Kenya to Tanzania border crossing with Indian registered Thar 🔥

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Please follow my instagram page
    www.instagram....

ความคิดเห็น • 61

  • @noufal2135
    @noufal2135 หลายเดือนก่อน +11

    നിങ്ങൾ ഇപ്പോൾ ഇടുന്ന പോലെ തന്നെ വീഡിയോ ഇടുക .രണ്ടും രണ്ടുതരത്തിലാണ് വീഡിയോ ഞാൻ ദിൽഷാദിന്റെ വീഡിയോ പണ്ടു മുതെല് കാണുന്നതാണ്‌ ഈ വീഡിയോ ദിൽഷാദിനെ ഒരു രീ തിയിലും ബാധിക്കൂല അതു പുളിക്കും അറിയാമ് .ദിൽഷാദ് അടിപൊളിയാ .നിങ്ങൾ വീഡിയോ ഇട്ടോ രണ്ടും കാണാൻ ആല്ഡ് ❤

    • @africantraveller1947
      @africantraveller1947  หลายเดือนก่อน +4

      Thanks bro ❤️❤️❤️
      Dilshad എന്റെ നല്ലൊരു friend ആണ് . അവനു ഉപദ്രവമാവുന്ന ഒന്നും ഞാൻ ചെയ്യില്ല . അവൻ വിളിച്ചു വരുത്തിയതാണ് എന്നെ . എങ്ങനെ വീഡിയോ എടുക്കണം എന്നെല്ലാം ദിൽഷാദ് ആണ് എനിക്ക് പറഞ് തരുന്നത് . He is really a great human being.
      ഒരു റൂമിൽ ഇരുന്നാണ് ഞങ്ങൾ edit ചെയ്യുന്നത് പോലും . ആളുകൾ എന്തു പറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല കാരണം ഞാൻ ഒരു professional TH-camr അല്ല .. പക്ഷേ ഈ negative comments ഒന്നും ദിൽഷാദിനെ ബാധിക്കാതിരിക്കട്ടെ . ഞങ്ങൾ ഒരുമിച്ചാണ് എല്ലാം ചെയ്യുന്നതെങ്കിലും അവന്റെ വീഡിയോ വേറെ ലെവൽ ആണ് 🥰❤️🔥 .

    • @thechi_media916
      @thechi_media916 หลายเดือนก่อน +1

      ഒരേ കണ്ടാന്റു ഇട്ടാൽ ഒന്നേ കാണു

  • @MuhamadJazeel
    @MuhamadJazeel หลายเดือนก่อน +2

    നിങ്ങൾ വീഡിയോ ഇട്ടോ ബ്രോ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട രണ്ടുപേർക്കും കട്ട സപ്പോർട്ട് 👍👍👍

    • @africantraveller1947
      @africantraveller1947  หลายเดือนก่อน

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ 😉❤️😍❤️😍
      ദിൽഷാദ് ബ്രോയുടെ comment box ലും full negative ആണ് .. അതാണ് delay ആക്കുന്നത്

  • @eajas
    @eajas หลายเดือนก่อน +3

    🥰✌️✌️nice

  • @ramachandrant2275
    @ramachandrant2275 หลายเดือนก่อน +1

    Nice....👍🙋👌♥️.

  • @anithapremananitha5214
    @anithapremananitha5214 หลายเดือนก่อน +2

    Super ayittund.. Pettennu theernnu poyallo bro

  • @kuttykutty7513
    @kuttykutty7513 2 วันที่ผ่านมา +1

    Polichu muthe

  • @vappalajayarajmenon4417
    @vappalajayarajmenon4417 หลายเดือนก่อน +2

  • @ushavk3953
    @ushavk3953 หลายเดือนก่อน +1

    Hiii....njn ennum video kanarund... from coorg

  • @naseercc1698
    @naseercc1698 หลายเดือนก่อน +2

    ദിൽഷാദ് ഭായി നിങ്ങൾ രണ്ടുപേരും ഷൂട്ട് ചെയ്ത രണ്ടും രണ്ട് വീഡിയോ സൈറ്റ് ഇടൂ രണ്ടും ഞങ്ങൾ കാണാൻ തയ്യാറാണ്

  • @ktms3219
    @ktms3219 หลายเดือนก่อน +2

    ജയ് ഹിന്ത് ❣️❣️👌

  • @ismailch8277
    @ismailch8277 หลายเดือนก่อน +1

    👍👍👌👌

  • @sayyidasif9011
    @sayyidasif9011 หลายเดือนก่อน +1

    👍🏼👍🏼👍🏼

  • @hitrr1213
    @hitrr1213 หลายเดือนก่อน +1

    Kidannu kaanunnavar undo

  • @shukkurshukkur5546
    @shukkurshukkur5546 หลายเดือนก่อน +1

    💐💐💐👍👍✋🇮🇳🇮🇳🇮🇳🇮🇳💪

  • @hamykodinhi2807
    @hamykodinhi2807 หลายเดือนก่อน +3

    എത്രയോ വേറെ വേറെ സ്ഥലങ്ങൾ നിങ്ങൾക്ക് ഷൂട്ട് ചെയ്യാം dilshad എടുക്കാത്ത ഭാഗങ്ങൾ നിങ്ങൾക്ക് ഷൂട്ട് ചെയ്യാം dilshad എടുക്കുന്ന ഭാഗങ്ങൾ നിങ്ങൾ ഷൂട്ട് ചെയ്യാതിരിക്കുക രണ്ടും ഒരേ പോലത്തെ വീഡിയോ കണ്ടിട്ട് ബോറടിക്കുന്നു

