ആരും പാട്ട് പറഞ്ഞു തന്നില്ല ആ നിഷ്കളങ്കമായ നിൽപ്പ് കണ്ടപ്പോൾ സങ്കടം വന്നു എന്നാൽ പാട്ടുകേട്ടപ്പോൾ ഞെട്ടിപ്പോയി. ആ സമയത്തു ഒരു പാട്ടും മനസ്സിൽ തോന്നിയില്ല എന്നാൽ സമയത്തു ദൈവം പാടിച്ചു മിടുക്കി കൺ ഗ്രാ ജുലേഷൻ 👍👍
കുട്ടിക്ക് പാടാനറിയാമായിരുന്നു പെട്ടെന്ന് പറഞപ്പോള്‍ ബ്ളാങ്കായിപ്പോയി,,,മാതാപിതാക്കളോട് പാട്ട് പഠിക്കാന്‍ വിടുന്നില്ലെങ്കില്‍ തീര്‍ച്ചയായും വിടണം നല്ലൊരു ഭാവിയുണ്ട് നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ മോളേയും ഫാമിലിയെയും 🌹🌹🎇
സത്യം പറഞ്ഞാൽ കേട്ടപ്പോൾ ഞെട്ടിപ്പോയി.. ശ്രുതിയും സംഗതിയും എല്ലാം ഉൾക്കൊണ്ട് പാടി മോൾ.. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹🌹
ഈ മോളൂസിനെ കാണാൻ കഴിഞ്ഞതിലും അറിയാൻ കഴിഞ്ഞതിലും വളരെ ഏറെ സന്തോഷം കേരളത്തിന്റെ കൊച്ചു വാനമ്പാടിയായി മാറാൻ കഴിവുള്ള ഒരു കൊച്ചു ഗായികയാണ് ദ്രൗപദി മോള് എന്ന് എല്ലാവർക്കും മനസ്സിലാക്കിത്തന്ന ഒരേ ഒരു പാട്ട് ഈ പാട്ടിൽ കൂടിയാണ് മോളൂസിലേക്ക് നമ്മളെ എല്ലാവരെയും എത്തിച്ചിരിക്കുന്നത് മോളൂസിന് ഒരായിരം അഭിനന്ദനങ്ങൾ
ഈ മുത്തിനെ പ്രോത്സാഹിപ്പിക്കണം നമുക്ക് നല്ല ആലാപന ശൈലി ശ്രുതി ലയം താളം എല്ലാം perfect 👌👌👌 ഇനി സ്റ്റേജിൽ പാടാൻ അവസരമുണ്ടാവട്ടെ മോൾക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
ഈ കൊച്ചു പാടിയത് കുറച്ചു വരികൾ ഉള്ളെങ്കിലും അതിമനോഹരമായിരിക്കുന്നു ആർക്കും അറിയില്ല മോളെ ഈശ്വരൻ തന്നെ കഴിവു ഒളിഞ്ഞിരിക്കുന്നത് അത് തെളിയിക്കുവാൻ ഉള്ള ഒരു അവസരം തന്നെയാണ് ഇത് ലഭിച്ചിരിക്കുന്നത് മോളെ ഒരായിരം ഒരായിരം ആശംസകൾ ഞാൻ നിങ്ങൾക്ക് സമർപ്പിക്കും ഡാൻസ്👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌👌u
മിടുമിടുക്കി. കൃത്യമായ സ്വരസ്ഥാനങ്ങൾ . തുടങ്ങിയ scale ൽ പൂർത്തിയാക്കുവാൻ പറ്റില്ലായെന്ന തിരിച്ചറിവ് തന്നെ കുട്ടി നല്ല ഒരു ഗായികയാണെന്ന് തെളിയിക്കുന്നു. പിന്നിലേയ്ക്ക് മാറാതെ മുന്നോട്ടു വരണം. മാതാപിതാക്കൾ ശ്രദ്ധിക്കുക.❤️👍👍👍👍👍👍
ഈ കുട്ടിക്ക് ആവശ്യം കുറച്ച് support ആണ്. ആ support കിട്ടിയാൽ ഈ കുട്ടി ഭാവിയിൽ ഉയർച്ചയിൽ എത്തും എന്നത് ഉറപ്പാണ്.... എങ്ങനെ ഉള്ള കുറെ കുട്ടികൾ ഒണ്ട് ആരും അറിയാത്ത കലാകാരന്മാർ അവരെ കണ്ടുപിടിച്ചു അവരുടെ കഴിവ് വർത്തിപ്പിക്കുക......
