Siddique 26 | Charithram Enniloode 2197 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 536

  • @shemeerkpshemeer6751
    @shemeerkpshemeer6751 ปีที่แล้ว +158

    സിദ്ധിഖ് sir, മരിച്ചിട്ട് ഈ എപ്പിസോഡ് കണ്ടവർ ഉണ്ടോ?

  • @shihab.1462
    @shihab.1462 2 ปีที่แล้ว +208

    എന്തൊക്കെ ആയാലും സംവിധാനം
    സിദ്ധിക്ക് -ലാൽ എന്ന് കാണുമ്പോൾ ഒരു പ്രധീക്ഷയും സുഖവും ആയിരുന്നു 👍

    • @ghostneguz
      @ghostneguz 2 ปีที่แล้ว +7

      King Liar kandappol manasilaayille...randum vedi theernu!!!

    • @vasuvv3639
      @vasuvv3639 2 ปีที่แล้ว +2

      @@ghostneguz TRUE

    • @nationalsyllabus962
      @nationalsyllabus962 2 ปีที่แล้ว +3

      ഇടയ്ക്കുള്ള വര ഇല്ലായിരുന്നു

    • @jataayu3357
      @jataayu3357 2 ปีที่แล้ว

      @@ghostneguz കിംഗ് ലയർ സിദ്ദീഖ് - ലാൽ direction ആയിരുന്നില്ല... 😳☹️🙏🏽

    • @movieenthusiasts9547
      @movieenthusiasts9547 2 ปีที่แล้ว +1

      @@ghostneguz Big Brother 🥴🙏🏼

  • @NaveenNaushad
    @NaveenNaushad 2 ปีที่แล้ว +136

    പിരിയാനുള്ള കാരണങ്ങളിൽ ഒന്ന് പണമായിരുന്നു എന്ന് ലാൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇരട്ട സംവിധായകർ ആണെങ്കിലും ഒരു സംവിധായകന് കൊടുക്കുന്ന പണമെ ഒരു നിർമാതാവ് കൊടുക്കുകയുള്ളു എന്നും അതിന് കാരണം സംവിധായകർ ഇരട്ടകൾ ആണ് എന്ന് വെച്ച് പ്രേക്ഷകർ സിനിമ രണ്ട് തവണ ടിക്കറ്റ് എടുത്ത് കാണുകയില്ലെല്ലോ എന്നുമാണ് ലാൽ പറഞ്ഞത്.

    • @sibiks2431
      @sibiks2431 ปีที่แล้ว +13

      അതല്ല കാരണം . അതാണെങ്കിൽ പറയാൻ മടിക്കേണ്ട കാര്യമില്ല. സിദ്ധിഖ് ഒരിക്കൽ അറിയാതെ കാരണം പറഞ്ഞിട്ടുണ്ട്. സ്ക്രിപ്റ്റ് കോണ്ട്രിബൂഷൻ ഭൂരിഭാഗവും സിദ്ധിഖ് ആയിരുന്നു. അതുകൊണ്ടു സിദ്ധിഖ് തന്നെ മുൻകൈ എടുത്താണ് പിരിഞ്ഞത്

    • @harisvpz8788
      @harisvpz8788 ปีที่แล้ว

      ​@@sibiks2431അതായിരിക്കും കാരണം

    • @sidharthvinod1997
      @sidharthvinod1997 ปีที่แล้ว +1

      ​@@sibiks2431siddique evde aan paranjathh

    • @Muhammedfaiz61926
      @Muhammedfaiz61926 3 หลายเดือนก่อน +1

      @@sibiks2431 enth karanam aayalum avar rand per cheyth vecha perfection pinne ottak aayappo randalkum undayilla

  • @anvyasvlogponnus
    @anvyasvlogponnus ปีที่แล้ว +47

    ഇത്രയേറെ ഹിറ്റ്‌ സിനിമകൾക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകിയ അങ്ങും ഇത്രയും പെട്ടെന്ന് അരങ്ങോഴിഞ്ഞു പോകുന്നു എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്കു അതിയായ ദുഃഖം തോന്നുന്നു 😔😥

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 ปีที่แล้ว +6

    സിദ്ദിഖ് സാർ,മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരൻ😪🌹

  • @jerrymathew7690
    @jerrymathew7690 ปีที่แล้ว +13

    " കൂടിയുണ്ടായിരുന്ന ഒരുപാട് പേർ നമ്മെ വിട്ടു പിരിഞ്ഞ് പോയി എന്നുള്ളത് ഒരു സങ്കടമാണ് " ഇപ്പോൾ നിങ്ങളും അവരോടൊപ്പം ചേരാൻ ഞങ്ങളെ വിട്ടു പോയിരിക്കുന്നു. സങ്കടമുണ്ട്

  • @siddikkottikulam144
    @siddikkottikulam144 2 ปีที่แล้ว +57

    നിങ്ങൾ പറഞ്ഞത് പോലെ പിരിഞ്ഞത് കൊണ്ട് രണ്ടാൾക്കുംനല്ലതേ ഉണ്ടായിട്ടുള്ളൂ... പിന്നെ നിങ്ങൾ ഇന്നും നല്ല സുഹൃത്തുക്കളാണ്... അതാണ്

  • @manoj9047
    @manoj9047 2 ปีที่แล้ว +60

    ഫാസിൽ എന്ന ഗുരുനാഥനെ കുറിച്ച് പറയുമ്പോഴെല്ലാം സ്നേഹത്തോടെയും, ആദരവോടെയും കൂടി മാത്രമേ സിദ്ധിഖ് പറയുന്നുള്ളു എന്നത് പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ ഗുരുത്വം ആണ് അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് അടിത്തറ. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👍🏻.

  • @bozenjobin
    @bozenjobin 2 ปีที่แล้ว +416

    നിങ്ങൾ പിരിഞ്ഞപ്പോൾ ആണ് നിങ്ങൾ രണ്ടു പേരാണ് എന്ന് മിക്കവാറും പേര് അറിയുന്നത് 😂

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +11

      സത്യം😂😂

    • @anisu319
      @anisu319 ปีที่แล้ว +3

      Correct

    • @maheendrakumar4898
      @maheendrakumar4898 ปีที่แล้ว +4

      Sathyamaanu

    • @aswinashokakashashok894
      @aswinashokakashashok894 ปีที่แล้ว +1

      Athe

    • @Nivedyas215
      @Nivedyas215 ปีที่แล้ว +3

      RIP സിദ്ദിഖ് sir 🙏
      നായകനായി കൊണ്ട് വന്നിട്ട് next സിനിമയിൽ വില്ലാനാക്കി മാറ്റിയതിന്റെ കലിപ്പ് കൊണ്ടാവും ഗൾഫിൽ നിന്നും അന്ന് ക്ലൈമാക്സ്‌ സീനിൽ വരാതിരുന്നത്..

  • @muhammedsaleem9413
    @muhammedsaleem9413 2 ปีที่แล้ว +87

    നല്ല സമയത്ത് കൂട്ട് കെട്ട് രണ്ടായി പിരിഞ്ഞു..രണ്ട് പേരും വളർന്നു..ഉചിതമായ തീരുമാനം.

