ความคิดเห็น •

  • @sunithakuttyshankaran
    @sunithakuttyshankaran ปีที่แล้ว +168

    ഈ സ്ഥലവും ഇതിലുള്ള വരെയും കാണാൻ താൽപ്പര്യം ഉണ്ട് ഞാൻ കാണുന്ന ആകെ ഉള്ള ഒരു സി രീയേൽ ആണ് തിങ്കൾ മുതൽ ഒറ്റ എപ്പിസോഡ് കാണാതിരുന്നിട്ടില്ല 😍😍

    • @Ani-gi1pf
      @Ani-gi1pf ปีที่แล้ว +3

      Trivandrathulla pangode aanu sthalam....

    • @okay5410
      @okay5410 ปีที่แล้ว +3

      ഞാനും.
      എനിക്ക് ഒരേ ഒരു ദുഖമേയുള്ളൂ. പ്രവീൺ റാണ എന്ന ഫ്രോഡിനെ പ്രൊമോട്ട് ചെയ്യുന്ന ചാനലിൽ ആണ് ഈ നല്ല സീരിയൽ എന്നതാണ്.

    • @alicejhon3900
      @alicejhon3900 ปีที่แล้ว +1

      njaanum

    • @harizyuoosf527
      @harizyuoosf527 ปีที่แล้ว +1

      Tvm ഇട പഴിഞ്ഞി എന്ന സ്ഥലത്ത് നിന്നും പാങ്ങോട് മിലിട്ടറി ക്യാമ്പ് ൽ പോണ വഴി sk ഹോസ്പിറ്റൽ കഴിഞ്ഞു ലെഫ്ട് സൈഡിൽ ... ഒരു പഴയ വീട്..

    • @user-ke6zb4ie5d
      @user-ke6zb4ie5d ปีที่แล้ว +1

      Enikkum

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +76

    റൊണാൾഡോ വന്നതിനു ശേഷം അളിയൻസ് വേറെ ലെവലായി 🌹🌹🌹❤️

  • @Foxtale24
    @Foxtale24 ปีที่แล้ว +76

    അമ്മാവനും അമ്മയും ഉണ്ടേൽ ഒരു സ്‌പെഷ്യൽ ഉന്മേഷം ആണ് സീരിയൽ കാണാൻ....🤗

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +27

    കനകൻ എവിടെ പോയി..??? എന്തായാലും Ronald ആണ് ഇപ്പോഴത്തെ Heroo😃😃

  • @rajisasikumar9348
    @rajisasikumar9348 ปีที่แล้ว +85

    My favorite serial. 👌 അമ്മായിയെ കണ്ടിട്ട് കുറച്ചു ദിവസമായി. എല്ലാവരും ഉണ്ടെങ്കിൽ അടിപൊളിയാണ്.

    • @kenichiwatanabe5094
      @kenichiwatanabe5094 ปีที่แล้ว +1

      അമ്മായി ക്ക് വിശേഷം ഉണ്ട്

    • @lovea221
      @lovea221 ปีที่แล้ว

      Ammayi varanam

    • @somlata9349
      @somlata9349 ปีที่แล้ว +1

      @@kenichiwatanabe5094 എന്താ വിശേഷം

    • @kenichiwatanabe5094
      @kenichiwatanabe5094 ปีที่แล้ว

      @@somlata9349 🤰

  • @lovea221
    @lovea221 ปีที่แล้ว +12

    റൊണാൾഡ്‌ നെ ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പോ റൊണാൾഡ്‌ ഇല്ലാത്ത aliyans ഇഷ്ടം അല്ല ❤അമ്മായിയെയും അമ്മയെയും മക്കളെയും കൊണ്ട് വാ

  • @MrJoy8888
    @MrJoy8888 ปีที่แล้ว +7

    ഇന്നത്തെ രാഷ്ട്രീയക്കാരുടെ തനി സ്വഭാവം ക്ലീറ്റോ വരച്ചു കാണിച്ചു ! kudos Cleeto ....

