ആ കുഞ്ഞുപൂവിനെ അച്ഛൻ ഇല്ലാതാക്കിയതെന്തിന്?; ഉത്തരം തേടുന്ന ചോദ്യങ്ങൾ | Nakshatra Murder Manoramanews

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #malayalamnewslive #manoramanewslive #നക്ഷത്ര #Nakshatra #Mavelikkaramurder, #childmurder #nakshathramol
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +429

    പിണറായി സർക്കാർ ആദ്യം ചെയ്ത കാര്യം ക്യാമറ വെച്ചു നോക്കിയിട്ട് കാര്യമില്ല....
    ആദ്യം മയക്കുമരുന്നുകളും കഞ്ചാവുമൊക്കെ കേരളത്തിൽ തുളച്ചു നിക്കുക...

    • @PathusWorld-nq5eq
      @PathusWorld-nq5eq ปีที่แล้ว +7

      തുളച്ചു നിക്കുകയോ 🙄തുടച്ചു നീക്കുക എന്നല്ലേ 🤗

    • @KLTerrorgame
      @KLTerrorgame ปีที่แล้ว +21

      ​@@PathusWorld-nq5eq ചെറിയ തെറ്റ് കണ്ടു പിടിച്ചു പറയാൻ മലയാളിക്കെ പറ്റു..

    • @nithin84
      @nithin84 ปีที่แล้ว +1

      @@PathusWorld-nq5eq ഹോ! നീ സുലൈമാനല്ലെടാ ഹനുമാനാ...

    • @PathusWorld-nq5eq
      @PathusWorld-nq5eq ปีที่แล้ว +11

      @@KLTerrorgame തെറ്റ് തെറ്റാണെങ്കിൽ അത് തിരുത്തി കൊടുക്കണ്ടേ. തെറ്റ് തെറ്റ് തന്നെ അല്ലേ. ഞാൻ കണ്ടത് പറഞ്ഞു അതിന് എന്താണ് കുഴപ്പം 🙄

    • @PathusWorld-nq5eq
      @PathusWorld-nq5eq ปีที่แล้ว

      @@nithin84 😁😁😂

  • @omanaachari1030
    @omanaachari1030 ปีที่แล้ว +392

    അപ്പോൾ സുധി എത്ര വലിയ ആളാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ ആ കുഞ്ഞിനെ എത്ര കാര്യമായിട്ടാണ് വളർത്തിയത്. ഇയാൾ എന്ത് ജന്തുവാണ്.

    • @subeeshmusic
      @subeeshmusic ปีที่แล้ว

      ഏറ്റവും നികൃഷ്ട മൃഗം 😡ജീവിക്കാൻ അനുവദിക്കരുത് 😡... പര നാറി

    • @anjalir7003
      @anjalir7003 ปีที่แล้ว +8

      Bharya upekshichathalla marichathanu

    • @abidaabi2340
      @abidaabi2340 ปีที่แล้ว +10

      @anjalir..
      ഭാര്യ ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയി,, 2 കൊല്ലം മുന്നേ ആത്മഹത്യ ചെയ്തതാണ്..

    • @anjalir7003
      @anjalir7003 ปีที่แล้ว +3

      @@abidaabi2340 oh athariyillayrunnu..

    • @Saffffzzzzzz
      @Saffffzzzzzz ปีที่แล้ว

      Makale kalikkan polum purathek ayakilla barya iyalude peednam sahikan patanjittaanu irangipoyath

  • @nisha4995
    @nisha4995 ปีที่แล้ว +66

    സഹിക്കാൻ pattanilla ചാനലുകാർ ആഘോഷം ആക്കാതെ അവനു നല്ല ശിക്ഷ വെടിച് കൊടുക്കാൻ നോക്ക് പാവം മോള് 😢

  • @ponnu1059
    @ponnu1059 ปีที่แล้ว +49

    ഡോക്ടർ വന്ദനയെ എല്ലാവരും മറന്നു. അത് പോലെ ഈ കുഞ്ഞിനേയും എല്ലാവരും മറക്കും. നീതിപീഠം ഇനിയെങ്കിലും ഒന്നും കണ്ണ് തുറന്നിരുന്നെങ്കിൽ. ഇത് പോലെ നിരപരാതികൾ ഈ ഭൂമിയിൽ നിന്ന് ഇങ്ങനെ ഇല്ലാതാവില്ലായിരുന്നു.

  • @AminaHamza-ow5ij
    @AminaHamza-ow5ij ปีที่แล้ว +22

    കേരളത്തിൽ എല്ലാത്തിനും പുതിയ നിയമങ്ങൾ കൊണ്ട് വരുന്നസർക്കാർ കൊലയാളികൾക് തീറ്റി പോറ്റുന്ന നിയമം കൊണ്ട് വരുന്നു. എന്തൊരു വിധിയാണ് റബ്ബേ 🤲🤲🤲. ഇനിയെങ്കിലും ഒന്ന് കണ്ണ് തുറക്കൂ സർക്കാരേ 🙏🙏🙏🙏

  • @shanfayis4470
    @shanfayis4470 ปีที่แล้ว +87

    പിതാവ് എന്ന വാക്കിനോട് നീതിപുലർത്താതെ നികൃഷ്ട ജന്തുവാണ് അവൻ..😢😢😢

  • @bestviewbestview1936
    @bestviewbestview1936 ปีที่แล้ว +176

    കഞ്ചാവ്,മദ്യപാനം, മയക്ക്, മരുന്ന് എന്നിങ്ങനെയുള്ള ലഹരി വസ്തുക്കളാൽ അടിമപ്പെട്ടു നിൽക്കുന്ന യുവാക്കൾക്ക് ദയവായി ആരും പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കരുത് 🙏 വ്യക്തമായി അന്വേഷിക്കാൻ ശ്രമിക്കുക. നല്ലൊരു സമൂഹത്തിനായ്.

    • @sachulachu2798
      @sachulachu2798 ปีที่แล้ว +3

      👍

    • @jomolvjohn7254
      @jomolvjohn7254 ปีที่แล้ว +1

      Atea chodikumbol valapozhumea ullena dialogum.... Anmakala egna valarthi nashipikunna mathapithskalk ethirea venam case edukn.....

    • @vishnua1845
      @vishnua1845 ปีที่แล้ว +2

      👍🏻

    • @antonysebas
      @antonysebas ปีที่แล้ว +2

      Sathyam.

