ഈ വിഡിയോയിൽ കുറച്ചു കാര്യങ്ങൾ പറയാൻ വിട്ടു പോയിട്ടുണ്ട്. അത് പോലെ എന്റെ വീഡിയോ കണ്ട് അവിടെക് പോയ കുറച്ചു ആളുകൾക്ക് ഇണ്ടായ അനുഭവം ഞാൻ അടുത്ത വീഡിയോ ആയി ചെയ്തടിണ്ട്. കാണാൻ താല്പര്യം ഉള്ളവർ, താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക th-cam.com/video/W_tljSnxOQ0/w-d-xo.html Connect me on instagram at instagram.com/yazinmohammed
Ith pole research cheyth trip pokunnavare enikk bhayankara ishttamaan. Njanum ith pole aan. Thankalkk pokaan ith pole vere oru sthalam suggest cheyaam njan, Sispara peak. Henry Blandford, annathe british geologist ee sthalathine patti paranjath aan "There is perhaps no scene in Southern India more grand and imposing than this gigantic escarpment. " Don't worry, it's legal.
ഒറിജിനൽ എസ്‌കേപ്പ് റോഡിലൂടെ 1987 ൽ എന്റെ YAMAHA RX 100 കൊണ്ട് ഞാൻ പോയിട്ടുണ്ട്.. താങ്കൾ ഈ വീഡിയോയിൽ പറയുന്നത് ഫാം റൂട്ടിനെ പറ്റി മാത്രമാണ് അതല്ല ഒറിജിനൽ എസ്കേപ്പ് റോഡ് അത് പാമ്പാടും ഷോലെ യുടെ സൈഡിലൂടെ പെരിഞ്ചൻ തടാകം വഴി സായിപ്പ് കണ്ടുപിടിച്ച റോഡ് ആണ് ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു വഴിയാണിത് രണ്ടാം ലോകമഹായുദ്ധത്തിലെ സമയത്ത് മദ്രാസിൽ ജപ്പാൻ ബോംബിട്ടു അപ്പോൾ സായിപ്പിന് എളുപ്പം കൊച്ചിയിൽ എത്താൻ വേണ്ടിയിട്ട് കണ്ടുപിടിച്ച വഴിയാണ് ഒറിജിനൽ എസ്കേപ്പ് റോഡ്.. ആ വഴി കണ്ടവരും ആ വഴിയിലൂടെ പോയവരും ഭാഗ്യവാന്മാർ.. അത് ശരിക്കും ഒരു സിൽക്ക് റൂട്ട് ആകേണ്ടതായിരുന്നു.. അതിനെ സമാന്തരമായി ഇപ്പോഴുള്ള ഫാം റോഡ് വശ്യ സൗന്ദര്യത്തിൽ പഴയ എസ്കേപ്പ് റോഡിന്റെ ഏഴയലത്തു വരില്ല.. നവംബറിൽ പെരിഞ്ചൻ തടാകത്തിന്റെ വശ്യസൗന്ദര്യം കണ്ടവർക്കറിയാം... കൊതി മൂത്ത് 1997ൽ ഞാൻ എന്റെ KCF ബുള്ളറ്റ് ആയി വീണ്ടും പോയി.. പക്ഷേ പോകാൻ പറ്റിയില്ല അത് അഞ്ചു വർഷങ്ങൾക്ക് മുമ്പ് ബാൻ ചെയ്തിരുന്നു ഇനി ആർക്കും പോവാനും സാധിക്കില്ല.. നമ്മുടെ എംഎം മണി ആശാന് താങ്കൾ പറഞ്ഞ ഫാം റോഡ് ഡെവലപ്പ് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു.. പക്ഷേ പഴയ എസ്കേപ് റോഡ് തിരിച്ചുകൊണ്ടുവരാൻ ആർക്കും ധൈര്യമില്ല 💪🤝
ആ ലക്ഷത്തിൽ ഞാനും ഉണ്ടായിരുന്നു. ആ വീഡിയോ ആ ലക്ഷത്തിലൂടെ മണ്ണിൽ അലിഞ്ഞു ഇല്ലാതാവും. നിങ്ങടെ ആ ധൈര്യം സമ്മതിച്ചു 🔥🔥. ഈ വിഡിയോയും പൊളിച്ചു. Storytelling🔥💯
I aĺong with my relative.boy had. Travelled from yop station to kodaikanal..on a jawa yezdi bike in 1987 .we did not fall at any place. But had to push the bike at some climbing roads.
