EP #16 മരിക്കുന്നതെവിടെ ? ശവമെവിടെ ? മരണതീരം | Most Dangerous Beach of Trivandrum , Vizhinjam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 199

  • @WildTrippan
    @WildTrippan ปีที่แล้ว +4

    @wild Trippan 🎉🎉 പോളി സ്ഥലമാണ് മക്കളേ സൂക്ഷിച്ചുകൊണ്ട് ഇറങ്ങിക്കോണം എന്ന് ഒരു പാവം Wild Trippan

  • @sumaunni4018
    @sumaunni4018 ปีที่แล้ว +9

    താങ്കളുടെ വിവരണം കേൾക്കാൻ നല്ല രസമുണ്ട് കടലിന്റെ വന്യത vedio യിലൂടെ കാട്ടിതന്ന ചേട്ടന് thanks God bless you 🙏🙏🙏

  • @johnsonnj3629
    @johnsonnj3629 ปีที่แล้ว +18

    സഞ്ചാരികൾ അധികം എത്തിപ്പെടാത്ത ഇത് പോലുള്ള സ്ഥലങ്ങൾക്ക് മുൻഗണന നൽകണം 👍

  • @devuvinod7966
    @devuvinod7966 ปีที่แล้ว +3

    ഇത്രയും risk എടുത്തു ഈ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന ജിതിൻ ചേട്ടൻ അടിപൊളി ❣️❣️🔥🔥ഹൃദയരാഗം ഒരുപാടിഷ്ട്ടം 🥰🥰

  • @anishap51
    @anishap51 ปีที่แล้ว +11

    സംസാരം കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണുന്ന ഞാൻ 🥰🥰🥰🥰

  • @Brahmadas
    @Brahmadas ปีที่แล้ว +7

    *Pahaya Veendum Thetticho? Pazhya videoyil Brahma Dethen Enna paranje...... Brahman njaan aanu Shilpi Ente Ammavante Makan Devadethan Aaanu..... ini thettichal fine adikkum*

  • @sarojabair1569
    @sarojabair1569 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ സൂപ്പർ.

  • @Ayushvipinchand
    @Ayushvipinchand ปีที่แล้ว +3

    Nigalu poliyanu ...നല്ല നാടന്‍ ചാനല്‍

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +2

    ഗുഡ് ജിതിൻ ....

  • @gopangs3668
    @gopangs3668 ปีที่แล้ว +4

    പേടി വേണ്ട ജാഗ്രത മതി 👍🏻😊

  • @Lovelythoughtsbs
    @Lovelythoughtsbs ปีที่แล้ว +1

    നന്നായിട്ടുണ്ട് ishttapettu 👍🏻

  • @rajupothuval4661
    @rajupothuval4661 ปีที่แล้ว +2

    ജിതിനും ഹൃദയരാഗവും ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. കാഴ്ചകളുടെ വസന്തം തീർക്കുന്ന ജിതിന് അഭിനന്ദനങ്ങൾ 👍👍🥰🥰🥰🥰

  • @Kpkutan
    @Kpkutan ปีที่แล้ว +2

    15:34 😂😂😂 കൊക്കും കൊള്ളാം വിവരിക്കുന്ന റിപ്പോർട്ടറും കൊള്ളാം 😂😂😂😜😜😜👍💪👌🙏

  • @AksharaS-ln6fc
    @AksharaS-ln6fc ปีที่แล้ว +1

    Super video👌

  • @sreejask7441
    @sreejask7441 ปีที่แล้ว +2

    മനോഹരമായ വീഡിയോ.... സുരക്ഷ വളരെ important ആണെന്ന് മറക്കരുത്

  • @sherin6324
    @sherin6324 ปีที่แล้ว +3

    ഒരു രക്ഷയില്ലാത്ത കാഴ്ചകൾ ❤

  • @Gopan4059
    @Gopan4059 ปีที่แล้ว +1

    വീഡിയോ മനോഹരം പുതുമകൾ തേടിയുള്ള യാത്രകൾ തുടരട്ടെ
    AKT

  • @ushakumari4787
    @ushakumari4787 ปีที่แล้ว +1

    Adipoli vedio.

