Adv.Shameer Kunnamangalam
Adv.Shameer Kunnamangalam
  • 355
  • 22 017 119
പഞ്ച ഗുസ്തിയിൽ അന്താരാഷ്ട്ര രംഗങ്ങളിൽ മത്സരിച്ച് രാജ്യത്തിനും നാടിനും അഭിമാനമായവൻ #ismail #video
നെഞ്ച് പൊട്ടാതെ ഒരാൾക്കും ഈ സങ്കടം കാണാനോ, കേൾക്കാനോ സാധിക്കില്ല. വേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് 😢 രാജ്യത്തിന്റെയും നാടിന്റെയും അഭിമാനമായ ഈ ഇന്ത്യൻ താരത്തിന്റെ അവസ്ഥ കണ്ടോ നിങ്ങൾ 🙏(NB : പ്രത്യേക അറിയിപ്പ്.. UPI ഇടപാടുകൾക്ക് ലിമിറ്റ് വെച്ചതിനാൽ ഇരുപത് ആളുകൾ പണം അയച്ചാൽ Google pay / Phone Pe/ paytm തുടങ്ങിയവ നിങ്ങൾ പണം അയക്കുമ്പോൾ ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരമാവധി QR കോഡ് സ്കാൻ ചെയ്തോ, അക്കൗണ്ടിലേക്ക് നേരിട്ടോ അയക്കാൻ ശ്രമിക്കണേ )തൃശ്ശൂർ കോർപ്പറേഷനിലെ മുല്ലക്കര ഡിവിഷനിലെ ആറാം കല്ല് തറയിൽ വീട്ടിൽ താമസിക്കുന്ന ഇന്ത്യൻ പഞ്ചഗുസ്തി താരവും, നാടിന്റെ പ്രിയപ്പെട്ടവനുമായ ഇസ്മായിൽ കാലിൽ പരിക്കേറ്റ് ഇൻഫെക്ഷൻ കൂടി ശരീരത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ജീവൻ തന്നെ അപകടത്തിൽ ആകുന്ന ഗുരുതരാവസ്ഥയിൽ ആണ്. കാൽ മുറിച്ചു മാറ്റാതിരിക്കാൻ സർജറിക്കും,വിദഗ്ധ ചികിത്സക്കും ആയി 25 ലക്ഷത്തിന് മുകളിൽ അടിയന്തിരമായി സമാഹരിക്കണം. നിരവധി തവണ ഇന്ത്യയ്ക്ക് വേണ്ടി പഞ്ച ഗുസ്തിയിൽ അന്താരാഷ്ട്ര രംഗങ്ങളിൽ മത്സരിച്ച് രാജ്യത്തിനും നാടിനും അഭിമാനമായവൻ ഇന്ന് തന്റെ ജീവൻ രക്ഷിക്കാൻ നമ്മുടെയൊക്കെ മുമ്പിൽ കൈകൾ നീട്ടുകയാണ്. താമസിക്കുന്ന വീട് ചികിത്സക്കായി വിറ്റു. ലഭിച്ച മെഡലും ട്രോഫിയും മരുന്നു വാങ്ങാൻ വിറ്റു. ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത്. ഉള്ള കാലത്ത് അർഹതപ്പെട്ടവരെ ചേർത്തുപിടിച്ച കുടുംബമായിരുന്നു. നമ്മളും കൂടി കൈവിട്ടാൽ ഇസ്മായിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വരും. അനാഥമാവും. ജീവൻ നഷ്ടപ്പെടും.. 2019ൽ ഖത്തറിൽ ജിം ട്രെയിനർ ആയി ജോലി നോക്കുമ്പോൾ ആണ് സൂര്യഘാതം ഇടത്തെ കാലിന്റെ ഉള്ളനടിയിൽ ഏറ്റത്. 6 സർജറികൾ ആവശ്യമായി വന്നു. തിരിച്ചു നാട്ടിലെത്തി 2023 ൽ വീണ് കാലിൽ ഗുരുതര പരിക്ക് പറ്റി. ഷുഗറും ഇൻഫെക്ഷനും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. വലത്തെ കാലിന്റെ മുട്ടിനു താഴെ എല്ലുകൾ ദ്രവിച്ചു പോയി. നിലവിലുള്ള എല്ലുകൾ യോജിപ്പിച്ച് കമ്പി ഇട്ടാണ് ചികിത്സ നടത്തുന്നത്. ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയാണ്. ഭാര്യ മുനീറയുടെ അവസ്ഥ അതിലേറെ സങ്കടകരമാണ്. കിഡ്നിയിൽ കല്ലുകൾ നിറഞ്ഞു സർജറി ചെയ്യേണ്ട അവസ്ഥയാണ്. ഈ വീഡിയോ കാണുന്ന എല്ലാവരും ഉള്ളതിൽ നിന്ന് ഒരു പങ്ക് നൽകി ഈ ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാമോ.... പ്രതീക്ഷയോടെഅഡ്വ : ഷമീർ കുന്നമംഗലം (9567746003)ജനകീയ കമ്മിറ്റി ------------------------------ചെയർമാൻ -അഡ്വ. അനീസ് അഹമ്മദ്‌ 9656855066കൺവീനർ ഷമീർ ഷാജി 9048520090ട്രഷറർ അബ്ദുൾ നസീർ9388557081 Account Details ==============
POST DATE:11/01/2025
NAME: MUNEERA CHEENIKKAL
A/C NO: 0269104000264006
IFSC:IBKL0000269
BANK:IDBI
BANKBR: EAST FORT, THRISSURGooglepay numbers:7356753309(MUNEERA)WIFE9207641857(SUHARA)MOTHER
มุมมอง: 3 510

