EP #07 ബീമാപള്ളിയിൽ കണ്ടത് | Beemapally, Vellayani Lake & Shangumugham Beach

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 214

  • @justincr6900
    @justincr6900 ปีที่แล้ว +38

    മിമിക്രിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു വേർഷൻ ആദ്യമായിട്ടാ.....വെള്ളത്തിൽ നിന്ന്😂😂❤❤ മമ്മൂട്ടി ❤❤

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +6

      സൂപ്പറല്ലേ 😍

    • @justincr6900
      @justincr6900 ปีที่แล้ว +2

      @@jithinhridayaragam അതെ ❤️❤️

    • @ashafrancis9092
      @ashafrancis9092 ปีที่แล้ว +1

      Super. Jithin.Thank you

    • @musiq_penta
      @musiq_penta ปีที่แล้ว +1

      Kidilam തന്നെ

    • @V4VillageMan
      @V4VillageMan ปีที่แล้ว +2

      പൊളി ആണ് വീഡിയോ ആണ് ❤❤❤മിമിക്രി, ചായക്കട എല്ലാം

  • @vineesht4266
    @vineesht4266 ปีที่แล้ว +2

    വെറൈറ്റി മിമിക്രി ആണ് സൂപ്പർ ആ സായാഹ്നം വല്ലാതെ നമ്മളെ മാടി വിളിക്കുന്നു താങ്ക്സ് ബ്രൊ

  • @chilambilvision
    @chilambilvision ปีที่แล้ว +2

    ഹായ് ജിതിൻ . കാഴ്ചകൾ മനോഹരം .ഇന്നലെ മിസ് ചെയ്തു.

  • @KMCAPPU073
    @KMCAPPU073 ปีที่แล้ว

    Beemapallyseens. Adipoli. Welcome

  • @vandimachan
    @vandimachan ปีที่แล้ว +6

    Jithin bro fan like❤mimikkrii polichu❤❤❤

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +3

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്...... ഭിമാ പള്ളി ഒരുപാട് ഇഷ്ടപ്പെട്ടു 😊

  • @sudheeshps9835
    @sudheeshps9835 ปีที่แล้ว +1

    സൂപ്പർ 👍

  • @Mahi0333
    @Mahi0333 ปีที่แล้ว +1

    That talented artist... 🔥

  • @dhruvan618
    @dhruvan618 ปีที่แล้ว

    Hai chetta ennanu njan chettante videos kanunnathu oronnai kanuvanu presentation eshtapittu athukondu ella videoum kanuvanu subscribum chithu

  • @sankak8863
    @sankak8863 ปีที่แล้ว

    super

  • @Bijumachan505
    @Bijumachan505 ปีที่แล้ว

    Super

  • @josethomas9369
    @josethomas9369 ปีที่แล้ว +1

    EP-7 Shangumugam beach super bro❤💐

  • @CtvVisual
    @CtvVisual ปีที่แล้ว +1

    തലസ്ഥാന നഗരിയിലെ വെള്ളായണി കായൽ കാഴ്ചകൾ മനോഹരമായി.വെറൈറ്റി ഫുഡ് ഐറ്റംസ് ഉൾപ്പെടെത്തുക.വൃത്തിയും ലൈസൻസ് ഉള്ള നല്ല ഭക്ഷണശാലകളെ കാണിക്കാൻ ശ്രമിക്കണേ

  • @NostalgiaTraveling
    @NostalgiaTraveling ปีที่แล้ว +3

    മമ്മൂട്ടി fans❤️ ഉണ്ടോ 👍🏻വീഡിയോ kidu 💚

  • @tomythomas6981
    @tomythomas6981 ปีที่แล้ว +1

    Hai Jithin bro nalla kazchakal yathrakal thudaratte 😮😮mimikri chettan polichu😅😅 TomyPT Veliyannoor waiting next ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Happy journey 🎉

  • @manojskaveri
    @manojskaveri ปีที่แล้ว +1

    Chetta athu kanayiude "yakshi" alla 'matsyakanyka' aanu

  • @shinuachu1869
    @shinuachu1869 ปีที่แล้ว +1

    Bro super video best of luck
    Munodu pote❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว

    Loving from aluva

  • @sherin6324
    @sherin6324 ปีที่แล้ว

    അടിപൊളി 👍

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    Adipoliii....mimicri chettan polichuuuu❤❤❤❤