@Yazin Mohammed എന്റെ പൊന്നു bro നിങ്ങൾക് ഇത്ര നന്നായി കഥ പറയാൻ അറിയമായിരിന്നോ എന്തു നല്ല അവതരണ ശൈലി ഒരുപാട് ഇഷ്ട്ടപ്പെട്ടു ആ bgm ഉം എല്ലാം വളരെ നന്നായിട്ടുണ്ട് എനിക് sanjaram channel കാണുമ്പോ കിട്ടുന്ന ആ wow feel കിട്ടി നിങ്ങളുടെ ഈ ഒരു vedio ഇൽ നിന്ന് ഒരുപാട് ഇഷ്ടപ്പെട്ടു. ആ വഴി തുറകട്ടെ നമ്മളെ പോലുള്ള Riders explore ചെയ്യാൻ സാധിക്കട്ടെ 😍😍
ഒന്നര വർഷം മുൻപ് 2 മണിക്കൂർ നിന്ന് പെയ്ത മഴയിലൂടെ 6 മണിക്കൂർ 15 മിനിറ്റ് എടുത്ത് ഞാൻ നടന്ന് തീർത്ത വഴികൾ , അത് ഒരു നിമിത്തം ആയിരുന്നു പൂപ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങേണ്ടിയിരുന്ന ഞാൻ ഒരു വെളിപാട് പോലെ ഞാൻ കൊടൈക്കനാലിലേക്ക് എക്സ്കേപ് റൂട്ട് വഴി നടന്നത് 🤔🤔
Hai Yasin എന്റെ പേര് ഷഹ്നാസ് , എതാണ്ട് 2007 മുതൽ 2011 വരെ മുന്നാർ, കാന്തല്ലൂർ, വട്ടവട, കൊട്ട കമ്പൂർ എന്നിവിടങ്ങളിൽ Survey work കൾ ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ഞാനും എന്റെ സഹോദരീ ഭർത്താവും കൂടി നടത്തിയിരുന്ന Land Survey Company യുടെ 90% work കളും ഈ പറഞ്ഞ പ്രദേശങ്ങളിൽ ആയിരുന്നു . അന്ന് , യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച് കൊണ്ടുവരാനായി. Body ഇല്ലാത്ത 4 wheel drive Jeep കൾ ഉപയോഗിക്കുമായിരുന്നു. അത്തരം ഒരു Jeep ൽ ഞങ്ങൾ പോയിട്ടുണ്ട് ആ വഴിക്ക് . നടന്നും പോകാം. മലഞ്ചരുവിൽ കൂടി ഊർന്ന് ഇറങ്ങി ഒരു Adventurous trucking. ധാരാളം ആളുകൾ പോകുന്നുണ്ട്. ഞങ്ങളുടെ കൂടെ Lockal ആൾക്കാർ ഉണ്ടായിരുന്നു. ധാരാളം ചെറുപ്പക്കാരുടെ സ്വപ്നമാണ് (യാത്ര ഇഷ്ടപ്പെടുന്ന ) അതുവഴി കൊടൈക്കനാൽ പോകുന്നത്. Yasar ന്റെ വീഡിയോ Delete ചെയ്യുന്നതിന് മുൻപ് ഞാൻ കണ്ടിരുന്നു. എന്തായാലു സമ്മതിച്ചിരിക്കുന്നു. ഇനി വേറൊരു Root ഞാൻ പറഞ്ഞു തരാം. മൂന്നാറിൽ നിന്നും മാട്ടുപെട്ടി കുന്തള ഡാമിൽ കൂടി വനത്തിനുള്ളിലേക്ക് പോകുക. നേരെ മെത്താപ്പ് വഴി കാന്തല്ലൂർ ചെയ്യാം. Very Adventurous ride ആയിരിക്കും. Forest cheek post ഉണ്ട് വണ്ടി നമ്പരും പേരും എഴുതിയ ശേഷം നിങ്ങൾക്ക് കടന്നു പോകാം. കൊടൈക്കനാൽ പോകുന്ന വഴി പോലെ അല്ല , അതു ക്കും മേലെ. Four wheel drive Jeep മാത്രമെ അതു വഴി പോകുകയുള്ളൂ. ഇപ്പോൾ അതുവഴി കടത്തി വിട്ടുമോ എന്നറിയില്ല. കാന്തല്ലൂർ കൊടൈക്കനാൽ proposed road ഇതു വഴിയാണ്. നല്ല ഒരു Experience ആയിരിക്കും
21 വർഷം മുൻപ് rx135 യിൽ റൈഡ് തുടങ്ങിയപ്പോൾ കേട്ട വഴി. ഇന്നും മനസ്സിൽ കനൽപോലെ എരി ഞ്ഞുകൊണ്ടിരുന്നതാ, ഇന്നും അതേ വണ്ടിയുമായി ഞാൻ കാത്തിരിക്കുന്നു. ഒരു പ്രതീക്ഷ ഉണ്ട്. എന്നെങ്കിലും....
തങ്കളുടെ അവതരണം നന്നായിട്ടുണ്ട് യാത്രകൾ തുടരണം കാന്തല്ലൂർ നിന്ന് മൂന്നാറിലെക്ക് ഇത് പോലെ ഒരു ഷോട്ട് കട്ട് ഉണ്ട് ഫോറസ്റ്റ് വിടുന്നില്ല .അത് കൂടാതെ നെല്ലിയാംപതിയിൽ നിന്ന് ആളിയാർ കാട്ടുപാത വഴി വാൾപാറക്കും..... ഇതു വഴി എല്ലാം താങ്കൾക്ക് യാത്ര ചെയ്യാൻ കഴിയട്ടെ .....god bless you |
🔥🔥🔥മുന്നാർ കൊടൈക്കനാൽ എസ്‌കേപ്പ് റോഡ് 1990ഇൽ ക്ലോസ് ആണ്50km ഉണ്ട് ആർക്കും പോകാൻ പറ്റില്ല.ടോപ് സ്റ്റേഷനിൽ നിന്നാണ് റോഡ് തുടങ്ങുന്നത്.വട്ടവട കോവിലൂർ കോട്ടകമ്പൂർ കൂടി പോകാം. ഇതു പറയാൻ കാരണം. മുന്നാർ ആണ് എന്റെ വീട്❤❤❤❤
We have travelled this route from top station to BERIJAM 1997 . We were in three bikes , I think we started around 1.00 pm one localite told us it will take only one hour to reach Kodai.We saw lots of wild buffalo and few deers. Anyway we couldn’t reach check post even at 6.00 pm in mean time one of our bikes chain got broken then we push the bike around 15 min for gods sake we saw the check post. The guys over there really good, helped us and gave food. So from there they told us it’s only 24 km to kodai so from there we six guys in two bikes to kodai…..
