മാങ്ങാണ്ടി കളയല്ലേ. ഇത് ആരും പറഞ്ഞ് തരില്ല. 'വീട്ടിൽ ചെയ്യാം mango grafting

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 112

  • @dhakshagarden
    @dhakshagarden  6 หลายเดือนก่อน +66

    മിൽട്ടൻ ചേട്ടൻ്റെ ഗ്രാഫ്റ്റിങ്ങ് ആദ്യ രണ്ട് വീഡിയോ ലിങ്ക് താഴെ 👇
    മിൽട്ടൻ ചേട്ടൻ്റെ ഉറപ്പ് ഗ്രാഫ്റ്റിങ്ങ് നിങ്ങൾക്കും ചെയ്യാം
    th-cam.com/video/UhXKMYHvXNE/w-d-xo.html
    മിൽട്ടൻ ചേട്ടൻ്റെ അറിവ് വൈറലാകുന്നു
    th-cam.com/video/C8LSlYsRu0c/w-d-xo.html
    Milton cd
    Bolgatty
    Ernakulam
    9995661289
    ചെമ്പക ചേച്ചീ പറയുന്നു നിങ്ങൾക്കും ചെയ്യാം ഗ്രാഫ്റ്റിങ് link
    th-cam.com/video/v_4-M71keeg/w-d-xo.html
    ഇ വീഡിയോ നിങ്ങൾക്ക് പ്രയോജനം ആയാൽ ഷെയർ ചെയ്യണേ നന്ദി 🙏

  • @valsalakp8550
    @valsalakp8550 6 หลายเดือนก่อน +17

    ഈ method തികച്ചും suces ful ആണ്. ഞാൻ പരീക്ഷിച്ചതാണ്. ഇത് easy ആണ്. എല്ലാവരും ചെയ്യുക.

  • @agnesjoseph1368
    @agnesjoseph1368 6 หลายเดือนก่อน +7

    Yes very clear presentation.Thank you.

  • @Gassali-u8h
    @Gassali-u8h 6 หลายเดือนก่อน +4

    Mangandi chattiyil paaki athu kattu cheithu baddu cheiyunnathu nallathu karenam pettennu kilikum

  • @SameerSameer-fs7li
    @SameerSameer-fs7li 6 หลายเดือนก่อน +21

    രണ്ട് മുളച്ച മാങ്ങാണ്ടിയുടെ സ്റ്റാമ്പുകളെ തമ്മിൽ യോജിപ്പിക്കുക എന്നിട്ട് അതിൽ നിന്ന് ഒരെണ്ണം വളർന്നു വരാൻ അനുവദിക്കുക.. അതിൽ ഗ്രാഫ്റ്റ് ചെയ്യുക ഭയങ്കര റിസൾട്ട് ആയിരിക്കും

    • @harikrishnanunni3956
      @harikrishnanunni3956 6 หลายเดือนก่อน +1

      ശരിയാണ്...... നല്ല വളർച്ച കിട്ടും !

    • @hashimm.p9055
      @hashimm.p9055 6 หลายเดือนก่อน +1

      Onnu vekthamaakkaamo

    • @hobnob325
      @hobnob325 6 หลายเดือนก่อน +2

      ഒന്ന് വിശദീകരിക്കാമോ?

    • @Milkyway_Q
      @Milkyway_Q 6 หลายเดือนก่อน +1

      ഇതുപോലെ ഒരു video കാണിച്ചു തരാമോ..

