എബിൻ ചേട്ടാ നിങ്ങളുടെ വ്യൂസ് കൂടുമ്പോൾ നമുക്കും സന്തോഷം 4 മണിക്കൂർ കൊണ്ട് 10 ആയിരം കഴിഞ്ഞു മൃനാൾ ഒക്കെ ഫോളോ ചെയ്ത ഒരു വിധം ഫുഡ് വീഡിയോ ഇഷ്ടം ഉള്ളവർ നിങ്ങളെ ആണ് ഇപ്പോൾ കൂടുതൽ ഇഷ്ടം ആവുന്നത് അത് എന്തെന്നാൽ എബിൻ ചേട്ടന്റെ ആ ചിരി സ്വഭാവം ഫുഡ് explain ചെയ്യുന്ന രീതി എല്ലാം കൊണ്ടാണ് ഇന്നത്തേയും സൂപ്പർ വീഡിയോ ഹാ ഇതു കണ്ട കഴിഞ്ഞ ഉടനെ ഫുഡ് കഴിക്കണം 😂
I got to know you via Trevor from food ranger, I don't understand your language but thanks to the subtitles, your videos help alot to understand....I'm hoping one day to visit gods country Kerala, it has a perfect balance of food, sea, sun, rivers & green nature & most importantly the PEOPLE OF THE SOUTH OF INDIA 🇮🇳.... sending you high 5 from 🇪🇬 Egypt
ചേട്ടായി .... നമസ്ക്കാരം 🙏 ഇന്നത്തെ ഊണ് ഗംഭീരം 👍 മട്ടൻ വിഭവങ്ങൾ പൊളി തന്നെ 🥰🥰 . രാജൻ ചേട്ടനും , ചന്ദ്രിക ചേച്ചിക്കും ഒരു ബിഗ് ഹായ് 🙏 നമ്മുടെ അഭിയും , മാർട്ടിനും ഒക്കെ എവിടെ ... സുഖം അല്ലേ ❤️ . പാലക്കാട് നല്ല സ്ഥലം ... ഇതുവരെ പോയിട്ടില്ല ... ആഗ്രഹാര തെരുവ് വീഥികളും ... കാണാൻ ആഗ്രഹം ഉള്ള സ്ഥലം ആണ് ❤️❤️ . ഒരുപാട് ഇഷ്ട്ടം ഇന്നത്തെ ഊണും അങ്ങനെ പൊളിച്ചു .. കുമ്പളങ്ങ ചിക്കൻ ചാറു കറി ഇതുവരെ കഴിച്ചിട്ടില്ല 🥰🥰 . യൂട്യൂബിൽ നോക്കാം 👌
@@FoodNTravel dear ebbin...I am a old subscriber of food n travel channel....I wish to talk with you, can you please give me your contact number.... Via email.... thanks
Kaziranga region uses a type of Guard ( very simlar to our kumbalanga) for cooking duck and pork, we thought it reduces the feel of animal feet without compromising the taste....
ഞാൻ ഇവിടെ നിന്ന് 2 തവണ ഫുഡ് കഴിച്ചിട്ടുണ്ട്. ഈ പറയുന്ന hike ഒന്നും ഇവിടത്തെ ഫുഡിന് ഇല്ല. പെരുമാറ്റം വളരെ നല്ലത്. നല്ല അമ്പിയൻസ് ആണ്. അതെല്ലാം നല്ലത് തന്നെ. പക്ഷെ ഫുഡ് പോരാ. ഈ പറയുന്ന പൊക്കി പറച്ചിലിന്റെ ആവശ്യം ഒന്നും ഇല്ല. ഇതിനേക്കാൾ അടിപൊളി ഫുഡ് പാലക്കാട് പലസ്ഥലത്തിലും കിട്ടാൻ ഉണ്ട്.
ചിക്കൻ ചൂട് അഥവാ ഉഷ്ണ സ്വഭാവമുള്ള മാംസവും കുമ്പളങ്ങ തണുപ്പ് തരുന്ന പച്ചക്കറിയുമാണ് അതിനാൽ ഈ കറി കഴിച്ചാൽ ചിക്കൻ കഴിച്ചാൽ ഉണ്ടാവുന്ന വയറ്റിലും ശരീരത്തിനും അനുഭവപ്പെടുന്ന ഉഷ്ണ - എരിച്ചൽ അനുഭവപ്പെടില്ല -
ഫുഡ് ഓക്കേ. പക്ഷെ രാജേട്ടൻ ഇപ്പോൾ ഉണ് കോമ്പോ ആക്കി. ഉണ് കഴിക്കുമ്പോൾ മീൻ അല്ലങ്കിൽ ഇറച്ചി ഇതു ചേർത്തി കോമ്പോ ആക്കി. വെറും ഉണ് ഇല്ല. അത് ശരിയായാണോ. ഏതു കടയിലും സാദാ ഉണ് കിട്ടും. വേണമെങ്കിൽ സ്പെഷ്യൽ കഴിക്കാം. ഇവിടെ അതില്ല.
