Easy maths for PSC/BANK/SSC Exams

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 902

  • @EduOnLearningSolutions
    @EduOnLearningSolutions  11 หลายเดือนก่อน

    PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
    Telegram Link👉🏻 t.me/eduonlearningsolution

  • @EduOnLearningSolutions
    @EduOnLearningSolutions  6 ปีที่แล้ว +262

    Hi friends, ഈ വിഡിയോയിൽ multiplication by 5 and 11 ആണ് discuuss ചെയ്തിട്ടുള്ളത് . നിങ്ങൾക്ക് എന്റെ വീഡിയോസ് ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ ... ബാക്കി shortcut വീഡിയോസ് eduon chennelil undu .search eduon learning solutions in youtube for all videos. ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്.
    m.facebook.com/EduOnLearningsolutions.
    Telegram ചാനലിൽ ജോയിൻ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ t.me/eduonlearningsolutions

    • @shlmek6015
      @shlmek6015 6 ปีที่แล้ว +2

      EduOn Learning Solutions sir full support ind.. class adipoly aan..hcf and lcm explain cheyuo

    • @renjinirenju2460
      @renjinirenju2460 6 ปีที่แล้ว +3

      Maths enna subject nod ulla pedi marikitti.... Thank you sir....

    • @sunilkumarmuttath7621
      @sunilkumarmuttath7621 6 ปีที่แล้ว

      EduOn Learning Solutions നല്ല ക്ലാസ് മാത്‍സ് ഇപ്പോൾ ഈസി ആയി തോന്നുന്നു

    • @gopalbhat779
      @gopalbhat779 6 ปีที่แล้ว

      Ente monu kanakku padippikkan sahayamai

    • @sreenil
      @sreenil 6 ปีที่แล้ว

      Sir 12 and 6 polulla even numbers multiplication koode paranju tharaamo

  • @shameersulaiman4647
    @shameersulaiman4647 6 ปีที่แล้ว +229

    നമ്മുടെ മാഷുമാർ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ നമ്മളൊക്കെ മാക്‌സിൽ പുപ്പുലിയായേനെ... Thank u sir

  • @pappipappi5533
    @pappipappi5533 6 ปีที่แล้ว +214

    ആദ്യമായിട്ടാ കണക്കിനോട് ഒരു സ്നേഹവും വാത്സല്യവും ഒക്കെ തോന്നുന്നത്... ഒത്തിരി നന്ദി സർ

    • @sreedivyatvm541
      @sreedivyatvm541 6 ปีที่แล้ว +3

      Saneesh Mathew ..sathym..10th muthal ettavum mark kuranja subject maths ayirunnu..ipol mathsinod..ishtam kudi sirinte class keetapol

    • @sarathsuresh7605
      @sarathsuresh7605 5 ปีที่แล้ว

      sathyam

    • @sinanahmed4552
      @sinanahmed4552 5 ปีที่แล้ว

      😍

    • @sudiyakuriyakose6906
      @sudiyakuriyakose6906 5 ปีที่แล้ว

      Satyum

    • @anvalsan
      @anvalsan 5 ปีที่แล้ว

      സത്യം

  • @shanus8977
    @shanus8977 5 ปีที่แล้ว +124

    (18 വയസായിട്ടും കണക്ക് അറിയില്ലിയോ പോയി ചവാൻ വരെ പറഞ്ഞിട്ടുണ്ട് ടീച്ചർ). എന്നാൽ സാറിന്റെ വീഡിയോ കണ്ടാണ് ഞാൻ കണക്ക് ഈസിയായി പഠിച്ചു കേറിയത് Thanks Sir 😘

