Beginner എന്ന് എത്ര വിനയത്തിൽ പറയുന്നു ആ പയ്യൻ(in jeans). Ladies പോലും ഈ കാലഘട്ടത്തിൽ പറയാൻ ആഗ്രഹിക്കാത്ത കാര്യം. Seems he is a rare gem of this generation. Only bcoz this attitude is so rare to experience nowadays
5th gear shift should be used above 40+ speed.. in advanced vehicle technology, if you forget to shift down then the vehicle will take to the *minimum speed limit* of corresponding gear. The same thing happens when you use 1st gear in traffic. Every gear has its own seed limit. Use gear at the corresponding speed..
Kop aan punch thanne aan nalla car , platform kollatha vandyk 6 air bag koduthit kaaryam illa ,exter power 83 ps, punch power 88.8 ps, suspension punch super aan ,build quality 5 star, exter base model 7.4 lakh, punch base model 7.2 lakh, enthu kondum better punch,
പോയ് ആദ്യം വണ്ടി ഓടിച്ചു പഠിക്കു എന്നിട്ട് എക്സ്റ്റർ റിവ്യൂ എടുത്തു edu ഞാൻ 6months ആയി ഉപയോഗിച്ച് വരുന്നു നല്ല പെർഫോമൻസ് നല്ല മൈലേജ്.... ഉഗ്രൻ സ്പേസ്....
@@ArunKumar-kn4mw ചേട്ടൻ കട്ടിലെ കിടന്നു ഓടിക്കുന്ന വണ്ടിയുടെ കാര്യമല്ല ഞാൻ പറഞ്ഞെ അത് റോഡിൽ പോകുന്ന വണ്ടിയുടെ കാര്യമാണ് ... അങ്ങനെയുള്ള കുറച്ചു വണ്ടി ഓടിക്കാൻ പറ്റിയിട്ടുണ്ട്.
@@jkil1980 suspension enn paranj kore ennm mongunond😂... Njn 5 months aay use cheyunu ee parayuna oru problevum ila Korach porayma toniyath 1. Back seat height korav aan pakka hatch pole 2.boot space 391 parayunath upto top aanenn aan tonunath brezza pole oru car vech compare cheyumbol nmk difference tonum pakshe decent boot space ond 3. Looks atra stylish alla 4. Front parking sensor ila( porathun fit cheyan aakum) 5.60-40 split seat alla , front adjustable headrest alla
@@jyotishv9441back seat height um 60-40 split seat um pinne driver seat adjustable headrest um atyavisham useful features aan bro ath venmarnu enn tonitond Pakshe 60-40 il oru seat matram fold aakyal backil 2 per irikanel itiri paada also nalla Neelam olla luggage ondankil aan 60-40 sherikum avashyam . Box type luggages aanel Direct seat il Vekamalo
Bro I own one . First thing Ithoru perfomance vandi alla 😂, but decent pick-up aan . Amt otum lag ila , city mileage korav aan but highway mileage kolam.vandik kerb weight 999kg olu enath oru advantage aan
@@Farmer70-t9w bro ivde exter almost 1700 km aay , enik ake oru downside aay toniyath , seats ellam low position aan( correct oru hatchback inte seat height aan , low aaytan seats oke . Headlight,ac enik ok aayta bro tonye .pinne Suzuki engine te athrem oru kick kanila but nmmde daily avashyangalk patiya oru vandi aan 5 pere kond sugamayt evdem pokam.city mileage korav aan 10-12 oke kitu.highway il 20+ kitum. Bro Ningal oru test drive cheyu . suspension lesham soft aan atoke test drive in pokumbol noknm
ivanokke parayanathu aarum kelkaruthe...pls. exter ente friend kaiyil unde oru seenum illa pinne performance performance ennu parayana ivan CRETA edukkanam aayirunnu ithu milege kittanam vila 10lak under venam pinne performance chodikkarathee...
3 4 കൊല്ലം കഴിയട്ടെ അപ്പോ കാണാം പൂരം. എന്റെ വെന്യൂ ഒരാഴ്ച്ച ആയി സർവീസ് സെന്ററിൽ ആണ്. ഒരിക്കലും ഒരു 7 ദിവസത്തിൽ കൂടുതൽ നിർത്തിയിടരുത്. പിന്നെ നോക്കണ്ട പണി വന്നു കൊണ്ടേയിരിക്കും 😂😂
Name one better car in this segment,don't say tata punch its not powerful poor engine and mileage.ignis is good in mileage and power but nowhere near exter I mn features and space and comfort
ഹയുണ്ടായി മാത്രമേ ബിഗ്നർക്കു പറ്റൂ. പക്ഷെ എയർഭാഗ് കൊണ്ട് മാത്രം സേഫ്റ്റി ആവില്ല. ഇതു ത്രീ സ്റ്റാർ റേറ്റിങ് പോലും ഇല്ലാത്ത വണ്ടി. പക്ഷെ ടാറ്റയുടെ പഞ്ച് ഫൈവ് സ്റ്റാർ റേറ്റിങ് ആണ് പോടോ നീയും നിന്റെ ഹയുണ്ടായിയും.
