ഞാൻ പഠിച്ച നേരത്ത് ആകെ ഒരു വെട്ടം മാത്രമേ കാർ കൂട്ടുകാരോട് കൂടേ ഓടിച്ചോട്ടൊള്ളു... അതിനു മുന്നേ ഒരു കാറിന്റെ മുൻസീറ്റിൽ പോലും ഇരുന്നിട്ടില്ല ആ ഞാൻ തന്നെ പിന്നീട് രണ്ടാം വെട്ടം ഫുൾ കോൺഫിഡൻസിൽ ഒരു കാർ റെന്റിനു എടുത്ത് മലപ്പുറത്ത് നിന്നും കോഴിക്കോട് പോയ് വന്നു ഒരു സ്ക്രാച് പോലും വരാതെ ... എനിക്ക് പറയാൻ ഉള്ളത് പേടി ഉണ്ടേൽ നിങ്ങൾ ഈ പണിക്ക് നിക്കരുത് കോൺഫിഡൻസ് ഉണ്ടേൽ തന്നെ റോഡിൽ പകുതി നമ്മുടെ mistake കൾ ഇല്ലാതാവും....
ഞാൻ ഡ്രൈവിങ് പഠിക്കുന്നു...... എനിക്ക് ഡ്രൈവിങ്ങിൽ വല്ല അറിവും കിട്ടുന്നുണ്ടെങ്കിൽ സാറിന്റെ ഇങ്ങനത്തെ ക്ലാസുകൾ കാണുന്നത് കൊണ്ടാണ്......, എന്റെ ആശാൻ 5 മിനിറ്റ് കൊണ്ട് 5ഗിയറും മാറ്റാൻ പറയുന്നു 😊
Nte car kayattathil off aayal pine on aakunilla...on aakanel break inoppam same kaal kond acceleration cherthai kodth kondirikkanm...aa oru situation kurach paad aan manage. Cheyyan Issue ariuo...slow working trouble aano..or petrol irangattha issue aano
ഈ വീഡിയോയിൽ ബ്രേക്ക് കാൽ പൂർണ്ണമായും എടുത്ത് ചവിട്ടുന്നതായി കാണുന്നു.കാൽ ഉപ്പൂറ്റി ഉറപ്പിച്ച് ബ്രേക്ക്,ചവിട്ടണമെന്നും, ചരിച്ച് ആക്സിലേറ്റർ ചാവിട്ടണമെന്നും ഒരു വീഡിയോയിൽ പറഞ്ഞിരുന്നല്ലോ
Sir ഒരു കയറ്റത്ത് Hand Brake ൽ വണ്ടി നിർത്തിയിരിക്കു . ഒരു confidence ന് വേണ്ടി Hand Brake release ചെയ്യാതെ First gear ഇട്ട് നന്നായി ആക്സിലറേ ഷൻ കൊടുത്താൻ എന്താണ് കുഴപ്പം.
എൻറെ ഒരു സംശയം കൗൺസിലിങ്ങിന് പോയാൽ പോരേ പേടി മാറാൻ ഞാൻ പറയാൻ കാരണം ഏതെങ്കിലും കാര്യത്തിൽ നമ്മൾക്ക് പേടി ഭയം വെപ്രാളം ഇതൊക്കെ ഉണ്ടെങ്കിൽ മാറ്റാൻ വേണ്ടിയല്ലേ കൗൺസിലിംഗ് നടത്തുന്നത് അതുകൊണ്ട് പറഞ്ഞതാണ്😂😂
ഞാൻ പഠിച്ച നേരത്ത് ആകെ ഒരു വെട്ടം മാത്രമേ കാർ കൂട്ടുകാരോട് കൂടേ ഓടിച്ചോട്ടൊള്ളു... അതിനു മുന്നേ ഒരു കാറിന്റെ മുൻസീറ്റിൽ പോലും ഇരുന്നിട്ടില്ല ആ ഞാൻ തന്നെ പിന്നീട് രണ്ടാം വെട്ടം ഫുൾ കോൺഫിഡൻസിൽ ഒരു കാർ റെന്റിനു എടുത്ത് മലപ്പുറത്ത് നിന്നും കോഴിക്കോട് പോയ് വന്നു ഒരു സ്ക്രാച് പോലും വരാതെ ... എനിക്ക് പറയാൻ ഉള്ളത് പേടി ഉണ്ടേൽ നിങ്ങൾ ഈ പണിക്ക് നിക്കരുത് കോൺഫിഡൻസ് ഉണ്ടേൽ തന്നെ റോഡിൽ പകുതി നമ്മുടെ mistake കൾ ഇല്ലാതാവും....