    • @akshayss6463
      @akshayss6463 5 ปีที่แล้ว +15

      എനിക്കും കണക്ക് പാടാണ്.. കണക്ക് പേടിച്ചു ഇഷ്ടപെട്ട വിഷയം ആയിരുന്ന bsc computer പോലും ഞാൻ വേണ്ടെന്ന് വച്ചു.. കാരണം ജയിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.. 7 ആം ക്ലാസ്സ്‌ വരെ ഞാൻ കണക്കിൽ ടോപ് ആയിരുന്നു ക്ലാസ്സിൽ... അതിനു ശേഷം സ്കൂൾ മാറി.. ടീച്ചർ മാറി 8 ആം ക്ലാസ്സിൽ തൊട്ട് കണക്ക് പിന്നെ ഒരു പേടിസ്വപ്നം ആയി മാറി... നമ്മളെ പഠിപ്പിക്കുന്ന സാറിന്റെ കഴിവ് പോലെ ഇരിക്കും കണക്കിലെ ഒരു കുട്ടിയുടെ പെർഫോമൻസ്.. അത് ഒരു വാസ്തവം ആണ്... അതിന്റെ ഉത്തമ ഉദാഹരണം ആണ് ഞാൻ.. പ്രവീൺ സാർ നെ പോലൊരു വ്യക്തി എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ വേറെ ലെവൽ ആയി പോയേനെ 😅😅😅..

    • @muhammedarifmavoor8075
      @muhammedarifmavoor8075 3 ปีที่แล้ว +2

      @@akshayss6463 എന്റെയും അനുഭമാണ് സുഹൃത്തേ. എന്നെ ഹൈസ്‌കൂളിൽ കണക്ക് പഠിപ്പിച്ച അധ്യാപകരൊക്ക ഒരു തരം ഭീകരൻമാരായിരുന്നു. പൊട്ടിത്തെറിച്ചു സംസാരിക്കാൻ മാത്രം അറിയുന്നവർ അങ്ങനെ ഞാൻ തനിയെ കണക്കു വിഷയത്തെ വെറുത്തു. ഇപ്പോൾ പ്രദീപ്‌ സാർ കണക്കു പഠിപ്പിക്കുന്നത് കാണുമ്പോ സന്തോഷം. ഇങ്ങനെ പഠിച്ചാൽ തനിയെ പഠിക്കാം

    • @shameerkkd7087
      @shameerkkd7087 2 ปีที่แล้ว +1

      @@akshayss6463 . ningal paranjadh valare correct ann .9 class vare maths bayakara ishttamayirunu.10 classile teacher nte teaching method yanik ishttamayilla

  • @AnilKumar-ne6mh
    @AnilKumar-ne6mh 6 ปีที่แล้ว +52

    താങ്കൾ ഒരു അദ്യാപകനാണെങ്കിൽ കുറെ കുട്ടികൾ രക്ഷപെട്ടു എന്നു ഉറപ്പിക്കാം. ഞാൻ പഠിക്കുന്ന സമയത്തു മാത്‍സ് ഒരു പേടിസ്വാപ്നമായിരുന്നു.

    • @hajarajamal4308
      @hajarajamal4308 4 ปีที่แล้ว +1

      Sathyaan naan ippo 10th ee time thanne kittee ee video eee oru mathsinaan naan full loof aayath

  • @Ayana20092
    @Ayana20092 6 ปีที่แล้ว +86

    വളരെ നല്ല ക്ലാസ് കണ്ണക്ക് പഠിക്കാൻ തന്നെ നല്ല താൽപര്യം തോനുന്നു. താങ്ക്സ്.

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Thanks for you feedback... For more updates you can subscribe our channel and also follow in FB--m.facebook.com/EduOnLearningsolutions

    • @hanihudha1436
      @hanihudha1436 6 ปีที่แล้ว

      Nice class

  • @nimilc.v528
    @nimilc.v528 5 ปีที่แล้ว +26

    ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. സാർ ആരുവാ...?? !! Superb sir.. Really became a fan of u..

