🔥കൊടും വനത്തിലൂടെ ആദ്യ ഇടുക്കി റോഡ് 🔥| KAITHAPPARA FOREST VILLAGE | FIRST IDUKKI THODUPUZHA ROUTE

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2020
  • #Kaithapara#KaithaparaForest#TataNexon
    ഇടുക്കി ജില്ലയിലെ വനത്തിനുള്ളിലേ ഗ്രാമമായ കൈതപ്പാറ മനയത്തടം എന്നി സ്ഥലങ്ങളിലേക്ക് ഉള്ള യാത്രയാണിത് !!
    വളരെ അമ്പരിപ്പിക്കുന്ന കാഴ്ചകളും , അതി മനോഹരമായ വനത്തിന്റെ കാഴ്ചകളും ഈ യാത്ര സമ്മാനിക്കുന്നു ,
    ഇടുക്കി ചെറുതോണി ഭാഗങ്ങളിൽ നിന്നും മണിയാറംകൂടി വഴി കൈതപ്പാറക്ക് എത്തി ചേരാം
    തൊടുപുഴ ഉടുമ്പന്നൂർ വഴി കൈതപ്പാറ എത്താം
    ഈ വഴിയാണ് ആദ്യ ഇടുക്കി തൊടുപുഴ റൂട്ട്
    മലയോര കർഷകർ ഇടുക്കിയിൽ കുടിയേറി താമസിച്ചത്‌ ഈ വഴിയാണ്
    നിലവിൽ ഈ വഴി ഒരു വികസനവും എത്താതെ കിടക്കുകയാണ്
    ഈ വഴി നന്നായാൽ തൊടുപുഴയിൽ നിന്നും 40 കിലോമീറ്റർ കൊണ്ട് ഇടുക്കി ആസ്ഥാനത്തു എത്തിച്ചേരും
    നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    Background music: TH-cam audio library

ความคิดเห็น • 214

  • @savadf18
    @savadf18 3 ปีที่แล้ว +6

    4×4 offroad വണ്ടികൾ മാത്രം ഓടുന്ന ഈ കാട്ടു പാതയിലൂടെ
    TATA NEXONഉം കൊണ്ട് യാത്ര
    ചെയ്യാൻ കാണിച്ച ആ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു.
    വണ്ടിയുടെ പരിപ്പിളകി കാണുമല്ലോ ബ്രോ.വളരെ നല്ലൊരു യാത്ര അനുഭവമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      വേറെ വഴിയില്ലായിരുന്നു !! രണ്ടും കൽപ്പിച്ചു അങ്ങ് പോയി നോക്കി ബ്രോ

    • @savadf18
      @savadf18 3 ปีที่แล้ว +1

      @@TravelTrendsWithAbil 👍👍👍

  • @23gh78
    @23gh78 3 ปีที่แล้ว +14

    👌👌👌💞💞💞ഇത്രയും പരിശ്രമിച്ച് അതി മനോഹരമായ ഒരു യാത്രാ ദൃശ്യം സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.....❤🌹❤

  • @reenajobtherooparambil1977
    @reenajobtherooparambil1977 3 ปีที่แล้ว +6

    എന്റെ പൊന്നോ... നമിച്ചു മോനേ... നമ്മുടെ കേരളത്തിലും ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടല്ലേ.👍👍👍👍

  • @mohamedjasir686
    @mohamedjasir686 3 ปีที่แล้ว +6

    ആദ്യമായിട്ടാണ് ഒരു ട്രാവൽ വീഡിയോ ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്നത്. ഇനിയും ഇതു പോലെയുള്ള ചരിത്രവും പ്രകൃതിയും കോർത്തിണക്കിയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 😍🥳

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      തീർച്ചയായും ശ്രെമിക്കാം bro ഞാൻ ഈ വീഡിയോസ് ഒക്കെ ചെയിതിട്ടു ആരും കാണാൻ ഇല്ലാരുന്നു !!!Anyway Thankyou soo much brother

    • @mohamedjasir686
      @mohamedjasir686 3 ปีที่แล้ว

      @@TravelTrendsWithAbil 👍

  • @AMAL.PS.
    @AMAL.PS. 3 ปีที่แล้ว +4

    കൊള്ളാം.... പുതിയ ഒരിടം കാണിച്ചു തനത്തിനും, അറിവ് പറഞ്ഞുതന്നതിനും നന്ദി.