Yes Inem ignethe video venam waiting for your next video ikka ❤️ 40 mint indayitum valiya long video ayitu thonila kandu irunu sherikum life inde ikkade video il keep posting 💯 🥰 vera vibe feeling
Escape route vedio kandirunnu. Ee vedio full kandu , ningale presentation ishttaan ❤ but ningale chanell ile full vedioyum njn kandittilla, yennaal kanda vedio fullum ishttaayi , content poli aan ❤💟💯
Xpulse vanganam enna aagraham onnum koodi urach theerumanikkan kaaranam aaya video ann ath.was such an awesome one yazin broo.pinna ee story telling ath oru rakshayumilla.vera thannne oru feel.something like a horror mood. poliiiii.nothing more to say.expecting more contents like these.pattuvanel uttarakhand Himalayan crash aaya aah story onn try cheyyuu broo.!!❤️❤️
May be escape route still closed avan karanam resort mafias anengilo .ithra short km undenkil almostt everybody will choose kodai insted of moonar.apo moonarile tourism dull ayalo ...may be
2008 ൽ escape റൂട്ട് കൊടൈ പോയിട്ടുണ്ട്.... അന്നൊന്നും ഇത്രയ്ക്ക് Restrictions ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വഴി ഇത്രപോലും റൈഡബിൾ കണ്ടീഷനും ആയിരുന്നില്ല.... Hope one day everyone can ride this route. 👍🏼
bro oru rekshayum illa...story ketu full goosebumps🔥...never saw a video with such patience n enthusiasm⏳... aa original video kaanan pateela..missed it😭😢...badly want to watch that.. enthenkilum vazhi undo..!
This vdo was just 🔥....pnne bgm...horror movie okke pole❤️....aa vdo kanda lakshathil njnumundayirunnu... nalloru vdo ayirunnu athu😍...kaanathavarkk ath van nashtamayirikkum...ithepolathe story telling vdos iniyum pratheekshikkunnu.....sneham mathram❤️
Ente Ponnu Yazikka Bgm Kettittu Aake Pedi Aavunnu Night Aanu Watch Cheyunath 1:56am Churulariyaathaa Rahasyagal Churulariyumbol Idunna BGM 😱 But Most Interesting Happy 😃 Moment
Worth Content Bro after watching your narration the last ride part gave me chills and tears ....ohhh wht a route Mahn 🖤 U got urself a permanent subscriber bruh
Escape route enna പേര് വന്നത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ ആക്രമിക്കും എന്ന ബയത്തിൽ കൊടൈക്കനാലിൽ ഉള്ള ബ്രിട്ടീഷ് കർ കൊച്ചി വഴി ബ്രിട്ടൺ ലേക്ക് escape nu വേണ്ടി ആണ് പണിതത്
Dear friend I cant understand malayalam but i think you are talking about the route from Kadaikkanal to Munar by the shortest route starting from madhikettan cholai via berry jam lake. Back in 1997 after getting permission from the chief forest officer od tamil nadu forest department i tried to go via that route. The problem was the road aftet berrijam lake was in a terrible shape and so i had to abandon the trip. I had i the year 1978 have travelled in the route from kadaikanal to Munar during the south indua rally by Jawa. Very thick forest and haunting and beautiful route a distance of 96 km.with 36 hairpin bends. I still wonder why they closed the route.
I have not seen a single video so peacefully for so long. But I have watched the whole video without even skipping. I have not even paid much attention to school or college.anyway keep going broh❤️ yazin Poli aaanu
ഈ വിഡിയോയിൽ കുറച്ചു കാര്യങ്ങൾ പറയാൻ വിട്ടു പോയിട്ടുണ്ട്. അത് പോലെ എന്റെ വീഡിയോ കണ്ട് അവിടെക് പോയ കുറച്ചു ആളുകൾക്ക് ഇണ്ടായ അനുഭവം ഞാൻ അടുത്ത വീഡിയോ ആയി ചെയ്തടിണ്ട്.
കാണാൻ താല്പര്യം ഉള്ളവർ, താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
th-cam.com/video/W_tljSnxOQ0/w-d-xo.html
Connect me on instagram at
instagram.com/yazinmohammed
Super.... ഞാൻ വട്ടവടയിൽ ഇരുന്ന് കൊടൈ കനാൽ റൂട്ട് കൊതിച്ചട്ടുണ്ട് Bro... well done
Ith pole research cheyth trip pokunnavare enikk bhayankara ishttamaan. Njanum ith pole aan. Thankalkk pokaan ith pole vere oru sthalam suggest cheyaam njan, Sispara peak. Henry Blandford, annathe british geologist ee sthalathine patti paranjath aan "There is perhaps no scene in Southern India more grand and imposing than this gigantic escarpment. " Don't worry, it's legal.