    • @hashifamou2867
      @hashifamou2867 5 หลายเดือนก่อน

      Oeu video cheythu kaniku

  • @hasankottapuram9710
    @hasankottapuram9710 6 หลายเดือนก่อน +3

    നല്ല അറിവ് കാട്ട് കിട്ടിതേങ്ക് സ്

  • @reebavarkey4213
    @reebavarkey4213 6 หลายเดือนก่อน +2

    Good information👌🏼. നന്ദി 🙏🏼

  • @ponnappancm2833
    @ponnappancm2833 6 หลายเดือนก่อน +1

    Goodday.
    Unclear demonstration..
    Thanks forvthecefferts to share

  • @anjalysinil3011
    @anjalysinil3011 6 หลายเดือนก่อน +10

    ചേട്ടാ വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി🙏

    • @AbilashAzhikkadavil
      @AbilashAzhikkadavil 6 หลายเดือนก่อน +1

      കമ്പ് മുറിച്ചെടുത്തു ഉടനെ ഒട്ടിക്കണോ,എത്ര സമയം വരെ എടുക്കാം

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +1

      സയോൺ എടുത്ത് ഉടനെ തന്നെ ഇലകൾ നീക്കം ചെയ്യുക ശേഷം ന്യൂസ് പേപ്പർ നനച്ച് സയൺ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കവറിൽ ആക്കി ഫ്രിഡ്ജിൽ വെച്ച് ഒരാൾ ച്ച കഴിഞ്ഞ് ഒക്കെ ഒട്ടിച്ചാലും ഒട്ടും 'ഇനി ഒന്നും ചെയ്യാതെ സയൻ എടുത്ത് ഇല കളഞ് വെള്ളത്തിലിട്ട് മണിക്കൂർ കഴിഞ്ഞ് ഒട്ടിച്ചാലും കുഴപ്പം ഉണ്ടായില്ല ഇനി ഒന്നും ചെയ്യാതെ തന്നെ രണ്ട് മണിക്കൂർ ഒക്കെ കഴിഞ്ഞ് ഒട്ടിച്ചാലും കുഴപ്പം ഇല്ല

    • @sanathanam11
      @sanathanam11 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻👍🏻👍🏻🌹👍🏻👍🏻🌹​@@dhakshagarden

  • @SobanaM-dm5sn
    @SobanaM-dm5sn 4 หลายเดือนก่อน

    THANQ FOR EVERYTHING AMAZING JFK GRACE 😘

  • @aminakuttyamina6852
    @aminakuttyamina6852 6 หลายเดือนก่อน +1

    Otticha goyantinte avideyentham ilapoolullacolour.

  • @SubuSubu-jp3cz
    @SubuSubu-jp3cz 6 หลายเดือนก่อน

    Ingane cheythal valarnnu valuthakumbol e bud cheytha bhagathe thadicku kedu kanumo

  • @HashimHashim-po8cm
    @HashimHashim-po8cm 6 หลายเดือนก่อน +1

    ഇത് പോലെ മൂന്നു മുഡിൽ ഒരു ആൾ സീസൺ ഞാൻ ബട്ട് ചൈതു ഒരു പ്രാവശ്യം കായ്ച്ചു

  • @venmaranalloor
    @venmaranalloor 6 หลายเดือนก่อน +2

    Thanks for the information

  • @kurienvarghese5599
    @kurienvarghese5599 5 หลายเดือนก่อน +1

    ഇങ്ങനെ ചെയ്താൽ വേഗം കായ്ക്കുമോ ?

  • @Thacholi954
    @Thacholi954 6 หลายเดือนก่อน +1

    Nanmakal paranju thanna Nanmayulla Manasinnudamayaya thankalku thanks

  • @nandasmenon9546
    @nandasmenon9546 6 หลายเดือนก่อน +2

    Veettil vannu graft cheythu kodukkumo

  • @josekaredan7031
    @josekaredan7031 6 หลายเดือนก่อน +2

    Super information thankyousir

  • @ManuManu-up5gw
    @ManuManu-up5gw 6 หลายเดือนก่อน +4

    നിങ്ങൾ തന്നെ ഉണ്ടാക്കി ഇടുന്ന വിഡിയോ യിൽ thumbnail ൽ
    നിങ്ങൾ തന്നെ അവകാശപ്പെടുന്നു...
    വൈറൽ ആയി എന്ന്... കൊള്ളാം 😂😂

    • @kumarvr1695
      @kumarvr1695 6 หลายเดือนก่อน +1

      വൈറൽ ട്രിക്ക് !

