ഹലോ ബ്രോ,നിങ്ങളുടെ മുമ്പുള്ള വീഡിയോകളിൽ ഇറക്കം ഇറങ്ങുമ്പോൾ ക്ലച്ച് ചവിട്ടാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടല്ലോ,ഇവിടെ നിങ്ങൾ ക്ലച്ച് പൂർണമായും ചവിട്ടി ബ്രേക്ക് മെല്ലെ മെല്ലെ ചവിട്ടിയിട്ട് ഇറങ്ങണം എന്നാണല്ലോ പറയുന്നത്.അതുപോലെ ഒരു വളവു കാണുമ്പോൾ അഡ്വാൻസ്ഗിയർ ഡൗൺ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ടല്ലോ.ഈ വീഡിയോയിൽ നിങ്ങൾ പറയുന്നത് അങ്ങനെ വളവ് കാണുമ്പോൾ ഗിയർ ഡൗൺ ചെയ്യേണ്ടതില്ലഎന്നാണല്ലോ.ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത്?
ഇന്ന് ചിന്തിച്ചതെ ഒള്ളു😍അപ്പോഴേക്കും ഇതിനെ പറ്റി വീഡിയോ വന്നു❤
വളരെ ഉപകാരം ❤❤❤❤❤
Very useful information Sir ☺️ thank you
Othiri sneham ketto ❤
നല്ല 👍
Goodson bro കയറ്റത്തുള്ള ജംഗ്ഷനിൽ എങ്ങനെ Drive ചെയ്യണം എന്നതിന്റെ video ചെയ്യാമോ
Nalla arevukal
Hi bro... Nice video 👍❤️
Thanks❤❤❤❤❤
You're welcome 😊
Hlo cheta ee clutch kariyan sadhyathayulla karanangal onnu paranjutharavo
Hii ഗോഡ് സൺ കട്ടപ്പന
Goodson 👍
ഗോഡ് അല്ല ഗുഡ് 😂
റിവേഴ്‌സ് straight ഡ്രൈവ്
ഗ്ലാസ് നോക്കി എടുക്കുന്നത് വീഡിയോ ഇടുമോ
❤
❤👍
Pratheekshicha veadio
എത്ര കി. മി. സ്പീഡ് ഉള്ളപ്പോഴാണ് ഓരോ ഗിയർഷിഫ്റ്റിംഗ് നടത്തേണ്ടത് എന്ന് പറയാമോ ?
തിരക്കുള്ള റോഡിൽ ഒരു ഡ്രൈവിംഗ് test വീഡിയോ ചെയ്യാമോ
Good video
Thanks
46km speed agumbol 4th gear edumbol problem undo atho 40 km agumbol 4th gear podano.please reply
നല്ല ഇറക്കത്തിൽ ഏത് ഗിയർ ഉബയോഗിക്കണം
👏👏👏
❤️❤️
👍
❤️
❤️❤️🙏
👍👍🌹🌹❤❤

❤️🩹😻
❤️
❤
❤
❤❤❤❤