bro nice aanu pakshe kurach thallu kurakka.. pne kurach ahankarom kurachal fire aakum
Evdanu bro Ahankaram and Thallu thoniyath
ഒറിജിനൽ എസ്‌കേപ്പ് റോഡിലൂടെ 1987 ൽ എന്റെ YAMAHA RX 100 കൊണ്ട് ഞാൻ പോയിട്ടുണ്ട്.. താങ്കൾ ഈ വീഡിയോയിൽ പറയുന്നത് ഫാം റൂട്ടിനെ പറ്റി മാത്രമാണ് അതല്ല ഒറിജിനൽ എസ്കേപ്പ് റോഡ് അത് പാമ്പാടും ഷോലെ യുടെ സൈഡിലൂടെ പെരിഞ്ചൻ തടാകം വഴി സായിപ്പ് കണ്ടുപിടിച്ച റോഡ് ആണ് ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു വഴിയാണിത് രണ്ടാം ലോകമഹായുദ്ധത്തിലെ സമയത്ത് മദ്രാസിൽ ജപ്പാൻ ബോംബിട്ടു അപ്പോൾ സായിപ്പിന് എളുപ്പം കൊച്ചിയിൽ എത്താൻ വേണ്ടിയിട്ട് കണ്ടുപിടിച്ച വഴിയാണ് ഒറിജിനൽ എസ്കേപ്പ് റോഡ്.. ആ വഴി കണ്ടവരും ആ വഴിയിലൂടെ പോയവരും ഭാഗ്യവാന്മാർ.. അത് ശരിക്കും ഒരു സിൽക്ക് റൂട്ട് ആകേണ്ടതായിരുന്നു.. അതിനെ സമാന്തരമായി ഇപ്പോഴുള്ള ഫാം റോഡ് വശ്യ സൗന്ദര്യത്തിൽ പഴയ എസ്കേപ്പ് റോഡിന്റെ ഏഴയലത്തു വരില്ല.. നവംബറിൽ പെരിഞ്ചൻ തടാകത്തിന്റെ വശ്യസൗന്ദര്യം കണ്ടവർക്കറിയാം... കൊതി മൂത്ത് 1997ൽ ഞാൻ എന്റെ KCF ബുള്ളറ്റ് ആയി വീണ്ടും പോയി.. പക്ഷേ പോകാൻ പറ്റിയില്ല അത് അഞ്ചു വർഷങ്ങൾക്ക് മുമ്പ് ബാൻ ചെയ്തിരുന്നു ഇനി ആർക്കും പോവാനും സാധിക്കില്ല.. നമ്മുടെ എംഎം മണി ആശാന് താങ്കൾ പറഞ്ഞ ഫാം റോഡ് ഡെവലപ്പ് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു.. പക്ഷേ പഴയ എസ്കേപ് റോഡ് തിരിച്ചുകൊണ്ടുവരാൻ ആർക്കും ധൈര്യമില്ല 💪🤝
ആ ലക്ഷത്തിൽ ഞാനും ഉണ്ടായിരുന്നു. ആ വീഡിയോ ആ ലക്ഷത്തിലൂടെ മണ്ണിൽ അലിഞ്ഞു ഇല്ലാതാവും. നിങ്ങടെ ആ ധൈര്യം സമ്മതിച്ചു 🔥🔥. ഈ വിഡിയോയും പൊളിച്ചു. Storytelling🔥💯
Legend @yazinmohammed ❤️
Engane und vazhi
@@uvais1406 kodumkaad + offroad ( high level difficulty )
ഡിലീറ്റ് ആകുന്നതിന് മുൻപ് ആ വീഡിയോ കണ്ടവർ ഉണ്ടോ.. ❤❤🔥
🙄
Yes
Yes ❤️
Undonoo
Yes 🔥🔥🔥
Connect me On
instagram.com/yazinmohammed
🙌🏽👍🏼😍
ആദ്യം ആയിട്ടാ ഇത്രേം length ഉള്ള വീഡിയോ ഒരു skip പോലും അടിക്കാതെ കാണുന്നത്.. Really enjoyed🥰
Njnum...
10001% SATHYAM
അൽഫി ബ്രോ ടെ വിഡിയോ കണ്ടിരുന്നു
യാസിൻ brode 1 st വീഡിയോ കണ്ടിരുന്നു
പക്ഷെ കഥ പറഞത് നന്നായിട്ടുണ്ട് 👌👌👌
Genuine talks as always... no fabrication at all...Perfect ok..
Guys make it channel 100k..
40 മിനിറ്റ് വീഡിയോ ഒരു ബോറടി പോലും ഇല്ലാതെ കാണാൻ സാധിച്ചു.. വളരെ നല്ല ഒരു വീഡിയോ ആയിരുന്നു..
1990 രണ്ട് ഇന്ത്യൻ സുസുക്കി ബൈക്ക് ഞങ്ങൾ നാലുപേർ വട്ടവടയിൽ നിന്നും ഞങ്ങൾ കാട്ടിനുള്ളിലൂടെ ഞങ്ങൾ കൊടൈക്കനാലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്
Engane indaayrnnu
I aĺong with my relative.boy had. Travelled from yop station to kodaikanal..on a jawa yezdi bike in 1987 .we did not fall at any place. But had to push the bike at some climbing roads.
Thallu
@@royvarghese5098 20s kid here
@@royvarghese5098 bahirakaashath poyi ennonum alalo paranje bike Eduth oru sthalath poyi ennale ath enganeya thal aavua
ആ വീഡിയോ കണ്ടിട്ടാണ് ഈ ചാനലിന്റെ ഭാഗമാവാൻ സാധിച്ചത് 😊
Njnm 😌
Video indo...?
