ഞാൻ Daring surya യുടെ gost videos മുഴുവൻ കണ്ടു, അതുപോലെ Gray wolf .... വാസുവിന്റെ gost videos ഇതുവരെയുള്ളത് എല്ലാം കണ്ടു... ഒരുപാട് gost videos ഇതിനോടകം കണ്ടിട്ടുണ്ട് ... ഇതും വളരെ നിഗൂഢമായ സ്ഥലമാണ് ... പ്രേതം ഉണ്ട് എന്നുള്ളത് 100 % സത്യമാണ്.... അതുമാത്രമല്ല നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്. തങ്ങളോട് ഒരു request ഉണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകാതിരിക്കുക... 🙏🏻🙏🏻
നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്, കുറച്ച് കാലം കൊണ്ട് ഒരു സഹോദരനായി കണ്ട് കഴിഞ്ഞു, ഇതുപോലുള്ള സ്ഥലങ്ങൾ കുട്ടികളെ കൊണ്ട് പോവാതിരിക്കു നമ്മുടെ ധൈര്യം അവർക്ക് ഉണ്ടാവില്ല എന്തേലും കണ്ട് പേടിച്ചാൽ പിന്നെ പണിയാകും 🙏🏻
ഇങ്ങനെ ഉള്ള വിഡിയോ കാണാൻ തോന്നുന്നു ഞങ്ങള് എല്ലാരും രാത്രിയിൽ ആണ് കൂടുതൽ കാണുന്നത് വാസുവിന്റെ വിഡിയോയും ഇങ്ങനെ എല്ലാം ഉണ്ട് ഇപ്പോൾ ചേട്ടൻറെ വിഡിയോ അടിപൊളി ആണ് സുപ്പർ കുടുതൽ ഇങ്ങനെ എടുക്കാൻ സാധിക്കട്ടെ
ഇതിനുള്ളിൽ ആരോ ഉണ്ട്. നിങ്ങളുടെ വരവ് അറിഞ്ഞു മറഞ്ഞു നിക്കുന്ന സൗണ്ട് ആകും. മുന്നോട്ടു ചെല്ലുതോറും അവര് സ്ഥലം മാറി നിക്കുന്നതാകും. കുട്ടികളെ ഇതുപോലെ ഉള്ളിടത് കൊണ്ട് പോകരുത്. അവർ കുട്ടികളെ ഉപദ്രവിക്കാൻ സാധ്യത കൂടും.
എന്റെ പൊന്നുമോനെ നാൽപതുവർഷമായി അവിടെയാൾതാമസമില്ലെന്നുപറയാണ് പക്ഷേ നിങ്ങൾ വീഡിയോ എടുക്കുന്നസമയത് ഒരുപ്ലാസ്റ്റിക് കാൻ അവിടെ ഒരുകംപ്ലൈന്റ്റ് ഇല്ലാതെ കിടക്കണകണ്ടു അപ്പോളവിടെ vallavatukentravumaayirikum🤍
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കൂടുതൽ ആളുകൾ ഉണ്ടാവണം. അതുപോലെ ശക്തിയേറിയ വെളിച്ചം കിട്ടുന്ന ടോച്ചും നല്ല ആയുധങ്ങളും കരുതണം. ഒറ്റപ്പെട്ടു പോകാൻ ഒരിക്കലും ശ്രമിക്കരുത്. ഇത്തരം കെട്ടിടങ്ങൾ ഏത് സമയത്തും ഇടിഞ്ഞു തലയിൽ വീഴാനിടയുണ്ടെന്ന ബോധ്യം എപ്പോഴും ഉണ്ടാവണം.
