അച്ഛനും അമ്മയും ദൈവതുല്യർ ഈ ടീച്ചറും കുട്ടികളും നമ്മുടെ കണ്ണ് നനയിക്കും | St. Gregorios College

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 246

  • @psrajeshkumarmyd
    @psrajeshkumarmyd 2 วันที่ผ่านมา +165

    അശ്വതി തൊണ്ടയിടറി ഇതുപറയുമ്പോൾ ഞാൻ സന്തോഷിക്കുകയായിരുന്നു കാരണം ആരും കാണാത്ത ഇത്തരം ജീവിതങ്ങളെ മനസിലാക്കാനും തിരിച്ചറിയുന്ന ഒരു ചെറു സമൂഹമെങ്കിലും നാട്ടിൽ ഉണ്ടെന്ന് ഓർത്ത് അശ്വതി ക്കു ഒരായിരം അഭിനന്ദനങ്ങൾ

    • @parappukkarasreedharansuresh
      @parappukkarasreedharansuresh วันที่ผ่านมา +4

      ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

    • @remabaipp1927
      @remabaipp1927 วันที่ผ่านมา +3

      അതെ ,അതും ഒരു നല്ല ചിന്തയാണ്

    • @remabaipp1927
      @remabaipp1927 วันที่ผ่านมา +4

      പുതിയൊരു സമൂഹം ഇവിടെ രൂപപ്പെടുന്നുണ്ട് കുഞ്ഞുങ്ങൾ വേണ്ടാ എന്ന് അതിനെ ഞാൻ സ്വീകരിക്കുന്നു പ്രസവിച്ചു കഷ്ടപ്പെട്ട് വളർത്തി പിന്നീട് തിരിഞ്ഞു കുത്തുമ്പോൾ

    • @Moonlitgirl24
      @Moonlitgirl24 วันที่ผ่านมา +1

      It's Athulya Balachandran

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @YesodharanD-q1k
    @YesodharanD-q1k วันที่ผ่านมา +44

    മോളുടെ അച്ഛനും അമ്മയും എത്ര ഭക്യം ചെയ്തവർ ആണ് ഉന്നതങ്ങളിൽ എത്തി ചേരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @josekm607
    @josekm607 วันที่ผ่านมา +56

    ❤❤❤ ഞാൻ മലയാളി മഹാരാഷ്ട്ര മലയാളി. വയസ്സ് 63. ഇന്നു അധ്വാനിച്ച് ജീവിക്കുന്നു മക്കൾ ഗൾഫുകാരു. ഉണ്ട് ഞാനിന്നും അധ്വാനിച്ച് ജീവിക്കുന്നു. ആരോടും പരിഭവവും ഇല്ല മക്കളോട് എന്ത് ചോദിച്ചാലും അവൾ തരാൻ തയ്യാറാണ് പക്ഷേ ഞാൻ ചോദിക്കാറില്ല. പക്ഷേ ഈ മോളുടെ പ്രസംഗം കേട്ടപ്പോൾ. ചങ്കുപൊട്ടി പോയി. ആരെങ്കിലും ഒരാളെങ്കിലും ഇങ്ങനെ ഒരു പ്രസംഗം ചെയ്തു ആൾക്കാരുടെ മുമ്പിൽ അവതരിപ്പിക്കാനുള്ള. അവസരം അതായത് സാഹചര്യം ഉണ്ടായതിൽ ഭയങ്കര നന്ദിയുണ്ട്. പ്രായമുള്ളവർക്ക് വേണ്ടി ഇന്ന് കരയാൻ ആരുമില്ല ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ ആരുമില്ല പക്ഷേ ഞങ്ങൾക്ക് അനാഥമന്ദിരത്തിൽ പോകാൻ അതായത് ആശ്രയ കേന്ദ്രങ്ങളിൽ പോകാൻ ആഗ്രഹമില്ല 63 വയസ്സുള്ള ഞാൻ. എൻറെ ഒരു അഭിപ്രായം ഞാൻ പറയാമല്ലോ. റോഡിൽ ഇരുന്നാലും ആരെങ്കിലും നമ്മുടെ ഭക്ഷണത്തിന് തരും. പക്ഷേ നമ്മുടെ ബന്ധുക്കളും സഹോദരങ്ങളും നമ്മുടെ അടുത്തു നിന്നും വന്നു പിരിഞ്ഞുപോകുമ്പോൾ എത്ര ദുഃഖം ഉണ്ടായിരിക്കും പക്ഷേ റോഡിൽ കിടന്നാൽ അങ്ങനെ ഒരു ദുഃഖം ഉണ്ടാകില്ല ആരു പോലുമില്ലാത്ത ആൾക്കാർക്ക് എൻറെ മക്കൾ ഗൾഫുകാർ ഉണ്ട്. പക്ഷേ ഞാൻ ഭിക്ഷ യാചിക്കരുത് അവരുടെ ഞാൻ ചോദിക്കാറില്ല സഹായിക്കണമെന്ന് മക്കളുടെ പറയാറുമില്ല. ഈശ്വരൻ ഉണ്ട് നമ്മുടെ കൂടെ ഏത് റോഡിൽ കിടന്നാലും

