കമ്പോസ്റ്റ് ടീ എന്ന പവർഫുൾ ജൈവവളം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം| How to make compost tea at home |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • കമ്പോസ്റ്റ് ടീ എന്ന പവർഫുൾ ജൈവവളം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം| How to make compost tea at home |
    Compost tea helps suppress foliar diseases, increase the amount of nutrients available to the plant, and speeds the breakdown of toxins. Using compost tea has even been shown to increase the nutritional quality and improve the flavor of vegetables.
    #composttea #compost #sanremvlogs

ความคิดเห็น • 239

  • @kenzamariyam2479
    @kenzamariyam2479 3 ปีที่แล้ว +27

    എനിക്ക് ഈ സംസാരം orupaadishtamaan

  • @shibuirinjalakuda1978
    @shibuirinjalakuda1978 3 ปีที่แล้ว +2

    ഓരോ പുതിയ video യിലും പുതിയ പുതിയ അറിവുകൾ പകർന്നു നൽകുന്ന madam ത്തിനു ഒരു പാട് നന്ദി

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏

  • @shobhanaoommen2631
    @shobhanaoommen2631 3 ปีที่แล้ว +7

    Molu agriculturil degree eduthittunennu thonnunnu. Nalla arivulla presentation anu. I like it very much. Keep it up.

    • @unnikuttanr
      @unnikuttanr 2 ปีที่แล้ว +3

      ഡിഗ്രി എടുത്തവർ പൊതുവേ അധ്വാനിക്കില്ല. പാരമ്പര്യമായി പഠിച്ചതായിരിക്കും

  • @aryasurendran4717
    @aryasurendran4717 2 ปีที่แล้ว +3

    Nalla presentation anu. Nalla arivukal pakarnnu tharunnu. Thank you.

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    ശർക്കരയും കമ്പോസ്റ്റും നല്ല രീതിയാണ് ഞാൻ ചെയ്തു നോക്കാൻ തയ്യാറാക്കിയിട്ടുണ്ട് വെള്ളം ഇരട്ടിയാക്കി കൊടുക്കണം അതറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. ചക്കരയുമ്മ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      😍😍😍❤️❤️❤️🙏🙏🙏🙏

  • @sainanac852
    @sainanac852 3 ปีที่แล้ว +1

    ഗഹനമായ പഠനവും വ്യക്തമായ വിശദീകരണം അതാണ് ഈ ചാനലിനെ വ്യസ്തമാക്കുന്നതു്

  • @hasfaachu9401
    @hasfaachu9401 3 ปีที่แล้ว +10

    ഹലൊ മഴവെള്ള സംഭരണി ഒന്നുകാണിച്ചു തരണേ എങ്ങനാണ് എന്ന് സൂപ്പർ

    • @abrahammp2332
      @abrahammp2332 3 ปีที่แล้ว

      നല്ല കമ്പോസ്‌റ്റ്

  • @sathyanesannair9779
    @sathyanesannair9779 3 ปีที่แล้ว +1

    Nalla avatharanam pareeshichu nokkam. Thottam nannayittund

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว +2

    Trending video anallo😍😍😍😍
    Mazhavella sambaraniyude oru detail video cheyyamo..........

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Cheyam👍❤️🙏

  • @VoiceofAshiii
    @VoiceofAshiii 3 ปีที่แล้ว +2

    Chechide vdos ellam usefull aaaanu. Very thanks 🤗🤗🤗

  • @sunnythomas8681
    @sunnythomas8681 3 ปีที่แล้ว +2

    Thanks for the video and presentation 👍

  • @raghunathraghunath7913
    @raghunathraghunath7913 3 ปีที่แล้ว +1

    കൊള്ളാം നല്ലൊരു അറിവ് അറിഞ്ഞതിൽ നന്ദി.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏👍

  • @alphyjijy8897
    @alphyjijy8897 3 ปีที่แล้ว

    എല്ലാ വീഡിയോകളും കാണുന്ന കൂട്ടത്തിലാണ് ഞാൻ ഞാനൊരു ജൈവകർഷകൻ ആണ് ആത്മാർത്ഥമായിഒരു കൺഗ്രാജുലേഷൻ പറയട്ടെ ഏതുതരത്തിലുള്ള ജൈവമാർഗ്ഗങ്ങൾ ജൈവമാർഗ്ഗങ്ങൾ ഉദ്ദേശിച്ചത് നമുക്ക് നേരത്തെ പറഞ്ഞ പല തരത്തിലുള്ള കമ്പോസ്റ്റിങ് രീതിയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് പോസ്റ്റിങ്ങ്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏. May 28 2021 il enthu cheythitum Krishi nannakunnilee Enna thumbnail Ulla video onnu Kekane.. athil parayunnund👍❤️🙏

  • @sugathankrishnan2813
    @sugathankrishnan2813 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ video. Thanks

  • @muralidharant.k7487
    @muralidharant.k7487 3 ปีที่แล้ว +3

    കമ്പോസ്റ്റ് നിർമ്മാണം എങ്ങനെ യിരിക്കും.എങ്ങനെഉണ്ടാക്കാം( ?)ഈനമ്ബറിൽപറഞ്ഞാലുംമതി.

  • @asiyabeevi3773
    @asiyabeevi3773 3 ปีที่แล้ว +1

    മഴ വെള്ള സംഭരണി നല്ലത് പോലെ കാണിക്കണം അടുത്ത വീഡിയോ യിൽ...

  • @xaviersaji9439
    @xaviersaji9439 3 ปีที่แล้ว +2

    നിങ്ങളുടെ ശബ്ദം കേൾക്കാൻ എനിക്കിഷ്ടമാണ്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you,😊❤️🙏

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว +1

    Tanks a lot🙏🙏🙏

  • @suresh61607
    @suresh61607 3 ปีที่แล้ว

    നല്ല വീഡിയോ എനിക്ക് ഉപകാര പ്രദമായി

  • @issack6227
    @issack6227 2 ปีที่แล้ว

    വളരെ ഉപകാരപ്രതം💐

  • @sreedharanmattummal5328
    @sreedharanmattummal5328 3 ปีที่แล้ว

    Valare upkarapradam thanks

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏☺️

  • @nishanth2303
    @nishanth2303 3 ปีที่แล้ว +1

    🤩🤩

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว

    സൂപ്പർ ഫെർട്ടിലൈസർ..

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +3

    Very useful and informative 👍🏻👌🏻

  • @satheeshankripa9857
    @satheeshankripa9857 2 ปีที่แล้ว

    Good,thank you for sharing

  • @jossyjacob2344
    @jossyjacob2344 ปีที่แล้ว

    Useful vidio

  • @nasariyathpv3547
    @nasariyathpv3547 3 ปีที่แล้ว

    Supper video idinn shopil ninnu vagiya mannira compost pattumo ethra jagiriyane ubayogikkettad onn parannu tharane please

  • @preethybinu704
    @preethybinu704 3 ปีที่แล้ว

    Good information dear remya

  • @sujaabraham9701
    @sujaabraham9701 3 ปีที่แล้ว +1

    Mazha vella sambharani details parayumo

  • @sheelaabraham8810
    @sheelaabraham8810 3 ปีที่แล้ว +2

    Good knowledge giving me. 😍😍

  • @sivasankarana6070
    @sivasankarana6070 ปีที่แล้ว

    👍

  • @vinayakumar504
    @vinayakumar504 3 ปีที่แล้ว +1

    Informative, thanks 🙏

  • @user-lh1qi8cw7i
    @user-lh1qi8cw7i 9 หลายเดือนก่อน

    👍👍👍

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 3 ปีที่แล้ว

    Thanks

  • @nachusvlog6594
    @nachusvlog6594 3 ปีที่แล้ว +2

    Kutchekurumullakil poovkohinupoovukayann Athenentha cheja onuparanhutharumooo

  • @deepajayan5151
    @deepajayan5151 3 ปีที่แล้ว

    Nice sharing dear🥰👍

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Very useful video🙏

  • @geethas8769
    @geethas8769 3 ปีที่แล้ว

    Super information

  • @tessyjames902
    @tessyjames902 3 ปีที่แล้ว

    Thank you for the information sanremvlogs avatharakan evide

  • @ahanapradheep4797
    @ahanapradheep4797 3 ปีที่แล้ว +1

    Thank u dear.. ചെടി നടാനുള്ള ഗ്രോബാഗിൽ ചെറിയ മണ്ണിര ക ളുണ്ട് അത് നല്ലതാണോ '

