🌹 നമ്മുടെ കടൽത്തീരം ( കോവളം ) ബീച്ച് എങ്ങനെയാണ് ഈ അവസ്ഥയിലായത് ? സമ്പൂർണ്ണ സാക്ഷരതനേടി എന്ന് സ്വയം പറഞ്ഞു അഹങ്കരിച്ചു കൊണ്ട് നടക്കുന്ന നമ്മളിൽ ചിലർതന്നെയാണ് ബീച്ചുകളിലും മറ്റും വന്നിരുന്ന വിദേശികളെ ( സ്ത്രീകളെ ) മദ്യവും മറ്റു ലഹരി വസ്തുക്കളും നൽകി പീഡിപ്പിച്ചു കൊന്നു കുഴിച്ചു മൂടിയതും കൊന്നു കെട്ടിത്തൂക്കിയതും ഇതേ കടൽത്തീരത്ത്തന്നെയായിരുന്നൂ ഇതൊന്നും പുറംലോകം അറിയില്ല എന്നാണ് ഇപ്പോഴും ചിലർ കരുതുന്നത് 🌴 പിന്നെ കടൽതിരമാല നമുക്കിനി കാലുകൾ കൊണ്ട് തൊടണമെങ്കിൽ ആദ്യം നമ്മൾ അദാനിയുടെയും രവിയുടെയും ലീലാ കൃഷ്ണന്റെയും കാലുകൾ കഴുകി കൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ അല്ലേ ? അതേ .. എല്ലാം ശരിയാകും എപ്പോൾ ? ചക്രവാളങ്ങൾ നടുങ്ങും . സപ്തസാഗരം തേങ്ങും . കർമ്മസാക്ഷിയായി ഭൂമിദേവി കണ്ണുകൾ മൂടുംസ്വയം അടുത്തൊരു സുനാമിയോടുകൂടി എല്ലാം ശരിയാകും @ 29 - 09 - 2023 🌹
ഏകദേശം പത്തുവർഷത്തോളമായി കോവളം ബീച്ച് കണ്ടിട്ട് ജിതിൻറെ വീഡിയോയിൽ കോവളം കണ്ടപ്പോൾ മനസ്സ് വല്ലാതെ തകർന്നുപോയി അത്രമാത്രം ആസ്വദിച്ച് അർമാദിച്ച് ഒരുപാട് തവണ കണ്ട ഒരു ബീച്ച് ആയിരുന്നു കോവളം ഇന്ന് ആ ബീച്ചിൻ്റെ പ്രേതം മാത്രമേ ബാക്കിയുള്ളൂ അത്രയേറെ മലിനവും വിജനമായ ബീച്ച് ഏറെ സങ്കടപ്പെടുത്തുന്നു .... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
ഹവ്വ ബീച്ചിൽ ഞങ്ങൾ കാറിൽ റോഡിൽ കൂടി ചെന്ന് തിരിച്ചു പോകാൻ നോക്കിയപ്പോൾ ആനയുടെ മുതുകിൽ കയറുന്ന മാതിരി ആയിപ്പോയി. കാറ് ബാക്കിലേക്കുതന്നെ ഇറങ്ങി.പേടിച്ചുപോയി.കുറെആളുകൾ അപ്പോൾത്തന്നെ ഞങ്ങളെ സഹായിക്കാൻ എത്തി.അവർക്ക് നന്ദി.
മാറിവരുന്ന സർക്കാരുകൾകോവളത്തിന്റെവികസനത്തിനുവേണ്ടിഒരുപാട് പദ്ധതികൾ കൊണ്ടുവരും.പക്ഷേ അതൊക്കെവാർത്തയിൽ മാത്രം ഒതുങ്ങി നിൽക്കും.നേതാക്കന്മാരുടെപോക്കറ്റ് നിറയ്ക്കാൻ വേണ്ടിയുള്ള താണ്.കോവളം
വൈകിട്ട് മത്തി വറുത്തത് കൂട്ടി ഊണ് കഴിച്ചല്ലോ അല്ലെ 😂😂 വീഡിയോ എല്ലാം കാണാറുണ്ട് 'എന്തായാലും 'എന്ന വാക്ക് അമിതമായി പ്രയോഗിക്കുന്നത് കൊണ്ട് മുഷിവോടെ ആണ് കണ്ടുകൊണ്ടിരുന്നത്. അത് കുറക്കുമെന്ന് പറഞ്ഞത് നന്നായി.
