ബിനോയ് എന്‍റെ രണ്ടാനച്ഛനാണ്; അമ്മയുടെ തുണിയലക്കും, പാത്രം കഴുകും: കുട്ടിയുടെ അച്ഛൻ | Kid Death

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2022
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.7K

  • @rajeshvs5741
    @rajeshvs5741 2 ปีที่แล้ว +3804

    പ്രതികരിക്കാൻ ധൈര്യം കാണിച്ച ഇ കേരളാ സമൂഹത്തോട് ആദരവ് ....🙏

    • @vijayakumarc6185
      @vijayakumarc6185 2 ปีที่แล้ว +9

      ഇതിനു ധൈര്യം എന്തിനു. സിംഹത്തോടാണോ പ്രതികരിച്ചതു.

    • @rahulkrishnan444
      @rahulkrishnan444 2 ปีที่แล้ว +3

      അവന്റെ മോന്ത നോക്കിയേ അസ്സൽ ഫ്രാഡ്

    • @ajithyt9092
      @ajithyt9092 2 ปีที่แล้ว +1

      Aa sheriya eppazhum we manas evanmarkk Ellanne chathele evanmaralla evanayalum eragu

    • @winstonjoseph6334
      @winstonjoseph6334 2 ปีที่แล้ว +7

      Eth karyam motham ariyathe prathikarichathina. Ippo ningal ethengelum aropanathinu vidheyamavukuvayo Allel oru crime cheythitundenkil thanneyo kore per vannu thalliyal ningal uthe dialogue parayo. This is a country where there is rule of law not rule of mob.

    • @psctop1038
      @psctop1038 2 ปีที่แล้ว +6

      അയാൾ പാവമാണ് അവൻ്റെ ഭാര്യയാണ് ചെറ്റ. പിഞ്ചു കുഞ്ഞിനെ യിട്ട് ഗൾഫിൽ പോയിന് കൊന്നയാളുടെ സ്വഭാവം ഇപ്പോഴല്ലെ എല്ലാവർക്കം അറിയുന്നത് ഈ അച്ചനും അങ്ങനെ തന്നെയല്ലെ ഒറ്റകൈ മാത്രമുള്ള അയാളെ തല്ലരുതായിരുന്നു

  • @dreamland6777
    @dreamland6777 2 ปีที่แล้ว +258

    ഇങ്ങനെ യുള്ള അപ്പന്റയും അമ്മയുടെയും മകൾ ആയി ജനിച്ചത് ആണ് ആ കുട്ടിയുടെ ശാപം. ഇനിയും ജീവിച്ചിരുന്നാൽ അതു പലതും അനുഭവിക്കേണ്ടി വരും. ആ കുഞ്ഞിന് സ്വർഗം കിട്ടട്ടെ 🙏🙏🙏

    • @Raz-le2st
      @Raz-le2st 2 ปีที่แล้ว +2

      Nthina paavan Amma ye paryunnathee..... Paavanu aaa sthrii

    • @bleed4992
      @bleed4992 2 ปีที่แล้ว +4

      @@Raz-le2st
      ഇല്ല vro അവളും കണക്കാക്കും.💯💯.

    • @Raz-le2st
      @Raz-le2st 2 ปีที่แล้ว

      Nthe arijitta egne paryinnthe ...?kuttampeduthunnathine munbe avrkk nthaanu paryaan ullathnne koodi kelkkuka

    • @joinmovieadarshps
      @joinmovieadarshps 2 ปีที่แล้ว +1

      അയ്യോ😭😭🙏🏼👍🏼

    • @hemzygaming3714
      @hemzygaming3714 ปีที่แล้ว

      @@Raz-le2st aval ahankariyalle

  • @mydhilikrishna4012
    @mydhilikrishna4012 2 ปีที่แล้ว +489

    വളർത്താൻ വയ്യെങ്കിൽ ഉണ്ടാക്കാൻ നിർത്തരുത്... ആ പാവം കുഞ്ഞു എന്ത് പിഴച്ചു... അച്ഛൻ അമ്മ എന്ന വാക്കിന്റെ അർത്ഥം തന്നെ മാറിപോയക്കുന്നു 🙏

  • @mastergang2.031
    @mastergang2.031 2 ปีที่แล้ว +366

    പ്രതികരിച്ച നാട്ടുകാർക്ക് ഒരു big salute 👏👏👏

  • @roshnick2245
    @roshnick2245 2 ปีที่แล้ว +750

    അവനെ വെറുതെ വിടരുത്. നിന്നെ തല്ലിയവരുടെ പുറകെ പോകാതെ നിന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ പോയി തല്ലു

    • @eldhosesajuvarghese5068
      @eldhosesajuvarghese5068 2 ปีที่แล้ว +1

      Enhance vennam nattukar

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 2 ปีที่แล้ว +3

      അതിനുള്ള ധൈര്യം ഒന്നും അവനക്കു ഇല്ല സ്വന്തം കുഞ്ഞിനെ കൊന്നവനെ പോയി കൊല്ലഡാ പോയിട്ട് അല്ലാതെ നീ ഒക്കെ എന്ത് അച്ഛനാടാ ജയിൽ ഒക്കെ നല്ല കാര്യങ്ങൾക്കു പോകാനുള്ളതാണ് ✌️✌️✌️

    • @see2saw
      @see2saw 2 ปีที่แล้ว

      Athinulla velivonnum ee pahayanu illa..kallum kanjavum ayirikkum..
      Kandille..ayalde vishamam adi kondatha..allathe kochu poyathalla..

  • @aneeshkrishna2835
    @aneeshkrishna2835 2 ปีที่แล้ว +55

    ഇത്രയ്ക്കും വകതിരിവില്ലാത്ത ആ കുടുംബത്തെ ജനിച്ചതാണ് ആ കുഞ്ഞിൻറെ ദുർവിധിക്ക് കാരണമായത്

  • @minikitchencookingchannel7707
    @minikitchencookingchannel7707 2 ปีที่แล้ว +129

    സ്വന്തം അമ്മമാർ നോക്കുന്നതുപോലെ നമ്മുടെ മകളെ വേറെ ഒരാളും നോക്കില്ല.
    എനിക്കും ഉണ്ട് രണ്ട് വയസ്സ് ഉള്ള ഒരുകുട്ടി ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😓

    • @yoosufthekkan6876
      @yoosufthekkan6876 2 ปีที่แล้ว +6

      അമ്മ തന്നെ അല്ലെ ഇട്ടിട്ട് പോയത്

    • @anushaedits889
      @anushaedits889 2 ปีที่แล้ว +2

      @@yoosufthekkan6876 വെറുതെ ഇട്ടിട് പോയത് ആണോ?

    • @yoosufthekkan6876
      @yoosufthekkan6876 2 ปีที่แล้ว +7

      @@anushaedits889 എന്ത് തന്നെ ആയാലും മക്കളെ സേഫ് ആകിയിട്ട് വേണ്ടേ പോവാൻ മകളെ കാളും വലുതല്ല ഒന്നും 🤷‍♂️

    • @syamns4100
      @syamns4100 2 ปีที่แล้ว +3

      Chumma parayanaya achanaanelum ammayaanelum makkalodu snehamundenkile karyamullu allaandaanel presavichaalum pottyaalum karyamonnumilla

    • @aishathalthaf4900
      @aishathalthaf4900 2 ปีที่แล้ว +1

      @@yoosufthekkan6876 achane kal visawsam yavide kittum yannu vigarichundakum....