วีดีโอ

കള്ള പ്രചരണങ്ങൾ കൊണ്ട് പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്/#video
มุมมอง 813หลายเดือนก่อน
ഷാമിൽ മോന്റെ ഫണ്ട് സമാഹരണം കള്ള പ്രചരണങ്ങൾ കൊണ്ട് പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. വ്യത്യസ്തമായ രീതിയിലാണ് കൊട്ടപ്പുറത്തെ STU വിന്റെ ഓട്ടോ സഹോദരങ്ങൾ ഷാമിൽ മോനെ ചേർത്തുപിടിക്കുന്നത് 😘
ഒരു രൂപ പോലും വിദ്യാർത്ഥികളിൽ നിന്ന് പിരിക്കാതെയാണീ അധ്യാപകർ അത്ഭുതം സൃഷ്ടിച്ചത്‌#video #shorts
มุมมอง 455หลายเดือนก่อน
കഴിഞ്ഞ നാല് ദിവസമായി തെരുവിൽ പാട്ട്‌ പാടിയും അങ്ങാടികളിലും കടകളിലും ബസ്സുകളിലും ബക്കറ്റ്‌ പിരിവ്‌ നടത്തിയും ഷാമിൽ മോനായി മുണ്ടക്കുളം സി.എച്ച്‌. മുഹമ്മദ്‌ കോയ മെമ്മോറിയൽ യു.പി. സ്കൂൾ കണ്ടെത്തിയത്‌ ₹4,14,141/- (നാലു ലക്ഷത്തി പതിനാലായിരത്തി നൂറ്റി നാൽപത്തി ഒന്ന് രൂപ).♥️ ഒരു രൂപ പോലും വിദ്യാർത്ഥികളിൽ നിന്ന് പിരിക്കാതെയാണീ അധ്യാപകർ അത്ഭുതം സൃഷ്ടിച്ചത്‌. കേരളക്കരക്ക്‌ മാതൃകയായ ഈ അധ്യാപകരെ നെഞ്ചോട്‌ ച...
ഷാമിൽ മോനെ ചേർത്ത് പിടിക്കാൻ കാരുണ്യള്ളവരുടെ കരുതൽ രണ്ടു കോടിയും കടന്ന് മുന്നോട്ട്..
มุมมอง 1.2Kหลายเดือนก่อน
രണ്ടുകോടി പിന്നിടുന്ന സുന്ദര നിമിഷം ✨‼️🚨🚨 ഷാമിൽ മോനെ ചേർത്ത് പിടിക്കാൻ കാരുണ്യള്ളവരുടെ കരുതൽ രണ്ടു കോടിയും കടന്ന് മുന്നോട്ട്.. നെഞ്ച് പൊട്ടുന്ന വേദനയുമായി ഷാമിൽ മോന്റെ വാക്കുകൾ ഹൃദയത്തോട് ചേർത്ത് നിർത്തി ലോകത്താകമാനമുള്ള നന്മ നിറഞ്ഞവർ സഹായത്തിന്റെ പെരുമഴ പെയ്യിപ്പിച്ചു കൊണ്ടിരിക്കുന്നു.. പ്രിയമുള്ളവരുടെ ഇടയിലൂടെ നിരന്തരം ഓടിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ നൽകുന്ന സ്നേഹവും പരിഗണനയും തന്നെയാണ് ഊർജ്ജം....
കൂടെയുണ്ട് എന്നുള്ളത് വെറും വാക്കല്ല ഷാമിൽ മോനെ ചേർത്തു പിടിച്ചിരിക്കുകയാണ് ഈ സഹപാഠികൾ/ #video
มุมมอง 1.2Kหลายเดือนก่อน
4,11111 രൂപ കൂടെയുണ്ട് എന്നുള്ള വെറും വാക്കല്ല... സത്യമുള്ള വാക്കുകളുമായി ഷാമിൽ മോനെ ചേർത്തു പിടിച്ചിരിക്കുകയാണ് ഈ സഹപാഠികൾ.. 😘 കൊണ്ടോട്ടി GVHSS SSLC ബാച്ച് 2000-2001😘 #video #share #please #help #കൊല്ലം #അതീവ #മാത്രമാണ് #മണിക്കൂറുകള് #shamil #നമ്മുടെ
നീല ട്രോളിയുമായി അവർ വന്നു/MCU മുതുപറമ്പിന്റെ ആദ്യഘട്ട സഹായം ജനകീയ കമ്മിറ്റി ഏറ്റുവാങ്ങി /#video
มุมมอง 3.9Kหลายเดือนก่อน