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +133

    ഇവർ ഒരുമിച്ച് പേര് എടുത്തപ്പോൾ സിദ്ദീഖിന് ലാലിന് നക്കാപ്പിച്ച കൊടുത്തു ഇവരെ കറവ പ്പശു ആക്കി കൊണ്ട് നടന്നിരുന്ന നിർമ്മാതാക്കൾക്ക് ഇട്ടു കൊടുത്ത പണി ആണ് ....വേർപിരിയൽ ...സത്യം ഇവർ ഇന്നും സിദ്ദീഖ് ലാൽ തന്നെയാണ്.... 🔥🔥🔥
    ചങ്ക് ബ്രോ.... 💪💪💪💪
    ടൈറ്റിൽ ഇല്ല എന്നെ ഉള്ളൂ അവർക്ക് ഒരിക്കലും പിരിയാൻ ആകില്ല.... ❤️

    • @tucoramirezz1001
      @tucoramirezz1001 2 ปีที่แล้ว +3

      Fan theory?

    • @jataayu3357
      @jataayu3357 2 ปีที่แล้ว +4

      You are wrong bro ...ഇവർക്കിടയിൽ ഇപ്പൊൾ ഉള്ളത് complicated relationship ആണ്

    • @Rons88
      @Rons88 2 ปีที่แล้ว

      നിർമ്മാതാക്കൾ എന്നു പറയുന്നവർ ശ്രീ ഫാസിലിന്റെയും സിദ്ദീഖിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ആണ്.. അതിന് പുറമെ സ്വർഗ്ഗചിത്ര അപ്പച്ചൻ മാത്രമേ ഉള്ളൂ..അയാൾ തന്നെയാണ് ഈ കരാർ ഒക്കെ വെച്ചത് എന്ന് തോന്നുന്നു...എന്തായാലും എട്ടിന്റെ പണി തന്നെ കിട്ടി

    • @sameers3581
      @sameers3581 2 ปีที่แล้ว +2

      പക്ഷേ പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടായത്. കാബൂളിവാല ക്ക് ശേഷം പിന്നീട് സിദ്ദീഖ് നോ ലാലിനോ ഒറ്റക്ക് ചെയ്ത സിനിമകൾക്ക്‌ ഒന്നും ഒരുമിച്ച് ചെയ്ത ക്വാളിറ്റി വന്നിട്ടില്ല.

    • @winit1186
      @winit1186 2 ปีที่แล้ว +2

      @@sameers3581 സിദ്ദിഖിന്റെ ഹിറ്റ്ലർ, ഫ്രണ്ട്സ് എന്നീ സിനിമകൾ മികച്ചത് തന്നെയായിരുന്നല്ലോ.... ക്രോണിക് ബാച്ച്‌ലർ കുഴപ്പമില്ല.... അതിന് ശേഷമാണ് സിദ്ദിഖ് സാറിന്റെ പടങ്ങൾ ബോറായി തുടങ്ങിയത്....

  • @ilaanhaadi2461
    @ilaanhaadi2461 ปีที่แล้ว +5

    നമ്മൾക്കിടയിൽ ഇതിഹാസങ്ങളായവരുടെ കാല ശേഷമാണ് മറ്റുള്ള എല്ലാ മലയാള ചാനലുകളും പല bitsum കൂട്ടിമുട്ടിച്ചു ജീവിത കഥകൾ episod ആക്കുന്നത് .,അവിടെയാണ് safari channel വ്യത്യസ്തമാകുന്നത് .,സമൂഹത്തിൽ വ്യക്തിമുദ്ര ചാർത്തിയവരെ ഇരുത്തി കഥ പറയിപ്പിക്കുന്ന "SGK"...കാലം ഓർത്തു വെക്കും ..നിങ്ങളുടെ വിത്യസ്തതയെ ..ദൈവം ദീര്ഗായുസ്സ് നൽകട്ടെ ..

  • @CruelestBoy
    @CruelestBoy ปีที่แล้ว +14

    ആദരാഞ്ജലികൾ. പുള്ളി ഒരു നല്ല സംവിധായകനും നല്ല വ്യക്തിയും ആയിരുന്നു. ഇത് ഏകദേശം ഒരു വർഷം മുൻപുള്ള വീഡിയോ ആണ്. ഇടക്കിടക്ക് ശ്വാസംമുട്ടൽ ഉള്ളതായി തോന്നുന്നു. ചിലപ്പോൾ ആ സമയത്തു പോലും അദ്ദേഹത്തിനെ അലട്ടിയ രോഗം ഉണ്ടായിരിന്നിരിക്കാം.

  • @sudheertaaluva9580
    @sudheertaaluva9580 2 ปีที่แล้ว +107

    ഓരോ ദിവസവും കേൾക്കാൻ കൊതിക്കുന്ന പഴയ വർത്തമാനം പുതുമയോടെ അവതരിപ്പിക്കുന്ന ആ കഴിവ് അപാരം തന്നെ ❤❤സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @krnbhs
      @krnbhs ปีที่แล้ว +2

      We will miss you ….pranaamam…

    • @shajikattanath1507
      @shajikattanath1507 ปีที่แล้ว +1

      🤲🤲🤲

  • @nazeermohamed2439
    @nazeermohamed2439 ปีที่แล้ว +104

    Siddique sir.. we never forget your wonderful movies.. RIP..🥲

    • @muttaroast7154
      @muttaroast7154 ปีที่แล้ว

      Rip യോ? അതിന് ഇയാൾ മരിച്ചോ?

    • @nazeermohamed2439
      @nazeermohamed2439 ปีที่แล้ว

      @@muttaroast7154 hmmhmm???

  • @basheerkv4566
    @basheerkv4566 2 ปีที่แล้ว +19

    ലാൽ എന്ന മികച്ച നടൻ മലയാള സിനിമയ്ക്കു ലഭിച്ചു എന്നതാണ് നിങ്ങൾ പിരിഞ്ഞതു കൊണ്ടുണ്ടായ ഏറ്റവും നല്ല കാര്യം. ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടു പ്രാവശ്യവും, ദേശീയ തലത്തിൽ സ്പെഷ്യൽ അവാർഡും നേടി..അതു കൊണ്ടു തന്നെ പരിഞ്ഞതു കൊണ്ട് നേട്ടം ഉണ്ടായത് ലാലിന് തന്നെ യാണ്, ലാൽ ഒരു നടനായി നേട്ടം ഉണ്ടാക്കു മെന്ന് കരുതിയല്ല പിരിഞ്ഞതെങ്കിലും...

