💥KSRTC ഒരുക്കുന്ന Jungle Safari 102 രൂപക്ക് | MALAKKAPPARA KSRTC BUS |DANGEROUS NARROW FOREST ROUTE

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2021
  • #Malakkappara#KSRTC#Anavandi
    കേരളത്തിലേ ഏറ്റവും മികച്ച KSRTC Bus യാത്രകളിലൊന്നാണ് തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും തമിഴ്നാട് അതിർത്തിയിൽ ഉള്ള കേരള മലയോര ഗ്രാമമായ മലക്കപ്പാറയിലേക്കുള്ള KSRTC യാത്ര !!
    5 മണിക്കൂറിനു മുകളിലാണ് ഈ യാത്രക്കായി വേണ്ടി വരുന്നത് !! 75 % വനത്തിലൂടെയും 25% ജനവാസ മേഖയിലൂടെയാണ് പോകുന്നത്
    അതിരപ്പള്ളി വെള്ളച്ചാട്ടം യാത്രയിലെ പ്രധാന കാഴചയാണ്‌ 😍
    ചാലക്കുടി KSRTC ഡിപ്പോയുടെ ബസ്സാണ് ഈ യാത്രയ്ക്ക് പോകുന്നത്
    യാത്രക്കായി ഒരുങ്ങുന്നവർക്ക് Chalakudy KSRTC Depo ആയി Contact ചെയിതിട്ടു പൊക്കുക
    CHALAKUDY Bus Station Enquiry Phone Number: 0480-2701638
    Top Popular Video’s Link
    MUNNAR KSRTC STAY
    • 🔥മൂന്നാറിൽ 100 രൂപക്ക്...
    Forest KSRTC Trip In Ernakulam district
    • AMAZING FOREST KSRTC R...
    Kaithapara Forest village
    • 🔥കൊടും വനത്തിലൂടെ ആദ്യ...
    Punnayar Waterfalls Idukki
    • 🔥പുന്നയാർ വെള്ളച്ചാട്ട...
    Thooval Waterfalls Idukki
    • 🔥THOOVAL WATERFALLS IN...
    Pulimurugan Shooting Location Pooyamkutty
    • 🔥പുലിമുരുകൻ ഫിലിം എടുത...
    Munnar KSRTC Sightseeing Bus
    • 🔥KSRTC ബസ്സിൽ One Day ...
    Wonderla Kochi afternoon lockdown Reopened
    • 🔥After Lockdown വണ്ടർല...
    നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    Background music: TH-cam audio library

ความคิดเห็น • 459

  • @SUBHASHKS1
    @SUBHASHKS1 3 ปีที่แล้ว +57

    നിങ്ങൾ എന്തൊക്കെ കാഴ്ചകളാണ് ഈ യാത്രയിൽ കണ്ടത് ഡോറ.......... പറയൂ........
    ആന................ വെള്ളച്ചാട്ടം.......... മലകൾ ......
    പുഴകൾ............ അരുവികൾ......... പിന്നെ...... കുരങ്ങ്........... പിന്നെ...............?
    Adipoli 😍 bro...... njanorthu kurangu....camerayum kondu ...odum ennu...

  • @materialistmaterialist4604
    @materialistmaterialist4604 3 ปีที่แล้ว +37

    ഇനിയും ഇങ്ങനെയുള്ള ബഡ്ജറ്റ് ട്രിപ്പ്‌ കാണിക്കു 😍😍😍😍. U R Doing great

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +6

      തീർച്ചയായും ഉണ്ടാകും 😍

  • @AshrafAshraf-qt8gp
    @AshrafAshraf-qt8gp 3 ปีที่แล้ว +8

    സാധാരണക്കാരന് ലോ ബഡ്ജറ്റിൽ മൂന്നാർ പോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണാനുള്ള അവസരം കെഎസ്ആർടിസി ഒരുക്കുന്നുണ്ട് എന്ന് ഒട്ടും ആഡംബരം ഇല്ലാതെ ലളിതമായ രീതിയിൽ പരിചയപ്പെടുത്തിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ............. 😄😄😄

