EP #11 വിഴിഞ്ഞത്ത് കപ്പൽ വന്നപ്പോൾ | Vizhinjam International Seaport & Light House

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 186

  • @binilshijithv
    @binilshijithv ปีที่แล้ว +9

    ആഴിമല, വിഴിഞ്ഞം കാഴ്ച്ചകൾ മനോഹരം... 👍👍👍👍

  • @sijipottanani5229
    @sijipottanani5229 ปีที่แล้ว +6

    കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന സ്ഥലങ്ങൾ കാണിച്ച് തന്നതിന് ജിതിൻ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว +7

    സൂപ്പർ വീഡിയോ ❤👏👏 ജിതിൻ ബ്രോ +മയിൽ വാഹനം =ഹൃദയരാഗം ❤️

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +6

    ഇത് കണ്ടപ്പോൾ വിഴിഞ്ഞത്ത് കപ്പല് വന്നപ്പോൾ എന്നല്ല വിഴിഞ്ഞത്ത് ജിതിൻ വന്നപ്പോൾ എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്😄. വിഴിഞ്ഞത്തിന്റെ ഏറെ ഒരു നല്ല കാഴ്ച ഇതിൽ കാണിച്ചു തന്നു.
    ഇനി കപ്പൽ വരുമ്പോൾ ഇതുപോലൊന്ന് പോയി ആ ലൈറ്റ് ഹൌസിൽ നിന്നൊരു കാഴ്ച കാണിച്ചു തരണം

  • @sindhu106
    @sindhu106 ปีที่แล้ว +6

    ആഴിമലയിൽ നിന്നുമുള്ള കടൽകാഴ്ചകൾ 👌👌👌👌വിഴിഞ്ഞം തുറമുഖം...വികസനം മുന്നേറട്ടെ 👍🏻ലൈറ്റ്ഹൗസിൽ നിന്നുമുള്ള ദൂരകാഴ്ച super super. വിഴിഞ്ഞത്ത് ഒരു ഹോട്ടൽ ഉണ്ട്.വ്യത്യസ്തതരം മീൻ വിഭവങ്ങൾ ആണ് അവിടത്തെ പ്രധാന ഐറ്റം. പേരറിയില്ല 😊

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว +15

    ബ്രോ ആ കിടക്കുന്ന കപ്പൽ അല്ല.. വരാനുള്ളത് ആണ് mother ship.. വൻ ഐറ്റംസ് 🤩🤩

  • @vipinparassala4444
    @vipinparassala4444 ปีที่แล้ว +4

    കൊള്ളാം, സൂപ്പർ യാത്ര തുടരട്ടെ . All the Best🥰

  • @christiblemthomas4493
    @christiblemthomas4493 ปีที่แล้ว +2

    വീഡിയോ ഒക്കെ അടിപൊളി ആയിരുന്നു... 😭😭...അവസാനം മനുഷ്യൻ മാരെ കൊതിപ്പിച്ചു കൊല്ലുന്ന ഏർപ്പാട് കുറച്ചു കൂടി പോയി 🐟🐟🐟🐟😋😋😋😋😋😋

  • @vivek.v6332
    @vivek.v6332 ปีที่แล้ว +6

    എല്ലാദിവസവും രണ്ടുമണി ആകാൻ കാത്തിരിക്കുന്നു
    മയിൽ വാഹനത്തിന് എത്രമൈലേജ് ഉണ്ട്?😊

  • @Rishyaarithu2020
    @Rishyaarithu2020 ปีที่แล้ว +2

    20:19 മുകളിൽ കാണുന്ന building സിനിമകളിൽ ഒക്കെ ഉള്ളതല്ലേ ..
    AKT സീരിസിൽ എനിക്ക് നന്നായി ഇഷ്ട്ടപെട്ട ഒരു വീഡിയോ .. വിഴിഞ്ഞം ...നല്ല ഭംഗിയുള്ള കാഴ്ചകൾ .. ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും ലൈറ്റ് ഹൗസിനുള്ളിൽ നിന്ന് കാണുന്നത് ആദ്യം ..💞💕

  • @manilams259
    @manilams259 ปีที่แล้ว

    Aadhyamaayi oru vdo yil koode vizhinjam kanunna njn.nalloru vdo.,keep gng🦋🌹🦋🌹

  • @Brahmadas
    @Brahmadas ปีที่แล้ว +3

    brahmadathen alla bro.... devadethan.....