@@hareeshedamattath pulli dlt aakikkn
Njnum
ഇതൊക്കെ കേട്ടിട്ട് ചത്താലും പോണം എന്ന് തോന്നി പോയ ഞാൻ 🥺😁
കൊറോണ കൊണ്ട് പോയില്ലേൽ ഒരു കൈ നോക്കാൻ തോന്നുന്നവർ ഉണ്ടോ ?😂😁
Sure
Yes
Oru trip italo bro
@@eldhothomas8657 മികച്ച ഒരു ഇദ് 🙈🤣
Narration + Visuals + BGM = Total Moodesh ❤️
ബൈദുബായ് ആ പ്രമുഖനെ നുമ്മക് അറിയാം (21.30) 😁❤️
Ara ath?
Aaraa bro ath???
Wikky
@@ashish3437 No
A_l_f_i🔥
Narrative style കിടു അണ് machane.. Oru second polum skip adikkan തോന്നിയില്ല.... Keep going.. Inem ithu പോലത്തെ itms പോരട്ടെ... 👌👌👌👌👌
We need more stories like this
40mint poya vazhi aranjilla mahn🥺❤💥
Yazikka... you have an awesome storytelling quality ♥️
ലാസ്റ്റ് കൊടൈ എത്തിയിട്ട് ബ്രോ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്.. ഞാൻ ഇതാരാ......😁 ഇപ്പോഴും ഓർമ ഉണ്ട് ❤❤❤
That chettan and that payyan also remember
@@shijazmohammed ❤❤
xpulse ullathukonde ane ee vazhi pokan pattiyathe ene yazin bro paranjathe orkunu
@athul8450 bro aa video kayyil undo
@@vishnuskumar1542 illa yazin bro de kayyil und
@Yazin Mohammed എന്റെ പൊന്നു bro നിങ്ങൾക് ഇത്ര നന്നായി കഥ പറയാൻ അറിയമായിരിന്നോ എന്തു നല്ല അവതരണ ശൈലി ഒരുപാട് ഇഷ്ട്ടപ്പെട്ടു ആ bgm ഉം എല്ലാം വളരെ നന്നായിട്ടുണ്ട് എനിക് sanjaram channel കാണുമ്പോ കിട്ടുന്ന ആ wow feel കിട്ടി നിങ്ങളുടെ ഈ ഒരു vedio ഇൽ നിന്ന് ഒരുപാട് ഇഷ്ടപ്പെട്ടു. ആ വഴി തുറകട്ടെ നമ്മളെ പോലുള്ള Riders explore ചെയ്യാൻ സാധിക്കട്ടെ 😍😍
യാസിൻ പറഞ്ഞ പ്രമുഖൻ..... Offroad king ALFI JAMES💥💥💥💥
😂 അല്ല ബ്രോ ആൾ മാറി
@@hashikmuhammed6179 illa aanu
പണ്ട് നാസർ മഴവില്ല് ചേട്ടൻ Fiero യും ആയി പോയ കഥയും ഫോട്ടോയും കണ്ടിട്ടുണ്ട്..
അടിപൊളി ആണ്. വഴിയൊക്കെ വെട്ടി..
അണ്ണൻ വേറെ ലെവൽ ആയിരുന്നു 🔥👍🤝🤝
നല്ല ഒനാന്തരം വിവരണം താങ്കളുടെ അ ഫീൽ ശരിക്കും മനസ്സിൽ ആവുന്നു താങ്കളുടെ അ നല്ല മനസിന് ഒരു ആയിരം നന്ദി ഇനിയും നല്ല നല്ല വീഡിയോകൾ പ്രതിസിക്കുന്നു 🙏
ഒന്നര വർഷം മുൻപ് 2 മണിക്കൂർ നിന്ന് പെയ്ത മഴയിലൂടെ 6 മണിക്കൂർ 15 മിനിറ്റ് എടുത്ത് ഞാൻ നടന്ന് തീർത്ത വഴികൾ , അത് ഒരു നിമിത്തം ആയിരുന്നു പൂപ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങേണ്ടിയിരുന്ന ഞാൻ ഒരു വെളിപാട് പോലെ ഞാൻ കൊടൈക്കനാലിലേക്ക് എക്സ്കേപ് റൂട്ട് വഴി നടന്നത് 🤔🤔
Hlo...