ഇതു പോലെ അറിയില്ലെന്ന് പറഞ്ഞു മടിച്ചു നിൽക്കുന്ന പലരുടെയും ഉള്ളിൽ നല്ലൊരു കലാകാരനോ കലാകാരിയോ ഉണ്ടാവും. ഈ മോളെ നിർബന്ധിപ്പിച്ചപ്പോ അല്ലേ അവളുടെ ഉള്ളിലെ കലാകാരി പുറത്തു വന്നത് 🥰 പാട്ട് ഒരു രക്ഷയും ഇല്ല മോളൂസേ ഈണവും സ്വരവും എല്ലാം അടിപൊളി 👌👌👌
Wow... ഗംഭീരം 😍👏🏻👏🏻 നല്ല ശബ്ദം. High pitch ഉം base ഉം എല്ലാം നന്നായി കിട്ടുന്നുണ്ട്. നല്ല flow and consistancy ഉണ്ട് മോളുടെ voice ന്. നന്നായി train ചെയ്തെടുത്താൽ നമുക്ക് നല്ലൊരു ഗായികയെ കിട്ടും ❤️👏🏻👏🏻
പെട്ടെന്ന് ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഒരു പാട്ടും ഓർമയിൽ വരില്ല, ടെൻഷൻ കൊണ്ട് ചിന്തിക്കാൻ കഴിയില്ല, എന്നിട്ടും മനോഹരമായി പാടി, ബുദ്ധിമുട്ടുള്ള പാട്ട് easy ആയി പാടി, മിടുക്കി കുട്ടി
Adipoliyanu molu പാടുന്നത് 👍🏻👍🏻 വിട്ടു കളയല്ലേ tto കണ്ടിനു ചെയ്യണം... അച്ഛാ അമ്മ ഒന്നു പ്രോത്സാഹിപ്പിച്ചു മുന്നോട്ട് കൊണ്ടുപോണെ അവൾ ഉഴുശ്രങ്ങളിൽ എത്തും sure 👍🏻👍🏻👍🏻
നന്നായി പാടി മോൾ, പാടാൻ അറിഞ്ഞിട്ടും പാടാൻ ഈ കുട്ടിക്ക് മടി. ഇതാണ് നമ്മുടെ വിദ്യാഭ്യസത്തിൻ്റേ പ്രധാന കുഴപ്പം, അവനവനോട് ബഹുമാനവും ആത്മവിശ്വാസവും വളർത്താൻ പരീക്ഷയ്ക്ക് പ്രാധാന്യം കെടുക്കുന്ന ഈ പഠന രീതി സഹായിക്കുന്നില്ല
ഈ വിഡിയോ പകർത്താൻ സാധിച്ചതിൽ.. ദ്രൗപതി എന്ന കഴിവുള്ള കലാകാരിയെ ലോകത്തിനു മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം..
11th
❤️❤️☺️
Planned video arunn..janagale pottan marrrakki
@@arjunvs300 ho ithilum negative paranja ninte manas....
@@vinu9992😂
ഈ മോളെ നല്ലപോലെ പ്രോത്സാഹനം കൊടുത്താൽ അവൾ നല്ലൊരു ഗായിക ആകും, മിടുക്കിയാണവൾ ❤️
🥰🥰തീർച്ചയായും അവൾ മിടുക്കി കുട്ടിയാണ്.
കൊച്ചു കള്ളി
അതെ മിടുക്കി മോളാണ്❤️
Oru nanam🙄
yᴇꜱ. 👍
ആരും പാട്ട് പറഞ്ഞു തന്നില്ല ആ നിഷ്കളങ്കമായ നിൽപ്പ് കണ്ടപ്പോൾ സങ്കടം വന്നു എന്നാൽ പാട്ടുകേട്ടപ്പോൾ ഞെട്ടിപ്പോയി. ആ സമയത്തു ഒരു പാട്ടും മനസ്സിൽ തോന്നിയില്ല എന്നാൽ സമയത്തു ദൈവം പാടിച്ചു മിടുക്കി കൺ ഗ്രാ ജുലേഷൻ 👍👍
Truth
Correct 💯
Aadyam mic pidicha distance correct aayrnnu... Adutu pidichapol sound koodi... Eeth malaran aanu paranjath...