  • @alsabeelbasheer
    @alsabeelbasheer ปีที่แล้ว +1

    ചേട്ടാ ബാലരാമപുരം കൈത്തറി വ്ലോഗിൽ ഉൾപെടുത്തുമോ

  • @JERIN1963
    @JERIN1963 ปีที่แล้ว

    കൊള്ളാം ജിതിൻ 👍🏻

  • @sindhu106
    @sindhu106 ปีที่แล้ว +3

    വെള്ളായണി കായലും പരിസരവും .
    👌👌👌കലാകാരൻ.... 👏👏👏tvm കാരി ആയിരുന്നിട്ടു ബീമാപ്പള്ളി കാണുന്നത് ഹൃദയരാഗത്തിൽ കൂടി 😊മത്‍സ്യകന്യകയെ പിടിച്ച് യക്ഷി ആക്കിയോ 😄fmly trip ഓർക്കുന്നു. ചേച്ചി ഏത് ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇതുവരെ റിസൾട്ട് വന്നില്ല 😀

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp ปีที่แล้ว

    Vellyanie super❤❤❤❤

  • @VijayaKumar-um1dm
    @VijayaKumar-um1dm ปีที่แล้ว

    Jithin chettoo🤗🔥

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +2

    Hai innale kandillalo?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇന്നലെ വീഡിയോ അപ്‌ലോഡ് ആയില്ല 👍

  • @tessavlog6540
    @tessavlog6540 ปีที่แล้ว +3

    കാഴ്ചകൾ മനോഹരം super 💞🥰💞🥰

  • @NishanthS-bv8uz
    @NishanthS-bv8uz ปีที่แล้ว

    അടിപൊളി ❤️❤️

  • @ktkheaven4639
    @ktkheaven4639 ปีที่แล้ว

    മിമിക്രി ചേട്ടൻ സൂപ്പർ 👌

  • @marybairajesh2453
    @marybairajesh2453 ปีที่แล้ว +1

    Jithine ennale evide poyi

  • @binilshijithv
    @binilshijithv ปีที่แล้ว +1

    No halt....!!! 💪💪💪💪

  • @nibinnibu3444
    @nibinnibu3444 ปีที่แล้ว +1

    Jithin chetta ningalod nj oru 2yr back samsaricha vishayam aanu mullapperiyarne kurich ulla vdo ....iniyum ethra nal ennariyila chettante vdo kanunna oral enkilum sprtinu koode undavum enula oru viswasathinte purath parayuva ah issue ne kutich oru vdo cheyanam argnt aanu chettan all trip kayinj thirich verumbozhekum oru pakshe ee parayuna nj polum ee bhoomiyil undayenu verila 😢

  • @Dream_girl_731
    @Dream_girl_731 ปีที่แล้ว

    Super ❤😘full support 👍🏻

  • @bijijose9621
    @bijijose9621 ปีที่แล้ว

    എന്തൊരു ഭംഗിയാണു ഭീമാ പള്ളിക്ക്❤

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      സത്യം 👍

    • @shamnads7664
      @shamnads7664 ปีที่แล้ว

      ബി. ബീമാപള്ളി 🥰

    • @shamnads7664
      @shamnads7664 ปีที่แล้ว

      ബി. ബീമാപള്ളി 🥰

  • @GLIDERGamingYt
    @GLIDERGamingYt ปีที่แล้ว +1

    😍

  • @sijipottanani5229
    @sijipottanani5229 ปีที่แล้ว +2

    കൊള്ളാം നല്ല കാഴ്ചകൾ...മാക്ബറ അല്ല മക്ബറ (കബർ) ആണേ...ജിതിൻ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      നന്ദി ഇബ്രാഹിം ക്യാമ്പസ് 🥰

  • @jayarajg7972
    @jayarajg7972 ปีที่แล้ว +1

    Notification Enikkum Vannilla Jithin

  • @Muhammed_Nihal_7
    @Muhammed_Nihal_7 ปีที่แล้ว +1

    😊

  • @abidabid2760
    @abidabid2760 ปีที่แล้ว

    Kl.14/ ഓക്കേ. ജിതിൻ മിമിക്രി.ചേട്ടൻ 😄😄. സൂപ്പർ.വീഡിയോ. നെക്സ്റ്റ്.വെയ്റ്റിങ്. 🌺🌺💓