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +27

    വേറിട്ട അനുഭൂതി നൽകുന്ന ഒരു കാഴ്ച 👍❣️

  • @izzan_shijo
    @izzan_shijo 3 ปีที่แล้ว +12

    നമ്മുടെ അന വണ്ടിയുടെ സൈഡ് സീറ്റിൽ ഇരുന്ന് കട്ടിൽലുടെ ഇളം കാറ്റും കൊണ്ട് ഉള്ള യാത്ര ചെയ്യുന്ന സുഖം ഉണ്ടല്ലോ uff എന്റെ പൊന്നട ഉവ്വേ നീ റോൾസ് റോയ്‌സിൽ ഇരുന്ന് പോയാലും കിട്ടില്ല 💯❤️
    മച്ചാനെ വീഡിയോ പൊളി 👌💯🖤

  • @gopangs8839
    @gopangs8839 3 ปีที่แล้ว +14

    കെഎസ്ആർടിസിക്ക് മാത്രമായ ഒരു വീഡിയോ സൂപ്പർ😍😍😍😍

  • @JasanMathews
    @JasanMathews 3 ปีที่แล้ว +6

    ഞാനും പോയി ഇന്ന് (14.02.21).....enjoy ചെയ്തു. 20 -25 ആനകള്‍ കൂടാതെ അതിശയമായി ഒരു 'പുലി'യേയും കണ്ടു. പിന്നെ മ്ലാവ്, മാന്‍ തുടങ്ങിയവയും കണ്ടു. 12:20 pm ന്റെ bus ല്‍ പോയി അതില്‍തന്നെ തിരികെ വന്നു.

  • @padmanabhan.a2942
    @padmanabhan.a2942 3 ปีที่แล้ว +26

    ksrtc സ്വകാര്യവല്‍ക്കരിച്ചാല്‍ അന്ന് നിര്‍ത്തും ഈ സര്‍വീസൊക്കെ.
    162 കി.മി.ഓടിയ വരുമാനം ഒന്ന് ചോദിക്കാമായിരുന്നൂ.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      🥰🥰🥰

    • @ajupza
      @ajupza 3 ปีที่แล้ว +1

      രണ്ട് private ബസ് ഉം ഉണ്ട് ബ്രോ

  • @fadhil1386
    @fadhil1386 3 ปีที่แล้ว +5

    ബ്രോ ഇതുപോലുള്ള ബഡ്ജറ്റ് ട്രിപ്പ്‌ ഇനിയും ഇടൂ.വളരെ ഉപകാര പെടും

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      തീർച്ചയും !! time എടുക്കും bro മറ്റു വീഡിയോ പോലെ എളുപ്പമല്ല

  • @rajeevkanumarath2459
    @rajeevkanumarath2459 3 ปีที่แล้ว +5

    നന്നായിരിക്കുന്നു. Simple and beautiful. Keep it up.

  • @radhikaradhika4628
    @radhikaradhika4628 3 ปีที่แล้ว +1

    സൂപ്പർ ചേട്ടായി. നല്ല ഒരു വീഡിയോ ആയിരുന്നു. കലക്കി.👌👌👌👌

  • @Thesleepingpill1
    @Thesleepingpill1 2 ปีที่แล้ว +1

    Keep on making such videos bro. Lots of love ❤️❤️💪

  • @Thesleepingpill1
    @Thesleepingpill1 2 ปีที่แล้ว +1

    Thank you for making such videos. It's very informative. 👍

  • @josenixon1361
    @josenixon1361 3 ปีที่แล้ว +2

    Very good video bro,adipolyy

  • @bhagyagirish4167
    @bhagyagirish4167 3 ปีที่แล้ว +1

    Chettante wonder la video thottu kandu thodangiye aanu...superb aanu chetta videos okke 🥰🥰

  • @23gh78
    @23gh78 2 ปีที่แล้ว +2

    നല്ല കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി ❤

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว

    യാത്ര കാണുമ്പോൾ ക്ഷീണം തോന്നുന്ന മനസ്സും ശരീരവും ഉഷാറായി ❤️...

  • @ashiqueyp161
    @ashiqueyp161 2 ปีที่แล้ว +1

    Ith polichu machaane 🔥🔥🔥🤘

  • @jumanap2194
    @jumanap2194 3 ปีที่แล้ว +2

    Adipoli place .and nice video bro 😊🤩

  • @adithyaprasad8762
    @adithyaprasad8762 3 ปีที่แล้ว +2

    Good video Abii🔥🔥

  • @premsaihnair
    @premsaihnair 3 ปีที่แล้ว +5

    Nalla simple presentation. Keep it up & all the best.