Enthayalum kutti adipoli aay paadi🥰
👏👏👌👌
Soosu... Enthina sankadam itra cherya karyatinn.... Be cool
പാട്ട് പ്രതീക്ഷിച്ചതിലും അപ്പുറം ദ്രൗപതി മോൾക്ക് അഭിനന്ദനങ്ങൾ
ഉയരങ്ങളിലെത്തട്ടെ
Top singer season 4 കിരീടം ഈ കുട്ടി (Droupadi) ചൂടിയതിന് ശേഷം ഈ video കാണുന്നവർ ഉണ്ടോ.. 😊🥰
അഭിനന്ദനങ്ങൾ മോളെ..💐💐
Is it not Top Singer season 4 ? Present ongoing one is Top Singer 5.
@@sunilps9393 You are right and the comment is edited now. 👍🏻
മോൾ വളരെ നന്നായി പാടി നമ്മുടെ ചിത്ര ചേച്ചി യെ പോലെ ഒരു വലീയ ഗായിക യാകുവാൻ ദൈവം അനുഗ്രഹിക്കും
💯💯💯💯💯👌👌👌👌👌🤲🏼🤲🏼🤲🏼
Yes
Yess
Yes
Yes
കുട്ടിക്ക് പാടാനറിയാമായിരുന്നു പെട്ടെന്ന് പറഞപ്പോള്‍ ബ്ളാങ്കായിപ്പോയി,,,മാതാപിതാക്കളോട് പാട്ട് പഠിക്കാന്‍ വിടുന്നില്ലെങ്കില്‍ തീര്‍ച്ചയായും വിടണം നല്ലൊരു ഭാവിയുണ്ട് നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ മോളേയും ഫാമിലിയെയും 🌹🌹🎇
❤❤ currect
Orupaad nalla shrudhi kettappol...orupaad ishtam zhonni..nalla varigal nalla. Eenom..❤
@@artscreation1271the good 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
നല്ല ശബ്ദം
ദൈവം അനുഗ്രഹിക്കട്ടെ❤
👍👏👏
പാടാൻ അറിയില്ലെന്ന് പറഞ്ഞു മടിച്ചു നിന്ന ആ മിടുക്കി ഇന്ന് ടോപ് സിങ്ങറിന്റെ വിജയ കിരീടം ചൂടിയിരിക്കുന്നു ഒരു പാട് സന്തോഷം❤
❤❤
❤❤❤
ഇപ്പോൾ വിന്നർ ആയ ദ്രാപതി ആണ് ഈ കുട്ടി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. 👍❤️😀
ഈ കുട്ടി 2024 flowers top singer ആയി.... തുവ്വൂർ സ്വദേശിനി🎉🎉
പെട്ടന്ന് ഒരു പാട്ട് പാടാൻ പറഞ്ഞാൽ മിക്കവരുടെയും അവസ്ഥ ഇതു തന്നെയാ.. Full ബ്ലാങ്ക് ആയി പോവും. 😊
എന്തിനാണ് ഇത്ര നാണിച്ചത്. വളരെ നന്നായി പാടി. ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ട്രെയിനിംഗ് വളരെ അത്യാവശ്യമാണ് നമ്മുടെ കുട്ടികൾക്ക്.
M
Iu
@@prasanna2368 m
അത് നാണം അല്ല ബ്രോ..പെട്ടന്നൊരു പാട്ട് പാടാൻ പറയുമ്പോൾ ഇങ്ങനെ തന്നെയാ
ആത്മാർത്ഥ സുഹൃത്തുക്കളെ ക്ഷണിക്കുന്ന കവിത ദ്രൗപതി കുട്ടി നിനക്ക് ബിഗ് സല്യൂട്ട്
പെട്ടന്ന് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചാൽ. ഒരുപാട്ടും നമ്മുടെ മനസ്സിലേക്ക് വരില്ല. അതങ്ങനെയാ.
മോള് അതി മനോഹരമായി പാടി 👏👏👏👏👌👌👌
സത്യം പറഞ്ഞാൽ കേട്ടപ്പോൾ ഞെട്ടിപ്പോയി.. ശ്രുതിയും സംഗതിയും എല്ലാം ഉൾക്കൊണ്ട് പാടി മോൾ.. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹🌹
@ameeanshid1063
മോൾ വളരെ നന്നായി പാടി... അറിയപ്പെടുന്ന ഒരു ഗായികയാവും... അത് ഉറപ്പാണ്...
