PSC Maths Shortcut- Multiplication in 2 seconds

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 2.1K

  • @EduOnLearningSolutions
    @EduOnLearningSolutions  ปีที่แล้ว +2

    PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
    Telegram Link👉🏻 t.me/eduonlearningsolution

  • @maslumaz4067
    @maslumaz4067 5 ปีที่แล้ว +299

    വളരെ ഉപകാരപ്രദമായി പ്രത്യേകിച്ചും എന്നെ പോലെ കണക്കിൽ കഷ്ടപ്പെടുന്നവർക്ക് നന്ദി 👍👍

  • @NajmaAbdulla
    @NajmaAbdulla 4 ปีที่แล้ว +79

    സാറിന്റെ കഴിവ്, ഒരു രക്ഷയും ഇല്ല 🙏🙏, ദീര്ഗായുസ് ആയിരിക്കട്ടെ 🤲

  • @sibivechikunnel3529
    @sibivechikunnel3529 5 ปีที่แล้ว +59

    പഠിക്കുന്ന സമയത്ത് കണക്കൊരു ബാലികേറാമലയായിരുന്നു.ആരും അതിൻെറ വഴികൾ പറഞുതരാൻ ആരീമില്ലായാരീന്നു.ഇപ്പോൾ ഇതൊക്കെ പഠിക്കാൻ ഭയങ്കര ആഗ്രഹമാണ് ശതമാനകണക്കുകളും അഭിനന്ദനങ്ങൾ

  • @ahalyaalli1979
    @ahalyaalli1979 5 ปีที่แล้ว +100

    എനിക്ക് നന്നായിട്ട്‌ മനസ്സിലായി 🙂
    ഒരുപാട് നന്ദി ഉണ്ട് ഇത്രേം നന്നായി അവതരിപ്പിച്ചതിന്. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @subashkumarvs
      @subashkumarvs 5 ปีที่แล้ว +1

      12×12 e methodil cheyan pattuvo

    • @sangeetar3335
      @sangeetar3335 5 ปีที่แล้ว

      eg. 12x12 = (12x10) + (12x2 )
      17x 16 = (17*10) + (17*6)
      11 x 11 = (11*10) + (11*1)
      22x 21 = (22*20) + (22*1)
      Just split like this , can do any number.

    • @jasil7161
      @jasil7161 3 ปีที่แล้ว +1

      180

  • @aleema2933
    @aleema2933 5 ปีที่แล้ว +23

    സാർ ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @bismibisu
    @bismibisu 6 ปีที่แล้ว +116

    കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @EduOnLearningSolutions
    @EduOnLearningSolutions  6 ปีที่แล้ว +598

    Hi friends, നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് eduon chennelil undu. Search eduon learning solutions for all videos.SUBSCRIBE--th-cam.com/users/EduOnLearningSolutions. ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്.
    m.facebook.com/EduOnLearningsolutions.
    ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊
    ഈ വിഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഈ അറിവ്(video) കൂട്ടുകാർക്കും Share cheyyoo...

    • @mashoodcraftsandartscrafts2539
      @mashoodcraftsandartscrafts2539 6 ปีที่แล้ว +2

      EduOn Learning Solutions
      Thanks verimuh

    • @reshmao6055
      @reshmao6055 6 ปีที่แล้ว +4

      EduOn Learning Solutions 15*14

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +5

      RESHMA O 140+70=210

    • @reshmao6055
      @reshmao6055 6 ปีที่แล้ว +3

      kk

    • @lekshmiu5861
      @lekshmiu5861 6 ปีที่แล้ว +5

      EduOn Learning Solutions thanks.... Decimals thammil multiply cheyuvan easy ways undenkil parayuo....eg.002×0.0023

  • @manjushabiju7725
    @manjushabiju7725 6 ปีที่แล้ว +5

    നല്ല അറിവ്. അത് തെറ്റാതെ നല്ല ഒഴുക്കിൽ വ്യക്തമായി അവതരിപ്പിക്കാനുള്ള കഴിവ് . അത് മറ്റുള്ളവർക്ക്‌ മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമ. നല്ല ഒരു അധ്യാപകൻ തന്നെ. congrats, keep it up.

  • @englis-helper
    @englis-helper 4 ปีที่แล้ว +191

    💝💝💝💝💝💝💝💝💝💝💝💝💝💝💝
    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*

  • @AMALJITHPR-qm5ue
    @AMALJITHPR-qm5ue 4 ปีที่แล้ว

    വളരെ വിലപ്പെട്ട ഈ വീഡിയോ മുൻപേ കാണേണ്ടതായിരുന്നു. നന്ദി.

