ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Chamundi Hills Mysore

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2022
  • music credits - Saji Markose- 9495558553
    for promotions on HRIDAYARAGAM - 8078189318 (whatsapp only
    The Chamundi Hills are located 13 km east of Mysore, Karnataka, India. The name comes from the Chamundeshwari Temple at the peak. The average elevation is 1,060 m.
    Named after the Goddess Chamundi, the Chamundeshwari Temple sits atop the main hill. The main hill itself features an ancient stone stairway of 1,008 steps leading to its summit. Approximately halfway to the summit is statue of bull Nandi, the vahana, or "vehicle" of Lord Shiva, which is 4.9 m tall and 7.6 m long and carved out of a single piece of black granite. Around this point, the steps become significantly less steep and eventually the climber is rewarded with a panoramic view of the city.

ความคิดเห็น • 218

  • @varshanandhan5535
    @varshanandhan5535 ปีที่แล้ว +10

    മൈസൂർ പോയതാണ് 10 ത്തിൽ ഇതിലൂടെ വീണ്ടും പോയതിൽ സന്തോഷം ചെറുതായി കരച്ചിലൊക്കെ വരുന്നുണ്ട് ഓർമ്മകൾ നല്ലവണ്ണം ഉയർന്നു വരുന്നു 😊...

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +7

    അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയും. അറിയാവുന്ന കാര്യങ്ങൾ എല്ലാം അറിയാമെന്നു ഭാവിക്കാതെ അറിയുന്നതുപോലെ പറഞ്ഞും പറഞ്ഞത് തെറ്റാണെങ്കിൽ ചീത്ത പറയരുതെന്ന് 😄 പറഞ്ഞും 😄😄,ഞങ്ങൾ അറിയാത്ത ദേശത്തെ കാഴ്ചകൾ, ഞങ്ങളിലേക്കെത്തിച്ചു തനിക്കറിയാവുന്ന കാര്യങ്ങൾ അതിശയോക്തി ഇല്ലാതെ, ആവർത്തിക്കാതെ, അവസരത്തിനുതകും വിധം അതിനനുസരിച്ചു സംസാരിച്ചു വിവരിച്ചു jithin എല്ലാം സൂപ്പർ ആക്കുന്നു 👍.
    Jithin ഹാപ്പി ആയില്ലേ 😄😄😄😄😄😄😄😄😄😄

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അവസാനം ഹാപ്പി ആയി 😄. വായിച്ചപ്പോൾ ഇടക്കൊന്നു വിയർത്തു 😂

    • @rejijoseph7076
      @rejijoseph7076 2 ปีที่แล้ว

      @@jithinhridayaragam🤣🤣🤣🤣🤣🤣🤣

  • @anju334
    @anju334 2 ปีที่แล้ว +3

    Well described. This is one of the underrated channel.
    Visited Chamundi hills in 2015.

  • @BabuBabu-fw9lf
    @BabuBabu-fw9lf 2 ปีที่แล้ว +1

    BeautifulVideo..Soooooooper

  • @LionelHutz
    @LionelHutz ปีที่แล้ว +3

    I am from Austria and was lucky to go up on the hills 2 times, really amazing especially the animals 😁

  • @vasukhant9087
    @vasukhant9087 2 หลายเดือนก่อน

    The view is fantastic. The palace,can be seen. I am from Trinidad..
    West Indies.

  • @simibinu2318
    @simibinu2318 2 ปีที่แล้ว +12

    അടിപൊളി sr എന്നാലും ഇത്രയും നടന്നു ഇത് കാണിച്ചു തന്നതിൽ സന്തോഷം 🥰🥰🥰❤❤❤👌👌👌

  • @VijisMediaByVijith
    @VijisMediaByVijith 2 ปีที่แล้ว +1

    വീഡിയോ പൊളിച്ചു
    ആദ്യമായി കാണുന്നത് ആണ്
    മനോഹരമായ സ്ഥലം

  • @cisftraveller1433
    @cisftraveller1433 ปีที่แล้ว +2

    Nice video, ചാമുണ്ഡി ഹിൽ വ്യൂ. Beautiful

  • @user-tp7bq3fg3t
    @user-tp7bq3fg3t 2 ปีที่แล้ว +3

    Love from Mysore💛❤️

  • @deepuvava8226
    @deepuvava8226 2 ปีที่แล้ว +1

    ഹൃദയരാഗം 💖💖💖💖💖💖

  • @nithinvijayan870
    @nithinvijayan870 2 ปีที่แล้ว

    Superb

  • @kirankrishnan5081
    @kirankrishnan5081 2 ปีที่แล้ว

    Mysuru adipoli 👌👌

  • @jobyvellappasackal7956
    @jobyvellappasackal7956 2 ปีที่แล้ว +1

    സൂപ്പർ ട്രാവൽ വീഡിയോ

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว

    Supper video thanks 😁

  • @seenaantony5502
    @seenaantony5502 2 ปีที่แล้ว +1

    Super videos

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +3

    ഹൃദയരാഗം നിങ്ങളുടെ എല്ലാ വീഡിയോകളും അടിപൊളിയാണ്....അവതരണവും സൂപ്പറാണ്....