ജിതിൻ ചേട്ടാ കുറച്ചു കൂടെ യാത്ര വിവരണം ഉണ്ടാവുന്നത് നല്ലതല്ലേ ഇതു ഒരു പരമ്പര ആയി തോന്നുന്നില്ല യാത്ര അവസാനിക്കുന്നടും തുടങ്ങുന്നടും കുറിച് ഒരു വിവരണം തരുന്നത് നല്ലതല്ലേ എന്നാലല്ലേ ഒരു കൂടെ സഞ്ചരക്കുന്ന ഫീൽ പ്രേക്ഷകരുക്ക് കിട്ടികയല്ലോ
ശെരിക്കും ഇന്നത്തെ ക്യാപ്ഷൻ കണ്ടപ്പോൾ.... എന്താണ് ഇങ്ങനെ ഒരു ക്യാപ്ഷൻ എന്ന് ആലോചിച്ചിരുന്നു....... എന്നാൽ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിലായത്.... കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ആയ കോവളം.... മരണ മുഖം... മുന്നിൽ കണ്ടു നിൽക്കുന്നു.....1വൃത്തി ഇല്ല.... ടൂറിസ്റ്റ് ആളുകൾക്ക് സേഫ്റ്റി കുറവ്... യാത്രകർക്കാരോട്... ഉള്ള ആളുകളുടെ മനോഭാവം വളരെ മോശം ആയി തോന്നുന്നു...... കാശ് ഉള്ളവർ കോവളം കാണുക ഇല്ലാത്തവർ.... കുറച്ചു മണൽ വാരി മടങ്ങുക എന്ന അവസ്ഥ......... അവസാനം കാണിച്ചു സമുദ്ര പാർക്ക് കൊള്ളാം........ അധികൃതർ ശ്രദ്ധിച്ചില്ല എങ്കിൽ കോവളം ടൂറിസ്റ്റ് ടെസ്റ്റിനേഷൻ എന്നത് ഒഴിവാക്കേണ്ടി വരും......... ( റിസോർട് മാഫിയ കൈയേറിയ ബീച്ച്)...... എനിക്ക് തോന്നിയത് പറഞ്ഞു എന്ന് മാത്രം......
🌹 നമ്മുടെ കടൽത്തീരം ( കോവളം ) ബീച്ച് എങ്ങനെയാണ് ഈ അവസ്ഥയിലായത് ? സമ്പൂർണ്ണ സാക്ഷരതനേടി എന്ന് സ്വയം പറഞ്ഞു അഹങ്കരിച്ചു കൊണ്ട് നടക്കുന്ന നമ്മളിൽ ചിലർതന്നെയാണ് ബീച്ചുകളിലും മറ്റും വന്നിരുന്ന വിദേശികളെ ( സ്ത്രീകളെ ) മദ്യവും മറ്റു ലഹരി വസ്തുക്കളും നൽകി പീഡിപ്പിച്ചു കൊന്നു കുഴിച്ചു മൂടിയതും കൊന്നു കെട്ടിത്തൂക്കിയതും ഇതേ കടൽത്തീരത്ത്തന്നെയായിരുന്നൂ ഇതൊന്നും പുറംലോകം അറിയില്ല എന്നാണ് ഇപ്പോഴും ചിലർ കരുതുന്നത് 🌴 പിന്നെ കടൽതിരമാല നമുക്കിനി കാലുകൾ കൊണ്ട് തൊടണമെങ്കിൽ ആദ്യം നമ്മൾ അദാനിയുടെയും രവിയുടെയും ലീലാ കൃഷ്ണന്റെയും കാലുകൾ കഴുകി കൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ അല്ലേ ? അതേ .. എല്ലാം ശരിയാകും എപ്പോൾ ? ചക്രവാളങ്ങൾ നടുങ്ങും . സപ്തസാഗരം തേങ്ങും . കർമ്മസാക്ഷിയായി ഭൂമിദേവി കണ്ണുകൾ മൂടുംസ്വയം അടുത്തൊരു സുനാമിയോടുകൂടി എല്ലാം ശരിയാകും @ 29 - 09 - 2023 🌹