  • @Randomvideos-ih1zs
    @Randomvideos-ih1zs 2 ปีที่แล้ว +761

    അർഹത ഇല്ലാത്ത കൈകളിൽ കുഞ്ഞുങ്ങളെ നൽകല്ലേ നാഥാ... 😰😰😰

  • @jisha6488
    @jisha6488 2 ปีที่แล้ว +96

    അവനെ കൈ കാര്യം ചെയ്യാൻ അവസരം കിട്ടിയ നാട്ടുകാർക്ക് എല്ലാം ഒരു കോടി പുണ്യം 🙏🏻🙏🏻🙏🏻🙏🏻

  • @sreejithekm1808
    @sreejithekm1808 2 ปีที่แล้ว +1972

    എത്ര കുടുംബങ്ങൾ ഒരു കുഞ്ഞിന് വേണ്ടി, വർഷങ്ങൾ ആയി കാത്തിരിക്കുന്നു, ജീവിതം ഉരുകി തീർക്കുന്നു....😢😢അവർക്കൊക്കെ ഒരു കുഞ്ഞിനെ കൊടുത്തു, സ്വന്തം താത്പര്യങ്ങൾക്കും സ്വാർത്ഥതക്കും വേണ്ടി ജീവിക്കുന്ന ഇതുപോലെ ഉള്ളവർക്കൊക്കെ കുഞ്ഞിനെ കൊടുക്കല്ലേ...👍👍

    • @neonlife8701
      @neonlife8701 2 ปีที่แล้ว +34

      Sathyamm.... njn ethrayoke prarthanayum nerachayum nadakuvanu enno... enik kittiyurenkil njn ponnu pole nokkiyene

    • @nishasanthosh1530
      @nishasanthosh1530 2 ปีที่แล้ว +5

      ശോ 😲

    • @shereefperkuth7030
      @shereefperkuth7030 2 ปีที่แล้ว +4

      Sathyam 😪😪

    • @shuhaibkp9085
      @shuhaibkp9085 2 ปีที่แล้ว +14

      @Ebin T poyeda nayeee

    • @ummerka2232
      @ummerka2232 2 ปีที่แล้ว +3

      Good family

  • @R_U-KraZy
    @R_U-KraZy 2 ปีที่แล้ว +327

    കുഞ്ഞ് hospital ആയി എന്ന് കേട്ടപ്പോൾ അത് സാരമില്ല എന്ന് പറഞ്ഞ ആ മനസ്സ് നമ്മൾ കാണാതെ പോകരുത്...കഷ്ട്ടം...!

    • @aneeshkumar.m.p1870
      @aneeshkumar.m.p1870 2 ปีที่แล้ว

      കുണ്ണ

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +1

      Avideyan kallam parnjathanenn enikk manasilaiye 🙂 oru vazha polthe chengai verthe aal alkar ingane thalliye😂

  • @christythomas4911
    @christythomas4911 2 ปีที่แล้ว +28

    ശക്തമായി പ്രതികരിച്ച ഈ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👌

    • @westcoastrockstargaming7814
      @westcoastrockstargaming7814 ปีที่แล้ว

      ....bro...kure malarukal...video motham kanathe...comment ittu vechekkunne kando .....kala pettu kayar eduthu....athane epolathe saksharatha ulla keralam

  • @vijiviji8915
    @vijiviji8915 2 ปีที่แล้ว +121

    കുഞ്ഞുങ്ങളെ ഉണ്ടാക്കിയാൽ മാത്രം പോരാ.കുഞ്ഞുങ്ങളെ വളർത്താൻ കഴിവില്ലാത്ത നിനക്കൊക്കെ ഒരു കോണ്ടം വാങ്ങി ഉപയോഗിച്ചുകൂടെ നായേ ..... എന്തു വേദന ആ കുഞ്ഞ് ശരീരം അനുഭവിച്ച് ആയിരിക്കും ഈ ഭൂമിയിൽനിന്ന് പോയത് 😔😔😔

    • @TheIvnil
      @TheIvnil 2 ปีที่แล้ว +6

      Condom ക്രിസ്തീയ വിരുദ്ധം അണ് പഴയ mother Theresa de UN പ്രസംഗം ഉണ്ടേ കേട്ട് നോക്ക്

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว +1

      ഇതിനെ പോലെ ആൾക്കാരെ ജാതി ഇല്ല മത ഇല്ല ഇതിൽ എല്ലാ പെടു

    • @user-ed7gt1tj5e
      @user-ed7gt1tj5e 2 ปีที่แล้ว +24

      @@TheIvnil പിന്നെ മദർ തെരസയുടെ പ്രസംഗം കേട്ട് അല്ലെ എല്ലാവരും ജീവിക്കുന്നത് ഒഞ്ഞു പോയെടാ.

    • @vijiviji8915
      @vijiviji8915 2 ปีที่แล้ว +5

      ഇതിന്റെ ഇടയിൽ മതം പറഞ്ഞു ആരും അടി കൂട്ടണ്ട... ഇതുപോലെ ചിന്താഗതിയാണ് ഈ നാട് ഇതു പൊലെ നശിച്ചു പോകുന്നത്. മാതാപിതാക്കളുടെ സംരക്ഷണം ഇല്ലാതെ മുലകുടി പോലും മാറാത്ത ഈ പ്രായത്തിൽ ആ കുഞ്ഞു ശരീരം എന്ത് വേദന അനുഭവിച്ചു കാണും. ഇടക്ക് ഇതുപോലെ ഒരു സംഭവം ഉണ്ടായി ആ കുഞ്ഞു ആശുപത്രിയിൽ വീഡിയോ കണ്ടു

    • @jafarali6922
      @jafarali6922 2 ปีที่แล้ว

      @@user-ed7gt1tj5e മര്യാദ പാലിക്ക് . കോൺഡം ഉപയോഗിക്കുന്നത് ക്രിസ്തീയതയല്ലെന്ന് പറഞ്ഞവനുള്ള മറുപടിയാണ് ഞാൻ കൊടുത്തത്.

  • @praveenappu4517
    @praveenappu4517 2 ปีที่แล้ว +800

    ഇന്ന് എന്റെ കുടുംബത്തിൽ 5 മാസം pregnant ആയ സഹോദരിയുടെ കുഞ്ഞിനെ നഷ്ടമായി അതിന്റ വേദന മാറും മുൻപേ വേറൊരു ദുരന്തം .മക്കൾക്കു വേണ്ടി കൊതിക്കുന്നവർക്ക് കിട്ടുന്നും ഇല്ല ...😢😢

    • @sumisurendran5210
      @sumisurendran5210 2 ปีที่แล้ว +2

      Enthu pattiyatha?