  • @eatwellandtravelwithakshay6068
    @eatwellandtravelwithakshay6068 ปีที่แล้ว +1

    Bro superb ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Philip152
    @Philip152 2 ปีที่แล้ว

    Jitin, very nice. Thanks.

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    Spr chetto poli poli video kiduve verreitty jithin chetto view spr 😍👍😍😍

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว

    വീഡിയോ കിടു 👍👍👍

  • @vinutravelvlogz5980
    @vinutravelvlogz5980 2 ปีที่แล้ว +1

    Super chetta❤

  • @athulrajr9121
    @athulrajr9121 2 ปีที่แล้ว +10

    You deserve much more recognition... Your videos are like Vlog version of SGK's videos... Unlike other celebrated vloggers in Kerala in r8 now, who know nothing about the visiting places , often give misinformations and spit blunders ... You give detailed informations of the sites, including historical background and current issues, like the very legend SGK !
    Absolutely love your videos...entertaining and informative, just like a Vlog supposed to be ! ❤🙌🏽
    All the best with journey Brother !

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ♥️ Thank You Athul brother ♥️♥️♥️

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ജിതിൻചേട്ടാ മൈസൂർ സൂപ്പർ ചാമുണ്ഡിഷേത്രം സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰♥️
      Thank You ♥️

    • @kaandy4341
      @kaandy4341 2 ปีที่แล้ว

      ചാമുണ്ടി ഹില്ലീലേക്ക് ഇത്ര ബുദ്ധിമൂട്ടി പോകേണ്ടതില്ല.ചാമുണ്ടി മലയിലേക്ക് വാഹന ത്തീൽ പോകാമല്ലോ.

  • @AnishKumar-zs9ki
    @AnishKumar-zs9ki 2 ปีที่แล้ว

    Super

  • @vaisakhsurendran3239
    @vaisakhsurendran3239 2 ปีที่แล้ว

    Adi poli

  • @kalakkenkeralam
    @kalakkenkeralam 2 ปีที่แล้ว +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട് കേട്ടോ .

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰❤❤

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว

    കാണാത്ത കാഴ്ചകൾ, വളരെ നടന്നു കഷ്ടപ്പെട്ട് കാണിച്ചതിന് നന്ദി ചേട്ടാ. സൂപ്പറായിരുന്നു 👍👍👍🥰🥰

  • @vivek.v6332
    @vivek.v6332 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ അടുത്ത വീഡിയോ വേണ്ടി കാത്തിരിക്കുന്നു

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว +1

    സൂപ്പർ ✌💖

  • @arunpj8765
    @arunpj8765 2 ปีที่แล้ว +2

    സൂപ്പർ ❤ബ്രോ ❤. ഒത്തിരി നാൾ മുപ്പത് ഒന്ന് പോയതാണ് അടിപൊളി കാഴ്ചകൾ ആണ് ❤️❤️❤️

  • @santhoshsanthu867
    @santhoshsanthu867 2 ปีที่แล้ว +1

    നല്ല വിവരണം

  • @Gopan4059
    @Gopan4059 2 ปีที่แล้ว +1

    HRIDAYARAGAM ♥️♥️♥️♥️

  • @sonyjohnson2297
    @sonyjohnson2297 2 ปีที่แล้ว

    👌👌😍😍😍😍😍

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 ปีที่แล้ว

    ഉഗ്രൻ .... ആശംസകൾ .....