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      🥹🥹🥹😀😀😀

    • @Brahmadas
      @Brahmadas ปีที่แล้ว +1

      Devadethan is my cousin brother @@jithinhridayaragam

  • @thulasita7669
    @thulasita7669 ปีที่แล้ว

    വിഴിഞ്ഞം.മനോഹരമായി. പറഞ്ഞു. തന്ന തിന്.ബീഗ്. സലുടട്.ഗുഡ്‌നൈറ്റ്! 🌝🌟💤🛌💤

  • @Gopan4059
    @Gopan4059 ปีที่แล้ว

    ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ച്ച അതി മനോഹരം
    വീഡിയോസ് സൂപ്പറാകുന്നുണ്ട്
    All the very best

  • @ajmalismail9529
    @ajmalismail9529 ปีที่แล้ว +4

    ഓരോ എപ്പിസോഡും 😍🔥🔥

  • @johncysamuel
    @johncysamuel ปีที่แล้ว +1

    Supper👍❤🙏

  • @cricketupdateinworld8071
    @cricketupdateinworld8071 ปีที่แล้ว

    ZPMC Enna chineyude company crane use cheyunthe evar njammude coustumra. Ee cranukale QC crane enna villikuka

  • @Vimalkumar74771
    @Vimalkumar74771 ปีที่แล้ว +1

    സജി മാർക്കോസിന്റെ മ്യൂസിക് എവിടെ ഇപ്പോൾ കേൾക്കുന്നില്ലല്ലോ.. 😇?

  • @cricketupdateinworld8071
    @cricketupdateinworld8071 ปีที่แล้ว

    12:02 Athe charakk ship container ship differenta

  • @tessavlog6540
    @tessavlog6540 ปีที่แล้ว +1

    കാഴ്ചകൾ മനോഹരം. Super 💞💞

  • @Kpkutan
    @Kpkutan ปีที่แล้ว +1

    Appo enthayalum😜 enna word ozhivakkiyalle😂😂😂 video super 👌👌👌

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഒഴിവാക്കാൻ ശ്രമിക്കുന്ന😄

  • @Bipindev2005
    @Bipindev2005 ปีที่แล้ว

    Aazhimalayil valath vashath kaanunnath adimalathura beach aanu. Vizhinjath oru marine aquerium koode und ippo pravarthunnundo enn ariyilla

  • @TheMahi1983
    @TheMahi1983 ปีที่แล้ว +1

    ഹായ് ജിതിൻ ഫാമിലിയുമായി തിരുവനന്തപുരം മുഴുവൻ ഒന്ന് പോയി കാണണം എന്ന് വിചാരിച്ചിരുന്നതാ പക്ഷെ ഇനി അതിന്റെ ആവശ്യം ഇല്ലന്ന് തോന്നുന്നുനേരിട്ട് കാണുന്നത് പോലെ താങ്കളിൽ കൂടി എല്ലാം കാണുന്നു thanks
    ഒരു ആറന്മുളക്കാരൻ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      😘😘😘😘❤️❤️❤️❤️❤️💕💕💕💕💕

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +2

    അതി മനോഹരം ♥️♥️♥️♥️♥️♥️♥️

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +1

    ഓകെ അഭിനന്ദനങ്ങൾ ...

  • @sureshbabu5745
    @sureshbabu5745 ปีที่แล้ว

    ഞാൻ ഒരു തിരുവനന്തപുരംകാരൻ ആയതുകൊണ്ട് അഭിമാനിക്കുന്നു.വീഡിയോ സൂപ്പർ

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    ജിതിൻചേട്ടാ സൂപ്പർ വീഡിയോ 🌹🌹🙏🏼

  • @JERIN1963
    @JERIN1963 ปีที่แล้ว +3

    Waiting ആയിരുന്നു ജിതിൻ bro

  • @Vineethanakha2942
    @Vineethanakha2942 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ടപെട്ടു.....