    • @sallyissac9933
      @sallyissac9933 วันที่ผ่านมา +2

      😢😢😢

    • @ajithkumarp.t306
      @ajithkumarp.t306 วันที่ผ่านมา +2

      ❤❤

    • @MartinaThomas-s4g
      @MartinaThomas-s4g วันที่ผ่านมา +2

      Eanikku. Nigalea. Friend. Aakan. Aaagraham. Unduu
      Njan. 53. Age
      Hus. 60. Age
      3. Makkal
      Avar. Avarudea. Kudumbam
      Makkal
      Eippo. Njanum. Hus.....2 dog s❤

  • @sajimonck1972
    @sajimonck1972 2 วันที่ผ่านมา +74

    മക്കളെ വേറൊന്നും പറയുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @surendrank2438
    @surendrank2438 วันที่ผ่านมา +40

    അതുല്യയുടെ നന്മ മനസ്സിന്.....ഒരായിരം അഭിനന്ദനങ്ങൾ🙏🙏❣️

  • @jishajohn8750
    @jishajohn8750 2 วันที่ผ่านมา +42

    പ്രിയ അതുല്യ ക്ക് അഭിനന്ദനങ്ങൾ..

  • @josethomas3752
    @josethomas3752 วันที่ผ่านมา +20

    ഇത് എല്ലാ മക്കളും മനസ്സിൽ ആക്കി മുന്പോട്ട് പോകാണും ഇതാണ് പ്രീതുവാത്സല്ലിയും മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @gopakumar8419
    @gopakumar8419 2 วันที่ผ่านมา +121

    മക്കളെ കരയിപ്പിച്ചു.ഇന്നത്തെ കാലത്തെ കുട്ടികളിൽ അമ്മയെയും അച്ഛനെയും കുറിച്ച് ഇത്രയും വിവരണം നൽകിയ മോളുടെ അമൃതുപോലത്തെ വാക്കുകൾ .....
    .....

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @husainhusain680
    @husainhusain680 วันที่ผ่านมา +10

    മനസ്സില്‍ തട്ടിയുള്ള വാക്കുകള്‍ അറിയാതെ കണ്ണ് നിറഞ്ഞുപുതിയ തലമുറക്ക് ഇത് പാഠമാകട്ടെ ഇനിയും ഒരുപാട് ഉയരങ്ങളില്‍ ദൈവം എത്തിക്കട്ടെ_____❤❤❤❤❤❤❤❤❤❤

  • @minusoman7343
    @minusoman7343 วันที่ผ่านมา +6

    ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷവും അതോടൊപ്പം ദുഖവും മനസില്ലാക്കട്ടെ പുതു തലമുറ

  • @somantk5933
    @somantk5933 วันที่ผ่านมา +15

    മോളെ അഭിനന്ദനങ്ങൾ.

  • @babymadhu9307
    @babymadhu9307 2 วันที่ผ่านมา +27

    മാതാ പിതാ ഗുരു ദൈവം. എത്ര പേർ ഓർക്കാൻ. മക്കളാൽ ഉപേക്ഷിക്കപെട്ടഎത്രയോ അമ്മമാർ, അച്ഛൻമാർ. ഓർക്കു ക മക്കളെ നമ്മളെ ഉപേക്ഷികാത്ത ആ രക്ഷിതക്കളെ. ❤❤❤❤❤❤❤

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @radharavindran4776
    @radharavindran4776 วันที่ผ่านมา +7

    തീർച്ചയായും ഹൃദയസ്പർശി യായ ഒരു പ്രസംഗം ആയിരുന്നു. God Bless You മോളെ 👌

  • @PeterPallitharayil
    @PeterPallitharayil วันที่ผ่านมา +4

    ഇതു പോലെയുള്ള ടീച്ചർമാർ അവരുടെശിഷ്യന്മാരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ. അതുല്യയുടെ പ്രസംഗം എന്റെ കണ്ണുന നയിച്ചു. മോൾക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ❤❤❤🎉🎉🎉🎉🎉👍

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @Kaafir916
    @Kaafir916 2 วันที่ผ่านมา +33

    പറഞ്ഞതൊക്കെ നല്ലത്…..നിങ്ങൾ രക്ഷിതാക്കളെ സംരക്ഷിച്ച് മാതൃക കാണിക്കുക…..🙏🙏🙏🙏

  • @ajithkumarp.t306
    @ajithkumarp.t306 วันที่ผ่านมา +8

    നന്നായി വരട്ടെ. യഥാർത്ഥ വിദ്യാഭ്യാസം ഉണ്ടാവട്ടെ. അധ്യാപകർക്കും വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ.