അത് പുള്ളിക്കാരൻ പറഞ്ഞിട്ട് തന്നേ അല്ലേ ചെയ്യുന്നത്? അപ്പൊ, അത് കഴിക്കാൻ താല്പര്യം ഉള്ളവർ കഴിച്ചാൽ മതി എന്നാവും പുള്ളിയുടെ വശം. പുള്ളിക്കും മുതൽ ആവണ്ടേ?
എബിൻ ചേട്ടാ നിങ്ങളുടെ വ്യൂസ് കൂടുമ്പോൾ നമുക്കും സന്തോഷം 4 മണിക്കൂർ കൊണ്ട് 10 ആയിരം കഴിഞ്ഞു മൃനാൾ ഒക്കെ ഫോളോ ചെയ്ത ഒരു വിധം ഫുഡ് വീഡിയോ ഇഷ്ടം ഉള്ളവർ നിങ്ങളെ ആണ് ഇപ്പോൾ കൂടുതൽ ഇഷ്ടം ആവുന്നത് അത് എന്തെന്നാൽ എബിൻ ചേട്ടന്റെ ആ ചിരി സ്വഭാവം ഫുഡ് explain ചെയ്യുന്ന രീതി എല്ലാം കൊണ്ടാണ് ഇന്നത്തേയും സൂപ്പർ വീഡിയോ ഹാ ഇതു കണ്ട കഴിഞ്ഞ ഉടനെ ഫുഡ് കഴിക്കണം 😂
Thank you so much for your kind words 💖💖
ആഹാ സൂപ്പർ ❤👍
താങ്ക്സ് ബ്രോ 🥰
നാടൻ ഊണും മട്ടൺ വിഭവങ്ങളും അടിപൊളി 😋 സൂപ്പർ വീഡിയോ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ 🥰
@@FoodNTravel 🥰😍
Ebbin. Bro. super..naadan foods..5 years aayit video kaanunnu..annum innum..ningalu..poliyaanu..❤❤
Thank you so much.. Othiri santhosham ❤️❤️
നല്ല ഫുഡ് 👍👌💖
കൊള്ളാം 👍
പൊളിച്ചു 🎉🎉🎉🎉ആഷിഖ് ഉം പൊളിച്ചു
Thank you so much 🙂
Super cheta❤
Thanks und Vikas 🥰
രാത്രി 2.30ന്ന് വായിൽ നിറയെ വെള്ളവും ആയി കൊതിയോടെ വിശപ്പൊടെ വീഡിയോ കാണുന്നവർ ഉണ്ടോ 😂❤
😄😄❤️
It's a good spot, njn almost Ella weekend um pokum..
Avidethe ghee rice + mutton liver superb taste annu
Thank you so much for sharing your experience😍👍
പാർസൽ ഉണ്ടാവുമോ
@@greeshmapappy5254 Yes,
Nice video Ebbin chetta😊
Thank you Mahesh 😍
Super chetta
Thanks und Athira 🥰
Adipoli none veg meal super aayittundu ebinchetta good video super
So glad to hear that.. Thank you 😍
സൂപ്പർ 👍🏻👍🏻
❤️❤️
രാജേട്ടൻ്റെ തട്ടുകട കൊള്ളാം. മട്ടൻ വിഭവങ്ങൾ സൂപ്പർ...
👍👍
Ebbin chetta nice 👌 👍
Thanks und Arjun ❤️
അടിപൊളി 👌👌👌 💞💞💞
താങ്ക്സ് ഉണ്ട് ബ്രോ 💖💖
ചേട്ടാ❗ആഹാ❗ സൂപ്പർ ❗അടിപൊളി ❗ നിങ്ങളുടെ👌👌👌 ആളുകളുമായി 👏👏👏മികച്ച വീഡിയോ👍
Thank you 🙂
Kanditund thanne vaayil vellamoorunnu
Ebbin chetta super presentation
Valare santhosham dear
❤️❤️❤️❤️super
Thank you
Too good Ebbin 👍👍👍
Thanks a lot Jitesh 😊
❤❤❤super ❤❤
Thanks und Deepak ❤️
ഒത്തിരി ഇഷ്ടമുള്ള ഒരു വ്ലോഗർ ആണ് എബിൻ ചേട്ടൻ. ഇപ്പോ എന്താ വീഡിയോസ് ഒന്നു കാണാത്തേ
Video idunnundallo..
