ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ നേട്ടങ്ങളും നഷ്ടങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ നേട്ടങ്ങളും നഷ്ടങ്ങളും പരിഹാരങ്ങളും

ความคิดเห็น • 90

  • @മണിദ്വീപം
    @മണിദ്വീപം ปีที่แล้ว +20

    ഇത്രയ്ക്ക് പ്രശ്നമൊന്നുമില്ല മനുഷ്യനായാൽ സുഖദുഃഖങ്ങൾ ഉണ്ടാവും'

  • @TrojaNzzz
    @TrojaNzzz ปีที่แล้ว +8

    ഞാൻ ചതയം ആണ്. പക്ഷെ പറയുന്നു ജീവിതത്തിൽ ഞാൻ വിജയിച്ചിരിക്കും അതിനി എത്ര hard work ചെയ്തിട്ട് ആണെങ്കിലും.... അസ്‌റോളജിയോട് പോയി വേറെ പണി നോക്കാൻ പറ.

  • @PeaceOfMind99935
    @PeaceOfMind99935 ปีที่แล้ว +18

    ചതയക്കാരിയായ എന്റെ ജീവിതം cut copy paste ചെയ്തു പറയുന്നത് പോലെ ഉണ്ട്... ഇപ്പോൾ 35 ആയി. ജീവിതം താറുമാറായി കിടക്കുന്നു... അതൊക്കെ ശരി ആകണമെങ്കിൽ 45 വയസ്സൊക്കെ ആകും....

    • @indujak9481
      @indujak9481 ปีที่แล้ว +5

      45 ന് ശേഷം ഇതിലും അടിപൊളിയാണ്😢😢😢 മടുത്തു പോകും😰

    • @PeaceOfMind99935
      @PeaceOfMind99935 ปีที่แล้ว +1

      @@indujak9481 ദൈവമേ 🙏

    • @achuponnu759
      @achuponnu759 ปีที่แล้ว +4

      എന്റെയും ചതയം നാളാണ് 37 വയസുണ്ട്,അനുഭവിച്ചു മതിയായി,ആത്മഹത്യ ചെയ്യാൻ പേടിയായതുകൊണ്ടു മാത്രം ജീവിക്കുന്നു.

    • @divyaramakrishnan5977
      @divyaramakrishnan5977 ปีที่แล้ว +2

      41ആയി. 4 വർഷം കഴിഞ്ഞിട്ട് വേണം ഒന്ന് rest എടുക്കാൻ.

    • @sureshkshima1689
      @sureshkshima1689 ปีที่แล้ว

      👌

  • @sakkeershifagold5651
    @sakkeershifagold5651 ปีที่แล้ว +6

    Adipoli aayi ellam manassilakki thanhu thanks

  • @lailavijayan6817
    @lailavijayan6817 8 หลายเดือนก่อน +1

    സത്യം എന്റെ അനുഭവം ഞാൻ പറയാതെ അതേപോലെ പറഞ്ഞു but എല്ലാം ശെരിയല്ല
    2024തുടക്കം തന്നെ 👌 ആദ്യ രാജയോഗം കോവിഡിന്റെ രൂപത്തിൽ കിട്ടി 😂😂🎉ബാക്കി പ്രതീക്ഷിക്കുന്നു 😢😢

  • @lailavijayan6817
    @lailavijayan6817 8 หลายเดือนก่อน +1

    ചതി ഒന്നും ഉണ്ടായിട്ടില്ല
    തെറ്റായ ബന്ധങ്ങൾ ഇല്ല
    ദാമ്പത്യ ജീവിതം പറഞ്ഞത് നൂറു ശതമാനം ശെരിയാണ്. ഇരുപതു വയസ്സ് മുതൽ ശനി ഇതുവരെ തീർന്നില്ല 😮😮. ഒന്നുകൊണ്ടു മതിയായി. ഇനി കൂടി വേണ്ടേ venda🙏🙏🙏

  • @vaiga732
    @vaiga732 ปีที่แล้ว +6

    thank you 🥰❤️

  • @godforyoumusicoflife
    @godforyoumusicoflife ปีที่แล้ว +7

    നല്ല സംസാരം ആണ് ❤

  • @sunilkumarvk2090
    @sunilkumarvk2090 ปีที่แล้ว +1

    Very very correct. Chathikkappettu.

  • @rajanisuresh5037
    @rajanisuresh5037 ปีที่แล้ว +3

    എന്റെ നാൾ ചതയം ആണ്. എനിക്ക് 46 വയസ്സായി. എന്റെ കഷ്ടകാലം ഇതുവരെ തീർന്നിട്ടില്ല. എന്നാണാവോ എനിക്ക് ഒരു നല്ലകാലം വരുന്നത്. പ്രാർത്ഥിക്കണേ തിരുമേനി.

