ചതയം നക്ഷത്രക്കാർക് നല്ലകാലം തുടങ്ങുന്നു ഈ പറയുന്ന കാര്യം മാത്രം ചെയ്താൽ മതി...!!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 260

  • @LakshmiMk-er1wj
    @LakshmiMk-er1wj 2 หลายเดือนก่อน +61

    ഞാനും ചതയമാണ്
    ഓർമ വച്ച നാൾ മുതൽ ടെൻഷൻ അടിച്ചു ജീവിക്കുകയാണ്.

  • @nirmalamohan7660
    @nirmalamohan7660 2 หลายเดือนก่อน +46

    ഉറക്കം ഇല്ല സാർ എപ്പഴും പ്രശ്നങ്ങൾ ചതയം 🙏🙏🙏

  • @Jme._
    @Jme._ 2 หลายเดือนก่อน +18

    ഞാനും ചതയമാണ്. ഇന്നുവരെ മനഃസമാദാനത്തോടെ ജീവിക്കാൻ കഴിഞ്ഞിട്ടില്ല.ആഗ്രഹിച്ച കാര്യങ്ങൾ ഒന്നുംനടക്കാറില്ല. ഒരു ആയുസ് അനുഭവിക്കേണ്ടി വിഷമങ്ങൾ 40 വയസ്സൊനുമുമ്പേ അനുഭവിച്ചു.ഇപ്പോൾ 55. ഇനിയെങ്കിലും താങ്കൾ പറഞ്ഞപോലെ നല്ല കാര്യങ്ങൾ നടക്കെട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @jayajanardhanan7833
    @jayajanardhanan7833 หลายเดือนก่อน +46

    ഞാൻ ചതയം നക്ഷത്രകാരിയാണ് ഇന്ന് വരെ എന്ത് ഉപകാരം ചെയ്തു കൊടുത്താലും ഒരിക്കലും ഒരു നല്ല വാക്ക് പോലും കിട്ടാത്ത ജന്മം 🙏🏿🙏🏿🙏🏿

    • @PIZZAYT-q3x
      @PIZZAYT-q3x หลายเดือนก่อน +1

      Mee to..

    • @aami543
      @aami543 22 วันที่ผ่านมา +1

      സത്യം എനിക്കും അങ്ങനെ തന്നെ 😢

    • @mollyjose-tx8lk
      @mollyjose-tx8lk วันที่ผ่านมา

      zeriyanu kto

  • @Shymol-hk3wv
    @Shymol-hk3wv หลายเดือนก่อน +9

    ❤️ശരിയാ ഞാൻ ചതയം കമന്റുകൾ ചിലപ്പോൾ അത്ഭുതപെടുത്താറുണ്ട് 👌നല്ല പോലെ ജോലി ചെയ്യും മാന്യമായി ജീവിക്കുന്നു അത്യാവശ്യം സേവിങ്‌സും.. നല്ല കുടുംബം സ്നേഹം നിറഞ്ഞ ഭർത്താവ് അമ്മ മക്കൾ ❤️മടി 😔അത്‌ കലശലാണ്.. നാളെയാവട്ടെ എന്നൊരു തോന്നൽ.. ഇതുപോലുള്ള വീഡിയോ കാണുമ്പോ സന്തോഷം 🙏🙏

  • @amruthapodi1494
    @amruthapodi1494 2 หลายเดือนก่อน +16

    സത്യമാണ് സർ, അനുഭവിച്ചു അനുഭവിച്ചു ഇപ്പോ മരവിച്ച അവസ്ഥയാണ്, ഇനിയെങ്കിലും ഒരു നല്ലകാലം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @aami543
    @aami543 22 วันที่ผ่านมา +8

    മടി അലസത ഉറക്കകുറവ് മാനസിക സുഖം ഇല്ലായ്മ അനാവശ്യ ചിന്ത അനാവശ്യ മുൻകോപം 😢ചതയം

  • @saseendranp3063
    @saseendranp3063 2 หลายเดือนก่อน +44

    ഞാൻ ചതയം ആണ്... 53 വയസു... എന്നെ തോൽപ്പിക്കാൻ ആർക്കും ഇത് വരെ കഴിഞ്ഞുട്ടില്ല... Real fighetr ആണ്...

    • @Newshunter..2012
      @Newshunter..2012  2 หลายเดือนก่อน +7

      👍🏻👍🏻👍🏻👍🏻

    • @ranithomas8977
      @ranithomas8977 หลายเดือนก่อน +8

      എന്റെ നാളും ചതയമാണ് ഒരു ചിരോത്സഹി സ്വന്തം പ്രയത്നത്തിൽ ജീവിക്കുന്നവർ

    • @ranithomas8977
      @ranithomas8977 หลายเดือนก่อน

      മിണ്ടാതിരിക്ക് ലോട്ടറി അടിക്കുമ് പോലും വേലയെടുത്ത് ജീവിക്കാൻ പറ

    • @chinnadas8907
      @chinnadas8907 หลายเดือนก่อน

      സ്വസ്ഥത ഉണ്ടാകില്ല ഫൈറ്റ് ചെയ്യുന്നത് കൊണ്ട്

    • @Kalyani14974
      @Kalyani14974 17 วันที่ผ่านมา +1

      Same

  • @chandinikv2679
    @chandinikv2679 2 หลายเดือนก่อน +31

    സാറ് പറഞ്ഞത് സത്യമ ഞാൻ ചതയം നാൾ ആണ് എൻ്റെ ജീവിതത്തിൽ വലിയ ദുഃഖങ്ങൾ ഒന്നും ഇല്ല പോസീറ്റിവായിട്ട് ചിന്തിക്കു ന്ന ആളാ അതൊ കൊണ്ടിരിക്കും വലിയ കുഴപ്പങ്ങൾ ഇല്ലാതെ 53 വയസ് വരെ മുന്നോട്ട് പോയി എല്ലാം ജഗദീശ്വരൻ്റെ അനുഗ്രഹം🙏🙏🙏