  • @keraliankkn
    @keraliankkn หลายเดือนก่อน +1

    EDHU HALAL ANO

    • @africantraveller1947
      @africantraveller1947  หลายเดือนก่อน

      @@keraliankkn yes bro ❤️❤️❤️❤️

  • @thechi_media916
    @thechi_media916 หลายเดือนก่อน +2

    ഞാൻ ദിൽഷാദ് സബ്സ്ക്രൈബ്ർ ആണ്.നിങ്ങളും ദിൽഷാദ് ഒരേ content ആണ്. കൂടാതെ ദിൽഷാദ് നിങ്ങളെ വിഡിയോയും നിന്നും രണ്ടു മൂന്ന് എപ്പിസോഡ് പിന്നിലാണ്.ഒന്നെങ്കിൽ നിങ്ങൾ വേറെ content ഇടുക. അല്ലെങ്കിൽ അദ്ദേഹം വീഡിയോ ഇട്ടിട്ടു വീഡിയോ ഇടുക. അല്ലാത്ത അദ്ദേഹത്തിന് പേര് ടാഗ് ചെയ്തു വീഡിയോ ഇടുന്നത് വളരെ മോശം പരിപാടിയാണ്. 👎👎👎👎

  • @ismailmt9915
    @ismailmt9915 หลายเดือนก่อน +1

    ഞാൻ നിന്നെയും ദിൽഷാദിനെയും തെറ്റിക്കാൻ പറയുന്നതല്ല നീ തന്നെഒന്ന് ചിന്തിച്ചുനോക്ക് ദിൽഷാദ് എത്ര കഷ്ട്ടപെട്ടാ ഈ യാത്രക്ക് ഇറങ്ങിയത് ഏതെങ്കിലും താൻ ഒന്ന് മനസ്സിലാക്കണ്ടേ എന്നിട്ട് നീ ഇങ്ങനെ ചെറ്റത്തരം കാണിക്കാൻപറ്റുമോ ചെങ്ങായി അവൻ വീഡിയോ ഇടുന്ന സമയത്ത് ഇട്ടിരുന്നുഎന്നെങ്കിലും കുഴപ്പമില്ല 😡😡

    • @africantraveller1947
      @africantraveller1947  หลายเดือนก่อน +6

      ദിൽഷാദിന്റെ കാര്യം ഓർത്തു ഇയാൾ സങ്കടപ്പെടണ്ട. അവന് അവന്റേതായ പ്ലാൻ ഉണ്ട് .. അതിനനുസരിചേ അവൻ വീഡിയോ upload ചെയ്യുകയുള്ളൂ .
      ഞാൻ എന്റെ business മാറ്റി വെച്ചാണ് ദിൽഷാദ് വിളിച്ചപ്പോ കൂടെ ചെന്നത് .. അത് അവനോടുള്ള ഇഷ്ടം കൊണ്ടാണ്
      എന്റെ വീഡിയോ ഒരു തരത്തിലും ദിൽ ബ്രോയെ ബാധിക്കില്ല ..
      പിന്നെ അസൂയ ആണേൽ അതിനു മരുന്നുമില്ല
      We are enjoying our life in our own way

  • @aashkk
    @aashkk หลายเดือนก่อน +1

    നീ ഞങ്ങടെ മുത്ത് ദിൽഷദിനും നല്ല പണി കൊടുക്കുന്നില്ലേ.നീ കൂടെ കൂടിയത് ശേഷം ഞങ്ങടെ മുത്തും നിന്നെ പോലെ ചളി ആവുന്നു.ദില്ലു വിനെ സ്നേഹിക്കുന്നവർ ഈ കീടത്തെ ഒഴിവാക്കുക.. അഞ്ചു ദിവസം കഴിഞ്ഞിട്ടു ആണേലും മുത്തിന്റെ വീഡിയോ കാണുക. ഈ മുയന്തിനെ unfollow ചെയ്യണം.

  • @kabeerkm7948
    @kabeerkm7948 หลายเดือนก่อน +2

    ഏതായാലും നിങ്ങ രണ്ടു പേരും same videos ഇടല്ലേ

    • @africantraveller1947
      @africantraveller1947  หลายเดือนก่อน

      Maximum ശ്രമിക്കുന്നുണ്ട് ❤️❤️❤️❤️

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 หลายเดือนก่อน +1

    ആദ്യം, എന്താണ് മുട്ടൻ പണി കിട്ടിയത് പറയുക

    • @africantraveller1947
      @africantraveller1947  หลายเดือนก่อน

      വണ്ടിയുടെ ഉള്ളിൽ മൊത്തം പൊടി കയറി 😥

  • @lukmanmty1839
    @lukmanmty1839 หลายเดือนก่อน +1

  • @hitrr1213
    @hitrr1213 หลายเดือนก่อน +1

    Kidannu kaanunnavar undo

  • @naseercc1698
    @naseercc1698 หลายเดือนก่อน +1

    ദിൽഷാദ് ഭായി നിങ്ങൾ രണ്ടുപേരും ഷൂട്ട് ചെയ്ത രണ്ടും രണ്ട് വീഡിയോ സൈറ്റ് ഇടൂ രണ്ടും ഞങ്ങൾ കാണാൻ തയ്യാറാണ്

    • @africantraveller1947
      @africantraveller1947  หลายเดือนก่อน

      ഒരാഴ്ച കൂടിയേ ഞങ്ങൾ ഒരുമിച്ചുള്ളൂ 👍

  • @MLxHUNTER555
    @MLxHUNTER555 หลายเดือนก่อน +2