  • @prafuljith6286
    @prafuljith6286 ปีที่แล้ว +28

    5 ബിസ്കറ്റ് ഒരുമിച്ച് ചായയിൽ മുക്കി കഴിക്കുന്ന റൊണാൾഡ് നൊസ്റ്റു 😂😂😂

  • @rameesvlogs2770
    @rameesvlogs2770 ปีที่แล้ว +79

    സുലുച്ചേച്ചി മുത്തിന്റെ യഥാർത്ഥ അമ്മയാണോ

  • @2012abhijith
    @2012abhijith ปีที่แล้ว +5

    അമ്മാവനെ തല്ല് കൊള്ളിച്ച ക്‌ളീറ്റോ യുടെ മനസ്സ് കാണാതെ പോകരുത് 😂

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +14

    എല്ലാവരും ഉണ്ട് എന്ന് കരുതി കനകനില്ല അമ്മയും ഇല്ല അതിൻറെ കുറവ് തന്നെയാണ് എപ്പിസോഡ് സൂപ്പർ ആയിരുന്നു

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +39

    I am from bangalore, I am a kannadiga. Yet I watch aliyans serial regularly without fail. I don't watch any serial with so much interest and joy.
    Every character is a reflection of real life experience. Great👍. Thanks aliyans team

    • @salinip8869
      @salinip8869 ปีที่แล้ว +1

      U understand Malayalam?!

    • @kasturiranganchakravarthy1888
      @kasturiranganchakravarthy1888 ปีที่แล้ว +1

      @@salinip8869 yes. I understand malayalam and I can also speak malayalam with little difficulties.

    • @suryaps9138
      @suryaps9138 ปีที่แล้ว

      Did you understand the language 🤔

    • @kasturiranganchakravarthy1888
      @kasturiranganchakravarthy1888 ปีที่แล้ว +1

      @@suryaps9138 yes, I understand malayalam very well. I can also speak to some extent, with a different accent. I love the Malayalam language. I don't know why. Anyway I am enjoying watching malayalam movies and a few comedy series.

    • @suryaps9138
      @suryaps9138 ปีที่แล้ว

      🙏🙏🙏

  • @remakrish7884
    @remakrish7884 ปีที่แล้ว +3

    തങ്കത്തിന്റെ കൊഞ്ചലും, കൊഞ്ചിക്കലും കാണുമ്പോൾ വെറുപ്പാവുന്നു.

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว +13

    ശരിക്കും മനസിലാക്കാൻ ഉണ്ട് ഈ എപ്പിസോഡിൽ രാഷ്ട്രീയ കുതന്ത്രം

  • @sunithakuttyshankaran
    @sunithakuttyshankaran ปีที่แล้ว +32

    സുലു ചേച്ചിയെ ഇഷ്ടം

    • @rizwanrichu7271
      @rizwanrichu7271 ปีที่แล้ว +2

      മുത്തിന്റെ അമ്മയല്ലേ ❤️

    • @sobhamolpreji4634
      @sobhamolpreji4634 ปีที่แล้ว

      Manjunekalum Lilly ekalum natural acting

    • @soumyaarun82
      @soumyaarun82 ปีที่แล้ว

      @@rizwanrichu7271 muthint amma anno sulu chechi

    • @henna6975
      @henna6975 ปีที่แล้ว +1

      @@soumyaarun82 yes

    • @rizwanrichu7271
      @rizwanrichu7271 ปีที่แล้ว +1

      @@soumyaarun82 athe sharikkum muthinte amma ആണ്

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +14

    👏👏👏സൂപ്പർ e👏👏👏ഒരു അളിയൻ എവിടെ പോയി 🤔
    റൊണാൾഡ് 100 രൂപ ചോദിച്ചപ്പോ ലില്ലി പെണ്ണിന്റെ ഒരു ചിരി അസ്സലായി 😊👌👌
    😊😊😊മുത്തേ 😊😊😊😊

    • @rony138
      @rony138 ปีที่แล้ว

      Sathyam

    • @aromaharshan1000
      @aromaharshan1000 ปีที่แล้ว

      kanakan അഹമ്മദാബാദ് ഗുജാത്തില്ലാണ്..

  • @veenarajraj1692
    @veenarajraj1692 ปีที่แล้ว +17

    Aliyans fans assosiation 💪💪

  • @shajananand
    @shajananand ปีที่แล้ว +7

    മുത്ത് and Ronaldo കളി സൂപ്പർ 😛😛😛

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +6

    ഓരോ എപ്പിസോഡുകൾ എത്രയൊ രസകരം വൃതിരിക്തം.