  • @sijibabu243
    @sijibabu243 2 หลายเดือนก่อน +13

    ഞാനും ചതയം നഷത്രക്കാരുടെയും നഷത്രത്തിൻ്റേയും പുറകെയാണ് ,നക്ഷത്രത്തെക്കുറിപ്പ പഠിക്കാൻ ശ്രമിക്കുന്നു, ഞാൻ ചതയ മാണ്, ആദ്യപാദം, പറയുന്നതെല്ലാം വളരെ സത്യം, നമ്മൾ പോസിറ്റീവ് ആണ് , എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും നമ്മൾ അതിജീവിക്കും, മരണത്തെക്കാൾ കഠിനമായ ജീവിത അവസ്ഥകളിലൂടെയെല്ലാം കടന്നു പോകും, പക്ഷേ അത് മറ്റുള്ളവർക്ക് വേണ്ടി ആയിരിക്കും, അവരിൽ നിന്ന് നന്ദികേടും വേദനയും തിരിച്ചുകിട്ടുകയും ചെയ്യും, ഞാൻ s എന്ന അക്ഷരത്തിൽ തുടങ്ങുന്നു, ലൈഫ് പാത്ത് നമ്പർ 3, ജന്മ തീയതി 2, കൂടെയുള്ളവരുടെ നെഗറ്റീവ് ഇല്ലെങ്കിൽ ഒരാപത്തും എൻ്റെ അടുത്തുകൂടി പോലും പോകില്ല, പോയാലും നേരിടാനുള്ള എന്തോ ഒരു ശക്തി കൂടെ ഉണ്ട്, പക്ഷേ കൂടെ ഉള്ളവർ പോസിറ്റീവ് ആയിരിക്കണം

    • @suryasaji7813
      @suryasaji7813 2 หลายเดือนก่อน +2

      Yes me too

  • @swapnaak7954
    @swapnaak7954 2 หลายเดือนก่อน +29

    ചതയം കരഞ്ഞു മടുത്തു ജീവിതം ദുരിതം ആണ്

  • @eldhopaul9287
    @eldhopaul9287 2 หลายเดือนก่อน +30

    മറ്റുള്ളവർക്കും നൻമ വരണം എന്നു ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ചതയം നക്ഷത്ക്കാർ. Ek നായനാർ, vs അച്ചദാനന്ദൻ ....

    • @sheebakr4648
      @sheebakr4648 2 หลายเดือนก่อน +7

      ഗുരുദേവൻ ചതയം നക്ഷത്രം 💙

    • @ELEapen
      @ELEapen หลายเดือนก่อน +1

      V. S. അനിഴം നക്ഷത്രമാണ്

    • @manismusic2012
      @manismusic2012 8 วันที่ผ่านมา +1

      പിണറായി 🤣

  • @preethaajith6927
    @preethaajith6927 2 หลายเดือนก่อน +12

    🙏🏻. എന്റെ നാൾ ചതയം ആണ്. ജീവിത്തിൽ ഒരുപാട് ആത്മാർഥമായി ആഗ്രഹിച്ചതും പരിശ്രമിച്ചതുമായ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. ഇപ്പോൾ 32വയസുണ്ട്.

  • @Miniov
    @Miniov วันที่ผ่านมา +1

    അനുഭവം മറിച്ചാണ്

  • @shamsutp5618
    @shamsutp5618 หลายเดือนก่อน +10

    എൻറെ അടുത്ത വീട്ടിലെസരോജിനി ചേച്ചി പറഞ്ഞു മകനെ നിൻറെ നാൾ ചതയം ആണ് കാര്യം പോക്കാണ്കഷ്ടപ്പാടാണ് ജീവിതത്തിൽ എന്ന് പറഞ്ഞു പക്ഷേഞാനത് കാര്യമാക്കിയിട്ടില്ല എനിക്ക് ദൈവം സഹായിച്ചിട്ട് സ്വന്തമായിവീടുംഭൂമിയുംവാഹനവും സമ്പത്തും തന്നിട്ടുണ്ട്

  • @valsalakumari9094
    @valsalakumari9094 2 หลายเดือนก่อน +28

    സാർ മാത്രമാണ് ചതയത്തിനെപ്പറ്റി നല്ലത് പറഞ്ഞത് സാറിനെ കാണാൻ എവിടെയാണ് എന്ന് പറയുക ഇതിൽ ഇടുക