  • @harihd1063
    @harihd1063 6 ปีที่แล้ว +260

    നല്ല ശബ്ദം..നന്നായി മനസിലാക്കാൻ പറ്റുന്നു..താങ്ക്സ് സർ

  • @jeswinabraham5675
    @jeswinabraham5675 5 ปีที่แล้ว +60

    ചേട്ടന്റെ സിംപിൾ അവതരണം ഇഷ്ട്ടമുള്ള എത്രപേരുണ്ട് ?

  • @vinibibin4662
    @vinibibin4662 6 ปีที่แล้ว +9

    Ithra simple aayittu maths explain chayyunna oru class vera illa super class aanu

  • @ramyap64
    @ramyap64 3 ปีที่แล้ว +1

    Njan adhyamayi kanuna vedio sirntethan. Good presentation

  • @lakshmyminnu3253
    @lakshmyminnu3253 5 ปีที่แล้ว +34

    കണക്ക് കഷ്ടപ്പെട്ടാണ് പഠിച്ചിരുന്നത്... ഇപ്പോഴാണ് ഇഷ്ടപ്പെട്ടു പഠിക്കുന്നത്... 👍👍

    • @Krixhnaah
      @Krixhnaah 3 ปีที่แล้ว

      അതെ ഞാനും

  • @jeenashanavas1694
    @jeenashanavas1694 5 ปีที่แล้ว +79

    വളരെ നല്ല അവതരണം 10ആം ക്ലാസ്സ്‌ കുട്ടികൾക്ക് കണക്ക് പഠിക്കാൻ ഉള്ള എളുപ്പമാർഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ

    • @HadeesCookNVlog
      @HadeesCookNVlog 5 ปีที่แล้ว +1

      clash with freekout hacker oru coc pranthan , pls watch my channel, puthiya channel start aakkiyathaanu, 10th il padikkunnavrk use aakum

    • @ranhafathima3126
      @ranhafathima3126 5 ปีที่แล้ว

      Plz

  • @gireesh.cgireesh3681
    @gireesh.cgireesh3681 6 ปีที่แล้ว +639

    ഇതെല്ലാം ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അറിഞ്ഞാൽ കണക്കിൽ ഫസ്റ്റ് കിട്ടേനെ

  • @jiyas9156
    @jiyas9156 4 ปีที่แล้ว

    സാർ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ഞാനൊരു ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിദ്യാർഥിയാണ് this information very useful

  • @deepaunnikrishnan1065
    @deepaunnikrishnan1065 5 ปีที่แล้ว

    വളരെ നന്ദിയുണ്ട് സർ, ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് വളരെ ഉപയോഗപ്രദമാണ് സാറിന്റെ ക്ലാസ്സ് കോച്ചിംഗ് സെൻററിൽ പോകാതെ പടി ക്കാമല്ലോ , തീവണ്ടിയുടെ കണക്കിൻറെ ക്ലാസ്സ് ഇടണേ

  • @salimabdulrahuman1776
    @salimabdulrahuman1776 5 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ അറിവാണ് നിങ്ങൾ ഇത് കാണുന്ന എല്ലാവർക്കും പകർന്നു തന്നത് വളരെയധികം നന്ദി

  • @vijayanandanc8722
    @vijayanandanc8722 5 ปีที่แล้ว +3

    Thanks ഇപ്പോൾ പല number വച്ചിട്ടുള്ള ഡിവിഷനും മുൾട്ടിപ്ലിക്കേഷനും ഞാൻ കണ്ടുപിടിച്ചു thankssss
    YOU ARE മരണമാസ് ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @hashikperikkatra2498
    @hashikperikkatra2498 6 ปีที่แล้ว +9

    നല്ല ഒരു അറിവ് പകർന്ന് തന്ന സാറിന്. ഒരു ബിഗ്ഗ് സല്യൂട്ട്

  • @littythomas280
    @littythomas280 5 ปีที่แล้ว

    Thanks.......കണക്ക് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം തന്നതിന്.. ഒരുപാട് നല്ല ക്ലാസ്സ്‌ ആണ്....

  • @amruthagangan8762
    @amruthagangan8762 2 ปีที่แล้ว

    Njan valareyadhikam sirnod kadapettirikunnuu.....Thank you for this class.....may god bless you🥰

  • @abdulraheemv2094
    @abdulraheemv2094 4 ปีที่แล้ว +26

    Njan 10th anu നിങ്ങൾ 10th ആണേൽ Like അടിമക്കളെ

  • @menterarun7713
    @menterarun7713 6 ปีที่แล้ว +77

    thanks...Sir..പറയാൻ വാക്കുകൾ ഇല്ല .ഇനിയും പ്രതീക്ഷിക്കുന്നു .