    • @ShanShan-rw2vd
      @ShanShan-rw2vd 3 หลายเดือนก่อน

      No indain movie 300cr❤

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 ปีที่แล้ว +19

    ഒരുപാട് ഒരുപാട് വിഷമം ഉണ്ടായി ഇദ്ദേഹത്തിന്റെ മരണം😢😢😢

    • @BharathStrong
      @BharathStrong ปีที่แล้ว +1

      സത്യം ❤
      ഒരു കുടുംബ അംഗം പോലെ
      ആണ് തോന്നുനതു
      ഒരു പക്ഷെ അത്രയും സ്വാധീനം നമ്മളിൽ ചോലുതി
      പ്രാർത്ഥനയിൽ ഉണ്ടാവും
      സിദ്ദീഖ് സാർ ❤❤❤

    • @vmwsree
      @vmwsree ปีที่แล้ว +1

      ​@@BharathStrongsathyam ee program inu shesham angane oru feel.. njn poi kandirunu avsanm

    • @BharathStrong
      @BharathStrong ปีที่แล้ว

      @@vmwsree
      🙏🙏❤️

  • @priyasudhesh
    @priyasudhesh ปีที่แล้ว +38

    ആദരാഞ്ജലികൾ പ്രിയ സിദ്ദിഖ് സർ 🌹

  • @rickdalton4890
    @rickdalton4890 ปีที่แล้ว +17

    ഒന്നിച്ചു നിന്നപ്പോൾ നല്ല സിനിമകൾ ഉണ്ടായിരുന്നു

  • @rafeekabdulla6485
    @rafeekabdulla6485 2 ปีที่แล้ว +25

    സായികുമാർ റാംജി റാവു കഴിഞ്ഞപ്പോൾ ആയാൾ കാട്ടി ക്കുട്ടിയ കാര്യങ്ങളിൽ ചെറിയ കാര്യം ആണ് സിദ്ധീഖ് ഇപ്പോൾ പറഞ്ഞത്

  • @anishjoseph3342
    @anishjoseph3342 ปีที่แล้ว +4

    നമ്മൾ എത്രയൊക്കെ ഏച്ചുകെട്ടാൻ ശ്രമിച്ചാലും രണ്ടുപേർ എന്നും രണ്ടാണ് അത് പേരിൽ മാത്രം ഉള്ളൂ ഒന്നാണെന്ന് പണവും പ്രശസ്തിയും വരുമ്പോൾ അഭിപ്രായങ്ങൾക്ക് വ്യത്യാസം വരും ഈഗോ അങ്ങനെ പല പ്രശ്നങ്ങൾ നിങ്ങള് പിരിഞ്ഞത് നന്നായി രണ്ടും രണ്ടു പേരായി നിന്ന് വിജയം കൈവരിക്കുന്നതാണ് നല്ലത് ഇത് മറ്റുള്ളവർക്ക് ഒരു പാഠവും ആണ്

  • @anitha2081
    @anitha2081 2 ปีที่แล้ว +49

    ആ വാർത്ത അന്ന് പത്രത്തിൽ വന്നത് നല്ല ഓർമയുണ്ട് 😁😁ഇക്ക ക്കു സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ.... മൂക്ക് അടഞ്ഞ ഫീൽ

    • @lostatdreams2698
      @lostatdreams2698 2 ปีที่แล้ว +5

      Ijje oru vicks vangiche koduke enal

    • @anitha2081
      @anitha2081 2 ปีที่แล้ว +10

      @@lostatdreams2698 കണ്ടിരുന്നേൽ വാങ്ങിച്ചു കൊടുത്തേനെ 😏😏😏

    • @AbdulRasheed-cg6vz
      @AbdulRasheed-cg6vz 2 ปีที่แล้ว +1

      @@anitha2081 😂😂😂😂😂😂😂😂

    • @kabeerkalathil9221
      @kabeerkalathil9221 ปีที่แล้ว +1

      ❤❤❤

    • @priyas0504
      @priyas0504 หลายเดือนก่อน

      👍❤️❤️❤️

  • @sameersalam3599
    @sameersalam3599 2 ปีที่แล้ว +67

    പിരിഞ്ഞതിനു ശേഷവും എണ്ണം പറഞ്ഞ എക്കാലവും ഓർക്കുന്ന സൂപ്പർ ഹിറ്റ് സിദ്ദീഖ് ചെയ്തിട്ടുണ്ട്. വിജയ് മുതൽ സൽമാനെ വരെ ഡയറക്റ്റ് ചെയ്യാനും പറ്റി.. ലാൽ എന്നാൽ നാടനായും നിർമതാവയും സ്റ്റുഡിയോ നടത്തിയും മലയാള സിനിമയിലെ അതി സാമ്പന്നരിൽ ഒരാളായി.. പക്ഷെ ഒറ്റക്ക് ഡയറക്റ്റ് ചെയ്ത ലാൽ പടം ഒന്നും എടുത്തു പറയാൻ ഇല്ല

    • @kmm301
      @kmm301 ปีที่แล้ว +1

      2 harihar nagar, ghost house, tournament ithoke hit movies aanu

    • @josedj1275
      @josedj1275 ปีที่แล้ว

      Bodyguard

    • @mariasonakn6193
      @mariasonakn6193 ปีที่แล้ว

      😅😮

  • @nikhilpradeep7211
    @nikhilpradeep7211 2 ปีที่แล้ว +35

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഏറ്റവും മനോഹരമായി അവതരിപ്പിച്ചത് ഡെന്നിസ് ജോസഫ് ആണ്. അതിനു ശേഷം സിദ്ധിഖ് ഇക്ക❣️👍🏻

  • @dantis_antony
    @dantis_antony 2 ปีที่แล้ว +15

    ഷങ്കർ സർന്റെ സിനിമകളിൽ 'മുതൽവൻ' മുതൽ തുടർച്ചയായി ഉണ്ടായിരുന്ന ഏക വ്യക്തി ആയിരുന്നു കൊച്ചിൻ ഹനീഫ..

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +38

    ശോഭന നല്ല കഴിവും സൗന്ദര്യവും ഉള്ള നടി...മായാമയൂരം👌👍

  • @Aby3990
    @Aby3990 2 ปีที่แล้ว +18

    Thanks SGK and safari team..

  • @giriprakash9649
    @giriprakash9649 2 ปีที่แล้ว

    ഒന്നിച്ച് നിന്നിരുന്നപ്പോൾ അത് ദൈവ സൃഷ്ടിയായിരുന്നു മനുഷ്യനെ കൊണ്ട് കഴിയില്ലായിരുന്നു നിങ്ങളുടെ സൃഷ്ടിപ്പ്. പുറം കാലുകൊണ്ട് ചവിട്ടി കെടുത്തിക്കളഞ്ഞു ദൈവ ചൈതന്യത്തെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഒന്നിച്ചു നിന്നിരുന്നെങ്കിൽ ഇന്നു നിങ്ങൾ ഇരിക്കുന്നതട്ട് ഈ ആർക്കും കൈയ്യെത്തി പിടിക്കാൻ കഴിയില്ലായിരുന്നു നിങ്ങളെക്കാൾ പതിന്മടങ്ങ് നഷ്ടം നിങ്ങളിൽ പിറക്കാനിരുന്ന നല്ല കുറേയേറെ സിനിമകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു പോയ സമയങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല നിങ്ങളുടെ കഴിവുകൾ നശിച്ചു കഴിഞ്ഞു ഇനി വീണ്ടെടുക്കാൻ ആവാത്ത വിധം 💝💝💝💝💝💝💝💝💝💝

  • @nas_07
    @nas_07 2 ปีที่แล้ว +52

    കേട്ടിരുന്ന പോകും .....
    കഥ പറയുന്നത് കേട്ടാൽ പിന്നെ അവസാനം വരെ അത് കേട്ടിട്ട് തന്നെ കാര്യം .. ദിവസവും ഇടക്ക് ഗ്യാപ് ഇല്ലാതെ വന്നാൽ നല്ലത് 💖💝💖

  • @SuBeEsH-yc9ol
    @SuBeEsH-yc9ol 2 ปีที่แล้ว +3

    സിദ്ധിഖ് and ലാൽ രണ്ട് പേരും സാധാരണ ജനങ്ങളിൽ നിന്നും വളരേ അകന്നു... അതാണ് കുറച്ച് കാലമായി വൻ വിജയങ്ങൾ ഉണ്ടാകാത്തത്.