  • @manikandan.e667
    @manikandan.e667 ปีที่แล้ว +4

    പൈസ തരാത്തവരുടെ നമ്പർ എന്തിനാണ് നറുക്കെടുക്കുവാൻ ഇടുന്നത്.

  • @unnikrishnan3762
    @unnikrishnan3762 ปีที่แล้ว +11

    ഇവിടുത്തെ ഇന്നത്തെ രാഷ്ട്രീയമെന്തെന്ന് നന്നായി വരച്ചു കാട്ടി...

  • @sudhakaranp2725
    @sudhakaranp2725 ปีที่แล้ว +10

    🌹🌹🌹ക്ലീറ്റോ സൂപ്പർ.. യഥാർത്ഥ രാഷ്ട്രയക്കാരൻ.....

  • @Niah14Natania
    @Niah14Natania ปีที่แล้ว +27

    സങ്കടം തോന്നുന്നു.. ഇന്നും അളിയൻ ഒരാളെ ഉള്ളു, kanakan illa🙄,എല്ലാരും കൂടി ഇനി എന്നാണ് ഒരു episode

  • @vilangilathujoykutty4332
    @vilangilathujoykutty4332 ปีที่แล้ว +9

    Just I started to see aliyans serial,very entertaining,all are very good actors,acting naturally.

  • @manoharanmanu3022
    @manoharanmanu3022 ปีที่แล้ว +5

    nalla valippan eppisode ethu kanunnavarkku borane.

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +2

    ഈ റൊണാൾഡ്,, ന്റെ പൊന്നോ, ഇത്രയും കാലം എവിടാരുന്നു മച്ചമ്പി

  • @shibikp9008
    @shibikp9008 ปีที่แล้ว +13

    റൊണാൾഡ് പൊളി സൂപ്പർ ഡയലോഗ്. കനകൻ നെ മിസ്സ്‌ ചെയുന്നു. അമ്മാവന്റെ കഷ്ടകാലതിനാണ് പാർട്ടിയിൽ ചേർന്നത് വേണ്ടായിരുന്നു

  • @firoztheruvath306
    @firoztheruvath306 ปีที่แล้ว +4

    Super episode, improving like old days

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +10

    മര്യാദക്ക് ആ നെയ്യലുവാ പോലത്തെ ജുബ്ബയും പിരിയൻ മുളക് പോലത്തെ മീശയും വെച്ചോണ്ട് കൃഷി ചെയ്യാൻ ഉള്ളേന് കാശും കൊടുത്ത് തല്ലും മേടിച് വന്നേക്കുന്നു 😁

    • @manjulakp8002
      @manjulakp8002 ปีที่แล้ว +1

      Valla kariam udarno ammava

  • @AbdulAbdul-le7kq
    @AbdulAbdul-le7kq ปีที่แล้ว +3

    രാഷ്ട്രീയക്കാരന് വ്യക്തിയല്ല വലുത് പാർട്ടിയാണ്‌ വലുത് അതൊന്നു കൂടി ക്ലിറ്റോ ഊട്ടിയുറപ്പിച്ചു. അതാണ് രാഷ്ട്രീയം

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +3

    ഗിരിരാജൻ മാമന്റെ കാശ് ക്‌ളീറ്റോ അടിച്ചു മാറ്റാൻ വഴി ആയി

  • @anithavinod37
    @anithavinod37 ปีที่แล้ว +2

    Dushttan Cleto.. ammavanu quotation koduthu lle .😡😜 ini Monday alle varu .ee moonu dhivasam ningale pirinjirikkade.. ennu karuthi pazhaya episodes veedum veedum kaanunnavarudo?