ഞാൻ ഡ്രൈവിങ് പഠിക്കുന്നു...... എനിക്ക് ഡ്രൈവിങ്ങിൽ വല്ല അറിവും കിട്ടുന്നുണ്ടെങ്കിൽ സാറിന്റെ ഇങ്ങനത്തെ ക്ലാസുകൾ കാണുന്നത് കൊണ്ടാണ്......, എന്റെ ആശാൻ 5 മിനിറ്റ് കൊണ്ട് 5ഗിയറും മാറ്റാൻ പറയുന്നു 😊
😅
Sir thanghaludu video enik kure upakaaramayi thankyou sir
വളരെ നന്ദി 👍👍🌹
well said Sir.. Thank you 😊
👍 Thanks 😊
Sir ningalude ella clasum njan kelkarund.u tern edukunadhu koodi ulpeduthavo.14 thi testanu
എൻെറ problem ഇത് തന്നെ
Nte car kayattathil off aayal pine on aakunilla...on aakanel break inoppam same kaal kond acceleration cherthai kodth kondirikkanm...aa oru situation kurach paad aan manage. Cheyyan
Issue ariuo...slow working trouble aano..or petrol irangattha issue aano
👍👌
🙏👍🌹
❤️
Super sir😊
🙏👌
❤️
Sir 4th giaril pokunnu. Oru nalla kayattam vannu. Munnil oru thadi vandi slow aakunnu opposit vandiyum varunnu . Ee situation engane handle cheyyam. Pls replay
fourth gearil aarum kayattam kayarilla,tork koodiya first gearilekku down cheythu kayattam kayariyal pore
❤️
ഈ വീഡിയോയിൽ ബ്രേക്ക് കാൽ പൂർണ്ണമായും എടുത്ത് ചവിട്ടുന്നതായി കാണുന്നു.കാൽ ഉപ്പൂറ്റി ഉറപ്പിച്ച് ബ്രേക്ക്,ചവിട്ടണമെന്നും, ചരിച്ച് ആക്സിലേറ്റർ ചാവിട്ടണമെന്നും ഒരു വീഡിയോയിൽ പറഞ്ഞിരുന്നല്ലോ
ഡ്രൈവിങ്ങിനിടയിൽ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചിട്ടാണ് കാല് ഫ്ലോറിൽ വെക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത്
Sir ഒരു കയറ്റത്ത് Hand Brake ൽ വണ്ടി നിർത്തിയിരിക്കു . ഒരു confidence ന് വേണ്ടി Hand Brake release ചെയ്യാതെ First gear ഇട്ട് നന്നായി ആക്സിലറേ ഷൻ കൊടുത്താൻ എന്താണ് കുഴപ്പം.
നന്നായി കൊടുത്താൽ വണ്ടീ സ്പീഡ് കൂടി കണ്ട്രോൾ പോകും, പിന്നെ ടയർ കരിയും
❤️👍👌
Licence apply cheythu 2 monthayi. Driving schoolil chodichappo date kittitilla parayunnu. Ethara time aavumo. Sir
ഉണ്ടാകുമെന്ന് തോന്നുന്നു.. പക്ഷെ ഇത്രയും ലേറ്റ് ആകുമോന്നു അറിയില്ല... Learners നു date എടുത്തപ്പോഴും എനിക്ക് രണ്ടു മാസം കഴിഞ്ഞു ആണ് date കിട്ടിയത്
Very good information
Thanks 👍
🙏🌹
🙏🏻🚖✌🎅 🎄

🙄