  • @shanoobop3100
    @shanoobop3100 3 ปีที่แล้ว +1

    വെറൈറ്റി ആണ് ഇവന്റെ മെയിൻ ⚡️

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว +4

    Super bro..കാറിൽ ഒരു off road journey ഇതാദ്യമാണ് കാണുന്നത്..VeryWell & adventures..I have never seen such as like this one..go ahead

  • @allkeralaksrtcfansofficial6692
    @allkeralaksrtcfansofficial6692 3 ปีที่แล้ว +14

    എന്റെ വീട് തൊടുപുഴ ആണ് .ഞങ്ങൾ യെപ്പൊരും പോണേ വഴി യാണ് .ഇടുക്കി ജില്ല കാർ ലൈക്ക് adikkku

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      😍🥰😍🥰😍

    • @malayalamgamer9504
      @malayalamgamer9504 3 ปีที่แล้ว +3

      എന്റെ വീട്‌, തൊടുപുഴ തൊമ്മൻകുത്ത്, KL 38 thodupuzha karan❤️❤️

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +2

      @@malayalamgamer9504 KL 44_Kothamangalam കാരൻ

    • @allkeralaksrtcfansofficial6692
      @allkeralaksrtcfansofficial6692 3 ปีที่แล้ว

      @@malayalamgamer9504 nan edavetty poomala route

  • @apsvibes7069
    @apsvibes7069 3 ปีที่แล้ว +3

    കാടിന്റെ വശ്യ സൗന്ദര്യം എത്ര മനോഹരം...❤❤❤love from malappuram

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 ปีที่แล้ว +5

    Nexon unbelievable performance. Superb 👍

  • @ginopeter422
    @ginopeter422 3 ปีที่แล้ว +2

    കൊള്ളാം,വീഡിയോസ്,5ദിവസത്തെ ലീവ് കഴിഞ്ഞ് നാളെ ജോലിയ്ക്ക് പോണു,കഴിയുന്നത്ര പഴയ വീഡിയോസ് ഫോളോ ചെയ്തു,ഇനി സമയംപോലെ കാണാൻ നോക്കാം,ഞാൻ പഴബിള്ളിച്ചാലുകാരിയാണ്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      😍😍😍😍😍Thankyou soo much ur support 😍😍😍😍

  • @lejeshgigagreets5262
    @lejeshgigagreets5262 3 ปีที่แล้ว +3

    Wonderful offloading with super man TATA

  • @Alan_George_1997
    @Alan_George_1997 3 ปีที่แล้ว +2

    Adipoli aayitte onde bro💓

  • @AKTALKSBYARUN
    @AKTALKSBYARUN 3 ปีที่แล้ว +3

    Nexon uyir

  • @felixxaviar2626
    @felixxaviar2626 3 ปีที่แล้ว +1

    കൈത്തപറ നിന്നും ഇടുക്കിയിലേക്ക് കാനന യാത്ര പോകാതെ പോയാൽ യാത്ര അപൂർണ്ണമാണ്‌

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Yes

    • @felixxaviar2626
      @felixxaviar2626 3 ปีที่แล้ว +1

      @@TravelTrendsWithAbil നിങ്ങളുടെ യാത്ര അപൂർണ്ണമാണ്‌...കൈത പാറ നിന്നും പൈനാവ് പോകണം..ആന ഉള്ള വഴി ആണ്..