🙏
🙏
🙏
ഏകദേശം പത്തുവർഷത്തോളമായി കോവളം ബീച്ച് കണ്ടിട്ട് ജിതിൻറെ വീഡിയോയിൽ കോവളം കണ്ടപ്പോൾ മനസ്സ് വല്ലാതെ തകർന്നുപോയി അത്രമാത്രം ആസ്വദിച്ച് അർമാദിച്ച് ഒരുപാട് തവണ കണ്ട ഒരു ബീച്ച് ആയിരുന്നു കോവളം ഇന്ന് ആ ബീച്ചിൻ്റെ പ്രേതം മാത്രമേ ബാക്കിയുള്ളൂ അത്രയേറെ മലിനവും വിജനമായ ബീച്ച് ഏറെ സങ്കടപ്പെടുത്തുന്നു .... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
"അപ്പൊൾ എന്തായാലും" "ഗംഭീര കാഴ്ചകൾ" 👌👌👌👌👌 💪💪💪💪💪
💪💪
കാഴ്ചകൾ മനോഹരം. സൂപ്പർ 🥰🥰🥰
Thank you🌹
Vizhinjam, kovalam light house koodi kanichirunnenkil. Vedeo poornathayil ethiyene, apoornamo
😔🌹🌹
എന്നേ പോലുള്ളവർക്ക് വിട്ടിൽ ഇരുന്നു ഓരോ സ്‌ഥലവും കാണാൻ പറ്റുമെല്ലേ താങ്ക്സ് ചേട്ടാ
🌹🌹
Super episode god bless you good sentry good job thanks your avatharana nallathu akunnu thanks bro
🥰🥰🥰🌹🌹🌹🌹
Chetta.. സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്...
😂
കേരള ട്രിപ്പ് മുടങ്ങാതെ കാണുന്നുണ്ട് കേട്ടോ.., സമയക്കുറവുള്ളതിനാൽ വീഡിയോസ് ഡൗൺലോഡ് ചെയ്‌താണിപ്പോൾ കാണുന്നത്,, അപ്പോൾ All the best Bro❤
🥰🥰❣️❣️❣️🌹🌹💚💚💚
Njan 6th classil padikkumbol Anu kovalam school tour mugena kanunnathu ennu 40 varshathinu shesham kovalam Kanan pattiyathil sathosham kanichu thannathinu thanks 👍
🙏🏻🙏🏻🌹
My favourate travel vlog
നന്ദി സുഹൃത്തേ 🙏🏻
Ep-6 Kovalam beach video. Super🌷🌷🙏🏻
Thank you🌹
Bro poya time correct alla. Non season time aanu prethekich mazhakalam... chartered flight kal oke November muthal aanu vannu thudangunnath.. pinne vrithi yude kaarym.....nere kurachu light kal polum ithra varasham ayitum vakkan pattatha.....toilet facilities polum.....
Kunjava❤❤
👍👍🌹
Aapoyethayalum👍🏻👍🏻❤❤
❤️❤️
Nice ❤😊
😊😊🌹
Super episode.All the best Jithin.