  • @deepthybiju7976
    @deepthybiju7976 6 ปีที่แล้ว +21

    Maths എന്ന് കേൾക്കുമ്പോഴേ പേടിയാണ് but sir ന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷമാണു maths പഠിക്കാൻ easy ആണെന്ന് മനസിലായത് thankyou sir

  • @jeeva1760
    @jeeva1760 3 ปีที่แล้ว +3

    ❤️ ഹൃദയത്തിൽ സ്നേഹമുള്ള സാർ👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @renjithmanikkan5666
    @renjithmanikkan5666 4 ปีที่แล้ว +12

    Sirinte sound poliyaan 😁❤️

  • @anoopm1234
    @anoopm1234 6 ปีที่แล้ว +48

    അറിഞ്ഞില്ല......
    നിങ്ങള് മുത്താണ്😍😘😘😘

  • @terryjoseph3347
    @terryjoseph3347 5 ปีที่แล้ว +4

    we need teachers like you sir thanks for sharing your knowledge with us

  • @Sheeba163
    @Sheeba163 5 ปีที่แล้ว +11

    കണക്ക് എന്ന പേടി സ്വെപ്നത്തെ സുന്ദരസ്വാപ്നമാക്കിത്തന്ന സർ ക്ക് ഒരുപാട് താങ്ക്സ്.

  • @njankozhikkodukari7258
    @njankozhikkodukari7258 6 ปีที่แล้ว

    Thanks sir maths padikkan eshtam thonnunnu eniyum classukal pratheekshikkunnu .

  • @msleji
    @msleji 6 ปีที่แล้ว +3

    ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vidyaek2141
    @vidyaek2141 6 ปีที่แล้ว +1

    Sir....സൂപ്പർ ക്ലാസ്സ്‌.. ഇങ്ങനെ ഉള്ള ക്ലാസ്സ്‌ ഇനിയും പ്രതീഷിക്കുന്നു 👌👌👌👌

  • @divyass566
    @divyass566 6 ปีที่แล้ว +5

    sir nu Oru pattum valayum tharanam.... expecting more tips

  • @firozmuhammed4805
    @firozmuhammed4805 6 ปีที่แล้ว +9

    Polich bro....... Good teaching, nice voice, understandable, helps a lot 😍😍😍

  • @nidaponnu2015
    @nidaponnu2015 5 ปีที่แล้ว

    Super class sir.mathsnod valare ishtam thonnunnu

  • @kochunnivaippin234
    @kochunnivaippin234 5 ปีที่แล้ว +16

    Sir, calender class ഇതുപോലെ എളുപ്പത്തിൽ പറഞ്ഞു തരാമോ..

  • @aryasreeajith6466
    @aryasreeajith6466 5 ปีที่แล้ว +1

    Thanks sir, it’s very informative.inim ithupola videos peatheekshikunnu!!!

  • @safvareeha2266
    @safvareeha2266 6 ปีที่แล้ว +8

    You are excellent sir.it is very effective for me. Iam also a new comer.l like your teaching style.Thank you sir .Whish all the best

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Thanks for you feedback... For more updates you can subscribe our channel and also follow in FB--m.facebook.com/EduOnLearningsolutions

  • @muhammednizarpm1766
    @muhammednizarpm1766 6 ปีที่แล้ว

    orupadu nanniyundu sir eniyum orupadu tipsukal pratheekshichotte...

  • @mohammedroshan464
    @mohammedroshan464 5 ปีที่แล้ว +3

    23*11
    230+23=253
    16*11
    160+16=176
    19*11
    190+19=209

  • @v.j.595
    @v.j.595 4 ปีที่แล้ว +1

    Sir thank you for the interesting maths class such a very good class I evered seen 🙏🙏very useful class for all students........ no words to say...........superb........

  • @sujeshkumar4829
    @sujeshkumar4829 6 ปีที่แล้ว +5

    വളരെ ഉപകാരപ്രദം. നന്ദി. ഡിവിഷനിലെ ഷോട്ട് കട്ടുകളെ കുറിച്ച് വിശദമാക്കിയാൽ നന്നായിരുന്നു. പ്രത്യേകിച്ച് ഡിവിഷനും മൾട്ടിപ്പിക്കേഷനും ഒന്നിച്ചു വരുമ്പോൾ

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Thanks for you feedback... For more updates you can subscribe this TH-cam channel and also follow in FB--m.facebook.com/EduOnLearningsolutions

    • @sherilkt8492
      @sherilkt8492 6 ปีที่แล้ว

      Wads Up numbers

  • @mridulam1529
    @mridulam1529 4 ปีที่แล้ว

    Sir പറഞ്ഞു തരുന്ന methods എല്ലാം ഞാൻ practice ചെയ്യുവാ. Thank you sir for easy maths methods.