  • @TheMahi1983
    @TheMahi1983 ปีที่แล้ว +1

    ഹായ് ജിതിൻ ഇന്നത്തെ വീഡിയോ അടിപൊളി തുടർന്നും ഈ സൈസ് സാധനം പ്രതീക്ഷിക്കുന്നു
    പിന്നെ ഇന്ന് ഞാൻ വാഗമൺ ഒന്ന് കറങ്ങി
    ഒരു ആറന്മുളക്കാരൻ

  • @Vimalkumar74771
    @Vimalkumar74771 ปีที่แล้ว +10

    മലയാളികളുടെ കയ്യിലിരിപ്പ് വെച്ച് ഇവിടെ എത്തുന്നതിൽ നല്ലൊരു പങ്കിനെയും കടൽ കൊണ്ട് പോകും 😇 ഇങ്ങോട്ട് മലയാളികൾ കൂടുതൽ വരാത്തതാണ് നല്ലത് 😊

  • @gg5369
    @gg5369 ปีที่แล้ว +1

    Good 👍👍👍👍

  • @seerjithseer3442
    @seerjithseer3442 ปีที่แล้ว +10

    മനോഹരമായ കടൽ പക്ഷേ uncle പറയുന്ന അവതരണത്തിന്റ കോമഡി അതിലും മനോഹരം

    • @paulachanmechal
      @paulachanmechal ปีที่แล้ว

      Uncle എന്ന് വിളിക്കരുത് 35 വയസ്സ് ഉള്ള ചെറുപ്പക്കാരൻ ആണ്

  • @BUNDHUBINDHU-dm2xz
    @BUNDHUBINDHU-dm2xz ปีที่แล้ว

    സൂപ്പർ 👍👍👍

  • @lakshmilachu3958
    @lakshmilachu3958 ปีที่แล้ว +2

    ചേട്ടാ ചൊവ്വര ശ്രീ ധർമ ക്ഷേത്രം കൂടി കവർ ചെയ്യൂ പൊകൂ കാണാൻ സൂപ്പർ place ആണ് ഈ കടൽ ആണ് അവിടെയും ullathu

  • @screwdrivermalayalam
    @screwdrivermalayalam ปีที่แล้ว +2

    എന്തായാലും ആ സ്ഥലം പരിചയപ്പെടുത്തിത്തന്നു ആ ചാനലിനും ഒന്നുകൂടി ഈ സ്ഥലം പരിചയപ്പെടുത്തുന്ന ഹൃദയ രാഗം എന്ന ചാനലിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @Aami-d6v
    @Aami-d6v ปีที่แล้ว

    Super🥰🥰🥰🥰

  • @renjuv2746
    @renjuv2746 ปีที่แล้ว +1

    Kurachukodi edit cheyth dayrkhyam kurakkamo?

  • @pavithravp9686
    @pavithravp9686 ปีที่แล้ว

    Adipwolii vedio🥳kure chirichu😍❤️

  • @lakshmilachu3958
    @lakshmilachu3958 ปีที่แล้ว +3

    എന്റെ വീടിന്റെ കുറച്ചു അപ്പുറത്ത് ആണ് ഈ ആഴിമല temple. കടൽ ഭയങ്കര dangerous ആണ്. ഇവിടെ അമ്പലത്തിൽ നല്ല തിരക്ക് ആണ്. അതുപോലെ ബീച്ചും തിരക്ക് ആണ് അമ്പലത്തിൽ ക്ലോസ് ചെയ്‌യുബോൾ പിന്നെ ആള് കാണാതെ ആണ് പിന്നെ കടൽ അപകട മായതിനാൽ സ്കോട് ഇറങ്ങാനും സമ്മതിക്കില്ല. ബട്ട്‌ കടൽ ഭയങ്ങര ഭംഗി ആണ്

  • @WildTrippan
    @WildTrippan ปีที่แล้ว +1

    ആ Wild trippan ഞാനാണ്🎉🎉❤

  • @sreelekhanarayanan6310
    @sreelekhanarayanan6310 ปีที่แล้ว +1

    Super ❤

  • @marybairajesh2453
    @marybairajesh2453 ปีที่แล้ว

    Jithin njagalkku tharunna advice pole thanne jithinum safe ayyi cheyyanam . Ellam super