ഇത്രയും നല്ല voice ഉണ്ടായിട്ടു ആണോ പാടാൻ ആദ്യം മടി കാണിച്ചത്. അഭിനന്ദനം മോളേ.
പാടാൻ അറിയില്ല ന്ന് ചുമ്മാ പറഞ്ഞതാ അല്ലേ 🤗 മിടുക്കി 👌
ഈ മോളൂസിനെ കാണാൻ കഴിഞ്ഞതിലും അറിയാൻ കഴിഞ്ഞതിലും വളരെ ഏറെ സന്തോഷം കേരളത്തിന്റെ കൊച്ചു വാനമ്പാടിയായി മാറാൻ കഴിവുള്ള ഒരു കൊച്ചു ഗായികയാണ് ദ്രൗപദി മോള് എന്ന് എല്ലാവർക്കും മനസ്സിലാക്കിത്തന്ന ഒരേ ഒരു പാട്ട് ഈ പാട്ടിൽ കൂടിയാണ് മോളൂസിലേക്ക് നമ്മളെ എല്ലാവരെയും എത്തിച്ചിരിക്കുന്നത് മോളൂസിന് ഒരായിരം അഭിനന്ദനങ്ങൾ
പാട്ട് അറിയില്ലെന്ന് പറഞ്ഞിട്ട് പെട്ടെന്ന് ആ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സൂപ്പർ മോളു 👍🌹🌹🌹
ഞാനൊക്കെ പാടാനറിയാം 😊എന്ന് പറഞ്ഞു പാടുന്നതിനേക്കാൾ നല്ല ഭംഗിയായിട്ട് മോൾ പാടി 👌😍🥰
😜😜😜😜😂😂😂😂😂😂
😀
😂😂
❤️💖
😂😂😂
മോളുസ് നന്നായിട്ട് പാടുന്നുണ്ട് നല്ലൊരു ഭാവി ഉണ്ട് 🥰🥰👍
എനിക്ക് ഒരു പാട്ട് പറഞ്ഞു താ....
ആരും പറഞ്ഞു കൊടുത്തില്ല പക്ഷെ അവൾ പാടി ആ... പാട്ട്
ഞെട്ടിച്ചു കളഞ്ഞു.. നിഷ്കളങ്കത നിറഞ്ഞ ഈ മോൾക്ക് 👍🌹👍🌹👍🌹👍🌹👍🌹👍
എന്റെ മോളെ നീ പാടാൻ മടി കാണിച്ചിരുന്നെങ്കിൽ ഇന്ന് ഈ സോങ് കേട്ട ഞങ്ങള്ക്ക് ഒരു നഷ്ടമായി തീർന്നേനെ
ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് 😍😍😍😍
ഞാൻ ഒരു SPC വോളിന്റർ ആണ് ഇത് കാണുമ്പോ എന്തോ ആഹാ ഓർമലേക്കു പോകുന്നു 😢❤ നന്നായി പാടി മോളെ 🥰
Njanum
@@rifanasherin3355 🥰💙
Volunteer allado cadet
@@adithyaammu8806?? Passingout ayavare Volunteers ennanu bro paraya
ഈ മുത്തിനെ പ്രോത്സാഹിപ്പിക്കണം നമുക്ക് നല്ല ആലാപന ശൈലി ശ്രുതി ലയം താളം എല്ലാം perfect 👌👌👌 ഇനി സ്റ്റേജിൽ പാടാൻ അവസരമുണ്ടാവട്ടെ മോൾക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