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @RajanRajan-ce6ng
    @RajanRajan-ce6ng วันที่ผ่านมา +28

    അതുല്യക് അഭിനന്ദനങ്ങൾ .....
    സ്നേഹം ഉള്ള കുട്ടി 😍❤

  • @rani____Joseph
    @rani____Joseph 5 ชั่วโมงที่ผ่านมา +1

    ഈ മകളുടെ വാക്കുകൾ കേൾക്കുമ്പോൾ അനാഥ മന്ദിരങ്ങളിൽ കഴിയുന്ന മാതാപിതാക്കളുടെ മക്കൾക്ക് പശ്ചാത്താപം തോന്നി മാതാപിതാക്കളെ വീട്ടിലേക്ക് കൊണ്ടുവരാൻ മനസ്സ് തോന്നിപ്പിക്കേണമേ🙏🙏🙏

  • @sree1010
    @sree1010 วันที่ผ่านมา +7

    നമുക്ക് ചുറ്റും സ്നേഹം തരുന്ന എല്ലാ ജീവികളും ദൈവങ്ങൾ ആണ്

  • @JinuAnil-y9n
    @JinuAnil-y9n 2 วันที่ผ่านมา +26

    അതിന്റെ വാക്കുകൾ കേട്ടാൽ ആരും കരഞ്ഞു പോകും

  • @lizysunny7855
    @lizysunny7855 วันที่ผ่านมา +14

    മോളെ എല്ലാർക്കും അങ്ങനെ തോന്നില്ല ചിലർ മാത്രം അങ്ങനെ കരുതും മോൾക്ക് 👍🙏🙏❤️എല്ലാർക്കും നന്ദി

  • @josemathew-mi6tm
    @josemathew-mi6tm วันที่ผ่านมา +7

    ഇരുത്തം വന്ന കൂട്ടി. അഭിനന്ദനങ്ങൾ.
    ടീച്ചറിനും അഭിനന്ദനങ്ങൾ.

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @remyar9953
    @remyar9953 22 ชั่วโมงที่ผ่านมา +2

    ആശട്ടീച്ചറും മനു സാറും നേതൃത്വം നൽകുന്ന കൊട്ടാരക്കര SG കോളേജ് NSS യൂണിറ്റ് ഒരുപാട് സേവനങ്ങൾ സമൂഹത്തിനു നൽകിവരുന്നു. അഭിനന്ദനങ്ങൾ.

  • @reejats951
    @reejats951 วันที่ผ่านมา +6

    അഭിനന്ദനങ്ങൾ മോൾ ❤️😌🥰🤗🙏

  • @kunjukunjujohnson8137
    @kunjukunjujohnson8137 19 ชั่วโมงที่ผ่านมา +1

    Proud moment to listen from the NSS volunteer, Ashwathy and her emotional speech made me wet my eyes as a former 1983 chemistry graduate from my college, St.Gregorios College, Kottarakara. Feel proud of my college NSS students and teachers. Congratulations again for the messages of love , care and Service for our aged parents.
    Congratulations again from Philadelphia,
    K.Johnson

  • @pandaMax-pp2wm
    @pandaMax-pp2wm 2 วันที่ผ่านมา +20

    കരയിപ്പിച്ചുകളഞ്ഞല്ലോ എൻ്റെമോളേ

  • @franciska2766
    @franciska2766 2 วันที่ผ่านมา +8

    അഭിനന്ദനങ്ങൾ

  • @mariammaabraham8436
    @mariammaabraham8436 2 วันที่ผ่านมา +28

    കോളജിൽ ഇത്രയും നല്ല കുഞ്ഞുങ്ങൾ ഉണ്ടല്ലോ ദൈവമേ !!!!! കോളജുകളിൽ തെമ്മാടികൾ മാത്രമേ ഉള്ളൂ എന്ന് ആണ് ഓരോ പ്രവർത്തികൾ കാണുമ്പോൾ വിചാരിച്ചിരുന്നത്.... ചിലതിൻ്റെ ഒക്കെ കണ്ണ് തുറക്കട്ടെ..

  • @radhanair788
    @radhanair788 วันที่ผ่านมา +2

    Made me cry.Congratulations mole.God bless you dear.♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻.