    • @Newshunter..2012
      @Newshunter..2012  2 หลายเดือนก่อน +2

      ഞാൻ ആലുവ.. 🙏🏻

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 หลายเดือนก่อน +8

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏

  • @santhagopicsantha2400
    @santhagopicsantha2400 2 หลายเดือนก่อน +1

    Ella karyangalum nalla reethiyil paranju manasikkithannu thankyou sir

  • @santhakumarikk4078
    @santhakumarikk4078 หลายเดือนก่อน +1

    Very good prediction 99% correct in my life as iam chathayam Thirumeni

  • @aneesh5994
    @aneesh5994 2 หลายเดือนก่อน +6

    Thanks..sai.chadayam

  • @SmithaRajesh-l5e
    @SmithaRajesh-l5e 2 หลายเดือนก่อน +46

    ചതയം നാളുകർ അവസാന ശ്വാസം വരെ പൊരുതി ജീവിക്കേണ്ടവർ ആണ്.. ഒരു പ്രശ്നത്തിനും പോയില്ലെങ്കിലും മെക്കിട്ട് കേറുവാനും അപവാദം പ്രചരിപ്പിക്കാനും കുറെ നാറിയ ശവങ്ങൾ ഉണ്ട്. പുറത്ത് നല്ല ഭക്തി ആയിരിക്കും.. ആരും അറിയാതെ കൂടോത്രം ചെയ്തു വിടും. താഴെ എഴുതുതുന്നനാമങ്ങൾ 108 തവണ ചൊല്ലുക
    ഓം ഗം ഗണപതയെ നമഃ
    ഓം വരുണ ദേവായ നമഃ
    ഓം ഹ്രിം രാഹവേ നമഃ
    ഓം അനന്തായ അഷ്ടനാഗങ്ങളെ നമഃ
    ഓം നമോ നാരായണായ
    ശങ്കര നാരായണായ നമോ നമഹ
    പ്രകൃതി സ്‌നേഹി ആവുക
    ആരോടും പകരം വീട്ടാൻ പോവാതിരിക്കുക
    ബാക്കി എല്ലാം കണ്മുന്നിൽ ഈശ്വരൻ കാട്ടി തരും 🙏

    • @VijiRahulan
      @VijiRahulan 2 หลายเดือนก่อน +3

      Truth

    • @gowriprasad863
      @gowriprasad863 2 หลายเดือนก่อน +4

      ഞാനും ചതയം ആണ് സാറിൻ്റെ.വാക്കുൾ സത്യം ആയി തീരട്ടെ

    • @userx1831
      @userx1831 2 หลายเดือนก่อน +3

      Added

    • @anjuraj3111
      @anjuraj3111 หลายเดือนก่อน +2

      Super 💯🙏🙂

    • @Tatvomasi
      @Tatvomasi หลายเดือนก่อน +2

  • @jayakumarigs8843
    @jayakumarigs8843 2 หลายเดือนก่อน +2

    സാർ പറഞ്ഞകാര്യങ്ങൾ കുറേ ശേരി ആണ്. 🙏🏽🙏🏽🙏🏽

  • @PRAKASHRPRAKASH-f2j
    @PRAKASHRPRAKASH-f2j 2 หลายเดือนก่อน +6

    👍 സാർ എന്റെ നാൾ ചതയം മാണ്. പറഞ്ഞ കാര്യം ങ്ങശേരിയാണ്. ഞാൻ ഒരു ഹിന്ദു വിശ്വസിയാണ്. ആചാരം. അനുഷ്ടാനം. ഇതോ ക്കേ. ഒരു കലയായി കാണുന്നു. എന്റെ അനുഭവത്തി ൽ എന്നിക്ക് തോന്നത്. ഈ ജോത്സ്യം ശേരി. അണ് by P. K. R.:..
    ADOOR👍🤓.. പ്രകാശ്... EL R

  • @ebulljetfans4169
    @ebulljetfans4169 2 หลายเดือนก่อน +8

    ചതയം നക്ഷത്രക്കാർ സിംഹത്തെ പോലെയാണ്

    • @360trvlor8
      @360trvlor8 14 วันที่ผ่านมา

      Correct 💯

  • @savinak2565
    @savinak2565 2 หลายเดือนก่อน +19

    നിങ്ങളെ നാവ് പൊന്നാവട്ടെ സർ

  • @SanthoshKumar-e4w
    @SanthoshKumar-e4w 23 วันที่ผ่านมา +4

    എന്റെ നാൾ ചതയം ആണ് 1980 ഏപ്രിൽ 17, ശനി കഴിഞ്ഞു ബുധനിലേക്ക് പ്രവേശ്ശിക്കുക ആണ്. പക്ഷെ നടുവേദന, ശ്വാസം മുട്ടൽ മാറുന്നെയില്ല രാത്രി സമയം maത്രം ഉണ്ടാകുന്ന ശ്വാസം മുട്ടൽ. ആസ്മ ടെസ്റ്റ്‌ ചെയ്ത് കുഴപ്പമില്ല exray എടുത്തു കുഴപ്പം ഇല്ല പ്രഷർ ഷുഗർ കോളസ്ട്രോൾ ഒന്നുമില്ല. പക്ഷെ ശ്വാസം മുട്ടൽമാറുന്നില്ല കുറയുന്നില്ല. 😭ഉറക്കം ഇല്ല

    • @Renjinirenjini959
      @Renjinirenjini959 18 วันที่ผ่านมา +1

      എനിക്കും 😮

  • @MANIKANTANR-t3e
    @MANIKANTANR-t3e หลายเดือนก่อน +5

    പൊന്നു സുഹൃത്തേ ചതയം നക്ഷത്രത്തിനു ഏഴരശനിസമയം ആണ്, ജീവിതത്തിൽ നട്ടൻതിരിയുകയാണ് ജ്ഞാൻ

  • @arundas-lv5rc
    @arundas-lv5rc 2 หลายเดือนก่อน +1

    എല്ലാം താങ്കൾ പറഞ്ഞതുപോലെ സംഭവിക്കട്ടെ 🙏

  • @jayaraninv8887
    @jayaraninv8887 2 หลายเดือนก่อน +2

    100 %shariyanu 🙏

  • @anilchandran9248
    @anilchandran9248 20 วันที่ผ่านมา +1

    Me also chathayam, a real fighter

  • @ravindranathuchambally6461
    @ravindranathuchambally6461 2 หลายเดือนก่อน +2

    Thank u sir. Whatever u said its all 100% true. Hope and pray the near future will prove. ❤❤❤❤ thanks once again God bless u. Jai Sia Ram.