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    Ennum Adipoliiii episode ❤❤❤❤

  • @berrybloom7432
    @berrybloom7432 ปีที่แล้ว

    👌👌 ആണ് കെട്ടോ

  • @NishanthS-bv8uz
    @NishanthS-bv8uz ปีที่แล้ว

    Super ബ്രോ മയിലിനെ നല്ലപോലെ കാണിക്കാമോ

  • @Saji202124
    @Saji202124 ปีที่แล้ว +1

    Inn itta vedio oru divasam deley ayi kndalum no issue...inn thanne kananam enn yadoru nirbandavum illa brooo..

  • @mosesjohn3575
    @mosesjohn3575 ปีที่แล้ว +2

    ഞങ്ങളുടെ സ്ഥലം ❤

  • @SindhuA.k
    @SindhuA.k ปีที่แล้ว

    Car life ano?

  • @sibinmohan3343
    @sibinmohan3343 ปีที่แล้ว +2

    Hi jithin chetta waiting ayirunnu.

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai Jithin bro 😮 Vizhinjam port kanichu thannathil happy 😅 yathrakal thudaratte TomyPT Veliyannoor waiting next ❤❤❤❤❤

  • @rahulrajeevrajeev3046
    @rahulrajeevrajeev3046 ปีที่แล้ว

    Video ഇഷ്ടപ്പെട്ടു 😊😊😊

  • @-._._._.-
    @-._._._.- ปีที่แล้ว

    0:58 അതിമനോഹരം👌

    • @-._._._.-
      @-._._._.- ปีที่แล้ว

      7:47 👌
      7:52 അത് കപ്പൽ അല്ല കല്ല് ഉം മറ്റു നിർമാണ സാധനങ്ങളും ആയി വരുന്ന കമ്പനിയുടെ ചെറിയ പണിക്കപ്പൽ ആണ്...സാധാരണ കപ്പൽ ഇതിന്റെ 5,,10,,20 ഇരട്ടി നീളം😂 കാണും

    • @-._._._.-
      @-._._._.- ปีที่แล้ว

      14:11 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      23:19 👌

  • @sarathsachu8390
    @sarathsachu8390 ปีที่แล้ว

    Azhimala നിന്നും portinte Main Entrance ethum munne vizhinjam port muzhuvanaayum aduth kaanan pattiya oru spot undaayirunnu

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +1

    Vizhinjam 👌💜👌

  • @josethomas9369
    @josethomas9369 ปีที่แล้ว

    EP-12 Vizhijam beach video Super bro🙏🏻

  • @anishurmila2326
    @anishurmila2326 ปีที่แล้ว +1

    All the best A K T❤❤❤

  • @soorajsooraj7322
    @soorajsooraj7322 11 หลายเดือนก่อน

    എന്റെ സ്ഥലം 😍😍

  • @sherin6324
    @sherin6324 ปีที่แล้ว

    വിഴിഞ്ഞം ഫുഡ്‌ explore cheyy ബ്രോ

  • @jejifrancis6268
    @jejifrancis6268 ปีที่แล้ว +1

    വിഴിഞ്ഞം ഒരു മികച്ച പദ്ധതിയാണോ?? കാത്തിരുന്നു കാണണം.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      👍

    • @robinr4507
      @robinr4507 ปีที่แล้ว +2

      നിനക്ക് കരഞ്ഞു ചാകനാണ് വിധി

    • @vimalvimal4954
      @vimalvimal4954 ปีที่แล้ว +3

      Edaa jeji ithoru travelling channel aanu adheham valare nannayit ellam explore cheyunnu athinta idakk nee vann kidann ninta thani sobhavam kanikkall😠😠

