സെൽവേട്ടന്റെ ചായക്കടയിലെ ഇഡലിയും ബീഫും | Idli and beef curry at Palakkad Selvettante Chayakkada

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 309

  • @rdhwanummer9472
    @rdhwanummer9472 3 หลายเดือนก่อน +76

    ഈ വീഡിയോ എടുക്കുമ്പോൾ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു ...എബിൻ ചേട്ടന്റെ കൂടെ ഒരു ഫോട്ടോയും എടുത്തു.. ഒരുപാട് സന്തോഷം.... ✨✨

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +10

      ഒത്തിരി സന്തോഷം 🥰

    • @TheVasantha63
      @TheVasantha63 3 หลายเดือนก่อน

      Don’t understand to read Malayalam. Translate to english pls.

    • @TheVasantha63
      @TheVasantha63 3 หลายเดือนก่อน

      Translate to english pls.

    • @ranjithranju3072
      @ranjithranju3072 2 หลายเดือนก่อน

      ​@@FoodNTravelഞാൻ പിണക്കം ആണ് രണ്ടു വർഷം മുൻപ് പറഞ്ഞതാ പാലക്കാട്‌ വരുമ്പോൾ വിളിക്കാൻ നമ്പർ തന്നിരുന്നു കൽപാത്തി അല്ലെ ഞാൻ താമസം 😂😂

  • @perfect_okay_
    @perfect_okay_ 3 หลายเดือนก่อน +27

    പൊതുവെ ബീഫും പൊറോട്ടയും ഇഷ്ടപ്പെടുന്ന ഞാൻ ഇന്ന് വീഡിയോ കണ്ടപ്പോ ഇഡലിയും ബീഫും അങ്ങ് ഇഷ്ടപ്പെട്ട് പോയി😋👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +2

      😄😄👍👍

  • @honeymahi4944
    @honeymahi4944 3 หลายเดือนก่อน +3

    തേങ്ങ ചട്ണി & ചമ്മന്തി... ഇത് പാലക്കാട് ആളുകളുടെ ഒരു വികാരം ആണ് എബ്ബിന് ഭായ് ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍😍👍

  • @educomchannel1763
    @educomchannel1763 3 หลายเดือนก่อน +3

    This is my favourite spot too...I used to bike to have food. Normally limited stop buses won't stop here. So I used to ride bike all the way from Malappuram district to have food from this place and to visit my relatives.

  • @swathisurendran9482
    @swathisurendran9482 3 หลายเดือนก่อน +4

    Njan beef kazikuna allu allaa,but the way u present it is just amazing,video thirunathu polum aryunillaaa,simply wow Ebin chetta

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      So glad to hear that.. Thank you so much 💖

  • @HevenVsHell
    @HevenVsHell 3 หลายเดือนก่อน +1

    "Professional, standard, polite, humble, and simple. That’s how I’d like it, bro

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much for your kind words ❤️❤️

  • @tgno.1676
    @tgno.1676 3 หลายเดือนก่อน +2

    സൂപ്പർ, ദോശയും ബീഫ് കറിയും കഴിച്ചു നോക്കു അടിപൊളി ആണ്

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      അടുത്ത തവണ ട്രൈ ചെയ്യാം 👍

  • @user-nr4ri7cd3g
    @user-nr4ri7cd3g 3 หลายเดือนก่อน +1

    ചേട്ടായി ... നമസ്ക്കാരം 🙏
    മൊത്തത്തിൽ പൊളി ഐറ്റംസ് 👍 ❤️ ❤️
    ഏത് എടുത്ത് പറയും ... എല്ലാം കിടു 🥰🥰 . പഴം പൊരി മതിയാരുന്നു ബീഫും കൂട്ടി 🌹🌹

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      അത് ഇടക്ക് ട്രൈ ചെയ്യാറുണ്ടല്ലോ ☺️

  • @nikhilaravind8871
    @nikhilaravind8871 3 หลายเดือนก่อน +2

    Beef adhoru sambavam aaanu
    Ebbin chetta super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you Nikhil 😍😍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 หลายเดือนก่อน +2

    Bro superb as usual. Very happy to see you. Thanks for giving positive energy. God bless you 🤗🤗🤗

