chathayam..എത്ര നേരത്തെ അറിയുന്നോ അത്രയും സൗഭാഗ്യം തേടി വരും. ചതയം. jyothisham Malayalm..

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 371

  • @AjithKumar-ox9cm
    @AjithKumar-ox9cm ปีที่แล้ว +32

    അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം

    • @kshethrapuranam2.0
      @kshethrapuranam2.0  ปีที่แล้ว +5

      Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏

    • @she4852
      @she4852 7 หลายเดือนก่อน

      Vatt😂

    • @JosuttyBiju
      @JosuttyBiju 3 หลายเดือนก่อน

      😊😊😊😊​@@she4852b

  • @Maheswari-jq8eo
    @Maheswari-jq8eo หลายเดือนก่อน +14

    ചതയം അടിപൊളി ആണ്, സുഖം സന്തോഷം സാമ്പത്തികം ഇതെല്ലാം എനിക്ക് ഈശ്വരൻ തന്നു.. ശുഭകരമായി ചിന്തിക്കുക എല്ലാം seriakum👍🏻

    • @ratheeshbhaskar9330
      @ratheeshbhaskar9330 11 วันที่ผ่านมา +1

      ആണുങ്ങൾക്ക് അങ്ങനെയല്ല മാഡം

  • @priyakavil7313
    @priyakavil7313 ปีที่แล้ว +73

    പ്രിയ, ചതയം....ജീവിതം മടുത്ത പല സാഹചര്യം ഉണ്ടായി...പക്ഷേ എല്ലാം പിന്നീട് ശരി യായി... don't believe on others words , believe on ur strength

    • @praveenkumar-he5cb
      @praveenkumar-he5cb 11 หลายเดือนก่อน

      😢 same

    • @sukumaranp-gn8tk
      @sukumaranp-gn8tk 7 หลายเดือนก่อน +1

      U r right

    • @ChandrasekharanKP-c5z
      @ChandrasekharanKP-c5z 6 หลายเดือนก่อน +6

      ചതയം നക്ഷത്രക്കാർആരേയും കണ്ണടച്ച് വിശ്വസിക്കരുത് സുഹൃത്തുക്കൾ ഇവരെ ചതിക്കാനിടയുണ്ട് സ്വന്തം അഭിപ്രായ o മാത്രം നോക്കി പവർത്തിക്കുക!

    • @sindhupnair7951
      @sindhupnair7951 6 หลายเดือนก่อน +5

      You are true.... എനിക്ക് 44 കഴിഞ്ഞപ്പോൾ ആണ് ശരിയായത്... ബോധം വന്നു... ദൈവത്തിലും എന്നിലും വിശ്വസിക്കാൻ തുടങ്ങി.... ആരെയും മൈൻഡ് ചെയ്യരുത്... സ്വന്ത ക്കാരെ പോലും.... Parents, siblings ൽ നിന്നുപോലും തൊഴി അവഗണന, പാരവെപ്പ് എന്നിവയേ കിട്ടൂ... സ്വന്തം കഴിവ് use ച്യ്തു മുന്നേറുക 👍