    • @Rijesh.Mathew
      @Rijesh.Mathew 3 ปีที่แล้ว

      @@felixxaviar2626 ആ വഴി യാത്ര അനുവദനീയമാണോ.. ഫോറസ്ററ് ആയതുകൊണ്ട് ചോദിച്ചതാ.. പാസെടുക്കേണ്ടി വരുവോ

    • @felixxaviar2626
      @felixxaviar2626 3 ปีที่แล้ว +1

      @@Rijesh.Mathew no need pass..You can travel at any time

    • @Rijesh.Mathew
      @Rijesh.Mathew 3 ปีที่แล้ว

      @@felixxaviar2626 thanks bro..

  • @piravomtraveler628
    @piravomtraveler628 3 ปีที่แล้ว +3

    Superr ❤️❤️❤️❤️Nexon pwoli ❤️❤️❤️do more videos

  • @joelgeorge9525
    @joelgeorge9525 3 ปีที่แล้ว +4

    Super machane👌😍

  • @AldrinsZone
    @AldrinsZone 3 ปีที่แล้ว +7

    tirich varunna vazhi makkuvally koodi varuvayirunnenkil adipoli aayirunnu. makkuvallyum vikasanam enthanennu ariyatha oru gramam aanu. sherikkum kaithappara,manayathadam ,makkuvally villagesil thamasikunna aalukale nammal sherikkum sammathich kodukkanam. avarude dhuridham iniyenkilum govt kaanatte. kaithapparayil ipo ethenkilum sim inu range kityarno bro?

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว +3

    Superb ❤

  • @lyelsawyersingh9076
    @lyelsawyersingh9076 3 ปีที่แล้ว +1

    Wonderful ❤️💞 attempt 👍 Bro

  • @DR-pr6nx
    @DR-pr6nx 3 ปีที่แล้ว +2

    Nexon 👍👍👍👍

  • @sinojmgeorge6868
    @sinojmgeorge6868 3 ปีที่แล้ว +2

    😍👌പൊളി

  • @shemeezbeautytalks2151
    @shemeezbeautytalks2151 3 ปีที่แล้ว +1

    Kollam kollam. Adipoli video. Aa palavum video um njan munp eatho video el kandittund. Shanthamaya sthalangal

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Super place ❤️

    • @emmanuveljose
      @emmanuveljose 3 ปีที่แล้ว +1

      Pulimurugan cinemail antony perumbavoor jeep odikunna palaam😂

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      @@emmanuveljose Ath Ee palam Alla Pooyamkutty bridge aanu !

  • @JijeshHU
    @JijeshHU 3 ปีที่แล้ว +3

    Amazing experience.... Weldon bro...✌️

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Thanks bro !!! Ee routes Onnu try cheyyane Cheruthony- maniyaramkudy- Kaithapara- udumbanoor- Thodupuzha

    • @JijeshHU
      @JijeshHU 3 ปีที่แล้ว

      @@TravelTrendsWithAbil sure aayum cheyyum bro... Kandappole manassilurappichathaa...✌️

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +5

    NEXON 💪💪💪

  • @beautyofkaithaparaidukki3976
    @beautyofkaithaparaidukki3976 3 ปีที่แล้ว +1

    Thanks brother 😍

  • @TSRsanoopYT1997
    @TSRsanoopYT1997 3 ปีที่แล้ว +1

    Poliiiii🔥😍😍🔥😍😍😍

  • @srsarath2011
    @srsarath2011 3 ปีที่แล้ว +1

    Pwoliye

  • @Itz_me_amrutha..
    @Itz_me_amrutha.. 3 ปีที่แล้ว +2

    Innanu njan chettante videos kaanunnathu...sambavam polichu...
    Ishtaayi...subscribed...😍❤

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Thank you sooo much ur valuable support 🔥🥰

    • @Itz_me_amrutha..
      @Itz_me_amrutha.. 3 ปีที่แล้ว +1

      @@TravelTrendsWithAbil welcome... Kidilan tourist spots vlog cheyyane..
      Njangal time kittumbolokke trip pokunna aalkkar aanu vlog cheyyunnilla ennullu..😂😂😂

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      @@Itz_me_amrutha.. therchayayum cheyyum 🥰