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much ❤️

  • @amal88880
    @amal88880 3 หลายเดือนก่อน +1

    😍എന്റെ ബ്രോ 🫂 ഹോ ഒരു മനുഷ്യനെ ഇങ്ങനെ 😜കൊതിപ്പിക്കരുത് കേട്ടോ പാവം കിട്ടും 😋😋 ഇ വീഡിയോ കണ്ടത് കൊണ്ട് മാത്രം ബീഫ് &പഴം പൊരി ഞങ്ങൾ വിട്ടിൽ തന്നെ ഉണ്ടാക്കി ഇ ഇപ്പോ കഴിച്ചോണ്ട് ഇരിക്കുവാ കൂടെ ഇ കമന്റ്‌ കൂടെ ഇടുന്നു ❤ എബിൻ ചേട്ടൻ &ഫാമിലി എനിക്ക് എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ടമാണ് 😍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      😊😊😊 ഈ കമന്റ് വായിക്കുമ്പോൾ ഇവിടെ മഴയാണ്... ഇപ്പോൾ ഒരു പഴംപൊരി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി 😊

    • @amal88880
      @amal88880 3 หลายเดือนก่อน +1

      😍ഞാൻ ഫാസ്റ്റ് ടൈം ആണ് ബീഫ്🥘 പഴംപൊരി 🍜🍛കഴിക്കുന്നത് എന്റെ ബ്രോ ടെസ്റ്റ്‌ ഒരു രക്ഷയും ഇല്ല 😋 ഇവിടെ നല്ല പഴുത്ത പഴം കിട്ടിയില്ല പിന്നെ .... എബിൻ ബ്രോ പണ്ട് മൂലമാറ്റം അടുത്ത് ശുസില ചേച്ചിയുടെ.. ⭐കടയിൽ ഉണ് കഴിക്കാൻ വന്നില്ല അവിടെ വരേണ്ടി വന്നു പഴം. വാങ്ങാൻ 😋

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      😂😂👍🏼 അപ്പൊ, എൻജോയ് 👍🏼

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 หลายเดือนก่อน +1

    Idli looks good and its variety Ebbin bro beef curry with Idli usually I seen idli with mutton but I just liked Pazhampuri ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Ok😍👍

  • @Amirsha-mk
    @Amirsha-mk 17 วันที่ผ่านมา

    ഇഡലിയും ബീഫും കഴിച്ചില്ലെങ്കിൽ must ട്രൈ ആണ്.. വീട്ടീന്ന് കഴിക്കാറുണ്ട്

  • @sanithajayan3617
    @sanithajayan3617 3 หลายเดือนก่อน +2

    Super aayittundu ebinchetta good video nalla food aarnu kothoyaayi

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Valare santhosham..Thank you 🥰

  • @mufeesworld
    @mufeesworld 3 หลายเดือนก่อน +1

    ഇ വിഡിയോയിൽ എന്റെ ഇക്ക ഉണ്ടല്ലോ 😁😍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      🙂🙂

  • @harveyjacob66
    @harveyjacob66 3 หลายเดือนก่อน +1

    Ebin bro kidu video, onnum parayanilla😀👌❤️👐

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 3 หลายเดือนก่อน

    ഇഡ്ഡലിയും ബീഫും,
    മറ്റൊരു നല്ല ജോഡി.
    കൊള്ളാം..
    വീണ്ടും പ്രതീക്ഷിക്കുന്നു,
    നല്ല വീഡിയോകൾ...

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👍👍

  • @jiteshjayendran2638
    @jiteshjayendran2638 3 หลายเดือนก่อน +1

    Ebbin bro really superb, when are you coming to Kannur...

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Very soon...