  • @panickermuralidharan1330
    @panickermuralidharan1330 6 หลายเดือนก่อน

    Thanks cheta

  • @zainudeenzainudheen4910
    @zainudeenzainudheen4910 6 หลายเดือนก่อน

    സൂപ്പർ

  • @HariKumar-xp1dw
    @HariKumar-xp1dw หลายเดือนก่อน

    ഏത് മാസമാണ് ഗ്രാഫ്റ്റിംഗിന് ഉത്തമമായ മാസങ്ങൾ?

  • @porattoor1
    @porattoor1 6 หลายเดือนก่อน +1

    Sir, puthiyamathaluru vatumpol athinte puthiya ilakal ellam mu ruchi kalayunna etho jeevi. Ithu thadayan enthi cheyanam.

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +2

      Tatafen വാങ്ങി വെള്ളത്തിൽ ചേർത്ത് ഇലകളിൽ വൈകുന്നേരങ്ങളിൽ സ്പ്ര ചെയ്താ മതി

  • @seenaiqbal2249
    @seenaiqbal2249 6 หลายเดือนก่อน +1

    Eth cheithappol mulach vannitt elakal kozhinj pokunnu athinu enth cheyyanam

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      1 ഗ്രാഫ്റ്റിൽ വെള്ളം ഇറങ്ങി കാണും
      2 ഫംഗസ് അറ്റാക്ക് '
      3 നന്നായി ചെത്തി അല്ല ഒട്ടിച്ചതെങ്കിൽ പിടിച്ച് പിന്നീട് ഉനങ്ങി പോകാം

  • @ravindranthathambath9993
    @ravindranthathambath9993 4 หลายเดือนก่อน +1

    പലരും പറഞ്ഞ കാര്യമാണ്. വർഷങ്ങളായി പലരും ചെയ്യുന്നതാ

  • @renjithpaul4581
    @renjithpaul4581 6 หลายเดือนก่อน +2

    Neatly explained

  • @tj.babujoseph5110
    @tj.babujoseph5110 6 หลายเดือนก่อน +1

    Budding tape,evide ninnum vaangan kittum?

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      Online

    • @joymundery
      @joymundery 6 หลายเดือนก่อน +1

      Amazon ,flipkart

  • @prajeeshpraji7431
    @prajeeshpraji7431 6 หลายเดือนก่อน +2

    ഇത് പെട്ടെന്ന് തന്നെ കായ പിടിക്കുമോ ചേട്ടാ

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +1

      സാധാരണ ഗ്രാഫ്റ്റ് തൈ കായ്ക്കുന്ന ടൈം എടുക്കും പക്ഷേ വളർച്ച കൂടുതൽ ആയിരിക്കും

    • @prajeeshpraji7431
      @prajeeshpraji7431 6 หลายเดือนก่อน

      @@dhakshagarden രണ്ടു വർഷം ആണോ സമയം

    • @kumarvr1695
      @kumarvr1695 6 หลายเดือนก่อน

      ആദ്യം ഉണ്ടാകുന്ന പൂക്കുലകൾ കായ് ആവാൻ നിൽക്കാതെ പൊട്ടിച്ചുകളയുക. കായ് ആയിക്കഴിഞ്ഞാൽ ചെടിയുടെ കരുത്തിനെ ബാധിക്കും.

  • @gracysavier5757
    @gracysavier5757 6 หลายเดือนก่อน +1

    മു വാണ്ടൻ മാതൈയ്യിൽ നാടൻ മാവിൻ്റെ കമ്പ് പിടിപ്പിച്ചാൽ വേഗംകായിക്കുമോ

    • @sayedmuhammed3409
      @sayedmuhammed3409 6 หลายเดือนก่อน +1

      8 മാസം കൊണ്ട് നന്നായി കായ്ക്കും ചുവട്ടിൽ ആട്ടിൻ കാട്ടവും വിനാഗിരിയും 100 m |

    • @seena8623
      @seena8623 5 หลายเดือนก่อน

      ആണോ സന്തോഷം

  • @bastineantonymalayattoor8372
    @bastineantonymalayattoor8372 6 หลายเดือนก่อน +1

    Very good presentation 👍

  • @zachariyadevasia7921
    @zachariyadevasia7921 6 หลายเดือนก่อน +1

    Where shall I get tools shown by you?