    • @nfouresnfoures9616
      @nfouresnfoures9616 2 ปีที่แล้ว +3

      Entha chayya sahodara ellam padachavanta kalpana

    • @fathima.ghanim22
      @fathima.ghanim22 2 ปีที่แล้ว +16

      Prasavicht swandham kunj maricha njanaaa ee vartha kekne ..nte prasavam kazhinjt ith 5 aa masam

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว +1

      😔😔

    • @aliyaameen6307
      @aliyaameen6307 2 ปีที่แล้ว +10

      @@fathima.ghanim22 dairyamayirikuu eni oru kunjundvan dua cheyyam

  • @sangoosworld1684
    @sangoosworld1684 2 ปีที่แล้ว +12

    അമ്മ മനസ്സുള്ള ഒരു ട്രാൻസ് വുമൺ ആണ് ഞാൻ..
    ഇതൊക്കെ കാണുമ്പോൾ ഒരിക്കലും പ്രസവിക്കാൻ കഴിയില്ലല്ലോ, എന്നോർക്കുമ്പോൾ വളരെ വേദന തോന്നുന്നു 😔

    • @hanishblaze4920
      @hanishblaze4920 ปีที่แล้ว

      Oru karyam paray aa niniod daivam oru aniney um oru pennineyum an sristichitullath ente arivil
      Daivam transgenderne srishchittila
      Ne oru Anaanu but epo mutual an girls attitude aye ariyula nummak but
      Nine polulla alugal swayam athin erangukayan sthreeye pole samsaram pottukuthal saari udakal enthina muthe Anaya anugale pole jeevicharnne ninik ipo oru penninem ketti powlichoodarnmo life ennit presavikan pattathathinte sankadam parachil
      Kutta peduthukayala comments kandit paranj poy an I hated this

    • @woosongs359
      @woosongs359 ปีที่แล้ว +1

      നിങ്ങൾക്ക് ഒരു കുഞ്ഞിനെ ലാളിച്ചു വളർത്താനുള്ള ഭാഗ്യം പടച്ചോൻ നൽകട്ടെ.

  • @AKCMalayalamOnline
    @AKCMalayalamOnline 2 ปีที่แล้ว +31

    നമ്മുടെ ആളുകളുടെ ഈ പ്രതികരണ ശേഷി എന്നൂമുണ്ടാകണം. Salute നാട്ടുകാരെ.. 👍

  • @bibinkb438
    @bibinkb438 2 ปีที่แล้ว +503

    ആ കുഞ്ഞു രക്ഷപെട്ടു. മൂത്ത കുട്ടിയെ സർക്കാർ ഏറ്റെടുത്താൽ അതു ജീവിക്കുമായിരിക്കും. കഷ്ടം 😞

  • @roymathewmathew5365
    @roymathewmathew5365 2 ปีที่แล้ว +875

    നാട്ടുകാര് നല്ലവരായത് കൊണ്ട് അവനിപ്പോഴും ജീവനോടെ ഇരിക്കുന്നു.

    • @lechumilu1463
      @lechumilu1463 2 ปีที่แล้ว +15

      നമ്മുടെ നിയമം അങ്ങനെ ആണല്ലോ.. നാട്ടുകാർക്ക് പേടി കാണും.. തെറ്റ് ചെയ്തവർക്ക് ശിക്ഷ ഇല്ല, തെറ്റ് ചോദ്യം ചെയ്തവന് ശിക്ഷ വഴിയേ വരും.. 🥴🥴
      ഈ നാട് എന്ന് നന്നാവും 😡😡😡

    • @vijayakumarc6185
      @vijayakumarc6185 2 ปีที่แล้ว +7

      പിഞ്ചുകുഞ്ഞിനെ അതിദാരുണമായി കൊന്നവനെ വെറുതെ വിട്ടവർനല്ലവരല്ല.

    • @jaisonjoseph7411
      @jaisonjoseph7411 2 ปีที่แล้ว +16

      ഇത് കൊന്നവനല്ല.
      മരിച്ച കുട്ടിയുടെ അപ്പനാണ്.

    • @rr-de9ht
      @rr-de9ht 2 ปีที่แล้ว +6

      @@jaisonjoseph7411 ഇവന്റെ പെണ്ണുമ്പിള്ളയും കണക്കാണല്ലോ ഇവന പറയുന്നതിലും എന്തോ കാര്യമില്ലാതില്ല

    • @jackreacher8535
      @jackreacher8535 2 ปีที่แล้ว +2

      @@rr-de9ht ellavarum udayippanu bro.. Ee nattil jeevikkan thanne arappanu

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +28

    ഈയൊരു കുടുംബത്തിൽ ജീവിക്കുന്നതിലും നല്ലത്, സ്വർഗ്ഗത്തിൽ മാലാഖയായി ജീവിക്കുന്നതാണ് പൊന്നുമോളെ.. .

    • @johnvarghese2741
      @johnvarghese2741 2 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് സത്യം

  • @anjaliprem5977
    @anjaliprem5977 2 ปีที่แล้ว +7

    അതിനെ ദൈവം എടുത്തത് നന്നായി.... ഇതു പോലെ ഉള്ള അലവലാതി ഫാമിലിയിൽ നിന്നും രക്ഷപെട്ടു....... 🙏🙏🙏🙏🙏🙏🙏

  • @meee2023
    @meee2023 2 ปีที่แล้ว +1514

    മുതിർന്നവർ ചെയ്യുന്ന തെറ്റിന് അനുഭവിക്കുന്നത് പാവം കുഞ്ഞുങ്ങൾ

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +1

      Eppozhum!

    • @saratmohan7327
      @saratmohan7327 2 ปีที่แล้ว +2

      💯

    • @nishanishabinu9945
      @nishanishabinu9945 2 ปีที่แล้ว +2

      Yes

    • @aysharahman5753
      @aysharahman5753 2 ปีที่แล้ว +1

      തീർച്ചയായും

    • @harikrishnan2100
      @harikrishnan2100 2 ปีที่แล้ว +1

      പുള്ളി നല്ല നടനാണെന്നു തോന്നുന്നു
      എത്ര വൃത്തിയായി വിവരിക്കുന്നു....

  • @Hari-vw6mx
    @Hari-vw6mx 2 ปีที่แล้ว +373

    കുഞ്ഞു മരിച്ചു എന്നറിഞ്ഞപ്പോൾ ബാറിൽ പോയി കള്ള് കുടിച്ചു..നല്ല അച്ഛൻ🙄🙄🙄

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว +20

      ഇത്തരം parents ഉള്ളതിനേക്കാൾ നല്ലത് വല്ല ഓർഫനേജ ilum
      കഴിയുന്നതാണ്

    • @jasisiraj6523
      @jasisiraj6523 2 ปีที่แล้ว +5

      sankadam kond avum

    • @nfouresnfoures9616
      @nfouresnfoures9616 2 ปีที่แล้ว

      Entha naadinta oru pokk

    • @GAMINGWITHAGENTff
      @GAMINGWITHAGENTff 2 ปีที่แล้ว +2

      Pinne entha thuni pokki dance kalikkano ayal , sangadam kond drinks kazhiche aayirikkum.

    • @Hari-vw6mx
      @Hari-vw6mx 2 ปีที่แล้ว

      @@GAMINGWITHAGENTff അ കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ ബാറിൽ പോയി 2 പെഗ് ഓർഡർ ചെയ്തു🤭🤭🤭

  • @khadhikhadhi9258
    @khadhikhadhi9258 2 ปีที่แล้ว +11

    നിയമത്തിന് ഒന്നും ചെയ്യാൻ പറ്റില്ല. നാട്ടുകാരെങ്കിലും ഏറ്റെടുക്കുക... ഇനി ഇതുപോലെ ഒന്നും സംഭവിക്കരുത്

  • @itsjustme8894
    @itsjustme8894 2 ปีที่แล้ว +9

    A protective and responsible dad never allow something like this happens
    to their child.he is an irresponsible dad. You need to put behind bars for negligence ...