  • @tecnicandtricks4752
    @tecnicandtricks4752 6 ปีที่แล้ว +73

    സാറിന്റെ ഇ അറിവ് എല്ലാവർക്കും ഉപകാരപ്പെടട്ടെ

    • @joshinjoy4497
      @joshinjoy4497 5 ปีที่แล้ว +1

      24*25 correct ഉത്തരം വരില്ല

    • @ahalyaalli1979
      @ahalyaalli1979 5 ปีที่แล้ว

      @@joshinjoy4497 15 ൻ്റെ കാര്യമേ sir പറഞ്ഞിട്ടുള്ളൂ

    • @Happy_soul23
      @Happy_soul23 5 ปีที่แล้ว

      @@joshinjoy4497
      24 ×25 = 24* (100/4) എന്ന് എഴുതാം,
      So എളുപ്പത്തില്‍ ഉത്തരം കണ്ടുപിടിക്കാം,
      24 ×25 = 24* (100/4)
      = (24* 100)/4
      = 2400/4
      = 600

  • @ishuzzzworld5895
    @ishuzzzworld5895 3 ปีที่แล้ว +1

    Sir enikk nallayitt manassilayi ithu pole ulla classukal veendum pretheekshikkunnu😊

  • @aiswaryaash7589
    @aiswaryaash7589 5 ปีที่แล้ว

    Ithoke schoolil padipichirunekil ennu alojich pokanu ..kalaki brother ..TYSM

  • @shymakasmeeram660
    @shymakasmeeram660 5 ปีที่แล้ว +3

    ദൈവമേ... പോയ കാലങ്ങൾ തിരിച്ചു വന്നെങ്കിൽ...... സൂപ്പർ സർ

    • @surendransuren7593
      @surendransuren7593 5 ปีที่แล้ว

      Hello sir. I amsurendran: എനിക്ക് ഒരു സഹായം വേണം: നന്മുടെ മീറ്റർ Tapഉണ്ടല്ലോ അതിനെ എങ്ങനെ ഇഞ്ചിനെ സെന്ററി ആക്കുക - എങ്ങനെ MM ആക്കുക മീറ്ററിനെ എങ്ങനെ feetഅക്കാം ഫീറ്റിനെ എങ്ങനെ മീറ്ററാക്കം എനിക്ക് ഒരു Easy മെത്തേഡ് പറഞ്ഞു തരുമോ.. ഒരു video എത്രയും പെട്ടന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @ancys.s5193
    @ancys.s5193 5 ปีที่แล้ว +4

    Excellent teaching. Thankyou sir

  • @twalhathtwalhath9794
    @twalhathtwalhath9794 5 ปีที่แล้ว +40

    25വർഷം മുൻപ് കണക്ക് പഠിപ്പിച്ച കൃഷ്ണൻമാഷുടെ തലയിൽ ഈ ബുദ്ധി ഉദിച്ചില്ലല്ലോ !!🤔🤔🤔

  • @ranjithranju6248
    @ranjithranju6248 4 ปีที่แล้ว +1

    ഞാൻ ഒക്കെ സ്കൂൾ പഠിക്കുമ്പോൾ ഇത്രയും നന്നായി പറഞ്ഞു തരുന്ന ടീച്ചർ ഓക്കേ ഉണ്ടാരുന്നേൽ മാത്‍സ് നന്നായി പേടിച്ചേനെ, അവർ പഠിക്കുന്ന കുട്ടികളെ ശ്രെദ്ധിക്കും ഒന്നോ രണ്ടോ വട്ടം കേട്ടാൽ പെട്ടന്ന് മനസിലാക്കാൻ പറ്റാത്ത കുട്ടികളെ ഉഴപ്പൻ എന്നു പറഞ്ഞു തള്ളും. Any way this is very useful bro. Thank u so much. I like ur chanel. Go ahead

  • @abdulsalamvp823
    @abdulsalamvp823 4 ปีที่แล้ว

    എത്ര പറഞ്ഞാലും മനസിലാവാത്ത വിഷയമാണ് മാത്‍സ് ഈ വിഡിയോ ചെയ്തതിന് thank you 😍

  • @aparnaanu9924
    @aparnaanu9924 6 ปีที่แล้ว +4

    Oh sir, so super😊😊😊... ഒരുപാട് tricks പഠിച്ചു vachitund. Maths is my favrt subject. ബട്ട്‌ this is ന്യൂ to me. Good one

  • @dilshadakthar2189
    @dilshadakthar2189 4 ปีที่แล้ว +45

    ഞാൻ 15 ന്റെ ഡബിൾ എടുക്കും 12 ന്റെ പകുതിയും എന്നിട്ട് 6*30 =180 😁😁😁

  • @veenak4915
    @veenak4915 5 ปีที่แล้ว +3

    Valuable information sir...thank u so much

  • @azharpk4448
    @azharpk4448 5 ปีที่แล้ว +1

    സാറെ ഇങ്ങനത്തെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി. എല്ലാർക്കും ഉപകരിക്കും. താങ്ക്സ്