ഈ കൊച്ചു പാടിയത് കുറച്ചു വരികൾ ഉള്ളെങ്കിലും അതിമനോഹരമായിരിക്കുന്നു ആർക്കും അറിയില്ല മോളെ ഈശ്വരൻ തന്നെ കഴിവു ഒളിഞ്ഞിരിക്കുന്നത് അത് തെളിയിക്കുവാൻ ഉള്ള ഒരു അവസരം തന്നെയാണ് ഇത് ലഭിച്ചിരിക്കുന്നത് മോളെ ഒരായിരം ഒരായിരം ആശംസകൾ ഞാൻ നിങ്ങൾക്ക് സമർപ്പിക്കും ഡാൻസ്👏👏👏👏👏👏👏👏👏👏👏♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌👌u
മിടുക്കി... നല്ല ശബ്ദം പാട്ട് പഠിക്കണം എത്രയും പെട്ടെന്ന് കിട്ടുന്ന വേദികളിൽ പാടുക... ഒരു എളിയ കലാകാരന്റെ അഭ്യർത്ഥന ആണ് 🙏💞👏
മിടുമിടുക്കി. കൃത്യമായ സ്വരസ്ഥാനങ്ങൾ . തുടങ്ങിയ scale ൽ പൂർത്തിയാക്കുവാൻ പറ്റില്ലായെന്ന തിരിച്ചറിവ് തന്നെ കുട്ടി നല്ല ഒരു ഗായികയാണെന്ന് തെളിയിക്കുന്നു. പിന്നിലേയ്ക്ക് മാറാതെ മുന്നോട്ടു വരണം. മാതാപിതാക്കൾ ശ്രദ്ധിക്കുക.❤️👍👍👍👍👍👍
❤
ഈ കുട്ടിക്ക് ആവശ്യം കുറച്ച് support ആണ്. ആ support കിട്ടിയാൽ ഈ കുട്ടി ഭാവിയിൽ ഉയർച്ചയിൽ എത്തും എന്നത് ഉറപ്പാണ്.... എങ്ങനെ ഉള്ള കുറെ കുട്ടികൾ ഒണ്ട് ആരും അറിയാത്ത കലാകാരന്മാർ അവരെ കണ്ടുപിടിച്ചു അവരുടെ കഴിവ് വർത്തിപ്പിക്കുക......
❤❤ponnoooose നന്നായി പാടി ..
സപ്പോർട്ടിനു വന്ന മോൾ എടി എനിക്ക് ജലദോഷമാ..😂😂😂
എന്നിട്ടും ഒരു മടിയും കൂടാതെ മോൾക്ക് ബിഗ് സല്യൂട്ട്...💐💐💐💐
മടിച്ചു നിൽക്കാതെ പാട്ടു തുടർന്നുകൊണ്ടേ ഇരിക്കുക നന്നായി പാടുന്നുണ്ട് മിടുക്കിയാണ് ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌
ദൃപതി നന്നായി പാടി
ഇതു പോലെ അറിയില്ലെന്ന് പറഞ്ഞു മടിച്ചു നിൽക്കുന്ന പലരുടെയും ഉള്ളിൽ നല്ലൊരു കലാകാരനോ കലാകാരിയോ ഉണ്ടാവും. ഈ മോളെ നിർബന്ധിപ്പിച്ചപ്പോ അല്ലേ അവളുടെ ഉള്ളിലെ കലാകാരി പുറത്തു വന്നത് 🥰 പാട്ട് ഒരു രക്ഷയും ഇല്ല മോളൂസേ ഈണവും സ്വരവും എല്ലാം അടിപൊളി 👌👌👌
ടോപ് സിംഗർ winner ആയതിന് ശേഷമാണ് ഈ വീഡിയോ കാണുന്നത്
Wow... ഗംഭീരം 😍👏🏻👏🏻
നല്ല ശബ്ദം. High pitch ഉം base ഉം എല്ലാം നന്നായി കിട്ടുന്നുണ്ട്.
