ഞാൻ 2007 ൽ ലൈസൻസ് എടുത്തതാണ്.... അന്ന് കാർ ഓടിച്ചതിനു ശേഷം...ഞാൻ ഒരു കാറിന് വേണ്ടി ആഗ്രഹിച്ചു കഴിഞ്ഞ വർഷം ഒരു മാരുതി 800 വാഗി... അതു... വേറെ ഒരു ഡ്രൈവറെ കൊണ്ട് വീട്ടിൽ കൊണ്ട് ഇട്ടു... വണ്ടിയുടെ പേര് മാറി എന്റെ പേരിൽ ആവുന്നത് വരെ നിങ്ങളുടെ വിഡിയോയും... നിങ്ങളും ആയിരുന്നു എന്റെ ഗുരു... പേര് മാറി വന്ന അന്ന് മുതൽ നിങ്ങളുടെ വീഡിയോ കണ്ടു ഒറ്റക്ക് ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി...ഇപ്പോൾ നന്നായി ഓടിക്കുന്നുണ്ട്... ഇപ്പോൾ ഒരു വാഗണർ കാർ വാഗി സിറ്റിയിൽ ആയാലും... കുഴപ്പമില്ലാതെ ഓടിക്കും... നിങ്ങളുടെ വീഡിയോ അന്ന് മുതൽ ഇന്ന് വരെ മുടക്കം ഇല്ലാതെ കാണുന്നുണ്ട്.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അഭിമാനത്തോടെ ഞാൻ എല്ലാവരോടും പറയും... നിങ്ങൾ ആണ് എന്റെ ഗുരു ( ആശാൻ )❤❤❤ ഇനിയും ഒരുപാട് പേർക്കു നിങ്ങളുടെ വീഡിയോ ഉപകാരം ആകട്ടെ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤ Ajikumar, Thiruvananthapuram, kazhakootam

❤️
ഞാനും ലൈസൻസ് എടുക്കാൻ sir ന്റെ ക്ലാസ്സ് കേട്ടാണ് എല്ലാം പഠിച്ചത്. Tnx
ഇന്നായിരുന്നു എന്റെ ടെസ്റ്റ് പാസ്സ് ആയി താങ്കളുടടെ വീഡിയോ ഉപകാരപ്പെട്ടു thanks bro ❤❤❤
Ok❤️
Sarikum padichitum vendum oro videos kanumpol oro ideas kitunudu...... 👌👍👍 thnkuuu ...
❤️
great great usefull video
most waited video
Ente oru friend inu ayyirunu avne test avn h edutapol kambiyil thatilla lininilum kerillaavn slow ayii tier movement ayilla enu paranju
26 in (innale)ayirunu test pass ayi valare upakaram mashine dheyvam anugrahikattte
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
Thank you sir🙏
❤️
Hai sir good morning 👍👍👍 thanks
Good morning
Thank you🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
You're welcome! 🙂
2nd ❤❤❤
❤️
Aagrahicha vdo thanne kitti
Thanks
Welcome
Sir nammal 1st gearne 2nd gearke idumbole pettane clutch yedutha clutchnum vandikum pani kittuvo
Omni van driving ക്ലാസ്സ് തരാമോ സർ??
❤️❤️❤️❤️
❤️
🙏🌹
❤️
hai
Hi
Iam waiting for this video 😂
😍🙏
❤️
ഞാൻ എന്റെ വീട്ടിലെ vandi odichath ഈ class keettitt ആണ് 😅thank you uncle 😊
❤️
First
❤️