ക്ലച്ച് ബ്രേക്കും,ക്ലച്ച് ആക്‌സിലറേറ്ററും ഒരുമിച്ച് ഉപയോഗിക്കേണ്ടത് എപ്പോൾ?എവിടെ?എങ്ങനെ?Foot control

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 40

  • @dr.ramyabmenon4780
    @dr.ramyabmenon4780 6 วันที่ผ่านมา +1

    Njan test pass aayi to... Confident aayi cheyyan patti.. Thursday aayirunnu test.. Thank you so much sir.. Ningalude vedios othiri help cheythittund iniyum kanum... Thanich vandi eduth povanam athaanu adutha step ❤

  • @sarath.c7369
    @sarath.c7369 7 วันที่ผ่านมา +2

    Test n പോകുന്ന എല്ലാവരും മാക്സിമം left side ചേർത്ത വണ്ടി ഓടിക്കുക.. ഇനി അഥവാ over take cheyyende അവസ്ഥ വരുകയാണെങ്കിൽ overtake ചെയ്തതിന് ശേഷം, വീണ്ടും left side ലേക്ക് തന്നെ വണ്ടിയെ മാറ്റുക ഇല്ലെങ്കിൽ എന്നെപോലെ car nte road l fail ആകുന്നതാണ് 🥲👍🏻

  • @shincyshincy5057
    @shincyshincy5057 8 วันที่ผ่านมา +2

    നല്ല ക്ലാസ്സ്‌ ആണ്, ഞാൻ മിക്ക വീഡിയോസും കാണാറുണ്ട് വളരെ ഉപകാരം ആണ്

  • @minhafathima7749
    @minhafathima7749 8 วันที่ผ่านมา +1

    നല്ല ക്ലാസ്സ്‌ എനിക്ക് ഇത് ഡൌട്ട് ആയിരുന്നു. ഇപ്പൊ ok ആയി

  • @usha5173
    @usha5173 8 วันที่ผ่านมา +1

    കട്ടപ്പാ feb 14 ന് driving test 💪💪💪

  • @sheejavlog2750
    @sheejavlog2750 8 วันที่ผ่านมา +1

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് സർ.

  • @shazinshazz4843
    @shazinshazz4843 8 วันที่ผ่านมา

    Brote videoss kanathe oru diavsm oragan pattatha nan... 😌🔥 thanks kattapa🔥

  • @anoopmohan5341
    @anoopmohan5341 7 วันที่ผ่านมา

    Ningal vittupoyoru subject:- Clutch up down cheitu breakil kalu vechu trafficil vandikku purake pokunnatu

  • @sunithaanil8435
    @sunithaanil8435 8 วันที่ผ่านมา

    .useful aya video. Thanku bro

  • @kl58rider
    @kl58rider 8 วันที่ผ่านมา +3

    Goodson bro nale enik test aan wish me luck😅❤🙂

    • @vinay8602
      @vinay8602 8 วันที่ผ่านมา +1

      Enikku. 🥲

    • @goodsonkattappana1079
      @goodsonkattappana1079  8 วันที่ผ่านมา +1

      ❤️❤️

    • @kl58rider
      @kl58rider 8 วันที่ผ่านมา +1

      @@vinay8602 all the best bro🙂

  • @ske593
    @ske593 6 วันที่ผ่านมา +1

    Very good

  • @ashidaashi1457
    @ashidaashi1457 8 วันที่ผ่านมา +1

    thanks

  • @Raoof635
    @Raoof635 8 วันที่ผ่านมา +10

    നിങ്ങളുടെ ക്ലാസുകൾ കാണാറുണ്ടായിരുന്നു ഇന്ന് ടെസ്റ്റ് പാസ്സായി

  • @DOROTHYPOULOSE
    @DOROTHYPOULOSE 8 วันที่ผ่านมา

    ഓട്ടോമാറ്റിക് vagoner ഓടിക്കുന്ന viedeo ഇടാമോ

  • @psclearner5397
    @psclearner5397 7 วันที่ผ่านมา

    Hi, njan ningalude video pathivayi kanarund, oru car edukanayi agrahikunnu, Tata tiago automatic nallla car ano

  • @muhammadshibilshoukath4853
    @muhammadshibilshoukath4853 8 วันที่ผ่านมา +2

    ജനുവരി 14 ആണ് ടെസ്റ്റ്‌

  • @adrsh6054
    @adrsh6054 7 วันที่ผ่านมา +1

    Slow movement video cheyo

  • @abhinavnathnath9805
    @abhinavnathnath9805 8 วันที่ผ่านมา +1

    🌹🙏

  • @StellaMaria-ht1xq
    @StellaMaria-ht1xq 7 วันที่ผ่านมา

    👍👍

  • @VincentDePaul1083
    @VincentDePaul1083 8 วันที่ผ่านมา +1

    ❤🙏👍

  • @jaykumar5333
    @jaykumar5333 8 วันที่ผ่านมา

    Suprr

  • @Ajlan-vb1bm
    @Ajlan-vb1bm 8 วันที่ผ่านมา

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @mujeebrahman3262
    @mujeebrahman3262 8 วันที่ผ่านมา

    ട്രാഫിക് ഉള്ള റോഡില്‍ കൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ക്ലച്ച് മാത്രം use ചെയ്തു (ക്ലച്ച് റിലീസ് ചെയത് പതുക്കെ പതുക്കെ വണ്ടി മൂവ് ചെയ്യിപ്പിച്ച് പോവുന്ന രീതി തെറ്റ് ആണോ. അല്ലെങ്കില്‍ ഇവിടെ എങ്ങനെ ചെയ്യണം

  • @shahid____129
    @shahid____129 7 วันที่ผ่านมา +2

    നല്ലക്‌്ളാസ്

  • @muhammadshibilshoukath4853
    @muhammadshibilshoukath4853 8 วันที่ผ่านมา

    വണ്ടി നിരുത്തണമെങ്കിൽ കളച്ചു അല്ലെ ഫസ്റ്റ് ചവിട്ടുക പിന്നെ ബ്രൈക്