    • @adhumon9753
      @adhumon9753 ปีที่แล้ว +3

      💯💯😢

  • @Achukkante_penn.
    @Achukkante_penn. ปีที่แล้ว +90

    അച്ഛൻ്റെ ക്രൂരത കൊണ്ട് അമ്മയുടെ അടുത്തേക്ക് മകളും..😢😢😢 സഹിക്കാൻ കഴിയുന്നില്ല അല്ലാഹുവേ.. 😢😢😢 ഇങ്ങനെ ഉള്ള കാഴ്ച്ചകളൊന്നും ഞങ്ങളെ കാണിക്കല്ലെ അല്ലാഹ്...

  • @muhammedrazal123
    @muhammedrazal123 ปีที่แล้ว +10

    കണ്ണുനിറഞ്ഞുപോയി 😢വല്ലാത്ത സങ്കടം തോന്നുന്നു 😢

  • @world2766
    @world2766 ปีที่แล้ว +9

    ഇങ്ങനെ എത്രയോ കുഞ്ഞുങ്ങൾ ഇതുപോലുള്ള കപലികന്മാരുടെ കൈകൊണ്ടു പൊലിഞ്ഞു പോയിട്ടുണ്ട് ഇവിടുത്തെ നിയമം ശരിയാവാത്ത കാലം വരെ ഇനിയും ഇതുപോലെ തുടരും😢😢😢😢

  • @vishnupriya6082
    @vishnupriya6082 ปีที่แล้ว +19

    ഇത്രയും തെളിവുകളും സാക്ഷികളും ഉള്ളപ്പോൾ എന്തിനാണ് വീണ്ടും തെളിവെടുപ്പും വിചാരണയും ഒക്കെ ? എന്ത് നാടാണോ എന്തോ

    • @sruthishibu1318
      @sruthishibu1318 ปีที่แล้ว +4

      Rakshapedanulla enthelum pazhuthundo ennu nokan aavum.

  • @Ebinvkm
    @Ebinvkm ปีที่แล้ว +75

    *ദയവായി അവനെ അച്ചൻ എന്ന് വിളിക്കാതെ ഇരിക്കുക.. വെറുതെ ആ നല്ല പദം അവനെ വിളിച്ചു വികൃതം ആക്കല്ലെ* 😢

  • @ameenvlogs123
    @ameenvlogs123 ปีที่แล้ว +16

    മകളെ കൊല്ലുകയും സ്വന്തം അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു👀👀👀👀👀എന്താണ് ഈ ലോകത്തിൻ്റെ അവസ്ഥ😢

  • @pardhanpardhan7035
    @pardhanpardhan7035 ปีที่แล้ว +8

    സ്വന്തം കുഞ്ഞല്ലെങ്കിൽ പോലും ഒരാളും ഇതുപോലുള്ള പ്രവർത്തി ചെയ്യില്ല. ഇവനെ ജീവനോടെ കത്തിക്കണം. ഇവിടെ നിയമം എന്തിനാണ് ജനങ്ങൾക്ക്‌ ഈ നീച്ചനെ വിട്ടുകൊടുക്കുക.

  • @Its.me.Naeem.10
    @Its.me.Naeem.10 ปีที่แล้ว +10

    Aa kuttiyude amma athine ittittalle ആത്മഹത്യ ചെയ്തത് രണ്ട് പേരും അതിനോട് ചെയ്തത് ക്രൂരത തന്നെ ഒരാൾ ജീവൻ കൊടുത്തു ഒരാൾ ജീവൻ എടുത്തു യാ അല്ലാഹ്ഹ്ഹ് അതിന് എത്ര വേദനിച്ചുകാണും

  • @abdullakunhi9080
    @abdullakunhi9080 ปีที่แล้ว +12

    മൂന്ന് പെൺ മക്കളെ പിതാവ് ആണ് ഞാൻ,, ഇന്ന് വരെ ഒന്ന് നുള്ളുക പോലും ചെയ്തിട്ടില്ല ഇതുവരെ

  • @Iamhere840
    @Iamhere840 ปีที่แล้ว +31

    കേരളത്തിൽ മൊത്തം ഭ്രാന്തന്മാർ ആണല്ലോ....

  • @kvijayakumar8967
    @kvijayakumar8967 ปีที่แล้ว +75

    ഒന്നും അവസാനിക്കുന്നില്ല. കാരണം കുറ്റവാളികളെ രക്ഷിക്കുന്ന നിയമം, മയക്കുമരുന്ന് വളർത്തുന്ന നിയമം. അനീതിയെ കാണാത്ത നിയമം. എല്ലാം നമ്മുടെ വിധി.

  • @maindian1235
    @maindian1235 ปีที่แล้ว +17

    ലോകാവസാനം ആകാറായി..... ഇമ്മാതിരി ക്രൂരതകൾ ആണ്.. ദിവസവും വന്നു കൊണ്ടിരിക്കുന്നത്...... കൊന്നവന് അറിയില്ല ഞാൻ എന്തിനാ അവരെ കൊന്നതെന്ന്... കൊല്ലപ്പെട്ടവനും അറിയില്ല....😢😢😢

  • @abhiramijayan5959
    @abhiramijayan5959 ปีที่แล้ว +1

    ഇത് എങ്കിലും നല്ല ശിക്ഷ കൊടുക്കണം. കാരണം ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു കുഞ്ഞു മാലാഖയേ ആണ്‌. അയാൾ ഇല്ലാതാക്കിയത്. Plzzzszzs🙏🏼

  • @farsuu2494
    @farsuu2494 ปีที่แล้ว +12

    പാവം നല്ലൊരു മോൾ ആയിരുന്നു അതിനെ കൊന്നു കളഞ്ഞല്ലോ ചെകുത്താൻ 😢

  • @Rzmedia-u3r
    @Rzmedia-u3r ปีที่แล้ว +14

    മദ്യം ഇനിയെങ്കിലും ഒഴിവാക്കികൂടെ.. സർക്കാരെ 😢

  • @sarayutampi1880
    @sarayutampi1880 ปีที่แล้ว +3

    So Sad 😔May her Soul rest in peace 🙏🙏❤❤

  • @vihaan2503
    @vihaan2503 ปีที่แล้ว +2

    പ്രിയപെട്ട നീതി ന്യായ നിയമമെ... പോലീസ് സുഹൃത്തുകളെ ... ഇവൻ പ്രന്തനണ് എന്ന് മാത്രം പറയരുതേ...ഇവനെ കൊന്നൽ അത് ഏറ്റവും ചെറിയ ശിക്ഷ ആയിപോകും .