    • @divyaramakrishnan5977
      @divyaramakrishnan5977 ปีที่แล้ว

      ഇപ്പോൾ നല്ല കാലമാ. മോശം കാലവും നല്ല കാലവും മനസിലാവുന്നില്ല അല്ലെ. Hhmmm അതാണ് കുഴപ്പം എല്ലാം ഒരേ പോലെ ഉണ്ട്.

    • @sureshkshima1689
      @sureshkshima1689 ปีที่แล้ว

      😃😃

  • @divyaramakrishnan5977
    @divyaramakrishnan5977 ปีที่แล้ว

    വളരെ ശരിയാണ്. ഇത് തന്നെ ആണ് നടനൊണ്ട് ഇരിക്കുന്നത്.

  • @vijayyadav-go7wu
    @vijayyadav-go7wu ปีที่แล้ว +2

    ഇതിലും ഭേദം ഇവർ മരിക്കും എന്ന് പറയുന്നതായിരിക്കും 😟

  • @sukeshb1194
    @sukeshb1194 ปีที่แล้ว

    നല്ലത് മാത്രം വരട്ടേ
    പ്രാർത്ഥിക്കുന്നു

  • @sunishpanicker3364
    @sunishpanicker3364 ปีที่แล้ว +2

    26 വയസ്സു വരെ വ്യാഴം കിട്ടില്ല 25 വയസ്സു വരെ,ആദ്യത്തെ ഒരു വർഷം ശനിയുടെ അപഹാരം ഉണ്ട് 45 വയസ്സു മുതൽ ബുധ ദശ കിട്ടുകില്ല, കാരണം ശനി പൂർണ്ണമായി ഒഴിയുന്നത് ഒരു വർഷമെടുത്തിട്ടാണ് ,

  • @thulaseedharanpillaiparame3744
    @thulaseedharanpillaiparame3744 ปีที่แล้ว +3

    ചതയം നക്ഷത്രക്കാർക്ക് ജനനം മുതൽ 18 വർഷം രാഹുൽ ദേശാകാലം അല്ലേ. ഞാൻ ചതയം നക്ഷത്രക്കാരനാണ് സ്വാമി പറഞ്ഞതെല്ലാം വളരെ ശരി തന്നെ

  • @lathikakumari1872
    @lathikakumari1872 ปีที่แล้ว +1

    Thank you...

  • @sunilvarghese2656
    @sunilvarghese2656 9 หลายเดือนก่อน

    Mashe,ithu serum pottatharamanu. Check horoscope and then predict.

  • @P.AChandrika
    @P.AChandrika 6 หลายเดือนก่อน

    Om namo namasivaya chathayam nakshathrathinte ella pareekshanagalum vijayichu varukayanu eniyum puthiyathayi enthe gilum bakkiyundo. ...aha ......aha ... 19:17

  • @midhubiju1424
    @midhubiju1424 8 หลายเดือนก่อน +1

    സാർ എന്റെ പേര് മിഥു എന്റെ ഭർത്താവിന്റെ പേര് എന്റെ പേര് ബിജുവിനെ നാളെ ചതയം ഈ രണ്ടു നാളുകൾ ചേർന്നാൽ വല്ല കുഴപ്പമുണ്ടോ സമാധാനവും സ്വസ്ഥതയും ഒന്നുമില്ല ആണോ ഉള്ളത് മൊത്തം മകൾ എട്ടാം ക്ലാസിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ നാലാം ക്ലാസിൽ പഠിക്കുന്നു ഇവിടെ കുടുംബത്ത് സമാധാനം ഒന്നുമില്ലാത്തതിനാൽ ഹോസ്റ്റലിലാണ് ഫസ്റ്റ് മോൾ താമസിക്കുന്നത് രണ്ടാമത്തെ മോളിൽ ഞങ്ങളുടെ ഒപ്പം ഉണ്ട് ഇന്നും ഞങ്ങളെയും പ്രശ്നങ്ങളുമാണ് ചേർന്നാൽ നല്ല കുഴപ്പമുണ്ടോ എന്ന് പറഞ്ഞു തരാമോ

  • @achur9945
    @achur9945 ปีที่แล้ว +3

    അയ്യോ ഇനി എനിക്കൊന്നും കേൾക്കണ്ട, ആയുസ് തീരുമ്പോൾ ശുക്രൻ വരും 😢🙏

    • @Rahiyanamoidu
      @Rahiyanamoidu 11 หลายเดือนก่อน

      😂എന്തിന് ലെ അപ്പൊ ശുക്രൻ

  • @josypaulk916
    @josypaulk916 ปีที่แล้ว +10

    ഇതിനും ഭേദം നീ ആറ്റിൽ ചാടി മരിക്കുന്നു പറയു bro

    • @GPk23
      @GPk23 ปีที่แล้ว

      😂😂😂😂create

    • @achur9945
      @achur9945 ปีที่แล้ว

      സത്യം

  • @Anu-is7fn
    @Anu-is7fn ปีที่แล้ว

    Sheriyanu sir paranchathu.
    Ente brother kalyaanam mudangi.joli poyi ellam sheni dashayilanu.
    Epol age 33 .Epol vere joliyil kayarittundu pakshe vivaham sheriyakunulla.
    Ella poojakalum cheyunudu.
    Mikka vazhivadum cheyunudu enkilum sheriyakunilla.
    Eni enthanu cheyendathu ariyilla.