  • @jomijoseph1642
    @jomijoseph1642 3 ปีที่แล้ว +1

    You are doing great job.

  • @stalinstalin7741
    @stalinstalin7741 3 ปีที่แล้ว +2

    Veralevel bro......

  • @Mrfacts_ge
    @Mrfacts_ge 3 ปีที่แล้ว +1

    Thank you 🙏 ❤️ 😍 so much ...njan ippolaanu inganathe oru journey ariyunnath ....KSRTC bus enikk chunk ❤️💥 aanuu

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      എനിക്കും KSRTC 😍😍 ഇഷ്ട്ടമാണ്

  • @Ayshmizworld
    @Ayshmizworld 3 ปีที่แล้ว +1

    Super bro ,very nice sharing

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 3 ปีที่แล้ว +2

    Oru pritheyka vibe
    Super vedio

  • @SenthilKumar-ux6hv
    @SenthilKumar-ux6hv 3 ปีที่แล้ว

    Super bro traveling video keeps doing

  • @jkunnel166
    @jkunnel166 3 ปีที่แล้ว +7

    Very good place thank you so much for your efforts
    May God almighty bless you and bless our Kerala God's own place 🙏 Iam proud about my Kerala 🙏

  • @praisonvarghese
    @praisonvarghese 3 ปีที่แล้ว +2

    Adipoli ആനവണ്ടി യാത്രാ

  • @ijas4574
    @ijas4574 3 ปีที่แล้ว +6

    Great information to Normal people, Thank you Brother

  • @mohammedshahal7800
    @mohammedshahal7800 3 ปีที่แล้ว +1

    Abil bro polichu ketto 😍😍

  • @sinojmgeorge6868
    @sinojmgeorge6868 3 ปีที่แล้ว +1

    കൊള്ളാം bro......🤘

  • @Bejoys1131
    @Bejoys1131 3 ปีที่แล้ว +2

    Polli maannnn...👌👌👍👍

  • @vishnurajragav7322
    @vishnurajragav7322 3 ปีที่แล้ว +1

    Njagal bike il oru day poyindayirunnu. Ini oru day ottak ponam❤ksrtc. Ningalum Nigalude ksrtc yathrakalum poliyan. Ningal poliyato

  • @FilmiTokz
    @FilmiTokz 3 ปีที่แล้ว +1

    Good Video Spectacular views

  • @shinuantony5015
    @shinuantony5015 3 ปีที่แล้ว +2

    Nice place . good video bro

  • @vigigeorge4427
    @vigigeorge4427 3 ปีที่แล้ว +2

    Abil enjoy your life with nature.....lucky man....

  • @Muhsina358
    @Muhsina358 2 ปีที่แล้ว +1

    Chettantte vlogsokke kandirikkan vallathoru feeling aa😻💯🤍

  • @sktips732
    @sktips732 3 ปีที่แล้ว

    Pwoli ❤️🔥

  • @everstar__yt995
    @everstar__yt995 3 ปีที่แล้ว +2

    Ksrtc churam driving mass anu pinne trip pokanane poliyum

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      Yes 👍 🔥❤️🔥❤️❤️Anavandi ishttam ❤️

  • @krishnapriya1447
    @krishnapriya1447 3 ปีที่แล้ว +5

    O my god ❤️❤️❤️ what a beautiful place ❤️😘 polichu ❤️❤️ enikkum ponam

  • @abhiramabhi7212
    @abhiramabhi7212 3 ปีที่แล้ว +2

    Abil chetta poli🔥🔥

  • @SwethaEE
    @SwethaEE 3 ปีที่แล้ว +1

    Adipoli yaanu
    Sooper place 😍

  • @Victoryclickz
    @Victoryclickz 3 ปีที่แล้ว +1

    Adipoli bro ❤️

  • @sreeji9217
    @sreeji9217 3 ปีที่แล้ว +5

    1K th like 💕

  • @abusafeedpv6024
    @abusafeedpv6024 3 ปีที่แล้ว +1

    ബ്രോ ഒരു രക്ഷയും ഇല്ലട്ടോ
    Bgm ഒക്കെ പക്കാ പോളി സാധനം

  • @vishnuud2963
    @vishnuud2963 3 ปีที่แล้ว +3

    TATA, EICHER,, LEYLAND ഏതായാലും KSRTC അത് എന്നും വികാരം തന്നെയാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      നമ്മുക്ക് വികാരം ആണ്‌ ഓടിക്കുന്ന അവരുടെ വികാരം നമ്മൾ അറിയണ്ടേ അതാണ്

    • @Jasir12345
      @Jasir12345 3 ปีที่แล้ว +1

      Leyland

  • @binilpakkattu1606
    @binilpakkattu1606 3 ปีที่แล้ว +6

    Vibe stalam❤️.. ✨✨

  • @mohammedsuhaibvk30
    @mohammedsuhaibvk30 3 ปีที่แล้ว +3

    Polichu♥️♥️ wating for next video

  • @aromalunni8116
    @aromalunni8116 3 ปีที่แล้ว +1

    adipoli.............