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      Tool name is artist knife, Milton sir bought knife from artist shop

    • @miltoncd2289
      @miltoncd2289 6 หลายเดือนก่อน

      available in art materials stores / books and stationary shops and general stores

  • @AbdulRasheedMP-o4g
    @AbdulRasheedMP-o4g 6 หลายเดือนก่อน +1

    ഏട്ടാ - പ്ലാവും ഇതുപോലെ ചെയ്യാവോ ?

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      പ്ലാവിൽ ബഡിങ്ങ് ആണ് സക്സസ്

  • @sahayi3469
    @sahayi3469 6 หลายเดือนก่อน +1

    കുറച്ച് ദിവസമായി മനസ്സിൽ ഉദിച്ച ഒരു ആശയമായിരുന്നു.

  • @girijaanand398
    @girijaanand398 6 หลายเดือนก่อน +1

    പ്ലാവിൻ grafting onnu കാണിക്കുമോ,

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      പ്ലാവിൽ ബഡിങ്ങ് ആണ് സക്സസ്

  • @G.M.KOCHUKANJIRAM-of7qx
    @G.M.KOCHUKANJIRAM-of7qx 6 หลายเดือนก่อน +1

    Graft pidikkan ethra divasam venam .ethra divasathinushesham plastic tape azhikkam

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      നല്ല സയൻ ആണേൽ 13 ,15 ദിവസം മതി സയൻ മോശമാണേൽ പുതിയ മുകുളം വരാൻ ഒന്നര രണ്ട് മാസത്തോളം എടുക്കാം

  • @rajeshgranma9137
    @rajeshgranma9137 6 หลายเดือนก่อน +2

    Supper❤

  • @seena8623
    @seena8623 5 หลายเดือนก่อน

    ഇത് കുഴിച്ചിടുമ്പോൾ ആഴത്തിൽ കുഴിച്ചിടാൻ പറ്റില്ല അല്ലേ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 6 หลายเดือนก่อน +2

    ❤❤❤

  • @PriyaUdayakumar-st3cc
    @PriyaUdayakumar-st3cc 6 หลายเดือนก่อน +2

    👍🏻👍🏻👍🏻🥰super

  • @annammaalex5954
    @annammaalex5954 6 หลายเดือนก่อน +1

    Super

  • @AhmedHaji-tq3em
    @AhmedHaji-tq3em 5 หลายเดือนก่อน +1

    എടത്തരം 4വർഷം. പ്രായം. ഉള്ള. മാവിൽ 3തരം ഗ്രേഫ്റ്റ് ചെയിതു. ശരിക്കും. പിടിച്ചു

  • @ManojMG123
    @ManojMG123 6 หลายเดือนก่อน +2

    🙏

  • @prakashanp457
    @prakashanp457 6 หลายเดือนก่อน +1

    Good information

  • @jayakumarc1198
    @jayakumarc1198 6 หลายเดือนก่อน +1

    എത്ര ദിവസം കഴിഞ്ഞാൽ അഴിച്ചു കളയാം

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +5

      മൂന്ന് നാല് ഇല വന്നാൽ humidity ക്ക് വേണ്ടി വെച്ച കവർ അഴിക്കാം വന്ന ഇല നല്ല പച്ച കളറിലേയ്ക്ക് ഒക്കെ വന്നാൽ ഗ്രാഫ്റ്റിങ്ങ് ടേപ്പ് അഴിക്കാം ഏകദേശം 60, 70 ദിവസം

    • @sayedmuhammed3409
      @sayedmuhammed3409 6 หลายเดือนก่อน +1

      ഞാൻ നേരത്തെ അഴിച്ചു !
      എനിക്ക് ധൃതിയാണ് പ്രശ്നം

  • @719SevenStar
    @719SevenStar 6 หลายเดือนก่อน

    Good

  • @mrinalinisanthosh9334
    @mrinalinisanthosh9334 6 หลายเดือนก่อน +1

    പുതിയ അറിവ് Super

  • @AmbiliSuresh-s1y
    @AmbiliSuresh-s1y 6 หลายเดือนก่อน +1

    Nannayi paraju thannu..,..❤

  • @sulaikhappayatt2633
    @sulaikhappayatt2633 6 หลายเดือนก่อน +1

    ഇത് എത്ര കൊല്ലം കൊണ്ടു കായ്ക്കും

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      സാധാരണ ബഡ് ഗ്രാഫ്റ്റ് തൈ കായ്ക്കുന്ന സമയം തന്നെ എടുക്കും