    • @aiswaryaprajith1999
      @aiswaryaprajith1999 5 หลายเดือนก่อน +3

      Yes, believe your self respect. 👍👍💪💪❤❤

  • @sumaradhakrishnan831
    @sumaradhakrishnan831 2 หลายเดือนก่อน +9

    ചതയം നാൾ നല്ലത് ആണ്, അവസാനം എല്ലാക്കാര്യവും ഭംഗിയാവും, പ്രതിസന്ധികളിൽ തളരാതെ നിൽക്കുക, വിജയം സുനിച്ഛയം 🙏അയ്യപ്പന്റെ അമ്പലത്തിൽ എല്ലാ മാസവും ചതയം നാളിൽ എള്ള് തിരി നീരാഞ്ജനം, നടത്തുക. പേരുദോഷം, കഷ്ടതകൾ എല്ലാനാളിലും ഉണ്ട്‌ അതൊക്കെ കണ്ടില്ല എന്ന് നടിച്ചു ഈശ്വര വിശ്വാസം കൈവിടാതെ ജീവിക്കുക, ഒരു നാളും മോശമായി കാണരുത്, നമ്മൾ കൈയും കാലും, ബുദ്ധി ഒക്കെ ഇല്ലേ, മറ്റുള്ളവരുടെ വാക്കിന് പുറകെ പോവാതെ സ്വന്തമായി ആലോചിച്ചും, തീരുമാനം ഉറച്ചതും ആയിട്ട് മുന്നോട്ടു പോവുക ഒരിക്കലും മരണം എന്ന് ചിന്തിക്കരുത്, എവിടെ എങ്കിലും ഒരു കച്ചിത്തുരുമ്പ് കിട്ടാതെ ഇരിക്കില്ല, പിടിച്ചു കയറണം, ആരുടെയും മുന്നിൽ ഇവർ തല കുനിക്കില്ല, അതാണ് പ്രശ്നം, പിടിവാശി യും കൂടുതൽ ആണ്, ഇവർ ആരെയും ചതിക്കില്ല, സത്യസന്ധർ ആയിരിക്കും, എല്ലാം ഉള്ളിൽ ഒതുക്കും തുറന്നു പറയില്ല, പിണങ്ങിയാൽ ഇണങ്ങാൻ പാടാണ്, രണ്ടു കൈയും കൊട്ടിയാൽ അല്ലേ ഒച്ച കേൾക്കൂ ഒരാൾ ഷമിക്കുക ഞാൻ ആണ് വല്യവൻ എന്ന തോന്നൽ ഉപേക്ഷിക്കുക, സ്വൽപ്പം താഴ്ന്ന ത് കൊണ്ട് ഒന്നും സംഭവിക്കില്ല, ഇവർ ആർഭാടം കൂടുതൽ ആണ് യെങ്കിലും പാവങ്ങൾ ആണ്, മുഖത്ത് നോക്കി എന്തും തുറന്നു പറയും അത് മറ്റുള്ളവരെ എത്ര വിഷമം ഉണ്ടാക്കും എന്നൊന്നും പ്രശ്നം അല്ല, ഇവരെ സ്നേഹിച്ചാൽ ജീവൻ പോലും കൊടുക്കും, അധികം ആൾക്കാരുമായി സൗഹൃദം കാണില്ല, മറ്റുള്ളവരുടെ വിശ്വാസത്തിനു അടിമപ്പെട്ടു ചതിയിൽ പെടാതെ സൂക്ഷിച്ചു ജീവിക്കുക. ലളിത സഹസ്ര നാമം ജപിക്കുക എല്ലാം നേരെ ആവും. മനസ്സ് സന്തോഷം ആയിരാവിലെ കൈവെള്ള നോക്കി ഭൂമിയെ തൊഴുതു, ഉണരുക, സർപ്പപ്രീതി യ്ക്കായി നൂറും പാലും കൊടുക്കുക, എല്ലാവരും സന്തോഷം ആയി ഇരിക്കുക
    ചതയം ചതഞ്ഞത് അല്ല കേട്ടോ, നല്ല സൗന്ദര്യബോധം ഉള്ളവരും കാര്യം നോക്കി തീരുമാനം എടുക്കുവാൻ ഇവർ മുടുക്കർ ആണ് പക്ഷെ എവിടെയും ഇവർ പുറകിൽ മാറി നിൽക്കും അതാണ് പ്രശ്നം, എവിടയും മുന്നിൽ നിൽക്കുക ചതഞ്ഞ മനസ്സ് മാറ്റുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
    സുമ രാധാകൃഷ്ണൻ
    ഉത്രിട്ടാതി നക്ഷത്രം 🙏

    • @poojakiran12
      @poojakiran12 2 หลายเดือนก่อน

      ഈ രാധാകൃഷ്ണൻ എന്ന വ്യക്തി ചതയം നാള് ആണോ,

  • @amirthasanthosh7137
    @amirthasanthosh7137 11 หลายเดือนก่อน +96

    ഒരിക്കലും ദുരിതം മാറാത്ത നക്ഷത്രം ആണ് ചതയം

  • @aswatherockstar1090
    @aswatherockstar1090 8 หลายเดือนก่อน +24

    ആശാനെ നല്ല നക്ഷത്രം ഒക്കെ തന്നെയാ പക്ഷെ ഒരിക്കലും സാമ്പത്തിക ഉന്നതി കാണുന്നില്ല... 😂😂 ഒരിക്കലും മനസുഖം ഉണ്ടാവില്ല.... ഒന്നിന് പുറകെ ഒന്നായി പണി വരുന്നു വന്ന് കൊണ്ടേ ഇരിക്കുന്നു 😍😍😍 പക്ഷെ 30 ലക്ഷം കടവും struggle ചെയ്ത ജീവിതവും ഒന്നും ഇല്ലെങ്കിൽ ത്രില്ല് ഇല്ലല്ലോ.... അങ്ങനെ ഇതൊക്കെ ആസ്വദിച്ചു മുന്നോട്ട് പോകുന്നു 😍😍😍

  • @sandhyasabu8304
    @sandhyasabu8304 8 หลายเดือนก่อน +102

    സന്ധ്യ. ചതയം. ഒരിക്കലും മനസ്സമാധാനം കിട്ടില്ല. ആരെ മനസ്സറിഞ്ഞു സഹായിച്ചാലോ സ്നേഹിച്ചാലോ തിരിച്ചു കിട്ടുന്നത് ചതിയും വഞ്ചനയും പേരുദോഷവും മാത്രം.