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +3

    Good video👌👌

  • @travellife2617
    @travellife2617 3 ปีที่แล้ว +1

    സൂപ്പർ....

  • @visakhmhn
    @visakhmhn 3 ปีที่แล้ว +1

    Nice ...dear..

  • @dipujoseph9012
    @dipujoseph9012 3 ปีที่แล้ว +1

    Vedeo super ayittund.. Ithpole kottayam alappuzha sarkar boat vedeo cheyamo?

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Alappuzha 400 Rs Gov boat video ചെയ്തായിരുന്നു 😍

  • @Praveen-ps62
    @Praveen-ps62 3 ปีที่แล้ว +2

    Very buttuful place ഞാൻ 🥰🥰പോയിട്ടുണ്ട് 👌👌👌👌പൊളിയാ

  • @chandruradha8021
    @chandruradha8021 3 ปีที่แล้ว +3

    Super place very nice 👌👌👌❤❤

  • @TrekwithAmrikutty
    @TrekwithAmrikutty 3 ปีที่แล้ว +3

    Super✌️🤙🤙🤙

  • @rDx0779
    @rDx0779 2 ปีที่แล้ว

    സുമേഷ് ചേട്ടൻ പൊളിയാണ്

  • @christinjoy5805
    @christinjoy5805 3 ปีที่แล้ว +1

    Nice Bro

  • @sharmachandran4785
    @sharmachandran4785 2 ปีที่แล้ว

    Chalakudy ksrtc yil ninu gavi kk povanulla ulla bus indoo?? Plzz reply 😇

  • @dark_devil_o7750
    @dark_devil_o7750 3 ปีที่แล้ว +2

    Poli vdeooo🥰🥰🥰kidilan place😘

  • @bindusk1425
    @bindusk1425 3 ปีที่แล้ว +2

    Beautiful

  • @yadukrishna1733
    @yadukrishna1733 3 ปีที่แล้ว +3

    Nice ❣️❣️❣️

  • @nandhuvraj9196
    @nandhuvraj9196 3 ปีที่แล้ว +2

    Super bro👌

  • @AsifAli-nn1qp
    @AsifAli-nn1qp 3 ปีที่แล้ว

    Add more trips.. Bro..😍😍😍

  • @exesteike
    @exesteike 3 ปีที่แล้ว +7

    5:00 aa chechiyude oru noottam 😂🙄

  • @anniec.l.1276
    @anniec.l.1276 3 ปีที่แล้ว +2

    കഷ്ടം !!! തണ്ടല് ഒടിഞ്ഞിട്ടുണ്ടാകും. എങ്കിലും വിവരണത്തെ ബാധിച്ചില്ല ട്ടോ. അടിപൊളി.

  • @priyeshkkambrath
    @priyeshkkambrath 3 ปีที่แล้ว

    Super...