5,55555 രൂപ 😘😘 MCU പുതുപറമ്പിന് നന്ദി ഈ നീല ട്രോളിയിൽ ഉള്ളത് മനുഷ്യത്വത്തിന്റെ, ചേർത്തു പിടിക്കലിന്റെ , നന്മയുടെ നോട്ടുകെട്ടുകളാണ്.. ഒരുപറ്റം ആളുകൾ വിശ്രമമില്ലാതെ പരാജയപ്പെടാൻ തയ്യാറല്ല എന്ന മനസ്സുമായി ഇറങ്ങിത്തിരിച്ചതിന്റെ റിസൾട്ട് ആണ്.... ഇതുപോലുള്ളവരുള്ളപ്പോൾ എവിടെ പരാജയപ്പെടാൻ... MCU മുതുപറമ്പിന്റെ ആദ്യഘട്ട സഹായം അഭിമാനത്തോടെ ജനകീയ കമ്മിറ്റി ഏറ്റുവാങ്ങുന്നു😘
ഫ്രണ്ട്സ് കീഴിശ്ശേരി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും സാൻഡോസ് മുതുപ്പറമ്പ് ലക്കി ഡ്രോ ലോഞ്ചിംങ്ങും
มุมมอง 1.2Kหลายเดือนก่อน
ഫ്രണ്ട്സ് കീഴിശ്ശേരി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും സാൻഡോസ് മുതുപ്പറമ്പ് ലക്കി ഡ്രോ ലോഞ്ചിംങ്ങും
അടിയന്തിരമായി വിദേശത്തു നിന്ന് തുള്ളി മരുന്നുകൾ കുത്തിവച്ചാലേ ഈ മോന്റെ ജീവൻ രക്ഷിക്കാൻ സാധിക്കൂ!
มุมมอง 2.7Kหลายเดือนก่อน
അടിയന്തിരമായി വിദേശത്തു നിന്ന് തുള്ളി മരുന്നുകൾ കുത്തിവച്ചാലേ ഈ മോന്റെ ജീവൻ രക്ഷിക്കാൻ സാധിക്കൂ!
ഷാമിൽ മോനെ ചേർത്തുപിടിച്ച് ശ്രീ ദുർഗ ഭഗവതി ക്ഷേത്രം/ എത്ര മനോഹരമായാണ് മനസ്സുകൾ ഒന്നിക്കുന്നത്/#share
มุมมอง 3.6Kหลายเดือนก่อน
ഷാമിൽ മോനെ ചേർത്തുപിടിച്ച് ശ്രീ ദുർഗ ഭഗവതി ക്ഷേത്രം/ എത്ര മനോഹരമായാണ് മനസ്സുകൾ ഒന്നിക്കുന്നത്/#share
ഷാമിൽ മോന്റെ ഫണ്ട് ഒന്നരക്കോടിയിലേക്ക്😘 ആവേശത്തോടെ നാടും/#video #Shamil #share #help
มุมมอง 2Kหลายเดือนก่อน
ഷാമിൽ മോന്റെ ഫണ്ട് ഒന്നരക്കോടിയിലേക്ക്😘 ആവേശത്തോടെ നാടും/#video #Shamil #share #help
കേരളത്തിലെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റ് ആയ കൊണ്ടോട്ടിയിലെ സഹോദരങ്ങൾ ഷാമിൽ മോന് വേണ്ടി #please
มุมมอง 1.1Kหลายเดือนก่อน
കേരളത്തിലെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റ് ആയ കൊണ്ടോട്ടിയിലെ സഹോദരങ്ങൾ ഷാമിൽ മോന് വേണ്ടി #please
കരൾ രോഗിയായ നിതിനുവേണ്ടി കൂട്ടുകാരും നാടും ഒരുമിച്ച് കൈകൾ കോർത്തപ്പോൾ ലക്ഷ്യത്തിലേക്ക് എത്തി #video
มุมมอง 1.4Kหลายเดือนก่อน
കരൾ രോഗിയായ നിതിനുവേണ്ടി കൂട്ടുകാരും നാടും ഒരുമിച്ച് കൈകൾ കോർത്തപ്പോൾ ലക്ഷ്യത്തിലേക്ക് എത്തി #video
മൂന്ന് കോടി സമാഹരിക്കണം/SMA എന്ന മാരക രോഗം/കരുണയുള്ള കരങ്ങൾ ഷാമിൽ മോനേ ഏറ്റെടുക്കണേ #video #shorts
มุมมอง 7K2 หลายเดือนก่อน
മൂന്ന് കോടി സമാഹരിക്കണം/SMA എന്ന മാരക രോഗം/കരുണയുള്ള കരങ്ങൾ ഷാമിൽ മോനേ ഏറ്റെടുക്കണേ #video #shorts