  • @prasannaradhakrishan
    @prasannaradhakrishan ปีที่แล้ว +1

    😢

  • @shinukadakkal5093
    @shinukadakkal5093 ปีที่แล้ว +1

    ആദരാഞ്ജലികൾ മോളെ 🙏🙏🙏

  • @SonofRavindra
    @SonofRavindra ปีที่แล้ว +66

    മയക്കുമരുന്ന് 😭😭😭 സർക്കാർ സംവിധാനം ചത്ത കേരള ദേശം 🙏

  • @aakibsyed
    @aakibsyed ปีที่แล้ว +13

    ആ മോൾ അവളുടെ യഥാർത്ഥ സൃഷ്ടവിലേക്കു യാത്രയായി. അത് തന്നെയാണ് നല്ലത് അവൾക്. അവിടെ സുഖായി അനാഥത്വം ഇല്ലാതെ ജീവിക്കും

  • @MADEENADAYS-dg1vg
    @MADEENADAYS-dg1vg ปีที่แล้ว +23

    ഈ ജീവിക്ക് കൊലക്കയർ വാങ്ങിക്കൊടുക്കുന്നവർ ആരായാലും അതാണ് അവരുടെ ഈ ജന്മത്തിലെ സുകൃതം.😓

  • @RajeshKr-wf1cn
    @RajeshKr-wf1cn ปีที่แล้ว +10

    കേട്ടാൽ വിറക്കുന്ന നിയമം വരണം പിന്നെ ഒരുത്തനും ഇങ്ങനെ ചെയ്യില്ല

  • @bidulthyagarajan8101
    @bidulthyagarajan8101 ปีที่แล้ว +3

    ആ അച്ഛനു ക്രൂരമായ ശിക്ഷ കൊടുക്കണം.. ആ മോളെ.. കണ്ടിട്ട്. ഉറങ്ങാൻ പറ്റീല്ല. കാരണം എനിക്കും ഒരു മോളാ 😢😢😢

  • @bijokuruvilla1529
    @bijokuruvilla1529 ปีที่แล้ว +37

    കഞ്ചാവ് കേസിൽ ഒരു പ്രതിയെ പിടിച്ചാൽ നേരം ഇരുട്ടി വെളുക്കും മുൻപ് ജാമ്യം അനുവദിക്കുന്ന ന്യായാധിപൻമാർ ഉള്ള ഈ നാട്ടിൽ ഇതൊക്കെ തുടർക്കഥയാകും.
    മാപ്പ് മകളെ..🙏😪🌷

    • @dmcfury9229
      @dmcfury9229 ปีที่แล้ว +2

      Ganjavu adichal onnun ingane cheyi illa mr .
      Vella Mdma ayirikkum

  • @midhunpanicker
    @midhunpanicker ปีที่แล้ว +1

    It’s not Vidya’s photo, but sreemahesh’s sisters photo, please remove it from news video which is circulated in channel

  • @rayeesrayees3277
    @rayeesrayees3277 ปีที่แล้ว +45

    ഇത് അറിഞ്ഞത് മുതൽ അതിന്റ വിഷമം പോകുന്നില്ല 😔😔

  • @rajeevrajan8178
    @rajeevrajan8178 ปีที่แล้ว +8

    കഷ്ടം 😭😭😭😭നല്ലൊരു മോള്

  • @Vpr2255
    @Vpr2255 ปีที่แล้ว +8

    ഇനിയും ഇതു പോലെ കേസ് കൾ ഉണ്ടാവും!! മയക്കു മരുന്നു മാഫിയ നല്ല strong ആണ് അവര്ക് കേന്ദ്രത്തിൽ, കേരളത്തിൽ എല്ലാം പിടി ഉണ്ട്!!!🙄

  • @Maya-ef6zf
    @Maya-ef6zf ปีที่แล้ว +17

    ആദ്യം തെറ്റ് ചെയ്തത് കുഞ്ഞിന്റെ അമ്മയാണ്. കുഞ്ഞിനെ ഓർക്കണമായിരുന്നു. ഇങ്ങനരുത്തനെ ഏല്പിച്ചു മരിക്കണ്ടായിരുന്നു.

  • @binduvarghese7136
    @binduvarghese7136 ปีที่แล้ว +11

    Sorry molu... This place doesn't deserve you little angel.. Be happy in heaven 🙏

  • @yaboooih6756
    @yaboooih6756 ปีที่แล้ว +1

    12:00 ellaam kayinj naattikaarude oru comment adi,ketta vijarikum ellam ariyaamenn.

  • @shamilashameer1545
    @shamilashameer1545 ปีที่แล้ว +21

    എല്ലാവർക്കും സ്വന്തം സുഖം മാത്രം നോക്കി ജീവിക്കണം ☹️

  • @alfithankachan1505
    @alfithankachan1505 9 หลายเดือนก่อน +3

    കുട്ടിയെ കൊന്ന... അച്ഛൻ.. ട്രെയിനിൽ നിന്നും ചാടി അല്മഹത്യ ചെയ്തിട്ടുണ്ട്... ഒരു കുടുംബം മൊത്തം ദുര്മരണം...

