ความคิดเห็น •

  • @sujilasusanth9274
    @sujilasusanth9274 ปีที่แล้ว +25

    എപ്പിസോഡ് തുടക്കത്തിൽ ഭയങ്കര ബോറിങ് ആയി തോന്നി. പക്ഷെ ക്ലൈമാക്സ്‌ എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി. അമ്മാവനും ക്‌ളീറ്റോയ്ക്കും അത് അത്യാവശ്യം ആയിരുന്നു 😂😂😂

  • @dhanyatigi5830
    @dhanyatigi5830 ปีที่แล้ว +16

    ഇങ്ങനെയാണ് നന്നാവാൻ ശ്രമിക്കുന്ന ഒരാളെ മറ്റുള്ള കുടിയന്മാർ നശിപ്പിക്കുന്നത്

  • @sherlivincent80
    @sherlivincent80 ปีที่แล้ว +6

    ഒരാൾ നന്നാവാൻ നമ്മുടെ പ്രബുദ്ധ കേരളം സമ്മതിക്കില്ല എന്നതിന്റെ ഉദാഹരണം 😓

  • @Born2eat4
    @Born2eat4 ปีที่แล้ว +45

    നന്നായ മനുഷ്യനെ വീണ്ടും ചീത്തയാക്കിയത് ശെരിയായില്ല 😂

    • @user-pq9px6mn1e
      @user-pq9px6mn1e 8 หลายเดือนก่อน +1

      😂😂😂😂😂

  • @safari7152
    @safari7152 ปีที่แล้ว +199

    അളിയൻസ് ടീമിലെ അവർ റിയൽ ഫാമിലി ആയിരുന്നേൽ എന്നു ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ആ കുഞ്ഞു വീട്ടിൽ ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും 🥰🥰😍😍❤❤😘

    • @anizhambuilders8676
      @anizhambuilders8676 ปีที่แล้ว +20

      ഇതൊക്കെ സീരിയലിൽ മാത്രം Real life ൽ ഇതൊക്കെ മാറും😔

    • @harikuttyv.p7520
      @harikuttyv.p7520 ปีที่แล้ว +4

      ശെരിയാ ഞാനും

    • @anizhambuilders8676
      @anizhambuilders8676 ปีที่แล้ว +10

      @@harikuttyv.p7520 നമ്മളുടെയൊക്കെ ജീവിത അനുഭവങ്ങൾ ആണ് പാഠം

    • @harikuttyv.p7520
      @harikuttyv.p7520 ปีที่แล้ว +4

      ​@@anizhambuilders8676 അതെ ingane ഒരു family rare aanu

    • @TheVijeshvijay
      @TheVijeshvijay ปีที่แล้ว +3

      റിയൽ ഫാമിലി ആണല്ലോ.. 🙏

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +20

    ജീവിതം ഇങ്ങനെ അനായസവുംരസകരവും ആനന്ദകരവുമായി,ആഘോഷിക്കണം.അളിയൻസ് അതിന് മാർഗരേഖ

  • @MZR459
    @MZR459 ปีที่แล้ว +5

    മദ്യം ഒരു തുള്ളിയാണെങ്കിലും ആരോഗ്യത്തിന് ഹാനികരം -ലോകാരോഗ്യ സംഘടന

  • @cherupushpamthankappan7635
    @cherupushpamthankappan7635 ปีที่แล้ว +11

    വെള്ളമടി ഇല്ലാതിരിക്കുന്നതാ നല്ലത് കാരണം അത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടി കാണിക്കാതിരുന്നാൽ അത്രയും നന്നായി.