  • @manilams259
    @manilams259 2 ปีที่แล้ว +1

    Eddly vada chatney saambar😋step kayari chenna sambhavam comedy aayenkilum poya vazhi manoharam aayirunnu.nandhiyude finishing apaaram... especially nandhiyude dhehath ettekkunna manikaludeyum ornaments inteyum originality... ethellam oppiyeduth prekshakare kanicha hridayaraagathinum,kanikkan ethrem effort eduth nadann thalarnna bro ikkum🦋🌹🦋🌹

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +2

    ഹൃദയരാഗം ❤️❤️❤️❤️❤️❤️

  • @gourikm6971
    @gourikm6971 2 ปีที่แล้ว +1

    ചാമുണ്ഡി ക്ഷേത്രം കണ്ടിരുന്നു നന്ദിയെ ഇപ്പോഴാണ് കണ്ടത് സന്തോഷം

  • @surajr5521
    @surajr5521 2 ปีที่แล้ว +3

    ❤❤❤❤ചേട്ടന്റെ അവതരണം നല്ല സുഖമുണ്ട് കേൾക്കാൻ. ഒരേ സ്ഥലത്തെ കുറിച്ചുള്ള വിവരണം ചരിത്രപരമായ കാര്യങ്ങൾ പരമാവധി വിഡിയോകളിൽ ഉൾപെടുത്തുന്നതിലും വളരെ വിജയിക്കുന്നു. ചേട്ടന്റെ യാത്രകളിലെ ജീവിതരീതി കൂടി ഇനിയുള്ള വീഡിയോകളിൽ ഉൾപെടുത്തിക്കൂടെ. ഒരേ സ്ഥലങ്ങളിൽ പോകുമ്പോൾ ചേട്ടനറിയാവുന്ന അവിടുത്തെ നല്ല ഹോട്ടലുകൾ, അവിടുത്തെ പ്രദേശിക ഭക്ഷണങ്ങൾ, താമസിക്കാൻ പറ്റിയ (സാധാരക്കാർക്ക് )റൂമുകൾ ext.....ഒരു പക്ഷെ ഞങ്ങൾ ഈ വീഡിയോ കാണുന്നവർ ആ സ്ഥലങ്ങളിൽ ഭാവിയിൽ പോകുമ്പോൾ അതൊരു വലിയ ഉപകാരംമാവും ❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ശരിയാണ്. പലരും പറയാറുണ്ട്. ഇനി ശ്രദ്ധിക്കാം
      🥰🥰🥰

  • @devasiakuriakose2159
    @devasiakuriakose2159 2 ปีที่แล้ว +3

    വാച്ച് ടവർൽ കേറാൻ പോകുന്നു കൊള്ളാം തുരുമ്പെടുത്ത ഉപയോഗശൂന്യമായ വസ്തുക്കൾ ആണ് തനിയെ യാത്ര പോകുമ്പോൾ വളരെയധികം പ്രത്യേകം ശ്രദ്ധിക്കണം വിഷ് മുള്ളുകളും ഇഴജന്തുക്കളും കൂടുതൽ കാണും സൂക്ഷിക്കുക എല്ലാവിധമായ അഭിനന്ദനങ്ങളും

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰🥰
      ♥️ Thank You ♥️കുട്ടൻചേട്ടാ

  • @akhilpp440
    @akhilpp440 2 ปีที่แล้ว

    👌🏼👌🏼😍😍

  • @emil8239
    @emil8239 2 ปีที่แล้ว +9

    കഴിഞ്ഞ ആഴ്ച പോയിരുന്നു അവിടെ. രാത്രിയിൽ പോകൂ ബ്രൊ. അടിപൊളി view ആണ് മൈസൂർ ടൌൺ
    മൈസൂർ പാലസും night ആണ് വൈബ്

  • @gracysebastian5568
    @gracysebastian5568 2 ปีที่แล้ว +1

    🍇🍓Supper🍍🌷🌹👍👍👍

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว

    Powili

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 ปีที่แล้ว

    അടിപൊളി വീഡിയോ

  • @manojks9153
    @manojks9153 2 ปีที่แล้ว +1

    സൂപ്പർ 👏👏👏👏👏

  • @vinods4084
    @vinods4084 2 ปีที่แล้ว +1

    😍🙏🙏😍

  • @travelguide2996
    @travelguide2996 2 ปีที่แล้ว +7

    Super 👌. First college tour was to Mysore in 1999. Memories refreshed.. You walked a lot.. എന്നാലും ആ അമ്പലത്തിന്റെ അടുത്ത് അത്രയും മദ്യ കുപ്പികള്‍ !! 🤔😲!! Johnnie Walker ..🥂🍻🍺🍾 Keep walking 🚶‍♂️ 😅😅

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      😄😄😄😄
      🥰🥰🙏🏼🙏🏼🙏🏼🙏🏼

  • @tomypc8122
    @tomypc8122 2 ปีที่แล้ว +1

    👍👍

  • @noufalvml3567
    @noufalvml3567 2 ปีที่แล้ว +3

    Awesome 🤩 make more karnataka videos vlog pls

  • @veenap2589
    @veenap2589 2 ปีที่แล้ว

    ❤️❤️❤️

  • @mariabijo7979
    @mariabijo7979 2 ปีที่แล้ว

    When will you back?