നല്ല flow and consistancy ഉണ്ട് മോളുടെ voice ന്. നന്നായി train ചെയ്തെടുത്താൽ നമുക്ക് നല്ലൊരു ഗായികയെ കിട്ടും ❤️👏🏻👏🏻
Wowwww ,mol nannayi padi.🙏
Perfect aahn training inte avashyam illenu thonnum 🙄
*base അല്ല bass . ഞാൻ കുറ്റം പറഞ്ഞത് അല്ല കേട്ടോ 🤍 പറഞ്ഞു മനസിലാക്കിയത് ആണ് 💞
@@smokiestrell6124 Bass എന്നാണോ 🤔
ഞാൻ ഉദ്ദേശിച്ചത് താഴത്തെ notes എന്നാണ്. അത് തന്നെയാണോ bass voice? 🤔
@@midhunkt9807 Yes bro..🤍
ആ കുട്ടിയെ മുഴുവൻ പഠന അനുവദിച്ചില്ല കുട്ടി നന്നായി പാടുന്നുണ്ട് പ്രാക്ടീസ് ചെയ്താൽ നല്ലൊരു ഗായിക ആവാൻ കഴിയും എല്ലാ ഭാവുകങ്ങളും👍👌 നേരുന്നു
Athe.. പാടിയ ലൈൻ ഫുൾ ആവാൻ സമ്മതിച്ചില്ല.. നല്ല മോൾ.. നല്ല കഴിവുള്ള കുട്ടി 🥰
പടച്ചവൻ ഇവളെ ഉയരങ്ങളിൽ എത്തിക്കട്ടെ അടിപൊളി ആയിട്ടുണ്ട്. Nice voice 💯👈
മിടുക്കിക്കുട്ടി മോൾ നല്ല ഒരു ഗായിക കൂടിയാണ് അഭിനന്ദനങ്ങൾ മോളൂ
പാടാൻ മടിച്ച് നിന്ന ദ്രൗപതി ഇന്നാര - ടോപ് സിംഗറിൻ്റെ topper ദ്രൗപതിക്ക് - വിജയാശംസകൾ
മാഷാ അള്ളാഹ് 👍 മോള് ഭാവിയിൽ നല്ലൊരു പാട്ടുകാരിയാകട്ടെ 🙌
പാടാനറിയില്ലന്ന് പറഞ്ഞു പാടി പൊളിച്ചു 👍👍👍
വളരെ നന്നായി പാടി.. ഉയരങ്ങളിൽ എത്തട്ടെ.. 👍🏼👍🏼👍🏼
Not bad. What a great voice.
Droupathiiii....ippol flowers top singer l paadunnu❣️❣️
നല്ല കഴിവുള്ള കുട്ടിയാകുന്നു ..ദൈവം അനുഗ്രഹിക്കട്ടെ ....പാട്ടിലും പഠിത്തത്തിലും ശോഭിക്കാൻ കഴിയട്ടെ ..🎉
ഉള്ളിൽ കല എല്ലാവരിലും ഉണ്ട്. അത് പുറത്തു കൊണ്ട് വരാൻ കഴിയണം. മോൾ നന്നായി പാടി. തുടങ്ങിയപ്പോൾ ഒഴുക്കോടെ പാടി. അഭിനന്ദനങ്ങൾ
ഭാവിയുള്ള ഒരു ഗായിക..അഭിനന്ദനങ്ങൾ.
യൂസുഫ്.ദുബൈ
ശരിക്കും യുസഫ് sir anno
സൂപ്പർ ആയിട്ട് പാടി ഞെട്ടിച്ചു ❤
നല്ല കഴിവുള്ള കുട്ടിയാണ് ഈശ്വരന്റെ അനുഗ്രഹത്താൽ ഇനിയും നന്നായി പാടാൻ അവസരം ലഭിക്കട്ടെ❤❤❤❤❤
മോൾ നന്നായി പാട്ട് പാടി gold bless you sister
കുട്ടി ഒരുപാട് നന്നായി പാടി മിടുക്കി എല്ലാ നന്മകൾ നേരുന്നു 🙏🙏
അനിയത്തി കുട്ടി സൂപ്പർ ആയിട്ടു പാടി 🥰👍 ഫീൽ 👍 സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
അതിമനോഹരം, എന്തൊരു ഫീൽ..👌👌👌👌👌👌👌..
മോള് മനോഹരമായി പാടി നല്ല ഈണം നല്ല വോയിസ് സൂപ്പർ മനോഹര അതിമനോഹരം ഗംഭീരം
സൂപ്പർ singing, മോൾക്ക് നല്ല ഭാവി ഉണ്ട് 👍👍
നല്ല മനസ്സുകൾക്കൊക്കെയും നന്ദി.. ❤️❤️
പെട്ടെന്ന് ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഒരു പാട്ടും ഓർമയിൽ വരില്ല, ടെൻഷൻ കൊണ്ട് ചിന്തിക്കാൻ കഴിയില്ല, എന്നിട്ടും മനോഹരമായി പാടി, ബുദ്ധിമുട്ടുള്ള പാട്ട് easy ആയി പാടി, മിടുക്കി കുട്ടി
നന്നായി പാടി അഭിനന്ദനങ്ങൾ!എന്റെ കുഞ്ഞിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!നന്നായി വരുംമോളെ 😘😘😍😍
എത്ര മനോഹരമായി പാടുന്നു ആ കുട്ടി. മിടുക്കി ഉയരങ്ങളിൽ എത്തട്ടെ
അനുഗ്രഹീതമായ ശബ്‌ദം. വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ.