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว +5

    ഗിരിരാജൻ കോഴി ചിഹ്നം 😄😄😄😄

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +1

    ചിരിച്ചു മതിയായി: റൊണാൾഡോ അളിയൻ സിലെ ഒരു മുതൽകൂട്ടാണ്. തികഞ്ഞ രാഷ്ട്രീയക്കാരൻ തന്നെ 'സ്വന്തം അമ്മാവനെ കുരുതി കൊടുത്തു

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +5

    ഈ വെള്ള ഗിരിജ കീറിക്കൊള്ളും

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +7

    CLEETO, Ithuvare udaayippu raashtreeyakkaaran aayirunnu....ippozhaanu Original raashtreeyakkaaran aayathu..👌

    • @rajimolvr4355
      @rajimolvr4355 ปีที่แล้ว

      രണ്ടെണ്ണം ക്‌ളീറ്റോക്ക് കിട്ടണം

  • @sasikalakottakkat9157
    @sasikalakottakkat9157 ปีที่แล้ว +3

    ഇതാണ് ഇപ്പോഴുള്ള രാഷ്ട്രീയം.രക്തസാക്ഷികൾ കൂടട്ടെ, വോട്ട് കൂടട്ടെ!! കഷ്ടം!!!

  • @bindhus2885
    @bindhus2885 ปีที่แล้ว +16

    റൊണാൾഡോ യുടെ കല്ല് കളി 😝

  • @Jasuari
    @Jasuari ปีที่แล้ว +4

    Excellent episode ..real character of a politician and their attitude is well portrayed .congrats to entire team

  • @santhithomas4623
    @santhithomas4623 ปีที่แล้ว +2

    Thank God Kanakan is not there in these episodes.

  • @bijumathew2477
    @bijumathew2477 ปีที่แล้ว +6

    Aliyans Nallathayi Improve cheyunnu. Ellavarum Nannayi Perform cheyunnu. All the Best.

  • @nairsathish8081
    @nairsathish8081 ปีที่แล้ว

    Day by day nice episode i love all your acting

  • @jollysports5654
    @jollysports5654 ปีที่แล้ว +6

    Cleeto,real politician

  • @aneeshani6463
    @aneeshani6463 ปีที่แล้ว +18

    അച്ചാച്ചനും ലില്ലി പെണ്ണും കോമ്പോ വളരെ മനോഹരം 👌👌👌

  • @ansarudeenhameed1774
    @ansarudeenhameed1774 ปีที่แล้ว

    ചില രാഷ്ട്രീയ പാർട്ടിക്കാരുടെ തനീ സ്വഭാവം ഇതുപോലെ തന്നെയാണ് ക്ലിറ്റോ ഒരു രക്ഷയില്ലാത്ത അഭിനേയം

  • @Besttime895
    @Besttime895 ปีที่แล้ว

    ഞങ്ങള്ക് വെക്തിയല്ല പാർട്ടിയാണ് വലുത് 😄😄👍👍👍👍👍
    രക്തസാക്ഷികളെ...... സിന്ദാബാദ്
    അണികളെ ..... സിന്ദാബാദ്‌...
    😃

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +4

    Very good content..nice twist..
    All method actors performed well..
    Waiting for Rameshji... Pappa..and Aneeshji..
    God bless you all..
    Sunny Sebastian

  • @bincynithinvlogs
    @bincynithinvlogs ปีที่แล้ว

    Ithpole oru ammavan vtil undenkil nallatha
    Super episode

  • @shihabshihab4746
    @shihabshihab4746 ปีที่แล้ว +7

    ഹായ് ഫ്രണ്ട്‌സ് എല്ലാർക്കും സുഖല്ലേ ❤

  • @sethubai1479
    @sethubai1479 ปีที่แล้ว +6

    റൊണാൾടെ പോളിയാണ്.. 💞

    • @bobsfotoart
      @bobsfotoart ปีที่แล้ว

      നിവിന്‍ പോളിയാണോ ...?

    • @marneer381
      @marneer381 ปีที่แล้ว

      yes.. Super

  • @Ishaani8
    @Ishaani8 ปีที่แล้ว +1

    വെള്ളയിലേക്കു വരുത്തും... എല്ലാവരും വെള്ളയിൽ വരണം😂😂😂

  • @anandabapudurai9355
    @anandabapudurai9355 ปีที่แล้ว +8

    I'm tamilnadu my favorite serial

  • @shibaskitchen1584
    @shibaskitchen1584 ปีที่แล้ว +6

    പാവം റൊണാൾഡ് അച്ചാച്ചൻ ... എന്തിനാ ക്ലീറ്റോ ചേട്ടാ ചീത്ത പറയുന്നപോലെ പറയുന്നത്..🥺