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Nallathanuu.. 👍❤️

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    അഭിനന്ദനങ്ങൾ കോടാനു കോടി.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you very much dear💓💓🙏🙏

  • @kochuthresiadominic5700
    @kochuthresiadominic5700 3 ปีที่แล้ว +2

    Can we make compost tea with compost slurry by using jaggery , please reply

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Yes ..

    • @koyamoideen5765
      @koyamoideen5765 3 ปีที่แล้ว

      ശർക്കരയുടെ അളവ് പറഞ്ഞില്ല.

    • @jonzinutube
      @jonzinutube 3 ปีที่แล้ว

      @@koyamoideen5765 1 cup ശർക്കര വെള്ളമാക്കിയത്..

  • @mofasworld920
    @mofasworld920 3 ปีที่แล้ว +1

    നല്ല അറിവ് കമ്പോസ്റ്റ എന്തൊക്കെയാണ് ഇങ്ങോട്ടും വർണേ

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว

    Useful video............. 👌😊👍

  • @annvaneesa8188
    @annvaneesa8188 3 ปีที่แล้ว

    Nice Video chechi , Pachamulagite Thalirilagal Yellow color Ayii varunnu Yenthukondane egane sombavikunnathe Yenthane ithino solution ? Please Ask me

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Iron nte luravu kond aanu molee.. muringa Ila pulipichu ozhichu koduku👍❤️

  • @machambi1753
    @machambi1753 3 ปีที่แล้ว

    Chechikku oru doctor,,, teacher look undu.
    🥰🥰🥰🥰🥰🥰🥰

  • @jayachandran.s.r7818
    @jayachandran.s.r7818 3 ปีที่แล้ว

    Very nice information

  • @abdulameer
    @abdulameer 3 ปีที่แล้ว +1

    👍😉

  • @pradeeppavithra1460
    @pradeeppavithra1460 3 ปีที่แล้ว

    V good

  • @izaandammavlogs7978
    @izaandammavlogs7978 3 ปีที่แล้ว

    Helpful.

  • @anilvanajyotsna5442
    @anilvanajyotsna5442 3 ปีที่แล้ว

    വിവിധ മൂലകങ്ങൾ അടങ്ങിയ സസ്യ പച്ചക്കറി അവശിഷ്ടങ്ങൾ വിശദീകരിച്ച് ഒരു വീഡിയോ ഇടുമോ ?

  • @SUDHAKARANT
    @SUDHAKARANT 3 ปีที่แล้ว +1

    Excellent. Oru mug compost mixil 10 cup വെള്ളം ചേർക്കണം. അല്ലെ

  • @prabhasarojini8710
    @prabhasarojini8710 3 ปีที่แล้ว

    Good. Information. Super

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏

  • @mpjairaj
    @mpjairaj 3 ปีที่แล้ว +1

    Can we replace compost with cowdung?

  • @remasreenivasan4533
    @remasreenivasan4533 3 ปีที่แล้ว

    സൂപ്പർ

  • @akhiltpaul7069
    @akhiltpaul7069 ปีที่แล้ว

    👍👍

  • @abhijith.nabhijith.n8587
    @abhijith.nabhijith.n8587 3 ปีที่แล้ว

    chechi ooru rubber sheet vedeos idumo rbbersheet adikkunna vellam .dayarakuttu aanochedikalkku thalikkunnathu

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Idameaaa❤️🙏🙏Direct alla nerpichu thalikanm. Athinte oru video ee Chanel il one year back upload cheythit und.. onnu nokane👍❤️