  • @yasararafath1748
    @yasararafath1748 ปีที่แล้ว +2

    നിയമമേ ഇങ്ങനെയുള്ള മനുഷ്യന്മാരെ ദയവുചെയ്ത് തൂക്കിക്കൊല്ലാനുള്ള നിയമം ഉണ്ടാക്കു നിയമമേ

  • @cookiepielee
    @cookiepielee ปีที่แล้ว +1

    Amitha Deshyakkaraya, therivilikkunna makkale arum kettichu vidaruthu. Ivar kalyanam kazhinjal barymare vishamipikkukayum kunju undayal oru durbala nimishathil makkale kollukayum cheyum. Athanu ivide sambavichathu ennu thonnunnu

  • @avinashchikku3299
    @avinashchikku3299 ปีที่แล้ว

    Sree mahesh.......nala abhisambhodhana...manorama news adipoli👏👏....engane thane venom mediaa

  • @jaseelahanna9372
    @jaseelahanna9372 ปีที่แล้ว +8

    ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചുo വഴുപാട് നടത്തി ഇരിക്കുന്ന എത്ര ആളുണ്ട്... അവർക് തന്നുടെയ്ന്നോ.. 😔😔

  • @shaheema0038
    @shaheema0038 ปีที่แล้ว +2

    Ohh Allah enik kelkan vayya ente mole age😢😢😢pavam ponnumol😢😢dhushtannnn. Kollanam avanem athepole

  • @ayshaliya7286
    @ayshaliya7286 ปีที่แล้ว +6

    😭😭കുഞ്ഞുമോളെ മാപ്പ്... മാപ്പ് 🙏🙏🙏🙏😭😭😭😭

  • @jafarjafarmundur2936
    @jafarjafarmundur2936 ปีที่แล้ว +32

    ആ കുട്ടിയുടെ കളി 😢😢😢😢❤❤

    • @binub293
      @binub293 ปีที่แล้ว +2

      Eth onum kananan ulla sakhi illa

  • @nusaifsaif3401
    @nusaifsaif3401 ปีที่แล้ว +1

    തെറ്റ് ചെയ്യാൻ തോന്നുമ്പോൾ പേടിക്കുന്ന നിയമം വേണം

  • @remyabijubiju2246
    @remyabijubiju2246 ปีที่แล้ว +1

    ആ കുഞ്ഞിനെ കൊണ്ട് മാത്രമേ അയാൾ പുറത്തേക്ക് പോകുന്നുള്ളൂ...മറ്റുള്ളവരുമായി സഹകരണം ഇല്ലാത്ത ഒരു വ്യക്തി,എല്ലാം കേട്ട് കഴിയുമ്പോ തോന്നുന്നത് ആകുഞ്ഞിന്റ് അമ്മ എങ്ങനെ ജീവനോടുക്കിയതായിരിക്കും എന്നുള്ളത് ആ കുഞ്ഞിന് അറിയുആയിരിക്കാം,അതുകൊണ്ടാവാം കപട സ്നേഹം കൊടുത്തും ice ക്രീം കൊടുത്തും ആ കുഞ്ഞിനെ എങ്ങോട്ടും വിടാതെ പിടിച്ചു വെച്ചത്. ആ മഹാപാപിക്ക് നരക തുല്യമായ ജീവിതം മാത്രം ഉണ്ടവട്ടെ....ഇനി അങ്ങോട്ട്

  • @muhsina4613
    @muhsina4613 ปีที่แล้ว +9

    യതീമായ പൊന്നു മോൾ.
    ലഹരി തിന്മയുടെ മാതാവണ് .ആദരാഞ്ജലികൾ. 🌹🌹🌹

    • @drogo5503
      @drogo5503 ปีที่แล้ว

      എന്തെങ്കിലും ഒന്ന് കേൾക്കുമ്പക് അത് ലഹരി അന്ന് പറയരുത് ഈ വീഡിയോ കേട്ടാൽ ആർക്കും മനസ്സിൽ ആകും നല്ല സ്നേഹത്തിൽ ജീവിക്കുന്ന മകളെ ഒരു അച്ഛൻ പെട്ടന്ന് കൊല്ലണ്ണമെഗിൽ അയാളുടെ മകളല്ലാതാവണം നേരത്തെ അറിയാമായിരുന്ന ഭാര്യ മനോവിഷമം സഹിക്കാതെ സൂയിസൈഡ് ചെയ്തു വെറുതെ ലഹരിയെ ഇതിലേക് വലിച്ചിടരുദെ പ്ലീസ് 🤗😜

    • @drogo5503
      @drogo5503 ปีที่แล้ว

      സോറിട്ടോ ഒന്നും തോന്നരുദെ 😔😔

  • @akhilcholakkal6779
    @akhilcholakkal6779 ปีที่แล้ว

    ഇങ്ങനെ ഒക്കെ ഉള്ള വാർത്ത കേക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത് 😢 നമ്മുടെ നാട്ടിലെ നിയമത്തിൻ്റെ പവർ

  • @raheesraheesrahees6998
    @raheesraheesrahees6998 ปีที่แล้ว +1

    ലോകം അവസാനിച്ചിരുന്നു വേങ്കിൽ ഇങ്ങനെയൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു 😭😭😭

  • @aneesat2010
    @aneesat2010 ปีที่แล้ว +1

    ഉത്തരം കിട്ടാൻ എവിടെയും പോകണ്ട.. മയക്കുമരുന്നു തന്നെ... അത് മനുഷ്യനെ മൃഗമാക്കുന്നതാണ് ഇവിടെ കണ്ടത്

  • @KallusAllus-
    @KallusAllus- ปีที่แล้ว +1

    ദയവായി ഇവനെ അച്ഛൻ എന്ന് വിളിക്കല്ലേ മക്കളെ നെഞ്ചോടു ചേർത്തു വളർത്തുന്ന സ്നേഹ നിധി ആയ ഒരുപാട് അച്ഛൻ മാർ ഉണ്ട് എവിടെ. 😢😢ഈ പൊന്നു മോളെ ഇത്രയും ക്രൂര മായി കൊന്ന ഇവൻ അച്ഛന്മാർക്ക് അപമാനം ആണ്. അതിനാൽ ആ പേരിന് ഇവൻ അർഹൻ അല്ല.