  • @Vishnu_17
    @Vishnu_17 2 ปีที่แล้ว

    Poli 🤩

  • @20hadworker
    @20hadworker 2 ปีที่แล้ว +1

    10th tour memories,❤️💚

  • @gayathrigirish296
    @gayathrigirish296 2 ปีที่แล้ว

    ThankU jithin😍🌹

  • @tijojoseph9894
    @tijojoseph9894 2 ปีที่แล้ว

    Njnum poyitunde ivide...step keriyum erangiyum thalarnu...adipoli ayirinu places

  • @krishnaraj5193
    @krishnaraj5193 2 ปีที่แล้ว

    👍👍👍👍❤

  • @cutzhari359
    @cutzhari359 2 ปีที่แล้ว

    ❤❤❤❤

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว

    👍👍👍

  • @jerinkvp
    @jerinkvp 2 ปีที่แล้ว +1

    അടിപൊളി ആശാനേ വിഡിയോ ❤️❤️
    ആ വ്യൂ പോയിന്റ് കേറിയിട്ട് ഇറങ്ങി വരുന്നത് 😂😂😂 കേറി പോയ ആവേശം തിരിച്ചു ഇറങ്ങിയപ്പോൾ 😇😇

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      😄😄😄😄
      🥰🥰🥰🥰
      🌹🌹🌹Jerin

  • @prasobh55
    @prasobh55 2 ปีที่แล้ว

    Mysore 💞💞💞💞💕💞

  • @pavithravp9686
    @pavithravp9686 2 ปีที่แล้ว +1

    Njanum poyittund😍😍😍

  • @anumol8797
    @anumol8797 2 ปีที่แล้ว +1

    Chetta super two weak munp poyit vannathaa njangal😍😍

  • @akhilnaet8615
    @akhilnaet8615 2 ปีที่แล้ว +1

    അടിപൊളി 2പ്രാവിശ്യം പോയിരുന്നു നൈറ്റും പകലും സൂപ്പർ സ്ഥലം തന്നെ 👍👍

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️

  • @shilnavijeesh7426
    @shilnavijeesh7426 ปีที่แล้ว +1

    ക്ഷേത്ര വിവരണത്തിൽ വഴിപാട്, ടൈമിംഗ്,hotel, lodge okke include ചെയ്താൽ എല്ലാർക്കും use full ayene

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว

    👍

  • @prasadwayanad3837
    @prasadwayanad3837 2 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹👌👌👌👌

  • @thajyatrikan
    @thajyatrikan 2 ปีที่แล้ว +1

    ബ്രോ ഏതു wide camera use ചെയ്യുന്നു

  • @Hseenusvlog
    @Hseenusvlog ปีที่แล้ว

    Utanahalli eniku veedundu.adipoli area.avide oru ambalam undu.

  • @travelingtrace
    @travelingtrace 2 ปีที่แล้ว

    Hii chetta😍

  • @plantscorner166
    @plantscorner166 7 หลายเดือนก่อน

    Night view is better than day I feel it

  • @saranyan.c.sonyn.j1955
    @saranyan.c.sonyn.j1955 2 ปีที่แล้ว +2

    ആ റോഡിൻറെ അവസ്ഥ അതിഭീകരം

  • @christiblemthomas4493
    @christiblemthomas4493 2 ปีที่แล้ว +1

    വീഡിയോ കാണാൻ late ആയി...... എന്നാലും അടിപൊളി കാഴ്ചകൾ..... കുറെ കഷ്ടപ്പെട്ടു അല്ലേ... 🌹🌹🌹🌹🌹. എന്നാ പിന്നെ അതങ്ങു തന്നെകട്ടെ............................................................. 🤣🤣🤣🤣ആ അവാർഡ്........... Best ശശി അവാർഡ് 🏅🏅🏅🏅🏅🏆🏆

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 ปีที่แล้ว

    പതിവ് പോലെ സൂപ്പർ ആരുന്നു ചേട്ടാ

  • @aryajithin9801
    @aryajithin9801 2 ปีที่แล้ว

    😊😃😃😃

  • @shanthasreenivasan1572
    @shanthasreenivasan1572 2 ปีที่แล้ว

    Namma Mysooru

  • @mariabijo7979
    @mariabijo7979 2 ปีที่แล้ว

    Ayyo

  • @shahanarafeeq8863
    @shahanarafeeq8863 2 ปีที่แล้ว +1

    Mysore pokumbol ippol RTPCR veno please reply

  • @remabhai4435
    @remabhai4435 ปีที่แล้ว

    Nandhi Hills ന്റെ വീഡിയോ ഇടാമോ? ചാമുണ്ഡി ഹിൽസിന്റെ വീഡിയോ സൂപ്പർ !😃😃

  • @sreejithv1990
    @sreejithv1990 2 ปีที่แล้ว

    Hai.. ജിതിൻ ബ്രോ

  • @gopikasabu9409
    @gopikasabu9409 ปีที่แล้ว +1

    Video കാണാൻ ഒരു 3 മാസം late ആയി പോയി. എന്നാലും present ജിതിൻ ചേട്ടാ. 🙋🏻‍♀️. Gud video