    • @this.is.notcret
      @this.is.notcret ปีที่แล้ว

      വെള്ളമടി കാണിച്ചാലേ വെള്ളമടിക്കുന്നവർക്ക് ഇഷ്ട്ടപ്പെടു

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +13

    മൊട്ട അടിച്ചപ്പോ വേറെ ആളായല്ലോോ......തക്കുടു....🥰🥰🥰

  • @martinmathew1898
    @martinmathew1898 ปีที่แล้ว +36

    തമ്പി അണ്ണൻ പൊളിച്ചു ❤️❤️❤️❤️🙏

  • @sinansinan4925
    @sinansinan4925 ปีที่แล้ว +15

    മുടി പോയപ്പോൾ മുഖം മാറി ല്ലേ ☺️😍

  • @deepthipathmini8573
    @deepthipathmini8573 ปีที่แล้ว +21

    ആ വീടിന് പ്രത്യേക ഐശ്വര്യമുണ്ട് ❤️❤️

    • @user-pq9px6mn1e
      @user-pq9px6mn1e 8 หลายเดือนก่อน

      ചെകുത്താൻ കേറിയ വീട്

  • @koottukaran3461
    @koottukaran3461 ปีที่แล้ว +44

    അമ്മാവനും ക്ലീറ്റസിനും കിട്ടേണ്ടത് കിട്ടി 👍😂 തമ്പിയണ്ണൻ കലക്കി

  • @ushakumarik7857
    @ushakumarik7857 ปีที่แล้ว +48

    മൊട്ടക്കുട്ടി : സൂപ്പർ... മഞ്ജു മുഖത്തെ പാടുകൾ ഒക്കെ പോയോ ... സുന്ദരിയായിട്ടുണ്ട് കാണാൻ ... കുഞ്ഞിനെയും കാണാൻ നല്ല ഭംഗിയുണ്ട് ... എപ്പിസോഡ് പൊളിച്ചു ... സുലു ചേച്ചി : എനിക്ക് ഇഷ്ടമാണ് പുളിക്കാരിയെ അന്യാഷി ച്ചതായി പറയണം

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +1

      😊

    • @malayalammoviesstr527
      @malayalammoviesstr527 ปีที่แล้ว +6

      ക്യാമറ വെളുപ്പിച്ചെടുക്കും

    • @angrybird5964
      @angrybird5964 ปีที่แล้ว +5

      @@malayalammoviesstr527 thangam karuthhaalum veluthhaalum acting pwoliyaanu👏👏

  • @nandu854
    @nandu854 ปีที่แล้ว +20

    തമ്പിയും അമ്മാവനും റൊണാൾഡും ഒന്നിക്കുന്ന ഒരു എപ്പിസോഡ് വേണം എന്ന് കുറച്ച് നാൾ മുന്നേ പറഞ്ഞു, എന്തായാലും പൊളിച്ചു ❤️ക്ലൈമാക്സ്‌ 😆😆

  • @mujibrahiman1231
    @mujibrahiman1231 ปีที่แล้ว +10

    കുറെ നാൾ കക് ശേഷം ഒരു നല്ല കോമഡി എപ്പിസോഡ് സൂപ്പർ 🌹🌹👆🏼

  • @pkarjun3658
    @pkarjun3658 ปีที่แล้ว +45

    Iam ദീപ അർജുൻ കഴിവതും അമ്മാവനെ എല്ലാ എപ്പിസോഡ് ലും കൊണ്ടുവരണം 😄.. പൊളി യാണ്‌ 👍... കൂടെ അമ്മ... അമ്മായി... അമ്മാവൻ.. അമ്മ.. വഴക്കുണ്ടാക്കൽ പ്രതീക്ഷിക്കുന്നു

    • @angrybird5964
      @angrybird5964 ปีที่แล้ว +2

      Shariya pennungalude vazhakkillaathe oru thrill illa😆

    • @supriyap5869
      @supriyap5869 ปีที่แล้ว +5

      സത്യം അമ്മ അമ്മായി എന്നിവർവരണംപഴയമട്ടിലുള്ളകുടുംബകഥകൾവേണംപുതിയവരെവെച്ചുള്ളകോപ്രായങ്
      ങൾനിറുത്തണം

    • @wellington5398
      @wellington5398 ปีที่แล้ว +2

      അൻസാർ നടരാജൻ പിന്നെ സുരേന്ദ്രൻ മുതലാളിയും വേണം. ഫാസിൽ നു പകരക്കാരൻ ഇല്ലാത്തത് ഒരു കുറവ് തന്നെയാ

  • @santhoshsupersabin9828
    @santhoshsupersabin9828 ปีที่แล้ว +5

    ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ ക്ലൈമാക്സ്😀😀 തമ്പി അണ്ണാ നമിച്ചണ്ണാ