  • @annvaneesa8188
    @annvaneesa8188 3 ปีที่แล้ว

    Pachamulaginthe seed Pagunnathe yenthe Mishrithattilane Athe Nadubol yenthake cherkanam Valarcha Samayagalil ittu kodukenda valagale kurichum pokanum kayikanam kodukenda valagale kurichum ouru video idumo

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Sure aayum idam.. vithu pakumbol kanjivellathil Mukki 30 mnt vechu thanalathu unagi aanu njangal paakunnathu.. chakirichorum neem um chanakapodiyum koodi mix cheythu tray il paaki 4 to 5 leafs varumbol chanakapodim ellupody vepin pinnakum adivalamay koduthu maatty nadunnu. Pinne 15 days kazhinju valam cheythal mathy.. sheemakonna Ila thadathil vechu kodukarund

    • @annvaneesa8188
      @annvaneesa8188 3 ปีที่แล้ว

      @@sanremvlogs Thanks chechi Good Information

  • @maharoofalatheefmaharoofal3136
    @maharoofalatheefmaharoofal3136 2 ปีที่แล้ว

    Chechi ...njan garden set cheyyan thudangiyitt one month aayittollu.ippo chedichattiyil Vella pooppal pole kaanunnu.ith povan enthanu vazhi? ith Karanam chedi kedaavumo? Plssssss reply

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Fungus aanuu.. chedikalk psudomonous kodukanam.mazha aayathukondu aanuu

  • @jainammaaugustin7092
    @jainammaaugustin7092 3 ปีที่แล้ว

    Good

  • @remyapredeep1644
    @remyapredeep1644 3 ปีที่แล้ว

    Very useful

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏

  • @sureshvarma2884
    @sureshvarma2884 3 ปีที่แล้ว +1

    what is the gap between each fertilization and what is the quantity?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Monthly twice is nice. quantity of fertilizer is dependent up on the plants size and quality of fertizer..

    • @aravindakshanpuliyakode548
      @aravindakshanpuliyakode548 3 ปีที่แล้ว +1

      Useful tips

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️

  • @somarajakurup8824
    @somarajakurup8824 3 ปีที่แล้ว

    Good information Madam

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Thank you dear❤️❤️🙏

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    Useful video

  • @abidam2008
    @abidam2008 3 ปีที่แล้ว +2

    നല്ല voice

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏

  • @sabiralatheef9130
    @sabiralatheef9130 3 ปีที่แล้ว

    Kollam

  • @sandhyasajeev8390
    @sandhyasajeev8390 2 ปีที่แล้ว

    Wdc ഇടുക്കി ജില്ലയിൽ എവിടെ കിട്ടും എന്ന് പറയുമോ ചേച്ചി

  • @aniliasuresh3228
    @aniliasuresh3228 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @parvathis49
    @parvathis49 3 ปีที่แล้ว +1

    പൂക്കൾക്കും. ഹാങ്ങിങ്ങ് പ്ലാന്റ്സിനും ഒഴിച്ചു കൊടുക്കാമോ ചേച്ചീ...'' ചേച്ചിയുടെ ഒരു കട്ട ഫാനാണ്.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Ozhichu kodukam molee... Thank you dear❤️❤️❤️🙏🙏

    • @parvathis49
      @parvathis49 3 ปีที่แล้ว

      Ok Chechi...❤️❤️❤️❤️❤️❤️

  • @abdurassack5654
    @abdurassack5654 3 ปีที่แล้ว

    Ok

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    Useful info

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you Reshmachechyy😘🙏👍❤️

  • @clayartcafe5988
    @clayartcafe5988 3 ปีที่แล้ว +1

    kooti ittirikunna chanakthile chanaka puzukale engane nsippikum?

    • @tall5418
      @tall5418 3 ปีที่แล้ว

      That’s the pupa of the “bug “ that destroys the coconut tree.

    • @clayartcafe5988
      @clayartcafe5988 3 ปีที่แล้ว

      @@tall5418 I know that , i ask how to destroy this pupa?