  • @raveendrantn258
    @raveendrantn258 วันที่ผ่านมา +29

    എന്റെ മോളെ, നിന്റെ അച്ഛനെയും അമ്മയെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു.... അവർക്കു ദൈവം തന്ന മുത്താണ് നീ..... സമദാനിയുടെ പ്രസംഗം കേൾക്കാൻ കൊള്ളാം..... സ്വഭാവം പിന്തുടരേണ്ട കെട്ടോ......

    • @Abdulkasim-q2w
      @Abdulkasim-q2w วันที่ผ่านมา +1

      കഷ്ടം

    • @harris566
      @harris566 วันที่ผ่านมา

      സമദാനി copy അടിച്ചത് ശ്രീ ശങ്കരാചാര്യൻടെ വാക്കുകൾ.

    • @JabirKornadi-m7o
      @JabirKornadi-m7o วันที่ผ่านมา +1

      @@Abdulkasim-q2w എന്ത്. പറ്റി

    • @princyrajendran810
      @princyrajendran810 วันที่ผ่านมา

      Sathyam

    • @m.shahulhameed4699
      @m.shahulhameed4699 วันที่ผ่านมา

      Samadanimk entha kuzhappam

  • @sudarsananp1765
    @sudarsananp1765 วันที่ผ่านมา +4

    അശ്വതി മോളുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. എനിക്കും ഉണ്ട് ഒരു മകൾ. അവൾ പറഞ്ഞ വാക്കുകൾ പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങളാണ്. ഞാൻ ഇപ്പോൾ ഒറ്റക്കാണ് താമസിക്കുന്നത്. ഭാര്യയും മകളും കൂടിയാണ് എന്നോട് ഈ ചതിവ് ചെയ്യത് പക്ഷെ ദൈവം ഭാര്യയെ ഭൂമിൽ നിന്നും കൊണ്ടുപോയി. കൂടുതൽ പറയുന്നില്ല. സർവശക്തൻ അനുഗ്രഹിക്കട്ടെ . മോൾക്ക് ബിഗ്ഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏

    • @Moonlitgirl24
      @Moonlitgirl24 วันที่ผ่านมา

      Athulya not Aswathy

  • @pushpamary3063
    @pushpamary3063 วันที่ผ่านมา +7

    💞കരയിച്ചു കളഞ്ഞല്ലോ? മോളെ 💞

  • @ElsammaThomas-y7m
    @ElsammaThomas-y7m วันที่ผ่านมา +2

    Your words are very brilliant. Parents place are in place of God. We can't forget them .. Elsamma

  • @priyadarsiniomanakuttano-sz2ye
    @priyadarsiniomanakuttano-sz2ye 6 ชั่วโมงที่ผ่านมา

    100%സത്യം മോളെ ഒരുപാട് സന്തോഷം 🙏🏻

  • @josekj5384
    @josekj5384 11 ชั่วโมงที่ผ่านมา

    ഈ കൂട്ടായ്മയിലെ ഓരോ മക്കളെയും സർവശക്തനായ ദൈവം അനുഗ്രഹിക്കുമാറാകട്ടെ നിങ്ങളുടെ പ്രവർത്തികൾ ദൈവകൃപയാൽ സഫലമാകട്ടെ ഒരിക്കൽക്കൂടി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @vasanthan9210
    @vasanthan9210 2 วันที่ผ่านมา +9

    ❤❤❤ very very correctane. Mol. Very very good 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌹🌹🌹

    • @SiniVr-g1l
      @SiniVr-g1l 2 วันที่ผ่านมา

      Moleethuparayanamennariyillaa
      Thanks
      Godblessyoumolee
      ❤❤❤❤❤❤❤❤ummaa❤❤❤❤❤❤❤❤❤❤

  • @ravanraja8079
    @ravanraja8079 วันที่ผ่านมา +17

    ഇങ്ങനെയുള്ള കുട്ടികളും ഇക്കാലത്തു ഉണ്ടോ? Still a faint ray of hope. 👍🙏

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 วันที่ผ่านมา +6

    ഇന്നത്തെ കാലത്ത് എത്ര കുഞ്ഞുങ്ങൾ ഈ കാര്യങ്ങൾ ഓർക്കുന്നു. പ്രേതെഹിച്ചും കേരളത്തിൽ. ഒരു പ്രായം കഴിയുമ്പോൾ തിരിഞ്ഞു നോക്കാത്ത എത്രയോ മക്കൾ. ആണായാലും, പെണ്ണായാലും 👌

  • @vjohnpanicker1844
    @vjohnpanicker1844 วันที่ผ่านมา +1

    Asha tr you have done a great job for the last some years.... Good great keep it up

  • @sumaraj5213
    @sumaraj5213 วันที่ผ่านมา +8

    ഇപ്പോഴത്തെ 75% പെൺകുട്ടികളും അച്ഛനമ്മമാർക്ക് മൂല്യംകൊടുക്കുന്നവരാണ്.എന്നാൽ ആൺകുട്ടികളിൽ 10%കുട്ടികൾക്ക് മാത്രമേ അച്ഛനമ്മമാർക്ക് മൂല്യം കൊടുക്കുന്നുള്ളു.