  • @yassss692
    @yassss692 ปีที่แล้ว +9

    ഈ പരുപാടിയിൽ വന്നു കഥ പറഞ്ഞ സിനിമ എഴുത്തുകാരൊക്കെ പെട്ടെന്നു മരിക്കുന്നു ..
    Dennis Joseph
    John Paul
    Sideeque

  • @syamharippad
    @syamharippad 2 ปีที่แล้ว +35

    സിദ്ദിഖ് ലാൽ വേർപിരിഞ്ഞു എന്ന ആ വാർത്ത അന്നെന്നല്ല ഇന്നും വല്ലത്തൊരു വേദനയാണ്.

    • @saifashif4835
      @saifashif4835 2 ปีที่แล้ว

      Avar oru nadakam kalichu orupad paisa ondakki

  • @ashkotta8050
    @ashkotta8050 2 ปีที่แล้ว +69

    തമ്മിൽ പിരിഞ്ഞു നിങ്ങൾ തോല്പിച്ചത് മലയാള സിനിമ ലോകത്തെയും, മലയാളി പ്രേക്ഷകരെയും ആയിരുന്നു... 😓😓😥

  • @gireeshkrishnan4134
    @gireeshkrishnan4134 2 ปีที่แล้ว +90

    ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും സ്പർശിച്ചത് സായി കുമാർ ചെയ്ത പോക്രിത്തരം ആണ് അത് സിദ്ദിക്ക വളരെ ലൈറ്റ് ആയി പറഞ്ഞാലും

    • @sameer-gx3ev
      @sameer-gx3ev 2 ปีที่แล้ว +12

      വെറുതെയല്ല അയാളെ ഇപ്പൊ ആരും വിളിക്കാത്തദ്

    • @Neeharpc
      @Neeharpc 2 ปีที่แล้ว +1

      shariya

    • @ashaunni8833
      @ashaunni8833 ปีที่แล้ว

      ഗുരുത്വം വേണം
      സിദ്ദിഖ് ലാലുമാർക്ക് അതുണ്ട്

  • @Tijithomas
    @Tijithomas ปีที่แล้ว +11

    സ്വർഗ്ഗചിത്ര അപ്പച്ചൻ ആയിട്ട് കോൺട്രാക്ട് ഉണ്ടായിരുന്നു ഇവർ ഒരുമിച്ചെടുക്കുന്ന പടങ്ങൾ എല്ലാം ഡിസ്ട്രിബൂഷൻ or പ്രോഡക്ഷൻ അയാൾക് ഉള്ള അവകാശം ആണെന്ന്.. ഇത് ആദ്യ പടം പ്രൊഡ്യൂസ് ചെയ്തപ്പോൾ വെച്ച കോൺട്രാക്ട് ആയിരുന്നു ഈ കോൺട്രാക്ട് വെച്ച് 2 നെയും കറവ പശുക്കൾ ആക്കി വെച്ച് കറന്നെടുക്കുവായിരുന്നു അപ്പൻ.. മാന്നാർ മത്തായി സ്പീകിംഗ് ഈ കാരണം കൊണ്ട് ആണ് മണി c കപ്പൻ ന്റെ പേര് ഡയറക്ഷനിൽ വെച്ചത്.ഇവർ ചെയ്യുന്ന സിനിമകൾക് തക്കാതായ പ്രതിഫലം ഇല്ലാത്തത് കൊണ്ട് അവർ എടുത്ത ബുദ്ധിപരമായ തീരുമാനം ആയിരുന്നു പിരിയൽ.. അങ്ങനെ ലാൽ producer ആയി സിദ്ദിഖ് ഡയറക്ഷനും.. പേരിൽ മാത്രം ഒള്ളു പിരിയൽ പിനീട് ഉള്ള എല്ലാ സിനിമകളും ഇവർ ഒന്നിച്ചു തന്നെ ആണ് ഡയറക്റ്റ് ചെയ്തത്.. ലാൽ പ്രോഡക്ഷൻസ് മലയാളത്തിലെ ഏറ്റവും വലിയ പ്രോഡക്ഷൻ കമ്പനി ആയി.. Lal പ്രോഡക്ഷൻസ് ലാലിന്റെ മാത്രം അല്ല സിദ്ദിഖ് ന്റെ കൂടെയാണ്..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +109

    ക്രോണിക് bachelor മൂവി, മമ്മൂക്ക 😍
    പിരിഞ്ഞതോണ്ട്, ഒരാൾ നല്ല നടനായി, ഒരാൾ നല്ല സംവിധായകനും 👌👌👌

    • @lostlove3392
      @lostlove3392 2 ปีที่แล้ว +11

      Lal valiya producer and distributorumayi

    • @maheshnambidi
      @maheshnambidi 2 ปีที่แล้ว +2

      @@lostlove3392 yes Exactly

    • @abz9635
      @abz9635 2 ปีที่แล้ว +13

      @@lostlove3392 അവൻ അല്ലെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് rummy പരസ്യത്തിൽ അഭിനയിച്ചു എന്ന് പറഞ്ഞത്

    • @lostlove3392
      @lostlove3392 2 ปีที่แล้ว

      @@abz9635 aaru? Enthu?

    • @abz9635
      @abz9635 2 ปีที่แล้ว

      @@lostlove3392 lal

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +38

    സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഹിറ്റ്ലർ 👍🏻👍🏻👍🏻❤️❤️❤️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +35

    ഇനിയും രണ്ടുപേർക്കും നല്ല വിജയങ്ങൾ ഉണ്ടാവട്ടെ👍👍👍

    • @s2gamer199
      @s2gamer199 ปีที่แล้ว

      Pakshe namak ariyinoo undatillae Siddique namak veetit pogum so sad😢😢😢❤❤❤ idth aan jeevatham

  • @RIYASTALKS989
    @RIYASTALKS989 2 ปีที่แล้ว +12

    ഒരിക്കലും പുറത്ത് പറയാൻ പറ്റാത്ത എന്തോ വലിയ issue ഇവർ തമ്മിൽ ഉണ്ട് 😊
    ദൃശ്യം ജോർജ് കുട്ടിയെ പോലെ

    • @anusharajesh2706
      @anusharajesh2706 2 ปีที่แล้ว +2

      Avarude kadha mattullavar produce cheythu avar Paisa undakkunnu... Ennittu evarkku oru director inte remuneration kittum...
      Pirinju lal producer distributer ayal profit, sidhique director remuneration ellam kaiyil vannu...