  • @user-nt1du7op2u
    @user-nt1du7op2u 3 หลายเดือนก่อน

    This is my own native place. Currently I am settled in Maharashtra State for the last 45 years ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Ok🙂👍

  • @RK-ht2wc
    @RK-ht2wc 3 หลายเดือนก่อน +1

    Iddly beef curry a different combo, yummy will try at Home 🎉

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Nalla combination aayirunnu 👍

  • @mohammedfaisalfaisal9137
    @mohammedfaisalfaisal9137 3 หลายเดือนก่อน +1

    Cheta shafeekinte kada video inndavo frm perumbavoor avde kanndarnu

  • @PradeepMadhu-n1t
    @PradeepMadhu-n1t หลายเดือนก่อน

    Ente hometown aanu.I love this video ❤

  • @sarathp2954
    @sarathp2954 3 หลายเดือนก่อน

    Eda mwone ivdenu poyit idlide koode beefum korach chammanthi okke kkoti kazhikanam ho.. Porottem kidu nne... One of the best spot in palakkad

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much for sharing your openion ❤️

  • @shreyashshetty7061
    @shreyashshetty7061 3 หลายเดือนก่อน +1

    Super food jounery sir waiting for more food blog 😊😊😊

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍👍👍

  • @srdpsdp4368
    @srdpsdp4368 3 หลายเดือนก่อน +2

    Idly so nice jose chetta

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Kollam 👍

  • @srdpsdp4368
    @srdpsdp4368 3 หลายเดือนก่อน +1

    Shoot any travelling video from Ksrtc bus like chennagur to pamba

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Will try

  • @gireeshkumarkp710
    @gireeshkumarkp710 3 หลายเดือนก่อน

    ഹായ്,എബിൻചേട്ട,ആഷിക്ക്ബ്രോ, പാലക്കാടിന്റകാഴ്ചയും,സെൽവൻചേട്ടന്റെകടയിലെ,ഇഡ്ഡലിയുംചമ്മന്തിയും,ബീഫ്കറിയുംപൊറോട്ടയും,പഴംപൊരിയും,ചായയും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      കൊള്ളാം 👍👍

  • @johnraju3434
    @johnraju3434 3 หลายเดือนก่อน

    എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പർ അടിപൊളി❤️❤️❤️❤️🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ജോൺ 🥰

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 หลายเดือนก่อน

    Achaya videos ellam super aa👏👏👏👌

    • @FoodNTravel
      @FoodNTravel  หลายเดือนก่อน

      Thank you so much 😍

  • @sonukpra6695
    @sonukpra6695 3 หลายเดือนก่อน +2

    അടിപൊളി

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് സോനു 🤗

  • @athiraor9426
    @athiraor9426 3 หลายเดือนก่อน +2

    Super chetta

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Athira 😍

  • @Dk-ht7ll
    @Dk-ht7ll 3 หลายเดือนก่อน

    RCC il kanjim kudichu kaanunna njn manassu niranju.....❤

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 3 หลายเดือนก่อน

    കെതികൂടിട്ട എബിൻ ചേട്ട അക്ഷരം മറി പോണത്👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      😂😂👍

  • @arjunasok9947
    @arjunasok9947 3 หลายเดือนก่อน +1

    Ebbin chetta nice 👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks bro 🥰

  • @Theterrainchronicles
    @Theterrainchronicles 3 หลายเดือนก่อน

    Videos ellam poli aanu...but kitchen il bakshanm undakikonderekumbol samsaram avashyamundo?!

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ഉണ്ടല്ലോ 😊

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน

    Eddaly &Beef Roast Best Combination Aanu 👌Pakshe Enikkishtam Eddaly Chatney Aanu 👌Pazhampory & Beef Ellam Nallathu Thanne 👌👌Very Nice Video 👌🤗🤗👌EBIN JI Yude Restaurant Ennanu Start Aakanathu? Chilappol TH-cam Channelil Coment Edan Pattanilla Enthanavo 😞

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Thank you so much... Restaurant June 10th adutthu open aavaan aanu plan. Comment problem enthanu ennu ariyilla. Network issues vallathum aavaam.

  • @RK-rj2sc
    @RK-rj2sc 3 หลายเดือนก่อน +2

    Where ???

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Palakkad

  • @shaikshanoob4840
    @shaikshanoob4840 3 หลายเดือนก่อน

    എബിൻ ചേട്ടാ,,, ഞങ്ങൾ സ്ഥിരം സാധനങ്ങൾ വാങ്ങാൻ പോകുന്ന മാർക്കറ്റ്... അടുത്ത തവണ പോയി നോക്കാം.. പാലക്കാട് ഉണ്ടോ ഇപ്പൊ??