ഇതിന്റെ പിന്നിലെ കഥ തേടി പോകു അത് കൂടുതൽ interesting ആയിരിക്കും ഒപ്പം ചുരുളഴിയാതെ കിടക്കുന്ന ഒരു രഹസ്യം വെളിപ്പെടും അവിടെ ചെടികൾ എല്ലാം ലൈവ് ആണല്ലോ ഇത്ര വർഷത്തിന് ശേഷം അത് വിശ്വാസനിയം അല്ല
ഇങ്ങനെയുള്ള അനാവശ്യ വിഡിയോകൾ നിരോധിക്കണം. ലോകത്ത് ഇല്ലാത്തകാര്യങ്ങൾ ജനസമൂഹത്തിന് നൽകി പറ്റിച്ചു അവരെ ഭയപ്പെടുത്തി ആവശ്യമില്ലാത്ത അന്തവിശ്വാസം ഉണ്ടന്ന് വരുത്തുന്നു.
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നല്ല പവർ ലേക്കുള്ള ടോർച്ച് കയ്യിൽ കരുതേണ്ടതാണ്. ഒപ്പം ഒരു ഗൺ അല്ലെങ്കിൽ പിസ്റ്റൾ . ഒപ്പം കരുതേണ്ടതാണ്. ഏയ് പേര് ഒരുമിച്ചു പോകേണ്ടത്🎉🎉🎉
എടോ അങ്ങനെ പറയരുത്. ☝️ താങ്കളുടെ ധാരണ തെറ്റാണ്. ചിലപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ആ വീഡിയോയിൽ കാണുന്ന സ്ഥലത്ത് ഒന്നുമില്ലായിരിക്കാം പക്ഷെ എല്ലാം ആ കണ്ണിൽ കാണരുത് നിങ്ങളുടെ വീട്ടിൽ ദുർമരണം നടന്നിട്ടുണ്ടെങ്കിൽ ആ ആന്മക്കൾക്ക് പ്രതിക്രിയ ചെയ്തിട്ടുണ്ടാകും തീർച്ച. അങ്ങനെയെങ്കിൽ അവർ പ്രിതുക്കളായി മാറും പിന്നീട് ഒരുശല്യവും ഉണ്ടാകാറില്ല. മനുഷ്യനുള്ള കാലത്തോളം ഇതൊക്കെ പ്രപഞ്ചത്തിൽ ഉണ്ടാകും അതേതു നൂറ്റാണ്ടായാലും എത്രയൊക്കെ സാങ്കേതിക വിദ്യ വളർന്നുവെന്ന് പറഞ്ഞാലും ശെരി. നിങ്ങൾക്ക് ഉപദ്രവും ഉണ്ടായില്ല യെന്ന അനുഭവം വെച്ച് എല്ലാം അങ്ങ് അളന്നുകളയാം എന്നുള്ളത് നിങ്ങളുടെ ബുദ്ധിമോശം എന്നല്ലാതെ എന്ത് പറയാൻ 😏
Ghost വീഡിയോ ചെയ്യുവാനാണെങ്കിൽ Night Vision Camera, മറ്റുള്ള tools കൂടി കരുതുക അപ്പോൾ ഒരു പ്രൊഫഷണൽ Ghost വീഡിയോ എടുക്കുവാൻ കഴിയും കൂടുതൽ അറിയുവാൻ Daring Surya, Gray Wolf, Simply Sarath, Spooky Gautham, Black Shadow, etc. കാണുക
കുറേക്കാലമായി കടുപിടിച്ചുകിടക്കുന്ന വീട്ടിൽ പ്രേതത്തിൻ്റെ ശബ്ദം എല്ല..വള്ള പെരുച്ചാഴി..ഏതെങ്കിലും ജീവികളോ അനങ്ങുന്നത് ആയിരിക്കും..പ്രേതം അതിനെ നിങ്ങൽ കണ്ടോ..ഈ വീട്ടുകാരോട് ദേഷ്യം ഉള്ള ആരെങ്കിലും രാത്രി ഇരിന് ഉടക്കുന്നതായിരിക്കും..ഒന്നുകിൽ അവർ എത് വാങ്ങിയത് ആയിരിക്കും..അല്ലെക്കിൽ അവരുടേത് തന്നെയായിരിക്കും..എന്നിട്ട് അവിടെ അതിനു മുമ്പ് പ്രേതം ഇല്ലായിരുന്നുവോ..ഫർണിച്ചർ ഒക്കെ ഇട്ടിട്ടു പ്രേതത്തിത്തിനെ പേടിച്ച് പോവുമോ