    • @sayedmuhammed3409
      @sayedmuhammed3409 6 หลายเดือนก่อน

      5 മുതൽ 13 വർഷം ബരെ

  • @edapparambilfamily
    @edapparambilfamily 6 หลายเดือนก่อน +2

    👍👍👍

  • @MansoorAh-ph3hh
    @MansoorAh-ph3hh 6 หลายเดือนก่อน +4

    കവർ ചുറ്റുന്നതിനു പകരം ഇന്സുലേഷൻ ടേപ്പ് ഒട്ടിച്ചാൽ ശരിയാകുമോ

    • @somethingfishy5811
      @somethingfishy5811 6 หลายเดือนก่อน +10

      ഇല്ല,വലിയുന്ന ടൈപ്പ് 50 പൈസാ കവർ നീളത്തിൽ കീറി use ചെയ്യാം, കൂടുതൽ നല്ലത് grafting ടേപ്പ് തന്നെ ആണ്, അതിനു വല്യ വില ഒന്നും ഇല്ല, agriculture സാധനങ്ങൾ കിട്ടുന്ന ഷോപ്പ് il കിട്ടും.

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +4

      കുഴപ്പം ഇല്ല ഗ്രാഫ്റ്റ് ചെയ്ത ഭാഗങ്ങളിൽ വെള്ളം കയറാൻ പാടില്ല ഇൻസുലേഷൻ ടേപ്പിന് കുറച്ച് പരിമിതികൾ ഉണ്ട് വലിച്ച് ടൈറ്റ് ചെയ്യാൻ ഒക്കെ പാടാണ് വെള്ളം കയറാനും സാധ്യത ഉണ്ട് കൂടുതൽ നല്ലത് ഗ്രാഫ്റ്റിങ് ടേപ്പ് തന്നെ

    • @miltoncd2289
      @miltoncd2289 6 หลายเดือนก่อน +3

      ഗ്രാഫ്റ്റിംഗ് ടേപ്പിന് ചില പ്രത്യേകതകളുണ്ട് ഇതിന് ഇലാസ്റ്റിക് സ്വഭാവമുണ്ട് അതേസമയം തന്നെ പെട്ടെന്ന് പൊട്ടിപ്പോകാത്ത വിധം ബലവും ഉണ്ട് ഇൻസുലേഷൻ ടേപ്പിന് ഈ പ്രത്യേകതകളൊന്നുമില്ല എന്ന് മാത്രമല്ല അതിലുപയോഗിക്കുന്ന പശ പലവിധ രാസപദാർത്ഥങ്ങളും ചേർന്നതും ആ പശ നമുക്ക് പിന്നീട് ടേപ്പ് അഴിച്ചൊഴിവാക്കുന്ന സമയത്ത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും

    • @ttzvlog2926
      @ttzvlog2926 6 หลายเดือนก่อน

      കുറച്ച് പഞ്ഞിയും കൂടി വെച്ചോ 😀😀

  • @gracysavier5757
    @gracysavier5757 6 หลายเดือนก่อน +1

    മുവാണ്ടൻ മാവ് വേഗം കായിക്കും അതിൽ നാടൻ ഗ്രാഫ്റ്റ് ചെയ്തൽവേഗം കായിക്കുമോ റീപ്ലേ തരണമേ

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      ഒട്ടിച്ച് ചേർക്കുന്ന ഇനം എത്ര വർഷം കൊണ്ട് കായ്ക്കുമോ അത്ര തന്നെ താമസം വരും മൂവാണ്ടനിൽ ഒട്ടിച്ച് ചേർത്തു എന്ന് കരുതി പെട്ടെന്ന് കായ്ക്കണം എന്നില്ല