  • @harithapgovind6588
    @harithapgovind6588 5 ปีที่แล้ว +5

    Sir... ഡിവിഷൻ ന്റെ ക്ലാസ് ഇടുമോ

  • @devanandaanil
    @devanandaanil 6 ปีที่แล้ว +2

    great classes sir...really useful for students of all category...

  • @sethumadhavan4400
    @sethumadhavan4400 6 ปีที่แล้ว +7

    Mind blowing

  • @anithaanoop9703
    @anithaanoop9703 5 ปีที่แล้ว

    Mashe... nalla arivukal thannathinu nandhi... ithupole iniyum arivukal idane.....

  • @anjuom9589
    @anjuom9589 6 ปีที่แล้ว +3

    Thank you so much, Sir......

  • @nishanisha6653
    @nishanisha6653 5 ปีที่แล้ว

    sir new look. super. class amazing. ee tricks okke angana kunju thalakkullil udhikkunnath. kazhiv aparam. Facebook lum ente katta support undavum. ippozhanu nalla oru phone kaiyil kittiyath. ee tricks okke 1year munpe arinjirunnengil minimum 2 listil kayaran sadichittundavum. thank you very much sir .God bless you.

  • @Shahnasafeer72
    @Shahnasafeer72 6 ปีที่แล้ว +15

    Ingene arivulla teacher undayiruneel njanoke rekshepeteene😂😂😂tq sooooo much

  • @joyct2819
    @joyct2819 5 ปีที่แล้ว

    ഞാൻ psc പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. പക്ഷെ ഈ ക്ലാസ്സുകളിലൂടെയാണ് ഞാൻ കുടുതലും പഠിക്കുന്നത്. വളരെ ഉപകാരപ്രദമാണ്

  • @manjuvargheese3168
    @manjuvargheese3168 6 ปีที่แล้ว +3

    Nice class sir

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Thanks for you feedback... For more updates you can subscribe this channel and also follow in FB--m.facebook.com/EduOnLearningsolutions

  • @rasiyathami1795
    @rasiyathami1795 6 ปีที่แล้ว

    Good class sir iniyum tips pretheekshikkunnu

  • @TECHWORLD1231
    @TECHWORLD1231 6 ปีที่แล้ว +3

    Nice

  • @hussainbawapalamadathil7883
    @hussainbawapalamadathil7883 6 ปีที่แล้ว

    Very good sir. ഇനിയും കൂടുതൽ കൂടുതൽ അപ്‌ലോഡ് ചെയ്യണം സർ. Thanks.

  • @brijit
    @brijit 5 ปีที่แล้ว +21

    സമ്മതിച്ചു പണ്ടുകാലത്ത് വെറുതെ ഗുണനപ്പട്ടിക പഠിച്ചു

  • @sonimasreekumar2033
    @sonimasreekumar2033 5 ปีที่แล้ว +1

    Thank u Pradeep Gopinathan sir

  • @nishadvm9680
    @nishadvm9680 6 ปีที่แล้ว +8

    Sir... Magic ano

  • @thasninazar3014
    @thasninazar3014 6 ปีที่แล้ว

    sir enthu nalla reethiyilaan sirinte class . njaan first time aan kaanunnath. iniyellaa vediosum kaanum.thank uuu

  • @manjupradeep8234
    @manjupradeep8234 6 ปีที่แล้ว +4

    Sir...Super classs .... Boardil ezhuthanath Clear aavanilla ...