  • @aryasunil1934
    @aryasunil1934 ปีที่แล้ว +3

    Kanakan chettan evide Chettayi illathathu kondu episode Kannan thonnunnilla Miss u chettayi

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +1

    ദുഷ്ടൻ ക്‌ളീറ്റോ എന്നാലും അമ്മാവനോട് ഇത് വേണ്ടായിരുന്നു

  • @fasiludeenf5911
    @fasiludeenf5911 ปีที่แล้ว +1

    Super episodes 🌹🌸🌺🌈❤️

  • @janeeshk9173
    @janeeshk9173 ปีที่แล้ว +3

    ഇനി പാവം മണ്ടൻ ആയ അമ്മാവനെ ക്‌ളീറ്റസ് പറ്റിക്കുന്ന കഥയാണോ അങ്ങോട്ട്.. ചങ്ങാതി ഇല്ലേൽ രസമില്ല..

  • @sudeva9102
    @sudeva9102 ปีที่แล้ว +1

    Dubbing ഹാളിൽ വച്ച് ആയിരുന്നോ റോഡിലൂടെ നടന്നു സംസാരിക്കുമ്പോഴും നല്ല മുഴക്കം..

  • @ramaiahrajaramaiahraja1465
    @ramaiahrajaramaiahraja1465 ปีที่แล้ว

    My favorite serial. My favorite actor thangam

  • @shibilanwarshibi6428
    @shibilanwarshibi6428 ปีที่แล้ว +6

    Enikk ronald onnum illaatha kanakanum cleetusum koodi ulla aa pazhaya aliyans aanu ishtam...ronald acting oke supera...but aliyans nte aa oru pazhaya feel kittunnilla

  • @fudntips9331
    @fudntips9331 ปีที่แล้ว

    Adipoli episode...

  • @mariyammavarkey1709
    @mariyammavarkey1709 ปีที่แล้ว

    ആ തങ്കം ക്‌ളീറ്റസ് നു രണ്ടെണ്ണം ഇട്ടു കൊടുത്തുകൂടെ?? ഇങ്ങനെ യുള്ള സന്ദർഭങ്ങളിൽ, ഭർത്താവിനെ തല്ലിയെന്നു വച്ചു ഒരു കുഴപ്പവും ഇല്ല.

  • @Ashaash2023
    @Ashaash2023 ปีที่แล้ว

    ക്‌ളീറ്റോ....ഇങ്ങേരുടെ അഭിനയം... ഒരു രക്ഷേമില്ല....

  • @minis6230
    @minis6230 4 หลายเดือนก่อน

    Ithu polulla kallanmareyanu Ella partikkym vendathe. Cleeto polichu

  • @mohsinshaji5587
    @mohsinshaji5587 ปีที่แล้ว

    കുറച്ച് എപിസോടിൽ അമ്മ യില്ലല്ലോ .. കുട്ടികൾ ഇല്ലല്ലോ .
    അവരെയും കൂടി ഉൾപെടുത്തി ചെയ്യംപോൾ അടിപൊളി യായെഅനെ..

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว +3

    റൊണാൾഡ് ഈ വീടിന്റെ ഐശ്വര്യം 👍👍

  • @PriyanshiS02
    @PriyanshiS02 ปีที่แล้ว +1

    lilyude chiri...super

  • @user-ym2vh1tm4s
    @user-ym2vh1tm4s ปีที่แล้ว

    എന്റെ മനസ്സിലും മുത്തു പറഞ്ഞതുപോലെ സുലു ചേച്ചിക്ക് കിട്ടണം എന്നായിരുന്നു

  • @beehive2446
    @beehive2446 ปีที่แล้ว +1

    Ronalodo aliyansinde super 💫

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +10

    Ronald super star ane💕👍🥰🙏

  • @vivekbhushan2031
    @vivekbhushan2031 ปีที่แล้ว

    😂😂vallatha kurupp cleeto namichu😂

  • @bin_esh
    @bin_esh ปีที่แล้ว

    ഒരു മനസാക്ഷി ഇല്ലാത്ത charector ക്‌ളീറ്റോ അതിനു പറ്റിയ കൂട്ട് തങ്കം.