  • @prayagaprince254
    @prayagaprince254 2 ปีที่แล้ว +857

    ഇങ്ങനെയുള്ള ജന്മങ്ങൾക്കൊന്നും മക്കളെ കൊടുക്കല്ലേ ദൈവമേ 😢

    • @ronosgallery6725
      @ronosgallery6725 2 ปีที่แล้ว +14

      God എന്താ മക്കളെ എടുത്ത് വെച്ചിരിക്കാനോ എടുത്ത് കൊടുക്കാൻ
      കുഞ്ഞു എങ്ങനെ ഉണ്ടാകുന്നെ എന്ന് അറിയില്ലേ അതോ നിങ്ങൾ ഒരു കുഞ്ഞാണോ 🙏

    • @skbankers4160
      @skbankers4160 2 ปีที่แล้ว +9

      ദൈവമല്ല മക്കളെ കൊടുക്കുന്നതും.... തിരിച്ചെടുക്കുന്നതും എന്ന് ഇനിയെങ്കിലും മനസ്സിലാക്കു...

    • @aswathysabu2917
      @aswathysabu2917 2 ปีที่แล้ว +8

      @@skbankers4160 evidunnu... Enthu vannalum ath daivathinte thalayil vechillengil oru samadanom illa evarkonnum🥴

    • @nisharajeshkumar6277
      @nisharajeshkumar6277 2 ปีที่แล้ว

      Orikkalum kodukkaruthu😥

    • @dasbas6683
      @dasbas6683 2 ปีที่แล้ว

      Satyam......njnum vijarikarund

  • @suryatn8807
    @suryatn8807 2 ปีที่แล้ว +74

    അവനെ ഇങ്ങനെ യെങ്കിലും കൈകാര്യം ചെയ്ത നാട്ടുകാർക്ക് big സല്യൂട്ട്

  • @ratheeshpp4463
    @ratheeshpp4463 2 ปีที่แล้ว +8

    എന്ത് കഷ്ടപ്പാടിന്റ പേരിലായാലും കുഞ്ഞു മക്കളെ വല്ലവരുടെയും കയ്യിൽ ഏൽപ്പിച്ചു പോകാൻ ആ അമ്മക്ക് എങ്ങനെ തോന്നി അച്ഛനും കൊള്ളാം അമ്മയും കൊള്ളാം പിന്നെ അച്ഛമ്മയേം കാമുകനേം പറഞ്ഞിട്ട് എന്താ കാര്യം നല്ല ഫാമിലി

  • @gladia_98
    @gladia_98 2 ปีที่แล้ว +6

    I also have a 9 month old baby boy. It's heartbreaking to hear these kind of news of small children getting brutally killed😔😔😔

  • @subeeracs3130
    @subeeracs3130 2 ปีที่แล้ว +143

    ഇത്ര വൃത്തികെട്ട അമ്മായിഅമ്മയുടെ കയ്യിൽ എന്തിനാണ് ഏല്പിച്ചുപോയത്. ഉപ്പോളം വരില്ല ഉപ്പിലിട്ടത്. കൊച്ചിന്റെ അച്ഛനെയും കണ്ടാൽ അറിയാം കച്ചറ ഫാമിലി ആണെന്ന്. ആ മൂത്ത കൊച്ചിനെ എങ്കിലും ബാക്കിവെച്ചല്ലോ. 😰😰

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว +2

      Elpichathalla avar athil etho kuttiku abadhathil pollal ettapol complaint koduthu kondupoyatha, maybe abroad poya aa penninte salary kittan aakum 🙄,kuttikalude ammayum veettukarum thirichu complaint koduthittu athu childline pariganayil irikumbol aanu ee incident, avan parayunne kettille randanachan avante prayam ullu randanachanu 🙄

    • @kamarudheen3171
      @kamarudheen3171 2 ปีที่แล้ว +3

      അതിനെ എന്തൊക്കെ കാണിക്കുന്നുന്ന് ആർക്കറിയാം .. പാവം!

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว

      @@kamarudheen3171 : Aa kunjinte avastha ! Oh !!

    • @parvendhu
      @parvendhu 2 ปีที่แล้ว

      @@rejeevmohan8705 athenne

  • @jaziya932
    @jaziya932 2 ปีที่แล้ว +2864

    😥പൊന്നു മോളെ നീ പോയത് നന്നായി 😥😞😞😞😞ഈ ദുഷ്ടൻ മാരുടെ ഇടയിൽ ആണല്ലോ നീ വളരുന്നത്..... ഇതിനുള്ള ശിക്ഷ അവർക്ക് ഈ ഭൂമിയിൽ വെച്ച് തന്നെ കിട്ടും 😥😥😥😥😥😥😥

    • @raseenaka9285
      @raseenaka9285 2 ปีที่แล้ว +6

      🥺😰

    • @robinallesh9607
      @robinallesh9607 2 ปีที่แล้ว +6

      😓😓😓😓😓entu cheyyanaaaa.

    • @robinallesh9607
      @robinallesh9607 2 ปีที่แล้ว +9

      Oororuttaru kunjugal illate budemuttunnu.

    • @user-yx2jm4oq3s
      @user-yx2jm4oq3s 2 ปีที่แล้ว +60

      Nalla myr. Appa ini case Vandalia... koch deyvathinte malagamar koode ind... nalla sthalathekk alle poyath... appa ini case unnm venda... kore vivaram illatha matha pranthamar ind... manushyan marichal marichathan .... jeevin avide theernu... pihne jeevitham illa... swargam naragam andi po pull.

    • @user-yz7xd2he6t
      @user-yz7xd2he6t 2 ปีที่แล้ว +22

      ആ സ്ത്രീ യുടെ തോളിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ചങ്ക്പിടഞ്ഞു പോയി ഇന്ന് കുറച്ചുമുമ്പ് കേട്ട ന്യൂസ്‌ ആണ് ആരാണ് എന്താണ് എന്നറിയില്ല

  • @chippythamarappalli2323
    @chippythamarappalli2323 2 ปีที่แล้ว +4

    അത് പൊളിച്ചു.. നാട്ടുകാർക്ക് എന്റെ അഭിനന്ദനങൾ.

  • @paachujr1178
    @paachujr1178 2 ปีที่แล้ว +16

    എത്ര കുട്ടികൾ ഇല്ലാത്ത ആളുകളുണ്ട് അവാർക്ക് ആ കുഞ്ഞിനെ കൊടുത്തൂടെ അവർ നന്നായി നോക്കുമായിരുന്നു 😰🙏💔

  • @sreedevidasandasan8712
    @sreedevidasandasan8712 2 ปีที่แล้ว +1406

    വേറെ ആർക്കെങ്കിലും ജനിച്ചിരുന്നു എങ്കിൽ ആ കുഞ്ഞ് ഇപ്പോഴും ജീവിക്കുമയിരുന്ന്.കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എത്രയോ ആളുകൾ ഉണ്ട് 😭😭

  • @seetha967
    @seetha967 2 ปีที่แล้ว +858

    ഇങ്ങനെ ആവണം നാട്ടുകാർ👍

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว +18

      നാളെ വധശ്രത്തിനു കേസ് എടുക്കും പോലീസ്

    • @ice__cream5192
      @ice__cream5192 2 ปีที่แล้ว

      @@kvshobins9820 etra peerk ethire?

    • @nivedhskumar
      @nivedhskumar 2 ปีที่แล้ว +1

      @@ice__cream5192 videoil vannavark ethire !