  • @thomasm.p1443
    @thomasm.p1443 วันที่ผ่านมา +3

    ആത്മാർത്ഥത നിറഞ്ഞ വാക്കുകൾക്ക് നന്ദി🙏

  • @minimol2246
    @minimol2246 วันที่ผ่านมา +8

    സ്കൂളിൽ നിന്ന് ഇങ്ങനെ മാസത്തിൽ ഒരിക്കല എകിലും കൊണ്ടുപോയി കാണിക്കണം

  • @mvmv2413
    @mvmv2413 วันที่ผ่านมา +2

    St. Gregorios College ലെ ഒരു പൂർവ വിദ്യാർത്ഥി ആയ എനിക്ക് അഭിമാനപൂർവം കാണാൻ സാധിച്ച ഈ വീഡിയോ യുടെ ശില്പികൾക് ആദരം. 👌🙏
    M വര്ഗീസ്

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @sundaresana7475
    @sundaresana7475 วันที่ผ่านมา +12

    ദൈവം അനുഗ്രഹിച്ച മാതാപിതാക്കൾ ഇതുപോലെ ഉള്ള മക്കൾ ഉണ്ടങ്കിൽ പ്രത്യേകിച്ച് പെൻ കുട്ടികൾ

  • @antonyleon1872
    @antonyleon1872 วันที่ผ่านมา +1

    ❤ Avatharanam 💯 true 🙏❤️ thanks 👍

  • @siji1389
    @siji1389 9 ชั่วโมงที่ผ่านมา

    Very smart girl, her conversation is very sweet

  • @sico_X
    @sico_X 15 ชั่วโมงที่ผ่านมา +1

    ഈ വാക്കുകൾ വേറെ ആരൊക്കെ യോ പറഞ്ഞു കേട്ടിട്ടുണ്ട്😢 But ഇപ്പോ ഞാനും കരഞ്ഞു പോയി
    കാരണം ഞാനും ഒരു അമ്മയാണ്
    ചിലപ്പോൾ എനിക്കും അവസ്ഥ വരാം😢

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 วันที่ผ่านมา +1

    ടീച്ചർ.... 🙏🏻🙏🏻🙏🏻🙏🏻👍🏻❤️❤️❤️✋🏻

  • @tcmamen1360
    @tcmamen1360 วันที่ผ่านมา

    Great words❤appreciate your golden words.

  • @ramakrishnantk7658
    @ramakrishnantk7658 วันที่ผ่านมา

    ഇപ്പോഴത്തെ മക്കൾ അച്ഛനമ്മമാരെ അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാനുള്ള ഉപകരണം മാത്രമായാണ് കാണുന്നത്. അതിന് ഒരു മാറ്റം വരണമെങ്കിൽ ഒന്നാം ക്ലാസ്സ് മുതൽ എല്ലാ സ്കൂളുകളിലും എല്ലാ കുട്ടികളിലും ഇത്തരം പ്രവർത്തനം പ്രാവർത്തികമാക്കണം.❤

  • @inspireuae1
    @inspireuae1 วันที่ผ่านมา +1

    Ravile karayippichu....Best wishes
    MARIVANIOS Former NSS VOLUNTEER SECRATARY

  • @christyalexander7013
    @christyalexander7013 วันที่ผ่านมา

    Proud to say that she was my student in Marthoma Girls High School, Kottarakara
    Athulya, very talented and humble girl...❤

  • @vettikombil
    @vettikombil วันที่ผ่านมา

    While listening to the responses of the NSS team, I feel very hopeful about India's young generation and India's future.