    • @RIYASTALKS989
      @RIYASTALKS989 2 ปีที่แล้ว

      @@anusharajesh2706 ath parayan ithra buddimutt undo

    • @anusharajesh2706
      @anusharajesh2706 2 ปีที่แล้ว

      @@RIYASTALKS989 ivarkku vendi athrem kalam padam produce cheyta pullikku ittu vekkuvanennu engane parayum? Athondu avaru nice aayittu koduthatu aanennu kettitund

    • @ajayanpk9736
      @ajayanpk9736 ปีที่แล้ว +1

      സിദ്ധിഖ് സർ പറഞ്ഞ പോലെ പ്രഗത്ഭർ എല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. അവസനം സിദ്ധിഖ് സർ ഉം. സഹിക്കാൻ പറ്റുന്നില്ല.

    • @MelvinMathewsAbraham
      @MelvinMathewsAbraham ปีที่แล้ว

      ​@@RIYASTALKS989ബുദ്ധിമുട്ടുണ്ട് കാരണം അവരുടെ എല്ലാ പടത്തിന്റെയും producer ഒരാൾ ആയിരുന്നു

  • @mediam5757
    @mediam5757 2 ปีที่แล้ว +34

    1993 ൽ ദേവാസുരത്തിൽ ഇന്നസെന്റ് ഗൗരവമുള്ള വേഷമായിരുന്നു ചെയ്തത്. 1996 ൽ റിലീസായ ഹിറ്റ്ലർ ആയിരുന്നില്ല ഇന്നസെന്റിന് കിട്ടിയ ഗൗരവമുള്ള വേഷം.

    • @basheerkv4566
      @basheerkv4566 2 ปีที่แล้ว +4

      മഴവിൽക്കാവടി..1989 or 1990

    • @sameers3581
      @sameers3581 2 ปีที่แล้ว +4

      അതിനും മുൻപ് ഒക്കെ ഇഷ്ടം പോലെ ചെയ്തിട്ടുണ്ട്

    • @augustinmaria8268
      @augustinmaria8268 2 ปีที่แล้ว

      devasuram 93?

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว

      @@augustinmaria8268 അതെ

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว

      @@sameers3581 അതെ. അനശ്വരം

  • @thesecret6249
    @thesecret6249 ปีที่แล้ว +8

    അതുകൊണ്ട് ഒരു കാര്യം മനസിലായി.. ഈ സിനിമ എല്ലാം സിദ്ധിഖ് ന്റെ ആയിരുന്നു എന്ന് മനസിലായി.. സിദ്ധിഖ് ലാൽ സിനിമ യുടെ വ്യക്തിത്വം പിന്നീട് കണ്ടത് സിദ്ധിഖ് ന്റെ സിനിമയിൽ മാത്രം ആണ്

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 ปีที่แล้ว +2

    ഒരുമിച്ച് നിൽക്കുന്ന സിദ്ധിഖ് ലാലിന്റെ ചിത്രം രണ്ടായി കീറിയ പോലെയാണ് അന്ന് അത് വാർത്തയായത് .... ഇപ്പോഴും ഓർക്കുന്നു.

  • @anilctk8301
    @anilctk8301 2 ปีที่แล้ว +15

    അതേ, ഞാൻ ഫുൾ എപ്പിസോഡ് wait ചെയ്ത കണ്ടതും: ഡെന്നിസ് ജോസഫ്😍

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +11

    ആ സപ്ലിമെന്റ് നല്ല പോലെ ഓർക്കുന്നുണ്ട്... :)

  • @muneerkmd5827
    @muneerkmd5827 2 ปีที่แล้ว +39

    വേർ പിരിയൽ കൊണ്ട് സാമ്പത്തികമായി രണ്ടു പേർക്കും ഗുണം ഉണ്ടായിക്കാണും. പക്ഷെ തോണ്ണൂറുകൾക്ക് ശേഷം ഇറങ്ങിയ സിനിമകളിൽ നിലവാരം കുറഞ്ഞു വന്നു. കോബ്രയും ഫുക്രിയും ഒക്കെ കണ്ടാൽ ഇവരുടെ സിനിമകൾ ആണെന്ന് തോന്നുകില്ല

    • @thomaspjthomaachan546
      @thomaspjthomaachan546 2 ปีที่แล้ว +1

      ബിഗ് ബ്രദർ&ലേഡീസ്&ജന്റൈൽമാൻ കണ്ടാൽ തോന്നുമോ 😂

    • @sameers3581
      @sameers3581 2 ปีที่แล้ว +3

      @@thomaspjthomaachan546 ഭാസ്കർ the rascal കണ്ടാലും തോന്നില്ല😂🤣

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +17

    വളരെ വ്യക്തമായി ചരിത്രം പറയുന്നു

  • @inchikaattilvaasu7401
    @inchikaattilvaasu7401 2 ปีที่แล้ว +32

    സായികുമാർ നന്ദിയില്ലാത്തവൻ ആണ് അല്ലേ വ്യക്തിജീവിതത്തിലും

  • @evergreenhighlights334
    @evergreenhighlights334 ปีที่แล้ว +2

    21:5...:. Innu ningalum njangade kkode illa siddhikkq😢😢😢

  • @dreamshore9
    @dreamshore9 2 ปีที่แล้ว +32

    നിങ്ങൾതമ്മിൽ പിരിയാൻ ഉള്ള കാരണം ഇവിടെ പറയുന്നില്ലേൽ ഉറപ്പാണ് നിങ്ങൾ രണ്ട് പേരെ മാത്രം ബാധിക്കുന്നതല്ലാതെ മറ്റു പലരും അതിൽ involve ആയിരിക്കും

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว +18

    🙌🙌🙌പ്രാർത്ഥിക്കാ൦ ജീവിതത്തിലേക്ക് തിരിച്ചു വരാൻ.പകര൦ വെക്കാനില്ലാത്ത ഈ കലാകാരനെ🙏🙏🙏

  • @jadautomaticdoors
    @jadautomaticdoors ปีที่แล้ว +2

    യഥാർത്ഥത്തിൽ നിങ്ങൾ ഇപ്പോളാണ് വേർപിരിഞ്ഞത്..😥

  • @nishinkumar5061
    @nishinkumar5061 2 ปีที่แล้ว +14

    ഇവർ അന്ന് വേർപിരിഞ്ഞില്ലായിരുനെങ്കിൽ ഗോഡ് ഫാദർ പോലുള്ള ഒരു പാട് മേഖഹിറ്റുകൾ ഇന്നും രൂപംകൊണ്ടെനെ... ഇനി എന്നെങ്കിലും ഒന്നിക്കുമോ.. ഒറ്റത്തവണ എങ്കിലും..