  • @remakrish7884
    @remakrish7884 หลายเดือนก่อน

    ക്‌ളീറ്റോയുടെ last നടപ്പ് ജഗതി ചേട്ടനെ പോലെ ഉണ്ട്

  • @soumyamaneesh
    @soumyamaneesh ปีที่แล้ว

    Ente ponno, enna superrr episode

  • @shijusebastian32
    @shijusebastian32 ปีที่แล้ว +5

    കണ്ടതിൽ വെച്ച് വളരെ മോശം എപ്പിസോഡ്

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +1

    aaakkraaantha sir🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nishasree2172
    @nishasree2172 ปีที่แล้ว +1

    Super🥰🥰🥰

  • @basheerabdulrahman3934
    @basheerabdulrahman3934 ปีที่แล้ว +1

    Ronaldo adipoly sustaim him for tge future for this serial

  • @nairsathish8081
    @nairsathish8081 ปีที่แล้ว

    U all rocked

  • @dileepkg1954
    @dileepkg1954 ปีที่แล้ว +1

    Njan daily viewer anu

  • @basheerjuna7217
    @basheerjuna7217 ปีที่แล้ว

    Aliyans Divasavum Aakkikoode

  • @aaryesdee
    @aaryesdee ปีที่แล้ว

    Kaalnada jadayekkal nallathu - Kerala jodo yatra.

  • @meeraarun7424
    @meeraarun7424 ปีที่แล้ว

    Sayyuvintaeyo nalluvintaeyo oru episode cheyanae

  • @simonabraham358
    @simonabraham358 ปีที่แล้ว +1

    കനകൻ ചേട്ടനെ കുറച്ചു നാളായി കാണുന്നില്ലല്ലോ?

  • @rejigsroyalsrejigsroyals761
    @rejigsroyalsrejigsroyals761 ปีที่แล้ว

    അളിയൻസ് എന്ന പരിപാടി മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ ഒരുപാട് ഇഷ്ടം ഇ പ്രോഗ്രാം, ക്ലിറ്റോ എന്ന രാഷ്ട്രീയകാരനെയും പ്രിയ റിയസ്ക്കയുടെ നമ്പർ ഒന്ന് കിട്ടുമോ send ചെയ്യാമോ 🙏🙏

  • @indian6346
    @indian6346 ปีที่แล้ว

    സൂപ്പർ.

  • @meenusurya4489
    @meenusurya4489 ปีที่แล้ว +2

    👌👌👌

  • @kumarsaran268
    @kumarsaran268 7 หลายเดือนก่อน

    I am. Tamilnadu. My favorite.

  • @rekhano1613
    @rekhano1613 ปีที่แล้ว

    Super 👌

  • @arunaswathyarun7605
    @arunaswathyarun7605 ปีที่แล้ว

    super

  • @rajalakshmypv929
    @rajalakshmypv929 ปีที่แล้ว +2

    Chitty adakkaatha aalude Peru aarum narukkil chetkaarilla. Ithenthoru chitty? Rule onnum ariyatheyaano chitty natathunne?

  • @bindhuts673
    @bindhuts673 ปีที่แล้ว +7

    റൊണാൾഡ് സൂപ്പർ തങ്കം സൂപ്പർ മുത്ത് സൂപ്പർ ലില്ലി സൂപ്പർ

    • @shijocharles
      @shijocharles ปีที่แล้ว

      Ronald vannu irritating character aannu..Pulli boring aannu

    • @somlata9349
      @somlata9349 ปีที่แล้ว

      ഉരുളി

  • @minithomas137
    @minithomas137 ปีที่แล้ว

    Muthae use Himalayan pump neem face wash for pimples. It’s very effective.

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว

    Aliyanz ishttam

  • @anishaparackelanishaparack9597
    @anishaparackelanishaparack9597 ปีที่แล้ว

    Super 🥰👍

  • @marythomas188
    @marythomas188 ปีที่แล้ว +3

    ഒരു രക്തസാക്ഷി 😂

  • @kannankumar8504
    @kannankumar8504 ปีที่แล้ว

    Ronald is the ronaldino of aliyans now

  • @swaroop3521
    @swaroop3521 ปีที่แล้ว +3

    റൊണാൾഡോ,,,,,, 💪🏽💪🏽💪🏽💪🏽😄

  • @jabirzz4468
    @jabirzz4468 ปีที่แล้ว

    Location evide ariyo..........

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว

    Adipoli 😍