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Thanks for your feedback.. next videoyil ee issue clear cheyyum. Next video is about clock.. keep watching and send valuable comments.. also share link to your friends..🙂

  • @athullyarenjith2915
    @athullyarenjith2915 6 ปีที่แล้ว

    Maths എനിക്ക് ഇഷ്ടമേയല്ല bt Channel ഇപ്പോഴാണ് ശ്രദ്ധിച്ചത്.tricks സൂപ്പർ.എളുപ്പം മനസിലാക്കാനും പറ്റുന്ന അവതരണം. Thanks

  • @msleji
    @msleji 6 ปีที่แล้ว +5

    five ഇൻറെ ഡിവിഷൻ ഈസി മെത്തേഡ് ഉണ്ടോ

  • @lakshmipadiyoor9958
    @lakshmipadiyoor9958 6 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്... എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്

  • @jayadeepp.kkannur3126
    @jayadeepp.kkannur3126 5 ปีที่แล้ว +4

    Sir, odd number kond 5 Ne multiple cheyyumbol aa numberinte ner pakuthi eduth point ozhivakiyalum pore sir.. Ente oru doubt anu.

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +1

    Thanku somuch 😍😍
    ഇവിടുന്ന് തുടങ്ങുവാണ്.. പുറകെ വന്ന് ഒപ്പം എത്തിക്കോളാം...

  • @praveenpravee5092
    @praveenpravee5092 6 ปีที่แล้ว +6

    maths ithra simple aano

  • @dreamcatcher9350
    @dreamcatcher9350 5 ปีที่แล้ว

    Thank you sir, valerie nannayi padikkan sathichu.

  • @snr210
    @snr210 6 ปีที่แล้ว +8

    337 x 5, 773 x 5 inganey ulla kanakkukal ee method il enganey aanu cheyyunnathu ennu paranju tharamo?

    • @divyavk2577
      @divyavk2577 5 ปีที่แล้ว

      Same method...previous no.edkua..half edth 5 ittu kodukua

    • @sonakhal2226
      @sonakhal2226 5 ปีที่แล้ว

      Divyaji angane chythal kittilla...its different.....

    • @abinnazar1585
      @abinnazar1585 5 ปีที่แล้ว

      Kittumallo 336 half 168

    • @butterflymedia6205
      @butterflymedia6205 4 ปีที่แล้ว +1

      @@abinnazar1585 773 nte half edukkunna time kondu direct multiplication cheyyaalo.

  • @libinandrews
    @libinandrews 6 ปีที่แล้ว +1

    The way you teach is simple and understandable. Just a suggestion I watched your video of multiplication of 15 and division by 5 earlier and coming to this video I feel like there is a lot of echo in this one because this one is shooted at indoors. I loved the picturesque view of your earlier video. Maybe you should shoot your videos outside in a calm and quiet place like the earlier one. Thank you.

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว +1

      Thanks for this wonderful feedback. I will clear all these things in future.

  • @babumathew4351
    @babumathew4351 6 ปีที่แล้ว +4

    12,13,14, 7 , 6 , 8 , 9 can you give me this numbers multiply sir.

  • @Dhanyanixnix
    @Dhanyanixnix 4 ปีที่แล้ว

    Thank you sir... Good class... God bless u

  • @r9tech932
    @r9tech932 5 ปีที่แล้ว +3

    577×5 ithenghaneyaan cheyyuka

  • @fasalunneesack1375
    @fasalunneesack1375 6 ปีที่แล้ว

    Your class is super... ..callender kanakkinte video post cheyu... please

  • @rekhajijupallana3210
    @rekhajijupallana3210 6 ปีที่แล้ว +7

    Maths ithra simple aano.eniku minus kittunna part aanu ithu.kooduthal class pratheeshikunnu

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      6 videos uploaded... watch all of them.... share to your friends also...
      you can follow eduon of fb---
      facebook.com/EduOnLearningsolutions

  • @titusjohn2397
    @titusjohn2397 6 ปีที่แล้ว

    valare nalla class anu. helpful aanu. thank you sir

  • @kkshijindas
    @kkshijindas 5 ปีที่แล้ว +3

    ഏറ്റവും എളുപ്പമുള്ള 5 കൊണ്ടുള്ള ഗുണിതം നന്നായി.
    ഇതുപോലെ 6, 7, 9 എന്നീ സംഖ്യകളുമായി ഗണിക്കാനും പരീക്ഷകളിൽ ഉണ്ടാവില്ലേ..???