  • @renjithgs7222
    @renjithgs7222 ปีที่แล้ว +2

    😍😍😍👍👍

  • @anurajkr9697
    @anurajkr9697 ปีที่แล้ว

    👌

  • @robinhood9609
    @robinhood9609 ปีที่แล้ว +1

    കുറെ മുൻപ് പോയതാ അവിടെ ✨✨✨

  • @likevlogsam8444
    @likevlogsam8444 ปีที่แล้ว

    സൂപ്പർ 🥰🥰👍🏻❤️

  • @Vladimer-Sailo
    @Vladimer-Sailo ปีที่แล้ว +1

    ഒരു തിരുത്തുണ്ട് ഉറൂസ് എന്നത് ആണ്ട് നേർച്ചയെന്നാണ് മരണമടഞ്ഞ നാൾ ഏത് മോസ്കിലും ഉറൂസ് നടക്കുന്നുവെങ്കിൽ അത് ആണ്ടിനെ ആസ്പദമാക്കിയിട്ടാണ്👍
    December 15 മുതൽ 23 വരെ ഉറൂസ് ഉണ്ട് കാണാൻ നല്ല ഭംഗിയുണ്ട് Miss ചെയ്യരുത് ❤

  • @vaisakhsurendran3239
    @vaisakhsurendran3239 ปีที่แล้ว +1

    Innale kandillalo?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇന്നലെ വീഡിയോ അപ്‌ലോഡ് ആയില്ല

  • @ajaikhosh
    @ajaikhosh ปีที่แล้ว +2

    മിമിക്രി ചേട്ടൻ പൊളി തന്നെ , വലവീശൽ ഇൻഡ്രോ സ്ലോ മോഷൻ ആയിരുന്നു എങ്കിൽ പൊളിച്ചാനേ😂❤

  • @santhoshms9962
    @santhoshms9962 ปีที่แล้ว +1

    ഇത് ഇപ്പോഴത്തെ shangumugham beech alla

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      പിന്നെയോ ? 3 days മുമ്പത്തെ ആണ്

  • @georginjose1616
    @georginjose1616 ปีที่แล้ว +1

    ❤❤

  • @beevibeevi1847
    @beevibeevi1847 ปีที่แล้ว

    നമ്മളും ബീമാപള്ളിയിലാണ് താമസിക്കുന്നത്

  • @Saji202124
    @Saji202124 ปีที่แล้ว +1

    Apo aakulem kaayel entane ennane viswasem

    • @jayakrishnankutty3377
      @jayakrishnankutty3377 ปีที่แล้ว +1

      ആമയിഴഞ്ചാൻ തോടും പാർവ്വതീപുത്തനാറും ചേരുന്നതാണ് ആക്കുളം കായൽ ..അതിന്റെ അറ്റമാണ് വേളി കായൽ .
      വെള്ളായണി ഒറ്റപ്പെട്ടു കിടക്കുന്ന തടാകമാണ് ..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🙏🙏🙏👍👍👍👍🌷

  • @rajesh...m5228
    @rajesh...m5228 ปีที่แล้ว

    ആ ചേട്ടൻ ആള് കൊള്ളാലോ

  • @anishurmila2326
    @anishurmila2326 ปีที่แล้ว

    All the best A K T❤❤❤❤

  • @Iamhere840
    @Iamhere840 ปีที่แล้ว +1

    Athe,gulfil kittunna same sadhanangal ivide kittum.Munpu jinn,psychatric polulla prashnam ullavare ee pallik pirakil changalayil kettiyit treatment cheyumayirunnu..Ivide ella mathakkarum pokum...

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    👍👍

  • @shinuachu1869
    @shinuachu1869 ปีที่แล้ว

    Hai bro innale kandilla
    Yenda

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇന്നലെ വീഡിയോ അപ്‌ലോഡ് ആയില്ല

  • @sudheesh7288
    @sudheesh7288 ปีที่แล้ว

    👍

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @-._._._.-
    @-._._._.- ปีที่แล้ว

    2:22 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      5:31 മന്ത്രിഅപ്പൂപ്പൻ😊😂

    • @-._._._.-
      @-._._._.- ปีที่แล้ว

      8:31 🌸 മനോഹരം

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      നന്ദി സുഹൃത്തേ ❤️

    • @-._._._.-
      @-._._._.- ปีที่แล้ว

      @@jithinhridayaragam പകുതി കാണാൻ ഉണ്ട്

    • @-._._._.-
      @-._._._.- ปีที่แล้ว

      12:29 👌 മനോഹരം

  • @anoooopks
    @anoooopks ปีที่แล้ว

    ❤🎉

  • @riyaspv9071
    @riyaspv9071 ปีที่แล้ว

    👍👍👍❤️❤️❤️🌹🌹🌹

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว

    ❤👏

  • @Shijusvlog007
    @Shijusvlog007 ปีที่แล้ว

    മിമിക്രി പൊളിച്ചു 😄👍👌

  • @Kpkutan
    @Kpkutan ปีที่แล้ว

    👍👍👍👍👍

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +1

    ❤❤❤hii❤❤❤

  • @shantyjoy8547
    @shantyjoy8547 ปีที่แล้ว

    ♥♥🌹🌹🌹

  • @devu151
    @devu151 ปีที่แล้ว

    👍❤️🌹

  • @Soumya_s12
    @Soumya_s12 หลายเดือนก่อน

    Chettan te videos entha ithrayum views kurav keralathil ulla ellarkum what i ate in a day ,daily vlogs oke mathi ith pola ulla adipoli videos onnum venda 😢