  • @sinilps311
    @sinilps311 ปีที่แล้ว +17

    തമ്പി ചേട്ടൻ ആയിട്ട് അഭിനയിക്കുന്ന ആളുടെ ഒരുമാതിരി കോപ്പിലെ അഭിനയം.. natural comedy aayi തോന്നുന്നില്ല

    • @supriyap5869
      @supriyap5869 ปีที่แล้ว +4

      കോപ്രായം തന്നെ

    • @anjalypg4909
      @anjalypg4909 ปีที่แล้ว

      Enna pinne thangalkkonnu abhinayichoode

    • @mpaul8794
      @mpaul8794 7 วันที่ผ่านมา

      അരോചകം ആണ്

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +17

    👏👏തമ്പി അണ്ണൻ പൊളിച്ചല്ലോ 👏👏തക്കുടു മൊട്ടയടിച്ചു സുന്ദരൻ ആയി 😊😊
    😊😊മുത്തേ 😊😊

  • @pramodtp4500
    @pramodtp4500 ปีที่แล้ว +2

    അളിയൻസിലെ മദ്യപാനം പ്രോത്സാഹനം കൂറെ കൂടുന്നു.ഇതു അവസാനിപ്പിക്കണം.കൂടുതൽ ആളുകളും കാണുന്ന പ്രോഗ്രാം ആണ് അളിയൻസ് ആരേങ്കിലും മദ്യപാന പ്രോത്സാഹന പരിപാടിയെന്ന് പറഞ്ഞത് കേസ് കൊടുകാതിരുന്നാൽ ഭാഗ്യം.

  • @rajeshbhasker913
    @rajeshbhasker913 ปีที่แล้ว +4

    ഈ പരിപാടി കണ്ടു... ഒത്തിരി നാളുകൾക്ക് ശേഷമാണ്... മനസ്സറിഞ്ഞ് ചിരിക്കുന്നത്... തമ്പി അണ്ണൻ കലക്കി.. നല്ലതു നല്ലതു എന്ന് തന്നെ പറയണം... തമ്പി അണ്ണൻ ആദ്യ എപ്പിസോഡ് എല്ലാം ഓവർ ആക്ടിംഗ് ആയിരുന്നു.... പക്ഷേ ഇന്ന് കലക്കി .. ഇന്നത്തെ എപ്പിസോഡിന്റെ മൊത്തം ക്രെഡിറ്റ് തമ്പി. അണ്ണന് ഉള്ളതാണ് 👌👌👌👌👌

  • @kochuzz7085
    @kochuzz7085 ปีที่แล้ว +8

    സൂപ്പർ അങ്ങനെ വേണം... തമ്പി അണ്ണൻ പൊളിച്ചു 😁

  • @salimvs3768
    @salimvs3768 ปีที่แล้ว +9

    മച്ചമ്പി യെ പിന്നിലാക്കി
    തമ്പിയണ്ണൻ മുന്നിൽ
    ക്ലൈമാക്സ്‌ പൊളിച്ചു
    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി.. 😍😎😃😗😃❤😃

    • @shobharajan2412
      @shobharajan2412 ปีที่แล้ว +3

      നിർബന്ധിച്ച് കുടിപ്പിച്ചത് ഒട്ടും ശരി ആയില്ല കഥ ആണെങ്കിൽ പോലും

  • @janeeshk9173
    @janeeshk9173 ปีที่แล้ว +18

    നൈസ് മെസ്സേജ് (കുടിക്കാത്തവനെ നിർബന്ധിക്കരുത് നിർബന്ധിച്ചാൽ ചിലപ്പോൾ ഇങ്ങനെ ഇരിക്കും )നന്നായി സ്വാമി ശരണം

  • @binopeter4961
    @binopeter4961 ปีที่แล้ว +34

    മത്സ്യം കരക്കടിഞ്ഞപോലെ ക്ളീറ്റോ കിടക്കുന്നത് എന്ന് തങ്കം 😃😃

  • @kavyaprasad199
    @kavyaprasad199 ปีที่แล้ว +13

    തങ്കത്തിന് എവിടെ പോയാലും ഈ നൈറ്റി മാത്രമേ ഉള്ളോ?? ഒരു സാരീ ഉടുത്തൂടെ??