    • @devakyvelayudhan5426
      @devakyvelayudhan5426 2 ปีที่แล้ว +2

      Ayaleyalla prasavicha ammaye thallanam.Ethra cheriya kuttiye nokkathathine.

    • @nivedhskumar
      @nivedhskumar 2 ปีที่แล้ว +2

      @@devakyvelayudhan5426 u have brains? Avaru naatil Illarnnnu
      Arelum Joli chythaaal allle piller food kodukhan pattu!

  • @balladofbusterscruggs515
    @balladofbusterscruggs515 2 ปีที่แล้ว +34

    Education is not the amount of information put in brain , but the growth of personality , if not we will become like all the people's of this video.... including the reporter....

    • @user-ob4io6bk8v
      @user-ob4io6bk8v 2 ปีที่แล้ว

      Yes sure , 99.9% are psychos , you must be from that 0.1 %

    • @Butterfly11186
      @Butterfly11186 2 ปีที่แล้ว +1

      This is Kerala

  • @jithukcrjithu8108
    @jithukcrjithu8108 2 ปีที่แล้ว +8

    എത്ര ആളുകൾക്ക് കുട്ടികൾ ഇല്ലാണ്ട് വിഷമിക്കുന്നു..... ഭഗവാനെ

  • @bryanandrewspaul
    @bryanandrewspaul 2 ปีที่แล้ว +428

    അച്ഛനും അമ്മയും അമ്മുമ്മയും കാമുകനും എല്ലാവരും കൊള്ളാം! 🙏🏽

  • @muhsinadarvees4895
    @muhsinadarvees4895 2 ปีที่แล้ว +63

    സ്വന്തം കുട്ടി മരിച്ച വിഷമത്തിൽ കള്ള് കുടിച് ആശോസം നേടുന്ന അച്ഛൻ🙄,പാവം ആ കുട്ടി. അവർ എന്ത് തെറ്റ് ചെയ്തു.

  • @dilshaharis8364
    @dilshaharis8364 2 ปีที่แล้ว +1

    Kaanumbol endho oru sandhosham😀😀😀 janaghal prathikarichu thudanghi......naatukaark oru salute........

  • @user-yy1jq5cl6l
    @user-yy1jq5cl6l 2 ปีที่แล้ว

    Best family ...
    Plz Mone aarelum onnu rekshikku

  • @SK-bq7cv
    @SK-bq7cv 2 ปีที่แล้ว +1368

    ഈ മരിച്ച കുഞ്ഞിന്റെ അച്ഛനും, അമ്മയും, അച്ഛന്റെ അമ്മയും ആരും ശെരിയല്ല. പാവം മോൾ. മക്കളില്ലാത്തവർക്ക് കിട്ടിയിരുന്നേൽ സ്വന്തം ജീവനെ പോലെ നോക്കിയേനെ. ഒന്നും അറിയാത്ത ആ കുഞ്ഞിനെ കൊന്നവനൊക്കെ മനുഷ്യൻ ആണോ? പാഴ്ജന്മങ്ങൾ...😞

    • @daffodils5154
      @daffodils5154 2 ปีที่แล้ว +44

      കൊച്ചിന്റെ അച്ഛൻ കഞ്ചാവ് ആണ്.

    • @joshnijibu9067
      @joshnijibu9067 2 ปีที่แล้ว +151

      കുഞ്ഞിന്റെ അമ്മ എന്തുകൊണ്ടാണ് ശെരിയല്ല എന്ന് പറയുന്നത് വിദേശത്ത് ജോലി ചെയ്യുന്നത് കൊണ്ടോ?

    • @arashapn686
      @arashapn686 2 ปีที่แล้ว +8

      സത്യം 😥

    • @safi443
      @safi443 2 ปีที่แล้ว +32

      sathyam ee ammakke ivare sobavam okke ariyavunnathalle engane dhairyam verunnathe gulfil pokan athum kanjavinte naduvil.. cash illenkil pattini aayalum aarum thante makkale vitte engotum pokarithoot0

    • @syaminianoop7648
      @syaminianoop7648 2 ปีที่แล้ว +24

      Aaa kunjine enik kittiyirunnekil😔😔😔😔oru kunjinu vendi ethra naalayi kaathirikunnu😒😒😒😒

  • @nadeemnoor1372
    @nadeemnoor1372 2 ปีที่แล้ว +45

    അടിപൊളി... ഒരു നൊമ്പരം മനസ്സിൽ ഉണ്ടെങ്കിലും.. ഇത്‌ കാണുമ്പോൾ ചെറിയൊരു ആശ്വാസം..

    • @winstonjoseph6334
      @winstonjoseph6334 2 ปีที่แล้ว

      Eth karyam vyakthamayariyathe thallano. Eth samskaram kanichitanu
      Idli kattu ennu paranju sakshara keralathille janangal oru pattini pavathe thallikonnathu.

  • @nuhmantp2638
    @nuhmantp2638 2 ปีที่แล้ว

    Enthaa case

  • @priyankasanthosh6113
    @priyankasanthosh6113 2 ปีที่แล้ว

    Achanum Kollam ellarum kollam, pavam kunju ponnumol....

  • @stephannedumballi1637
    @stephannedumballi1637 2 ปีที่แล้ว +80

    ആ.... ഇനി നാട്ടുകാർ അവനെ അടിച്ച കേസിൽ അകത്ത് പോകും എന്നിട്ട് അവന് ജാമ്യം കൊടുക്കും

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +6

      നടക്കാൻ പോകുന്നത് അതാണ്

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว +2

      😂😂😂

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +1

      Pin ala !

  • @aakibsyed
    @aakibsyed 2 ปีที่แล้ว +43

    കുട്ടിയുടെ അമ്മയും, അച്ഛനും ഉത്തരവാദികളാണ്. മക്കളെ നോക്കാതെ ഇരുന്നതിന്

  • @sreelathak.r7145
    @sreelathak.r7145 2 ปีที่แล้ว +4

    ജീവിച്ചിരിക്കുന്ന മൂത്തകുട്ടിയായെങ്കിലും രക്ഷിക്കണേ.

    • @sinimol1474
      @sinimol1474 2 ปีที่แล้ว

      എടാ ------മോനെ ഞാൻ ചാവണം

  • @sheebamolpc5978
    @sheebamolpc5978 2 ปีที่แล้ว +2

    നാട്ടുകാർക്ക് big salute

  • @reshmakannur1181
    @reshmakannur1181 2 ปีที่แล้ว +1302

    കൊച്ച് മരിച്ചതില്‍ അല്ല അവന് സങ്കടം. അവന്റെ മേല്‍ നാട്ടുകാര്‍ കൈ വെച്ചതിനാണ് സങ്കടം 😡😡😡

    • @bheeshma8664
      @bheeshma8664 2 ปีที่แล้ว +19

      Randum thettanu, allenkilum thettukare naatukar kayy karyam cheyyunnath palarkkum heroism aanu.Athinte oppam avante vaka kai karyam cheyyum ennu velluvili. Ithentha ith velarikka pattano?Judiciarikkum policinum pullu vela polum ille?