    • @arunimavp3705
      @arunimavp3705 4 ปีที่แล้ว

      Ee video onn kandu nokku.. ishttapettaal subscribe cheyyu..
      th-cam.com/video/tN9YFl0L4NE/w-d-xo.html

  • @rasheedrashmedia8605
    @rasheedrashmedia8605 3 ปีที่แล้ว

    വളരെയേറെ ഉപകാരപദ്ധമായ വീഡിയോ 👌👌👌

  • @swapnapj9428
    @swapnapj9428 5 ปีที่แล้ว +8

    കണക്കു പേടിയായിരുന്ന എനിക്ക് സാറിന്റെ മാത്‍സ് ക്ലാസ്സ്‌ വഴി പേടി മാറിക്കിട്ടി

  • @beenavs6267
    @beenavs6267 5 ปีที่แล้ว +4

    വളരെ വളരെ നന്ദി സാർ ഇത്രയും മനസ്സിലാക്കിത്തന്നതിന് ലോകത്ത് ഒരു സാറിൽ നിന്നും ഇത്രയും മനസ്സിലാക്കാൻ പറ്റിയിട്ടില്ല ഇത് നേരത്തെ കിട്ടിയിരുന്നെങ്കിൽ പിഎസ്സി റാങ്ക് നേടാമായിരുന്നു

  • @sneha9182
    @sneha9182 5 ปีที่แล้ว +6

    Sir , class super.
    2D&3D geometry class koode ittirunnenkil kollamayerunnu.first padikyan thudangunna njangale poleyullavarku help aagumayerunnu

  • @shahana5285
    @shahana5285 3 ปีที่แล้ว

    Verygood 🙏🙏🙏🙏🙏 ഒരുപാടൊരുപാട് thanks, maths ഒരുപാട് വെറുത്തിരുന്നു, ഈ വീഡിയോ കണ്ടപ്പോ സമാധാനമായി, 🤲🤲

  • @saaz_ish_aaz7880
    @saaz_ish_aaz7880 5 ปีที่แล้ว +2

    nan ippol 10th l padikkunnu ithu polethu easy method parannu thannathin valare thanks sir😘😘

  • @hajarajamal4308
    @hajarajamal4308 4 ปีที่แล้ว +4

    Ith pole × cheyyendathum parannaroo pls....

  • @binshiyarinurifuddi4891
    @binshiyarinurifuddi4891 5 ปีที่แล้ว +4

    Njan 10 ത്തിൽ പഠിക്കുന്നു എന്നിട്ടും ട്യൂഷൻ സെന്ററിൽ ഇതൊന്നും പറന്ന് തന്നിട്ടില്ല tnx കൂടുതൽ വീഡിയോസ് vid iam a subscriber

  • @mohamedrafeeq.m2178
    @mohamedrafeeq.m2178 5 ปีที่แล้ว +12

    Psc ക്ക് വന്നപ്പോൾ മാക്സ് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി, എന്നാൽ സാറിന്റെ ക്ലാസ് കേട്ടപ്പോൾ ഒരു പ്രതീക്ഷ കൈ വന്നു ,അങ്ങനെ ഞാൻ ഒരു കോച്ചിങ്ന് പോകുന്നുണ്ട്,Thank you sir

  • @adithyanharidas3521
    @adithyanharidas3521 3 ปีที่แล้ว +1

    Sir kazhivu oru rakshe yilaaa nte monee thanks sir💖💖💖💖💖💖

  • @mohandasp5516
    @mohandasp5516 3 ปีที่แล้ว

    ഞാൻ പത്താം ക്ലാസിലാണ് താങ്ക്യൂ സർ എന്റെ എനുവൽ ക്സാമിന് ഈ ക്ലാസ്സ്‌ വളരെ ഉപകാരമാണ്

  • @pets657
    @pets657 5 ปีที่แล้ว +115

    ചേട്ടാ ഞാൻ ഇപ്പോൾ 10th ആണ് 10 ക്ലാസ്സിൽ വേണ്ട കുറച്ചു maths പറഞ്ഞു തരാമോ

    • @sharafudheensharafufheen730
      @sharafudheensharafufheen730 5 ปีที่แล้ว +3

      15 വെച്ചിട്ട് ശരിയാവുന്നുണ്ട് പക്ഷേ ബാക്കിയുള്ള അക്ഷരം വെച്ചിട്ട് കിട്ടുന്നില്ല അതായത് 14×14 അല്ലകിൽ 12×13 അപ്പോൾ എങ്ങനെയാണ് എളുപ്പത്തിൽ കിട്ടുക