Beginner എന്ന് എത്ര വിനയത്തിൽ പറയുന്നു ആ പയ്യൻ(in jeans). Ladies പോലും ഈ കാലഘട്ടത്തിൽ പറയാൻ ആഗ്രഹിക്കാത്ത കാര്യം. Seems he is a rare gem of this generation. Only bcoz this attitude is so rare to experience nowadays
ente exter automatic aan
ituvare oru negative feel cheythitilla
5th gear shift should be used above 40+ speed.. in advanced vehicle technology, if you forget to shift down then the vehicle will take to the *minimum speed limit* of corresponding gear. The same thing happens when you use 1st gear in traffic.
Every gear has its own seed limit. Use gear at the corresponding speed..
My friends are been using it for one year. Absolutely no issues..
@@VivekNarayanan-fm5ii tata karke oll issue😂
ഞാൻ exter ഓണർ ആണ്. 10k+ km. no other issue 🎉
@@MalappratharanShahabas 2nd service etra km il cheytu bro? Mileage ipo engne ind
രാത്രി headlight visibility ok അണോ?
Projected light miss ചെയ്യുന്നുണ്ടോ?
എത്ര കണ്ടാലും മതിവരാത്ത exter colour
*Starry night*
30kmph 5th ഗിയറിൽ വണ്ടി ഓടിക്കാൻ പറ്റുമോ?
അതെ
@@josesamuel136 അതു വണ്ടിക്കു നല്ലതല്ല. 5th gear 50 to 60 മുകളിൽ സ്പീഡ് അണ് നല്ലത്.
@@bijishkn അതെ ലൂലൂ മാളിലെ മുകളിലോട്ട് പോകുന്ന conveyaril കയറി തിരിഞ്ഞു നടക്കുന്നപോലെ
അതിന് 5 th ഗിയർ എന്തിനാണ് 3rd മതിയല്ലോ
Yes
3rd gear 50 speed
5:10 mat ഉടക്കിയതാണോ അതോ കേബിൾ ഉടക്കിയതോ
Best review, beginner kondu review parayikkunnu kashtam
Kop aan punch thanne aan nalla car , platform kollatha vandyk 6 air bag koduthit kaaryam illa ,exter power 83 ps, punch power 88.8 ps, suspension punch super aan ,build quality 5 star, exter base model 7.4 lakh, punch base model 7.2 lakh, enthu kondum better punch,
പോയ് ആദ്യം വണ്ടി ഓടിച്ചു പഠിക്കു എന്നിട്ട് എക്സ്റ്റർ റിവ്യൂ എടുത്തു edu ഞാൻ 6months ആയി ഉപയോഗിച്ച് വരുന്നു നല്ല പെർഫോമൻസ് നല്ല മൈലേജ്.... ഉഗ്രൻ സ്പേസ്....
🤣🤣🤣🤣🤣🤣
നല്ലവണ്ടി വല്ലതും ഓടിച്ചുട്ടുണ്ടോ
@@ArunKumar-kn4mw ചേട്ടൻ കട്ടിലെ കിടന്നു ഓടിക്കുന്ന വണ്ടിയുടെ കാര്യമല്ല ഞാൻ പറഞ്ഞെ അത് റോഡിൽ പോകുന്ന വണ്ടിയുടെ കാര്യമാണ് ... അങ്ങനെയുള്ള കുറച്ചു വണ്ടി ഓടിക്കാൻ പറ്റിയിട്ടുണ്ട്.
@@JibinJoy-c1h😂
@@JibinJoy-c1h ഞാൻ ഓടിക്കുന്നത് bmw x5 ആണ് കേട്ടിട്ടുണ്ടോ.
വിയർപ്പ് മുട്ടുക എന്നത് കൊണ്ട് വീർപ്പ് മുട്ടുക എന്നായിരിക്കും ഉദ്ദേശിച്ചത്, ലേ?