Thank you asha🌹
ഒന്നാംതരം വീഡിയോ 👍
Thank you 🌹
Super
🙏🙏🏻🌹
സൂപ്പർ
🙏🙏🌹
ഡൗണ്ലോഡ് ചെയ്തു..രാത്രി കാണാം👍
1:22 🌈
4:40 കുറെ ഉണ്ടല്ലോ 🐟🐟🐟🐟🐟
8:37 👌
9:09 😂
q0:32 മനോഹരം🏝️🏝️🏝️🏝️🏝️
Howa baechinte oru gathiked alle Jithin. Kollam 😅😅😅 TomyPT Veliyannoor ❤❤❤ waiting next
Thank you ടോമി പി റ്റി 🌹
❤❤❤❤❤
🌹🌹
ഹവ്വ ബീച്ചിൽ ഞങ്ങൾ കാറിൽ റോഡിൽ കൂടി ചെന്ന് തിരിച്ചു പോകാൻ നോക്കിയപ്പോൾ ആനയുടെ മുതുകിൽ കയറുന്ന മാതിരി ആയിപ്പോയി. കാറ് ബാക്കിലേക്കുതന്നെ ഇറങ്ങി.പേടിച്ചുപോയി.കുറെആളുകൾ അപ്പോൾത്തന്നെ ഞങ്ങളെ സഹായിക്കാൻ എത്തി.അവർക്ക് നന്ദി.
👍👍🌹🌹🌹🌹🌹
സൂപ്പർ 👍👍👍❤️❤️❤️🌹🌹🌹
🌹🌹
Jadayuupara aazhi sive temple kanikkaneaa
Will try
Beautiful ❤
🙏🏻❤️
will U be going to pala (mattathipara)
മദാമ്മ ഇല്ലാത്ത ഹവ്വ ബീച്ച് എന്തിനു കൊള്ളാം അല്ലേ ജിതിൻ ബ്രോ 😜😜😜😜😜.
😊😊
Plz visit chenkal siva temple and aazhimala as well
Will try anoop🌹
അപ്പൊ എന്തായാലും" പെട്ടെന്നൊന്നും മാറ്റാൻ കഴിയില്ല.. എന്തായാലും വീഡിയോ കൊള്ളാം കേട്ടോ.
😂😂😂സത്യം
നോക്കി നോക്കി ഇരിക്കുവാരുന്നു
👍😍
14:50 മലബാർ അല്ലേലും പൊളിയല്ലേ ❤️😃
😀👍
Superr❤❤😊
😊😊❤️
Happy journey 🎉
Thank you🌹
സൂപ്പർ ജിതിൻ 👍🏻
👍👍🙏
Nice episodes, keep it up bro
🌹🌹
Super ✨
🌹
വീഡിയോ നീളം മനപ്പൂർവം കുറക്കുന്ന പോലൊരു feel
😀
♥️♥️♥️♥️♥️♥️♥️
🌹🌹
Episode 6❤❤❤❤😊😊😊
❤❤
🌹
yathra kollam K to
🙏😊😊
ഞാനും പണ്ട് കോവളം ബീച്ചിൽ പോയത് ഓർക്കുന്നു ഇപ്പോൾ എന്താ ഇങ്ങനെ ആരും ഇല്ലാതെ
😊🙏
💝💝💝💝
🌹🌹
All the best A K T❤️❤️❤️
🙏🙏❤️
😍😍😍👍
🙏🙏
Firste
👍👍😍
👍👍
🌹
Sthiram aliu ethii bro❤
E chanel kkke enne 4 million adikandatha koothra chanel matram epo reach ullu...
🌹🌹🙏 ❤️
😊😊😊😊
🌹🌹
പൊളി bro 😍👍🏻👍🏻👏🏻👏🏻😍
Thank you bro
06:32 😂😂😂 21:30 🤪😂😜 21:50 അപ്പൊ എന്തായാലും വീഡിയോ അടിപൊളി 😂😂😂😂😂😜😜😜
😂😂
Hi bro
ഹായ് 🌹
വിദേശികൾ ഇപ്പോൾ വരാൻ ഭയപ്പെടുന്ന ഒരിടമായിമാറി കോവളം.
👍🌹
👍👍
After COVID Karanam alle
കോവളത്തിൻ്റെ കടലോര കാഴ്ചകൾ അത്ര കണ്ട് മെച്ചപെട്ടില്ല.എന്തായാലും വേളികായൽ, ചരിത്ര മ്യൂസിയങ്ങൾ, ഏതെങ്കിലും അമ്യൂസ്മെന്റ് പാർക്ക് ഇവ കൂടി ഉൾപ്പെടുത്തണേ
poli brohhhhhhhhhhhhhhh😍
Thank you bro
❤️🌹👍
🌹
Jithin chettaaaaaaa adipoli 🫶❤️🔥🥹
🙏🙏🌹
Season. After September.