@FoodNTravel ആണോ , എനിക്ക് വരുന്നില്ലായിരിക്കും
Valare mosam vurthuthe thallalle
Njan avide poyirunu
I got to know you via Trevor from food ranger, I don't understand your language but thanks to the subtitles, your videos help alot to understand....I'm hoping one day to visit gods country Kerala, it has a perfect balance of food, sea, sun, rivers & green nature & most importantly the PEOPLE OF THE SOUTH OF INDIA 🇮🇳.... sending you high 5 from 🇪🇬 Egypt
Always welcome 🤗
ഇ പാലക്കാട് തനി നാടൻ പഴമ ഇപ്പോഴും പോയിട്ടില്ല....ആ ഓലപ്പുര വാഴയില ഹോ നോസ്റ്റു അടിക്കുന്നു അതുപോലെ ഓണർ ഒരു പാവം സൂപ്പർ ഫുഡും എബിൻ ചേട്ടാ താങ്ക്സ്❤❤❤
നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍
Super Ebbin bro❤
Thanks bro😍
Super ebin chetta
Thanks und Sanal 🥰
♥️♥️♥️♥️♥️♥️
താങ്ക്സ് ഉണ്ട് ജോൺ ❤️❤️
ചേട്ടായി .... നമസ്ക്കാരം 🙏
ഇന്നത്തെ ഊണ് ഗംഭീരം 👍
മട്ടൻ വിഭവങ്ങൾ പൊളി തന്നെ 🥰🥰 . രാജൻ ചേട്ടനും , ചന്ദ്രിക ചേച്ചിക്കും ഒരു ബിഗ് ഹായ് 🙏
നമ്മുടെ അഭിയും , മാർട്ടിനും ഒക്കെ എവിടെ ... സുഖം അല്ലേ ❤️ . പാലക്കാട് നല്ല സ്ഥലം ...
ഇതുവരെ പോയിട്ടില്ല ... ആഗ്രഹാര തെരുവ് വീഥികളും ...
കാണാൻ ആഗ്രഹം ഉള്ള സ്ഥലം ആണ് ❤️❤️ . ഒരുപാട് ഇഷ്ട്ടം
ഇന്നത്തെ ഊണും അങ്ങനെ പൊളിച്ചു .. കുമ്പളങ്ങ ചിക്കൻ ചാറു കറി ഇതുവരെ കഴിച്ചിട്ടില്ല 🥰🥰 . യൂട്യൂബിൽ നോക്കാം 👌
Thanks for your comment.. ഊണ് അടിപൊളി ആയിരുന്നു 👌 മാർട്ടിൻ ജോലിത്തിരക്കിൽ ആണ്. അഭി കൂടെയുണ്ട് 🙂
Good ❤️♥️♥️👍😍
Thank you ❤️
super👍👍👌👌😘😘
Thanks und Ismail 😍😍
Adipoli next time i will try👍🏻
Ok👍👍
Poli super
Thanks und Subash 🥰🥰
Adipoli.
It's very close to my house.
Hope you enjoyed the food.
Yes👍👍
Tried today, good homely food🙂. Try Ruchi Panthal near Anakkapara when you get a chance 👍
Sure 😊👍
Super. 🙌🙌😍😍
Thank you!