    • @grenger769
      @grenger769 ปีที่แล้ว +2

      Ni ചത്തിലെ jeji

  • @MohananVk-zj4ls
    @MohananVk-zj4ls ปีที่แล้ว

    അടിപൊളി 👍സൂപ്പർ 🙏

  • @V4VillageMan
    @V4VillageMan ปีที่แล้ว

    🙏💕❤മനോഹരമായ കാഴ്ചകൾ

  • @shinuachu1869
    @shinuachu1869 ปีที่แล้ว

    Very Very nice video

  • @tx-toby704
    @tx-toby704 ปีที่แล้ว +1

    ബ്രോ അത് ഔട്ടർ റിംഗ് റോഡ് ആണ്

  • @sankak8863
    @sankak8863 ปีที่แล้ว

    super

  • @thulasita7669
    @thulasita7669 ปีที่แล้ว

    വന്ന ്കാണൻ.വിഷമം. ആണ്. കാണിച്ചുതന്ന ത്.മനോഹരം. ശുഭരാത്രി സുഖനിദ്ര

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 ปีที่แล้ว

    Fantastic statue 👏 👌

  • @renjithgs7222
    @renjithgs7222 ปีที่แล้ว +1

    😍😍😍👍👍

  • @unitedkasaragod9759
    @unitedkasaragod9759 ปีที่แล้ว

    Port minister ❤❤❤❤❤

  • @anasnhangattiri
    @anasnhangattiri ปีที่แล้ว

    Nice❤

  • @Rojo-f1c
    @Rojo-f1c ปีที่แล้ว +1

    💞💞💞💞💞

  • @kirankrishnan5081
    @kirankrishnan5081 ปีที่แล้ว

    Super❤❤

  • @vineethneyyar
    @vineethneyyar ปีที่แล้ว +1

    👍👍

  • @tx-toby704
    @tx-toby704 ปีที่แล้ว

    2023 oct 8/2:30 കപ്പൽ എത്തും

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว

    ❤❤❤adipoli 😍

  • @rajamani9928
    @rajamani9928 ปีที่แล้ว +1

    പ്രാതൽ മുഖ്യം ബിഗിലെ😊

  • @Saji202124
    @Saji202124 ปีที่แล้ว

    Heading tettane kappale vannitilla one the way ane...

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 ปีที่แล้ว +2

    This Lighthouse started functioning on 30 June 1972. Lift etc., was added later in the renovation. Vizhinjam was a busy seaport in the eighteenth and nineteenth centuries.
    Before the current light was installed, there were no lighthouses at this location. A day mark beacon (flag mast) must have been there in 18th century.
    After 19th century, this port was in a neglected state. A lighted beacon was constructed in 1925 at nearby Kolachal.
    Subsequently, a day mark beacon was provided during 1960.

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +1

    ❤❤❤hii❤❤❤

  • @musiq_penta
    @musiq_penta ปีที่แล้ว

    😍

  • @travelwithvishnu2443
    @travelwithvishnu2443 ปีที่แล้ว

    Ennum kanunnundu

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    👍

  • @georginjose1616
    @georginjose1616 ปีที่แล้ว +1

    ❤❤

  • @sajupklc
    @sajupklc ปีที่แล้ว

    മുല്ലൂർ തോട്ടം നഗർ ഭഗവതി ക്ഷേത്രം വിഴിഞ്ഞം പോർട്ടിന്റെ ഉള്ളിലായാണ് ഉള്ളത് അവിടെ നിന്നാൽ പാർട്ട് നന്നായിക്കാണാം

  • @shantyjoy8547
    @shantyjoy8547 ปีที่แล้ว

    👌👌👌♥♥

  • @rajesh...m5228
    @rajesh...m5228 ปีที่แล้ว

    👍👍👍👍

  • @jayarajg7972
    @jayarajg7972 ปีที่แล้ว

    Njanum Vanne 😂😂😂❤❤❤

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹 ഒന്നും പറയാനില്ല കാരണം വിഴിഞ്ഞത്തെ കുറിച്ചു പറഞ്ഞാൽ കൂടിപോകും @ 06 - 10 - 2023 🌹

  • @SureshKumar-vj3nb
    @SureshKumar-vj3nb ปีที่แล้ว

    Bro athu ബർജ്ജ് ആണ്

  • @anoooopks
    @anoooopks ปีที่แล้ว

    👍🏻✨

  • @GouriKrishnaGouri-s6v
    @GouriKrishnaGouri-s6v ปีที่แล้ว +6

    വെള്ളായണി കായൽ അതിന്റെ പരിസരവും ഒന്ന് കാണിക്കാവോ നല്ല ഗ്രാമീണ ഭംഗി ഉള്ള സ്ഥലമാണ് വെള്ളായണി കായൽ ശുദ്ധ ജല താടാകമാണ്

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഇതാ കണ്ടോളൂ😃
      th-cam.com/video/QH6XxdaBY0A/w-d-xo.htmlsi=WuDzhIo67N1UgBhD