    • @balkkiafzal4111
      @balkkiafzal4111 5 ปีที่แล้ว +3

      @@sharafudheensharafufheen730 15 kond gunikkunnna kaarya parayunath

    • @HadeesCookNVlog
      @HadeesCookNVlog 5 ปีที่แล้ว +2

      pets കോർണർ ,
      Plss watch my channel , maths basic class new start aakkiya channel aanu , prfl pic click cheythaal channel open aakum

    • @fashionpanda-kn9me
      @fashionpanda-kn9me 5 ปีที่แล้ว

      @@sharafudheensharafufheen730 12×13 എഴുപ്പം Method 1-ചെയ്യാം 12 നെ രണ്ടാക്കി എഴുത്തു (10+2)×13=130+26=156.
      Method 2- 12×13 =
      12^2=144+12=156

    • @ashikafarsana7762
      @ashikafarsana7762 5 ปีที่แล้ว +5

      Nanum 10th an chetta

  • @razirazirazi8114
    @razirazirazi8114 6 ปีที่แล้ว +71

    Ente ponnu siree sir vallam ene matchs class eduthirunenkil njanipo vere level ayane mathsin very fantastic trick

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +5

      Razi Razirazi 😀😊 Thanks for this wonderful feedback... keep watch and support my channel...
      For more updates you can subscribe our channel and also follow in FB--m.facebook.com/EduOnLearningsolutions

    • @ibrahimbhai8614
      @ibrahimbhai8614 6 ปีที่แล้ว +2

      Razi Razirazi Very very good

    • @PoultryMedia
      @PoultryMedia 6 ปีที่แล้ว +1

      Razi Razirazi സത്യം

    • @rubimuduvallur548
      @rubimuduvallur548 4 ปีที่แล้ว +1

      Good video

  • @jincyjinu2541
    @jincyjinu2541 6 ปีที่แล้ว +18

    Thank u sir, very useful

  • @balasubramanianiyer1312
    @balasubramanianiyer1312 2 ปีที่แล้ว

    It is very much infrmative invariably to all. Thnk u very much for your easy maths.

  • @abidyalkk240
    @abidyalkk240 3 ปีที่แล้ว +2

    Very Usefull 👌👍👍
    Thank u sir❣️

  • @mohammedsaaji2937
    @mohammedsaaji2937 5 ปีที่แล้ว +6

    സൂപ്പർ മച്ചാ

  • @shamnadshams6479
    @shamnadshams6479 5 ปีที่แล้ว +4

    മനകണക്ക് കൂട്ടാൻ എളുപ്പ വഴികൾ ഒന്ന് പറഞ്ഞു തരാമോ

  • @viralhits6393
    @viralhits6393 5 ปีที่แล้ว +5

    Pradeep sir Age problathinte cls chayamo

  • @mikdadmikku9997
    @mikdadmikku9997 3 ปีที่แล้ว +1

    Oru rakshayum illa sare. ...poli poli poli.....😍😍😍

  • @kirankumarva33
    @kirankumarva33 5 ปีที่แล้ว

    Gud sir.....iniyum kuuduthal easy methods pratheekshikkunnu.....

  • @MEDIAWORKS-ix5vg
    @MEDIAWORKS-ix5vg 4 ปีที่แล้ว +7

    Macha 10 classillll mths a+ ayirunno

  • @rajithmp7529
    @rajithmp7529 6 ปีที่แล้ว +8

    ഈ മെത്തെഡ് എല്ലാ നമ്പറിനും ഉപയോഗിക്കാം
    15×12=120+60=180
    15 നെ രണ്ടു സഖ്യ ആയി മാറ്റുക
    (10+5)×12=120+60=180
    ഇതുപോലെ എല്ല നമ്പറും ചെയ്യാവുന്നതാണ്
    43×42=(40+3)×(40+2)=1600+200+6=1806
    ഇനി ഡിവിഷൻ ആണെന്ന്ക്കിൽ
    22÷5=4.4
    ഇത്(22×2)÷(5*2)=44÷10÷4.4

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Yes. Actually its vedic maths. Your method is also there. You can use method that is comfortable for you

    • @rajithmp7529
      @rajithmp7529 6 ปีที่แล้ว +2

      EduOn Learning Solutions
      താങ്കളും ഈ മെത്തെഡ് തന്നെ അല്ലെ യൂസ് ചെയ്തത് താങ്കൾ simply 15 ന്റെ മാത്രം പറഞ്ഞാൽ എല്ലാവരും ഇത് 15 മാത്രമേ യൂസ് ചെയ്യാൻ പറ്റു എന്ന് വിചാരിക്കും.....
      അതുകൊണ്ട് പറഞ്ഞെന്നു മാത്രം....