  • @Bhargaviravindran
    @Bhargaviravindran 12 วันที่ผ่านมา +1

    Sathyam

  • @midhunvs2183
    @midhunvs2183 2 หลายเดือนก่อน +4

    You r true...❤

  • @lathikabalan1707
    @lathikabalan1707 2 หลายเดือนก่อน +22

    ഞാനും ചതയവും ആണ് 58 വയസ്സായി ടെൻഷനടിച്ച് മരിക്കാനായി എന്നുള്ളത് സത്യമാണ് ജീവിതത്തിൽ ഒരിക്കൽപോലും ഒരു സന്തോഷവും കിട്ടിയിട്ടില്ല

    • @vasudevankk1845
      @vasudevankk1845 2 หลายเดือนก่อน +2

      കറക്ട്

    • @shinojaa9665
      @shinojaa9665 2 หลายเดือนก่อน +1

      എനിക്കും

    • @sujathak.k652
      @sujathak.k652 หลายเดือนก่อน +2

      എനിക്കും..

  • @binisusan2654
    @binisusan2654 2 หลายเดือนก่อน +5

    Njan kumbha masathile Chathayam aanu maranam vare munnil kandu ottapettu poyi jeevithathil , anibhavikkan onnum illa,

  • @HarikumarHari-q2u
    @HarikumarHari-q2u หลายเดือนก่อน

    വളരെ ശെരിയാണ് പറയുന്നത്

  • @SureshkumarSureshkumar-dy2pz
    @SureshkumarSureshkumar-dy2pz 2 หลายเดือนก่อน +5

    ആശാനെ എൻറെ നാള് ചതയം ആണ് വളരെ ബുദ്ധിമുട്ടുകളും വളരെ വേവലാതിയും വളരെ കടബാധ്യതകളും ഉള്ള ഒരു നാളാണ് ഞാൻ 15..05.1980. ഞാൻ ജനിച്ച തീയതി ആണിത് വീട്ടിലുള്ളവരും എല്ലാവരും തന്നെ വളരെ വിഷമത്തോടെ കൂടിയാണ് കഴിയുന്നത് ചില പ്രശ്നങ്ങൾ എൻറെ വീട്ടിൽ ഉൾക്കൊള്ളാൻ എൻറെ വീട്ടിലുള്ളവർക്ക് പ്രശ്നം ഇതിൽനിന്നും ഒരു രക്ഷ നേടാൻ പറ്റുമോ കഴിയാത്തതാണ്

  • @VanajaAsokan
    @VanajaAsokan 2 หลายเดือนก่อน +1

    Thank u Sir

  • @JeejiPp
    @JeejiPp 17 วันที่ผ่านมา +1

    വളരെ ബുദ്ധിമുട്ട് അനുഭവിച്ചു പക്ഷേ ഇപ്പോഴ്കുറച്ച്മാറ്റംഉണ്ട്

  • @ashoksibi9559
    @ashoksibi9559 9 วันที่ผ่านมา +2

    1980.ഡിസമ്പർ. 14.ആണ്

  • @valsalakumari9094
    @valsalakumari9094 2 หลายเดือนก่อน +6

    സാറിന് ഒരു പാട് നന്ദി

  • @sreekumarks5541
    @sreekumarks5541 2 หลายเดือนก่อน +17

    ഏഴര ശനി യിൽ ജന്മ ശനി ആണ് പിന്നെ എങ്ങനെ രക്ഷ പെടാൻ. വിവാഹം ജീവിതം പരാജയം ആണ്.

    • @babumk5984
      @babumk5984 2 หลายเดือนก่อน +2

      Athu pulli paranjilla..... March 29 vare janmasaniyaanu.... 7.5 sani 2027 vare...... Vyaazham 4 nilkumnathu kondu kaatinyam kuravu ennu maathram

    • @sheebakr4648
      @sheebakr4648 2 หลายเดือนก่อน

      ഇപ്പൊ ജന്മശനി മാർച്ച്‌ 29 നു രണ്ടാം ഘട്ടം സ്റ്റാർട്ട്‌ ചെയ്യും അപ്പോൾ കുറച്ചു ആശ്വാസം കിട്ടും ഇപ്പോഴുള്ള പ്രശ്നങ്ങൾ മാറി കിട്ടും 🙏​@@babumk5984

    • @rajeshkumarm1427
      @rajeshkumarm1427 2 หลายเดือนก่อน

      നിങ്ങൾ പറയുന്നത് രാശി ഫലമാണ് യഥാർത്ഥത്തിൽ ജാതകം നോക്കി യാണ് ഫലം രാശി ഫലം ഒരു പരിധി വരെ ശരിയാവുകയുള്ളു

    • @AnuSuman-j3p
      @AnuSuman-j3p 2 หลายเดือนก่อน +1

      👍👍

  • @SasidharanNairVB
    @SasidharanNairVB หลายเดือนก่อน +3

    നമസ്തേ സർ , എൻ്റെ നാൾ ചതയമാണ്. എനിക്ക് 63 വയസ്സായി. എൻ്റെ ശനിദശ കഴിഞ്ഞോ? ഇപ്പോഴത്തെ ദശാകാലം ഏതായിരിക്കും?
    ചതയം നാളുകാർ അലസരായിരിക്കും എന്നാണല്ലോ പറയപ്പെടുന്നത്. എന്നാൽ ഞാൻ അക്കൂട്ടത്തിൽ പെടുന്നില്ല. ഞാൻ എപ്പോഴും active ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്.
    എനിക്ക് കുറെയേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. പ്രധാനമായും നടുവേദന. ഇതിനോടൊക്കെ പൊരുതി , ഓരോ പുതിയ കാര്യങ്ങളിൽ active ആകാനാണ് ഞാൻ ശ്രമിക്കുന്നത്.
    ചെയ്യുന്ന പ്രവൃത്തി എന്തായാലും അത് പെർഫെക്ട് ആക്കാനും മാക്സ്മം ശ്രമിക്കാറുണ്ട്.
    ചതയം നാളുകാർ ഏതു പ്രവൃത്തിയിൽ ഏർപ്പെട്ടാലും പാതിവഴിയിൽ ഉപേക്ഷിച്ചു പോകും എന്നൊരു മുൻവിധി കേട്ടിട്ടുണ്ട്. പക്ഷേ, ഞാനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
    എത്ര പണം കയ്യിൽ വന്നാലും ഒന്നും മിച്ചം വെയ്ക്കാൻ എനിക്കു സാധിക്കുന്നില്ല. പണമെല്ലാം മലവെള്ളപ്പാച്ചിൽ പോലെയാണ് ഒഴുകിപ്പോകുന്നത്.