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 ปีที่แล้ว +1

      അതും പിടിച്ച് കെട്ടിയതു പോലെ ഒട്ടും ലൂസ് ഇല്ലാത്ത മാക്സി

    • @Reema-vy1sl
      @Reema-vy1sl 11 หลายเดือนก่อน +1

      ഒന്നും വാങ്ങിക്കൊടുക്ക് തങ്കത്തിന് ഇത്ര വിഷമം ഉണ്ടെങ്കിൽ

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 11 หลายเดือนก่อน +1

      @@Reema-vy1sl തങ്കത്തിന്റ വീട്ടിലെ വേലക്കാരി ആയിരിക്കും

  • @krishnan8854
    @krishnan8854 ปีที่แล้ว +5

    തമ്പി അണ്ണൻ 😄🤣🤣🤣🤣🤣👌👌👌😄😄😄

  • @sitharatnair6457
    @sitharatnair6457 ปีที่แล้ว +2

    Harithaki idak ninu ozivakiyathinu orupad thanks... Motta kunju super... Nalla kudumbam... Al d bst aliyans team

  • @sudheermohan4
    @sudheermohan4 ปีที่แล้ว +2

    തമ്പിയണ്ണൻ തകർത്തു എപ്പിസോഡ് കൊള്ളാ൦ എല്ലാവരു൦ നല്ല അഭിനയ൦......

  • @kunjappukunjappu7676
    @kunjappukunjappu7676 ปีที่แล้ว +20

    തമ്പി അണ്ണാ പൊളിച്ചു ആ ഭാഗം ഞാൻ കുറെ പ്രാവശ്യം കണ്ടു എന്തൊരു അഭിനയം 😂😂👍👍👍🙏

  • @__love._.birds__
    @__love._.birds__ ปีที่แล้ว +3

    കിട്ടി അടിപൊളി തമ്പി അണ്ണാ പൊളിച്ചു 🤣🤣🤣കിട്ടണം അങ്ങനെ തന്നെ 😀🤣🤣

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +7

    തകുടു വാവ മൊട്ടയടിച്ച് ഉണ്ണികുട്ടൻ ആയല്ലോ...👶👌

  • @shynikaithavana
    @shynikaithavana ปีที่แล้ว +30

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ പഴയ അളിയൻ vs അളിയൻ കണ്ട ഒരു തൃപ്തി 🥰

  • @user-zd5ti5yn6f
    @user-zd5ti5yn6f ปีที่แล้ว +2

    Super episode...othri chirichu..veendum veendum repeate adichu kandu👍👍👍👍👍

  • @pandalamvinod
    @pandalamvinod ปีที่แล้ว +7

    അപ്പുകുട്ടൻ സാറിനെ ഇതുവരെ കാണിച്ചിട്ടില്ല 🤭🤭🤭🤭🤭🤭

    • @wizard74610
      @wizard74610 ปีที่แล้ว +3

      Indallo munp oru episode il kaanichend

    • @Born2eat4
      @Born2eat4 ปีที่แล้ว +1

      2 വട്ടം കാണിച്ചല്ലോ

  • @jojuthonipurackal9984
    @jojuthonipurackal9984 ปีที่แล้ว +6

    27. മിനിറ്റ് പോയത് അറിഞ്ഞില്ല. നാളെയും കൂടി പ്രതീക്ഷിക്കുന്നു.

  • @philipthomas9777
    @philipthomas9777 ปีที่แล้ว +6

    തമ്പിയണ്ണ യൂ ആർ കറക്റ്റ്. എന്നാലും അല്പം അച്ചാരെങ്കിലും ടച്ചിങ് ആകമാരുന്നു 😄😄

  • @rajeleenac5036
    @rajeleenac5036 ปีที่แล้ว +3

    അമ്മാവന്റെ ആ വയലറ്റ് കുപ്പായം സൂപ്പർ.......