ചില ജീവിതവും വേർപാടുകളും ഏറെ വേദന സമ്മാനിക്കുന്നതാണ് #video
มุมมอง 1.4K2 หลายเดือนก่อน
ചില ജീവിതവും വേർപാടുകളും ഏറെ വേദന സമ്മാനിക്കുന്നതാണ് #video
മണിക്കൂറുകൾ മാത്രമാണ് നമ്മുക്ക് മുമ്പിലുള്ളത്.45 ലക്ഷത്തിന് മുകളിൽ സമാഹരിക്കണം #video #shorts
มุมมอง 15K3 หลายเดือนก่อน
മണിക്കൂറുകൾ മാത്രമാണ് നമ്മുക്ക് മുമ്പിലുള്ളത്.45 ലക്ഷത്തിന് മുകളിൽ സമാഹരിക്കണം #video #shorts
ഞാൻ വീട്ടിലോട്ടു പോരട്ടെ.😢 എട്ട് വയസ്സ് മാത്രം പ്രായമുള്ള മുത്തു മോന്റെ ഈ വാക്കുകൾ #video #shorts
มุมมอง 2.9K4 หลายเดือนก่อน
ഞാൻ വീട്ടിലോട്ടു പോരട്ടെ.😢 എട്ട് വയസ്സ് മാത്രം പ്രായമുള്ള മുത്തു മോന്റെ ഈ വാക്കുകൾ #video #shorts
നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് സങ്കട കടലിൽ നിൽക്കുന്ന ഈ കുടുംബത്തിന്റെ അവസ്ഥ #video
มุมมอง 4.3K4 หลายเดือนก่อน
നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് സങ്കട കടലിൽ നിൽക്കുന്ന ഈ കുടുംബത്തിന്റെ അവസ്ഥ #video
35 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി ആവശ്യമാണ്.#video #shorts
มุมมอง 4.5K4 หลายเดือนก่อน
35 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി ആവശ്യമാണ്.#video #shorts
എന്തൊരു നാട്ടുകാരാണ് ഇത്,വീഡിയോ ചെയ്യാതെ സുനീറിന്റെ സങ്കടം ഈ നാട് പരിഹരിക്കുകയാണ്... #video #shorts
มุมมอง 1.3K4 หลายเดือนก่อน
എന്തൊരു നാട്ടുകാരാണ് ഇത്,വീഡിയോ ചെയ്യാതെ സുനീറിന്റെ സങ്കടം ഈ നാട് പരിഹരിക്കുകയാണ്... #video #shorts
റിൻഷാദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പൊതു സമൂഹത്തിലെ കരുണയുള്ളവരുടെ സഹായം അത്യാവശ്യമാണ്
มุมมอง 4.5K4 หลายเดือนก่อน
റിൻഷാദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പൊതു സമൂഹത്തിലെ കരുണയുള്ളവരുടെ സഹായം അത്യാവശ്യമാണ്
മനസ്സാക്ഷിക്ക് ശരിയാണെന്ന് തോന്നുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും... #video #love #shorts
มุมมอง 6404 หลายเดือนก่อน
മനസ്സാക്ഷിക്ക് ശരിയാണെന്ന് തോന്നുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും... #video #love #shorts
തൻ്റെ കൂടെ പഠിച്ച .കൂട്ടുകാരും നാട്ടുകാരും Gpy :7907375305(VINITHA K)WIFE 7907702685(SATHIDEVI)MOTH
มุมมอง 3934 หลายเดือนก่อน