  • @joelrejitabraham8421
    @joelrejitabraham8421 12 ชั่วโมงที่ผ่านมา

    God bless you all.👍🙏

  • @kunhiramanmanheri113
    @kunhiramanmanheri113 วันที่ผ่านมา +2

    Dear Ma'am,
    Really great
    I am from
    Presidency College
    Bangalore

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 วันที่ผ่านมา

    അശ്വതി മോളുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു ❤️

    • @Moonlitgirl24
      @Moonlitgirl24 วันที่ผ่านมา

      Athulya not Aswathy

  • @emilypl8574
    @emilypl8574 วันที่ผ่านมา

    Athulya God bless you❤❤😢😢🙏🙏

  • @an123-h1o
    @an123-h1o วันที่ผ่านมา +6

    മക്കളെ നിങ്ങളെ ദൈവം കൈ പിടിച്ചു ഉയരട്ടെ 🙏 ഈ മോളുടെ നന്മ നിറഞ്ഞ വാക്കുകൾ അനേകം മനുഷ്യ ഹൃദയങ്ങളിൽ ഒരു വെളിച്ചം നൽകട്ടെ 👍 അമ്മയുടെയും, അച്ഛന്റെയും വില മനസിലാക്കാൻ കഴിയട്ടെ 👍

  • @emilypl8574
    @emilypl8574 วันที่ผ่านมา

    God bless all❤❤👍👍

  • @omanapk1973
    @omanapk1973 วันที่ผ่านมา +1

    😭കരയിച്ചു 😊

  • @GeorgeThomas-m9e
    @GeorgeThomas-m9e วันที่ผ่านมา

    God bless you......Moluttey ❤❤❤❤

  • @deepavarma8233
    @deepavarma8233 5 ชั่วโมงที่ผ่านมา

    Super information

  • @ajikn1544
    @ajikn1544 6 ชั่วโมงที่ผ่านมา +1

    എന്റെ അനുഭവം ഒന്ന് പറഞ്ഞോട്ടെ ഇതിൽ ആരെയും ആക്ഷേപിക്കുക അല്ല. ഞാൻ 1987, 88 കളിൽ പ്രേവറ്റ് ബസ് കണ്ടക്റ്റർ ആയി പോകുന്ന കാലഘട്ടത്തിൽ എത്ര പ്രായമുള്ള അമ്മമാർ കയറിയാലും , നിറവയറോടെ സ്ത്രീകൾ കയറിയാലും ഇരിക്കുന്നതിൽ ഒരു പെൺകുട്ടികൾ പോലും സീറ്റ്‌ വിട്ടുകൊടുക്കാൻ തയ്യാറായി കണ്ടിട്ടില്ല. അടുത്ത സീറ്റുകളിൽ ഇരിക്കുന്ന പുരുഷന്മാർ, അല്ലെങ്കിൽ ആൺകുട്ടികൾ പെട്ടന്ന് തന്നെ മാറിക്കൊടുക്കുക ആണ് കണ്ടിട്ടുള്ളത് . പത്തുവർഷം മുന്നേ ബസ്സിൽ മൂന്ന് പെൺകുട്ടികളുമായി ഇതിനായി ഞാൻ മുട്ടൻ വഴക്ക് വരെ ആയിട്ടുണ്ട്. ആർക്കായാലും വാക്കുകൾ കൊണ്ട് അമ്മനം ആടാൻ എളുപ്പം ആണ്. അത് പ്രവർത്തിയിൽ കൂടിയാണ് പൂർണ്ണത ആവുന്നത്. ഈ മോളെ ഞാൻ കുറ്റം പറയുക അല്ല . എന്റെ അനുഭവം പങ്കുവച്ചന്ന് മാത്രം....

  • @remyasobase346
    @remyasobase346 วันที่ผ่านมา +1

    Big salute Athulya❤ Abhimaanam thonnunnu

  • @omanazachariah6935
    @omanazachariah6935 วันที่ผ่านมา

    Beautiful kids. God bless you all abundantly.

  • @KunjuMon-s7h
    @KunjuMon-s7h 20 ชั่วโมงที่ผ่านมา

    God bless you 🙏🙏

  • @balakrishnanbalakrishnan-rh3ch
    @balakrishnanbalakrishnan-rh3ch 8 ชั่วโมงที่ผ่านมา

    ഒരു കാര്യം വ്യക്തമാണ് ആര് എവിടെ എങനെ എന്താവണം എന്നു ഭഗവാന്റെ നിച്ഛയം നടക്കുനതെല്ലാം നല്ലതിന് നടന്നു കൊണ്ടിരിക്കുന്നതും നല്ലതിന് ഹരേ കൃഷ്ണ