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ഇല്ല.. തിരിച്ചെത്തി 🙂

  • @--..--.-.
    @--..--.-. หลายเดือนก่อน

    No meat tastes better when it is coupled with Kerala porotta ❤

  • @jayarajank7838
    @jayarajank7838 3 หลายเดือนก่อน

    ഹായ് എബിൻ സാർ നമസ്തേ 🙏 . സൂപ്പർ ബീഫും ഇഡ്ഡലിയും 👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      അടിപൊളി ഫുഡ്‌ ആയിരുന്നു 👌

  • @yeskumar78
    @yeskumar78 20 วันที่ผ่านมา +1

    ആഹാ നല്ല മല്ലിയില ഇട്ട മല്ലിയിലയുടെ തണ്ട് കടിക്കാൻ കിട്ടുന്ന മല്ലിയില അങ്ങനെ തന്നെ കാണാൻ കിട്ടുന്ന മല്ലിയിലയുടെ മനം കിട്ടുന്ന സൂപർ മല്ലിയിലക്കറി ക്ഷമിക്കണം ഇറച്ചിക്കറി..
    കടയുടെ ബോർഡിൽ ഇറച്ചിക്കറിയുടെ പടം ഉള്ളതുകൊണ്ട് സമാധാനം.. ഇഡ്ഡലിയും ചമ്മന്തിയും മാത്രം കഴിക്കാല്ലോ

  • @mohamedrafi7899
    @mohamedrafi7899 3 หลายเดือนก่อน

    Vowww 😊 😊.. Ebin bro..idly +beef roast gravy.. Heavenly combination 😅😅

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👌👌

  • @srdpsdp4368
    @srdpsdp4368 3 หลายเดือนก่อน +1

    Chapati and beef curry try chetta

  • @123sethunath
    @123sethunath 3 หลายเดือนก่อน

    Kidilosky... My favourite idli/dosa with beef🎉🎉🎉🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍👍👍

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน +1

    അടിപൊളി 👌സൂപ്പർ ❤️🥰👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് നിജോ 🥰

  • @vidyadharankottayi4900
    @vidyadharankottayi4900 หลายเดือนก่อน

    Eveving undaavo

    • @FoodNTravel
      @FoodNTravel  หลายเดือนก่อน

      3 manivare undakum

  • @Swarnamma17
    @Swarnamma17 3 หลายเดือนก่อน +1

    Hai ebin cheta . sugham aano

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Sukamayirikkunnu dear

    • @Swarnamma17
      @Swarnamma17 3 หลายเดือนก่อน

      @@FoodNTravel 👍🧡

  • @kevinjoju4693
    @kevinjoju4693 3 หลายเดือนก่อน +1

    Bro innu puthencuriz poyille kl 33 car

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Yes yes അതുവഴി പോയിരുന്നു 😊

  • @hareamz
    @hareamz 2 หลายเดือนก่อน

    എബിൻ ചേട്ടൻ ❤️❤️

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      ❤️❤️

  • @anilkumaranil6213
    @anilkumaranil6213 3 หลายเดือนก่อน +1

    Idli ബീഫ് 👌💖💖💖👍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Kollam 👍

  • @chethanreddy4547
    @chethanreddy4547 3 หลายเดือนก่อน +1

    Super Food Bro🥩🥩🥩

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Kollam 👍

  • @Top10primes
    @Top10primes 3 หลายเดือนก่อน +1

    അടിപൊളി,

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 3 หลายเดือนก่อน +1

    എബിൻ ഇന്ന് പെരുമ്പാവൂരിൽ വീഡിയോ എടുക്കാൻ വിളിച്ച പ്രണവ് എന്റെ പെങ്ങളുടെ മകനാണ്. വീഡിയോ എടുക്കുന്നിടത്ത് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു പക്ഷെ മക്കൾക്ക്‌ സ്കൂൾ ബാഗും മറ്റും വാങ്ങാൻ പോകാൻ ഉണ്ടായിരുന്നു അത് കഴിഞ്ഞപ്പോഴേക്കും. എബിൻ പോയി എന്ന് പറഞ്ഞു. അത് കൊണ്ട് നേരിട്ട് കാണാൻ പറ്റിയില്ല. പിന്നീടൊരിക്കൽ നേരിട്ട് കാണാം 🙏