    • @Itz_me_amrutha..
      @Itz_me_amrutha.. 3 ปีที่แล้ว

      @@TravelTrendsWithAbil thank you

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      @@Itz_me_amrutha.. 😀😀😀

  • @ossammob5730
    @ossammob5730 3 ปีที่แล้ว +2

    Adipoli

  • @jithinvm3686
    @jithinvm3686 3 ปีที่แล้ว +1

    Super

  • @bibineldhose734
    @bibineldhose734 3 ปีที่แล้ว +2

    Spr❤️❤️❤️❤️

  • @dipujoseph9012
    @dipujoseph9012 3 ปีที่แล้ว +1

    Super...

  • @muhammedrafi9042
    @muhammedrafi9042 3 ปีที่แล้ว +4

    Avde thamasikkunna aalukale namichu🙄
    Great effort bro❤️

  • @99mahmoodv
    @99mahmoodv 3 ปีที่แล้ว +1

    Wow...

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 3 ปีที่แล้ว +2

    👌👌👌😻

  • @BEnglishB
    @BEnglishB 3 ปีที่แล้ว +1

    Great fun

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +1

    nice👍👍👍

  • @ossammob5730
    @ossammob5730 3 ปีที่แล้ว +1

    Off rodil car. different experience aanu. super

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 2 ปีที่แล้ว +1

    Very nice 💞💞💞❤️❤️❤️💔💔💔👍

  • @user-pq1oj7ox2u
    @user-pq1oj7ox2u 3 ปีที่แล้ว +2

    ♥♥♥

  • @sreelatharenju945
    @sreelatharenju945 3 ปีที่แล้ว +2

    👌👌😍

  • @chandruradha8021
    @chandruradha8021 3 ปีที่แล้ว +2

    👌👌👍😍

  • @aruncfrederickarun4774
    @aruncfrederickarun4774 3 ปีที่แล้ว +1

    👌👍

  • @aswathigopalan2661
    @aswathigopalan2661 3 ปีที่แล้ว +2

    😍😍👌🥰

  • @user-ot2lq8wm9i
    @user-ot2lq8wm9i หลายเดือนก่อน

    ആ നാട്ടുകാരുടെ മണ്ടതരം കാരണം വിറ്റ് പോയ ആൾക്കാരാണ്.. കുറച്ചു കുടുംബങ്ങൾ മാത്രമേ അവിടൊള്ളു. ഇനി ഹൈവേ വരും അതിലെ

  • @jithinjohn9034
    @jithinjohn9034 2 ปีที่แล้ว +1

    😍

  • @abhinandmaabhinandma4706
    @abhinandmaabhinandma4706 3 ปีที่แล้ว +1

    🤩🤩🤩

  • @sumesh2579
    @sumesh2579 3 ปีที่แล้ว +1

    👌👌👌

  • @sharletbenchamin9919
    @sharletbenchamin9919 3 ปีที่แล้ว +1

    Kollam

  • @radhikaradhika4628
    @radhikaradhika4628 3 ปีที่แล้ว +1

    Supper Chettayi. 👍👍👍. Inganathe place enganeya kandupidikkunnathu chettayi.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      ആരെങ്കിലും പറഞ്ഞു കേട്ടു അറിയും