    • @satheeshkumarnarayanan3393
      @satheeshkumarnarayanan3393 7 หลายเดือนก่อน +3

      ഇത് വളരെ ശരിയാണ് എന്റെ ജീവിതത്തിൽ

    • @rajirkiyer1
      @rajirkiyer1 7 หลายเดือนก่อน +2

      Right

    • @mini-ii9gq
      @mini-ii9gq 6 หลายเดือนก่อน +5

      ഞാനും ചതയം.. അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 🙏🙏🙏

    • @beenaj7231
      @beenaj7231 6 หลายเดือนก่อน +3

      Correct deer seme life 😔

    • @KamaluKamalu-hd3bv
      @KamaluKamalu-hd3bv 5 หลายเดือนก่อน +2

      K ഞാനും . ചതയം അണ് എനിക്കും ദുഃഖം മാത്രം ഉള്ളു

  • @deepadeepa4063
    @deepadeepa4063 6 หลายเดือนก่อน +20

    ജീവിതത്തിൽ ഇന്നോളം മനസാധനം സ്വസ്ഥത ഇതൊന്നും ഇന്നോളം ജീവിതത്തിൽ കിട്ടിയിട്ടില്ല മറ്റുള്ളവരുടെ ആട്ടും തുപ്പും മാത്രം ഒരു ഗെതിയും ഇല്ല ഇന്നോളം മടുത്തു ചത്താൽ മതിയായിരുന്നു 🙏

  • @rumeshprasad8959
    @rumeshprasad8959 7 หลายเดือนก่อน +8

    ഒരിക്കലും മനസമാധാനം ഇല്ലാത്തനക്ഷത്രമാണ് ചതയം

  • @VineethKumar-d7e
    @VineethKumar-d7e 9 หลายเดือนก่อน +1

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    വിനീത് ചതയം 🙏🙏🙏🙏

  • @cliktrivandrum940
    @cliktrivandrum940 10 หลายเดือนก่อน +111

    ചതയം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ. ഞാൻ ചതയം ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് മടുത്തു ഈ ജീവിതം

    • @SANUREX666
      @SANUREX666 7 หลายเดือนก่อน

      Sathyam

    • @achu1408
      @achu1408 7 หลายเดือนก่อน +1

      സത്യം😢

    • @meeranair9211
      @meeranair9211 6 หลายเดือนก่อน +1

      Sathyam

    • @Dishna-ys1md
      @Dishna-ys1md 5 หลายเดือนก่อน

      Samadanm ila oru tarathilm

    • @PRABHAHARISREE-gy2oj
      @PRABHAHARISREE-gy2oj 5 หลายเดือนก่อน

      സത്യം

  • @prathyushkumar5629
    @prathyushkumar5629 11 หลายเดือนก่อน +17

    ചതയം ആണ്, പക്ഷെ സിംഗിൾ അതുകൊണ്ട് ഹാപ്പി

    • @poojakiran12
      @poojakiran12 2 หลายเดือนก่อน +1

      ബ്രോ, രക്ഷപെട്ടു ലേ 😅

  • @helanhellu5847
    @helanhellu5847 ปีที่แล้ว +9

    നമസ്കാരം തിരുമേനി🙏 ബിൻഷാദ് ചതയം, എല്ലാ അനുഗ്രവും ഉണ്ടാവാനും ജീവിതം സന്തോഷമായി പികുവാനും അനുഗ്രഹിക്കണേ 🙏 നന്ദി നനസ്കാരം 🙏

  • @sandhyarani2944
    @sandhyarani2944 หลายเดือนก่อน +1

    സന്ധ്യാറാണി ചതയം 54 yrs ഒരുപാട് കഷ്ടപ്പാട് ഉണ്ടായി പക്ഷെ എന്റെ കണ്ണൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഉള്ളതുകൊണ്ട് തൃപ്തിഉള്ളത് കൊണ്ട് സന്തോഷം 🙏

  • @deepadeepa2415
    @deepadeepa2415 ปีที่แล้ว +3

    നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയംആദിത്യാ ഉത്രാടം പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 ปีที่แล้ว +4

    Aparna.chdhayam.സന്തോഷവും.സമാധാനവും. ഉയർച്ച യും. ഉണ്ടാകാൻ.പ്രാർത്ഥിക്കാൻ.അപേക്ഷിക്കുന്നു.

  • @minisuresh6425
    @minisuresh6425 6 หลายเดือนก่อน +29

    ഞാൻ കുട്ടി ആയിരിക്കുമ്പോൾ കൂട്ടുകാരി പറഞ്ഞു ചതയം നാളുകാർ ചതഞ്ഞരഞ്ഞ എന്ന്.അമ്മ പറഞ്ഞു ശ്രീ നാരായണ ഗുരുവിനെ അറിയാമോ,അദ്ദേഹം ചതഞ്ഞാണോ ഇരുന്നത്
    ഈ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തന്നു

  • @reenap5272
    @reenap5272 10 หลายเดือนก่อน +3

    Achuthankutty ചതയം പ്രാർത്ഥിക്കണേ തിരുമേനി

  • @sharoonmulakkal
    @sharoonmulakkal 3 หลายเดือนก่อน +6

    ചതയം ഒരു super annu

  • @sudheeshsudheesh2744
    @sudheeshsudheesh2744 หลายเดือนก่อน +1

    ഇത്രയും നല്ല നക്ഷത്രം വേറെ ഉണ്ടോ എന്നറിയില്ല. യൂണിവേഴ്സ് എപ്പോഴും കൂടെ ഉണ്ട്.