Video എടുത്തു ലൈക്കും കമൻ്റും കിട്ടി യൂട്യൂബിൽ നിന്നും പാസാകിട്ടാൻ തുടങ്ങുമ്പോൾ ആൾ ഉണ്ടാകില്ല പേടിച്ച് വിറച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റാകും😂😂😂😂. ദൈവo ഉണ്ട് എന്നും ഇലിയ എന്നും ചിലർ പറയുന്നു അതുപോലെ പ്രേതം ഉണ്ട് എന്നും ഇല്ല എന്നും പറയുന്നു.അതൊന്നും അനലൈസ് ചെയ്യാൻ പോകണ്ട അങ്ങനെ പോവുക ആണെങ്കിൽ തന്നെ കുറെ ആളുകളും ആയി അറ്റാക് ചെയുന്നത് പോലെ എല്ലാവരും ഒപ്പം പോയി വത്തിലും ജനലും തുറന്നു ഉള്ളിലേക്ക് കയറി പോവുക അപ്പോൾ അറിയും എന്താണെന്ന്.ചിലപ്പോൾ ആ വാവലുകൾ ശബ്ദം ഉണ്ടാകുന്നത് ആകും.
സൗണ്ട് കേട്ടോ കേട്ടോ എന്ന് ചോദിച്ചല്ലോ...കേട്ടൂ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലേ? ഉറക്കെ കേട്ടൂ. 40 വർഷമായിട്ടും തുറുമ്പിക്കാത്ത പൂട്ട്, പുതിയ ക്യാൻ 😂 മക്കൾ വിദേശത്ത് സെറ്റിൽ ആയ ,വൃദ്ധർ മരിച്ചുപോയ, ഒരു പക്ഷെ അവകാശികൾ ആരും ഇല്ലാത്ത, കേസ് ൽ കിടക്കുന്ന വസ്ത്തൂ ആയിരിക്കും.
ആ വീടിന്റ ഉടമസ്ഥർ കണ്ടുപിടിക്കണം. എന്തായാലും അതിന് ഒരു ഉടമ ഉണ്ടാവും അപ്പൊ എഥാർത്ത കാര്യം മനസിലാവും. ഇത്ര പേടിയുള്ളവർ അവിടെ പോകണ്ട. വിജനമായ ഒരു സ്ഥലത്തു ഒറ്റപെട്ട ഒരു വീട്. ആൾതാമസമില്ല. വീടില്ലാത്തവർ അവിടെച്ചെന്നു കടേല്ലാം വെട്ടി തെളിച്ചു താമസിക്കാൻ ആരെങ്കിലും സമ്മതിക്കുമോ??
കഷ്ടം! പോലീസിൽ പരാതി കൊടുക്കണം അതിൻ്റെ ഉള്ളിൽ നിന്ന് ഒച്ച വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ആരെയെങ്കിലും അതിൻ്റെ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കണം കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെയും മററ് എന്തെങ്കിലും തെററായിട്ട് അവിടെ നടക്കുന്നുണ്ടോ എന്നറിയാം. വീഡിയോ ഇടുന്നതിനെക്കാളും നമ്മുടെ നാടിനെ സംരക്ഷിക്കാനാണ് നോക്കേണ്ടുന്നത്. അന്യസംസ്ഥാന ക്കാരും മറ്റും കേരളത്തിലുള്ള സമയമാണെന്ന് ഓർക്കുക. Be careful😊
ഞാൻ Daring surya യുടെ gost videos മുഴുവൻ കണ്ടു, അതുപോലെ Gray wolf .... വാസുവിന്റെ gost videos ഇതുവരെയുള്ളത് എല്ലാം കണ്ടു... ഒരുപാട് gost videos ഇതിനോടകം കണ്ടിട്ടുണ്ട് ... ഇതും വളരെ നിഗൂഢമായ സ്ഥലമാണ് ... പ്രേതം ഉണ്ട് എന്നുള്ളത് 100 % സത്യമാണ്.... അതുമാത്രമല്ല നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്. തങ്ങളോട് ഒരു request ഉണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകാതിരിക്കുക... 🙏🏻🙏🏻
Gray wolf. 💥💥
5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00
5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00 5:00
Simply sarath video also👌❤
വല്ല ചാരായം വാറ്റൊ മറ്റൊ
ഉണ്ടാകും.ആരും അറിയാതിരിക്കാൻ വേണ്ടി പേടിപ്പിക്കുന്നത് ആകും.
നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്, കുറച്ച് കാലം കൊണ്ട് ഒരു സഹോദരനായി കണ്ട് കഴിഞ്ഞു, ഇതുപോലുള്ള സ്ഥലങ്ങൾ കുട്ടികളെ കൊണ്ട് പോവാതിരിക്കു നമ്മുടെ ധൈര്യം അവർക്ക് ഉണ്ടാവില്ല എന്തേലും കണ്ട് പേടിച്ചാൽ പിന്നെ പണിയാകും 🙏🏻
ശ്രെദ്ധിച്ചോളാം 🙏
ഇങ്ങനെ ഉള്ളിടത്തു പോകുമ്പോൾ വെളിച്ചം കരുതണം കുട്ടികളെ ഒഴിവാക്കണം @@YTvlogger1986
എവിടെയാണ് ഈ സ്ഥലം..
അവിടെ ചുവരിൽ ഒക്കെ പേരൊക്കെ എഴുതി വച്ചേക്കുന്നത് കണ്ടോ സാമൂഹ്യ വിരുദ്ധരുടെ താവളം 😂
അയ്യോ അങ്ങനെ പറഞ്ഞൂടാ.😄😄😄..... പ്രേതം എഴുതിയത് 🤣🤣🤣🤣
ഇങ്ങനെ ഉള്ള വിഡിയോ കാണാൻ തോന്നുന്നു ഞങ്ങള് എല്ലാരും രാത്രിയിൽ ആണ് കൂടുതൽ കാണുന്നത് വാസുവിന്റെ വിഡിയോയും ഇങ്ങനെ എല്ലാം ഉണ്ട് ഇപ്പോൾ ചേട്ടൻറെ വിഡിയോ അടിപൊളി ആണ് സുപ്പർ കുടുതൽ ഇങ്ങനെ എടുക്കാൻ സാധിക്കട്ടെ
Thanks🙏
ആ വീടും പുരയിടവും വിൽക്കാന്ന്ണ്ടേൽ അറിയിക്കുക. എന്റെ മേൽവിലാസം... വടയക്ഷി c/o ഡ്രാക്കുള ഭവൻ, പനമരം po.കാഞ്ഞിര ത്തിങ്കൽ വഴി കള്ളിപ്പാല...
നിങ്ങൾക്കു വാട്സ്ആപ്പ് നമ്പർ ഓക്കേ ഉണ്ടോ? അവിടെ ജിയോ കിട്ടുമോ?
@majaleel4215 ഇല്ല ഇപ്പോൾ huch മാത്രം
Kaliyakkaeuthu. Chilappol rhirakky varum
😂😂😂😂😂😂😂😂😂
😂😂😂😂😂
ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ സാമൂഹ്യദ്രോഹികളും പിശാചും താമസിക്കും
രാത്രി ഒരു മണിക്ക് പോയി ഒരു വീഡിയോ എടുക്ക് ബ്രോ 😊 ന്നാ പൊളിക്കും 💥🔥🔥
ഇതിനുള്ളിൽ ആരോ ഉണ്ട്. നിങ്ങളുടെ വരവ് അറിഞ്ഞു മറഞ്ഞു നിക്കുന്ന സൗണ്ട് ആകും. മുന്നോട്ടു ചെല്ലുതോറും അവര് സ്ഥലം മാറി നിക്കുന്നതാകും. കുട്ടികളെ ഇതുപോലെ ഉള്ളിടത് കൊണ്ട് പോകരുത്. അവർ കുട്ടികളെ ഉപദ്രവിക്കാൻ സാധ്യത കൂടും.