നന്നായി പാടി ഉയരങ്ങിലെത്തട്ടെ
ഇതേ ദ്രൗപദി മോളാണ് കഴിഞ്ഞ ഒരു കൊല്ലമായി ഫ്ലവേഴ്സ് ടോപ് സിംഗറിൽ അപാരമായ സംഗീത പ്രകടനങ്ങൾ കാഴ്ചവയ്ച്ചു കൊണ്ടിരിക്കുന്നത്🙏
ആ കുട്ടി ഞെട്ടിച്ചു, ചിത്ര ചേച്ചിയുടെ ശബ്ദം, മോളേ എനിക്കു ഉറപ്പാണ് സിനിമയിൽ മോളുടെ ശബ്ദം ഉടനെ കേള്കാ൦, എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.....
Chithra chechiyude patt ithuvare kettittillennu thonnunnu😂
ഈ മോളെ ടോപ് singer ഇൽ ഓഡിഷൻ കണ്ടു.. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും ഔട്ട് ആക്കി... നല്ല പോലെ പാടി... ഗോഡ് ബ്ലെസ് you മോളു
അതങ്ങനെ ആണല്ലോ, കിട്ടേണ്ടവർക്ക് കിട്ടില്ലല്ലോ
ടോപ് സിങ്ങറിനു ഭാഗ്യമില്ല കുട്ടി മിടുക്കിയാണ്
Woow... മിടുക്കിക്കുട്ടി 😘😘😘super ആയി പാടിലോ..... എന്റെ fvrt പാട്ടുകളിലൊന്ന് 💞💞💞💞🥰🥰🥰👍🏻👍🏻👍🏻
പേടിയോടെ നേരിട്ട് ഈ വരികൾ ലളിതമായി മനോഹരമായി പാടിയ ദ്രൗപതി യെ കലാരംഗത്ത് കൊണ്ട് വരണം..
കുട്ടിയെ അവിടേക്കു ആണ് കൂടുതൽ ആവശ്യം
👌👌👌 പുറകിൽ നിൽക്കുന്ന കുട്ടികൾ oru പാട്ട് പറഞ്ഞു thaa ennu paranju athinu കൂടെ പറ്റാത്ത കൂട്ടുകാർക്കിരിക്കട്ടെ oru🙏മോളു പൊളിച്ചു 👌👌 പാടി 🔥
എന്ത് മനോഹരമായിട്ട ഈ കുഞ്ഞു പാട്ട്പാടിയത് കേൾക്കാൻ തന്നെ നല്ല ഒരു ഫീൽ 💞💞💞
അത്ഭുതം😍😍. ജന്മനാ കിട്ടിയ ഈ കഴിവ് മിനുക്കു എടുക്കുക. ദ്രൗപതി എന്ന ഈ കൊച്ചു പാട്ടുകാരിക്ക് നല്ലൊരു ഭാവി നേരുന്നു.
അടിപൊളി മോളെ നല്ല സന്തോഷo - Ok very good ഈ വീഡിയോ എടുത്ത് ജനങ്ങളിലേക്ക് എത്തിച്ചവർക്കും എന്റെ നന്ദി അറിയിക്കുന്നു
ദൈവം അനുഗ്രഹിച്ച കലാകാരി നന്നായി പാടുന്നുണ്ട് നന്നായി പാടാൻ അറിയാം ഒരുപാട് ഉയരങ്ങൾ കീഴടക്കും 🌹🌟🌟👑
നല്ല പോലെ പാടി മിടുക്കി
Adipoliyanu molu പാടുന്നത് 👍🏻👍🏻 വിട്ടു കളയല്ലേ tto കണ്ടിനു ചെയ്യണം... അച്ഛാ അമ്മ ഒന്നു പ്രോത്സാഹിപ്പിച്ചു മുന്നോട്ട് കൊണ്ടുപോണെ അവൾ ഉഴുശ്രങ്ങളിൽ എത്തും sure 👍🏻👍🏻👍🏻
പാടാൻ ഒരു പാട്ടിന് പരതി നിന്ന്..പാടിയപഴോ അതി മനോഹരം..മിടുക്കി..🥰😍👍
മികച്ച ഗായികയാവും. തീർച്ച. Voice super🎉
ഈ കുട്ടിയുടെ കഴിവ് തിരിച്ചറിയാൻ പറ്റിയത് ഈ ഒരു പരിപാടിയിലാണോ, 👌👌👌👌❤️
സൂപ്പറായി പാടി മുത്തേ 😘😘❤️
Super