  • @aniceshanty4364
    @aniceshanty4364 3 หลายเดือนก่อน +4

    ഇന്നുവരെ ആർക്കും നല്ലത് ഭവിച്ചു എന്നു കേൾപ്പിക്കാത്ത നാള്. എന്നും കഷ്ടപ്പാടും ദുരിതവും മാത്രം.. ഈ നാളിൽ ആർക്കും ജന്മം കൊടുക്കാതിരുന്നെങ്കിൽ.. 🙏🙏🙏😔

    • @aniceshanty4364
      @aniceshanty4364 3 หลายเดือนก่อน

      ജീവിതത്തിന്റെ നല്ലപ്രായം മുഴുവൻ അലച്ചിലും ദുരിതവും തന്നിട്ട് 67വയസ്സുമുതൽ നല്ല കാലം വരുമായിരിക്കും അല്ലെങ്കിൽ വരും എന്നതിൽ എന്തു കാര്യം....😊

  • @saajan-t2h
    @saajan-t2h 3 หลายเดือนก่อน +2

    Saji anand ,chadayam...njan byagara happy anu yente dream okke nadakkarrudu...god direct vannu help cheyunndh poole okke thonnarudu...chila exam okke pass ayad...veetukar help..cheydillegilum..strangers help. Kittarudu....pala important kaaryagalilum😍

  • @remanipn-t2s
    @remanipn-t2s หลายเดือนก่อน +2

    രമണി ചതയം
    കീർത്തി ഉത്രട്ടാതി
    കിരൺ മകയിരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @itsme-pk1ed
    @itsme-pk1ed 3 หลายเดือนก่อน +3

    ചതയം നാൾ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ ഇത്രയും നാശം ഉള്ള നാൾ വേറെ ഇല്ല ജീവിതം എങ്ങോട്ട് ആണ് എന്ന് അറിയില്ല 24വയസ് ആയി മാര്യേജ് കഴിഞ്ഞു 3വർഷം ആകാൻ പോകുന്നു 2അബോർഷൻ കഴിഞ്ഞു. ഒരു കുഞ്ഞ് ഉണ്ടായാൽ മതി ഒരു കൊഴപ്പം ഇല്ലാതെ കിട്ടിയ മതി 🙏

  • @Travel_Don-kh6ct
    @Travel_Don-kh6ct หลายเดือนก่อน +1

    Njan chatayam nakshatra aahnu. Kurachu kazhttapadukal indayathu ozhichal njana agrahikkunna karyanal enikku kittar und njan athil happy aahnu

  • @P.AChandrika
    @P.AChandrika 8 หลายเดือนก่อน +2

    Chayamnakshathram is very good
    2:49

  • @indirabhaiamma4172
    @indirabhaiamma4172 ปีที่แล้ว +6

    അപർണ. ചതയം.ജീവിതവിജയം.ഉണ്ടാകാനും. ദോഷങ്ങൾ മാറാനും പ്രാർത്ഥനയിൽ.ഉൾപ്പെടുത്താൻ
    അപേക്ഷിക്കുന്നു.

  • @GirishKumar-tb4xx
    @GirishKumar-tb4xx 8 หลายเดือนก่อน +3

    കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞപോലെ :ദേ ഇപ്പോ ശരിയാക്കിത്തരാം. എന്നാൽ ഒരിക്കലും ശരിയാകാത്ത എന്നും കഷ്ടതകൾ മാത്രം നിറഞ്ഞ ഒരു ഗതികെട്ട നാളാണ് ചതയം എന്ന് ഈ നക്ഷത്രത്തിൽ ജനിച്ച ഹത ഭാഗ്യരായ നമ്മുക്ക് മാത്രമല്ലേ അറിയൂ.

  • @sandhyakumar627
    @sandhyakumar627 ปีที่แล้ว +6

    Sandhya chathayam 38 years ayi. Onnum ithuvare ready ayilla. Joli,kunju😭😭

  • @lakshmidevik9219
    @lakshmidevik9219 ปีที่แล้ว +7

    തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ ദീപതി ചതയം🙏🙏🙏🙏

    • @venkittankandiyath7614
      @venkittankandiyath7614 6 หลายเดือนก่อน

      25 to 44

    • @SoniyaKm-ln3fo
      @SoniyaKm-ln3fo 3 หลายเดือนก่อน

      കുഞ്ഞുമോൻ ചതയം 49age കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആണ് ഇതു വരെ ജോലി എടുത്തു ഉണ്ടാക്കിയത് എല്ലാം അമ്മ സഹോദരന്മാർ സഹോദരി എല്ലാവരും കൂടി വാങ്ങി എടുത്തു എന്റെ സാമ്പത്തിയം ഒരു ഭാര്യയും 2 പെൺകുഞ്ഞുങ്ങളും ആണ് അവർ എന്റെ എല്ലാ സങ്കടത്തിനും ദുരിതത്തിനും എന്നോട് ഒപ്പം അനുഭവിക്കുന്നു ഒരു വിട് സ്‌ഥലം ഇല്ല
      പ്രർഥിക്കണം തിരുമേനി