    • @LissyjoseLissyjose
      @LissyjoseLissyjose หลายเดือนก่อน

      മറ്റു മത വിഭാഗക്കാർക്ക് കൂടി യുള്ള ആചാരങ്ങൾ
      പറയുമോ. ഞാൻ ക്രിസ്ത്യൻ. Astrology വിശ്വാസം ഉണ്ട്.. ചില ദോഷങ്ങൾ ഒക്കെയുണ്ടെങ്കിലും ചതയം, നാൾ എനിക്ക് കുഴപ്പമില്ല.
      ആക്റ്റീവ് സ്വഭാവം
      ആണ് ഞാൻ.
      ഉറക്കം എല്ലായ്മ. വളരെ currect.
      ചെറിയ ഒരു പ്രശ്നം പോലും മനസിനെ ഇട്ടു കറക്കുന്ന സ്വഭാവം.

  • @AbhilashSreedharan-b6d
    @AbhilashSreedharan-b6d 26 วันที่ผ่านมา +1

    ഞാൻ 13/7/1979
    ചതയം
    സാമ്പത്തികം ok
    എന്ത് ആർക്കു സഹായിച്ചാലും
    അവർ ശത്രു 😀😀😀

  • @pushpanp2838
    @pushpanp2838 2 หลายเดือนก่อน +3

    Sir.❤

  • @kannanmounam4081
    @kannanmounam4081 2 หลายเดือนก่อน +6

    ഇനി നന്നാകും അല്ലെ....... ഇതുവരെ അനുഭവിക്കാത്തത് ഒന്നുമില്ല....

  • @savinak2565
    @savinak2565 2 หลายเดือนก่อน +89

    സർ ഞാൻ ചതയം ആണ്...... ടെൻഷൻ അടിച്ചു മരിക്കാറായി.....

    • @Newshunter..2012
      @Newshunter..2012  2 หลายเดือนก่อน +9

      ജീവിതരീതി ആണ് താങ്കളെ ഇത് പറയിപ്പിക്കുന്നത് എല്ലാത്തിനും പോംവഴിയുണ്ട്... 🙏🏻

    • @kannanmounam4081
      @kannanmounam4081 2 หลายเดือนก่อน +4

      അനുഭവം ഗുരു......

    • @sreejasatheesh4550
      @sreejasatheesh4550 2 หลายเดือนก่อน +6

      സത്യം.. എനിക്ക് മനസമാധാനം കൂടി കൂടി മരുന്ന് കഴിക്കാറായി ഭ്രാന്തിന് 😂

    • @Hemamalini-xx5yf
      @Hemamalini-xx5yf 2 หลายเดือนก่อน +5

      Njan chathayam Anu orupadu kashtathakal anubhavichu pakshe ente prarthanakalkondum salkarmmangalkondum vicharichathil upari daivam thannu ippo njan happy Anu 54 vayassayi

    • @Savarkar123
      @Savarkar123 2 หลายเดือนก่อน

      Chaakumennu thonnum but chakoola..

  • @vrajimolg
    @vrajimolg 2 หลายเดือนก่อน +2

    നാവ് പോന്നാകട്ടെ 🙏, im lucky

  • @sonasathees3082
    @sonasathees3082 2 หลายเดือนก่อน +1

    I strongly claim all the positive energies

  • @rejireji5124
    @rejireji5124 2 หลายเดือนก่อน +8

    Reji ചതയം male 61കഴിഞ്ഞു 😌🙏🙏🙏

  • @adithyans9546
    @adithyans9546 18 วันที่ผ่านมา

    Supper supper❤

  • @eldhopaul9287
    @eldhopaul9287 2 หลายเดือนก่อน +13

    എല്ലാ കാര്യങ്ങളും നാളെ ആവട്ടെ മറ്റന്നാൾ ആവട്ടെ എന്ന് ഒക്കെ പറഞ്ഞു ഇരിക്കും. പക്ഷേ ! അവർ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടാൽ.... അത് വിജയിക്കുന്നത് വരെ ഒരു ശക്തിക്കും അവരെ തടുത്ത് നിർത്താൻ ആവില്ല . 100 നക്ഷത്രങ്ങളുടെ കൂട്ടമാണ് ചതയം . 100 നക്ഷത്രകൂട്ടങ്ങളുടെ പവ്വർ ചതയത്തിന് ഉണ്ട്. സ്വാർത്ഥത ഇല്ലാത്ത ഒരേഒരു നക്ഷത്രം ചതയം ന്ഷത്രക്കാർ ആണ്. നീതിയുടെ( ശനിയുടെ) മൂലക്ഷേത്രമാണ് കുംഭം രാശി.