ബ്രോ ഇത് ഏതു മോഡൽ ആണ്.ഓൺ റോഡ് പ്രൈസ് എത്ര ആയി
വാഹനത്തെ പറ്റി അറിയുന്നവരോട് ചോദിച്ചു, പറ വാഹനം ആദ്യമായി കാണുന്നവരെ കൊണ്ടുവന്നു കാണിക്കളെ മെനക്കെടുത്താതെ 🙏
correct
@biniljayakrish പോടാ മൈരാ ചെലക്കാൻ നിക്കാതെ....nan346
ഈ വണ്ടി അത്യാവശ്യം നല്ല വണ്ടി ആണ്. leg space മാരുതി വണ്ടികളെക്കാൾ കൂടുതലുണ്ട്. ആവറേജ് 17 km കിട്ടും. 6 മാസമായി ഉപയോഗിക്കുന്നു
@@jkil1980 suspension enn paranj kore ennm mongunond😂... Njn 5 months aay use cheyunu ee parayuna oru problevum ila
Korach porayma toniyath
1. Back seat height korav aan pakka hatch pole
2.boot space 391 parayunath upto top aanenn aan tonunath brezza pole oru car vech compare cheyumbol nmk difference tonum pakshe decent boot space ond
3. Looks atra stylish alla
4. Front parking sensor ila( porathun fit cheyan aakum)
5.60-40 split seat alla , front adjustable headrest alla
@@Adam_Moncy_Davidഇതിൽ പറഞ്ഞത് ഒന്നും കാര്യമായ negatives അല്ല ബ്രോ
@@jyotishv9441back seat height um 60-40 split seat um pinne driver seat adjustable headrest um atyavisham useful features aan bro ath venmarnu enn tonitond
Pakshe 60-40 il oru seat matram fold aakyal backil 2 per irikanel itiri paada also nalla Neelam olla luggage ondankil aan 60-40 sherikum avashyam . Box type luggages aanel Direct seat il Vekamalo
reverse gear shows such issues with almost all hyundai vehicles....likewise, 4th gear is power lagging....back seat is very low in position
6 feet olavarkum headroom issue varathe irikan aavum angne cheytat, seating angle ok , height korav aan parayate irikan patila
ബ്രോ എനിക്ക് exter used automatic ഒരു വണ്ടി കിട്ടുമോ
Outside kerala, used exter available
@@redrock5253 model, price , ഓട്ടോമാറ്റിക് ആണോ
@@redrock5253 ഡീറ്റെയിൽസ് ബ്രോ
ആകെ ഓടിയത് 2000 km..അതില്‍ പകുതി ഓടിച്ചതും ആദ്യമായി വണ്ടി ഓടിക്കുന്ന വ്യക്തി .എങ്ങിനെ ഇതിന്റെ പെര്‍ഫോമന്‍സ് നിങ്ങള്‍ പറയും.ശ്ശോ
Bro I own one . First thing Ithoru perfomance vandi alla 😂, but decent pick-up aan . Amt otum lag ila , city mileage korav aan but highway mileage kolam.vandik kerb weight 999kg olu enath oru advantage aan
@@Adam_Moncy_David
ഹായ് ഭായ്,
എനിക്കൊരെണ്ണം വാങ്ങാനാണ് -
ശരിയായ ഒരു review
തരാമോ ?
head light,
ac, 2 nd row ലെ leg
space ഒക്കെ ഒന്നു പറയാമോ?
@@Farmer70-t9w bro ivde exter almost 1700 km aay , enik ake oru downside aay toniyath , seats ellam low position aan( correct oru hatchback inte seat height aan , low aaytan seats oke . Headlight,ac enik ok aayta bro tonye .pinne Suzuki engine te athrem oru kick kanila but nmmde daily avashyangalk patiya oru vandi aan 5 pere kond sugamayt evdem pokam.city mileage korav aan 10-12 oke kitu.highway il 20+ kitum. Bro Ningal oru test drive cheyu . suspension lesham soft aan atoke test drive in pokumbol noknm
@@Adam_Moncy_David THANK YOU BHAI,..
NINGALUDE VARIENT ETHANU..?
@@Farmer70-t9w SX(o) amt
ivanokke parayanathu aarum kelkaruthe...pls. exter ente friend kaiyil unde oru seenum illa pinne performance performance ennu parayana ivan CRETA edukkanam aayirunnu ithu milege kittanam vila 10lak under venam pinne performance chodikkarathee...
i20 yilum same reverse gear issue face cheyyunnund
Enikum und same issue
Revs gear ad oru prashnamala njanum oru i20 owner anu ath sheelichal no problem
ഞാനും order ചെയ്തു.
bro review idumbo beginner ine kondu idaate
😂രണ്ടാളും ആദ്യം പോയി ഡ്രൈവിംഗ് പഠിച്ചിട്ടു വാ😂
വണ്ടി ഓടിക്കാൻ പഠിച്ചത് ഇതിൽ നിന്നാണ് ലേ.