  • @harisreehari444
    @harisreehari444 ปีที่แล้ว +7

    ശെരിക്കും വേർപിരിഞ്ഞത് ഇപ്പോൾ ആണ് 🙏🙏

  • @arjunongallur1184
    @arjunongallur1184 2 ปีที่แล้ว +74

    സിദ്ധിക്ക്ലാൽ അന്ന് പിരിഞ്ഞത് ഏറ്റവും ബാധിച്ചത് ലാലിനെയാണ്...പുള്ളിയിപ്പോ rummy circle കളിച്ചാണ് കാശുണ്ടാക്കുന്നത്.പാവം😁😁

    • @judesondavid3000
      @judesondavid3000 2 ปีที่แล้ว +14

      Scroll ചെയ്ത് വന്നപ്പോൾ ഈ കമന്റ് കണ്ട അതേ സമയം തന്നെ ആ പരസ്യം വന്നു

    • @nidhinsdiary2000
      @nidhinsdiary2000 2 ปีที่แล้ว +1

      😄😄😄🤣🤣🤣🤣🤣

    • @kamalprem511
      @kamalprem511 ปีที่แล้ว

      😂

  • @shaginkumar
    @shaginkumar 2 ปีที่แล้ว +33

    വില്ലൻ സ്വർഗ്ഗചിത്ര തന്നെ !!! 8:19

    • @SurajInd89
      @SurajInd89 2 ปีที่แล้ว +2

      @mask Avihitham

    • @BGn882
      @BGn882 2 ปีที่แล้ว +15

      വിയറ്റ്നാം കോളനിയിൽ കനകയെ വീണ്ടും ഹീറോയിൻ ആക്കിയത് ഇവരിൽ ആരുടെയോ ഒരാളുടെ മാത്രം താല്പര്യം ആരുന്നു.. അതിൽ തൊട്ടാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @pmpmp570
    @pmpmp570 ปีที่แล้ว +4

    എന്തൊക്ക പറഞ്ഞാലും സിനിമ തുടങ്ങുമ്പോ സിദീഖ് ലാൽ എന്നെഴുതികാണിക്കുമ്പോ മനസ്സിന് നല്ല സന്തോഷം ആയിരുന്നു നിങ്ങൾ പിരിഞ്ഞപ്പോ മലയാളി പ്രഷകർക്കാണ് നഷ്ട്ടം ആയത് നഷ്ടമായ നടി നടമാരെക്കുറിച്ചു പറഞ്ഞു ഇപ്പോ സിദീഖ് ഇക്കയും പോയി

  • @deepakpv3270
    @deepakpv3270 ปีที่แล้ว +1

    Sir ningal ഞങ്ങളുടെ ഹൃദയത്തിലും.

  • @Jjiikkaa
    @Jjiikkaa ปีที่แล้ว +1

    Santosh George kulangara ❤. Keralathil സഫാരി റ്റിവി തന്നതിന്.

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +12

    ചെറുപ്പത്തിലേ കഥ കേക്കാൻ ഇഷ്ടമാണ് എനിക്കിഷ്ടം ഡെന്നിസ് സാറിന്റെയും. ജോൺ പോൾ സാറിന്റെയും ആണ്

  • @hexxor2695
    @hexxor2695 ปีที่แล้ว +7

    Siddique Respect to ഫാസിൽ sir👏❤️

  • @ajeesharjunan2833
    @ajeesharjunan2833 2 ปีที่แล้ว +41

    Best story teller in Malayalam industry 👍

  • @pnmenon1522
    @pnmenon1522 2 ปีที่แล้ว +10

    Sidique innu fazil sir inodulla a respect Ella episodilum vyakthamayi kanan pattum

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +13

    സിദ്ദിക്കാ ലാൽ കൂട്ടുകെട്ട്‌ പിരിഞ്ഞു എന്ന് തോന്നിപ്പിച്ചു അതും ഒരു എവർഗ്രീൻ മാസ്സ് ആണ്

  • @BGn882
    @BGn882 2 ปีที่แล้ว +31

    നിങ്ങൾ പിരിഞ്ഞതിന്റെ വിഷമം മൊത്തം ഫ്രണ്ട്സ് എന്ന പടത്തിൽ കാണിക്കാൻ നിങ്ങള്ക്ക് കഴിഞ്ഞു..
    ഇപ്പോഴും ക്ലോസ് friendinodu അടിവച്ചു പിണങ്ങി വന്നാൽ കടൽ കാറ്റിൻ നെഞ്ചിൽ കേൾക്കാതെ സമാധാനമില്ല song link അവനും send ചെയ്താൽ പിണക്കം പൂർണമായി മാറും 😀

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +13

    Mindblowing..excellent...

  • @hijasalihassan
    @hijasalihassan 2 ปีที่แล้ว +8

    സന്തോഷ് സാറേ ലാലിനേ കൂടി കൊണ്ട് വരണം എന്നാലേ പൂർണ്ണമാകൂ

    • @ananthakrishnan5003
      @ananthakrishnan5003 2 ปีที่แล้ว +5

      Pakshe adheham kadha paranjal thiriyumo🤐

    • @shihab.1462
      @shihab.1462 2 ปีที่แล้ว

      @@ananthakrishnan5003 😂

  • @Habibee12345
    @Habibee12345 2 ปีที่แล้ว +28

    സിദ്ധിക് സാറിന് നന്നായി ചെയ്യാൻ കഴിയുന്നത് മമ്മൂക്കയും മുകേഷും ഒത്തുള്ള സിനിമകളാണ്, മമ്മൂക്കയെ വെച്ചു പടം എടുക്കു ഞങ്ങൾ കാത്തിരിക്കുകയാണ്

    • @sanilkumarp1766
      @sanilkumarp1766 2 ปีที่แล้ว +2

      റാംജി റാവു, വിയറ്നാം കോളനി, കാബൂളിവാല, ഫ്രണ്ട്സ് ഇതൊക്കെയോ. ഭാസ്കർ the റാസ്കൽ കണ്ടില്ലേ...ഇനി മമ്മൂട്ടി ആയിട്ടും കാര്യമില്ല മോഹൻലാൽ ആയിട്ടും കാര്യമില്ല. പുള്ളീടെ മരുന്ന് തീർന്നു

    • @sameers3581
      @sameers3581 2 ปีที่แล้ว +2

      ഭാസ്കർ തെ റാസ്കൽ പോലൊരു വധം ഇനി വേണം എന്നില്ല💩

  • @shanpanthayil
    @shanpanthayil 2 ปีที่แล้ว +14

    നല്ല പടങ്ങൾ ഇനിയും വരാനുണ്ട്

  • @anoopgops729
    @anoopgops729 2 ปีที่แล้ว +15

    ലാലിന്റെ തെങ്കാശിപ്പട്ടണം ഇറങ്ങിയ സമയത്ത് പടം കാണാൻ ടിക്കറ്റ്എടുക്കാൻ നിക്കുമ്പോൾ ആൾകാര് വന്നു പറഞ്ഞിട്ടുണ്ട് പടം ഒട്ടും കൊള്ളത്തില്ല, കാശു പോയി എന്ന്. പടം കണ്ടു കയ്യടിച്ചു വയ്യാതെ തിയേറ്ററിൽ ഇരിക്കുമ്പോൾ ആലോചിട്ടുണ്ട് എന്തിനാണ് അവര് അങ്ങനെ പറഞ്ഞതെന്ന്

    • @renjiths.9672
      @renjiths.9672 2 ปีที่แล้ว +6

      ലാലിന്റെ അല്ല റാഫി മെക്കാർട്ടിന്റെ ആണ്. തെങ്കാശി പട്ടണത്തിൽ ലാൽ മാത്രമാണോ വിജയഘടകം ദീലീപ് ന്റെ കോമടികൾ ആണ് കുടുംബ പ്രേക്ഷകരെ കൂട്ടത്തോടെ തീയേറ്ററിൽ എത്തിച്ചത്. ലാൽ പറഞ്ഞ പല dialogues ഉം ഇന്നും ആളുകൾക്ക് കേട്ടിട്ട് തിരിഞ്ഞിട്ടില്ല. 🤣