  • @sideeksideek774
    @sideeksideek774 ปีที่แล้ว +1

    നാടകം എഴുത്തുകാരന്റെ അഭിനയം ശരിക്കും നാടകം പോലെ തന്നെ ഒന്നു ഉണ്ടായിട്ട് പറയുകയല്ല കേട്ടോ മറ്റുള്ളവരെല്ലാം അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല

  • @rajilanizam1234
    @rajilanizam1234 ปีที่แล้ว +6

    ചിരിച്ച്‌ എൻ്റെ ശ്വാസം വിലങ്ങി🤣🤣🤣

  • @aamis16
    @aamis16 ปีที่แล้ว +8

    അച്ചോടാ വാവ കുട്ടൻ മൊട്ട ആയെ 😍എന്ത് ഭംഗി ആയിരുന്നു ഭംഗി ❤😍😍😘

  • @vanuek3259
    @vanuek3259 ปีที่แล้ว +2

    Chirikathe vayyeeee... Engane pattunnu ellarum 👏👏👏👏👏👍👍👍🙏🙏🙏sammathi hirikunnu

  • @sairapramod2645
    @sairapramod2645 ปีที่แล้ว +5

    തമ്പി അണ്ണൻ .... പൊളി😂😂😂👌

  • @meeraarun7424
    @meeraarun7424 ปีที่แล้ว +2

    Glassum കൊണ്ട് റൊണാൾഡിന്റെ വരവ് 😂
    മൊട്ട അടിച്ചോ തക്കുടു 😍

  • @ashrafillath2898
    @ashrafillath2898 ปีที่แล้ว +4

    തഗത്തിനെ മാറ്റി കൂടെ

  • @Am_Happy_Panda
    @Am_Happy_Panda 11 หลายเดือนก่อน +1

    മത്സ്യം കരക്കടിഞ്ഞപോലെ 😂😂

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +3

    കുഞ്ഞിനെ മാറ്റി നേരത്തെ കുഞ്ഞ് പെൺകുഞ്ഞ് ആയിരുന്നു. പുതിയ കുഞ്ഞ് ആൺകുട്ടി ആണ് പഴയ പെൺകുഞ്ഞ് പുതിയ കുത്തിനെക്കാലും ശകലം കൂടി മുതിർന്നതായിരുന്നു.

    • @EshalMaryam
      @EshalMaryam ปีที่แล้ว +2

      Pazhaya kunju thanneyaa.penkutty onnumalla aankutti thanneyaa

    • @anusaji6202
      @anusaji6202 ปีที่แล้ว +1

      pazhaaya kunj thanna

  • @preethimaneesh7261
    @preethimaneesh7261 ปีที่แล้ว +1

    എന്റെ ഇന്നത്തെ like തമ്പി അണ്ണനാണേ ❤️❤️

  • @arjunhari5244
    @arjunhari5244 ปีที่แล้ว +17

    ക്ലീറ്റോയെ പോലെഉച്ചയ്ക്ക് കിടന്നുറങ്ങി 😴🥱നേരം വെളുത്തു എന്ന് വിചാരിച്ചു വൈകിട്ട് എണീറ്റവർ like അടി
    🥱😴💤💤💤😂😂😂😂😂

    • @ninghalumnjangalumnammal
      @ninghalumnjangalumnammal ปีที่แล้ว +1

      Yes.. ഇന്നലെ ചാടി എണീറ്റു.. പിള്ളേർക്ക് ചോറ് കൊണ്ട് പോണം നേരം വൈകി നു വിചാരിച്ചു..

    • @arjunhari5244
      @arjunhari5244 ปีที่แล้ว

      അതാവും കാരണവന്മാർ പറയുന്നത് പകൽ ഉറങ്ങരുത് എന്ന്😂😂😂😂

    • @arjunhari5244
      @arjunhari5244 ปีที่แล้ว

      @@ninghalumnjangalumnammal 😂😂😂😂

  • @noorjahannoorji1836
    @noorjahannoorji1836 ปีที่แล้ว +3

    അടിപൊളി അവസാനം, നിന്റെ അച്ഛന്റെ ഉച്ചി 😄😄, തമ്പിയണ്ണന്റെ മാസ് ഡയലോഗ് 😄, അയ്യോ ചിരിച്ചു,,, 👍🏻

  • @latheefrose8893
    @latheefrose8893 ปีที่แล้ว +63

    തമ്പി അണ്ണൻ കലക്കി. ആ... അഭിനയം നമിക്കുന്നു. ഇദ്ദേഹം കോമഡി ഷോ വിലും എല്ലാവരെയും അതിശയിപ്പിക്കുന്ന അഭിനയമാണ്.