ഇതിന്റെ ഉള്ളിൽ ആരെങ്കിലും ഉണ്ടാകും മനുഷ്യൻ ആയിരിക്കും
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ വീടിന്റെ ഉള്ളിൽ കയറുമ്പോൾ നല്ല പവർ ഉള്ള ടോർച്ച് കയ്യിൽ കരുതുക
ചെകുത്താൻപ്രേതം ഇതൊക്കെ ഉള്ളത് തന്നെയാണ്...☝️😲
സാമൂഹ്യവിരുദ്ധർ വരുന്ന സ്‌ഥലം ആണെന്ന് തോന്നുന്നു ഭിത്തില് എഴുതി കൂട്ടി വച്ചിരിക്കുന്നു 😂😂
എന്റെ പൊന്നുമോനെ നാൽപതുവർഷമായി അവിടെയാൾതാമസമില്ലെന്നുപറയാണ് പക്ഷേ നിങ്ങൾ വീഡിയോ എടുക്കുന്നസമയത് ഒരുപ്ലാസ്റ്റിക് കാൻ അവിടെ ഒരുകംപ്ലൈന്റ്റ് ഇല്ലാതെ കിടക്കണകണ്ടു അപ്പോളവിടെ vallavatukentravumaayirikum🤍
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കൂടുതൽ ആളുകൾ ഉണ്ടാവണം. അതുപോലെ ശക്തിയേറിയ വെളിച്ചം കിട്ടുന്ന ടോച്ചും നല്ല ആയുധങ്ങളും കരുതണം. ഒറ്റപ്പെട്ടു പോകാൻ ഒരിക്കലും ശ്രമിക്കരുത്. ഇത്തരം കെട്ടിടങ്ങൾ ഏത് സമയത്തും ഇടിഞ്ഞു തലയിൽ വീഴാനിടയുണ്ടെന്ന ബോധ്യം എപ്പോഴും ഉണ്ടാവണം.
❤️❤️ super
ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വാവലിനെ കാണുകയാണെങ്കിൽ അവിടെ സാധനം കാണും...
Ha ha ha
Ithrayum nalla വീട് അന്നത്തെക്കാലത്ത് വിൽക്കുകയോന്നും ചെയ്യാതെ ഓടിപോവുകയോ..😮
ആരെങ്കിലും കാണും അവിടെ. വീട് വിട്ട് പോകാൻ താല്പര്യ മില്ലാത്തവർ ആരെങ്കിലും
എലി ചാടുന്ന sound. അവിടെ ഒരു കുന്തവും ഇല്ല.
വല്ല സാമൂഹ്യ വിരുധർ അഴിഞ്ഞാടുന്ന സ്ഥലമാവും
വല്ല നിപ്പ pidipedum🌹
Enik thonniya oru samshayam . 40 വർഷം പഴക്കമുള്ള വീടാണെങ്കിൽ എങ്ങനെ ആ നീല റില്ലിൻ പുതിയ സി cheinum പൂട്ടും ആണല്ലോ. നിങ്ങൾക്കർകെങ്കിലും തോന്നിയോ അത്
S
Athr
ബ്രോ അഡ്രെസ്സ് ഒന്ന് അയക്കോ ഞാനും ഇത് പോലെ ഉള്ള വീടുകൾ explore ചെയ്യുന്നതാണ് ഞാൻ രാത്രിയിൽ പോകാം
എന്റെ നമ്പർ ഉണ്ട് ചാനലിൽ കോൺടാക്ട് ചെയ്യൂ
ആവീട്കാണുമ്പോൾ തന്നെപേടിയാവും. എനിക്കല്ലകെട്ടോ...😱
ഇതിന്റെ പിന്നിലെ കഥ തേടി പോകു അത് കൂടുതൽ interesting ആയിരിക്കും ഒപ്പം ചുരുളഴിയാതെ കിടക്കുന്ന ഒരു രഹസ്യം വെളിപ്പെടും അവിടെ ചെടികൾ എല്ലാം ലൈവ് ആണല്ലോ ഇത്ര വർഷത്തിന് ശേഷം അത് വിശ്വാസനിയം അല്ല