    • @anoopgops729
      @anoopgops729 2 ปีที่แล้ว +5

      @@renjiths.9672 പടം നിർമിച്ചത് ആരാണെന്ന് ചേട്ടൻ നോക്കിയിരുന്നോ, പടത്തിനു നെഗറ്റീവ് അഭിപ്രായം കിട്ടാൻ അന്ന് ആൾക്കാരെ എന്തായാലും ഇറക്കിയിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്

    • @renjiths.9672
      @renjiths.9672 2 ปีที่แล้ว

      @@anoopgops729 ok

    • @sportsland6510
      @sportsland6510 2 ปีที่แล้ว

      ദാദാസാഹിബ്

    • @nationalsyllabus962
      @nationalsyllabus962 2 ปีที่แล้ว +3

      @@renjiths.9672 ലാലിന്റ പരുക്കൻ ഡയലോഗ് തന്നെ ആയിരുന്നു ആ സിനിമയുടെ ഹൈ ലൈറ്റ്.
      സുരേഷ് ഗോപിയും ലാലും ചേർന്നുള്ള കോമ്പിനേഷൻ തന്നെയായിരുന്നു ആ സിനിമയെ എല്ലാർക്കും ഇഷ്ടമാക്കിയത്.
      ഒപ്പം ദിലീപിന്റെ തമാശ കൂടിയായപ്പോൾ പടം ബ്ലോക്ക്‌ ബസ്റ്റർ

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +9

    അധോലോക നായകന്റെ ശബ്ദത്തിൽ ഫോൺ വന്നപ്പോൾ ഞെട്ടിവിറച്ചു കീഴടങ്ങിയ സായികുമാർ🤭🤣🤣🤣🤣🤣

  • @anjaliajayan4251
    @anjaliajayan4251 ปีที่แล้ว

    Eppol sidhikkayum poyi ennorkkumbol 😢😢 annu muthal ennu vare ikkayude kadhakal ellam kalkkarund

  • @johnpaulden007
    @johnpaulden007 ปีที่แล้ว +6

    Such a nice soul.. very talented filmmaker.. RIP ❤ Malayalam industry never forget you. To some extend indian FILM fraternity too.. you made your mark.. you left us too early..

  • @pachus161
    @pachus161 2 ปีที่แล้ว +18

    Watching every episode like I was there with them. ❤❤

  • @shabinjoseph3291
    @shabinjoseph3291 2 ปีที่แล้ว +52

    ഡെന്നിസ് ജോസഫ് സർ ഉണ്ടാക്കിയ ഓളം ഒന്നും ഇവിടെ ആരും ഉണ്ടാക്കിയിട്ടില്ല 👍👍

    • @b258sijodaniel6
      @b258sijodaniel6 2 ปีที่แล้ว +2

      ♥️♥️
      അതിനുശേഷം സിദ്ദിഖ്♥️

    • @lostatdreams2698
      @lostatdreams2698 2 ปีที่แล้ว +8

      Ennaal ne kaandado

    • @KnightRider-gs2ku
      @KnightRider-gs2ku 2 ปีที่แล้ว

      അങ്ങനെ ഒരു വാണം

    • @cbzshafik1312
      @cbzshafik1312 2 ปีที่แล้ว

      Yellarkum oru kazhivu undaakum... Vishalamayitt chinthik

  • @faisaloti
    @faisaloti 2 ปีที่แล้ว +15

    കാലമേ, ഇനിയുണ്ടാവുമോ അത് പോലൊരു കൂട്ടുകെട്ടും അത്തരം ക്ലാസിക് സിനിമകളും... നിങ്ങളിലെ നന്മയാണ് ആ പിരിയലിനുള്ളിലെ രഹസ്യം നിങ്ങളില്‍ തന്നെ തീരണമെന്ന് അന്നെടുത്ത തീരുമാനം ..

    • @RameshRamesh-lc5kf
      @RameshRamesh-lc5kf ปีที่แล้ว

      ഇത്തരം സിനിമ വിണ്ടും കാണുമ്പോഴാണു് പിന്നിട്ട ജീവിത പാതകൾ കഴിഞ്ഞു പോയ ബാല്യ സ്മരണകൾ ഓടി മുന്നിലൂടെ മറയുന്നത്

    • @mashoodmohammed
      @mashoodmohammed ปีที่แล้ว

      😥🤲😥😥😥😥🤲🤲🤲

  • @rahuldevraj6999
    @rahuldevraj6999 2 ปีที่แล้ว +12

    Tv യിൽ ഇപ്പോൾ കണ്ട് തീർത്തതേ ഒള്ളൂ എന്നാലും യൂട്യൂബിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ ക്ലിക്ക് ചെയ്യാതിരിക്കാൻ പറ്റില്ല....

  • @sofanm5990
    @sofanm5990 2 ปีที่แล้ว

    ഡെന്നിസ് ജോസഫ് സർ കഥപറഞ്ഞപ്പോൾ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ വലിയ താരങ്ങൾ ആയ കഥയും ജോഷി മുതൽ തമ്പികണ്ണന്തനം വരെയുള്ളവർ വലിയ സംവിധായകർ ആയതിന്റെ ഉൾപ്പെടെ വലിയൊരു ചരിത്രമാണ് പറഞ്ഞത്. അങ്ങനെ വലിയ ചരിത്രമൊന്നും പിന്നീട് വന്നവർക്ക് പറയാനില്ല.

  • @sanalsajeevsajeev3219
    @sanalsajeevsajeev3219 2 ปีที่แล้ว +6

    Sai kumar Super anallo....😃😃

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +3

    Excellent sidhique sir 🙏🙏🙏🙏🙏അഭിനയിക്കാൻ ഒരു അവസരം തരുമോ

  • @alenjohnson007
    @alenjohnson007 2 ปีที่แล้ว +6

    *ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഉള്ള നിങ്ങളുടെ ഒരു സിനിമ പറയാമോ*

  • @sajuthomas1695
    @sajuthomas1695 ปีที่แล้ว

    Eppozhum parayum njanum lalum..❤ ivarude familyum enthoru connection aanu..

  • @rajeevphoenix1010
    @rajeevphoenix1010 ปีที่แล้ว +3

    സിദ്ധിക്ക് സാറിന് ഈ വീഡിയോ ഷൂട്ട് സമയത്ത് തന്നെ അവശൻ എല്ലാം പെർഫെക്ട് ആണ് ബട്ട്‌ ആരോഗ്യം നോക്കിയില്ല... 😭

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว +4

    ഇത് പറയുമ്പോൾ സിദ്ദിഖ് കരയുകയാണ്😢😢😢

  • @linmonjose
    @linmonjose ปีที่แล้ว +12

    Rest in peace 🙏🏻🙏🏻

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +12

    വീട്ടിലായാലും മക്കൾ പ്രായമായാൽ പല വഴിക്ക് പോകും. സിനിമ തുടങ്ങിയവയിൽ ആന്മവിശ്വാസം വരുന്നതുവരെ ചിലർ ഒന്നിച്ച് നിൽക്കും. എല്ലാം പഠിച്ച് കഴിഞ്ഞാൽ ഓരോ വഴിക്കാവാൻ സ്വയം തോന്നും അല്ലെങ്കിൽ സ്വന്തം idea കൾ വെളിച്ചം കാണാൻ ചിലപ്പോൾ പറ്റിയെന്നു വരില്ല. ഇത് കുറ്റമല്ല.