  • @parvathyps8162
    @parvathyps8162 ปีที่แล้ว

    Tvm❣️

  • @vineethneyyar
    @vineethneyyar ปีที่แล้ว

    🥰

  • @suraj-vlog-619
    @suraj-vlog-619 ปีที่แล้ว

    Hallo friend

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว

    ഇനി ജിതിൻ ,ചേട്ടൻ, ഒഴിവാക്കി ഞാനും 88 ലെ ❤❤

  • @manu074
    @manu074 ปีที่แล้ว +1

    ❤🫂

  • @bismilla8492
    @bismilla8492 ปีที่แล้ว

    Anna neega konjam thakkali dharga video poduga

  • @alnajshah4146
    @alnajshah4146 ปีที่แล้ว +2

    അല്പം കൂടി നീട്ടാം

  • @manu074
    @manu074 ปีที่แล้ว +1

    ഇന്നലെ മുങ്ങി 😌

  • @manilams259
    @manilams259 ปีที่แล้ว

    Bheema palliyil oru thavana poyittund.athum palliyil alla.aa parisarath oru kalyanam koodan.tvm city il bheemapalliyil kittatha oru sadhanagalum ella ennanu.bheemapalliye kurich chila arivukal puthiyath aayirunnu.🙏.vellayani kaayalum parisaravum pala pre-wedding shoot kaludeyum thaavalam aanu.and shankhumukham,pand aa beach engane onnum allayirunnu.pinne naveekaranam,enik thonunnu avide chilavaakkiya kodikal vere ethenkilm country ye elppichirunnenkil varshaa varsham ulla naveekaranam ellathaayene.kodikal mudakkum aadhyathe veliyettathil kodikal olich pokum.🌹🦋🌹🦋

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว +1

    🫀🎵 👍👍👍❤️❤🥰🥰മിമിക്രി ❤❤❤❤👍

  • @thomask.t4269
    @thomask.t4269 ปีที่แล้ว

    വിഷൂൽസ് ഗ്ഭീര०😃

  • @alsabeelbasheer
    @alsabeelbasheer ปีที่แล้ว

    എന്റെ വീടിന്റെ അടുത്ത്

  • @CR-ev3se
    @CR-ev3se ปีที่แล้ว

    Go to ponmudi

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว

    വെള്ളത്തിൽ നിന്നും പിടിച്ചത് മീനിനെ അല്ല.. പുലിയെ 🔥🔥🔥🤩

  • @ashokanms1511
    @ashokanms1511 ปีที่แล้ว

    Niyandhanublogucheunnadu. Umbiyablogu😮😮😮😮😮😮

  • @vipinparassala4444
    @vipinparassala4444 ปีที่แล้ว

    innale kandilla

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇന്നലെ വീഡിയോ അപ്‌ലോഡ് ആയില്ല

    • @vipinparassala4444
      @vipinparassala4444 ปีที่แล้ว

      ok@@jithinhridayaragam

  • @rajilarahman744
    @rajilarahman744 ปีที่แล้ว

    കായലിൽ നിന്നും പൊങ്ങിയ ചേട്ടൻ പുലിയാണല്ലോ 😂😂

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    കാണാൻ വൈകി പോയി

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +2

    ഗ്രാമ കാഴ്ചകൾ അതിമനോഹരം. വെള്ളയാനി എന്നല്ല
    വെള്ളയാണി എന്നതാണ് ശരി.ഇംഗ്ലീഷിൽ അങ്ങിനെ കാണുമെങ്കിലും. മലയാള ഉച്ചാരണം അങ്ങിനെയാണ്.കാനായി കുഞ്ഞിരാമന്റെ ആ ശില്പം തുണി ഉടുക്കാത്ത യക്ഷി അല്ല, മത്സ്യകന്യക ആണ്.
    വീശുവലയും ഒരുക്കിയെടുത്ത് വീശാൻ തയ്യാറായി നിൽക്കുന്ന ചേട്ടനോട് ജിതിൻ ചോദിക്കുവാ വീശാൻ പോകുവാണോന്ന് 😄 വീശാനല്ലാതെ പിന്നെ എന്ത് ചെയ്യാൻ.😄😄ഈ ജിതിന്റെ ഒരു കാര്യം😂😂😂😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      വീശുന്ന ഫോട്ടോ എടുത്തോട്ടെ ? എന്നൊരു അനുവാദം ചോതിക്കലാണത് 😀