    • @sijibabu243
      @sijibabu243 2 หลายเดือนก่อน

      @@eldhopaul9287 yes, നൂറു ശതമാനം സത്യം, ആദ്യം ചെറിയ രീതിയിൽ ഒന്നു പിൻവലിയുമെങ്കിലും ഒരു കാര്യം ഏറ്റെടുത്താൽ അത് എന്ത് റിസ്ക്ക് എടുത്തും സക്സസ് ആക്കിയിട്ടേ പിൻമാറൂ ,വലിയ ടോപ്പ്‌ വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ല ഞങ്ങൾക്ക് ഏൽക്കുന്ന കാര്യം വിജയിപ്പിക്കാൻ, അത് പോലെ സഹജീവികളോട്, അത് മനുഷ്യനാകട്ടെ മിണ്ടാപ്രാണികൾ ആകട്ടെ, അതുങ്ങൾ വിശന്നും വേദനിച്ചും കണ്ടാൽ ഇട്ടിട്ടും പോകാൻ മനസ് അനുവദിക്കില്ല, ഇത്തിരി ദേഷ്യവും ചെറിയ ഈഗോയും കുറച്ച് അപകർഷധാ ബോധവും ഒഴിച്ചാൽ നമ്മളൊക്കെ പഞ്ചപാവങ്ങളാണേ, അതേ സമയം ലോകത്തിലുള്ള എന്തൊക്കെ വിഷയങ്ങൾ ഉണ്ടെങ്കിലും തർക്കിച്ചു ജയിക്കാൻ വന്നാൽ വിട്ടു കൊടുക്കില്ല, അല്പം യുക്തിയും അതോടൊപ്പം പ്രപഞ്ചത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയും ഉണ്ട്, ഞാൻ ചിന്തിക്കാറുള്ളത് മരണവും ആത്മാവും പുനർജന്മവും പോലെയുള്ള കാര്യങ്ങൾ ആണ്, ക്രിസ്ത്യൻ ആണ്, പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് സ്വയം അന്യക്ഷിച്ചപ്പോഴാണ് ചതയം എന്ന നാളിൻ്റെ പ്രത്യകതയെക്കുറിച്ച് അറിഞ്ഞത്, മാത്രമല്ല മരണത്തോട് മൂന്നു വട്ടം അടുത്ത ജീവിത പങ്കാളിയെ ഒറ്റയ്ക്ക് പോരാടിയും നോക്കിയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു, എവിടെ നിന്ന് ആ ധൈര്യം കിട്ടി എന്ന് സ്വയം അന്യക്ഷിച്ചപ്പോഴാണ് നൂറു വൈദ്യർക്ക് തുല്യമാണ് ചതയം എന്ന ഉത്തരം കിട്ടിയത്, അതുപോലെ ചില മിണ്ടാപ്രാണികൾ മരണ സമയമാകുമ്പോൾ അവശരായി എൻ്റെ മുന്നിൽ വന്ന് വീഴും, എൻ്റെ നെഞ്ചിലോ മടിയിലോ കിടന്ന് എൻ്റെ തലോടലേറ്റ് എൻ്റെ കയ്യിൽ നിന്ന് വെള്ളം കുടിച്ച് സമാധാനത്തോടെ ആത്മാവ് പോകുന്നു, രണ്ടോ മൂന്നോ മനുഷ്യരും അങ്ങനെ പോയി, ചതയം മോക്ഷം കൊടുക്കുന്ന നക്ഷത്രം കൂടിയാണ്

    • @SreeneshMohan
      @SreeneshMohan 2 หลายเดือนก่อน +3

      Enthu karyathinu പോയാലും avdeyellam vazhi mudakkukal undakum ശരിയല്ലേ

    • @Poppins-01
      @Poppins-01 หลายเดือนก่อน

      സത്യം ​@@SreeneshMohan

  • @KERALAFAME
    @KERALAFAME หลายเดือนก่อน +1

    അലസത ഉണ്ട്, രോഗങ്ങൾ ആണ് main but എല്ലാം പ്രാർത്ഥന ഓടെ കഴിയുന്നു

  • @varghesejohn8549
    @varghesejohn8549 2 หลายเดือนก่อน +2

    തിരുമേനിയുടെ നാവ് പൊന്നാകട്ടേ....🙏🙏🙏💚🙏🤎

  • @matrixxengineeringdynamics6625
    @matrixxengineeringdynamics6625 หลายเดือนก่อน

    My Experience is exactly maching , good time has come....Thanx...Young swami jee...😊😊😊...

  • @manumails
    @manumails 2 หลายเดือนก่อน +6

    പറയുകയാണേ ഇങ്ങനെ പറയണം. ഗുണദോഷം ആണ് എന്ന് എല്ലാവർക്കും പറയാൻ കഴിയും

  • @baburaj7699
    @baburaj7699 หลายเดือนก่อน

    ഞാനും ചതയം നക്ഷത്രകാരനാണു ഒരുപാടു പ്രശ്നങ്ങൾ കടന്നു വന്നവനാണ്, ഞാൻ ആരെയും ബുദ്ധിമുട്ടികാണോ, ദ്രോഹികാനോ പോവാറില്ല ഇങ്ങോട്ടു വന്നാൽ വിടുകയുമില്ല, 56വയസ്സായി എന്നെ തകർത്തു കളയാൻ ഒരുപാടു ആൾകാർ ശ്രമിച്ചു, സഹോദരങ്ങൾ ഉൾപെടെ എല്ലാം തരുണം ചെയ്തു വന്നു, ചതയം നക്ഷത്രക്കാരേ തോൽപ്പിക്കാൻ എളുപ്പമല്ല അതിനു ദൃട നിശ്ചയത്തോടെ, എന്തും നേരിടാം എന്ന ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോവുക, സർവേശ്വരനെ ദിവസവും പ്രാർത്ഥിക്കുക 🙏🙏🙏

  • @pushpakumarkumar5076
    @pushpakumarkumar5076 2 หลายเดือนก่อน +17

    Pushpakumar. ചതയം, 51 വയസ്സ്. ഇതുവരെ അത്ര നല്ല അനുഭവങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇനി ഇപ്പോൾ താങ്കൾ പറഞ്ഞത് പ്രകാരം മുൻപോട്ടു ചിന്തിച്ചു നോക്കാം. നന്നാവുന്നെങ്കിൽ നന്നാവട്ടെ 😄.