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      തീർച്ചയായും.. ഇനി വരുമ്പോൾ കാണാം 👍

  • @Alpha90200
    @Alpha90200 3 หลายเดือนก่อน

    Porotta beef idly beef Super😋 Adipoly video😍🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 3 หลายเดือนก่อน

      @@FoodNTravel 😍🥰

  • @anandhusnair
    @anandhusnair 3 หลายเดือนก่อน

    Idli-Beef combination adipoli❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      👍👍

  • @pradeepchandran255
    @pradeepchandran255 3 หลายเดือนก่อน +1

    Super

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Thank you

  • @vineeshvineesh6506
    @vineeshvineesh6506 3 หลายเดือนก่อน

    എന്തോ...നിങ്ങളെ ഒരുപാട് ഇഷ്ടം... എബിൻ

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ❤️❤️

  • @midhunlalp8238
    @midhunlalp8238 3 หลายเดือนก่อน

    ഇഡ്ഡലി സാമ്പാർ ചട്നി സൂപ്പർ കോംബോ

  • @soulcurry_in
    @soulcurry_in 3 หลายเดือนก่อน

    Ebbin what is ashiks vlog called?

  • @eswarynair2736
    @eswarynair2736 3 หลายเดือนก่อน +1

    Adipoly 👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Thank you 😊

  • @anuroopvithura2022
    @anuroopvithura2022 หลายเดือนก่อน

    അത് ഇപ്പൊ കുശാൽ ആയി ഒരു വീഡിയോയും വെറൈറ്റി ഐറ്റംസും😂❤❤❤

    • @FoodNTravel
      @FoodNTravel  หลายเดือนก่อน +1

      😍😍👍

  • @MAGICALJOURNEY
    @MAGICALJOURNEY 3 หลายเดือนก่อน

    Kidu🥰👌🏻👌🏻

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🙂

  • @shameer.f9054
    @shameer.f9054 3 หลายเดือนก่อน

    എല്ലാം പൊളിച്ചു👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ഷമീർ 🤗

  • @jayachandrannair1144
    @jayachandrannair1144 3 หลายเดือนก่อน +1

    nice

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks bro 😍

  • @kannananish7888
    @kannananish7888 3 หลายเดือนก่อน

    Super 👌 adipoli 👍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Kannan 🥰🥰

  • @Janemedia1
    @Janemedia1 3 หลายเดือนก่อน

    Very nice❤🎉🎉

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you Janemedia 🥰

  • @deepakpn3357
    @deepakpn3357 14 วันที่ผ่านมา

    ❤❤❤❤super❤❤❤

    • @FoodNTravel
      @FoodNTravel  14 วันที่ผ่านมา

      Thank you ❤️

  • @vinodchandranchandran2669
    @vinodchandranchandran2669 3 หลายเดือนก่อน

    Bro,i have a small suggestion since I have been watching your sincere efforts..i don't know if you even respond to it..but....if possible,have a great travelogue with Sujith Bhakthan...it may be an extreme combination..❤❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      We did a couple of videos together before. Now, I am not sure if he is interested in it.