Number tharuo
Bro
More details pls for trekking
Superb video bro , വളരെ നന്നായിട്ടുണ്ട് , keep going ❤️
Bro video kandtt njangal poitt ndayirnnu...with samour bro..forestkaar pokki thirich vitt😋
Njan ellam ariyunind bro 😜🤣
Rishale Securityntedthin vayyak kittiya scnw 😂
@@yazinmohammed aaah ...awdann forest kaarde kaal pidich parnj ...no way☹️
@@Mohammad-wm4lb 😂😂😂njangal resortlekk aan sir😅
🥴🥺🥺
20:00 @alfi James uyirr 🤩
❤️
🔥
Alfi James aayirno poyath
@@akshayk9017 Yes ath Alfi aan
@@shijazmohammed aa video indo
Hai Yasin എന്റെ പേര് ഷഹ്നാസ് , എതാണ്ട് 2007 മുതൽ 2011 വരെ മുന്നാർ, കാന്തല്ലൂർ, വട്ടവട, കൊട്ട കമ്പൂർ എന്നിവിടങ്ങളിൽ Survey work കൾ ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ഞാനും എന്റെ സഹോദരീ ഭർത്താവും കൂടി നടത്തിയിരുന്ന Land Survey Company യുടെ 90% work കളും ഈ പറഞ്ഞ പ്രദേശങ്ങളിൽ ആയിരുന്നു . അന്ന് , യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച് കൊണ്ടുവരാനായി. Body ഇല്ലാത്ത 4 wheel drive Jeep കൾ ഉപയോഗിക്കുമായിരുന്നു. അത്തരം ഒരു Jeep ൽ ഞങ്ങൾ പോയിട്ടുണ്ട് ആ വഴിക്ക് . നടന്നും പോകാം. മലഞ്ചരുവിൽ കൂടി ഊർന്ന് ഇറങ്ങി ഒരു Adventurous trucking. ധാരാളം ആളുകൾ പോകുന്നുണ്ട്. ഞങ്ങളുടെ കൂടെ Lockal ആൾക്കാർ ഉണ്ടായിരുന്നു. ധാരാളം ചെറുപ്പക്കാരുടെ സ്വപ്നമാണ് (യാത്ര ഇഷ്ടപ്പെടുന്ന ) അതുവഴി കൊടൈക്കനാൽ പോകുന്നത്. Yasar ന്റെ വീഡിയോ Delete ചെയ്യുന്നതിന് മുൻപ് ഞാൻ കണ്ടിരുന്നു. എന്തായാലു സമ്മതിച്ചിരിക്കുന്നു. ഇനി വേറൊരു Root ഞാൻ പറഞ്ഞു തരാം. മൂന്നാറിൽ നിന്നും മാട്ടുപെട്ടി കുന്തള ഡാമിൽ കൂടി വനത്തിനുള്ളിലേക്ക് പോകുക. നേരെ മെത്താപ്പ് വഴി കാന്തല്ലൂർ ചെയ്യാം. Very Adventurous ride ആയിരിക്കും. Forest cheek post ഉണ്ട് വണ്ടി നമ്പരും പേരും എഴുതിയ ശേഷം നിങ്ങൾക്ക് കടന്നു പോകാം. കൊടൈക്കനാൽ പോകുന്ന വഴി പോലെ അല്ല , അതു ക്കും മേലെ. Four wheel drive Jeep മാത്രമെ അതു വഴി പോകുകയുള്ളൂ. ഇപ്പോൾ അതുവഴി കടത്തി വിട്ടുമോ എന്നറിയില്ല. കാന്തല്ലൂർ കൊടൈക്കനാൽ proposed road ഇതു വഴിയാണ്. നല്ല ഒരു Experience ആയിരിക്കും
Thanks a Lot brother for your valuable comment. Love you❤
Presentation അടിപൊളി ആണ് ട്ടോ ബ്രോ. കേട്ടിരിക്കാൻ കൊള്ളാം♥️
21 വർഷം മുൻപ് rx135 യിൽ റൈഡ് തുടങ്ങിയപ്പോൾ കേട്ട വഴി. ഇന്നും മനസ്സിൽ കനൽപോലെ എരി ഞ്ഞുകൊണ്ടിരുന്നതാ, ഇന്നും അതേ വണ്ടിയുമായി ഞാൻ കാത്തിരിക്കുന്നു. ഒരു പ്രതീക്ഷ ഉണ്ട്. എന്നെങ്കിലും....
Ijjathiii narration.. oru raksha illa❤️❤️🔥
Need more like this!!
തങ്കളുടെ അവതരണം നന്നായിട്ടുണ്ട് യാത്രകൾ തുടരണം കാന്തല്ലൂർ നിന്ന് മൂന്നാറിലെക്ക് ഇത് പോലെ ഒരു ഷോട്ട് കട്ട് ഉണ്ട് ഫോറസ്റ്റ് വിടുന്നില്ല .അത് കൂടാതെ നെല്ലിയാംപതിയിൽ നിന്ന് ആളിയാർ കാട്ടുപാത വഴി വാൾപാറക്കും..... ഇതു വഴി എല്ലാം താങ്കൾക്ക് യാത്ര ചെയ്യാൻ കഴിയട്ടെ .....god bless you |
Nelliampathy to Valparai ... ormakal karal thalodum pole....
🔥🔥🔥മുന്നാർ കൊടൈക്കനാൽ എസ്‌കേപ്പ് റോഡ് 1990ഇൽ ക്ലോസ് ആണ്50km ഉണ്ട് ആർക്കും പോകാൻ പറ്റില്ല.ടോപ് സ്റ്റേഷനിൽ നിന്നാണ് റോഡ് തുടങ്ങുന്നത്.വട്ടവട കോവിലൂർ കോട്ടകമ്പൂർ കൂടി പോകാം. ഇതു പറയാൻ കാരണം. മുന്നാർ ആണ് എന്റെ വീട്❤❤❤❤
Number pls
@@Rajendran_PSG enthina bro
Ithrem neram story kettitt last aahh 1min clip kandappo kittya aah oru feelum koodi aayappo... 🔥🔥🔥🔥 romanjam🤩😎🥰🔥
We have travelled this route from top station to BERIJAM 1997 . We were in three bikes , I think we started around 1.00 pm one localite told us it will take only one hour to reach Kodai.We saw lots of wild buffalo and few deers. Anyway we couldn’t reach check post even at 6.00 pm in mean time one of our bikes chain got broken then we push the bike around 15 min for gods sake we saw the check post. The guys over there really good, helped us and gave food. So from there they told us it’s only 24 km to kodai so from there we six guys in two bikes to kodai…..