തൻ്റെ കൂടെ പഠിച്ച .കൂട്ടുകാരും നാട്ടുകാരും Gpy :7907375305(VINITHA K)WIFE 7907702685(SATHIDEVI)MOTH
നാട്ടിലെ പ്രിയപ്പെട്ടവനായ ചെറുപ്പക്കാരൻ്റെ ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാമോ! #video #shorts #hospital
มุมมอง 3.6K4 หลายเดือนก่อน
നാട്ടിലെ പ്രിയപ്പെട്ടവനായ ചെറുപ്പക്കാരൻ്റെ ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാമോ! #video #shorts #hospital
പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കാണിച്ച നന്മ കണ്ടോ നിങ്ങൾ... #video #shorts
มุมมอง 5315 หลายเดือนก่อน
പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കാണിച്ച നന്മ കണ്ടോ നിങ്ങൾ... #video #shorts
ബൈക്കപകടത്തിൽ പരിക്ക് പറ്റിയ +2 വിദ്യാർഥിയെ സഹായിക്കണെ 🤲🙏 #video #shorts #help
มุมมอง 2.6K5 หลายเดือนก่อน
ബൈക്കപകടത്തിൽ പരിക്ക് പറ്റിയ 2 വിദ്യാർഥിയെ സഹായിക്കണെ 🤲🙏 #video #shorts #help
35 വയസ്സ് മാത്രം പ്രായമുള്ള അൻസാരി ബൈക്ക് അപകടത്തിൽ മാരകമായ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലാണ്😢 #video
มุมมอง 7K5 หลายเดือนก่อน
35 വയസ്സ് മാത്രം പ്രായമുള്ള അൻസാരി ബൈക്ക് അപകടത്തിൽ മാരകമായ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലാണ്😢 #video
അഫ്നാസ് മോന്റെ സർജറി കഴിഞ്ഞു.. ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്..#video #shorts
มุมมอง 1.5K5 หลายเดือนก่อน
അഫ്നാസ് മോന്റെ സർജറി കഴിഞ്ഞു.. ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്..#video #shorts
വയനാടിനെ നമ്മളെല്ലാവരും ചേർത്തുപിടിക്കണം ഈ മണ്ണിനെയും, നാടിനെയും. #wayanad #rescue
มุมมอง 4895 หลายเดือนก่อน
വയനാടിനെ നമ്മളെല്ലാവരും ചേർത്തുപിടിക്കണം ഈ മണ്ണിനെയും, നാടിനെയും. #wayanad #rescue
കരുണയുള്ള കരങ്ങൾ ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ ജ്ഞാന തീർഥ സ്വാമി അവർകളുടെ സർജറിക്കും
มุมมอง 1K5 หลายเดือนก่อน
കരുണയുള്ള കരങ്ങൾ ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ ജ്ഞാന തീർഥ സ്വാമി അവർകളുടെ സർജറിക്കും
പണമില്ലാത്തതിന്റെ പേരിൽ സർജറിയും, ചികിത്സയും മുടങ്ങിയാൽ അർണവ് മോന്റെ ജീവന് തന്നെ അത് ഭീഷണിയാകും 🤲🙏
มุมมอง 5K6 หลายเดือนก่อน
പണമില്ലാത്തതിന്റെ പേരിൽ സർജറിയും, ചികിത്സയും മുടങ്ങിയാൽ അർണവ് മോന്റെ ജീവന് തന്നെ അത് ഭീഷണിയാകും 🤲🙏