  • @mi-jj7hx
    @mi-jj7hx 3 ปีที่แล้ว +1

    👍👍👍

  • @jasux9427
    @jasux9427 3 ปีที่แล้ว +3

    😃👌

  • @anandhuvtanandhu1873
    @anandhuvtanandhu1873 3 ปีที่แล้ว +1

    🥰🥰🥰

  • @tomypc8122
    @tomypc8122 3 ปีที่แล้ว +1

    👌

  • @mr_marri_vlog8268
    @mr_marri_vlog8268 3 ปีที่แล้ว +1

    ithu polle keralaithu koreya Salam uandu

  • @sumithsurendran4611
    @sumithsurendran4611 หลายเดือนก่อน

    😊

  • @muhammedrasheeds9207
    @muhammedrasheeds9207 3 ปีที่แล้ว +2

    🤙❤️

  • @user-gg6ri3ki6j
    @user-gg6ri3ki6j 3 ปีที่แล้ว +1

    👍👍👍👍

  • @MuhammedAjaschAju
    @MuhammedAjaschAju 3 ปีที่แล้ว +1

    ❤️

  • @sreerajkuttan829
    @sreerajkuttan829 3 ปีที่แล้ว +1

    Good

  • @srsarath2011
    @srsarath2011 3 ปีที่แล้ว +1

    എനിക്കും ഇത് പോലെ ചെയ്യണമെന്ന് വല്യ ആഗ്രഹം ആണ്

  • @ShortsTym2016
    @ShortsTym2016 3 ปีที่แล้ว +1

    bro how do I contact you

  • @y2k193
    @y2k193 3 ปีที่แล้ว +3

    Tata nexon എങ്ങനെ ഉണ്ട് ഓഫ് റോഡ്

  • @Trippolsavam
    @Trippolsavam 3 ปีที่แล้ว +2

    എറണാകുളം ജില്ലയിൽ നിന്നും വരുമ്പോൾ ഇൗ റോഡിലേക്ക് എൻട്രൻസ് എവിടെ നിന്നാണ്

  • @amruthmd
    @amruthmd 3 ปีที่แล้ว +3

    Please share GPS location of village and trip starting points

  • @aryasoman4391
    @aryasoman4391 3 ปีที่แล้ว +2

    😆😆👌👌

  • @jittojose9302
    @jittojose9302 3 ปีที่แล้ว +1

    ഈ യാത്ര വിവരണം തന്നെ മാസ് ആണ്.കൈതപ്പാറ വരെ വന്നിട്ട് മണിയാറൻകുടി വഴി ചെറുതോണിയിൽ വന്ന് യാത്ര വിവരണം അവസാനിപ്പിച്ചു എന്നിരുന്നെങ്കിൽ ഒന്നു കൂടി മരണമാസ് ആകുമായിരുന്നു

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Avide vannapo thanne forest kaaru avide thadanju athanu

    • @josefrancis2079
      @josefrancis2079 2 ปีที่แล้ว

      Kaithapparakku appurathekku nexon pokilla

  • @sjk....
    @sjk.... 2 ปีที่แล้ว +1

    Good 👍
    വന്യമൃഗങ്ങൾ ആ വഴിയിലൂടെ ഇറങ്ങാറുണ്ടോ?

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      Yes

    • @sjk....
      @sjk.... 2 ปีที่แล้ว

      @@TravelTrendsWithAbil
      2 മാസം മുൻപ് ഞാനും അവിടെ പോയി.

  • @riderfoodie4151
    @riderfoodie4151 3 ปีที่แล้ว +1

    Avdnn nere palkulamed kayaranam aa vazhiyum poliyan

  • @jinnetcpaul9191
    @jinnetcpaul9191 3 ปีที่แล้ว +1

    Location onnu tharamoo broo
    Pinne 2 vellachattathe kurichu paranjallo athu avide aduthu thanne aaanoo

  • @sreejithns4766
    @sreejithns4766 3 ปีที่แล้ว +4

    ഇ കാട്ടിൽ മൃഗങ്ങൾ ഒന്നും ഇല്ലേ

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 3 ปีที่แล้ว +1

    ♥️♥️♥️g

  • @itz_manasahhh
    @itz_manasahhh 3 ปีที่แล้ว +2

    Super Abi

  • @amalsunny5790
    @amalsunny5790 3 ปีที่แล้ว +2

    Athiloode oodunna school bus mass alle?

  • @explorewild4766
    @explorewild4766 3 ปีที่แล้ว +1

    Night aa route pokan avuo

  • @ShortsTym2016
    @ShortsTym2016 3 ปีที่แล้ว +1

    wildlife undo ? bike safe aaano?