  • @chandrasekharannair3455
    @chandrasekharannair3455 2 ปีที่แล้ว +1

    Nalla kazhchakal

  • @thwayyibchannel4506
    @thwayyibchannel4506 3 ปีที่แล้ว +2

    Super and good

  • @nivyapm2376
    @nivyapm2376 3 ปีที่แล้ว +2

    Ethreyum kadineyum KSRTC neyum ishtam Ulla ale kandatee illaa💪👌

  • @asmin6115
    @asmin6115 3 ปีที่แล้ว +1

    Superb

  • @shibupakkattu
    @shibupakkattu 3 ปีที่แล้ว +2

    Adipoli trip ❤️

  • @myyoutube5935
    @myyoutube5935 3 ปีที่แล้ว +1

    പൊളി മാൻ പൊളി😎😎😎

  • @sreedevids357
    @sreedevids357 3 ปีที่แล้ว +4

    Super place ❤️ ❤️❤️

  • @exjum3120
    @exjum3120 3 ปีที่แล้ว +1

    Adipwoliiiiiiiii

  • @jishav.g798
    @jishav.g798 3 ปีที่แล้ว +2

    Quite interesting

  • @rohank6764
    @rohank6764 3 ปีที่แล้ว +2

    മാരകം 🔥🕺💫

  • @nithinsudhakar6976
    @nithinsudhakar6976 3 ปีที่แล้ว

    Good information can u. Plan a ksrtc trip to wayanad

  • @trackontravel4332
    @trackontravel4332 3 ปีที่แล้ว +1

    Nice bro

  • @ullasp4041
    @ullasp4041 3 ปีที่แล้ว +1

    സൂപ്പർ

  • @jameeshpadippura9445
    @jameeshpadippura9445 3 ปีที่แล้ว +2

    Nice❤

  • @hackersir6692
    @hackersir6692 3 ปีที่แล้ว +4

    Ho appo aana vandi drivers ne okke sammsdhikkanam 👌

  • @dilu007zzz9
    @dilu007zzz9 3 ปีที่แล้ว +2

    Bro super video .video Ulla background music ethaa onnu parayumo please

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      TH-cam audio library ninnu kittitha

    • @dilu007zzz9
      @dilu007zzz9 3 ปีที่แล้ว

      @@TravelTrendsWithAbil thank you broo 😍

  • @abcprameela2865
    @abcprameela2865 3 ปีที่แล้ว +1

    Poli❤️

  • @ambarishmukundan
    @ambarishmukundan 3 ปีที่แล้ว +3

    Ambo super bro adipolyyyyyy abil machaneeeeeee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahulrj9760
    @rahulrj9760 3 ปีที่แล้ว +1

    Tnx bro 😊

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +1

    മലക്കപ്പാറ. KSRTC. ആനവണ്ടി യാത്ര. വാഴച്ചാൽ. ആതിരപ്പള്ളി. മലക്കപ്പാറ .KSRTC.🚌🚌🚌🚌

  • @amruthmd
    @amruthmd 3 ปีที่แล้ว +1

    Nice

  • @user-po6ru3xz4h
    @user-po6ru3xz4h 3 ปีที่แล้ว

    Bro bus timings
    Chalakudy to malakkapara
    Malakkapara to chalakudy
    Descriptionil koduthal kurachu kude better aavum. 💪💪💪😍😍😍

  • @anujak3490
    @anujak3490 3 ปีที่แล้ว +1

    This trip I have did,super aanu.

  • @ikkantemonjathy2244
    @ikkantemonjathy2244 3 ปีที่แล้ว +2

    Aanavandi Uyir Nanban ❤️❤️❤️❤️

  • @neethurajan6548
    @neethurajan6548 3 ปีที่แล้ว +1

    Chetta adipoli place pokaan agrahamund 😍😍

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      One day tour ano

    • @neethurajan6548
      @neethurajan6548 3 ปีที่แล้ว +1

      2 days pokanam Athinu pattiyA place undo ivdem cover cheidhu 😊

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      @@neethurajan6548 pathanamthitta-Gavi -kumali - thekkady stay Nxt day idukki dam , idukki dam boating, kalvary Mount,

    • @neethurajan6548
      @neethurajan6548 3 ปีที่แล้ว

      Ok chetta thnkx

  • @intoxicated5569
    @intoxicated5569 3 ปีที่แล้ว +1

    Ithupole Ulla yathrakal iniyum cheyyanam

  • @ganesanganesh4506
    @ganesanganesh4506 3 ปีที่แล้ว +1

    I love YOU KERALA

  • @thetraveller3755
    @thetraveller3755 3 ปีที่แล้ว +2

    Leyland 😍😍😘😘

  • @benoyantony1
    @benoyantony1 3 ปีที่แล้ว +1

    Return trip Iam with u in this bus.

  • @muhammedrafi2681
    @muhammedrafi2681 3 ปีที่แล้ว +11

    മണി ഏട്ടനെ കണ്ടവർ എത്ര per☺️...

  • @mohammedishan7177
    @mohammedishan7177 3 ปีที่แล้ว +1

    Bro bandipur and muthumalai ulla stay okke onn kanikk

  • @ATTN95
    @ATTN95 3 ปีที่แล้ว +1

    Guys Bike ride to valparai is wonderfull experience. please dont bring plastics