    • @rejijoseph7076
      @rejijoseph7076 ปีที่แล้ว

      @@jithinhridayaragam 😄😄😄😄അത് കൊള്ളാം 😄

  • @Saji202124
    @Saji202124 ปีที่แล้ว

    Mimicri chettan poliii.. .😅😅😅

  • @deepalayamdhanapalan3255
    @deepalayamdhanapalan3255 ปีที่แล้ว +2

    ശുദ്ധജല തടാകം എന്നതുകൊണ്ട് ഉപ്പുവെള്ളമല്ല എന്നേ അർത്ഥമുള്ളൂ.

  • @SureshKumar-xe1bh
    @SureshKumar-xe1bh ปีที่แล้ว

    Tilapia fish

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹 വർക്കിച്ച എവൻ പുലിയാണ്കേട്ട പ്പുപ്പുലി ഇന്നത്തെ താരം ആ മിമിക്രി കലാകാരൻ മനോജ് Sir തന്നെ ❤ താങ്കൾഎന്നാണോ വീട്ടിനുളളിലിരുന്ന് കൊണ്ടു പത്രസമ്മേളനം 😅 നടത്തി ഇനി എല്ലാദിവസവും വിഡിയോ ഉണ്ടാകും എന്ന് പറഞ്ഞത് അപ്പോൾ തന്നെ എനിക്കറിയാമായിരുന്നു അത് നടക്കില്ല എന്ന് അന്നിത് പറയാതിരുന്നത് താങ്കളല്ലല്ലോ ഞാൻ 😂 താങ്കൾക്ക് എന്നെപോലെയോ എനിക്കു താങ്കളെപോലെയോ ആവാൻ കഴിയില്ല എന്ന് ബോധ്യമുളളതുകൊണ്ട് മാത്രം അതുകൊണ്ട് നമുക്കിങ്ങനെ പറയാം ചതിച്ചതാണാശാനേ ചതിച്ചതാ ഇൻറർനെറ്റ് ചതിച്ചതാണാശാനേ എന്ന് 😂 30 - 09 - 2023 🌹

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว

    അത് യക്ഷിയാണോ മത്സ്യകന്യകയല്ലേ

  • @gopangs3668
    @gopangs3668 ปีที่แล้ว +2

    ചേട്ടാ പള്ളിയിൽ ഹിന്ദു മുസ്ലിംസ് ക്രിസ്ത്യൻസ് ഒന്നുമില്ല ആർക്കുവേണമെങ്കിലും കയറാം 😊

  • @praseedagopalan7154
    @praseedagopalan7154 ปีที่แล้ว

    മലമ്പുഴയാണ് യക്ഷി. ഇവിടെ മത്സ്യകന്യക

  • @Gopan4059
    @Gopan4059 ปีที่แล้ว

    എടുത്തു പറയാൻ ഒന്നും ഇല്ല
    എങ്കിലും കോഴപ്പം ഇല്ല

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว

    ഇന്നലെ കണ്ടില്ല 🙏🏻..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      വീഡിയോ അപ്‌ലോഡ് ആയില്ല ബ്രോ

    • @kannanvrindavanam9724
      @kannanvrindavanam9724 ปีที่แล้ว

      ബ്രോ ആ യക്ഷിപ്രതിമ എന്ന concept മാറ്റി പറയണം.. അതൊരു മത്സ്യകന്യക പ്രതിമയാണ് 😊

  • @robinrajan8382
    @robinrajan8382 ปีที่แล้ว +3

    ഹൃദയ രാഗത്തിന്റെ മ്യൂസിക് മാറ്റരുത് പ്ലീസ്.
    നമ്മൾ അപ്പൊ സമപ്രായക്കാർ ആണല്ലേ.

  • @fasilparammal1195
    @fasilparammal1195 ปีที่แล้ว

    ക്യാ പർപ്പസ്‌....😂

  • @preejithk3362
    @preejithk3362 ปีที่แล้ว +1

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 ปีที่แล้ว

    ❤❤❤