    • @abdulrazak9543
      @abdulrazak9543 ปีที่แล้ว

      Fg

    • @vrk1131
      @vrk1131 ปีที่แล้ว +1

      Yaa pwoliya… pulline enk vayankara ishtaa

    • @sumachandran4969
      @sumachandran4969 ปีที่แล้ว +1

      ശരിക്കും ക്ലീറ്റോ യേം അമ്മാവനേം എന്താണ് ചെയ്യേണ്ടത്? എല്ലാത്തിനും കിട്ടി നല്ലോണം.തമ്പിയണ്ണൻ കലക്കി.

    • @vanuek3259
      @vanuek3259 ปีที่แล้ว

      Cleetum mamanum cheithath thettaypoy

  • @rose-tx9ho
    @rose-tx9ho ปีที่แล้ว +10

    😍ഹായ്,.. 🥰👍🏻❤️❤️❤️❤️ last പൊളിച്ചു 🤣🤣🤣🤣🤣 ചിരിക്കാൻ വയ്യേ...

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +8

    Character THAMBI scored.. Wonderful.. Mind blowing..
    My Method actors were superb.
    Congrats..
    God bless
    With regards and prayers
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @ManojMNair-en4zc
    @ManojMNair-en4zc ปีที่แล้ว +2

    നല്ലൊരു എപ്പിസോടായിരുന്നു👍 പരസ്യം അഭ്യർത്ഥന മാനിച്ചതിൽ സന്തോഷം,പരസ്യം ബോറായി തോന്നിയില്ല എന്റെ മാത്രം അഭിപ്രായമാണോ എന്നറിയില്ല.
    ( Thanks all aliyans team )

  • @Niah14Natania
    @Niah14Natania ปีที่แล้ว +3

    ഈ സീരിയൽ ഒരു രസവും ഇല്ല പഴയ ആ ഒരു സംതൃപ്തി ഇല്ല. Kanakan, അമ്മ, കുട്ടികൾ, ഗിരിജമമ്മായി, എല്ലാരേയും miss ചെയുന്നു 😌ക്‌ളീറ്റോ 2 എപ്പിസോഡ് കൊണ്ടു ഉള്ളത് കൊണ്ടു സന്തോഷം 😍

  • @user-yv5mk2pp5b
    @user-yv5mk2pp5b ปีที่แล้ว +3

    ഈ കണ്ണൻ ചേട്ടന്റെ അമ്മൂമ്മ വേഷം ഒരു എപ്പിസോഡിൽ കൊണ്ട് വരുവോ കണ്ണൻ ചേട്ടന്റെ അമ്മയായിട്ടു പൊളിയാരിക്കും

  • @seshinkhanseshu5883
    @seshinkhanseshu5883 ปีที่แล้ว +10

    ഞാൻ മാത്രം ആണോ ഇന്നത്തെ എപ്പിസോഡിന് വേണ്ടി കാത്തു ഇരുന്നത്

    • @advgangaasankar6746
      @advgangaasankar6746 ปีที่แล้ว

      Alla..me too

    • @TheVijeshvijay
      @TheVijeshvijay ปีที่แล้ว

      അതെ ഇന്ത്യയിൽ നിങ്ങൾ മാത്രം.