  • @TheAkhil1010
    @TheAkhil1010 ปีที่แล้ว

    Govind Arun Ahuja, Kajol Devgan, Pat Ryan, Gindy Crawford, Waneeda Rahman,robin Williams , Michelangelo, Goethe …etc agane oru paad perr chadayam aairnnu .. it’s all depends on the time you born..! But general characteristics are always same around 50 to 60%

  • @sharimolsivadas
    @sharimolsivadas ปีที่แล้ว

    Sathyam thanneyanu thirumeni.....26 Vayasinu shesham ente kalyanam kazhinju.... Pinneedu narakam thanne.......

  • @reshmipramod5269
    @reshmipramod5269 ปีที่แล้ว

    Correct aanu.

  • @jinson8431
    @jinson8431 ปีที่แล้ว +1

    Correct ആണ്

  • @ReshmiReshmi-h9u
    @ReshmiReshmi-h9u ปีที่แล้ว

    ശിവ ഭഗവാനെ 👍👍👍🙏🙏🙏🙏

  • @nalinip5764
    @nalinip5764 ปีที่แล้ว

    താങ്ക്യൂ കുട്ടാ

  • @ramyamr7854
    @ramyamr7854 ปีที่แล้ว

    Thiruvonam nakshathrathinte nettangalum nashttangalum onnu parayumo

  • @josypaulk916
    @josypaulk916 ปีที่แล้ว +5

    45 വരെയും വെയിറ്റ് ചെയ്യണം 😮

  • @a.haria.hari.659
    @a.haria.hari.659 ปีที่แล้ว

    Sukra dhasayude balam onnum paranjilla appozhekkum thatti pokum ennano

  • @unnikrishnanma8282
    @unnikrishnanma8282 ปีที่แล้ว +1

    💯 correct

  • @aryasreejith4751
    @aryasreejith4751 ปีที่แล้ว

    Sthreeyum purushanum orumichuvannaal?

  • @jasijasi6567
    @jasijasi6567 ปีที่แล้ว +2

    Chathayam sthreekale barthave chathikkum

  • @jeejasajeev3565
    @jeejasajeev3565 ปีที่แล้ว +1

    100% true

  • @sanujureghunathan5337
    @sanujureghunathan5337 ปีที่แล้ว +2

    Enthinu kooduthal veruppikkunnu

  • @sujatharajappan6911
    @sujatharajappan6911 ปีที่แล้ว

    Sr ijanchatayamanu sr parajakariygal muzuvanum sathymanu thankyou❤❤❤❤❤

  • @reshmimahi8841
    @reshmimahi8841 ปีที่แล้ว

    ഓം നമശിവായ 🙏🙏👍👍sir 🙏🙏

  • @rose-zm9zb
    @rose-zm9zb 6 หลายเดือนก่อน

    Sir chathaym doctr avumo

  • @subhashd3900
    @subhashd3900 ปีที่แล้ว +1

    Sir
    Video ishtapettu

  • @priyamohananpillai7620
    @priyamohananpillai7620 8 หลายเดือนก่อน

    എന്റെ അമ്മയും ഭർത്താവും ചതയം ആണ് 🙏

  • @gowricherulil9315
    @gowricherulil9315 ปีที่แล้ว

    Epp0l 70 vayasayi munpotulla jeevithate atti parayamo eppozum asugankal aanu ethra vayasuvare ithellam undagumo sukradasayil enthayirikum reply cheyyam0

  • @nirmalakumari883
    @nirmalakumari883 ปีที่แล้ว

    Sathyam

  • @ajipr2374
    @ajipr2374 ปีที่แล้ว +1

    👍👍👍

  • @shareefashareefa4724
    @shareefashareefa4724 ปีที่แล้ว +2

    👍👍👍👍😭😭😭😭

  • @achur9945
    @achur9945 ปีที่แล้ว

    ഈ പറഞ്ഞതെല്ലാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @pushparamachandran1802
    @pushparamachandran1802 ปีที่แล้ว

