നിങ്ങൾ പറഞ്ഞത് പോലെ നിസ്സാനു കഞ്ഞി കുടിക്കാൻ വേണ്ടിയല്ല ഇന്ത്യ യിൽ അവർ വണ്ടികൾ ഇറക്കുന്നത്.. ഗൾഫിൽ ജോലി ചെയ്ത ഏതൊരുതനും അറിയാം നിസ്സാന്റെ പവർ എന്താണെന്നു.. നിങ്ങൾ ഒന്നും അറിയാതെ സംസാരിക്ക ല്ലേ ബ്രദർ... നിസ്സാൻ ഈസ് നിസ്സാൻ always...
എന്നും ഈ കാറിൻ്റെ പരസ്യം പത്രത്തിൽ കാണാം.ഒരു പരസ്യം ഒരു ദിവസം തന്നെ കൊടുക്കണേൽ എത്ര രൂപയാകും.അപ്പൊൾ ഇതിൻ്റെ വിലയൊക്കെ എത്രയാണ് എന്തോ..3 സിലണ്ടർ വണ്ടികൾക്ക് ഇത്രയും വില കാണുമോ...
Valare nalla avatharanam🎉
നിങ്ങൾ പറഞ്ഞത് പോലെ നിസ്സാനു കഞ്ഞി കുടിക്കാൻ വേണ്ടിയല്ല ഇന്ത്യ യിൽ അവർ വണ്ടികൾ ഇറക്കുന്നത്.. ഗൾഫിൽ ജോലി ചെയ്ത ഏതൊരുതനും അറിയാം നിസ്സാന്റെ പവർ എന്താണെന്നു.. നിങ്ങൾ ഒന്നും അറിയാതെ സംസാരിക്ക ല്ലേ ബ്രദർ... നിസ്സാൻ ഈസ് നിസ്സാൻ always...
S Nissan is awesome NISSAN PATROL ❤❤❤❤❤
Magnite 👍❤🔥
❤
Full deatailed review annallo. Good
40 kgs increased very imp structural & safe facelift also improves noise insulation of the interior
With ADAS if it more useful.😢
Top model manual on road എന്താ വില
Visiq + ee features undo
വിലയും മൈലേജം കൂടി പറയാമായിരുന്നു.
Turbo cvt 13.5L on road
അതിനെ ആണ് നമ്മൾ മലയാളത്തിൽ പറയും ഊ........ എന്ന് . ഏകദേശം 10 മിനിറ്റ് ആക്കിയിട്ടും അവൻ അത് പറയില്ല
പക്ഷെ ആരും മേടികുന്നില്ല അതു എന്താ വളരെ കുറച്ചു sale നടക്കുന്നള്ളു
Due to lack of service availability.
Vangathathinu oru karanam kayil paisayila😢
അയ്യേ ജനം ടിവിയിൽ ആണോ ഇത് കണ്ടത്...🤮🤮
അല്ല കൈരളി പൂപ്പലിൽ.... എന്ത്യേ?
Media funil poyi kaane
എന്നും ഈ കാറിൻ്റെ പരസ്യം പത്രത്തിൽ കാണാം.ഒരു പരസ്യം ഒരു ദിവസം തന്നെ കൊടുക്കണേൽ എത്ര രൂപയാകും.അപ്പൊൾ ഇതിൻ്റെ വിലയൊക്കെ എത്രയാണ് എന്തോ..3 സിലണ്ടർ വണ്ടികൾക്ക് ഇത്രയും വില കാണുമോ...
Nowadays every brand has introduced 3 cylinder engines in their cars
Njan kazhinja divassam magnait acenta eduthu
Vangathirikan oru karanam millage illa
Njangake top mileage 24 kitteende
2025 ഡ്രീം കാർ
Worst service anu,
@sajeshkumarj3400 vandi nallathalle
@@sajeshkumarj3400not at all
വില യും മൈലേജും കണ്ടില്ല
Company polum avakashapedatha millage, gate
ഏത് നിമിഷവും നിർത്തിപോകാൻ ചാൻസ് ഉള്ള കമ്പനി 😂
Dont spread fake news kid, nissan gonna launch 2 new suvs by end of 2025 .
company is on a verge of bankruptcy
@@NissanMagniteclub enth thanne ayalum poor service arum ishtapedunnilla
വങ്ങാതിരിക്കാൻ 20 കാരണം അങ്ങോട്ട് പറയട്ടെ
ആയിക്കോട്ടെ...
പറയൂ....🎉🎉
Waiting.. നിനക്കൊക്കെ വെറുതെ കുരക്കാനേ അറിയുള്ളൂ !! pity on you
E vilayilulla mattu vandikal vechu.. Vangathirikkanulla karyangal thangal parayu