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +3

      in my method 48x25=1200 ennu single stepil parayaam that is vedic maths.ottayadikku ellam koodi paranjaal aarkkayalum confusion aakum.. My audience arein different category. So i will add gradually. Enikku venamenkil 1 hour video idaam full class.But no use. So i will upload gradually.. All the best do well

    • @habeebrahman5969
      @habeebrahman5969 5 ปีที่แล้ว

      Pwolichu Bai super... Thanksss

    • @nishanthp2096
      @nishanthp2096 5 ปีที่แล้ว

      @@EduOnLearningSolutions 48*25=48*(100÷4)=1200

  • @suvaibahussain9533
    @suvaibahussain9533 5 ปีที่แล้ว +3

    Havuu yendhoru simple method

  • @sajivavasa4431
    @sajivavasa4431 4 ปีที่แล้ว

    ഇതു ബികണ്ടപ്പോ maths ഇഷ്ടം തോന്നി good sir

  • @reshmapscasinobw6373
    @reshmapscasinobw6373 5 ปีที่แล้ว

    Ithu padichondirunna time I'll ariyaan pattirunnelu... Valare parayogana pedum aayirunnu... Sir class is very super.... Expect more videos

  • @_ammu__
    @_ammu__ 6 ปีที่แล้ว +5

    Chettai kidukkito...pwoli😍
    Ineem prateekshikkunnu

  • @sunishkumar7954
    @sunishkumar7954 6 ปีที่แล้ว +112

    സാർ ഇത് പഠിക്കുമ്പോൾ അറിഞ്ഞിരുന്നെങ്കിൽ ഫസ്റ്റ് അടിച്ചനെ

    • @koreankhankhankorean3137
      @koreankhankhankorean3137 6 ปีที่แล้ว

      Sunisxh K
      umar

    • @prajeeshprasannakumar1079
      @prajeeshprasannakumar1079 6 ปีที่แล้ว +7

      ഇങ്ങനെ ചെയ്തിരുന്നേല്‍ സ്റെപ് എഴുതാത്തതിനു തോല്പിചേനെ

    • @babybhaskarm4371
      @babybhaskarm4371 5 ปีที่แล้ว

      Ithu arigirunangil first aayane

  • @abdullahthanur9329
    @abdullahthanur9329 6 ปีที่แล้ว +6

    Super sir god bleas You

  • @sheejarijulesh2983
    @sheejarijulesh2983 4 ปีที่แล้ว

    Hi നല്ല ക്ലാസ്സ കാണ് Super. വർഗ്ഗം കാണുന്ന കണക്ക് Poli യാ ണ്

  • @abdulhakkeem8321
    @abdulhakkeem8321 5 ปีที่แล้ว +1

    നമ്മുടെ മക്കൾക്ക് ഉപകരിക്കുന്ന
    പഠനം ഐഡിയ താങ്കളിൽ നിന്ന്
    വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു....

  • @savadpachayil1345
    @savadpachayil1345 6 ปีที่แล้ว +10

    സർ ക്ലാസ്സ്‌ സൂപ്പർ...
    ഒരു സംഘ്യ വെച്ച് ഗുണിക്കുന്നതു മനസിലായി...
    വേറെ സംഖ്യ വെച്ച് ഗുണിക്കുന്നതും കൂടി പറഞ്ഞു തരുമോ?

  • @shibinshalu9472
    @shibinshalu9472 5 ปีที่แล้ว +3

    Sir polichu

  • @rithulps7925
    @rithulps7925 5 ปีที่แล้ว +3

    Sir ഭീജഗണിതം പറഞ്ഞു തരുമോ

  • @ahammedkabeer9363
    @ahammedkabeer9363 5 ปีที่แล้ว +1

    sir poliyaatto..............................................................................................................................

  • @fathimayoosaf8232
    @fathimayoosaf8232 4 ปีที่แล้ว +1

    excellent class.IThink l am so late for watching this. I am preparing for U.P.S.A. waiting for more class.

  • @suvarnaksoman
    @suvarnaksoman 5 ปีที่แล้ว +3

    Arithmetic progresseion notes idumo sir??

  • @ananthuak3065
    @ananthuak3065 5 ปีที่แล้ว +4

    Division by 11?

  • @sheenaabraham6319
    @sheenaabraham6319 5 ปีที่แล้ว +4

    I missed 3 rank lists in marginal marks. Maths was the problem. Now decided. Will try hard for VEO

  • @sanumuji1319
    @sanumuji1319 5 ปีที่แล้ว

    Innuthanne oru 5 class kandu kaanunthorum ishtam thonaanu clss.. nirthaane thonallaa sirr👌👌👌👌