വല്ലാത്ത ധൈര്യം.
നാളെ Benz കണ്ടിട്ട് Review ചെയ്യൂ.
നല്ലൊരു ബ്രോ നന്നായി പറഞ്ഞു തന്നു 🫡🫡
External internel build quality punch❤️
ഇതിന്റെ cng sx ഞാൻ എടുത്തിട്ടുണ്ട് നല്ല mileage ആണ്. ഹൈവേയിൽ 30 വരെ കിട്ടുന്നുണ്ട് ❤
സത്യമാണോ
സിറ്റിയിൽ എത്ര കിട്ടും 20 കിട്ടുമോ
Amt user aan , city il 10+ kitum, highway il 21 vere kititind @@advsuhailpa4443
അതിനു എത്ര ആയി... Cash
@@advsuhailpa4443 yes. സിറ്റിയിൽ 26,27 വരെ കിട്ടുന്നുണ്ട്
@@noordas1 1050000
3 4 കൊല്ലം കഴിയട്ടെ അപ്പോ കാണാം പൂരം. എന്റെ വെന്യൂ ഒരാഴ്ച്ച ആയി സർവീസ് സെന്ററിൽ ആണ്. ഒരിക്കലും ഒരു 7 ദിവസത്തിൽ കൂടുതൽ നിർത്തിയിടരുത്. പിന്നെ നോക്കണ്ട പണി വന്നു കൊണ്ടേയിരിക്കും 😂😂
വെറൈറ്റി look ആണ് ബിൽഡ് കോളിറ്റി ടാറ്റന്റെ വണ്ടിയാണ് തട്ടിയാൽ ബോഡിക്ക് പെട്ടന്നു കുഴപ്പം വരില്ല
@@mahroofmahroof6840 tata punch 3 cylinder aan pickup ila , pine mosham service um . Safety ozich baki onum pora
ഫോഗ് ലാമ്പ് ഇല്ല. Add ചെയ്യാനുള്ള option ഇല്ല. ബാക്കിൽ കോർണർ നിന്നു നോക്കിയാൽ ഫോർഡ് ഫിഗോ 2nd gen ന്റെ ഒരു ലുക്ക് എവിടെയോ ഉണ്ട്
5 gear il keri povan pattand 2nd gear itt keri poya mahaan 😂😂😂
പെർഫോമെന്റ്സ് ചോദിക്കാൻ കിട്ടിയ ആൾ 😂
Punch ❤
അർത്തുങ്കൽ പള്ളിക്കു അടുത്താണോ മച്ചാനെ വീട്
No negatives for the vehicle
XUV അല്ല ഭായ് SUV ആണ്. അതുപോലും അറിയില്ലേ
Sooper vandiyanu exter
Super. You are so innocent
അറിയുന്ന ആരെകൊണ്ടെങ്കിലും പറയിപ്പിക്കേടോ
വിവരം ഇല്ലെങ്കിൽ ഇതിനു നിൽക്കരുത്
വണ്ടി ഓടിക്കാൻ പഠിച്ചാൽ സുഖമായിട്ട് over ടേക്ക് ചെയ്യാം
😂
23km മൈലേജ് കിട്ടും എന്നോ 😮😮😮
ആപ്പ ഔട്ടോയുടെ എങ്ജിന് ആയിരിക്കും 😂😂😂
Excellent vehicle..
adiyamayi vandi odichavanae kondu review parayipicha ni maass adaaa
5th ഗിയറിൽ 30km സ്പീഡ് ഒന്ന് പോടെ 😢
Punch is great 👆🏻😊
Mahindra 3xo and Suzuki brezza better🎉❤
Best comparison
മഹീന്ദ്ര 3×o & brezza
ഈ വില റേഞ്ച് അല്ല .
Negative side alla.... Pinne parayunne negetaive
Punch 4.5/5✅
4.75/5...Exter is too good
ബാക്ക് സീറ്റ് വീതി കുറച്ചാൽ ഒരുപാട് സ്പേസ് കിട്ടും അതാണ് സംഭവം
വീതി കുറവ് ഇല്ലല്ലോ.. നല്ല space ഉണ്ട്
Kiger❤❤❤❤❤
Exter ❤
Punch super
Kopp..ithil enna negative aa parayunne..ellam okay aanallo😂😂
5 th gear 30 km 🤣🤣🤣🤣🤣🤣🤣🤣
നിങ്ങൾ എല്ലാദിവസം വീഡിയോ ചെയ്യുന്നതാണ് ഞങ്ങൾ ആരാധകർക്ക് ഇഷ്ടം ❤️❤️❤️ ഒരു പോർച്ചുഗൽ മലയാളി 😇😇😇
portugal evide ?