തീർച്ചയായും 👍
സുഹൃത്തേ,ആ കണ്ട ചെടികളെല്ലാം വളരെയധികം വർഷങ്ങൾ നില നിലങ്ങന്നവയാണ്.എന്നാൽ കണ്ട വീട്ടിന്റെ പഴക്കമാണ് നമ്മൾ കാണേണ്ടത്
ഞാനും daring സൂര്യയുടെ വീഡിയോ കാണാറുണ്ട്. അദ്ദേഹത്തിന് ithu അയച്ചു കൊടുത്താൽ രാത്രി poittulla ഷൂട്ടിങ് കാണാൻ പറ്റും
പരിസരം okke കാടൊക്കെ വെട്ടി വൃത്തി ആക്കിയാൽ കുറെ പേടി മാറുമാരിക്കും. അല്ലിയോ
അവിടെ ആരോ മനുഷ്യർ ഉണ്ട് 🥀പേടിപ്പിച്ചു ഓടിക്കാൻ സവുണ്ട് വെക്കുന്നത് 🌷
ഇങ്ങനെയുള്ള അനാവശ്യ വിഡിയോകൾ നിരോധിക്കണം. ലോകത്ത് ഇല്ലാത്തകാര്യങ്ങൾ ജനസമൂഹത്തിന് നൽകി പറ്റിച്ചു അവരെ ഭയപ്പെടുത്തി ആവശ്യമില്ലാത്ത അന്തവിശ്വാസം ഉണ്ടന്ന് വരുത്തുന്നു.
താങ്കൾക്ക് പേടി ഉണ്ടെങ്കിൽ ഇത്തരം വീഡിയോകൾ കാണാതെ ഇരിക്കുക കേട്ടോ
ഇതിപ്പം മദ്യം രാജ്യത്ത് മുഴവൻ നിരോധിക്കണം എന്ന് പറയുന്നത് പോലെ
പഞ്ചായത്ത്... ഒന്ന് വൃത്തി ആക്കിയാൽ 👍🏻👍🏻
😂😂😂
😂😂😂
Background music best to hear clarity. Use minimum commonsense
അങ്ങനെ ഒരു സംഭവം അവിടെ ഉണ്ടെങ്കിൽ രണ്ടു പേരും ഒരുമിച്ചു ആ ശബ്ദം കേൾക്കില്ല ആരെങ്കിലും ഒരാൾ മാത്രം കേൾക്കുകയുള്ളു
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നല്ല പവർ ലേക്കുള്ള ടോർച്ച് കയ്യിൽ കരുതേണ്ടതാണ്. ഒപ്പം ഒരു ഗൺ അല്ലെങ്കിൽ പിസ്റ്റൾ . ഒപ്പം കരുതേണ്ടതാണ്. ഏയ് പേര് ഒരുമിച്ചു പോകേണ്ടത്🎉🎉🎉
ആരെയെങ്കിലും തട്ടി കൊണ്ട് വന്നു അതിൽ പൂട്ടി ഇട്ടേക്കുന്നുവോ എന്തോ
ഇപ്പോൾ കാണിച്ച വിഡിയോയിൽ എന്താണ് പേടിപ്പെടുത്താൻ മാത്രം ഉള്ളത്,, കഷ്ട്ടം
😂😂😂😂😂 kashttam😂😂😂
ഒരുചങ്ങലയുംതാഴുപൂട്ടിയതുംകണ്ടു.പക്ഷേതാഴിന്,തിളക്കമുണ്ട്.തുരുമ്പുകാണാനില്ല.
ചേട്ടാ നിങ്ങള് പോലീസിനോട് പറയു ഇങ്ങനെയൊരു സ്ഥലം കാണുമ്പോൾ തന്നെ അറിയാം എന്തോ ദുരുഹത ഉണ്ട് ചേട്ടൻ പോലീസിന് ഇൻഫർമേഷൻ കൊടുക്കു
Please cheriya kuttikale kondu pokathirikuka
Avide oru chukum illa..... Ente vettil um 3 ദുർ മരണം നടന്നത് ആണ്. ഒരു kuzappoum illa.