    • @Newshunter..2012
      @Newshunter..2012  2 หลายเดือนก่อน +3

      നന്നാവണം എന്ന് മനസ്സിൽ കുറിച്ചോ... നന്നാവും... 🙏🏻

    • @bijuabraham2827
      @bijuabraham2827 2 หลายเดือนก่อน +2

      സത്യം, 53 വയസായി ഒരു ഗുണവും ഒണ്ടായിട്ടില്ല

  • @asham6516
    @asham6516 7 ชั่วโมงที่ผ่านมา

    ഞാൻ ഇപ്പോൾ ജൂൺ മുതൽ 2 കാലും തളർന്ന് കിടപ്പാണ് എന്തെകിലും മാറ്റം ഉണ്ടാകുമോ.'

  • @manojkumarpr5564
    @manojkumarpr5564 2 หลายเดือนก่อน +5

    ഞാൻചതയം ആണ് വലിയകുഴപ്പില്ലാതെ ജീവിക്കുന്നു

  • @ponnammasuresh5436
    @ponnammasuresh5436 วันที่ผ่านมา +1

    ഞാൻ ചതയം

  • @Subins-v2p
    @Subins-v2p 2 หลายเดือนก่อน +17

    പ്രകാശ് ചതയം തിരുമേനി ഒന്നും നടക്കുന്നില്ല എല്ലാം തടസങ്ങൾ ആണ് കടം കൂടി

  • @sreejaparakkode546
    @sreejaparakkode546 หลายเดือนก่อน +1

    I chathayam kanni 28th bd orupade kashtatha anubavichu eppol valiyakuzhappamillathe pokunnu degreekariyane but nregw mathramane mattam undagumo sr? God I believe so pray for me. Thanku

  • @mohandaspanikker6690
    @mohandaspanikker6690 2 หลายเดือนก่อน +1

    സിജോ ഇതെന്ന് തുടങ്ങി 😄സന്തോഷം അഭിനന്ദനങ്ങൾ...

  • @geethasidharthan1445
    @geethasidharthan1445 2 หลายเดือนก่อน +2

    ഞാനും ചത്തായമാണ്. ഇതുവരെ നല്ലതൊന്നും നടന്നിട്ടില്ല.

  • @sijicb5402
    @sijicb5402 2 หลายเดือนก่อน +5

    ഞാൻ ചതയം നാളാണ് ഈ പറയുന്നത് തെറ്റ്.20/9/2024ൽ എൻ്റെ ജോലി നഷ്ടപ്പെട്ടു

    • @varunvijayakumar590
      @varunvijayakumar590 หลายเดือนก่อน +2

      Something good is coming for you....Believe in urself

  • @ugranruchi1605
    @ugranruchi1605 2 หลายเดือนก่อน +3

    Ithu vare manasamadhanam kittiyittilla..ini undakum nu vicharikkunnu..sir paranjathu viswasikunnu

  • @lathikabalan1707
    @lathikabalan1707 2 หลายเดือนก่อน +9

    ഉറക്കം എൻറെ ഏഴ് അയലത്ത് കൂടി പോലും രാത്രി പോകാറില്ല ചിലപ്പോൾ ഞാൻ വിചാരിക്കും വല്ല ഉറക്കഗുളികയും മേടിച്ചു കഴിച്ചുകൊണ്ട് കിടന്നാലോ എന്ന് അത്രയ്ക്ക് മനോവിഷമം ആണ് രാത്രിയിൽ അനുഭവിക്കുന്നത്❤

  • @Subins-v2p
    @Subins-v2p 2 หลายเดือนก่อน +3

    👍👍

  • @sheelumenon8102
    @sheelumenon8102 2 หลายเดือนก่อน +2

    ഞാൻ ചതയം ആണ്. ഉറക്കം കുറവ് സത്യം ആണ്. സ്വപ്നം കാണുന്നില്ല. ഇനി അങ്ങോട്ട്‌ നേരെ ആയാൽ മതിയായിരുന്നു

  • @PadmakumarKR-h2b
    @PadmakumarKR-h2b หลายเดือนก่อน +2

    Ente nal chathayam anu paranjthu correct

  • @sharikasanthosh8903
    @sharikasanthosh8903 2 หลายเดือนก่อน +3

    പ്രശ്നം ഒഴി ഞ്ഞു നേരം ഇല്ല

  • @SalijaNs
    @SalijaNs 2 หลายเดือนก่อน +3

    ദൈവത്തിന് അറിയാം എന്റെ നാൾ ചതയം ആണ് ഒരിക്കലും സമാധാനം ഉണ്ടാകില്ല

  • @JalajaKumari-y3j
    @JalajaKumari-y3j 2 หลายเดือนก่อน +2

    Sathyam anu

  • @manojkumarmk1448
    @manojkumarmk1448 2 หลายเดือนก่อน +1

    🙏

  • @padmajapk4678
    @padmajapk4678 2 หลายเดือนก่อน +1

    👍👍🙏🙏

  • @aiswaryaprajith1999
    @aiswaryaprajith1999 2 หลายเดือนก่อน +1

    Chathayam santhoshamayyi jeeviikkunnu ❤❤

  • @vinodnair4304
    @vinodnair4304 หลายเดือนก่อน

    ചതയം ആണ്. ആദ്യമായിട്ടാണ് ചതയം നാൾ നൂ കുറച്ചു നല്ല കാലം ഉണ്ട് എന്ന് കേൾക്കുന്നത്.🙏