  • @thanks3639
    @thanks3639 ปีที่แล้ว

    ന്റെ കുഞ്ഞേ 😔

  • @AKS16-z3t
    @AKS16-z3t ปีที่แล้ว +22

    കാണാൻ താല്പര്യം ഇല്ല അത്രക്ക് ചങ്ക് ഉറപ്പില്ല അവസരം മുതലെടുപ്പ് നടത്തി റേറ്റിംഗ് കൂട്ടാൻ കുറെ ചാനൽ

    • @tr9758
      @tr9758 ปีที่แล้ว +3

      Ithokke ellarum ariyande അത് പത്ര മാധ്യമത്തിന്റെ ധർമം ആണ് bro

    • @AKS16-z3t
      @AKS16-z3t ปีที่แล้ว +1

      ​@@tr9758 പത്ര മാധ്യമ ധർമം അത്‌ ഒരു പുതിയ വക്കാണല്ലോ

    • @focusmedia4839
      @focusmedia4839 ปีที่แล้ว

      പത്ര മാധ്യമങ്ങൾ ഇത്തരം കര്യങ്ങൾ പുറം ലോകം അറിയുന്നത് എന്നത് നാം മറന്നു കൂടാ...ഒരൽപം ഓവർ ആണ് എന്നുള്ളത് സത്യമാണ്

  • @Samualkj
    @Samualkj ปีที่แล้ว

    Good night welcome to Manorama news channel giving the s a d news name of the Mahesh killed with his daughter name Sunanda thank you very much

  • @precious_son
    @precious_son ปีที่แล้ว +10

    ആർക്ക് ആരെ കുറ്റം പെടുത്താൻ പറ്റാത്ത കാലം... Depression ആയിരിക്കാം..ഒരു നിമിഷം മതി ..

  • @Greenhilzzzz
    @Greenhilzzzz ปีที่แล้ว +2

    അവനെ വധ ശിക്ഷക്ക് വിധിക്കണം

  • @amalmushraf3471
    @amalmushraf3471 ปีที่แล้ว +2

    കണ്ണുനീർ നിൽക്കുന്നില്ല.. 😢😢😢അവനെയും ഇതുപോലെ ചെയ്യണം

  • @minimini3606
    @minimini3606 ปีที่แล้ว

    നക്ഷത്ര മോൾ ഇനി ഒരു നക്ഷത്രം ആയി നമുക്ക് ഇനി കാണാം മോളേ പൊന്നുമ്മ 🌹🌹🌹🌹♥♥♥♥🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajenjacob8045
    @sajenjacob8045 ปีที่แล้ว +6

    ഇവന്റെ കയ്യിലിരുപ്പു കാരണം ആത്മഹത്യ ചെയ്ത ആ അമ്മ അന്നേ ഡിവോർസ് വാങ്ങി ഈ കുട്ടിയുമായി പോയിരുന്നെങ്കിൽ ഈ മരണങ്ങൾ നടക്കില്ലയിരുന്നു ...ആ അമ്മക്ക് അന്ന് അവരുടെ വീട്ടുകാർ ആ ധൈര്യം കൊടുത്തോ ഇല്ലയോ ആ ആർക്കു അറിയാം....
    ..

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 3 หลายเดือนก่อน

    അച്ചോടാപാവംമോളു.കരഞ്ഞുപോയിഞാൻ😭😭😭😭😭😭😭😭😭

  • @ansumathai7645
    @ansumathai7645 ปีที่แล้ว +8

    Now all media will discuss this and will get money out of it. We don't want to hear this every day ! We need to stand together to get justice for this kind of incidents and rules should change like in GCC countries 🙏

  • @Muhammedali-z9g
    @Muhammedali-z9g ปีที่แล้ว +1

    Mathiyam. Nirthooolahari. Lahari eniyumkurey jeeven edukkum

  • @anoopantony4247
    @anoopantony4247 ปีที่แล้ว +6

    അവനെ അച്ഛൻ എന്ന് പറയരുത്.

  • @AbhiManyu2005.
    @AbhiManyu2005. ปีที่แล้ว +1

    🥺enikk enthu parayanam ennu polum ariyilla 🥺🥺🥺🥺

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +9

    ആ മുത്തശ്ശി തള്ള എന്തുകൊണ്ട് ആ കുട്ടിയെ കൂടെ നിർത്തിയില്ല. ഇവന്റെ കൂടെ ജീവിക്കാൻ എന്തിന് വിട്ടു....

    • @aneeshashokan8574
      @aneeshashokan8574 ปีที่แล้ว +2

      Amma illa…. Pinna achante koode allathe mattu bandukalde koode aano makale nirthende…. Ella achanmaarum ivane polano…. Allenki thanna mattu relatives nu nth karym

  • @LizaLiza-np2fx
    @LizaLiza-np2fx ปีที่แล้ว

    അത്തരം ആയുധങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക ഒരു നിയമം വരണം ഫർഹാന കട്ടർ വാങ്ങി ഇവൻ മഴു വാങ്ങി ഇങ്ങനെ ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ കടക്കാർ ഒന്ന് ശ്രദ്ധിക്കുകയും വേണം

  • @abhishek_ganesan
    @abhishek_ganesan ปีที่แล้ว +6

    Wtf is wrong with people these days mahn?!🤯

  • @arabiannights7747
    @arabiannights7747 ปีที่แล้ว +2

    Nakshathara Meaning star 🌟 The star sended by angels is Killed by the Devil 😢

  • @replyreply1780
    @replyreply1780 ปีที่แล้ว +21

    ഞെട്ടലുകൾ മാറുന്നതിന് മുമ്പേ അടുത്ത ഞെട്ടൽ കേരളത്തിൽ തുടരുന്നു. മയക്കമരുന്നിന് അടിമപ്പെടുന്ന നമ്മുടെ കുട്ടികളെയും യുവാക്കളെയും രക്ഷപ്പെടുത്താൻ എല്ലാ ഗ്രാമത്തിലും ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം.

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว

    അവനെ ജീവനോടെ വിടരുത് . ഒറ്റ അടിക്ക് കൊല്ലരുത് . ഇച്ച് ഇച്ചായി കൊല്ലണം ഇനിയും മേലിൽ ആരോടും ഇങ്ങനെ ചെയ്യരുത് . അവനു എങ്ങനെ തോന്നി ആ കുഞ്ഞിനെ ഈ വിധം ചെയ്യാൻ അവനു ഒരിക്കലും ഒരു നിതിയും കിട്ടരുത് . ലോകത്തു ഒരുത്തനും ഇനിയും മേലിൽ ഒരു കുഞ്ഞ് മക്കളോടും ക്രൂരത ചെയ്യാൻ അനുവദിക്കരുത് . എങ്ങനെ കുഞ്ഞുങ്ങളെ വീട്ടിൽ ഇരുത്തും ഇതിനെതിരെ ജനങ്ങൾ പ്രതി കരിക്കണം 🌹🌹🌹 ആ കുഞ്ഞിന്റെ ആന്മാവിന് നിത്യ ശാന്തി കൊടുക്ക ണെ ദൈവമേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏 ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @minumanikandan1819
    @minumanikandan1819 ปีที่แล้ว +3

    മനസ് എങ്ങനെ സമ്മതിച്ചു 🙂

  • @AthiraAthira-mo9ol
    @AthiraAthira-mo9ol ปีที่แล้ว +9

    കുഞ്ഞു ഇല്ലാത്ത എനിക്ക് അറിയാം അതിന്റെ സങ്കടം ഇത് ഇല്ലാതാക്കുവാ കർത്താവെ ആ കുഞ്ഞിന്റെ mugam മനസ്സിൽ നിന്ന് പോകുന്നില്ല 😔😔

  • @bibletruthuntoldtamil3561
    @bibletruthuntoldtamil3561 ปีที่แล้ว +1

    Laws of our country🇮🇳 is favouring All Criminals and Criminal Activities. That'swhy Lawlessness is prevailing in our country.