    • @praseethajohn4897
      @praseethajohn4897 3 ปีที่แล้ว

      ചാണകം ചെല്ലിയെ പിടിക്കുന്ന ചെറിയ കണ്ണിയുള്ള വല കൊണ്ട് മൂടുക

    • @tall5418
      @tall5418 3 ปีที่แล้ว +1

      @@clayartcafe5988 raise some chicken, they will eat those.

  • @reejahabeeb1875
    @reejahabeeb1875 2 ปีที่แล้ว

    Ee compost illenki enthanu cheyyendathu Vermi compost upayogikkan pattumo

  • @sirajudheenk1675
    @sirajudheenk1675 3 ปีที่แล้ว

    Thanks 👍👍thakarthu 👏👏

  • @sreedharane3506
    @sreedharane3506 3 ปีที่แล้ว

    ശർക്കര വെള്ളം എന്നാൽ വെറുങ്ങനെ വെള്ളത്തിൽ കലക്കിയാൽ മതിയോ? അല്ലെങ്കിൽ ശർക്കര ചൂടാക്കി ഉരുക്കണമോ?
    ശ്രീധരൻ വടകര

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Verum vellathil kalakkiyal mathy👍❤️🙏

  • @ctnithinvijayan7472
    @ctnithinvijayan7472 2 ปีที่แล้ว

    Ithu long time keep chayan patrol

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว

    Very useful and informative. Thanks ramya

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Welcome 😍❤️🙏

  • @bharathylaila9052
    @bharathylaila9052 3 ปีที่แล้ว

    Tomato agriculture undu. Flowers ellam vadi pokunnu. Plant vadunnu.Tomato undakunnilla. Can you give me a tip??

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Veril koodiyulla nimavira or bacterial vaattam aanuu.. veppin pinnaku adivalam ittarunnoo.. ?20grm pseudomonaus weekly twice thadthum ozhikika.spray um cheyuka

    • @bharathylaila9052
      @bharathylaila9052 3 ปีที่แล้ว

      @@sanremvlogs
      Thank you

  • @mastercraft6058
    @mastercraft6058 3 ปีที่แล้ว

    🤩🤩👏👏

  • @sudarsananp3629
    @sudarsananp3629 3 ปีที่แล้ว

    നല്ല കാര്യം ഞാൻ കിച്ചൺവേസ്റ്റ് ചാക്കിൽ നിറച്ച് കമ്പോസ്റ്റ് ഉണ്ടാക്കുകയാണ് അതിൽ നിന്നും സ്ലറി എടുക്കാവുന്ന അഡ്ജസ്റ്റുമെന്റുണ്ട് സ്ലറി വന്നു തുടങ്ങി ഇതു് ചുവട്ടിൽ ഒഴിക്കുന്നതു് എത്ര അനുപാതം ?S pray ചെയ്യുന്ന ത് എത്ര അനുപാതം എന്റെ കിച്ചൺ വേസ്റ്റിൽ പഴത്തൊലിയും സവോളത്തൊലിയുമാണ് അധികവും .Please Replay Dear

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Pookanum kaykanum aavshyamaya phosphorus savalatholiyilum pazhatholiyum und.. 10 iratti vellam cherthu ozhichu kodukkam. 15 days koodumbol..

  • @seenamolrobin2759
    @seenamolrobin2759 3 ปีที่แล้ว

    Njan ennu chechiude kand compost ondaki.vithkal chechi kodukaarundo

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Illa molee. Adukalathottathilekullathe njnangal cheyarullu. Adyathe vilavu vithakki eduthu maati vekkum adutha season leku. Athre ulluu

  • @archanagireesh3260
    @archanagireesh3260 3 ปีที่แล้ว

    Supper

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you,❤️🙏

  • @abdulsathar1492
    @abdulsathar1492 3 ปีที่แล้ว

    Pachakari beast juesaakiyathe pulipichu ozhikunnathil kuzhappamundo?