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +5

    വഴി വെട്ടിത്തെളിച്ച് മുന്നേറുമ്പോൾ ,,,, കൂടെ കൈ പിടിച്ച് വഴിയെ നടത്തുവാൻ കൂട്ടാകുമ്പോൾ ,'കടപ്പാട് ' കൂടെ ഉണ്ടാവുന്നു ,,,! ആ കടപ്പാടാണ് പിന്നീട് ആപത്തു കാലത്ത് വച്ച തൈകളായി ,താങ്ങായിത്തീരുന്നത് .

  • @harryakv3203
    @harryakv3203 2 ปีที่แล้ว +16

    ഇത്രേം കാത്തിരുന്നത് കാരണം പറയും എന്ന് ആശിച്ചാണ് ച്ചേ ആ ഫ്ളോ പേയി

    • @abz9635
      @abz9635 2 ปีที่แล้ว

      Trust...true Friendship

  • @rty3563
    @rty3563 2 ปีที่แล้ว +16

    ഹിറ്റ്ലറിലിനു ശേഷം സിദ്ക്കിന്റെയോ ലാലിന്റെയോ പടത്തിൽ സായികുമാറിനെ കണ്ടിട്ടില്ല..

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +8

      കാഞ്ഞന്തിരിഞ്ഞ വേല അല്ലേ സായി കാണിച്ചത്.....
      എന്നാലും സായികുമാർ എന്ന മഹാനായ നടനെ ഒരുപാട് ഇഷ്ടം ആണ്. ❤️

    • @jerinkottaram
      @jerinkottaram 2 ปีที่แล้ว +2

      Pothan vava

    • @jerinkottaram
      @jerinkottaram 2 ปีที่แล้ว +1

      @@ValayarParamasivam2525 lalinte padam

  • @naveenjude1341
    @naveenjude1341 ปีที่แล้ว +4

    Siddiqui and Lal super movie 😍

  • @Rocky57207
    @Rocky57207 ปีที่แล้ว +4

    സിദ്ദീഖ് ഒരു സാധു മനുഷ്യൻ

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +2

    Asugha Badhitanannu kannum mughavum parayunnu edhaham poyashesham ithu kanunna njan.

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +5

    സിദ്ദിഖ് ലാൽ എന്ന അപൂർവ്വ സഹോദര ജോഡികൾ വേർപിരിഞ്ഞത് ,ഒരു പക്ഷെ പിരിച്ചു വച്ച വാഴകൾ മാത്രമേ മേൽത്തരം കുലകൾ സംഭാവനകൾ നൽകുകയുള്ളു എന്ന ദീർഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞ തീരുമാനത്തിൻ്റെ പരിണിത ഫലമാവാം ! കുലകൾ അനവധി ഉണ്ടായിരുന്നിരിക്കാം ,,! പക്ഷെ ,,, വളവും വെള്ളവും നിങ്ങളിരുവരും കൂടി നൽകി പരിപാലിച്ചു കുലപ്പിച്ച പഴങ്ങളുടെ സ്വാദ് ഒന്ന് വേറേ തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് പിന്നീട് നിങ്ങൾക്കിരുവർക്കും ഉണ്ടായിക്കാണും ! നിശ്ചയം .

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 ปีที่แล้ว +7

    സ്വന്തം അസ്തിത്വം എന്നത് വളരെ പ്രധാനമാണ്. ആദ്യ കാലത്ത് ഒരുമിച്ചെന്ന് കരുതി ജിവിത കാലം മുഴുവൻ ഒരു നുകത്തിനിടയിലെ കാളകളെ പോലെയാകാൻ വിജയിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇവർക്ക് പറ്റില്ല. ഓരോരുത്തരുടെയും ശക്തിയും ദൗർബല്യവും അനുസരിച്ച് മാത്രമേ തുടരാൻ പറ്റൂ. ലാൽ ഒരു നടനെന്ന രീതിയിൽ ഏറെ മുന്നോട്ട് പോയത് ഇവർ രണ്ടായതിന് ശേഷമല്ലേ . സ്വാഭാവികമായ വളർച്ച മാത്രമാണ് ഇവരുടെ കുട്ടുകെട്ട് പിരിഞ്ഞത്. അതിന് പണം, അടി, ഇടി , വെട്ട് , വില്ലൻ തുടങ്ങി കാരണങ്ങൾ പ്രതീക്ഷിക്കുന്നവർ പാവങ്ങ

    • @Illuminati_the_one_eye
      @Illuminati_the_one_eye 2 ปีที่แล้ว +1

      Swargachithrayil ninn maaruka ennathinu vendi aanu pirinjath... Allengil cash ellaam avar kond pokum....
      Sidik lal aayt contract undaayitund.... Sidik lal direct cheyunna padam swargachithra produce cheyum...
      Aaa contract ullond cash ellam avark pokum
      Randil oral director aayal contract nilkillaa....
      Adikoodi pirinjath aanengil sideek direct cheyunna padam lal produce cheyyillallo

  • @saamikp9759
    @saamikp9759 2 ปีที่แล้ว

    Njn vayichitund newsl.. orupad visham undayi

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    ഹിറ്റ്ലറിൻ്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു...🤗🤗🤗

  • @renjithpv3915
    @renjithpv3915 ปีที่แล้ว +2

    *പ്രണാമം* *സിദ്ധിഖ് *സർ* 🌹🌹🌹🙏

  • @javedmkadir
    @javedmkadir 2 ปีที่แล้ว +20

    കുറച്ചു കുഴപ്പം ഉള്ള എല്ലാ കാര്യങ്ങളും ഈ പുള്ളി വിട്ടു കളയും. പിരിഞ്ഞതിനുള്ള കാരണം പറയില്ല എന്നറിയാം ആയിരുന്നു. സായി കുമാറിൻ്റെ പ്രശ്നം എന്താണെന്ന് എങ്കിലും പറയാമായിരുന്നു.

    • @jerinkottaram
      @jerinkottaram 2 ปีที่แล้ว +5

      Russia okke out .. ippo labalenese line anu , anyayam anna anyayam 😅

    • @sudeepthomas2509
      @sudeepthomas2509 2 ปีที่แล้ว

      കള്ളും പെണ്ണും തന്നെ

  • @shahulhameed-zf7vw
    @shahulhameed-zf7vw 2 ปีที่แล้ว +4

    സായികുമാർ 😁😁

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +5

    Adeepoli Siddiq sir 👍🙏👌❤️

  • @haran7899
    @haran7899 2 ปีที่แล้ว +2

    പിരിഞ്ഞതിൽ നഷ്ടം പ്രധാനമായും നിങ്ങൾക്ക് മാത്രം. നിങ്ങൾ പിന്നീട് പൈസ മാത്രമാണ് ഉണ്ടാക്കിയത് എന്ന യാഥാർത്ഥ്യം നിങ്ങൾ തിരിച്ചറിയാത്തത് പരമാർത്ഥം.