  • @VineethaP-c8j
    @VineethaP-c8j หลายเดือนก่อน

    Enteyum

  • @AjiGobal
    @AjiGobal หลายเดือนก่อน

    Valare carrect aanu
    Ethu enikku sambavikkunnu swopnam polum

  • @anjuraj3111
    @anjuraj3111 หลายเดือนก่อน +2

    Sir ൻ്റെ സംസാരം കെട്ട്ടപ്പോൾ നല്ല ഒരു positivity തോന്നുന്നു. നല്ല video 😊

  • @BeenaMohanam
    @BeenaMohanam 2 หลายเดือนก่อน +2

    Brighten chathayam pray for me

  • @anilp8611
    @anilp8611 8 วันที่ผ่านมา

    Njanum chathayam anu

  • @Rbrr913
    @Rbrr913 หลายเดือนก่อน +1

    ഞാൻ ചതയമാണ് 30 മുതൽ 51 വയസു വരെ വലിയ കുഴപ്പമില്ലാതെ പോയി. ഇപ്പോൾ 54 വയസാകുന്നു. ഒരു വരുമാനവും ഇല്ലാതെ ജീവിക്കുന്നു. ജോലിയും ഇല്ല. എന്ത് ചെയ്യണമെന്ന് ഊഹവും ഇല്ല. ഫാമിലി ലൈഫ് തട്ടിമുട്ടി പോകുന്നു. മുൻപോട്ടു എന്താണെന്നു ഒരു ഊഹവും ഇല്ല 😥. ഇത് എന്ന് മാറും ???

  • @yedhuraj6287
    @yedhuraj6287 2 หลายเดือนก่อน +1

    👍👏👏👏🤩

  • @manilasanthosh-cx7le
    @manilasanthosh-cx7le 2 หลายเดือนก่อน +2

    🙏🙏🙏🙏

  • @a80sreeraj.v34
    @a80sreeraj.v34 6 วันที่ผ่านมา

    ഈ നാൾ എന്തു കഷ്ടമാ

  • @AlangaNithesh
    @AlangaNithesh 2 หลายเดือนก่อน

    സത്യമാണ് വളരെ ക്യത്വം

  • @anithabalachandran3612
    @anithabalachandran3612 หลายเดือนก่อน +1

    Ente makan chathayam anu eppozhum tention urakkam kurav pallinu kedu, vayairu problem ellam und

  • @RishiDev-l3n
    @RishiDev-l3n 18 วันที่ผ่านมา

    അനുഭവിക്കുകയാണ് ഞാൻ

  • @jasonsvision8609
    @jasonsvision8609 หลายเดือนก่อน

    ഭയന്ന് ശീലിച്ചിട്ടില്ല..എല്ലാം വെട്ടിത്തുറന്ന് പറയും,നേരിടും അതുകൊണ്ട്തന്നെ ശത്രുക്കൾ കൂടുതൽ..സ്വന്തം കുടുബത്തിൽപോലും, തെറ്റിന് നേരെ കണ്ണടച്ചിട്ടില്ല അങ്ങനെ ജോലി പോലും നഷ്ടപ്പെട്ടിപ്പുണ്ട്

  • @harijamanoj3438
    @harijamanoj3438 2 หลายเดือนก่อน

  • @geethakumari771
    @geethakumari771 หลายเดือนก่อน +2

    Janum oru chathayam.chathanju chathanje jeevikunnu.

  • @Prasad-vr3kn
    @Prasad-vr3kn 2 หลายเดือนก่อน +1

    🎉

  • @Subhamenon25
    @Subhamenon25 หลายเดือนก่อน +2

    ഞാൻ ചതയം കരഞ്ഞു കരഞ്ഞു മടുക്കുന്നു tension എടുത്തു അസുഖം പിടിപെട്ടു sir അറിയില്ല എനിക്ക് ഇതു wrong ആണ് എനിക്ക്

  • @ambilyreji9704
    @ambilyreji9704 2 หลายเดือนก่อน

    Sathayam❤

  • @sasankangopi4445
    @sasankangopi4445 หลายเดือนก่อน

    Tension kayari chakarayi

  • @mayadev298
    @mayadev298 2 หลายเดือนก่อน

    Chathayam paranjathellaam valare shariyaanu🙏

  • @midhubiju1424
    @midhubiju1424 2 หลายเดือนก่อน +1

    സർ. എന്റെ ഭാർത്താവിന്റെ നാൾ ചതയം മാണ് എന്റ യു ചതയം മാണ് രണ്ടു നാൾ വന്നാൽ എങ്കിലും എന്നു വഴക്ക് ആണ് ഞങ്ങൾ ഒരു മാസമാനം ഒന്ന് ഇല്ലഎന്റെ ഭാർത്താവിനെ എന്ന മദിപ്പിക്കും വന്നെ വഴക്ക് ആണ് ഭാരത്താവിന്റെവയസ്സ്: 50 എന്റെ വയസ്സ് . 36 രണ്ടു മക്കൾ ആണ് പെൺ മക്കൾ മൂത്ത മകൾ ഹോസ്റ്റാൽ ആണ് ഭർത്താവ് പഠിപ്പിക്കാൻ സമ്മദിക്കുന്നല്ല ഹോസ്റ്റാൽ നിർത്തി മറ്റരാൾ എന്റെ കൂടെയുണ്ട് ഞങ്ങൾക്ക് വോണി പ്രാർത്ഥികണം രണ്ടു നാൾകൂടിയാൽ എന്തിലും പ്രശ്നം ഉണ്ടേ ഒന്ന് പറയാമേ

    • @geethatn1126
      @geethatn1126 2 หลายเดือนก่อน

      ചതയവും chathayavum തമ്മിൽ കല്യാണം പാടില്ല,ഐക്യം ഉണ്ടാവില്ല

  • @ushababu2224
    @ushababu2224 2 หลายเดือนก่อน

    സാർ ജാൻ ചത്തായമാനെ ഇപ്പോൾ വലിയ kuzappam ഇല്ല