  • @majeedk940majeed9
    @majeedk940majeed9 3 ปีที่แล้ว +1

    Ekattilganayanuevrksthalamkittiyadkadkayyarikllapttayamudakiathinuothashachaithukoduknnavnapalakarayumvillgofisarmarayumkodathikattanam

  • @arpithroy7044
    @arpithroy7044 3 ปีที่แล้ว +1

    Bro ee route ipo povan pattumo?

  • @jittojose9302
    @jittojose9302 3 ปีที่แล้ว +3

    1995 കാലഘട്ടത്തിൽ ഞാൻ കൈതപ്പാറ പള്ളിയിൽ ചർച്ച് കൊയറിൻ്റെ ഭാഗമായി ഉടുമ്പന്നൂർ,കൈതപ്പാറ വഴിയിൽ ജീപ്പിൽ കയറി യാത്ര ചെയ്ത അനുഭവം എനിക്കുണ്ട്..
    എന്റെ മമ്മിയുടെ ചെറുപ്പത്തിൽ ,കൈതപ്പാറ വഴിയിലൂടെ നടന്നു ഭൂമിയാംകുളം(മണിയാൻകുടി കഴിഞ്ഞ് വാഴത്തോപ്പ് ന്മുൻപ് ഉള്ള പ്രദേശം) എന്ന പ്രദേശത്ത് താമസ്സിക്കുന്ന ചിറ്റപ്പൻ്റെ വീട്ടിലേക്ക് നടന്നു വരുന്ന വഴിയിൽ.കൈതപ്പാറ വനത്തിൽ കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞു കേട്ടിട്ടുണ്ട്.അന്നൊക്കെ ഒരാൾക്ക് തലച്ചുമടായി കൊണ്ടുപോകാൻ പറ്റുന്നതിൻ്റെ പരമാവധി വീട്ടു സാധനങ്ങൾ ഉടുമ്പന്നൂർ നിന്നും വാങ്ങി നടന്ന് ഈ വഴികൾ കടന്ന് വന്യമൃഗങ്ങളുടെ ശല്യം ഒക്കെ അതിജീവിച്ച് ഇടുക്കിയിൽ കുടിയേറ്റ നടത്തിയ ഒരു ജനത,അവരെ ഒക്കെ ഇപ്പോഴും രാഷ്ട്രീയ പാർട്ടികൾ വെറും വോട്ട് ബാങ്ക് മാത്രം ആയി കാണുന്നു.എത്രയോ വർഷത്തെ ആവശ്യം ആണ്.ഉടുമ്പന്നൂർ-കൈതപ്പാറ-
    മണിയാറൻകുടി-ചെറുതോണി റോഡ് പുനരുദ്ധാരണം.ഇലക്ഷൻ കാലഘട്ടത്തിൽ മാത്രം ഉയർന്നു നിൽക്കുന്ന വിഷയം.പിന്നീട് ഒരു അനക്കവും ഈ വിഷയത്തിൽ ഇല്ല. വാഴത്തോപ്പ് പഞ്ചായത്തിൽ താമസിക്കുന്ന ഇടുക്കി സ്വദേശിയായ എനിക്ക് ഈ പ്രദേശങ്ങളെ ക്കുറിച്ച് അറിയാം. വാഴത്തോപ്പ് ,മണിയാൻകുടി,
    കൈതപ്പാറ,മനയത്തടം,
    മക്കുവള്ളി,മുളകുവള്ളി,പാൽക്കുളംമേട്,
    കൊക്കരക്കുളം എന്നിങ്ങനെ ചുറ്റുവട്ടം ഉള്ള മേഖലയേക്കുറിച്ചും വികസന പ്രവർത്തനങ്ങൾ നടത്തേണ്ട ആവശ്യകത എന്താണ് എന്നും എനിക്ക് അറിയാം. വനം വകുപ്പിന്റെ പിടിവാശി മൂലം ആണ് ഇന്നും മണിയാറൻകുടി-ഉടുമ്പന്നൂർ റോഡ് വികസനത്തിന് വില്ലൻ ആയി നിൽക്കുന്നത്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      ഇത്ര അതികം ആളുകൾ ഉപയോഗിച്ച വഴി ഇപ്പോൾ ഇല്ലാതാവുകയാണ്

    • @thomasgeorge2391
      @thomasgeorge2391 2 ปีที่แล้ว

      It is high time that a good road is built here. There are gavi and malakkappara roads through heavy forests,

  • @musthafakp95
    @musthafakp95 3 ปีที่แล้ว +2

    ഈ വഴിയിൽ ടാറീങ് എന്താണ് ചെയ്യാത്തത് ??