  • @VishnudasJikkuttan
    @VishnudasJikkuttan ปีที่แล้ว +24

    ചുരുക്കി പറഞാൽ 25 വയസ്സ് മുതൽ 45 വയസ്സ് വരെ തട്ടീം മുട്ടീം ഒക്കെ അങ്ങോട്ട് ജീവിക്കും.അത് കഴിഞ്ഞാൽ ഏതാണ്ട് തീരുമാനമാവും😢😂 അവസ്ഥ...ഒരു സമാധാനത്തിന് വേണ്ടി നാളിൻ്റെ ഗുണസമയം നോക്കിയതാ...പണ്ട് ആരോ പറഞ്ഞ പോലെ ആയി പോയി💥🤣🤣🤣

    • @vijayankk4667
      @vijayankk4667 10 หลายเดือนก่อน +2

      80 vayasakumbo caaruum bussum vaangaam .
      😂😂😂😂

    • @sidhanma4887
      @sidhanma4887 หลายเดือนก่อน

      😂😂😂😂

  • @priyanair2932
    @priyanair2932 ปีที่แล้ว +3

    പ്രിയ ചതയം ശബരി മകം വിഘ്‌നേശ് ആയില്യം രാജീവ്‌ ഉത്രം

  • @NelsonNelson-no6no
    @NelsonNelson-no6no หลายเดือนก่อน +1

    തിരുമേനി നെൽസൺ ചതയം എനിക്കും മറ്റുള്ള ചതയം നക്ഷത്ര കാർക്കും വേണ്ടി പ്രാർത്ഥിക്കണേ.

  • @Purushothaman-b3u
    @Purushothaman-b3u 11 หลายเดือนก่อน +7

    ,, എന്റെ നാള് കാർത്തിക ഭാര്യ ചതയം അവൾ ഒറ്റക്ക് താമസിക്കുന്നു ഭയങ്കര ആ സംഭര പ്രിയ യാണ് അഹങ്കാരവും ആണ് അനുഭവിക്കാതെ പോവില്ല

    • @aswathyviswan
      @aswathyviswan 11 หลายเดือนก่อน

      അതൊക്കെ അവനവൻ്റെ വിധി ആണ്.ഇതൊക്കെ അനുഭവിക്കുക എന്നത്.മറ്റുള്ളവരെ പ്രാകിയിട്ട് കാര്യമില്ല

    • @mohammeddubai768
      @mohammeddubai768 6 หลายเดือนก่อน +1

      Anginonnum,parayaruth

  • @Miniov
    @Miniov 8 หลายเดือนก่อน +3

    Parayun dhu.vlrenallakarumannu anubhavam kashtadha jeevedham maduthu

  • @SidhilKollamkaran
    @SidhilKollamkaran หลายเดือนก่อน

    Enthuanu bhai sathyam. Palarum pala reethiyilanu parayunnathu. Athukondu ini ingana ulla karyangal kettu arum vishamikkenda. Nammal pravarthikkuka nammude maranam vare. Lets enjoy this precious life

  • @krishnapriyaharir1153
    @krishnapriyaharir1153 ปีที่แล้ว +1

    തങ്കമണി ചിത്ര
    ശ്രീ കല അശ്വതി
    ഹരി തിരുവോണം
    കൃഷ്ണ പ്രിയ ചതയം
    ശിവപ്രിയ ചതയം

  • @dilshasoman9459
    @dilshasoman9459 11 หลายเดือนก่อน

    ഡിൽ ഷ ചതയം സോമൻ പൂയം വിഷ്ണു മകം പ്രർഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി

  • @anurohithaanoopkumar-ri2pi
    @anurohithaanoopkumar-ri2pi 10 หลายเดือนก่อน +2

    എനിക്ക് 35 വയസ്സ്, ജനിച്ചു ഇന്ന് വരെ കഷ്ടകാലം,ഇനി എന്ന് നല്ല കാലം

  • @AnjuSudhan-d2i
    @AnjuSudhan-d2i 5 หลายเดือนก่อน +4

    സത്യമാണ് 25 അം വയസ്സിലാണ് എനിക്ക് ജോലി കിട്ടിയത്. ദാമ്പത്യ ജീവിതം വിജയിച്ചില്ല എങ്കിലും 34 വയസ്സിന് ശേഷമാണ് നല്ലതെല്ലാം സംഭവിച്ചത്.