🙏🙏
❤❤❤hii❤❤❤
ഹായ് 🌹
എവിടെ പോയി 7 🙄🙄🙄
😍😍
ജിതിൻ , 22 മണിക്കൂർ മാത്രമേയുള്ളുഒരു 45 മിനിറ്റ് ആക്കിയാൾ നന്നായിരുന്നു . ആദ്യം പിടയുന്ന മത്തികളെ കണ്ടതിൽ സന്തോഷം ...
ജിതിൻ , വീഡിയോ 22 മിനുട്ട് ഉള്ളത് 45 മിനിട്ട് എങ്കിലും ആക്കിയാൽ നന്നായിരുന്നു .
45min. 🤔
KE se fi...alle indrok pinnil..😅
😍😍
അപ്പോഴെന്തായാലും മാറ്റി ഇപ്പോഴെന്തായാലും എന്ന് അകുന്നതായിരിക്കും 😂
😂😂😜
Nithin hai
ഹായ് 🌹
ശരിക്കൊള്ള കോവളം എവിടെ പോയി 😜
😍😍
കഴിഞ്ഞ ആഴ്ച കോവളം ബീച്ചിൽ പോയിരുന്നു
👍👍🌹
ഒടുക്കം മദാമ്മയെ കണ്ടു ഭാഗ്യം
😂😂
40മീനിട്ട് വീഡിയോ pells
40min. 🤔🤔
ഒരു ജീവൻ രക്ഷിച്ച bro യ്ക്ക് അഭിനന്ദനങ്ങൾ .. ഞാൻ ആയാലും അങ്ങനെയേ ചെയ്യൂ 💞😾പക്ഷെ മീൻ വറുത്തത് കൂട്ടിയെ ചോറ് കഴിക്കൂ 😁😁
🤠🤠😊🌹
Hai
ഹായ് 🌹
ബഡ്ജറ്റ്ൽ ഉൾപ്പെടുത്തും, പിന്നീട് ഇത് എവിടെപ്പോകും എന്നർക്കും അറിയില്ല
👍👍🌹
മാറിവരുന്ന സർക്കാരുകൾകോവളത്തിന്റെവികസനത്തിനുവേണ്ടിഒരുപാട് പദ്ധതികൾ കൊണ്ടുവരും.പക്ഷേ അതൊക്കെവാർത്തയിൽ മാത്രം ഒതുങ്ങി നിൽക്കും.നേതാക്കന്മാരുടെപോക്കറ്റ് നിറയ്ക്കാൻ വേണ്ടിയുള്ള താണ്.കോവളം
വർക്കല ക്ലിഫ് ആണ് ഏറ്റവും ബെസ്റ്റ്, കോവ ളത്തിന്റെ ഒക്കെ കഥ കഴിഞ്ഞു
Thank you🌹
Hii innenthu patty
upload ആകുന്നില്ല
Enth kondo pande kovalathod valiya thalparyam thoniyittilla.3 4 thavana poyittundenkilum polum.enik thonunnu bro off season il aayirikkum poyath.pinne kovalam ethratholam athapathichath avide orupad illigal activities nadakkunnath kondanenn njn pala edangalil ninnum arinjittund.pinne vidheshikal surakshitharallatha nilayil murder case polum(athum aviduthe tourisathe valare athikam moshamaayi badhikkunna reethiyil nadannittund).bro arinjitt parayathe vitta karyangalil ethum ulppedumaayirikkum.enthayalum adutha vdo kanditt like um cmnt um cheyyatte.enthayalum aduthath🦋🌹🦋🌹
പ്രതിഫലമായി ഒരു വലിയ നന്ദി 🍁
❤❤❤❤❤️🥰🥰 🫀🎵 👍👍👍🥰🥰
🌹🌹
വൈകിട്ട് മത്തി വറുത്തത് കൂട്ടി ഊണ് കഴിച്ചല്ലോ അല്ലെ 😂😂
വീഡിയോ എല്ലാം കാണാറുണ്ട് 'എന്തായാലും 'എന്ന വാക്ക് അമിതമായി പ്രയോഗിക്കുന്നത് കൊണ്ട് മുഷിവോടെ ആണ് കണ്ടുകൊണ്ടിരുന്നത്. അത് കുറക്കുമെന്ന് പറഞ്ഞത് നന്നായി.