  • @salinip8869
    @salinip8869 ปีที่แล้ว +3

    കലക്കി മറിച്ചു..... 👌👌

  • @thennal
    @thennal ปีที่แล้ว +3

    Nintachante uchhi 😂😂
    Njan thampanoora thampanoor 🤣
    Ayyooo thambichetta😂

  • @arjunhari5244
    @arjunhari5244 ปีที่แล้ว +15

    ഒരു തവണ കൂടെ കാണണം😍😍😍😍

    • @rajumoanjoseph3430
      @rajumoanjoseph3430 ปีที่แล้ว +3

      വേറെ പണി ഒന്നും ഇല്ലേ സഹോദരാ

    • @arjunhari5244
      @arjunhari5244 ปีที่แล้ว +1

      @@rajumoanjoseph3430 ഇല്ലാ

  • @ajirajkumar1501
    @ajirajkumar1501 ปีที่แล้ว

    Innathe super episode arunnu.... Chirichu chathu.. Thampi annan poli

  • @saraswathyamma1205
    @saraswathyamma1205 ปีที่แล้ว +6

    Thampiyanna kalakki. 👍👍

  • @monsjeddahcoolcare1996
    @monsjeddahcoolcare1996 ปีที่แล้ว +3

    തമ്പിയണ്ണൻ പൊളിച്ചു 👍👍👍

  • @rageshthiruvangad7478
    @rageshthiruvangad7478 ปีที่แล้ว +1

    നന്നായിട്ടുണ്ട് ..നല്ല മെസ്സേജ്..

  • @harispunnakkal305
    @harispunnakkal305 ปีที่แล้ว +2

    Not appreciable. Please don't include liquor scenes.

  • @nagarajan5365
    @nagarajan5365 ปีที่แล้ว

    രാജേഷ് സാർ,
    തമ്പി അണ്ണനെ ശരിക്കും അഭിനയിപ്പിച്ചു അല്ലേ കൊള്ളാം മ കല്ലിൽ ചവിട്ടുമ്പോളത്തെ ദേഷ്യം നന്നായിട്ടുണ്ട് ക്ലൈമാക്സ്‌ നല്ലതുപോലെ അഭിനയിച്ചു
    രാജേഷ് സാർ. സൂപ്പർ

  • @sathyabhama397
    @sathyabhama397 ปีที่แล้ว +3

    Super acting all 👌

  • @vijayamohanms416
    @vijayamohanms416 ปีที่แล้ว

    Wonderful and real picturisation of the present social gathering

  • @User34578global
    @User34578global ปีที่แล้ว +5

    Why always drink alcohol very bad

    • @supriyap5869
      @supriyap5869 ปีที่แล้ว +1

      ശരിയാണ്

  • @sjsj346
    @sjsj346 ปีที่แล้ว +4

    അടിപൊളിയായിട്ടുണ്ട്.. നമ്മുടെ കനകജീയും സന്തോഷ് ജീയും കൂടി വേണമായിരുന്നു.

    • @albintom4123
      @albintom4123 ปีที่แล้ว

      അവർ ഇല്ലാത്തോണ്ട് ഒരു ഐശ്വര്യം ഉണ്ട്. വെറുപ്പിക്കൽ പാർട്ടിസ് 🤦‍♂️

  • @marykuttybabu6220
    @marykuttybabu6220 ปีที่แล้ว +2

    തക്കുടു വാവക്ക് ക്ലീറ്റസിന്റെ അതേ മുഖമാണ്

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +4

    കുട്ടിയെ മാറ്റിയതോ അതോ മൊട്ടയടിച്ചപ്പോൾ കുട്ടി മാറി പോയതോ 🤔

  • @reenathomas9082
    @reenathomas9082 ปีที่แล้ว +2

    Aliyans serial is good entertainment...but of late the entertainment between cleetus and katakana is missing....the script is getting a bit boring...please bring back the golden days entertainment of aliyans

    • @reenathomas9082
      @reenathomas9082 ปีที่แล้ว

      Kanakan....sorry for the wrong spelling

  • @this.is.notcret
    @this.is.notcret ปีที่แล้ว +1

    മലയ്ക്കു പോയിട്ട് വന്ന് ആരെങ്കിലും മദ്യം വാങ്ങി അയൽപക്കക്കാർക്ക് കൊടുക്കാൻ പോകുമോ ഇതെന്തോന്ന്...... ക്ളീറ്റസിനും അമ്മാവനും അങ്ങനെ തന്നെ വേണം തമ്പി അണ്ണൻ അടിച്ച് അണ്ണാക്കിൽ കൊടുത്ത് 👍👏 അമ്മാവൻ വന്നാലേ വെള്ളമടിയാണല്ലോ അതിനേക്കാളും അങ്ങേര് ഇല്ലാതിരിക്കുന്നതാണ് നല്ലത്...വെള്ളമടി ഒഴിവാക്കിയാൽ വളരെ നല്ലത്....
    അമ്മയും അമ്മായിയും കനകനും കൂടി ഉള്ള എപ്പിസോഡാണ് നല്ലത്...