  • @ragig2836
    @ragig2836 ปีที่แล้ว

    very nice video 👌👌👌

  • @Shibulalg
    @Shibulalg ปีที่แล้ว

    aa vilaku ulla parayil povan vazhi und bro

  • @sureshbabu5745
    @sureshbabu5745 ปีที่แล้ว

    Video super

  • @vineethneyyar
    @vineethneyyar ปีที่แล้ว +1

    👌👌👌

  • @-._._._.-
    @-._._._.- ปีที่แล้ว +1

    5:35 താഴാമ്പൂ കണ്ണിൽ വിതറും🎼🎼 എന്ന പാട്ട് ഓർക്കുന്നു

    • @-._._._.-
      @-._._._.- ปีที่แล้ว

      6:41 ഭയങ്കര ശക്തമായ തിരമാല 😮👌

    • @-._._._.-
      @-._._._.- ปีที่แล้ว

      8:43 😂

    • @-._._._.-
      @-._._._.- ปีที่แล้ว

      15:09 😂

    • @-._._._.-
      @-._._._.- ปีที่แล้ว

      18:21 സത്യം

    • @-._._._.-
      @-._._._.- ปีที่แล้ว

      23:44 👌 വ്യക്തമായി കാണിക്കൂ സനധ്യാകാശം

  • @MonsterGaming-gt6jz
    @MonsterGaming-gt6jz ปีที่แล้ว

    Pand port inte avide ninn somatheeram vare nadanu varuna oru time indayirunu pinne portinte avide oru kulliyum

  • @vinogeorge1360
    @vinogeorge1360 ปีที่แล้ว +1

    Hi brother your videos all very nice 👌

  • @ansarsh8193
    @ansarsh8193 ปีที่แล้ว +3

    തിരുവനന്തപുരത്ത് ഇനിയും കാണാനുണ്ടല്ലോ,അഞ്ച് തെങ്ങ് കോട്ട ഇണ്ട്,കഠിനംകുളം കായൽ,പൊഴിമുഖം ഇണ്ട്,കടലും കായലും ഒരുമിക്കുന്ന സ്ഥലം,വളരെ ഭംഗിയുള്ള താണ് കാണാൻ

    • @jayakrishnankutty3377
      @jayakrishnankutty3377 ปีที่แล้ว

      കരമനയാർ കടലിൽ ചേരുന്നയിടം സുന്ദരം ...പണ്ടവിടെ ബങ്കാരം എന്നൊരു ബോട്ട് സർവീസ് (വലിയ വള്ളം ) ഉണ്ടായിരുന്നു ..തിരുവല്ലത്ത് നിന്ന് പടിഞ്ഞാറു തിരിയണം ..ഇപ്പോഴും ഉണ്ടാവും

  • @byjubyju516
    @byjubyju516 ปีที่แล้ว

    Please papanasam and sivagiri

  • @emilyjames5774
    @emilyjames5774 ปีที่แล้ว +3

    Kadal kazhchakal athimanoharam,pakzhe be careful jithinchetta😊

  • @chilambilvision
    @chilambilvision ปีที่แล้ว +2

    കടലും മദാമ്മയും മനോഹരം

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +4

    വാഗമൺ ൽ സ്വാമി, ഇവിടെ മദാമ്മ 😄😄

  • @abidabid2760
    @abidabid2760 ปีที่แล้ว

    Kl.14/സൂപ്പർ.place..ജിതിൻ.
    റിസ്ക്ക്.എടുത്ത്.പോകരുതേ.?

  • @ManojManoj-iw6qw
    @ManojManoj-iw6qw ปีที่แล้ว +1

    Madammakkoru hai kodukkamayirunnu

  • @Balakrishnan-di5gc
    @Balakrishnan-di5gc ปีที่แล้ว

    Superb Nice Places

  • @hipervole571
    @hipervole571 ปีที่แล้ว +3

    Don t miss varkala❤💚

  • @latha468
    @latha468 ปีที่แล้ว

    Ente friendmnte husband evide engado thira kondu poyi

  • @nasiruppala5368
    @nasiruppala5368 ปีที่แล้ว +1

    Samsarathilum oru kaziv und❤❤❤❤❤

  • @msnPRIME7410
    @msnPRIME7410 ปีที่แล้ว

    👍👍👍..