ความคิดเห็น

  • @sajikpsaji7663
    @sajikpsaji7663 5 วันที่ผ่านมา

    1

  • @poojanayak4760
    @poojanayak4760 5 วันที่ผ่านมา

    Such blessed voice she has❤ wowwww.God bless the kid and help her grow as a great singer❤

  • @josemenachery8172
    @josemenachery8172 7 วันที่ผ่านมา

    മനുഷ്യന്റെ ജീവനാണ് വലുത്എന്നാലുംകഷ്ടംതോന്നുന്നു.അവന്റെനിസ്സാഹായത.

  • @Aboobackar-z8m
    @Aboobackar-z8m 11 วันที่ผ่านมา

    മാഷാ അല്ലാഹ്

  • @hubburasool-maniyambalath
    @hubburasool-maniyambalath 11 วันที่ผ่านมา

    Masha Allah ❤️

  • @haseenahasi9614
    @haseenahasi9614 13 วันที่ผ่านมา

    Maashaallh 😍

  • @naser8799
    @naser8799 15 วันที่ผ่านมา

    Allahu pettannn shifa nnalkate ameeeen

  • @NismaNiya-w2l
    @NismaNiya-w2l 16 วันที่ผ่านมา

    😅

  • @Behindthepassion
    @Behindthepassion 17 วันที่ผ่านมา

    ഈ രണ്ട് നമ്പറും phone എടുക്കുന്നില്ല

  • @MuhammedDanil
    @MuhammedDanil 17 วันที่ผ่านมา

    അല്ലാഹു ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @noufalpt-zz8ji
    @noufalpt-zz8ji 18 วันที่ผ่านมา

    അസുഖങ്ങൾ നൽകുന്നവനും ശിഫയാക്കുന്നവനുമായ പടച്ച റബ്ബേ ഈ സഹോദരന്റെ അസുഖം എത്രയും പെട്ടന്ന് ശിഫയാക്കണേ. ആമീൻ 🤲

  • @BismiBismi-zu6rl
    @BismiBismi-zu6rl 18 วันที่ผ่านมา

    ശിഫ നൽകണേ അല്ലാഹ് കാണാൻ കഴിയുനില്ല

  • @MaheshTp-c6j
    @MaheshTp-c6j 18 วันที่ผ่านมา

    എല്ലാരും കഴിയുന്ന രീതിയില്‍ സഹായിക്കുക

  • @MaheshTp-c6j
    @MaheshTp-c6j 18 วันที่ผ่านมา

    Please help

  • @naser8799
    @naser8799 18 วันที่ผ่านมา

    Pettan shifa nnalkate ameeeen

  • @sajithakaladath4299
    @sajithakaladath4299 18 วันที่ผ่านมา

    Allahu Eallam Ealupamakate Natha Ninte Anugraham Evarude Meal Varshipikanne 🤲🤲🤲🤲😢😢😢😢😢

  • @latheefkv-cs7sv
    @latheefkv-cs7sv 18 วันที่ผ่านมา

    അല്ലാഹ് ഈവിഡീയോ ആരും കണ്ടില്ലേ

  • @Zzzzooiiiiii
    @Zzzzooiiiiii 18 วันที่ผ่านมา

    Padachone vegmshefade 😢😢😢

  • @Nahas123-ft2gc
    @Nahas123-ft2gc 18 วันที่ผ่านมา

    😢😢😢

  • @RafeeqAuto
    @RafeeqAuto 19 วันที่ผ่านมา

    🤲🏻🤲🏻🤲🏻😢😢

  • @salmptaramal2753
    @salmptaramal2753 19 วันที่ผ่านมา

    Masha allah

  • @muneermuneer2174
    @muneermuneer2174 20 วันที่ผ่านมา

    Oru jeevan rakshikan mattu jeevanukal bali kodu kkuka. Padachavan arude pakshathu nilkkum.padachavanu ella jeevanum orupole alle?