  • @rekhano1613
    @rekhano1613 ปีที่แล้ว +1

    Adipoli.super episode 😍 🤣😅

  • @divyakarthika932
    @divyakarthika932 ปีที่แล้ว +1

    തമ്പി അണ്ണൻ polichu😘👍🏽👍🏽

  • @remyanair5724
    @remyanair5724 ปีที่แล้ว +2

    😀😀😀😀thambi annan kalakki👍👍

  • @vinodravi2640
    @vinodravi2640 ปีที่แล้ว +1

    Super aliyans 🥰❤️🥰

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +10

    Last scene poli തമ്പി അണ്ണൻ സൂപ്പർ

    • @arumt93
      @arumt93 ปีที่แล้ว

      Tambiannansupar

  • @niyamol7945
    @niyamol7945 ปีที่แล้ว +3

    Super episode ❣️

  • @shibikp9008
    @shibikp9008 ปีที่แล้ว +10

    തക്കുടു cute വാവ ❤️❤️❤️

  • @mayajiss4146
    @mayajiss4146 ปีที่แล้ว +1

    സൂപ്പർ......അടിപൊളി....തമ്പിയണ്ണൻ...😆😆🤣🤣

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +3

    തക്കുടുവിനെ മൊട്ടയടിച്ചതിന്റെ ആഘോഷമൊന്നും കണ്ടില്ലല്ലോ? അല്ലേ ! വേണ്ടേ! ഏതായാലും എല്ലാവരുമായി നല്ല ഇണക്കമാണ് തക്കുടുവിന്

    • @jithjith1369
      @jithjith1369 ปีที่แล้ว

      പ്രത്യേകിച്ച് സൗമ്യ (ലില്ലി) യും ആയി.......

  • @shibuvarghese2099
    @shibuvarghese2099 ปีที่แล้ว +2

    Thami annen 👌 super 100/100

  • @wizard74610
    @wizard74610 ปีที่แล้ว +1

    Last 4 minute thambi annan kondoyi 🤣🤣🤣🤣

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +4

    Super thampi vannal annathekalum kuduthal chirikan undavum😂😂😂💕🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +2

    തമ്പി അണ്ണാ സൂപ്പർ🔥🙏😌💕

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว

    Thambi annantennu kittendathu kittiyappo, Ammaavan🥱 njaan thaledhivasam thanne pokum..😂

  • @Harikrishnan-tj5qj
    @Harikrishnan-tj5qj ปีที่แล้ว +2

    കഷായം ബിസിനസ് പൊളിക്കട്ടെ

  • @remakrish7884
    @remakrish7884 ปีที่แล้ว +1

    നൈറ്റി ഇട്ടിട്ടാണോ തങ്കം സദ്യ ഉണ്ണാൻ പോവുന്നത്

  • @aaryesdee
    @aaryesdee ปีที่แล้ว +1

    Good episode 👍

  • @fashioncorner223
    @fashioncorner223 ปีที่แล้ว +2

    Ee thankathin oru churidaro mato ittoode

  • @sunibattya
    @sunibattya ปีที่แล้ว +2

    തമ്പി അണ്ണൻ.. ❤️❤️👌👌👌

  • @sunithabiju2201
    @sunithabiju2201 ปีที่แล้ว +4

    തമ്പിയണ്ണൻ കലക്കി 👍👍👍ചിരിച്ചു മടുത്തു 😂😂😂

  • @ansarkhan-jg3pf
    @ansarkhan-jg3pf ปีที่แล้ว +1

    പുതിയക്കുഞ് ഭയങ്കര അഭിനയം 😀

  • @shilpasreekumarnair
    @shilpasreekumarnair ปีที่แล้ว +3

    Oru kettunaraku nighty ittu ayalkootathinu pina pole analo Thankam chedathy ponath

  • @shafnashafna4789
    @shafnashafna4789 ปีที่แล้ว

    Thambi annante abhinayathinu ethra like tharanam enn ariyilla

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 ปีที่แล้ว +1

    സുപ്പർ എപ്പിസോഡ്

  • @shalinvincent9310
    @shalinvincent9310 ปีที่แล้ว +1

    Thampi Annan uyire