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai Jithin 🎉Azhimala Adipoli Beekara kazchakal 😮I thonnum arkum ariyilla bro😅madhamma ullathukond pedi Ellallo😅😅 TomyPT Veliyannoor ❤❤❤

  • @sibinmohan3343
    @sibinmohan3343 ปีที่แล้ว

    ചേട്ടാ വിതുരയിൽ ചിറ്റി പാറ ഉണ്ടായിരുന്നു

  • @vishnuav6432
    @vishnuav6432 ปีที่แล้ว +2

    🥰🥰

  • @Dream_girl_731
    @Dream_girl_731 ปีที่แล้ว +1

    Akt super ❤

  • @nikkus45
    @nikkus45 ปีที่แล้ว

    Poli ⛱️

  • @Brahmadas
    @Brahmadas ปีที่แล้ว +2

    Bro njangal janichu valarnna place aanu avide.... But ningal valiya risk aanu eduthathu..... onnum pattathathu bhagyam

  • @sindhu106
    @sindhu106 ปีที่แล้ว +6

    ജിതിനേ.... കൈതക്കാട്ടിലൂടെയുള്ള പോക്ക് സമ്മതിച്ചിരിക്കുന്നു. കൂറ്റൻ തിരമാല കണ്ട് ഭയന്നെങ്കിലും ജിതിന്റെ തമാശയും മദാമ്മയും കൂടി അത് മാറ്റി. അപകട സാധ്യത യുള്ള പ്രദേശങ്ങൾക്ക് അധികം പ്രോത്സാഹനം കൊടുക്കണ്ട.

  • @alimuhammaed4555
    @alimuhammaed4555 ปีที่แล้ว

    Hirthaya Ragam❤❤❤

  • @binilshijithv
    @binilshijithv ปีที่แล้ว +5

    ആഴിമല കാഴ്ച്ചകൾ ഉഗ്രൻ..
    19:36 "അതാണ് എൻ്റെ കഴിവ്"
    15:50 അല്ലേലും ഇവനൊന്നും (തിര) ആവശ്യത്തിന് ഉപകരിക്കില്ല ബ്രോ..
    അപ്പോ ഇന്നത്തെ ധ്യാനം കഴിഞ്ഞു...

  • @Rishyaarithu2020
    @Rishyaarithu2020 ปีที่แล้ว

    കിടിലം

  • @josethomas9369
    @josethomas9369 ปีที่แล้ว

    EP-16 Dangerous Beach video super bro ♥️🙏🏻♥️

  • @manilams259
    @manilams259 ปีที่แล้ว

    Aadhyamaayi aazhimala pokumbo aa valavu kazhinju kshethrathilek ulla erakkam kand aanu kadal ETHRAYUM bheekaram aanenn njn manasilakkunnath.vdo adipoli aanu.bt aa sthalam prethekich kadal kayarunnidam okke bhayankara danger aanu.kurach kaalam munp polum oru kolapaathakam ennum oru payyan swayarakshayik chaadiyathennum okke ulla oru news um thudarnn sameepa divasangalil body kulachil enna sthalath ninnum kittukayum undayi.nayana manoharamaanu.athinoppam apakadam olinjirikkunnathumaaya place aanu.e kadalil veena aarum rekshapettathayi ente arivil ella,adiyozhukkinte koode thanne niraye paarakalum ullathinal veezhunnavark paarakettil thalayidichulla maranam aanu mikkavaarum.maranam sambhavichal kulachil il ninnum body um labhikkum.
    Aazhimala Shiva statue vallathoru ishwaryam aanu.detailing inu munnil nammal andhaalikkum.locals inte aduth ninnum kittiya vivaram oohikkam.parayanda.saahasikatha niranja oru vdo 🙏🦋🌹🦋