  • @sujinanazar5607
    @sujinanazar5607 5 ปีที่แล้ว

    Sir valare nalla class anu oru request calendar kurichulla oru class cheyyamo sir

  • @veenavs2978
    @veenavs2978 4 ปีที่แล้ว

    Schoolil maths padippikumbo ishtallathond sredhikkillarunnu but fst time njn maths ishtathode padikunnath eduon cls kettittanu tnku chetta ithrem simple ayi padippikkunnathinu🤗🤗🤗🤗🤗🤗🤗🤗🤗

  • @sabirak007
    @sabirak007 6 ปีที่แล้ว

    Thang you sir valare ubakarapratham akunnundu classil pokan pattathath kondu sir note maths valare simbleayi padikkanam pattunnndu

  • @jasminejasmine4384
    @jasminejasmine4384 5 ปีที่แล้ว

    Maths eppo eshttapettu thudangi sir...thanik u so much...i expected classes

  • @shamnadpm5352
    @shamnadpm5352 5 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌.. നന്ദി 🌹🌹

  • @rajiprakash1053
    @rajiprakash1053 6 ปีที่แล้ว

    Sir classukal valare upakaramakunnundu thanks

  • @midhuncm2961
    @midhuncm2961 4 ปีที่แล้ว

    Very simple and helpful class....
    Thanks sir

  • @jasminsafar786
    @jasminsafar786 6 ปีที่แล้ว

    Adipoli sir.thankzzz.maths padikkan intrst und

  • @athiraac9138
    @athiraac9138 5 ปีที่แล้ว

    Spr.. ithrem trick undenn vichaariche ille.spr..so helpfull. Thanks a lot

  • @vikramaadhithyan2672
    @vikramaadhithyan2672 6 ปีที่แล้ว

    Good message... Valare easy ayi padikan Pati...

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      Thanks for you feedback... For more updates you can subscribe this channel. വിഡിയൊ ഇഷ്ടമായാൽ കൂട്ടുകാർക്കും share ചെയ്യൂ 😊

  • @pinkyvijayan6367
    @pinkyvijayan6367 5 ปีที่แล้ว

    Thank you sir... psc coaching oru varshamayi തുടങ്ങിയിട്ട് മനഃപൂർവം maths maatti വെച്ച്... gk മാത്രം പഠിച്ചു... but sir nte ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിൽ പിന്നെ maths നോട്‌ വല്ലാത്ത ഇഷ്ടം aanu....

  • @sibivarughese4731
    @sibivarughese4731 6 ปีที่แล้ว

    psc previous kooduthal videos venam.Good classs.circle,perimeter angane ullla area questions kooduthal venam..

  • @shaheer_k_0724
    @shaheer_k_0724 4 ปีที่แล้ว +1

    ഇത് ഇത്രയും simple ആയിരുന്നോ😁😁
    Sir പൊളിയാ 👌🙌💥

  • @harimathra2397
    @harimathra2397 5 ปีที่แล้ว

    It is very helpful video .. thank you verymuch...

  • @pranavu.s669
    @pranavu.s669 6 ปีที่แล้ว

    Videos ellam super ayitundu.... Time & Work kudi add cheyyumo

  • @jasminshihabshihabpb819
    @jasminshihabshihabpb819 6 ปีที่แล้ว

    Sir thanks maths subjectnod eshtam thonunnad epolanu god bless you

  • @vipinvr132
    @vipinvr132 5 ปีที่แล้ว

    സർ ..മാത്തമാറ്റിക്സ് എളുപ്പത്തിൽ പഠിക്കാം എന്നു സർ പഠിപ്പിച്ചു..സർ ബിഗ് സല്യൂട്ട്