    • @yousafyousaf967
      @yousafyousaf967 2 ปีที่แล้ว +9

      ഈ അച്ഛനെ എല്ലാംകെട്ടിയിട്ടഅടിക്കണം

    • @jocboyfromekerala1799
      @jocboyfromekerala1799 2 ปีที่แล้ว +7

      അതെന്തേ നാട്ടുകാരെ paranja problem 🏴‍☠️

    • @SD-dt6qe
      @SD-dt6qe 2 ปีที่แล้ว +11

      ഇവന് ബോധം ഇല്ല ഫുൾ തണ്ണി

    • @nfouresnfoures9616
      @nfouresnfoures9616 2 ปีที่แล้ว +1

      Ath correct

  • @Goodthinks598
    @Goodthinks598 2 ปีที่แล้ว +115

    കാർ അടക്കം കത്തിച്ചേക്കു 🤬🤬🤬

    • @AppleApple-kx3hr
      @AppleApple-kx3hr 2 ปีที่แล้ว

      Athanu.chayyanam

    • @mktvm3839
      @mktvm3839 2 ปีที่แล้ว

      Paranaariyude nyayikaram kettal thala thalli polikkan thonnum.myran..

    • @aliirfanfscience7287
      @aliirfanfscience7287 2 ปีที่แล้ว +1

      പൊട്ടനാണല്ലേ

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว

      Ath nyayam

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว

    Avane adichu sariyakanam.very good, ivan nalla pilla chamayunnu.

  • @Achusfoodhealthandfashion
    @Achusfoodhealthandfashion 2 ปีที่แล้ว

    Prathikaricha chetta... Salute.... 👌👌👌onnu pottikkan melayirunno

  • @petube3675
    @petube3675 2 ปีที่แล้ว +350

    കുട്ടി hospital ആയപ്പോൾ അത് സാരമില്ല എന്ന് പറഞ്ഞവൻ ... 🤝

    • @general831
      @general831 2 ปีที่แล้ว +2

      planned murder

    • @AmalManoharJ
      @AmalManoharJ 2 ปีที่แล้ว +5

      Avanu aru vannalum poyalum prashnam allarunnu, avanu thannilkulla Paisa mathi

    • @sinimol1474
      @sinimol1474 2 ปีที่แล้ว

      എടാ ----മോനെ പിന്നെ ഞാൻ എന്താ വിചാരിക്കണം

  • @salammal6475
    @salammal6475 2 ปีที่แล้ว +191

    ആ കുട്ടിക്ക് ജന്മം കൊടുത്ത ഈ അച്ഛനും ആ അമ്മയ്ക്കും ഇല്ലേ ഇതിലൊരു പങ്ക്

  • @jibink7730
    @jibink7730 ปีที่แล้ว

    നല്ല നിയമം

  • @cruzzzff4833
    @cruzzzff4833 2 ปีที่แล้ว +1

    Entha sambhavam

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 ปีที่แล้ว +59

    നല്ലൊരു സൂപ്പർ ഹിറ്റ് സിനിമയ്ക്കുള്ള എല്ലാ scope ഉം ഉണ്ട്.....

    • @manykarakulam9399
      @manykarakulam9399 2 ปีที่แล้ว

      Kanjan Shine maarum Fahad neyum cast cheyyanam pinne tattoo girlum peolikkum

  • @jomonjoy6480
    @jomonjoy6480 2 ปีที่แล้ว +82

    അപ്പന്പറ്റിയ രണ്ടാനപ്പൻ 👌🏻👌🏻👌🏻

  • @itsmerashi1302
    @itsmerashi1302 2 ปีที่แล้ว +4

    ഇതൊക്കെയ ഇവന്റെ അഭിനയം ആഹ്ണെങ്കിൽ പോലീസ് ഇവനൊരു അവാർഡ് കൊടുക്കേണ്ടിവെരും 🙏🙏

  • @BG-wx6ww
    @BG-wx6ww 2 ปีที่แล้ว +1

    നല്ല family

  • @Vishnu-wv9pl
    @Vishnu-wv9pl 2 ปีที่แล้ว +148

    ഒരു തരത്തിൽ പറഞ്ഞാൽ ആ കൊച്ചു രക്ഷപെട്ടു ഇവരുടൊക്കെ അടുത്ത് നിന്ന്. അമ്മയുടെ വീട്ടുകാർ പാവങ്ങൾ. കണ്ടിട്ട് സഹിക്കുന്നില്ല 😔

    • @appoosappu4918
      @appoosappu4918 2 ปีที่แล้ว +2

      Ammayude vt kaar sahikkade irikkan onnada vayasulla mole kalanjittu gulfil poya ival ammayano

    • @Vishnu-wv9pl
      @Vishnu-wv9pl 2 ปีที่แล้ว

      @@appoosappu4918 അമ്മയുടെ വീട്ടുകാരെ ആണ് ഉദ്ദേശിച്ചത്

    • @parvendhu
      @parvendhu 2 ปีที่แล้ว

      @@appoosappu4918 anganr kunjine ittitupokanelu athinulla situation enthannu koode nammalu nokkanam.sathyam namukareellallo.angane ethrayo ammamaru ithupole nikkandi varunnund.

  • @underworld7496
    @underworld7496 2 ปีที่แล้ว +99

    സങ്കടം കൊണ്ട് ധാരാളം കള്ളു കുടിച്ചഒരു പാവം അഞ്ജൻ 😂😂🤣🤣

    • @SD-dt6qe
      @SD-dt6qe 2 ปีที่แล้ว

      😆

  • @thasnithachu4579
    @thasnithachu4579 2 ปีที่แล้ว +6

    ഇവർ ആരും ശെരിയല്ല , കുട്ടി എന്തോ വേഗം രക്ഷപെട്ടു , നല്ല വീട്ടിൽ പിറന്നതാണെങ്കിൽ ഇന്നും അത് ജീവനോടെ ഇരുന്നേനെ

  • @alterego_11
    @alterego_11 2 ปีที่แล้ว

    Ith entha Sambavam

  • @apartofentertainment5961
    @apartofentertainment5961 2 ปีที่แล้ว +43

    കൊച്ചിനെ കൊന്നവനെ മറക്കും thalliyavan മാരെ മറക്കൂല കഷ്ട്ടം 😬

    • @GAMINGWITHAGENTff
      @GAMINGWITHAGENTff 2 ปีที่แล้ว +1

      Njnakkkonnum vere paniyille , ayal changu potti irikkunna samayath oru karyavaum ariyathe veruthe show irakkan Vanna kure thayolikale support cheyyan nadakkunnh kashtam 🤬🤬🤬🤬🤬

  • @ashif4773
    @ashif4773 2 ปีที่แล้ว +104

    നിരപരാധിയായ അച്ഛൻ ആഹാ 👌👌👌👌👌

  • @athiraathi8213
    @athiraathi8213 2 ปีที่แล้ว

    Polichu

  • @darkrideredit
    @darkrideredit 2 ปีที่แล้ว

    😢😢

  • @rafeeq89
    @rafeeq89 2 ปีที่แล้ว +53

    ഇതിപ്പോ ആകെ കൺഫ്യൂഷൻ ആണല്ലോ.. PSC ക്ക് ചോദിക്കുന്ന ചോദ്യം പോലെ.. എനിക്ക് ഒന്നും മനസ്സിലായില്ല.. 🤔

    • @sajna547
      @sajna547 2 ปีที่แล้ว +1

      Enkim

    • @DayStarSHD
      @DayStarSHD 2 ปีที่แล้ว +1

      Enikkum

    • @rafeeq89
      @rafeeq89 2 ปีที่แล้ว

      @sefi 😂

    • @rafeeq89
      @rafeeq89 2 ปีที่แล้ว

      @@sajna547 😂

    • @rafeeq89
      @rafeeq89 2 ปีที่แล้ว

      @@DayStarSHD 😂

  • @evestasteofchoice8731
    @evestasteofchoice8731 2 ปีที่แล้ว +31

    എന്തിനാ പിടിച്ചു മാറ്റുന്നത് വിഡിയോ എടുക്കുന്ന ആളെ ഓടിക്ക്, എന്നിട്ട് തല്ലി കയ്യും കാലും ഒടിച്ചിട്

  • @tmubashirwayoflife
    @tmubashirwayoflife 2 ปีที่แล้ว +1

    Aa kuttiyude vedana kanunilalo.. avank thallu kitiyada paranjirikunee..
    May Allah give a best life for the kid in heaven... We all shall return to him...