Yes Inem ignethe video venam waiting for your next video ikka ❤️ 40 mint indayitum valiya long video ayitu thonila kandu irunu sherikum life inde ikkade video il keep posting 💯 🥰 vera vibe feeling
Escape route vedio kandirunnu. Ee vedio full kandu , ningale presentation ishttaan ❤ but ningale chanell ile full vedioyum njn kandittilla, yennaal kanda vedio fullum ishttaayi , content poli aan ❤💟💯
Alfi james🔥🔥
Narration❤️
Undoubtedly highly quality content 👍🏻
Editing ❤️
28:36 il arelum mirror sredhicho?
😂😂😂😂
Yes yes
🤣🤣
😇😇😅😂
ആട്
Uff Pwoli 😍
Adyayitan ingane oru root ne pati ariyunnath
Interesting and informative ❤️
Good one Yazeen bro, You can move more on story telling too. Really nice experience. Hope you see soon., Its been long time. Lots of Love.
Hey TH-cam thanks for recommended this one👌 narrating and bgm feel like a movie 👌
Athoru pwoli video aarnnu🔥 thokkum pidich ninna payyan😉 ipolum orkunnu
നന്നായിട്ടുണ്ട്
28:36 paranormal activity in mirror
😂😂😂
😂😂😂
🤣🤣
ഒരു ഫിലിം കണ്ട അനുഭൂതി 💖🥰
ഇയൂബിന്റെ പുസ്തകം, fahad ഫാസിൽ Movie, മൂന്നാർ -Kodaikanal Root പറയുന്നുണ്ടല്ലോ ഇനി അത് ഇതായിരിക്കും allyo 🥰🥰❤❤
Yes
Xpulse vanganam enna aagraham onnum koodi urach theerumanikkan kaaranam aaya video ann ath.was such an awesome one yazin broo.pinna ee story telling ath oru rakshayumilla.vera thannne oru feel.something like a horror mood. poliiiii.nothing more to say.expecting more contents like these.pattuvanel uttarakhand Himalayan crash aaya aah story onn try cheyyuu broo.!!❤️❤️
Honda 200 ADV is coming soon..Wait for that..
@@vishnupillai300 so whatttt.!!!
സ്വന്തമായി ഒരു വണ്ടി പോലുമില്ലാതെ video Skip ചെയ്യാതെ full ഇരുന്നു കണ്ട le* ഞാൻ 😊
Atany mind bro❤️❤️
🔥❤️
njnum ee
Same to u bro☺️
Njnum
Hatz off Yazin Muhammed.. Dhairyam samaych... Bro paranne polae one time trekking cheyum njan ❤️👍
28:36 ദേ അതിന്റ എടെകൂടെ ഒരുത്തി എസ്‌കേപ്പ് റൂട്ട് ഉണ്ടാക്കി പോകുന്നു...
ഹഹഹ..,.. കണ്ടു!!!!
In the early 90's I had gone 6 times from vattavada-Berjam-kodaikanal
May be escape route still closed avan karanam resort mafias anengilo .ithra short km undenkil almostt everybody will choose kodai insted of moonar.apo moonarile tourism dull ayalo ...may be
2008 ൽ escape റൂട്ട് കൊടൈ പോയിട്ടുണ്ട്....
അന്നൊന്നും ഇത്രയ്ക്ക് Restrictions ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.
വഴി ഇത്രപോലും റൈഡബിൾ കണ്ടീഷനും ആയിരുന്നില്ല....
Hope one day everyone can ride this route. 👍🏼
🙄
Enthinaaanu bro..athangane chummaa kedkkattenn
എന്നാലും ആ xcd ബൈക്കിൽ ഈ റൂട്ട് പോയ ചേട്ടൻ മരണമാസ്സ് ആണ്.
41 minute എങ്ങനെ പോയെന്ന് മനസ്സിലാവുന്നില്ല😍...ആ തുടക്കം മുതലുള്ള ബിജിഎം വല്ലാതെ interesting ആക്കി...
First time watching your video.. ❤️
Ahh video kanan pattilla.. enkilum ee story kettittu thanne vere feel. And your story telling awesome mhan.. 👏👏
ഇതുപോലെ ഒരു റൂട്ട് ആണ് തെന്മല -അച്ചൻകോവിൽ കാട്ടിലൂടെ.. via പ്രിയ എസ്റ്റേറ്റ്...
aa route ipo pokaan pattuo?
@@jijokoshyksjijo3989 covid samayathu block aayirunnu open aayo ennariyilla..pls contact with priya estate.
@@vijeeshvs6847 okay 😁
Ur channel is Underrated 👌💙
Athoruuu vazhiyaaaanu broooo
Charithram urangunna vazhiiii
Ente KER 7508...... MARAKKILLLAA RIDEE
WITH MARIMUTHU......
We done this route 5 years back. Very thrilling n scaring..
bro oru rekshayum illa...story ketu full goosebumps🔥...never saw a video with such patience n enthusiasm⏳... aa original video kaanan pateela..missed it😭😢...badly want to watch that.. enthenkilum vazhi undo..!
Ee bgm um story parachilum veroru lokathekk kond povumpole thonnunn... 💖
Super👌. lengthy video skip cheyyathe kandu.