  • @dileepmk4877
    @dileepmk4877 3 หลายเดือนก่อน

    നുമ്മ പാലക്കാട്‌ 😍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👍👍

  • @AadilSathyajith
    @AadilSathyajith 3 หลายเดือนก่อน

    Super food ❤️❤️👌👌👍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🥰

  • @nishantbalakrishnan
    @nishantbalakrishnan 3 หลายเดือนก่อน

    Fantastic ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Thank you! ❤️

  • @rehanavettamukkil7223
    @rehanavettamukkil7223 3 หลายเดือนก่อน

    Bro super 👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much 😍

  • @sakheerhussain296
    @sakheerhussain296 3 หลายเดือนก่อน

    My palakkad

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👍👍

  • @alfredalfred5319
    @alfredalfred5319 3 หลายเดือนก่อน

    Ethu policiu aben chatta

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und bro 😍

  • @thahathaha3593
    @thahathaha3593 3 หลายเดือนก่อน

    1:37 Thalle saratha akkanta Mahan selvan

  • @shanoopvengad8167
    @shanoopvengad8167 3 หลายเดือนก่อน

    Super ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks dear

  • @jayarajank7838
    @jayarajank7838 3 หลายเดือนก่อน +1

    ഹായ് ഒരു കാര്യം പറയാട്ടെ , ഭയങ്കര ഫെയിമസ് അല്ല വളരെ ഫെയിമസ് എന്ന് പറയൂ . ഭയങ്കരം എന്ന് പറഞ്ഞാ ഭയാനകം , പേടിപ്പെടുത്തുന്ന.... എന്നൊക്കെയല്ലേ 🙏

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Ok

    • @gireeshmtax
      @gireeshmtax 3 หลายเดือนก่อน

      ഭയങ്കര ഫേമസ് എന്നത് പാലാ ഭാഷയാണ്

  • @mohammadfaizal8461
    @mohammadfaizal8461 3 หลายเดือนก่อน

    wonderful

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      😍😍👍

  • @thankun293
    @thankun293 3 หลายเดือนก่อน

    Correct location parayamo?

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Please Check description

  • @hanik2034
    @hanik2034 3 หลายเดือนก่อน

    Sugamalle chetta❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Sukamayirikkunnu bro🥰

  • @bhavyabhaskar1606
    @bhavyabhaskar1606 3 หลายเดือนก่อน

    Superb ❤🤗🤗🤗

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Bhavya 🤗

  • @RK-ht2wc
    @RK-ht2wc 3 หลายเดือนก่อน

    Take care

  • @alwinpoly4581
    @alwinpoly4581 3 หลายเดือนก่อน

    Mark weins bro channel subscriber anu😮

  • @ranjithrkrishna1544
    @ranjithrkrishna1544 3 หลายเดือนก่อน

    Palakkad evida sthalam

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Address and location are given in the description

    • @rdhwanummer9472
      @rdhwanummer9472 3 หลายเดือนก่อน

      2'th mail..

  • @nishakannan4177
    @nishakannan4177 3 หลายเดือนก่อน

    🥰🥰🥰🥰🌹🌹🌹👍👍👍
    ഞാനും പോയിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👍👍

  • @reshmiks3140
    @reshmiks3140 3 หลายเดือนก่อน

    Super👌👌🥰🥰🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🥰

  • @ronyabraham1
    @ronyabraham1 2 หลายเดือนก่อน

    beef dosha,beef idili,beef pazham pori...........................................................

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      👍👍

  • @ismailch8277
    @ismailch8277 3 หลายเดือนก่อน

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you

  • @jeffyfrancis1878
    @jeffyfrancis1878 3 หลายเดือนก่อน

    Nice. 😍😍❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you Jeffy 🥰

  • @user-oe8gw4zr9k
    @user-oe8gw4zr9k 3 หลายเดือนก่อน

    Super video.. 👍
    Ellam adipoli..
    Enjoy..

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🤗

  • @libinpeter6641
    @libinpeter6641 3 หลายเดือนก่อน

    2ാം മൈൽ അല്ലേ

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 หลายเดือนก่อน

    വിഡിയോ 👍👍

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน +1

    💙🍀

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍😍

  • @mubashbasheer3820
    @mubashbasheer3820 3 หลายเดือนก่อน

    Iddli undakumbo enthina thorth itt moodunne

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Pettenn adartthi eukkuvan 🥰

  • @libinkv1109
    @libinkv1109 3 หลายเดือนก่อน

    ഹായ് എബിൻ ചേട്ടായി 🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ഹായ് ലിബിൻ 🤗

  • @avbhinaya
    @avbhinaya 3 หลายเดือนก่อน

    You deserved more views than many food shows of India. But man, do control the intake of too much meat, because you enjoy food too much.

  • @razaksk6653
    @razaksk6653 3 หลายเดือนก่อน

    ബീഫ് ❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👌👌

  • @shibinshibin9503
    @shibinshibin9503 3 หลายเดือนก่อน

    👌👌👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ❤️❤️

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt 3 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗

  • @unnigokuldas2044
    @unnigokuldas2044 3 หลายเดือนก่อน

    Supar

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