അടിപൊളി
Milega engine power... Sure lagg
Name one better car in this segment,don't say tata punch its not powerful poor engine and mileage.ignis is good in mileage and power but nowhere near exter I mn features and space and comfort
Punch വേറെ ലെവൽ ആണ് ഭായ്
സർവീസ് ഓർമ്മിപ്പിക്കല്ലേ പൊന്നെ 🙏
Satyam 💯@@ThahirThaha-zj6ue
Punch nte review ital parayum exter kollamen..
@@thanzeelmohamed1776 nalla engine ila service otum kolula otum quality um ila safety matram ond
No mileage
Vera arayum kettelle bro. Vandi otikkathavanodu 😂
Vagn r❤❤ undr cotting free
XUV അല്ലടാ വെടലെ SUV
നീ കാർ ഓടിക്കാൻ പഠിച്ചത് എക്സ്റ്റർ കാറിൽ അല്ലേ പിന്നെ നിനക്ക് പറയാൻ പറ്റും
ലുക്ക് ഒരു യൂമ്പിയ ലുക്ക് ആയിട്ടുണ്ട്
@@jamsheedzain1745 Indian car of the year and design award kitiya vandi aan
അശ്ലലച്ചുവയുള്ള വാക്കുകൾ ഒഴിവാക്കൂ.
അഞ്ചു ഫൈവ് സ്റ്റാർ റേറ്റ് ഇതിനു റേറ്റ് വരില്ല
ഒരു ബിഗിനേർ റിവ്യൂ ...സമയം പോയി
Service aayi chellu mone
പഷ്ട്.. ഇന്നലെ വണ്ടി പടച്ചവനോട് അഭിപ്രായം ചോദിക്കുന്നു
Avn adhyam onnu odichu theliyate
കൊണക്കാതെ പോഉവ്വ
Wagon R has more SUV look than Exter
@@chemistryoflife3274 company itself claims it as tallboy hatchback, its for some specific customers
മാരുതി പപ്പടം ആണെന്ന് പറയുന്നതിൻ്റെ ഇടയിൽ nice ആയി ആരും ശ്രദ്ധിക്കാതെ പോകുന്ന പപ്പടം ആണ് Exter , nios oke
Performance wise ok aanu💯
എന്ന് TATA എടുത്ത് അടപടലം 3g ആയ ഒരു പാവം😂😂
@@SKN1127 brezza
6 air bag left the chat🙄
Hyundaik etom safety rating koranja vandi i10 nios aan (2 star ). marutide Alto k10 ,brezza,ertiga /xl6 ozichal baki top selling swift,wagonr oke Tani pappadam
@@SKN1127 😂
❤🥰
th-cam.com/users/shorts70FJVHvjdKo?si=0SxpeC20btIE9bgI
Suspension issue enn paranj karayuna teams in
വിയർപ്പ്മുട്ടക 😂😂😂😂😂
ഇത് ഏതു രാജ്യം മച്ചമ്പി 😂
Ithu yeraathu rajyam ennu choodeer machambi.....😂
@@AAARA123
🤣
ഹയുണ്ടായി മാത്രമേ ബിഗ്നർക്കു പറ്റൂ. പക്ഷെ എയർഭാഗ് കൊണ്ട് മാത്രം സേഫ്റ്റി ആവില്ല. ഇതു ത്രീ സ്റ്റാർ റേറ്റിങ് പോലും ഇല്ലാത്ത വണ്ടി. പക്ഷെ ടാറ്റയുടെ പഞ്ച് ഫൈവ് സ്റ്റാർ റേറ്റിങ് ആണ് പോടോ നീയും നിന്റെ ഹയുണ്ടായിയും.
Crash Test cheytitila bro
എന്നും സർവീസ് സെന്ററിൽ വണ്ടി ഇട്ടേക്കാം... അതാണ് ടാറ്റായുടെ ഗ്യാരണ്ടി.. 😂😂😂
@@sneakyhydra3357 😂
രത്തൻ ടാറ്റ വന്നല്ലോ 😂😂😂😂
@@biggbossspeaking1642 road inekal koodutal service center il kedena record ondel ath tata kk matram😂
exter ❤❤❤❤
Exter❤