  • @dhanalakshmick7513
    @dhanalakshmick7513 ปีที่แล้ว +3

    Dhanalakshmi chadhayam🙏prarthanayil ulpeduthane thirumeni🙏🙏

  • @priyagirish9535
    @priyagirish9535 ปีที่แล้ว +163

    പ്രിയ ചതയം ജീവിതം മടുത്തു

    • @a80sreeraj.v34
      @a80sreeraj.v34 ปีที่แล้ว +6

      സത്യം

    • @sreesailomshivakripa9843
      @sreesailomshivakripa9843 ปีที่แล้ว +1

      😂😊😊😊

    • @ShoufeerPs
      @ShoufeerPs ปีที่แล้ว +5

      നമ്മളും മടുത്തിരിപ്പാടെ സഹിച്ചല്ലേ പറ്റു 😔

    • @ran_rathu2810
      @ran_rathu2810 ปีที่แล้ว +3

      സത്യം

    • @baka2817
      @baka2817 ปีที่แล้ว +1

      Enikum

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on 7 หลายเดือนก่อน +3

    25മുതൽ 44വരെ എന്നായിരിക്കും ഉദ്ദേശിച്ചത് 🙏

  • @sunibaby1180
    @sunibaby1180 14 วันที่ผ่านมา

    തിരുമേനി പറയുമ്പോൾ ath kelkumpol ഒരു സന്തോഷം ചതഞ്ഞു കിടക്കുവാ ചതയം

  • @b.la.ck9092
    @b.la.ck9092 ปีที่แล้ว +29

    25 വയസ്സ് മുതൽ 24 വയസ്സുവരെ അതെന്താ അങ്ങനെ പറയാൻ കാരണം

    • @Digitalcreator.00744
      @Digitalcreator.00744 4 หลายเดือนก่อน

      Ath ntha agane paranjena njnum alochikunne

    • @sreesree2424
      @sreesree2424 4 หลายเดือนก่อน

      34

    • @premalatha802
      @premalatha802 หลายเดือนก่อน

      44 vayasuvare yanenne thonunnu

  • @prathibaravi8093
    @prathibaravi8093 5 หลายเดือนก่อน

    സത്യം ഞാനും ചതയം ആണ്

  • @nimagosh2000
    @nimagosh2000 7 หลายเดือนก่อน +2

    Enthukondaan thirumeni chathayam naal ullavar ellarum ithrayum vishamangal anubavikunnath?

  • @kokilavijay8855
    @kokilavijay8855 3 หลายเดือนก่อน +4

    സ്വന്തം പ്രയത്നം കൊണ്ട് മാത്രമേ ചതയ ക്കാർ രക്ഷപ്പെടു . മറ്റ് ആരെയും വിശ്വസിക്കരുത് ,ആത്മ വിശ്വാസം മാത്രം മതി.

  • @SalijaNs
    @SalijaNs 4 หลายเดือนก่อน +7

    ചതയം ഒരിക്കലു. സമാധാനം ഇല്ലാത്ത നാള് ചതയക്കർക്ക് ഒരിക്കലും നല്ല കാലം വരിക്കില്ല. ചതയം നാളിൽ ഒരാളും ജനിക്കരുത്

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 5 หลายเดือนก่อน +11

    ചതയത്തിന് നല്ല കാലവും വരുമോ സാധാരണ കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ ആണ്. ജഗതിക്കു ഫുൾ ഫിസിക്കലി പ്രശ്നം ആണെങ്കിൽ ചതയക്കാർക്ക്
    ഫിസിക്കലിയും മെന്റലിയും ഒക്കെ പ്രശ്നം ആണ്

  • @mayajayan5748
    @mayajayan5748 ปีที่แล้ว +1

    Namaskaram thirumeni... jayakrishnan uthram Maya chathayam Akshay makam Akash avittam....

  • @sreedevisreekumar8390
    @sreedevisreekumar8390 11 หลายเดือนก่อน +2

    എൻ്റെ മൂത്ത മകൻ്റെ. നാള് ചതയം ആണ് ഇരുപത്തി ഒൻപത് വയസ്സായി എംഎസി എംടഎക്ക് ആണ് ഇതുവരെയും അവൻ്റെ പഠിത്തതിനനുസരിച്ച ജോലി കിട്ടിയിട്ടില്ല എത്രയും വേഗം പഠിത്തതിനനുസരിച്ച ജോലി കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി എന്നത്തേക്ക് ജോലി കിട്ടുമെന്ന് പറയാമോ തിരുമേനി

  • @suriyasiva8831
    @suriyasiva8831 4 หลายเดือนก่อน

    Shyni. V chathayam prarthikanam
    Surya uthrafam
    Siva. Makeeram
    Unnikrishnan thiruvathira
    Nalini. Visakam

  • @nishamolpk8779
    @nishamolpk8779 2 หลายเดือนก่อน

    Chathayam anu ethandu pakuthiyolam chathaju bakki chathajondirikua......swanthamayi joli cheythu ,dhaivathodu prardhichal...vallya bhudhimuttillandu povam.