  • @arjunjerald
    @arjunjerald 3 ปีที่แล้ว +1

    Bro carilponenghil Ethinte root map enghanya

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      എവിടെ നിന്ന പോകുന്നെ ???

    • @arjunjerald
      @arjunjerald 3 ปีที่แล้ว +1

      Udumbanoor

    • @arjunjerald
      @arjunjerald 3 ปีที่แล้ว +1

      Udumbanoor vare ariyam, coming from Guruvayur

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      @@arjunjerald ഉടുമ്പന്നൂർ ചെക്ക് പോസ്റ്റ് ഉണ്ട് അത് വഴി പോയാൽ മതി

    • @arjunjerald
      @arjunjerald 3 ปีที่แล้ว

      @@TravelTrendsWithAbil ok thanks bro

  • @anirao
    @anirao 3 ปีที่แล้ว +1

    ini ithum Forest Dept.block cheyyum

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      എന്തിന് ഇത്‌ ബ്ളോക്ക് ചെയ്യാൻ അവർക്ക് കഴിയില്ല ഒരു ഗ്രാമത്തിലേക്ക് ആകേ ഉള്ള വഴിയാ !! 1920 മുതൽ ഉള്ള വഴി ഇങ്ങനെ block ചെയ്യാൻ പറ്റും

    • @shinuantony5015
      @shinuantony5015 3 ปีที่แล้ว

      Vazhi block chaithu..inn 25.2.21 chennappol kayattivittilla..

  • @keralaforest3768
    @keralaforest3768 3 ปีที่แล้ว +1

    നമ്മുടയെ വിട് അടുത്ത

  • @faisnazeer5598
    @faisnazeer5598 3 ปีที่แล้ว +2

    എൻ്റ നട്

  • @yadhukr8974
    @yadhukr8974 3 ปีที่แล้ว +2

    Bolero 4*4 Alla😁

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Nxt video varum!! Apol kandu nokku man apol ariyam bolero 4x4 undonnu

  • @aldrinjack5142
    @aldrinjack5142 3 ปีที่แล้ว +1

    Wild animals ille

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Thodupuzha to Kaithapara vare illa... Kaithapara to maniyaramkudy vazhi Idukki pokunna roadil elephant und

  • @josephkv7856
    @josephkv7856 2 ปีที่แล้ว +1

    ഗ്രാമീണ ഭംഗിയും ജീവിതവും ഒന്നും കാണിക്കാത്ത യാത്ര ?

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      അവിടെ ഉള്ളതല്ലേ കാണിക്കാൻ പറ്റു

  • @simmykg6433
    @simmykg6433 3 ปีที่แล้ว +1

    Number ഒന്ന് തരുമോ

  • @jomonabraham1001
    @jomonabraham1001 3 ปีที่แล้ว +1

    ഒരു എലി പോലുമില്ലാത്ത കാടു

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      അത്‌ എന്താ എലിയെ full പിടിച്ചായിരുന്നു

  • @keralaforest3768
    @keralaforest3768 3 ปีที่แล้ว +2

    ഞാൻ പോയിത

  • @reejog5636
    @reejog5636 3 ปีที่แล้ว +1

    Super

  • @user-pq1oj7ox2u
    @user-pq1oj7ox2u 3 ปีที่แล้ว +1

    ♥♥♥

  • @anandhuvtanandhu1873
    @anandhuvtanandhu1873 3 ปีที่แล้ว +1

    🥰🥰🥰