  • @sachuzz1184
    @sachuzz1184 3 ปีที่แล้ว +1

    ഇത് ഉപകാരപ്രതമായി 10th exam ആയി 👌👌👌

  • @abdullatheefabdullatheef5080
    @abdullatheefabdullatheef5080 4 ปีที่แล้ว +4

    5 അല്ലാതെ മറ്റ് സാംഖ്യ വന്നാൽ. എങ്ങനെ ചെയ്യും

  • @anishmathew7593
    @anishmathew7593 6 ปีที่แล้ว +6

    82÷5
    1) 82 ന്റെ ഇരട്ടി 164,
    ഒരു ദശാംശം 16. 4.
    2)82ന് ഒരു ദശാംശം കൊടുക്കാം ,
    8. 2 എന്നിട്ട് 2 കൊണ്ട് ഗുണിക്കുക 16. 4

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +1

      Njan aadyam paranjadu nee randamadu paranju... same method... u can use which one is ur comfort... 😊

    • @anishmathew7593
      @anishmathew7593 6 ปีที่แล้ว

      അതേ ഞാനുദ്ദേശിച്ചുളളു, അവരവർക്ക് മനസ്സിലാകുന്ന പോലെ
      eg:- 989 x 15 = 1000x15- 11x15
      = 15000 - 165 = 14835

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +2

      anish mathew Good dear... all the best for your future exams

    • @anishmathew7593
      @anishmathew7593 6 ปีที่แล้ว +1

      EduOn Learning Solutions, നിങ്ങളുടെ ഈ കുറുക്കുവഴികൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ, all d best 👌

    • @movishk4742
      @movishk4742 6 ปีที่แล้ว

      spr

  • @thasveenshahthappi7305
    @thasveenshahthappi7305 6 ปีที่แล้ว +9

    Kannak ser tank you

  • @faizhalfaizhal8840
    @faizhalfaizhal8840 5 ปีที่แล้ว

    ഞാനിപ്പോ ninth laanu സാറിന്റെ video ശെരിക്കും manassilaayi thanks

  • @tech4rocks428
    @tech4rocks428 5 ปีที่แล้ว

    Super ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് big thanks

  • @indiantrader5842
    @indiantrader5842 6 ปีที่แล้ว +29

    Alla eatta parekshakku 15 kondu mathrey gunikan undavoo?

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +10

      Good question... baakiyum methods njan upload cheydittundu... ella videosum kandu nokoo...

    • @indiantrader5842
      @indiantrader5842 6 ปีที่แล้ว +4

      EduOn Learning Solutions njan ennaley anu adhyamayi chetantey video kandathu alla videosum kanam thank you

    • @techways538
      @techways538 6 ปีที่แล้ว

      EduOn Learning Solutions

  • @Malbarifromeuro
    @Malbarifromeuro 6 ปีที่แล้ว +60

    ബ്രോ 5 അലാതെ 7 8 3 4 ഒക്കെ vanalo

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +8

      5,11,15 uploaded thease are common numbers in alla competitive exams..Other numbers u can use normal way

    • @vaikasanthosh2800
      @vaikasanthosh2800 4 ปีที่แล้ว

      @@EduOnLearningSolutions thanku

    • @vaikasanthosh2800
      @vaikasanthosh2800 4 ปีที่แล้ว +1

      Angles ചോദ്യങ്ങൾ പറഞ്ഞു തരുമോ

  • @noufze8956
    @noufze8956 6 ปีที่แล้ว +9

    thanks.. helpful

  • @badushamohammad4707
    @badushamohammad4707 3 ปีที่แล้ว

    Adipoli enikk valare upakarapettu ☺️☺️

  • @anithagirish4689
    @anithagirish4689 5 ปีที่แล้ว +1

    E technique schoolil padikumpol ariyam ayirunnu engil mathsnae ethra verkillayirunnu. Thank U very much.

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว +73

    624 dislike അടിച്ചത് ഫുത്തിജീവികള്‍ ആയിരിക്കും

    • @kasaragodkitchen2506
      @kasaragodkitchen2506 5 ปีที่แล้ว +7

      Jeril Ramesh അല്ല ഈ ട്രിക്ക് അറിയാവുന്നവർ... Share ചെയ്തതിനു ഡിസ്‌ലൈക്ക് ചെയ്തത് ആയിരിക്കും... ദേഷ്യം വന്നു കാണും

    • @reejavidyasagar3832
      @reejavidyasagar3832 5 ปีที่แล้ว +5

      പത്താം ക്ലാസ്സിൽ maths ന് തോറ്റവർ ആയിരിക്കും

    • @afsalafsalvp658
      @afsalafsalvp658 4 ปีที่แล้ว +1

      കോച്ചിംഗ് സെൻറർ നടത്തുന്നവരായിരിക്കും

    • @dharmanandansl2837
      @dharmanandansl2837 4 ปีที่แล้ว

      Njan dislike adichitilla, ennalum oru samsayam
      Ee shortcut 15 nu mathramalle badhamaku.
      For example 12 x 14 anenkil namukku mattonnu padikendi varille?