  • @ranis8579
    @ranis8579 หลายเดือนก่อน

    തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണം അർജുൻരാജ് ചതയം ഒരു ജോലി കിട്ടാൻ

  • @SujithaRaju-cg8rc
    @SujithaRaju-cg8rc 10 หลายเดือนก่อน

    സു നിഷ് ചതയം എന്റെ പ്രത്ഥന കേൾക്കണെ തിരുമേനി

  • @sindhusundar6678
    @sindhusundar6678 หลายเดือนก่อน

    ജീവിതം മടുത്തു ഒരിക്കലും സമാധാനം സന്തോഷം കിട്ടാത്ത നാൾ 😢

  • @unnikrishnanma8282
    @unnikrishnanma8282 ปีที่แล้ว +1

    💯 correct Guruji

  • @JagathytbJagathytb-j4l
    @JagathytbJagathytb-j4l ปีที่แล้ว +1

    Ananya poorurutathi,adwaith chathayam ,sindhu Revathi,jagathy thiruvathira

  • @jijirajan4462
    @jijirajan4462 ปีที่แล้ว +2

    Jiji - Chathayam
    Please pray for me Thirumeni 🙏

  • @mvmc1296
    @mvmc1296 ปีที่แล้ว +2

    Neethu chathyam🙏🙏🙏

  • @AjithKumar-ox9cm
    @AjithKumar-ox9cm ปีที่แล้ว +2

    നളിനി നക്ഷത്രം തൃക്കേട്ട ആരോഗ്യം ആയുസ്സ് നിമ്മക്തി സന്തോഷം സമാധാനം ഇവയെല്ലാം ഉണ്ടാകണം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം

    • @kshethrapuranam2.0
      @kshethrapuranam2.0  ปีที่แล้ว +1

      Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏

  • @rusha7263
    @rusha7263 หลายเดือนก่อน

    Corr😊ect. I want a nice car and big house also. Thank you.

  • @satheeshsatheesh2996
    @satheeshsatheesh2996 ปีที่แล้ว

    🙏🙏🙏 namaskaram thirumeni ente sister Nakshtram CHATHAYAM oru jolee kittan prathikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijeeshbiju7850
    @bijeeshbiju7850 หลายเดือนก่อน

    ബിനോയ്‌ ചതയം

  • @ChayamEventstravels_2020
    @ChayamEventstravels_2020 3 หลายเดือนก่อน +1

    ഇതുവരെ കഷ്ടപ്പാട് അസുഖം കുറ്റപ്പെടുത്തൽ കളിയാക്കൽ ഒന്നും മാറിയിട്ടില്ല

  • @sushas-lm4nc
    @sushas-lm4nc ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻, വ്യാഴം എന്റെ വിവാഹം ആണ്, പ്രാർത്ഥന യിൽ ഉൾപെടുത്തണേ....
    Susha-pururutathi
    Rajkumar - punartham

  • @sreelalapoos5567
    @sreelalapoos5567 ปีที่แล้ว +3

    ശ്രീലാൽ A ചതയം

  • @ReshmiReshmi-h9u
    @ReshmiReshmi-h9u ปีที่แล้ว +12

    തിരുമേനി 🙏🙏resmi ചതയം 🙏🙏ulpeduthane ആരും കൂടെ ഇല്ല എങ്കിൽ എല്ലാവരും ഉണ്ട്.. എങ്കിലും keylasa നാഥനെ കൂടെ കൂടി മുൻപോട്ട് പോകുന്നു എങ്കിലും പിടിച്ചു നിന്ന് പോകാൻ ഭയങ്കര പാടാ 🙏🙏🙏മനസ്സ് നേർ രേഖയിൽ നിൽക്കാൻ prarthikkane

    • @edathittar3995
      @edathittar3995 ปีที่แล้ว

      എനിക്കും

    • @mininirupama561
      @mininirupama561 ปีที่แล้ว +1

      എന്നാണാവോ സന്തോഷവും സമാധാനവും കിട്ടുന്നത് 😔😔😔😔

    • @dhanya5003
      @dhanya5003 ปีที่แล้ว +1

      ഞാനും ചതയം

    • @SubramanianMK-hy6xh
      @SubramanianMK-hy6xh ปีที่แล้ว

      ​Ft🎉 hu by❤57 ni

  • @rekhamoledr2375
    @rekhamoledr2375 ปีที่แล้ว +1

    Rekha chathayam. Binu pooruruttathi.aisqarya Avittam.adersh chithira.

  • @KunjayanKunjayan
    @KunjayanKunjayan หลายเดือนก่อน

    ഏതെല്ലാം ദൈവങ്ങൾക്ക് കൊടുക്കണം ഒടുവിൽ ചതയം ചതഞ്ഞു തീരും..

  • @soorajmp2041
    @soorajmp2041 ปีที่แล้ว +13

    ചുരുക്കി പറഞ്ഞാൽ തൂങ്ങി ചാവുന്നത് ആണ് നല്ലത് അല്ലെ

  • @DeepthiDileep-g7g
    @DeepthiDileep-g7g 5 หลายเดือนก่อน

    Deepthi chathayam, prarthikkane thirumeni.