  • @latharadhakrishnan1165
    @latharadhakrishnan1165 3 ปีที่แล้ว

    😊

  • @mulanta.k9325
    @mulanta.k9325 3 ปีที่แล้ว

    Varthamanam kurachu kurachu nere karyathilekku varu

  • @abduljaleeljaleel8387
    @abduljaleeljaleel8387 3 ปีที่แล้ว

    👍🏻

  • @josepharakkal5958
    @josepharakkal5958 3 ปีที่แล้ว

    Ramades for chazhi

  • @riswanaharis5845
    @riswanaharis5845 3 ปีที่แล้ว

    Super 👍❤️

  • @SukuChef
    @SukuChef 3 ปีที่แล้ว

    Hello there I am again here

  • @pavanssiv4209
    @pavanssiv4209 3 ปีที่แล้ว

    Ithu arichu thari okke maattiya shesham Drip Irrigation vazhi koduthal effect kurayumo?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Sure.. Drip irrigation aanu eattavum bhalapredham👍❤️

    • @pavanssiv4209
      @pavanssiv4209 3 ปีที่แล้ว

      @@sanremvlogs Appo Spray aayi koduthal athilum effect kittumarikkum, alle?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      👍

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Adyam namal oru chediye padichit Krishi thudangiyal life long namuk Oro parekshanamgaliloode thanne mikavu koottikootti konduvaran pattum. Chediyude swabhavam actions reactions Ellam namuk thanne Oro varsham allenkil Oro nadil vilavedupinidayil msnssilskan sadikkum.. 👍❤️

    • @pavanssiv4209
      @pavanssiv4209 3 ปีที่แล้ว

      Athupole, thiri nana (wick irrigation) ulla krishiyil pipe il nammal ketti nirthunna vellathil ithu mix cheythal sheri aakumo? Athayathu oru 15 Litre Compost Tea 200 Litre vellathil dilute chethyu pipil oru 15 divasam okke nirthiyal valam over aayi pokan chance undo?

  • @sreejav4372
    @sreejav4372 2 ปีที่แล้ว

    Sharkara use cheyyumbol urumbu varathile...

  • @sobhanaa1476
    @sobhanaa1476 3 ปีที่แล้ว +1

    ക ബോസ്റ്റിനു പകരം എത്തു സാധനം ചെക്ക് ണം ?

  • @rosinanazeer540
    @rosinanazeer540 3 ปีที่แล้ว +1

    👍👍🌹

  • @sreejav4372
    @sreejav4372 2 ปีที่แล้ว

    Compost tea mathram ozhichal mathiyo vera fertilizer onnum vede...

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Compost tea mathram aayalum nalla vilavu kittu. 15 days koodumbol kodukkam

    • @sreejav4372
      @sreejav4372 2 ปีที่แล้ว

      Tq

  • @abhijith.nabhijith.n8587
    @abhijith.nabhijith.n8587 3 ปีที่แล้ว

    chechi vedeos kandu but rubber sheet adikkunna vellam aano

  • @sreedharane3506
    @sreedharane3506 3 ปีที่แล้ว

    ഇതു് റോസാചെടികൾക്ക് ഉപയോഗിക്കാമോ?

  • @bismikarim5504
    @bismikarim5504 3 ปีที่แล้ว

    Slurry use cheythu cheyyamo

  • @bijimolsyamala7412
    @bijimolsyamala7412 3 ปีที่แล้ว

    ഇങ്ങനെ ഉണ്ടാക്കുന്ന കമ്പോസ്റ്റ് ടീ എത്ര ദിവസം വരെ ഉപയോഗിക്കാം

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Undaki 3 days vare use cheyam.. avashyathinanusarichu tea ready aakiyal mathy

  • @salishaila5993
    @salishaila5993 3 ปีที่แล้ว +1

    ഒരു ചെടിക്ക് എത്ര അളവ് ഒഴിച്ചു കൊടുക്കാം..?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Cheriya chedi aanel half mug valuthu aanel one mug.. tress nu 4 to 5 mug

  • @soosentu1047
    @soosentu1047 3 ปีที่แล้ว

    ടീ ആകിയതിനുശേഷം ഏത്ര ദിവസം സൂക്ഷികആം