    • @abdusjourney4836
      @abdusjourney4836 4 ปีที่แล้ว

      സ്കൂളിൽ പഠിക്കുന്ന കാലത്ത് കണക്കുകൾ step by step aayi padikkunnu.. എന്നാൽ ഇപ്പൊ പഠിക്കുമ്പോൾ എല്ലാം ഷോർട്ട് കട്ട് ആയി പഠിക്കുന്നു.. പിന്നെന്തിനാണ് നമ്മൾ elaborate aayi പഠിക്കുന്നത്!..🙄

  • @Madhuk131
    @Madhuk131 6 ปีที่แล้ว +4

    nice

  • @savariwithfood0005
    @savariwithfood0005 6 ปีที่แล้ว +28

    24x 15 നെ ഇങ്ങനെ കഷ്ടപ്പെട്ട് കാണണ്ട
    24 ഉം അതിന്റെ പകുതിയും കൂടികിട്ടുന്ന സംഖ്യ ഉണ്ടല്ലോ അതിനോട് 0 കൂട്ടിയ മതി

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +13

      Harshad Vengad angane aanenkil idonnu cheyoo 21*15
      Ente methodil 210 pinne athinte pakuthi 105 um koottiyal 315. Iyal cheyda pole cheythaal point varum..
      Point ozhivaakkan aanu ingane cheyyunnathu

    • @DineshKumar-mi9md
      @DineshKumar-mi9md 6 ปีที่แล้ว +1

      @@EduOnLearningSolutions What are you trying to prove Brother? Odd numbers, remove zero so that the point will be shifted up. For even numbers, just add Zero.... Simple as that.... All these Maths tricks we know from childhood.... I might be using this methods for 2 decades.....

    • @DineshKumar-mi9md
      @DineshKumar-mi9md 6 ปีที่แล้ว +2

      @@EduOnLearningSolutions താങ്കളെ ഒട്ടും കുറച്ചു കാണുന്നില്ല. Some of your methods are very useful though...

    • @lekhabiji350
      @lekhabiji350 6 ปีที่แล้ว +2

      Chetta epol 256*22/7 vanal Enthu cheyyum

    • @omegamullaringad579
      @omegamullaringad579 6 ปีที่แล้ว

      @@EduOnLearningSolutions Thakarthu...

  • @abdulazeezbedira8390
    @abdulazeezbedira8390 3 ปีที่แล้ว

    ശെരിയാണ് . വളരെ ഈസിയാണ് .

  • @farisanazer6682
    @farisanazer6682 5 ปีที่แล้ว +8

    15 കൊണ്ട് മാത്റം പറ്റുകയുള്ളു ser

  • @Name_is_KD
    @Name_is_KD 6 ปีที่แล้ว +8

    3കൊണ്ട് ഡിവൈഡ്‌ ചെയ്യാൻ എന്ത്‌ ചെയ്യും? റിപ്ലൈ പ്ലീസ്

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +2

      സ്ഥിരം വരുന്ന നമ്പർ ആണ് 5. 3 kondu normal aayi divide cheyyanam

    • @Name_is_KD
      @Name_is_KD 6 ปีที่แล้ว +1

      EduOn Learning Solutions 3ൽ ഒന്ന് കാണാൻ ആണ്, ബസിന്റെ പാസ്സ്നു വേണ്ടി 7രൂപ ആണേൽ 2 ആ രീതിയിൽ😢

    • @ashique4019
      @ashique4019 6 ปีที่แล้ว +4

      Khalid K ,❤ broi , divide cheyyandey numabr thammil add cheyth nokkuka , athinety sum 3 ntey multiple anonn nokkuka , ath 3 ntey divisible anel divide cheyyan pattum
      Eg. 3141/3 = 1047...
      Ividey , 3+1+4+1 = 9 kittum , ith 3 ntey mulitiple aan , athukond 3141 ennath sugamayi 3 il pokum ...
      If any doubt 8943454706 (wtsap)

  • @nishadvm9680
    @nishadvm9680 6 ปีที่แล้ว +11

    Sir puliane ketto

  • @nasisvlog9232
    @nasisvlog9232 5 ปีที่แล้ว

    താങ്ക്സ് ബ്രോ.. വളരെകാരം ആയ ഒരു Video ആണിത്

  • @rahulr1673
    @rahulr1673 4 ปีที่แล้ว +2

    Big Valuable class Thanku sir.

  • @layeshmu5223
    @layeshmu5223 6 ปีที่แล้ว +5

    16×15=240 ok, 16×20=?

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      16*20 cheyyan ee methodil cheyyunnadinekkal nalladu double and add. Pinne 2*2 digit multiplication soon

    • @amirkasim
      @amirkasim 6 ปีที่แล้ว

      20 ൻറെ 0 cut ചെയ്തു multiple ചെയ്തു പിന്നെ 0 add ചെയ്താൽ മതി