ഇടപ്പള്ളി|എൻ.എം.പിയേഴ്സൺ|സുനിൽ.പി.ഇളയിടം|Edappilly|NM.Pierson|Sunil.P.Elayidom|Episode-62

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് "ചൊവ്വാതോഷം" എന്ന ആഴ്ചതോറുമുള്ള ഈ പുസ്തക യാത്രയിൽ നിങ്ങളും സന്തോഷപൂർവ്വം പങ്കാളികളാകുക.❤️
    'ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം' എന്ന ചരിത്ര സംഭവത്തെ മുൻനിർത്തി സംഭവത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളും എറണാകുളം ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ.എൻ.കെ.മാധവന്റെ മകൻ കൂടിയായ ശ്രീ.എൻ.എം.പിയേഴ്സൺ എഴുതിയ 'ഇടപ്പള്ളി' എന്ന പുസ്തകം വടക്കൻ പറവൂർ ഇ.എം.എസ്‌ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുസ്തക സംവാദ പരിപാടിയായി നടത്തപ്പെട്ടു. ഈ പരിപാടിയിൽ ഡോ.സുനിൽ.പി.ഇളയിടം നടത്തിയ പുസ്തക പരിചയ പ്രഭാഷണം നമ്മുടെ ഈ പുസ്തക പരിചയ യാത്രയിൽ ഉൾപ്പെടുത്തുന്നു.
    ഈ അദ്ധ്യായത്തിന് സൗകര്യമൊരുക്കിയ സംഘാടകർക്കും ശ്രീ.എൻ.എം.പിയേഴ്സണും 'ചൊവ്വാതോഷം' ടീമിന്റെ നന്ദി അറിയിക്കുന്നു.

ความคิดเห็น • 7

  • @shajimv6359
    @shajimv6359 2 ปีที่แล้ว +1

    👍 സമഗ്രം, സുസ്പഷ്ടം, ചിന്തോദ്ദീപകം.

  • @sukumaranpp9237
    @sukumaranpp9237 2 ปีที่แล้ว +3

    സമരതീഷ്ണമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ .
    നമുക്ക് മറക്കാതിരിക്കാം.

  • @joshitomo2458
    @joshitomo2458 2 ปีที่แล้ว +2

    രക്തശോഭമായ സമരസ്മരണകളുടെ ഹൃദ്യമായ അവതരണം....

  • @user-jn9sc3mv8c
    @user-jn9sc3mv8c 2 ปีที่แล้ว +3

    പുസ്തകാവതരണത്തിന് പുതിയ വഴിവെട്ടിയ ലൈബ്രറിയെ അഭിനന്ദിക്കുന്നു. ഒരു ചരിത്ര സന്ദർഭത്തെ വരുംതലമുറയ്ക്ക് പ്രചോദനമായി വൈകാരികമായി അവതരിപ്പിച്ച പിയേഴ്‌സൻ മാഷുടെ മഹത്തായ സൃഷ്ടിക്ക് അതിന്റെ വൈവിധ്യപൂർണമായ സന്ദർഭത്തെ അനുഭവവേദ്യമായി വ്യാഖ്യാനം നൽകിയ സുനിലിന് അഭിവാദ്യം.. ഈ കാലത്തു ജീവിക്കാൻ കഴിഞ്ഞതിൽ ആത്മ സംതൃപ്തി.
    പ്രകാശൻ ഈ. കെ.

    • @santhoshkp7346
      @santhoshkp7346 2 ปีที่แล้ว +1

      Good presentation Congratulations Sunil sir. Good work Pierson sir

  • @sivanandas6724
    @sivanandas6724 2 ปีที่แล้ว +2

    കഴിഞ്ഞുപോയ സഹനങ്ങളുടെ കഥകൾ അടയാളപ്പെടുത്താൻ കാലം ചിലരെയൊക്കെ നിയോഗിക്കും. അങ്ങനെ നിയോഗിയ്ക്കപ്പെട്ടവരാണ് ഞങ്ങൾ...
    ഹൃദ്യം ഈ അവതരണം❣️

  • @vpnraj89
    @vpnraj89 2 ปีที่แล้ว +2

    ഹൃദ്യമായ അവതരണം 👏🏻👏🏻👏🏻