  • @knocktalkies007
    @knocktalkies007 ปีที่แล้ว +3

    We need to Kerala become a country and need best arabian rules in this country...

  • @JishadMajeed
    @JishadMajeed ปีที่แล้ว +5

    ജന്മം കൊടുത്തത് പടച്ചവൻ aanu

  • @tinkumoses4170
    @tinkumoses4170 ปีที่แล้ว +1

    എന്റെ മോളെ സഹിക്കാൻ പറ്റുന്നില്ല 😢😢😢😢

  • @princeprathapan3994
    @princeprathapan3994 ปีที่แล้ว +1118

    അർഹതപ്പെട്ട നീതി കിട്ടണമെങ്കിൽ ഇത് ഇന്ത്യയിൽ അല്ലാതിക്കണം 😓

    • @Footballpopclub
      @Footballpopclub ปีที่แล้ว +3

      👍

    • @nabslal9981
      @nabslal9981 ปีที่แล้ว +12

      Please send to KSA, we will do for him.

    • @suryank2802
      @suryank2802 ปีที่แล้ว +2

      Niyamam undakkunavanum niyamam viddikkunavanum onnum nashtapedaan ellalloo. Alaa nashtavum pothujanangalkkanu

    • @princeprathapan3994
      @princeprathapan3994 ปีที่แล้ว

      @@drdr3919 NEE ENTHAA UDESHIKKUNNA MALAYALI THAYOLI

    • @prayaan94
      @prayaan94 ปีที่แล้ว

      @@drdr3919 nee etha thaayoli .

  • @arunchandrantv9600
    @arunchandrantv9600 ปีที่แล้ว +774

    ഇങ്ങനെയുള്ള വാർത്ത കേൾക്കുന്നതിനേക്കാൾ നല്ലത് വല്ല പ്രളയമോ സുനാമിയോ വന്ന് എല്ലാം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നു 😞😞😞

    • @mayamayu1530
      @mayamayu1530 ปีที่แล้ว +5

      Athe

    • @arshitha1735
      @arshitha1735 ปีที่แล้ว +2

      💯

    • @remya2970
      @remya2970 ปีที่แล้ว +15

      അതെ കൊറോണ വന്ന് 2വർഷം അകത്തിരുന്നപ്പോൾ ഇത്തരം വാർത്തകൾ അല്പം കുറവുണ്ടായിരുന്നു

    • @shylavm3646
      @shylavm3646 ปีที่แล้ว

      Sathyam. Ithonnum kelkkumppl sahikkan pattunnilla

    • @rahul-wy5lb
      @rahul-wy5lb ปีที่แล้ว +6

      എല്ലാം അവസാനിക്കാനോ നമ്മൾക്കും മക്കളുണ്ട് അതിന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല

  • @farshirafi
    @farshirafi ปีที่แล้ว +731

    റബ്ബേ മക്കൾ ഇല്ലാത്ത എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ട്. ഒരു കുഞ്ഞിനെ താലോലിക്കാൻ കൊതിക്കുന്ന ഉപ്പമാരും ഉമ്മ മാരും ഉണ്ട്. ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്നാൽ പൊന്നുപോലെ നോക്കും. മക്കളുടെ വില അറിയാത്തവർക്ക് എന്തിനാ മക്കളെ നൽകുന്നത്. അർഹത ഉള്ളവർക്ക് മക്കളെ കൊടുക്ക് റബ്ബേ 😰

    • @narayanthulasidharanpillai9904
      @narayanthulasidharanpillai9904 ปีที่แล้ว +15

      Sathyam kannu ullappol athinte vila ariyilla athu ellathavarkke athinte naombaram ariyuu. Weel said ethrayoo alkaru athine ponnu polee nokiyanee

    • @aamis16
      @aamis16 ปีที่แล้ว +4

      😢😢😢

    • @sreekumar210
      @sreekumar210 ปีที่แล้ว +3

      Sathyam

    • @bijupeniyathu
      @bijupeniyathu ปีที่แล้ว +1

      Sathyam

    • @safnassha-qq9io
      @safnassha-qq9io ปีที่แล้ว +4

      ആ മോളെ മുഖത്തെക്ക് നോക്കുമ്പോൾ വിശ്വാസം വരുന്നില്ല ആ കുഞ്ഞുമോൾ മരിച്ചു എന്ന് 😢

  • @Chethu-fj4rn
    @Chethu-fj4rn ปีที่แล้ว +690

    ഓരോ ദിവസവും കേൾക്കുന്ന ഓരോ വാർത്തകൾ കണ്ണ് നിറയ്ക്കാതെ കടന്നു പോകുന്നില്ല 😢.. ഒന്നിന്റെ ഞെട്ടൽ മാറുന്നേനു മുന്നേ അടുത്തത്.... 😢😢

    • @TECHNDJ
      @TECHNDJ ปีที่แล้ว +8

      💯😞

    • @AbiAbi-lc2hr
      @AbiAbi-lc2hr ปีที่แล้ว +7

      Sathyam

    • @inshafathima1894
      @inshafathima1894 ปีที่แล้ว +1

      😰😰😰

    • @editx7488
      @editx7488 ปีที่แล้ว +4

      Eth keralam Anu evide engane anu

    • @saas3640
      @saas3640 ปีที่แล้ว +2

      Exactely 😭

  • @alawalymakkah3535
    @alawalymakkah3535 ปีที่แล้ว +286

    അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി. ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി, രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. നാല് വർഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം അതും ആത്മഹത്യ ആവണം. കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു.സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി.. ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകൾ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.സ്വന്തം മക്കൾ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കൾ എന്ന് നിരന്തര..നിരന്തര.. നിരന്തര..ശ്രദ്ധ വേണം..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂർവ്വം വീട്ടിൽ സൃഷ്ടിക്കണം. കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തിൽ സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ അല്ലെങ്കിൽ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത - സാമുദായിക സംഘടനയിൽ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽ വേഗം പെടുന്നത് അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും.. കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്. ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല 🙏 കടപ്പാട് adv kv അരുൺ