  • @narayananbalachandran8293
    @narayananbalachandran8293 ปีที่แล้ว

    Super

  • @sidhutechy2198
    @sidhutechy2198 ปีที่แล้ว +2

    ജിതിനെ.. തന്റെ ബാഗ്രൗണ്ട് മ്യൂസിക് വളരെ നന്നായിരുന്നു നേരത്തെയുള്ള. ഇപ്പോൾ എന്തുകൊണ്ട് ആ മ്യൂസിക് ഇടുന്നില്ല വളരെ ഹൃദ്യമായിരുന്നു ആ മ്യൂസിക്.

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว

    👍👍❤❤💝

  • @riyaspv9071
    @riyaspv9071 ปีที่แล้ว

    👍👍👍❤️❤️❤️🌹🌹🌹

  • @RajeshRaju-gb6tm
    @RajeshRaju-gb6tm ปีที่แล้ว

    കപ്പൽ അല്ല ബ്രോ ബാർജ് ആണ്

    • @vimalvimal4954
      @vimalvimal4954 ปีที่แล้ว +2

      Bro jeji ivideyum ethiyitund😂

  • @robinhood9609
    @robinhood9609 ปีที่แล้ว

    ✨✨✨✨

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @tx-toby704
    @tx-toby704 ปีที่แล้ว

    ബ്രോ, അതാണ് കപ്പലിനെ തുറമുഖത്ത് അടുപ്പിക്കുന്ന കപ്പൽ

  • @tx-toby704
    @tx-toby704 ปีที่แล้ว +1

    അത് കാട്ട് കവാ അന

  • @ShashiA-p8s
    @ShashiA-p8s ปีที่แล้ว +1

    EP#11 PARASYM 1 ERAMGI PODO

  • @V4VillageMan
    @V4VillageMan ปีที่แล้ว

    ❤👍🏻👍🏻👍🏻😍😍😍👌👌👌

  • @rajamani9928
    @rajamani9928 ปีที่แล้ว

    15: പ്രാതൽ കഴിക്കാതെ നമുക്ക് വേണ്ടി❤🎉

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw ปีที่แล้ว

    Hai jithin

  • @manusujatha5796
    @manusujatha5796 ปีที่แล้ว

    അന്ന് സമരം ചെയ്തവരാണ് ഇന്ന് ഉൽഘാടനം ചെയ്യാൻ കാത്ത് നിൽക്ക്ണ

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว

    Haiii

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว

    ❤❤️ 🫀🎵 ❤❤🥰❤️❤️❤️👍👍🥰🥰

  • @manu074
    @manu074 ปีที่แล้ว +1

    ❤🫂

  • @jejifrancis6268
    @jejifrancis6268 ปีที่แล้ว

    ഏതോ ട്രിവാൻഡ്രം അപ്പി നിങ്ങളെ നല്ലോണം സോപ്പിട്ടു എന്നു തോന്നുന്നല്ലോ??

    • @hipervole571
      @hipervole571 ปีที่แล้ว +1

      Irangipoda naanam undoda ninakk nee enthada ingana aayi poya koochi😓😂

    • @Achuz123_a2
      @Achuz123_a2 8 หลายเดือนก่อน +1

      Poi chavada koochi mayire

  • @Tuver445
    @Tuver445 ปีที่แล้ว

    ക്ഷേത്രങ്ങൾ തീർത്ഥാടന കേന്ദ്രങ്ങൾ. ടൂറിസ്റ്റ് കേന്ദ്രങ്ങൾ അല്ല....

  • @renjithkr8988
    @renjithkr8988 ปีที่แล้ว

    വരാനുള്ള ഷിപ്പിനെ ജെട്ടി ൽ അടുപ്പിക്കാനുള്ള ടക്കുകൾ ആണ് മുംബൈൽ നിന്നും വന്നതാണ് 👍

  • @robinrajan8382
    @robinrajan8382 ปีที่แล้ว

    Firste

  • @tx-toby704
    @tx-toby704 ปีที่แล้ว +1

    എൻഎച്ച് ബൈപ്പാസ് അല്ല

  • @balakrishnanraghavan2932
    @balakrishnanraghavan2932 ปีที่แล้ว

    Don't lies