക്‌ ഇഷ്ടം ഉണ്ടാവുക, പ്രോത്സാഹിപ്പിക്കാൻ ആളുണ്ടെങ്കിൽ , കോൺസ്റ്റന്റ് ആയിട്ട് hard വർക്ക്‌ ചെയ്യാൻ മനസുണ്ടെങ്കിൽ , നമ്മുടെ ഇഷ്ടങ്ങളിലേക്ക് പറക്കാൻ പറ്റും, അക്ക 🎉

  • @thomas5769
    @thomas5769 13 วันที่ผ่านมา +1

    Super hero ❤

  • @Neelambari813
    @Neelambari813 12 วันที่ผ่านมา +1

    Never expected ...unbelievable....
    Soo beautiful 😍
    Hats off for that chechi..a big hug from me chechi..
    More achievements are waiting for you chechi. 🎉🎉🎉
    "Working hard for something we don't care about is called STRESS....
    Working hard for something we care about is called PASSION ..
    congrats for joshy Lazer sir for supporting her.🎉🎉
    But l feel sad on seeing cutting flowers 😢😢😢
    Sir you was rocking. If l sang the praises of your hardwork, l would lose my voice quickly..soo beautifully presented. 🎉🎉🎉
    YOU MAKE A POSITIVE IMPACT WHEREVER YOU GO SIR.
    l feel so happy on seeing one flower, but seeing soo much flowers ...can't express my happiness...thank you sir for making me happy.
    If you can please convey my happiness to that chechi too...
    WORKING ALONE IS NOBLE. 🎉🎉
    Waiting for your next video..
    With love,wish and respect from srilanka 🏝🏝

  • @vivekvijayank281
    @vivekvijayank281 13 วันที่ผ่านมา +1

    ❤❤❤👌🏻👌🏻

  • @ShaisyJose
    @ShaisyJose 13 วันที่ผ่านมา +1

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. കുറച്ചുകൂടി time വേണമായിരുന്നു.❤❤

  • @rijoerijee3301
    @rijoerijee3301 13 วันที่ผ่านมา +1

    Ur broken Tamil is so sweet 😂 Kudos...
    ❤️ From Tamil Nadu

  • @user-bd5zf4wo5y
    @user-bd5zf4wo5y 13 วันที่ผ่านมา +1

    ❤🎉❤❤❤🎉🎉🎉

  • @kavithaaugusty3865
    @kavithaaugusty3865 วันที่ผ่านมา +1

    💯🙏🙏🙏🙏

  • @sreep.c4394
    @sreep.c4394 11 วันที่ผ่านมา +1

    Enthoru bangi aanu ithokke kaanaanu.video kku big thanks.

  • @VishnuVijay-pl5rw
    @VishnuVijay-pl5rw 12 วันที่ผ่านมา +1

    Anthaal ennu parayalle" avar" ennuparayane❤

  • @soniyalookose7173
    @soniyalookose7173 12 วันที่ผ่านมา +1

    Place? District?

  • @rajasreeee
    @rajasreeee 12 วันที่ผ่านมา +1

    Onnum parayanilla💗

  • @babujohn3474
    @babujohn3474 10 วันที่ผ่านมา

    We cannot believe it’s a union office
    With almost care people are behind it otherwise this may not be possible
    The Leady said one Mr Joshi who is behind all these
    Congrats to you Mr Joshi sir ……
    Well done Shinil

  • @CraftedCanvas-sj1qp
    @CraftedCanvas-sj1qp 12 วันที่ผ่านมา +1

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @sameerama9283
    @sameerama9283 12 วันที่ผ่านมา +1

    Border aayitt vechitulla chedi eathaan

  • @shyamalavtv5603
    @shyamalavtv5603 12 ชั่วโมงที่ผ่านมา +1

    Ishtamulla Joly cheyyan kashtamundavilla

  • @renyreghunadh
    @renyreghunadh 13 วันที่ผ่านมา +1

    ഹൊ! വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല: മനസ്സ് നിറഞ്ഞു

  • @faizafremfaizafrem3381
    @faizafremfaizafrem3381 วันที่ผ่านมา +1

    Anghane kuttan Tamil padichu alle😂😂😂😂 kodagil vannu endhe veetil vanilallo😢 any way kollam❤❤❤

  • @Pkd.09
    @Pkd.09 8 วันที่ผ่านมา

    Kandittund purath ninnu .... Valiya rose ndarunnu ivade