കിടുക്കാച്ചി ഊണാണ് നോൺ വെജ് വിഭവങ്ങളുടെ മനസ്സ് നിറയുന്ന ഒരു സദ്യ❤
Yes👍👍
Simple and beautiful video 🥰🤗🤗
Thank you so much 😊🤗
Super Food Bro 🍗🍗🍗🥩🥩🥩
👍👍
Adipoli 😊❤😊❤😊❤😊❤
Thanks bro ❤️
Super🎉
Thanks und Geetha Suresh 🥰
എബിൻ ചേട്ടൻ ❤❤
Thank you 🙂
Poli❤️
Thanks und Shanoop ❤️
First comment dear ebbin❤
❤️❤️
@@FoodNTravel dear ebbin...I am a old subscriber of food n travel channel....I wish to talk with you, can you please give me your contact number.... Via email.... thanks
വീഡിയോ സൂപ്പർ എബി ചേട്ടാ സപ്പോർട്ട് 🌹🌹🌹🌹
താങ്ക്സ് ഉണ്ട് വിനോദ് 🥰
Ebin cettaa super
Thanks und Dileep ❤️
👍
😍🤗
Brother I am watching lot of your videos and I am coming to Palakkad September last I am from north India
Great 👍👍
I would love to taste Seva in Palakkad second thing I would love to taste Parotta with chicken or mutton curry because I doesn't eat beef
Nice video jose chetta
Thanks bro 🥰
നാടൻ വിഭവങ്ങൾ എന്തായാലും കൊതിയായി 😋🥰
🙂🙂
Adipoli Video chetta
Thanks und Anandhu 😍
Super food journery sir waiting for more food blog😊😊😊
👍👍
Super food
😍👍👍
Bale besh ❤😂
🙂🙂👍
കൊതിപ്പിക്കാതെ എഴുന്നേറ്റു പോ മനുഷ്യ 😂😂👍🏻
😂😂
Bhakshanathinte Swad Aaswadichu Kazhikkan Pattunnathu Oru Bhagyam Thanneyanu Ente Swadukal Ariyanulla Kazhivu Nashtamayappolanu Enikkathu Manasilayathu 😞Adipoly Food 👌Nadan Food Super 👌👌Nice Video 👌👌
Thank you Jayamenon 🙂
ഹായ്,എബിൻചേട്ട,ആഷിക്ക്ബ്രോ,രാജൻചേട്ടന്റെതട്ട്കടയിലെഊണ്,സൂപ്പർ,❤
അടിപൊളി ഊണ് ആയിരുന്നു 👍
ഒരു ടേബിളിൽ തുടങ്ങിയ കട ഇന്ന് 10 ടേബിളിൽ നിറഞ്ഞ് ഇരിക്കുമ്പോൾ അവിടെയാണ് രാജേട്ടൻ്റെ ഭക്ഷണത്തിൻ്റെ സ്വാദും മണവും നമ്മൾ കാണേണ്ടതും ആശംസിക്കേണ്ടതും 😋👌
വളരെ ശരിയാണ് 🥰👍
Kaziranga region uses a type of Guard ( very simlar to our kumbalanga) for cooking duck and pork, we thought it reduces the feel of animal feet without compromising the taste....
👍
Hajar broo❤
😍😍👍
Kanditund thanne vaayil vellamoorunnu
Ebbin chetta super presentation
Video polichu taaa
All the best ebbin chettayi
Thank you so much.. Food 👌👌
Nice...
Thanks dear
Very nice video
Thanks dear
Super video.. 👍
Enjoy..
Thank you 😍
Nice
Thanks und Jismaria 🤗
Ebi cettaa etraa nalayi kanunnu. Foodnum shapp. Fodd wait chyennuuuuuuu7uyy
🙂👍
சூப்பர் அண்ணா ❤❤❤
Thanks bro 🥰
ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം...
നിൻ ചിരി ലലിയുന്നു......
🙂
🔥🔥🔥🔥🔥🔥🔥🔥🔥
🎖️🎖️🎖️
💖
👌👌👌👌
❤️❤️
😍
🥰🥰
😋😋
🤗🤗
Sunday open?
Undennanu thonunnath. Descriptionil koduthitulla numberil vilichal ariyaam
😋😋😋😋😋😋
Ebbin etta adipoli video🔥🔥🫂🤩
Thank you dear ❤️
chettan enna irelandileku varunne waiting…
Plan cheyyam 👍
Nice vdo
Thanks und Sasikumar 🥰
😊
😍
❤
😍🤗
നിങ്ങൾ കൊതിപ്പിക്കാൻ വേണ്ടി കച്ച മുറുക്കി ഇറങ്ങേക്കുവാ അല്ലേ mashe
😄😄
കമന്റ് ഇടുന്ന എല്ലാവർക്കും മറുപടി കൊടുക്കുന്ന തങ്ങളുടെ ഈ മനസിന് നന്ദി
🤗🤗
🥰🥰🥰🥰🌹🌹🌹🌹👍👍👍👍
😍🤗
🥰
Thanks bro 😍
Super food ❤️❤️👌👌👍
👍👍
@@FoodNTravel 😊👍
ഞാൻ ഇവിടെ നിന്ന് 2 തവണ ഫുഡ് കഴിച്ചിട്ടുണ്ട്. ഈ പറയുന്ന hike ഒന്നും ഇവിടത്തെ ഫുഡിന് ഇല്ല. പെരുമാറ്റം വളരെ നല്ലത്. നല്ല അമ്പിയൻസ് ആണ്. അതെല്ലാം നല്ലത് തന്നെ. പക്ഷെ ഫുഡ് പോരാ. ഈ പറയുന്ന പൊക്കി പറച്ചിലിന്റെ ആവശ്യം ഒന്നും ഇല്ല.