  • @aradhyaa4451
    @aradhyaa4451 6 ปีที่แล้ว

    super. thank you sir inyum orupad useful ayathoke padipikane

  • @satheeshkc1082
    @satheeshkc1082 5 ปีที่แล้ว

    Sir, നല്ല ക്ലാസ്സ്‌ ആണ്. മാത്‌സ്‌നോടുള്ള പേടി മാറി

  • @sreerajalappy4765
    @sreerajalappy4765 6 ปีที่แล้ว

    This class is very nice and how to calculate maths in easy ways

  • @AnilKumar-sb4kk
    @AnilKumar-sb4kk 6 ปีที่แล้ว

    ഈ വീഡിയോയിലെ പോലെ സംഖ്യകളെ എളുപ്പത്തിൽ 5 കൊണ്ടാല്ലാതെ മറ്റു സംഖ്യകൾ കൊണ്ട് ഗുണിക്കാനും ഹരിക്കാനും സാധിക്കുമെങ്കിൽ ആ വീഡിയോയും പ്രതീക്ഷിക്കുന്നു. വീഡിയോ വളരെ പ്രയോജനകരമാണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @EduOnLearningSolutions
      @EduOnLearningSolutions  6 ปีที่แล้ว

      5 and 11 ഈ video യിൽ ഉണ്ട്‌... 15, 25 അടുത്ത വീഡിയോ യിൽ ഉൾപ്പെടുത്താം...

  • @archanag3986
    @archanag3986 6 ปีที่แล้ว

    Woww super maths ethra simple ayi arkum paranju tharan pattilla

  • @07wmpab19
    @07wmpab19 3 ปีที่แล้ว

    Sir percentage and counting triangles cube video cheyyo???
    Parayand irikkan vayya Adi poli class anu sir.thanks aloot.

  • @Akash-ik3uj
    @Akash-ik3uj 6 ปีที่แล้ว

    നല്ല അവതരണം സൂപ്പർ ക്ലാസ്സ്‌

  • @geenasabu1272
    @geenasabu1272 6 ปีที่แล้ว

    Thankyou sir l had very lnterest to study maths l like the vedio thanks very much

  • @aswathysiju6657
    @aswathysiju6657 6 ปีที่แล้ว

    Super class aanu sir.very useful

  • @sowmyakrishnadas9745
    @sowmyakrishnadas9745 5 ปีที่แล้ว

    Ini njan padikum maths..thank u sir..

  • @sreedevigs831
    @sreedevigs831 6 ปีที่แล้ว

    very useful tip...Thank you very much sir...

  • @vijayalakshmip4873
    @vijayalakshmip4873 5 ปีที่แล้ว

    Njan 7am class kuttiyann
    Ennikk ee videos cannarund
    Enter ammayum kannarund
    Sprrrrrrrr......................st👌🏻👌🏻👌🏻👌🏻👌🏻

  • @elnareji882
    @elnareji882 5 ปีที่แล้ว

    Very much thankful to you sir. This lecture will help me a lot. God bless you

  • @nimaa7990
    @nimaa7990 3 ปีที่แล้ว

    ❤❤Tnq sir orupaad nanni undd😍🌹🌹💝

  • @shihabelai
    @shihabelai 5 ปีที่แล้ว

    Indian rupee movie il. Prithiraj tilakanod chothikunnu. Nigal evidernnu. ... very good class

  • @vijeeshthayyil5430
    @vijeeshthayyil5430 6 ปีที่แล้ว

    Thanks sir valare intrest thonunnu sir👌👌👌

  • @ajjujabira3975
    @ajjujabira3975 6 ปีที่แล้ว

    spr class.it is useful.expecting more class in easy way....

  • @akashshaji2430
    @akashshaji2430 6 ปีที่แล้ว

    അത് പൊളിച്ച് മുൾട്ടിപ്ലിക്കേഷൻ 👌👌👌👌👌👌👌👌👌👌👌👌

  • @sreekanthns5657
    @sreekanthns5657 6 ปีที่แล้ว +1

    Thanks a lot ,tutorial is very valueable

  • @jubainajubi1401
    @jubainajubi1401 6 ปีที่แล้ว

    Thanks nannayitt manasilakunnud

  • @vidhukr6810
    @vidhukr6810 5 ปีที่แล้ว

    Maths ithrakum easyanenn ipozha manasilayath thank u sir

  • @akhilaakhi9954
    @akhilaakhi9954 4 ปีที่แล้ว

    Thank you ith ithra easy aanen arinjirunila