നന്നായി പാടി നല്ല വോയിസ് സൂപ്പർ
നമിച്ചു മോളെ ❤️❤️❤️❤️ ഇനീം പാടണം 👌🏻👌🏻👌🏻👌🏻🎉🎉🎉🎉
നല്ലൊരു ഗായിഗയാവട്ടെ. ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲❤️
ഇനിയും പാടിയേനെ ഉടനെ കൈ അടിച്ചേക്കുന്നു ❤️❤️അഭിനന്ദനങ്ങൾ മോളു
നന്നായി പാടി മോൾ, പാടാൻ അറിഞ്ഞിട്ടും പാടാൻ ഈ കുട്ടിക്ക് മടി. ഇതാണ് നമ്മുടെ വിദ്യാഭ്യസത്തിൻ്റേ പ്രധാന കുഴപ്പം, അവനവനോട് ബഹുമാനവും ആത്മവിശ്വാസവും വളർത്താൻ പരീക്ഷയ്ക്ക് പ്രാധാന്യം കെടുക്കുന്ന ഈ പഠന രീതി സഹായിക്കുന്നില്ല
ആ കൂട്ടത്തിൽ പച്ച ഷർട്ട് ധരിച്ച ഒരു സുഹൃത്ത് ദേ ഇവിടെനിന്ന് പാടിക്കോ എന്ന രീതിയിൽ കാണിച്ച ആഗ്യം ചിരി വന്നു പോയി , എല്ലാവർക്കും അഭിനന്ദനങ്ങൾ
ദൈവം മോളെ നല്ല നിലയിൽ എത്തിക്കട്ടെ 🥰
നന്നായി പാടി മോളെ .... ദൈവം അനുഗ്രഹിക്കട്ടെ .....
എന്റെ മോളെ നീ എത്ര മനോഹരമായി പാടുന്നു. ....🌹
മിടുക്കി കുട്ടിയാണുട്ടോ 👌👌👌👌മോളുടെ voice ഒരു രക്ഷയുമില്ല ഇങ്ങനെ കേട്ടിരിക്കാൻ തോന്നിപോകും.
ഞാൻ എങ്ങനെയാണോ കളിക്കുന്നത് അത് പോലെ തന്നെ അവളുടെ സ്ഥാനത്ത് ഞാൻ എന്നെ കണ്ടു അടിപൊളി ആയി പാടി ഗുണ്ട്
മോള് നന്നായി പാടി
Best wishes
I love your song. Don't stop singing.You sing very well chechi❤❤❤
Lovely voice..she need to be motivated and given special training. She will shine..
Full കേൾക്കണമെന്ന് തോന്നി..... നന്നായി പാടി മോളേ....... ❤️❤️❤️❤️❤️❤️
മോളെ... അടിപൊളി 👍👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹❤️
എന്തൊരു ഫീൽ ആണ് മോളെ.... ദൈവം അനുഗ്രഹിക്കട്ടെ
❤പെട്ടന്ന് പാടിയതാണങ്കിലും എന്തു മനോഹരമായി പാടി മോളു❤
കഴിവുള്ളവരെ യൊക്കെ ദൈവം അനുഗ്രഹിക്കട്ടെ,❤❤❤
പാവം പെൺകുഞ്ഞ് അറിയില്ലെങ്കിലും നന്നായിട്ട് പാടിയത് ❤❤❤❤❤ബിഗ് സല്യൂട്ട് മോളെ ബിഗ് സല്യൂട്ട് ആരാ പറഞ്ഞറിയില്ലെന്ന്
Vow... നല്ല voice പ്രോത്സാഹനം കിട്ടി.. ഇനി പടിപടിയായി കയറട്ടെ എന്ന് ആശംസിക്കുന്നു.. May god bless u mol🙏🙏🙏
സൂപ്പർ സൗണ്ടായിരുന്നു മോളെ. നന്നായി പാടി. അഭിനന്ദനങ്ങൾ.
Ee kuttiyaano top singer 5 il first kittiyath? She is a good singer❤❤
ടോപ് സിങ്ങറിൽ winner ആയ ശേഷം കാണുന്നവർണ്ടോ
Divine voice + Divine Beauty