റെജി ചേട്ടാ
അന്ന് ലൈവിൽ ചേട്ടനെ എനിക്ക് മനസിലായില്ല 😥. വേറെ ആരോ ആണെന്ന് കരുതി
Super kovalam beach
❤
❤️
വീഡിയോ ലെങ്ത് 30 minutes എങ്കിലും വേണം ,പറ്റോ ? , ഇല്ല ലേ 😢
അത്രയും വേണോ 🤔
@@jithinhridayaragam yes
😁😁
😍😍
ജിതിൻ ചേട്ടാ കുറച്ചു കൂടെ യാത്ര വിവരണം ഉണ്ടാവുന്നത് നല്ലതല്ലേ ഇതു ഒരു പരമ്പര ആയി തോന്നുന്നില്ല യാത്ര അവസാനിക്കുന്നടും തുടങ്ങുന്നടും കുറിച് ഒരു വിവരണം തരുന്നത് നല്ലതല്ലേ എന്നാലല്ലേ ഒരു കൂടെ സഞ്ചരക്കുന്ന ഫീൽ പ്രേക്ഷകരുക്ക് കിട്ടികയല്ലോ
Kovalathu ഇപ്പോൾ കാണാൻ ഒന്നും ഇല്ല ayaportinta aduthanu kurachum koodi nallathu
👍👍🌹
❤🫂
🌹
ബീച്ചിൽ ആളുകൾ വരാത്ത കാരണം ഞങ്ങളോട് പറയാത്തത് മോശമായി 😂
🤫🤫
ശെരിക്കും ഇന്നത്തെ ക്യാപ്ഷൻ കണ്ടപ്പോൾ.... എന്താണ് ഇങ്ങനെ ഒരു ക്യാപ്ഷൻ എന്ന് ആലോചിച്ചിരുന്നു....... എന്നാൽ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിലായത്.... കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ആയ കോവളം.... മരണ മുഖം... മുന്നിൽ കണ്ടു നിൽക്കുന്നു.....1വൃത്തി ഇല്ല.... ടൂറിസ്റ്റ് ആളുകൾക്ക് സേഫ്റ്റി കുറവ്... യാത്രകർക്കാരോട്... ഉള്ള ആളുകളുടെ മനോഭാവം വളരെ മോശം ആയി തോന്നുന്നു...... കാശ് ഉള്ളവർ കോവളം കാണുക ഇല്ലാത്തവർ.... കുറച്ചു മണൽ വാരി മടങ്ങുക എന്ന അവസ്ഥ......... അവസാനം കാണിച്ചു സമുദ്ര പാർക്ക് കൊള്ളാം........ അധികൃതർ ശ്രദ്ധിച്ചില്ല എങ്കിൽ കോവളം ടൂറിസ്റ്റ് ടെസ്റ്റിനേഷൻ എന്നത് ഒഴിവാക്കേണ്ടി വരും......... ( റിസോർട് മാഫിയ കൈയേറിയ ബീച്ച്)......
എനിക്ക് തോന്നിയത് പറഞ്ഞു എന്ന് മാത്രം......
👍👍👍👍എല്ലാം ശരിയാണ്
കോവളം ബോറടിച്ചു 🤪
😂😂
രവിമാമനെ പറഞ്ഞാൽ പിണറായി ആശാനു ചൊറിയും മിണ്ടരുതേ സുഹൃത്തേ
❤️❤️
👍
🌹
❤🎉
🌹🌹
👍
👍
❤❤❤❤❤❤
🌹🌹
❤️
🌹
❤
🌹
❤❤❤❤❤❤
🌹🌹
♥
❤️
❤❤❤
🌹🌹
❤️
🌹
❤
🌹