  • @jawahirstudio2705
    @jawahirstudio2705 2 ปีที่แล้ว +1

    nostalgia...............my 8 class tour....1996

  • @Saji202124
    @Saji202124 ปีที่แล้ว +1

    Ivide oke 4 pravashym jn poyitund..adyamayi poyed degree padikumbo college tour ayirunu..innum id kanumbol maduramaya ah ormayane anik adyamayi collegil padikumbo poya ah orma..

  • @paulachanmechal
    @paulachanmechal 2 ปีที่แล้ว +2

    ചാമുണ്ഡി ഹിൽ വ്യൂ രാത്രി ആണ് ബ്യൂട്ടിഫുൾ

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 ปีที่แล้ว +1

    നല്ല വീഡിയോ, ഒരു പാട് കഷ്ടപ്പെട്ടല്ലോ

  • @itsmyskillsjourney
    @itsmyskillsjourney 2 ปีที่แล้ว +1

    kuree naalukalk shesham njan veendum vannu 😂

  • @travelogue_kochumon
    @travelogue_kochumon หลายเดือนก่อน

    വാച്ച് ടവറിൽ നിന്നും ദൂരെയായി കാണുന്ന ആ ടവർ മൈസൂർ ദൂരദർശൻ്റെ ടവർ ആണ് അതിനടിയിലായി ഒരു ദൂരദർശൻ കേന്ദ്രവും ഉണ്ട്

  • @rufaid4228
    @rufaid4228 2 ปีที่แล้ว +1

    Mysuru എത്തിയതല്ലേ.... ആ ചിക്കമംഗളുരു വിലെക്ക് ഒരു റൈഡ് പോവു 🙌

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അടുത്ത ട്രിപ്പിൽ ആവാം 🥰🥰🥰

  • @abdulgafoor7619
    @abdulgafoor7619 2 ปีที่แล้ว +2

    അവിടെ ആർട്ട് ഗ്യാലറിയിൽ രാജാ രവിവർമ്മയുടെ ഒറിജിനൽ പെയിന്റിങ്ങ് കാണാം

  • @gokulcr669
    @gokulcr669 2 ปีที่แล้ว +2

    2019 college tour😓😓😓🥰

  • @jithukunjumon1811
    @jithukunjumon1811 2 ปีที่แล้ว +1

    Skip cheyyathe kaanunnath chettante videos maathrama

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +2

    ജിതിൻ താങ്കളുടെ വീഡിയോ എല്ലാം അടിപൊളി അതിലും വൃതസ്ത വീഡിയോ ആയിഈവീഡിയോ ജിതിൻ.കോളളാം.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      താങ്കൾക്ക് എന്നെ ഇഷ്‌ടമാണ് 🥰. അത്ര മാത്രം 🥰🥰🥰

  • @Trip1445
    @Trip1445 2 ปีที่แล้ว

    Hi

  • @torqnation9373
    @torqnation9373 2 ปีที่แล้ว

    Bro phone safe ayt jeans pocket il vekk

  • @nishalmohanan7240
    @nishalmohanan7240 2 ปีที่แล้ว

    North karnataka place videoedo☺️☺️😛

  • @anishkumarvn2001
    @anishkumarvn2001 ปีที่แล้ว +1

    Njn kayinja month poyathe ollu feb23to 26 vara maysoor undyirunu

  • @lineeshr9854
    @lineeshr9854 2 ปีที่แล้ว +1

    ലോഡ്ജ് ഓൺലൈൻ ബുക്ക്‌ ചെയ്തു പോയതാണോ? ബസിൽ ആണോ പോയത്😊👍👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      മുൻകൂട്ടി ബുക്ക്‌ ചെയ്തില്ല. കാറിൽ

    • @lineeshr9854
      @lineeshr9854 2 ปีที่แล้ว

      @@jithinhridayaragam mm

  • @sabupj17
    @sabupj17 2 ปีที่แล้ว

    ഞാൻ. സാബു. കോഴിക്കോട്