  • @jango4894
    @jango4894 ปีที่แล้ว

    👍

  • @anoooopks
    @anoooopks ปีที่แล้ว +1

    👍🏻🎉

  • @Sarath_krishnan
    @Sarath_krishnan ปีที่แล้ว +1

    ലാസ്റ് പോയ വഴി എവിടെ ചെന്ന് കയറി...?
    അത്‌ കാണിക്കാത്തത് ആണോ...?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      അമ്പലത്തിന്റെ മുറ്റത്ത്

    • @Sarath_krishnan
      @Sarath_krishnan ปีที่แล้ว

      ശ്രീകോവിലിന്റ അവിടെയാണോ...?
      അപ്പോ അതിലെ കടത്തി അങ്ങോട്ട് വിടുവോ...?

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 ปีที่แล้ว

    Super duper video ❤❤❤

  • @ajaikhosh
    @ajaikhosh ปีที่แล้ว +2

    വീഡിയോടെ ലെങ്ത് കുറയുന്നോ എന്നരിത്.😂

  • @SruthiSruthi-u4v
    @SruthiSruthi-u4v ปีที่แล้ว

    പത്മനാഭൻ ക്ഷേത്രം 23- )0 തീയതി ആറാട്ട്🙏🙏🙏

  • @MDYazdan-g2m
    @MDYazdan-g2m ปีที่แล้ว +1

    കാർ ലൈഫ് ഒന്ന് കാണിക്കൂ

  • @yaxclub
    @yaxclub ปีที่แล้ว

    Big fan ♥️

  • @JERIN1963
    @JERIN1963 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @naturezoomlenz1237
    @naturezoomlenz1237 ปีที่แล้ว

    Adipoli...❤

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว

    💝💝💝💝

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว

    Super bro❤❤

  • @Saji202124
    @Saji202124 ปีที่แล้ว

    Ingane kidenn pedikadedooo..ah tira onnum cheyilla🤣

  • @devu151
    @devu151 ปีที่แล้ว +1

    👍❤️🌹

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹 nothing TO say @ 12 - 10 - 2023 🌹

  • @binukarunyam7123
    @binukarunyam7123 ปีที่แล้ว +1

    തിരുവനന്തപുരത്തു ഇനിയും സ്ഥലങ്ങൾ ഉണ്ട് ബ്രോ ❤️പാലോട് -ബോട്ടാനിക്കൽ ഗാർഡൻ, മങ്കയം എക്കോ ടുറിസം, (വെള്ളച്ചാട്ടം )ബ്രയിമൂർ എസ്റ്റേറ്റ് അങ്ങനെ ഒരുപാട് ❤️❤️

    • @gopangs3668
      @gopangs3668 ปีที่แล้ว

      വർക്കല ബീച്ച് അഞ്ചുതെങ്ങ് കോട്ട

  • @simongeorge5648
    @simongeorge5648 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ മൊത്തവും മദാമ്മ ചേച്ചി ആയിരുന്നു 😂🥰👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      😊😊❤️

    • @simongeorge5648
      @simongeorge5648 ปีที่แล้ว

      ​@@jithinhridayaragam ജിതിൻ ബ്രോ ലൈവിൽ പറഞ്ഞില്ലേ ഈ വീഡിയോയ്ക്ക് മദാമയുടെ പേര് പറഞ്ഞ് വിമർശനങ്ങൾ ഉണ്ടായിരുന്നു എന്ന്. വിമർശിച്ചത് അല്ല ബ്രോ നിങ്ങളുടെ ഈ തമാശയൊക്കെ പറയുന്ന വീഡിയോ ആണ് കാണാൻ രസം. ബ്രോ ഇതുവരെ എങ്ങനെ ആണോ അങ്ങനെ അങ്ങ് പോകുക.. ഞങ്ങൾ കണ്ടിരിക്കും. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. പലപ്പോഴും കമന്റ്‌ ഇടാൻ പറ്റാറില്ല. പിന്നെ ഒരു കാര്യം റിസ്ക് ആയിട്ടുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ബൂട്ട് ധരിക്കുക. ഇഴജന്തുക്കൾ കാണും. സൂക്ഷിക്കുക. Any way...വൺ മില്യണും കടന്നു ജൈത്ര യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു 🥰👍