This vdo was just 🔥....pnne bgm...horror movie okke pole❤️....aa vdo kanda lakshathil njnumundayirunnu... nalloru vdo ayirunnu athu😍...kaanathavarkk ath van nashtamayirikkum...ithepolathe story telling vdos iniyum pratheekshikkunnu.....sneham mathram❤️
Interesting 💫😍🔥,and waiting for more new adventures like this
ഞാൻ പോയിട്ടുള്ളതിൽ എന്റെ fav place വട്ടകനാൽ ആണ് സെക്കന്റ് fav വട്ടവടയും. ഇപ്പോഴാണ് മനസിലായെ technically its the same. Good info 🍄🍄
Good info 👌👌👌 Loved the way you have narrated your story 👏👏👏
Ningalude content quality vere level ane
Ente Ponnu Yazikka Bgm Kettittu Aake Pedi Aavunnu Night Aanu Watch Cheyunath 1:56am Churulariyaathaa Rahasyagal Churulariyumbol Idunna BGM 😱 But Most Interesting Happy 😃 Moment
Great 😊 Content need more videos like this
Ente mone scn presantation and background music ❤️🔥
Kidu Video Broooo... Thnks for the Information about this Route
Full aa vazhi Pona oru feel kitti...thanks for sharing tat very bit of experience... Expecting more these type of videos..I luved it😍🔥💥
Adipwoli video bro keep creating more videos like this its really interesting bro
Super storytelling buddy❤
Bro video oru trip poya feel thannu🤩🤩
28:37 aaro athile izhanju pokunnundallo😅😅
Hahaha
Paranjappo Njan Vicharichu 🐍 aayirikumennu Athupolathe Detective bgm Alle ittirikunath 🥶
Kandappo 😅🤣
🛀
Dog ആണോ
മൂന്നാർ ഹിൽടോപ് സ്‌റ്റേഷൺ വഴി ജീപ്പ് കൊണ്ട് ഇരുപത് കൊല്ലം മുൻപ് ഞാൻ പോയിട്ടുണ്ട് 😂😂😂
Bro polichu.. keep doing vdeos.. 😊😊🤗🤗❤❤
First time cing your video ! Ur way of story telling is awesome man 🔥🔥
You should do more videos like this, great story teller u are👏. Its was like everything happening before me as you speak.
Yasikka you are definitely dope. Expecting more from you.
God bless. ❤️❤️
2016 il njanum ente friend Vibhu vum koode aa root poyitundu. Kilavarai , kadavari , kottakampoor vattavada . Tamilnadu kilavarai side il ninnu forest ukar adhyam kadathi vittilla . Avarku kaikooli koduthu ullilottu kayari. Kure vibhunte bike il kayari kure nadannu aa root complete cheythu. Morning start cheythu evening oke aayi munnar oke ethiyappol. Bike onnu randu thavana Veenu. Kerala side forest ukaar pidichu thirichu pokkolaan.paranju. last paranju vittu kurachu dhooram avarude jeepilum kondu vannaaki friend bike ilum .annu Mobile il edutha videos ippozhum computer il safe aayi kayyilundu
Nnda feel
ബ്രോ, ആ വീഡിയോസ് കാണാൻ പറ്റുവോ
ഫസ്റ്റ് ഹാഫ് കേട്ട് മൂഡായി പോവാൻ നിന്ന്...
സെക്കന്റ് ഹാഫ് എത്തിയപ്പോൾ ആ തീരുമാനം മാറി കിട്ടി 🐅🦍🐘
ചുമ്മാ തീ 💥❤️ കേട്ടിട്ട് പോവാൻ തോന്നുന്നു 💯♥️
Worth Content Bro after watching your narration the last ride part gave me chills and tears ....ohhh wht a route Mahn 🖤 U got urself a permanent subscriber bruh
Great bro...keep it up... waiting for next
Aa video enikke oru karanavum illathe recommendation vannu
Njnm Anne angane subscribe cheythathane 😍
Escape route enna പേര് വന്നത് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ ആക്രമിക്കും എന്ന ബയത്തിൽ കൊടൈക്കനാലിൽ ഉള്ള ബ്രിട്ടീഷ് കർ കൊച്ചി വഴി ബ്രിട്ടൺ ലേക്ക് escape nu വേണ്ടി ആണ് പണിതത്
Bjm item 🔥🔥🔥🔥
എന്തോ ഒരു വെറൈറ്റി feel😇
Dear friend
I cant understand malayalam but i think you are talking about the route from Kadaikkanal to Munar by the shortest route starting from madhikettan cholai via berry jam lake. Back in 1997 after getting permission from the chief forest officer od tamil nadu forest department i tried to go via that route. The problem was the road aftet berrijam lake was in a terrible shape and so i had to abandon the trip. I had i the year 1978 have travelled in the route from kadaikanal to Munar during the south indua rally by Jawa. Very thick forest and haunting and beautiful route a distance of 96 km.with 36 hairpin bends. I still wonder why they closed the route.
so which is the 14 km long route that connects Kodai & Munnar? they said it is the original British era escape route.
Woow.... interesting vedio... yazin ikka
Without boaring 41 minutes 🔥❤️
I have not seen a single video so peacefully for so long. But I have watched the whole video without even skipping. I have not even paid much attention to school or college.anyway keep going broh❤️ yazin Poli aaanu
നടന്നു പോകാൻ ഒരു താൽപര്യം തോന്നുന്നു. ❤️
Good details bro. First time i saw this channel
Aah pramukhan is @ALFI JAMES 😸💪🏻
Nice video and nice route's., one time , i will passing this route in kodakkanal trip, thankss bro... in this informations zz 🤩😍😍😍✌️
Ithin mumb ittappo ee vedio kandavr ndooo🤩
Waited video ❤️ njoyed it mhn ❤️❤️❤️❤️
Actually....aa route thurannn human life simple aakkunnadhilum nalladh .wildlife simple akkunnadhaa....👍🏻❤️
Really interesting story. I could feel that vibe when u explained about ur experience