  • @sreebalavr3086
    @sreebalavr3086 6 หลายเดือนก่อน +2

    Good

  • @noushadma6678
    @noushadma6678 6 หลายเดือนก่อน +1

    സംശയം മാറി കിട്ടിയില്ല. നാം നട്ട മാങ്ങണ്ടിയിലെ മാങ്ങയാണോ, അതല്ല ബെഡ് ചെയ്ത മാവിലെ മാങ്ങയാണോ ഉണ്ടാവുക! പറയുമ്പോൾ വ്യക്തമായി പറയണം.

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +2

      നാം ഒട്ടിച്ച് ചേർക്കുന്ന കമ്പ് ഏത് മാവിൻ്റെ ആണോ അ മാങ്ങയാണ് ഗ്രാഫ്റ്റ് മുഖേന കായ്ച്ച് കിട്ടുകയുള്ളു

    • @sayedmuhammed3409
      @sayedmuhammed3409 6 หลายเดือนก่อน +2

      മാങ്ങ മണ്ണിന്റെ അടിയിൽ ഉണ്ടാകുമോന്ന് ചോയ്ക്കാണ്ടിരുന്നത്
      നന്നായി.😅

    • @seena8623
      @seena8623 5 หลายเดือนก่อน

      അടിപൊളി

  • @sabujohn976
    @sabujohn976 6 หลายเดือนก่อน +1

    👌👌👌👌👌👌👍

  • @ggopakumar3361
    @ggopakumar3361 6 หลายเดือนก่อน +1

    👍💕

  • @ambikarathi6380
    @ambikarathi6380 6 หลายเดือนก่อน +1

    👍🙋

  • @krajendraprasad4786
    @krajendraprasad4786 6 หลายเดือนก่อน +1

    പ്ലാസ്റ്റിക് കവറുകൾ എന്ന്
    നീക്കം ചെയ്യണം.

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน

      രണ്ട് മൂന്ന് ഇല വിരിഞ്ഞ് വന്നാൽ മാറ്റാം മുളവന്നാൽ അല്ല ,ഇല വിരിഞ്ഞ് വന്നാൽ

    • @Raseenaalipk
      @Raseenaalipk 6 หลายเดือนก่อน

      @@dhakshagarden mulach vannapol cover puratheduthu poyi ..ila vannitte edukkavunn kandappol 2 divasam kayinj pinneyum ittu preshnamundo

  • @yousafkm8171
    @yousafkm8171 6 หลายเดือนก่อน

    🎉

  • @ummenkoshy4139
    @ummenkoshy4139 6 หลายเดือนก่อน +1

    👍🏼👍🏼

  • @K.M.A.Sharaf
    @K.M.A.Sharaf 6 หลายเดือนก่อน +1

    👍🥭👌

    • @amalshadv8169
      @amalshadv8169 6 หลายเดือนก่อน

      Good method I suuccefully did this 20yrs before

  • @naturelife5443
    @naturelife5443 6 หลายเดือนก่อน +2

    Super

  • @vijayaraghvan5799
    @vijayaraghvan5799 6 หลายเดือนก่อน +1

    Super

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 6 หลายเดือนก่อน +4

    ആളിന്റെ നമ്പർ കിട്ടുമോ?

    • @dhakshagarden
      @dhakshagarden  6 หลายเดือนก่อน +1

      Milton cd
      Bolgatty ernakulam
      9995661289

  • @elizabethk.george1073
    @elizabethk.george1073 6 หลายเดือนก่อน +2

    Thanks

  • @sabujacob3560
    @sabujacob3560 6 หลายเดือนก่อน +2

    Milton sir 🙏

  • @geethadevikg6755
    @geethadevikg6755 6 หลายเดือนก่อน +1

    Super

  • @sathiak5941
    @sathiak5941 5 หลายเดือนก่อน

    Thanks for the information

  • @SubaireSubaire-ur1fe
    @SubaireSubaire-ur1fe 6 หลายเดือนก่อน +2

    👍👍👍