  • @MohananV-z5p
    @MohananV-z5p 4 หลายเดือนก่อน

    ഇത് കേട്ട് ആരും പേടിക്കരുതെ. ഓരുത്തരുടെയും ജീവിതം ഇത് കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

  • @aayushisaneesh
    @aayushisaneesh ปีที่แล้ว +1

    Haritha - chithira
    Saneesh - aayilyam
    Aayushi - revathi🙏🙏🙏🙏🙏dhoshagal okk maattitharenname

    • @kshethrapuranam2.0
      @kshethrapuranam2.0  ปีที่แล้ว +1

      Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏

  • @RajrnthranRa
    @RajrnthranRa 11 หลายเดือนก่อน

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏 ഷിനോജ് ചതയം

  • @vishnusajeev7641
    @vishnusajeev7641 ปีที่แล้ว +1

    Anju chathayam govt jobnu vendi prarthekane thirumeni

  • @gangarnair6443
    @gangarnair6443 ปีที่แล้ว

    നമസ്കാരം തിരുമേനി ഗംഗ - ചതയം നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @AnilKumar-bs1mv
    @AnilKumar-bs1mv 4 หลายเดือนก่อน

    സമ്പത്ത് വരുംഅതുപോലെ പോകും എല്ലാംകൊണ്ടും അവിയൽ പരുവത്തിലുള്ള ജീവിതം

  • @somanmenon5429
    @somanmenon5429 3 หลายเดือนก่อน

    I wish if this prediction becomes true for me.

  • @dr.shalisomaraj6935
    @dr.shalisomaraj6935 6 หลายเดือนก่อน +2

    ആരും ചതയം നാളിൽ ജനിക്കാതിരിക്കട്ടെ

  • @SaraswathK-t7c
    @SaraswathK-t7c 10 หลายเดือนก่อน +2

    ചതയം സ്റ്ററിൽ ആരും ജനിക്കരുത്

  • @ajithachu8164
    @ajithachu8164 4 หลายเดือนก่อน

    Correct

  • @JagathytbJagathytb-j4l
    @JagathytbJagathytb-j4l ปีที่แล้ว

    Adwaith chathayam prarthikkane thirumeni

  • @adharshsachu3879
    @adharshsachu3879 7 หลายเดือนก่อน

    Namaskaram thirumeni eniku njagalku vendi prarthikane veedilla 18 varshamayii

  • @reshmakr2992
    @reshmakr2992 11 หลายเดือนก่อน +1

    Njaum chathyam Hus um chathayam... love marry aarnnu... prenayam thurannunparanju kurach days kazhijanu angerum chathayam aanennu njan arinje.... iswara oru gathi kettavalkkun ee avastha varallee😅😅😅

  • @itsmedevil4005
    @itsmedevil4005 หลายเดือนก่อน

    എല്ലാവരും കഷ്ടപ്പാടും ദുഃഖവും ഔഭിവിക്കുന്നുണ്ട് 😊

  • @sunibaby1180
    @sunibaby1180 หลายเดือนก่อน +1

    തിരുമേനി എനിക്ക് വേണ്ടി പാർഥികനെ സുനി ചതയം ചതഞ്ഞു ചതഞ്ഞു കിടക്കുവാ

  • @FgcFgbb
    @FgcFgbb 6 หลายเดือนก่อน

    Sanila. Chathayam🙏🙏 🙏🙏🙏

  • @AnjanaAnjaly-y4t
    @AnjanaAnjaly-y4t ปีที่แล้ว +2

    Kannan-avittam
    Sandhya-thriketta
    Anjana-thiruvathira
    Akhil-thiruvathira
    Anjaly-thiruvathira
    Thadasam marikittan prarthikkane Thirumeni 🙏🙏🙏🙏🙏

  • @Bhavani-jx4om
    @Bhavani-jx4om 10 หลายเดือนก่อน +1

    എല്ലാ ചതയം നക്ഷത്രക്കാരും ഇതി പെട്ടില്ലാ എന്ന് മനസിലായി

  • @RemyaRemya-g7u
    @RemyaRemya-g7u 11 หลายเดือนก่อน

    Remya
    Chathayam

  • @Miniov
    @Miniov 8 หลายเดือนก่อน

    Mini chadhayam gevedham maduthu 10:28

  • @aswathyachu6898
    @aswathyachu6898 ปีที่แล้ว +1

    Aswathy chathayam rekshapedo thirumeni 24/10/1985 8.45 am.

  • @arjunam9233
    @arjunam9233 10 หลายเดือนก่อน

    Sheeba chathayam

  • @shyama28sanal18
    @shyama28sanal18 ปีที่แล้ว +1

    Shreya chathayam

  • @sudhakumar9741
    @sudhakumar9741 8 หลายเดือนก่อน

    sùdhan chathayam 🙏🙏🙏

  • @bindupadmakumar7840
    @bindupadmakumar7840 ปีที่แล้ว +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻
    Bindu ചതയം
    Padmakumar പൂയം
    Padmakeshika ഭരണി

  • @sarathyadhu
    @sarathyadhu ปีที่แล้ว

    Manjula3ചതയം ഒരു വിട് വെക്കാൻ പ്രാർത്ഥിക്കണേ

  • @saraswathik4070
    @saraswathik4070 10 หลายเดือนก่อน +2

    ഇതെൻതാ 25വയസ്സുമുതൽ24വയസ്സുവരേന്ന്പറഞാൽ എൻതാണർത്ഥം