    Sir chothi nakshatra Patti vedio cheyamo

  • @mayaayyappan
    @mayaayyappan ปีที่แล้ว

    Correct

  • @godsgrace5905
    @godsgrace5905 ปีที่แล้ว

    Mattulla nalukarokke bhagyavanmarano...bhagyavathikalano😊

  • @godsgrace5905
    @godsgrace5905 ปีที่แล้ว

    Ingananenkil 26 vayassilnkalyanam kazhikathatha nallathu

  • @ajaykrishnan2770
    @ajaykrishnan2770 ปีที่แล้ว

    ഭരണി പറയുമോ 🙏🏻🙏🏻🙏🏻

  • @harikumarpc668
    @harikumarpc668 ปีที่แล้ว +1

    ഞാൻ ചതയം 44 വയസായിട്ടും ദോഷം മാറുന്നില്ല.22/4/1979, sunday 6.07am, അന്നേ ദിവസം സൂര്യ ഉദയം 6.10 am ആണ്. ചൊവ്വ ഹോരാ സമയത്തു ജനിച്ചത് കൊണ്ടാണോ പ്രശ്നം മാറാതെ ഇരിക്കുന്നത്.

    • @horror299
      @horror299 ปีที่แล้ว +1

      44 വയസ്സ് കഴിഞ്ഞാൽ കഷ്ടകാലം കുറച്ചു കുറയും. താങ്കൾ ആത്മഹത്യാ ചെയ്യാതിരുന്നത് ഭാഗ്യം. അത്രക്ക് കുഴപ്പം ആയിരുന്നു 44 വയസ്സ് വരെ. അനുഭവം ഗുരു.

  • @subhadralakshmi5413
    @subhadralakshmi5413 ปีที่แล้ว +1

    🙏🙏

  • @ajithkumar-hm6bj
    @ajithkumar-hm6bj ปีที่แล้ว +1

    Thank U sir 🙏🙏🙏

  • @shareefashareefa4724
    @shareefashareefa4724 ปีที่แล้ว +1

    സാർ പറഞ്ഞത് മുഴുവനും

    • @shareefashareefa4724
      @shareefashareefa4724 ปีที่แล้ว

      സാർ പറഞ്ഞത് മുഴുവനും എന്റെ കാര്യത്തിൽ കറക്റ്റ്

  • @chandraprabha3493
    @chandraprabha3493 ปีที่แล้ว

    👍👍👍🙏🙏🙏🌹🌷

  • @josypaulk916
    @josypaulk916 ปีที่แล้ว

    True

  • @sanjay9252
    @sanjay9252 ปีที่แล้ว

    Santosham 😮

  • @NishaP-tc1xj
    @NishaP-tc1xj ปีที่แล้ว

    Enik ഭർത്താവിനോട് ഒപ്പം സന്തോഷപൂർവമാ യ തമ്പത്യ സുഖം ലഭിച്ചിട്ടില്ല

  • @krishnakumarutrali7853
    @krishnakumarutrali7853 ปีที่แล้ว

    😢

  • @umamaheshwarathiruvathirachava
    @umamaheshwarathiruvathirachava ปีที่แล้ว

    7/10/2003 tuesday ravile 10:30

  • @AbdulKareem-lx4gn
    @AbdulKareem-lx4gn ปีที่แล้ว

    നല്ല ബാക്ക്ഗ്രൗണ്ട് ആണ് ആശാനേ 😊

  • @divakaranpn7950
    @divakaranpn7950 ปีที่แล้ว +1

    ValeresareSir

  • @sunithaajikumar2642
    @sunithaajikumar2642 ปีที่แล้ว +3

    ഓം നമഃ ശിവായ 🙏

  • @fiza.n803
    @fiza.n803 ปีที่แล้ว

    😮😮ഇനി ithil kuduthal enthu പറയാൻ...

  • @syamalarsyama7481
    @syamalarsyama7481 9 หลายเดือนก่อน

    ബാല്യകാലം
    ഒക്കെ എത്രയോ സന്തോഷം ഒക്കെ ആയിരുന്നു കല്യാണം കഴിഞ്ഞ കാലം മുതൽ ദുരിതം

  • @ajiattingal6436
    @ajiattingal6436 ปีที่แล้ว

    Chm❤

  • @Purushothaman-b3u
    @Purushothaman-b3u 7 หลายเดือนก่อน

    ചതയം നല്ല നക്ഷത്രം പക്ഷെ മ്യഗങ്ങളുടെ നാളായാൽ മനുഷ്യന്

  • @sreekalaaneeshaneesh6317
    @sreekalaaneeshaneesh6317 ปีที่แล้ว

    Nallakalam 0000 alle

  • @midhunpaul7573
    @midhunpaul7573 ปีที่แล้ว +2

    Chumma ellam ready akum

  • @anithaep2434
    @anithaep2434 ปีที่แล้ว

    അത്തം നക്ഷത്രത്തിന്റെ പറയുവോ 😊