ഇതിനേക്കാൾ അടിപൊളി ഫുഡ് പാലക്കാട് പലസ്ഥലത്തിലും കിട്ടാൻ ഉണ്ട്.
Ok
🐟🐟🐟🐟🐟🐟🐟🐟🐟
👌👌
❤️❤️❤️
Thank you
❤️
Ane video
👍
ഇതാണോ ചിക്കൻ സാമ്പാർ 😅
😄😄
Elvis Channai
👍
ചിക്കൻ ചൂട് അഥവാ ഉഷ്ണ സ്വഭാവമുള്ള മാംസവും കുമ്പളങ്ങ തണുപ്പ് തരുന്ന പച്ചക്കറിയുമാണ് അതിനാൽ ഈ കറി കഴിച്ചാൽ ചിക്കൻ കഴിച്ചാൽ ഉണ്ടാവുന്ന വയറ്റിലും ശരീരത്തിനും അനുഭവപ്പെടുന്ന ഉഷ്ണ - എരിച്ചൽ അനുഭവപ്പെടില്ല -
👍👍
ഇതൊക്കെ കണ്ടിട്ട് കഴിക്കാൻ പോയതാ ഫുഡ് കിട്ടിയത് 30 മിനിറ്റ് വൈറ്റ് ചെയ്തിട്ട് എന്തൊരു ജാടയാ അവർക്ക് ...
Ok
എന്റെ എബിൻ ചേട്ടാ പ്രവാസി ആയ എനിക്ക് ഇത് സഹിക്കുന്നില്ല... 😢. ഇനി നിങ്ങടെ വീഡിയോസ് കാണില്ല 😂
അയ്യോ അങ്ങനെ പറയരുത് 😂 നമുക്ക് നാട്ടിൽ വരുമ്പോൾ പൊളിക്കാമെന്നേ 🤗
@@FoodNTravel 😂😂😂
ഫുഡ് ഓക്കേ. പക്ഷെ രാജേട്ടൻ ഇപ്പോൾ ഉണ് കോമ്പോ ആക്കി. ഉണ് കഴിക്കുമ്പോൾ മീൻ അല്ലങ്കിൽ ഇറച്ചി ഇതു ചേർത്തി കോമ്പോ ആക്കി.
വെറും ഉണ് ഇല്ല. അത് ശരിയായാണോ. ഏതു കടയിലും സാദാ ഉണ് കിട്ടും. വേണമെങ്കിൽ സ്പെഷ്യൽ കഴിക്കാം. ഇവിടെ അതില്ല.
അത് പുള്ളിക്കാരൻ പറഞ്ഞിട്ട് തന്നേ അല്ലേ ചെയ്യുന്നത്? അപ്പൊ, അത് കഴിക്കാൻ താല്പര്യം ഉള്ളവർ കഴിച്ചാൽ മതി എന്നാവും പുള്ളിയുടെ വശം. പുള്ളിക്കും മുതൽ ആവണ്ടേ?
റേറ്റും വളരെ കൂടുതൽ ആണ്.
Ok
ശെരിക്കും
കുമ്പളങ്ങയും
ഇറച്ചിയും
അത് കല്യാണ വീട്ടിൽ
തലേ ദിവസം തന്നെ കഴിക്കണം ,
അല്ലാതെ
ഹോട്ടലിൽ കഴിച്ചിട്ട്
ഒരു കാര്യവുമില്ല
അതിന് കല്യാണം വിളിക്കണ്ടേ??
വെയ്സ്റ് ഫുഡ്... No teast
Ok
Hot..summer..hot..meat
🙂🙂
ശ്ശോ ഞാൻ ഇന്ന് അത് വഴി പൊന്നെ ഉള്ളു.. അടുത്ത തവണ പോണം 🥰
👍👍
അടിപൊളി 🥰🥰🥰👌👌👌
Thank you🥰