  • @soujathtk3755
    @soujathtk3755 2 ปีที่แล้ว

    Kashttam😢

  • @ashique408
    @ashique408 2 ปีที่แล้ว +434

    മനുഷ്യ ജീവന് വിലയില്ലാത്ത കാലം.... 🙁😔.. ഇവർക്കൊന്നും ഒരു ഫീലിങ്ങും ഇല്ലല്ലോ...

  • @farsanajaleel9727
    @farsanajaleel9727 2 ปีที่แล้ว +14

    ഏത് ഒരു അമ്മയും ആരെയും വിശ്വസിച്ചു സ്വന്തം കുട്ടി യെ ഏല്പിച്ചു പോവരുത് നല്ലരീതിയിൽ നോക്കും ന് പറഞ്ഞലും എപ്പോഴാണ് സ്വഭാവം മാറുക എന്ന് അറിയില്ല നമ്മുടെ മക്കളുടെ ജീവൻ നമ്മുടെ കയ്യിൽ സുരക്ഷിതം ആക്കിയിട്ടു മതി മറ്റു എല്ലാ കാര്യങ്ങളും🥲 ഇവരുടെ വാശിക്ക്ള്ക് ഇടയിൽ പൊലിഞ് പോയത് ഒരു കുഞ്ഞു ജീവൻ 🤲🏻🤲🏻

    • @nfouresnfoures9616
      @nfouresnfoures9616 2 ปีที่แล้ว

      Pavam kunj

    • @alibinyusufKT
      @alibinyusufKT 2 ปีที่แล้ว +1

      നിൻ്റെ കുട്ടിയുടെ ജീവൻ നിൻ്റ കയ്യിലാണന്നോ?
      ഒരമ്മ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന്തും നമ്മുടെ കൺമുന്നിൽ ഉണ്ടായിട്ടുണ്ട്
      സാഹജര്യങ്ങളാണ് എല്ലാം
      ദൈവം എല്ലാവരെയും ഇതുപോലുള്ള അപകടങ്ങളെതൊട്ട് കാത്തു രക്ഷിക്കട്ടെ
      എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

    • @farsanajaleel9727
      @farsanajaleel9727 2 ปีที่แล้ว +1

      @@alibinyusufKT എല്ലാ അമ്മ മാരും അങ്ങനെ അല്ലല്ലോ എല്ലാവരെയും അല്ലഹ് കാക്കട്ടെ 🤲🏻🤲🏻🤲🏻ameen

  • @remyaayush8233
    @remyaayush8233 2 ปีที่แล้ว

    Ee nattukarenkilum prathikarichallo....salute

  • @SONU-fq2gv
    @SONU-fq2gv 2 ปีที่แล้ว

    Full sambhavamenthanu??

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +367

    ഇവനേക്കൾ പ്രായം കുറഞ്ഞ രണ്ടാനച്ഛൻ.. ബെസ്റ്റ്

    • @viewsandinfo1899
      @viewsandinfo1899 2 ปีที่แล้ว +24

      Kanjavu effect

    • @sanusaneesh4124
      @sanusaneesh4124 2 ปีที่แล้ว +2

      കടിയുള്ളപ്പോൾ ഒരുത്തനേം കാണൂല

    • @nfouresnfoures9616
      @nfouresnfoures9616 2 ปีที่แล้ว

      Aarudyo

    • @sanusaneesh4124
      @sanusaneesh4124 2 ปีที่แล้ว +1

      @@shaliniv7933 ആദ്യം എങ്ങിനെയെന്നറിയില്ല ഇപ്പോൾ അമ്മയുടെ കാമുകൻ . രണ്ടാളും തകർക്കുകയാണ് 🙏🙏

    • @sanusaneesh4124
      @sanusaneesh4124 2 ปีที่แล้ว +3

      @@shaliniv7933 അമ്മയുടെ സുഖം കഴിഞ്ഞു ... അവൻ ജയിലിൽ പോകുമ്പോൾ ഒരു വേക്കൻസി ഒഴിവുണ്ട് 🙏🙏🙏

  • @35sajith
    @35sajith 2 ปีที่แล้ว +137

    "Better not be a parent...than be a bad parent "

  • @vishnup2169
    @vishnup2169 2 ปีที่แล้ว +1

    👍👍🙏

  • @itsmemathan5140
    @itsmemathan5140 ปีที่แล้ว

    😥

  • @mukeshanandan5440
    @mukeshanandan5440 2 ปีที่แล้ว +236

    അവൻ ആരോടാണ്. പറയുന്നത് മുഴുവൻ കള്ളമാ. ഭാര്യയെയും മക്കളെയും നോക്കാതെ ഭാര്യയുടെ ചിലവിൽ അവൻ കാറോടിച്ച് സുഖിക്കുന്നു. അവനെ കാറിൽ നിന്ന് ഇറക്കി രണ്ടു പോട്ടിക്ക്കാമായിരുന്നു

    • @dakshina6869
      @dakshina6869 2 ปีที่แล้ว +4

      True

    • @neethurajesh747
      @neethurajesh747 2 ปีที่แล้ว +13

      Avane kandale ariyam endhokkeyo kuzhappam undennu

    • @rameshd8057
      @rameshd8057 2 ปีที่แล้ว +2

      അവന് എന്തേലും പറ്റിയാൽ സദാചാരം ആവും

    • @umadevi-fj2zc
      @umadevi-fj2zc 2 ปีที่แล้ว +9

      ഇവനെ കണ്ടാൽ അറിയാം കഞ്ചാവാണെന്ന് 😡😡... ഒരു ന്യായീകരണം പറയുന്നത് കേട്ടില്ലേ

    • @sreekumar3606
      @sreekumar3606 2 ปีที่แล้ว

      Sathym enthanennu arkkariyam

  • @shiburs5151
    @shiburs5151 2 ปีที่แล้ว +377

    നല്ല തന്റേടമുള്ള നാട്ടുകാർ...ജാതിയും മതവും ഇല്ലാതെ ഇങ്ങനെ ഒരുമിക്കണം

    • @Fayis1341
      @Fayis1341 2 ปีที่แล้ว +12

      Athilum avante jathiyum mathavum
      Poda myrre

    • @amanips2654
      @amanips2654 2 ปีที่แล้ว +2

      @@Fayis1341 atha njanum nokkunnr

    • @shiburs5151
      @shiburs5151 2 ปีที่แล้ว

      @@Fayis1341
      നിന്റെ അപ്പന്മാരെ പോയി വിളിയെടാ സുട് മൈരേ

    • @shiburs5151
      @shiburs5151 2 ปีที่แล้ว

      @@amanips2654
      നീയൊക്കെ നോക്കികൊണ്ടേ നിക്കതുള്ളൂ

    • @amanips2654
      @amanips2654 2 ปีที่แล้ว

      @@shiburs5151 nee pettappo ninte appanum chelappo ithupole nokkiyittundakum ninte kaal pokk
      Ith eatha jaathy ennu

  • @bachopaul988
    @bachopaul988 2 ปีที่แล้ว

    Nala best family,inni oru makal koodi undallo, government idapettu athinekillum rakshiku

  • @neethums9273
    @neethums9273 2 ปีที่แล้ว +2

    നല്ല best കുടുംബം...