  • @anijikumar9843
    @anijikumar9843 วันที่ผ่านมา +1

    Teacher super super ❤❤❤❤Bowl

  • @jolycherian2037
    @jolycherian2037 21 ชั่วโมงที่ผ่านมา

    God bless u all🙏❤

  • @bijunm4577
    @bijunm4577 วันที่ผ่านมา +9

    ബാക്കി എല്ലാം മക്കൾ 🤝അടുത്ത തലമുറ പൊളി ആണ് പൂർണ മായും കൂടെ

  • @sarsammaml9159
    @sarsammaml9159 วันที่ผ่านมา

    God bless totally,thanks

  • @shajik6667
    @shajik6667 วันที่ผ่านมา

    God bless all 🙏🙏🙏♥️♥️

  • @abhilashthottathil2964
    @abhilashthottathil2964 วันที่ผ่านมา

    Great 🎉

  • @mohandaska8630
    @mohandaska8630 วันที่ผ่านมา

    ഈ NSS യൂണിറ്റിന് ❤അഭിനന്ദനങ്ങൾ ❤

  • @m.shahulhameed4699
    @m.shahulhameed4699 วันที่ผ่านมา

    Nanmayulla manasukalkku ❤❤❤❤

  • @varada1196herbals
    @varada1196herbals วันที่ผ่านมา

    Very good sound..tone excellent...clear and crisp...can try IAS ,good teacher, good leader...read a lot mole..you have a bright future

  • @geethaabraham4874
    @geethaabraham4874 วันที่ผ่านมา

    Good മോളെ ❤️❤️❤️❤️

  • @ACHUTHANKP-r5s
    @ACHUTHANKP-r5s วันที่ผ่านมา

    🙏🌹 Ellam kettappol karayathirikkan kazhinjhilla Ninghalude pravarthanam padanathodoppam mikacha reethiyi munnottu pokatte prarthikunnu 🌹🙏l

  • @hameedkuruniyan7731
    @hameedkuruniyan7731 วันที่ผ่านมา

    Golden speech.no words.

  • @ebyeipe1167
    @ebyeipe1167 2 วันที่ผ่านมา +2

    Well done dears ❤❤❤

  • @marygreety8696
    @marygreety8696 วันที่ผ่านมา

    Aa teacher nu oru nanni. Students ne old age home il.ko du povan undaya as manasu valuthanu

  • @rajujacob5316
    @rajujacob5316 วันที่ผ่านมา

    Somarajan Sir is deserved Bharat Awards thru his Dedicated Humanitarian Kindness thru GB.

  • @PremicCM-yi3xy
    @PremicCM-yi3xy วันที่ผ่านมา

    മാതാപിതാ ഗുരു ദൈവം എന്ന് പണ്ടു മുതലേ പറയാറുണ്ടെങ്കിലും ഇന്ന് ഒന്നാം സ്ഥാനം കൊടുത്തിരിക്കന്നതു ദൈവത്തിനാണ് മതങ്ങൾ പഠിച്ചിക്കേണ്ടത് മാതാ പിതാ ഗുരു ദൈവമെന്നാണ്

  • @sophiammacherian1844
    @sophiammacherian1844 วันที่ผ่านมา +1

    👍👍❤️❤️🙏🙏

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt วันที่ผ่านมา

    മറുനാടനും അഭിനന്ദനങ്ങൾ

  • @PremaSasi-b9u
    @PremaSasi-b9u วันที่ผ่านมา

    മോളെ നല്ലത് മാത്രം വരട്ടെ

  • @babysuseela5128
    @babysuseela5128 วันที่ผ่านมา

    Congratulations❤❤

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother วันที่ผ่านมา

    Samadhani is a politician....... he doesn't even follow his own words ..... Congratulations to all the NSS unit members

  • @minidavid7839
    @minidavid7839 วันที่ผ่านมา

    God bless you ❤

  • @anijikumar9843
    @anijikumar9843 วันที่ผ่านมา

    Super super ❤❤❤❤

  • @Mallika-bb6hh
    @Mallika-bb6hh วันที่ผ่านมา

    ഹലോ മോളഈക്കാലത്തഇങ.നേയുള്ളകുട്ടികളേസമുഹന൯മയിലുടേപടിപ്പക്കുന്നടിച്ചറിനു൦വിഷമിക്കുന്നകുട്ടികളേയു൦ദീ൪ഘായിസ്സു൦ നേരുന്നു❤👨‍👩‍👧🙏🙋‍♀️👋