    • @mayamaushaija9553
      @mayamaushaija9553 ปีที่แล้ว +5

      ദൈവമേ ആ കുഞ്ഞ് എന്തമാത്രം അനുഭവിച്ചുകാണും

    • @thasnithasnihashim686
      @thasnithasnihashim686 ปีที่แล้ว +2

      5:29

    • @thasnithasnihashim686
      @thasnithasnihashim686 ปีที่แล้ว

      5:37 5:38

    • @anurahul-sl4me
      @anurahul-sl4me ปีที่แล้ว

      നീ ഇഞ്ചിഞ്ചായി വെട്ടുമ്പോളും ആ കുഞ്ഞ് നിന്നേ അച്ഛാ എന്നല്ലേടാ നാറി വിളിച്ചത് എന്നിട്ടും നീ അതിനെ 😢😢😢 നീ ഒരു തുള്ളി വെള്ളം കിട്ടാണ്ട് ചാകുമെടാ

    • @aghorigaming13
      @aghorigaming13 ปีที่แล้ว +7

      കുഞ്ഞുങ്ങളെ sfi അല്ലെങ്കിൽ dyfi യിൽ പ്രവർത്തിക്കാൻ വിടാം. അതവുമ്പോൾ drugsന് വേറെ എവിടേം പോവണ്ട.

  • @CakeClub1
    @CakeClub1 ปีที่แล้ว +663

    വല്ലാത്തൊരു ജീവിതം ആയി പോയി ആ കുഞ്ഞിന്റെ .....അമ്മയുടെ ലാളനയും സ്നേഹവും കിട്ടേണ്ട സമയത്ത് അമ്മയെ നഷ്ട്ടമായി ....ജീവിതത്തിലേക്കു പിച്ച വെച്ച് തുടങ്ങുബോൾ സ്വന്തം അച്ഛന്റെ കൈ കൊണ്ട് ......😭😭😭😍എടാ നീയൊക്കെ പുഴുത്ത്‌ പുഴുത്ത് ചാകുമെടാ .....കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ലെടാ .....ഇന്നലെകിൽ നാളെ ഈ കുഞ്ഞിനെ വേദനിപ്പിച്ചതിന് ദൈവം നിന്നോട് ചോദിക്കുമെടാ പരനാറി ....😡😡😡😡😡

  • @ummusulaimapk5714
    @ummusulaimapk5714 ปีที่แล้ว +21

    ഈൗ കുഞ്ഞിനെ എനിക്ക് thannudayno റബ്ബേ 😪😪😪😪വർഷങ്ങൾ ആയി ഒരു kunjinu വേണ്ടി kathirikkunnu😪😪😪😭😭😭ponnu പോലെ നോക്കാമായിരുന്നു ഞാൻ..... ഒരു kunju ഇല്ലാത്തതിന്റെ വിഷമം anubavichavarke ariyullu😭😭😭😭

  • @rajeshkuttan4725
    @rajeshkuttan4725 ปีที่แล้ว +255

    കണ്ടിട്ട് കണ്ണ് നിറയുന്നു ... 😢😢😢അച്ഛൻ എന്ന് പറയരുതേ... Pls..
    അതിൽ ഒക്കെ ഒരുപാട് അർഥം ഉണ്ട്... ഇവനെ ഒക്കെ ഒക്കെ കൊല്ലാൻ ഉള്ള നിയമം വരണം....

    • @focusonstudies8331
      @focusonstudies8331 ปีที่แล้ว

      😌

    • @vinayak90417
      @vinayak90417 9 หลายเดือนก่อน

      He is a synthetic drug addict.. his subconscious mind could have done that..metal illness is a horrendous thing if not treated at basic state..

  • @danielgaming8839
    @danielgaming8839 9 หลายเดือนก่อน +6

    Ivan marichennu arinju vannavarindoo?? Endho bayangara sandhosham avan marichathil..

  • @shadowmedia7642
    @shadowmedia7642 ปีที่แล้ว +267

    😭😭😭 ഇവന്‍റെ ഭാര്യ ആത്മഹത്യ ചെയ്തതല്ല. വ്യക്തമായ അന്യേഷണം വേണം

    • @shamilashameer1545
      @shamilashameer1545 ปีที่แล้ว +30

      അവൻ കൊന്നു കെട്ടി thookiyathavum ക്യാഷ് കിട്ടിയാൽ എല്ലാം...... ആത്മഹത്യ ആക്കുന്ന കുറെ നിയമ palakarum

    • @harikrishnans1396
      @harikrishnans1396 ปีที่แล้ว

      Pullik manasika rogam und bro, medias athu olupich vekkunathan

    • @nandagopan27
      @nandagopan27 ปีที่แล้ว +1

      @@harikrishnans1396 ഇനിയിപ്പോ അങ്ങനെ പറയാം

  • @inshafathima1894
    @inshafathima1894 ปีที่แล้ว +27

    അർത്ഥം അറിയില്ല എങ്കിലും ശ്രീ എന്ന പദം ഈ ദുഷ്ടന് ചേർന്നതല്ല.😡😡😡😡😡😡 കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും....

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +21

    അമ്മ ഈ കുഞ്ഞിനെ കളഞ്ഞു ആത്മഹത്യ ചെയ്തതായി രിക്കില്ല അവൻ എന്ത് എങ്കിലും ചെയ്തതായി. രിക്കും. അതും അന്വേഷിക്കണം പാവം കുഞ്ഞു മോൾ

  • @abizain58
    @abizain58 ปีที่แล้ว +150

    അമ്മയുടെ അടുത്ത് സ്വർഗത്തിൽ പാറി കളിക്കട്ടെ 😢😢പൊന്നുമോൾ.. അമ്മ ചേർത്ത് പിടിക്കും മോളെ 😭😭

    • @balakrishnankrishnan5214
      @balakrishnankrishnan5214 ปีที่แล้ว +15

      ഞാനും.. ഇത് തന്നെ ആഗ്രഹിക്കുന്നു.. ദൈവത്തിന്റെ കരങ്ങളിൽ..അവൾ തുള്ളി ചാടി.നടക്കട്ടെ..