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    അപ്പോൾ എന്തായാലും ഇനി ചരിത്രം തെറ്റിച്ച് പറഞ്ഞാൽ മടല് വെട്ടി അടിക്കും ഞാൻ 😜😜

  • @tessavlog6540
    @tessavlog6540 ปีที่แล้ว +2

    എന്റെ ദൈവമേ ഇന്ന് രാത്രിയിൽ ഞാൻ ഈ കടലിൽ വീഴുന്ന സ്വപ്നം കണ്ട് മരിക്കുമോ എന്നൊരു സംശയം... 🤔 കഴിഞ്ഞ ദിവസം പ്രേത ബംഗ്ലാവിൽ സ്വപ്നത്തിൽ പോയി ഞാൻ പേടിച്ചു ചത്തേനെ.. എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു. 🤭 അവതരണ മികവ് കൊണ്ട് വലിയ പേടി തോന്നി ഇല്ല എങ്കിലുംഅപകടം ഉള്ള stalathu സൂക്ഷിക്കണേ.

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +2

    ആദ്യമായി കടലും തിരയും കാണുന്ന ഒരാളുടെ എല്ലാ ഭാവ വിചാരങ്ങളും ആകാംഷയും പേടിയും എല്ലാംഉണ്ട് ഇതിൽ. ജിതിൻ അത് നന്നായിട്ട് ആക്ട് ചെയ്ത് കാണിച്ചു 😄😄

  • @ameerrealameerreal4585
    @ameerrealameerreal4585 ปีที่แล้ว

    🎉❤

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว +3

    തിരുവനന്തപുരം വിടും മുന്നേ ആദ്യകപ്പൽ എന്നാണ് എത്തുക എന്ന് തിരക്കിക്കോ... ഒരു വിഡിയോ ഒത്താലോ 🤭

  • @anishurmila2326
    @anishurmila2326 ปีที่แล้ว

    All the best A K T❤❤❤

  • @vibinrajm1748
    @vibinrajm1748 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว

    Hai

  • @moncykjohn8407
    @moncykjohn8407 ปีที่แล้ว +1

    ബ്രോ താടിക്ക് കട്ടി കൂടുന്നുണ്ട്.. ശ്രദ്ധിക്കുക.

  • @mahiii....2502
    @mahiii....2502 ปีที่แล้ว

    ❤😄👌🏻

  • @shantyjoy8547
    @shantyjoy8547 ปีที่แล้ว

    Hai ♥♥🌹🌹

  • @georginjose1616
    @georginjose1616 ปีที่แล้ว

    ❤❤

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว +3

    ഇന്നത്തെ ധ്യാനം ഇനി ഹോട്ടലിൽ 😂

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว

    ❤❤❤hii❤❤❤

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว

    ❤❤❤❤ 🫀🎵 💕❤❤❤🥰🥰🥰🥰

  • @Muhammed_Nihal_7
    @Muhammed_Nihal_7 ปีที่แล้ว

    🤙

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu ปีที่แล้ว +2

    യുവാക്കളോട് ഒരു വാക്ക് അഴിമലയിൽ പോകരുത് നിങ്ങൾ നിങ്ങളുടെ ഉറ്റവരെ സ്നേഹിക്കുന്നവരാണെങ്കിൽ അപകട ഭീകര അപകട തീരമാണത്

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️

  • @anilars8028
    @anilars8028 ปีที่แล้ว +1

    Meditation cheyyan poya avar thirichu poy😂😂

  • @EldhoseV
    @EldhoseV ปีที่แล้ว +3

    മദാമ്മയും തിരഎണ്ണിയും ഒരു കൊക്കിനെ പോലും നിങ്ങൾ ഷൂട്ട് ചെയ്ത കമൻററി പറയുമ്പോൾ സമയം പോകുന്നത് അറിയില്ല അത് നമ്മൾ കണ്ടിരിക്കും അതാണ് വീഡിയോ,,🦩

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      😂😂😂🥰🥰❤️❤️👍🏻👍🏻👍🏻