    • @KimnJ-cl7bd
      @KimnJ-cl7bd 17 ชั่วโมงที่ผ่านมา

      പൊതുസമൂഹത്തിന് അവബോധം നൽകുന്ന രീതിയിൽ ചാനലിൽ നടന്ന പരിപാടി, ഒരു പരിപാടി എന്ന നിലയിൽ നല്ല നിലവാരം പുലർത്തി.
      പക്ഷെ അവിടെ ചെന്ന സ്ത്രീകളും കുട്ടികളും വൃദ്ധ സദനം സന്ദർശിച്ച ശേഷം എടുത്ത തീരുമാനം അവർ ഒരിക്കലും അവരുടെ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളില്ല എന്നായിരുന്നു. അതിലെ ശരി വിശാലമായ കാഴ്ചപ്പാടില്ലാത്തവന്റെ ഇടുങ്ങിയ ശരി മാത്രമാണ്.
      യഥാർത്ഥത്തിൽ അവർ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത് വേണ്ടത് വൃദ്ധരായ എല്ലാ പൗരന്മാർക്കും സമാധാനത്തോടെ വസിക്കാവുന്ന സദനങ്ങൾ രാഷ്ട്രത്തിലുടനീളം പണിത് വക്കാമെന്നും ഭാവിയിൽ അവിടെ അഭിമാനത്തോടെ കടന്നു ചെല്ലാൻ ഉള്ള മാനസികാവസ്ഥയിൽ എത്താം എന്നുമാണ്.
      കാരണം മക്കൾ മരിച്ചവരുടെയും, മക്കളില്ലാത്തവരുടെയും , മക്കൾക്ക്‌ തന്നെ ജീവിക്കാൻ വലിയ ഗതി ഇല്ലാത്തവരുടെയും കൂടിയാണ് രാഷ്ട്രം. അവരെ കൂടെ കണ്ടുകൊണ്ടുള്ള നടപടികൾ വേണം നമ്മൾ ചിന്തിക്കാനും കൈകൊള്ളാനും.
      ഇപ്പോഴത്തെ വൃദ്ധർ ഒരു കാലത്ത് പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്ര നിർമാണത്തിൽ വലുതോ ചെറുതോ ആയ പങ്കു വഹിച്ചവരാണ്. അതുകൊണ്ടുതന്നെ വൃദ്ധരുടെ അതിജീവനം ഏറ്റെടുക്കേണ്ട ഉത്തവാദിത്വം രാഷ്ട്രത്തിന്റെതാണ്.
      കാരണം ഒരാൾ വളർത്തി വലുതാക്കിയ യുവതയാണ് ഇന്ന് രാഷ്ട്രം കൊണ്ട് നടത്തുന്നത്. അവർ കുഞ്ഞിനെ ഉണ്ടാക്കി വളർത്തിയത് രാഷ്ട്രത്തിനു വേണ്ടിയാണ്. അവർ ചെയ്ത പുണ്യകാർമം അതാണ്‌. അതുകൊണ്ടാണ് നമ്മുടെ കുഞ്ഞിനെ നമ്മൾ കൊന്നാൽ രാഷ്ട്രം ഇടപെടുന്നത്. കാരണം പൗരൻ രാഷ്ട്രത്തിന്റെ സ്വത്താണ്. രാഷ്ട്രം എന്ന ആശയം നടത്തി കൊണ്ടുപോകാൻ ശ്രമിച്ചു തീർന്ന ജനമാണ് വൃദ്ധരായ പൗരന്മാർ. അവരെ ഏറ്റെടുക്കേണ്ട ഉത്തരാവിദ്വവും മക്കൾക്കല്ല അവരുടെ രാഷ്ട്രത്തിനാണ്.
      ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഇല്ലാത്ത അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ വൃദ്ധ സദനം കാണുമ്പോൾ കരയും, മണ്ടതരം നിറഞ്ഞ പ്രതിജ്ഞ എടുക്കും. വിഡ്ഢിയായ റിപ്പോർട്ടർമാർ അത് കൊട്ടിഘോഷിക്കും 🙏🏼.

  • @prakashvb8049
    @prakashvb8049 วันที่ผ่านมา +2

    Parents is our 2nd God. 1st Jesus is All creator and every things

  • @bijunm4577
    @bijunm4577 วันที่ผ่านมา +5

    ശ്രമദാനി എന്ന് പറഞ്ഞത് ആ വാക്കുകൾ പിൻ തുടരുന്നു എന്നു പറഞ്ഞു അത് പാളി പണം വാങ്ങി ഒരു അമ്മയെ ചെയ്യ്തത്

  • @Sreevidya-b6s
    @Sreevidya-b6s วันที่ผ่านมา +2

    എല്ലാ അച്ഛനും അമ്മയും ഇതിൽ ഉൾപ്പെടില്ല എന്റെ അനുഭവം

  • @rajanl8061
    @rajanl8061 วันที่ผ่านมา

    എല്ലാവിധ ആശംസകൾ

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 5 ชั่วโมงที่ผ่านมา

    സത്യം കരഞ്ഞു poyi

  • @sajithmadhavan6878
    @sajithmadhavan6878 2 วันที่ผ่านมา +2

    ❤️👏🏻👏🏻🙏🏻

  • @deepanakka403
    @deepanakka403 วันที่ผ่านมา

    🙏🙏🙏🙏🙏

  • @Sobha-s3o
    @Sobha-s3o วันที่ผ่านมา

    Super. 🙏🙏🙏❤️💚🌸😢😅