  • @JurfajTourist
    @JurfajTourist 20 วันที่ผ่านมา

    ഇവനെയല്ലേ മണ്ണാർക്കാട്ട് വെച്ച് നാട്ടുകാർ കൈകാര്യം ചെയ്തത്

  • @AnsarM-q3t
    @AnsarM-q3t 22 วันที่ผ่านมา

    Masha Allah

  • @rim___xa___d
    @rim___xa___d 22 วันที่ผ่านมา

    ഞങ്ങളെ ക്ലാസ്സിലെ കുട്ടിയാ mashallah

  • @ubiubis8554
    @ubiubis8554 23 วันที่ผ่านมา

    നിങ്ങൾ കുടുങ്ങി നിങ്ങൾ കഴിച്ചതായി ആ പതി യോഗം ഇഷ്ടപ്പെട്ടു👍👍👍👍

  • @DNWORLD-w1x
    @DNWORLD-w1x 24 วันที่ผ่านมา

    🥰❤❤

  • @NoushadPk-t6f
    @NoushadPk-t6f 25 วันที่ผ่านมา

    👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐❤❤❤❤❤❤❤❤

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 26 วันที่ผ่านมา

    Gd

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm 27 วันที่ผ่านมา

    അല്ലാഹു രക്ഷിക്കട്ടെ ഈ മോനെയും കുടുംബത്തിനെയും....❤❤❤❤ ഒരുപാട് ഇഷ്ട്ടം 💋💋💋

  • @AyshaNourinNouri
    @AyshaNourinNouri 27 วันที่ผ่านมา

    😊😊

  • @ajithpravisha4311
    @ajithpravisha4311 27 วันที่ผ่านมา

    Super ചേച്ചി ❤❤❤❤

  • @VijayakumarS-h3i
    @VijayakumarS-h3i 27 วันที่ผ่านมา

    😊😊 Mo 0 Mo 0

  • @VijayakumarS-h3i
    @VijayakumarS-h3i 27 วันที่ผ่านมา

    😊😊 Mo 0 Mo 0

  • @rejanijoseph6258
    @rejanijoseph6258 หลายเดือนก่อน

    ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Mehrin.34
    @Mehrin.34 หลายเดือนก่อน

    🎉supper❤

  • @Mehrin.34
    @Mehrin.34 หลายเดือนก่อน

    ❤❤❤❤

  • @jermyhassan
    @jermyhassan หลายเดือนก่อน

    കണ്ണ് നിറഞ്ഞു... അള്ളാഹു നേർവഴിയിൽ ആക്കട്ടെ.. ആമീൻ

  • @nizamnizu1195
    @nizamnizu1195 หลายเดือนก่อน

    ❤️❤️❤️

  • @bakkar_mkm
    @bakkar_mkm หลายเดือนก่อน

    ❤❤❤

  • @rashhanrishu8492
    @rashhanrishu8492 หลายเดือนก่อน

    മാഷാഅല്ലാഹ്‌.. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ഈ പൊന്നു മോനേ 🥰

  • @sharafusha1626
    @sharafusha1626 หลายเดือนก่อน

    👍👍

  • @silpan5740
    @silpan5740 หลายเดือนก่อน

    Ee kuttykkalle top singeril first kittyye Drowpathynna kuttyde name

  • @anoopvarma2477
    @anoopvarma2477 หลายเดือนก่อน

    ❤️

  • @GUdayan-yd5xj
    @GUdayan-yd5xj หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @sujathababuraj-il2rk
    @sujathababuraj-il2rk หลายเดือนก่อน

    Avante madapidakalk Bigg salute

  • @abulathif3137
    @abulathif3137 หลายเดือนก่อน

    ❤❤❤❤ Allahu Akbar

  • @HariKumar-vu6yf
    @HariKumar-vu6yf หลายเดือนก่อน

    മാതൃകപരമായ പ്രവർത്തനം