  • @user-et4ue1mf8s
    @user-et4ue1mf8s 2 ปีที่แล้ว +93

    വേറെ വല്ല സ്ഥലത്ത് ആണെങ്കിൽ ഇവനെ നാട്ടുകാർ തല്ലികൊന്നേനെ.... കോപ്പിലെ നിയമം 😠😠😠😠

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว +60

    AA kochu oru veetilum safe alla. Daivam avale koode kootii 🙏🙏💞💞

    • @zon9994
      @zon9994 2 ปีที่แล้ว

      @Vishnu Sarcassi 😆

    • @shreyaranasajeesh
      @shreyaranasajeesh 2 ปีที่แล้ว

      കൊച്ചിനെ കൊന്നിട്ട് ദൈവം കൂടെ കൂട്ടീന്ന്..
      നല്ല കഥ

  • @orurasathinu5064
    @orurasathinu5064 2 ปีที่แล้ว +4

    നല്ല കുടുംബം.

  • @joshuamoses6452
    @joshuamoses6452 2 ปีที่แล้ว

    What happened just explain

  • @swathi9004
    @swathi9004 2 ปีที่แล้ว +13

    അച്ഛൻ പിഴ...അതിനെലും അറുപിഴയായ അച്ഛമ്മ....ഇവൻ കഞ്ചാവാണെന്നും ഇവന്റെ തള്ള മകനേക്കാൾ ഇളയ ചെക്കന്റെ കൂടെ അഴിഞ്ഞടുകയാണെന്നും അറിയാമായിരുന്നിട്ടും എട്ടും പൊട്ടും തിരിയാത്ത 2 പെൺകുഞ്ഞുങ്ങളെ എന്തിന്റെ പേരിലാണെങ്കിലും ഇവരെ ഏല്പിച്ചിട് പോയ പെറ്റമ്മയോടാണ് എനിയ്ക് ദേഷ്യം. മക്കളെ അങ്ങനെ ഒരു ഉത്തരവാദിത്വമില്ലാത്തവരെ ഏല്പിച്ചിട് പോകരുതായിരുന്നു...

    • @sunithashams601
      @sunithashams601 2 ปีที่แล้ว

      സത്യം

    • @alwin2658
      @alwin2658 2 ปีที่แล้ว

      Aadym motham vaayik... Anit konakkam... Avr ee naragathinu rekshapett poyathavumm

  • @tamilmalayalam9122
    @tamilmalayalam9122 2 ปีที่แล้ว +443

    7വർഷം ആയിട്ടും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഞാൻ 😞😞

    • @ABC12386
      @ABC12386 2 ปีที่แล้ว +10

      വിഷമിക്കണ്ട 🤲🏻🙏🏻

    • @ronosgallery6725
      @ronosgallery6725 2 ปีที่แล้ว +5

      Try 🙌

    • @fawazkk8703
      @fawazkk8703 2 ปีที่แล้ว +1

      🤲🤲🤲🤲

    • @saidurrahaman8216
      @saidurrahaman8216 2 ปีที่แล้ว +18

      വിഷമിക്കേണ്ട പ്രാർത്ഥിക്കുക .. നല്ല ഒരു ആശുപത്രിയിൽ കാണിക്കുക.. ദൈവം പ്രാർഥന കേൾക്കും.. ,🙏

    • @sanilthomas4510
      @sanilthomas4510 2 ปีที่แล้ว +4

      Fake identity

  • @allz4354
    @allz4354 2 ปีที่แล้ว

    Ith enthaa sambavam???

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 ปีที่แล้ว +3

    എന്താപ്പോ ഇതിനൊക്കെ പറയാ,,വല്ലാത്ത ലോകം,,ഇനി എന്തൊക്കെ കാണേണ്ടി വരും,,മരിക്കുന്നതിനു മുൻപ് 😔

  • @promisepromise7321
    @promisepromise7321 2 ปีที่แล้ว +1116

    പാവം കുഞ്ഞിനെ അമ്മയും കാമുകനും കൂടെ കൊന്നത് അറിഞ്ഞ സങ്കടം കൊണ്ട് കറുകുറ്റി ബാറിൽ വെള്ളമടിക്കാൻ പോയ ആ മനസ് ആരും കാണാതെ പോകരുത്. ആരും അവനെ കുറ്റം പറയല്ലേ 😪

    • @alfy_shefy
      @alfy_shefy 2 ปีที่แล้ว +24

      Ammayoo???? Achamma alley??

    • @jyothig9613
      @jyothig9613 2 ปีที่แล้ว +24

      @@alfy_shefy Avante amma

    • @miracle9725
      @miracle9725 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @jabirkhan4190
      @jabirkhan4190 2 ปีที่แล้ว +1

      @@alfy_shefy ammuma ahn

    • @farasha607
      @farasha607 2 ปีที่แล้ว +12

      @@jyothig9613 അവൻ്റെ തള്ള

  • @afiachu821
    @afiachu821 2 ปีที่แล้ว +148

    കുഞ്ഞിനെ ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ വയ്യ

  • @footballcourt13
    @footballcourt13 2 ปีที่แล้ว

    Ningal onnenkil paray allenkil video yile voice id

  • @SP-lw4he
    @SP-lw4he 2 ปีที่แล้ว

    കലക്കി 👌👌👌

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 2 ปีที่แล้ว +56

    ഒന്നര വയസ്സുള്ള കൊച്ച് ഹോസ്പിറ്റലിൽ admit ആകുന്നത് ചെറിയ പ്രശ്നം 😌........
    മറക്കില്ലട്ട മുത്തുമണിയേ........

    • @rajankoothali2816
      @rajankoothali2816 2 ปีที่แล้ว

      മറക്കരുത്. കാമഭ്രാന്തികളായ ഒരു സ്ത്രീയും ഇനി മേലിൽ പ്രസവിക്കരുത്. പ്രതികരിക്കാനാവാത്ത ആ പൈതൽ. എനിക്കു സഹിക്കാനാവുന്നില്ല.

  • @BINEESHPK15
    @BINEESHPK15 2 ปีที่แล้ว +61

    ഇവനെകാലും പ്രായം കുറഞ്ഞ രണ്ടാനപ്പൻ 😂😂അവനും കൊള്ളാം അവൻ്റെ അമ്മയും കൊള്ളാം, ഭാര്യയും കൊള്ളാം, പാവം കുട്ടികൾ ശെരിക്കും പെട്ട് പോകുന്ന അവസ്ഥ...ഒരു പക്ഷെ ഇത് എല്ലാം അവരുടെ ayalpakkathullavarkke അറിയാം പക്ഷെ ആരും ഇടപെടില്ല..ഒരു പക്ഷെ ആരെങ്കിലും edapettirunenkil ആ കുട്ടി ജീവികുമായിരുന്ന്.

  • @reenasossa8387
    @reenasossa8387 2 ปีที่แล้ว

    എന്താണ് സംഭവം?

  • @kns7470
    @kns7470 2 ปีที่แล้ว

    pavam