    • @arifanaser8483
      @arifanaser8483 ปีที่แล้ว +2

      Daivam swargathil ammayeyum moleyum unnattha padhavi kodukkatte

    • @dakshamanu3890
      @dakshamanu3890 ปีที่แล้ว +10

      അതോർക്കുമ്പോഴാണ് എനിക്ക് ഒരു സമാധാനം

    • @RaeesRacchu
      @RaeesRacchu ปีที่แล้ว

      😢😢😢😢😢

  • @firozkhankhan8218
    @firozkhankhan8218 ปีที่แล้ว +465

    കാണുമ്പോൾ സങ്കടം വരുന്നു 🥹 പാവം മോളു 💔

  • @sintokk9317
    @sintokk9317 ปีที่แล้ว +37

    Avan bipolar disorder aanu...
    No doubt...manic stageil ithu cheythu poyathanu...depressive stageil aarum cheyilla...self harm mathramae cheyuu...bipolar aayathu chilapol lahariude influenceil aakam..drugs use cheyuunundakam...allathe vere kalyanam kazhikan mathramayi oral swantham kuttiyae parasyamayi kollumo? Illa....
    Avan chilapol medicine munpu kazhichu ipo stop cheythittundakam...athayirikam ithrakum violentum manicum aavan karanam...anyway, Avan vadhasiksha arhikunnu....RIp molu..🙏

    • @nightmoon938
      @nightmoon938 ปีที่แล้ว

      Onnupodo thenga oronn cheyth kootan orannum athine sprt cheyyan vere korennvum

    • @yaboooih6756
      @yaboooih6756 ปีที่แล้ว +7

      More mature and possible take. Mental ilness ayirikaam kaaranam.

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว +4

      Bipolar alla PTSD ayirikkanam. Achante train idichulla maranam wife nte suicide thudangiya trauma kal ale mentali affect cheythittund. Normal person can’t do such a things without any reason.

    • @kays7940
      @kays7940 ปีที่แล้ว +1

      ​@Noah Nishanth but how come kid became the target?

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      @@kays7940 adyam PTSD enthanu ennu onnu google cheyth nok.. then you will get the answer

  • @anjalymenon8278
    @anjalymenon8278 ปีที่แล้ว +24

    Mental health is essential. In India, society gives less importance to that. People do things out of self-control and unstable mental health. Friends and family should try to understand and evaluate the behavior of others in an early stage before something terrible happens.

  • @muhammedalicp6964
    @muhammedalicp6964 ปีที่แล้ว +124

    പേടിക്കണ്ട... സർക്കാർ ചിലവിൽ സുഖവാസം ജയിലിൽ... നിയമം മാറ്റാത കാലത്തോളം ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും.... 😪😪😪

  • @hashimfzone3768
    @hashimfzone3768 ปีที่แล้ว +40

    ഇതുപോലെ ഉള്ള നയിക്കൾക്ക് നിയമം ഗൾഫിലെ ഭരണം മതിയായിരുന്നുന്നു. അല്ലാതെ കേരളത്തിലെ ഭരണം കൊണ്ട് ഈ നയിക്കളെ ഒരു ചുക്കും ചെയ്യാൻ കയില്ല.

  • @anjillathsafeer2369
    @anjillathsafeer2369 ปีที่แล้ว +13

    ഒരു രണ്ടാം ക്ലാസ്സ്‌ പഠിക്കുന്ന പൊന്നു മോൾ അള്ളാഹു വേ ഹിന്ദു വായാലും മുസ്ലിം ആയാലും വേദന ഒന്നു തന്നെ യല്ലേ ഈ പൊന്നു മോൾ എത്ര വേദന സഹിച്ചു കാണും അള്ളാഹു വേ ഒരാൾക്കും ഈ അവസ്ഥ നൽകല്ലേ അല്ലാഹ് ഈ ലോകം നമുക്കെല്ലാം ഒരു പരീക്ഷ ണം മാത്രം ആണെന്ന് അറിയാം അല്ലാഹ് എന്നാലും സഹിക്കുന്നില്ല അല്ലാഹ് ആ പൊന്നു മോൾ സഹിച്ചു പോയ വേദന അല്ലാഹ് ആരെയും ഇങ്ങനെ പരീക്ഷിക്കല്ലേ അല്ലാഹ് കരഞ്ഞു കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു 🤲

  • @jeevanthomas3198
    @jeevanthomas3198 ปีที่แล้ว +16

    കുഞ്ഞിനെ ഒരുപാട് സ്നേഹിച്ചിരുന്ന ആളാണ് ശ്രീമഹേഷ് എന്ന് നാട്ടുകാരും അയൽക്കാരും പറയുന്നു
    പെട്ടെന്നുണ്ടായ കോപത്തിൽ ഉണ്ടായതാകാം ഈ ഹീന കൃത്യം. ഞാൻ വശം പറഞ്ഞതല്ല. ലഹരിമരുന്ന് ഉപയോഗിച്ചാൽ
    പ്രജ്ഞ നഷപ്പെടും. പിന്നെ മുന്നിൽ ആരാണ് എന്നത് മറക്കും. ശ്രീമഹേഷ് ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന ആളാണെന്നു തെളിഞ്ഞാൽ
    കഠിനമായ ശക്ഷ കൊടുക്കാൻ കോടതിക്ക് കഴിയണം. മാനസികരോഗി എന്ന ലേബൽ ചാർത്തി ഒരിളവും നൽകരുത്.
    അമ്മമാർ കൊന്നാലും ഒരച്ഛൻ ഒരിക്കലും അയാളുടെ പെൺകുഞ്ഞിന്റെ കരുതിക്കൂട്ടി കൊല്ലില്ല .അത്രക്കും ജീവനായിരിക്കും പെണ്മക്കൾ

    • @mariyabathel657
      @mariyabathel657 6 หลายเดือนก่อน

      Exactly... ലഹരി +തേപ്പു കിട്ടിയത്..