എടോ അങ്ങനെ പറയരുത്. ☝️ താങ്കളുടെ ധാരണ തെറ്റാണ്. ചിലപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ആ വീഡിയോയിൽ കാണുന്ന സ്ഥലത്ത് ഒന്നുമില്ലായിരിക്കാം പക്ഷെ എല്ലാം ആ കണ്ണിൽ കാണരുത് നിങ്ങളുടെ വീട്ടിൽ ദുർമരണം നടന്നിട്ടുണ്ടെങ്കിൽ ആ ആന്മക്കൾക്ക് പ്രതിക്രിയ ചെയ്തിട്ടുണ്ടാകും തീർച്ച. അങ്ങനെയെങ്കിൽ അവർ പ്രിതുക്കളായി മാറും പിന്നീട് ഒരുശല്യവും ഉണ്ടാകാറില്ല.
മനുഷ്യനുള്ള കാലത്തോളം ഇതൊക്കെ പ്രപഞ്ചത്തിൽ ഉണ്ടാകും അതേതു നൂറ്റാണ്ടായാലും എത്രയൊക്കെ സാങ്കേതിക വിദ്യ വളർന്നുവെന്ന് പറഞ്ഞാലും ശെരി.
നിങ്ങൾക്ക് ഉപദ്രവും ഉണ്ടായില്ല യെന്ന അനുഭവം വെച്ച് എല്ലാം അങ്ങ് അളന്നുകളയാം എന്നുള്ളത് നിങ്ങളുടെ ബുദ്ധിമോശം എന്നല്ലാതെ എന്ത് പറയാൻ 😏
Number തരുമോ
🕉️🔱❤️🙏
ഞാൻ ആണെങ്കിൽ എന്നെ പെറുക്കി എടുക്കേണ്ടി വരും ദിവസങ്ങൾ കഴിഞ്ഞ് 😂😂
😂😂😂
Good
Amazing vidio, you care, Thankyou, Good night, Good Luck👍🏽🌹🙏🏽
😂😂
Ente chettaaa 40 varsham adanju kidannittum veettinakath oru thari maarala polumillaaaaa...😂😂😂😂
Very good place for hiding thieves
Inganey ullaa placil pokumppo shoe iduu....pamp okk kaanum
അതിൽ ആരെങ്കിലും കാണും
സ്ഥലo വാങ്ങാൻ താല്പര്യമുണ്ട്
വാഹനം വരുമോ ? എന്തു വില വരും?
പുതിയ ചെയിൻ പൂട്ട്.. അതിനുള്ളിൽ ആരോ ഉണ്ട് ആരെയെങ്കിലും കിഡ്നാപ് ചെയ്തു അവിടെ ഉണ്ടോ...
മരപ്പട്ടി 😂
എനിക്ക് പേടിയാ എന്നാലും കാണും😂😂😂😂
ഞാനും 😂😂. എന്നിട്ട് rathri പേടി 😅😅
@reny2797 😂😂😂
ചേട്ടാ ടോർച്ച് എടുത്തോണ്ട് ചേട്ടന്റെ പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ ലൈക്ക് ചെയ്യാൻ
വല്ല പിടികിട്ടാപുള്ളികളും ആവും....
Marappatti veedinte mukalil kaanum.
ഇങ്ങനെയുള്ള ബ്ലോക് ഒഴിവാക്കുക പ്രേതം ഉണ്ട് അത് മേല് കയറിയാൽ പിന്നെ ജീവതം സ്വാഹാ
കാട്ടുമുയൽ കാണും.
ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ശ്രദ്ധിക്കണം കെട്ടോ
ശബ്ദം കേട്ടത് രാമനാഥൻറെയാവും. നാഗവല്ലി യുഗം കാണും
സമ്മതിക്കണം
കാട്ട് ജീവികൾ ഉള്ളിൽ 😂
അതിൽആൾപെരുമാറ്റംഉണ്ടാകുന്നുണ്ട്40വർഷമായാൽഅടുക്കളകാടുകയറിപോകുമായിരുന്നുപുറമേകാടുണ്ട്.പക്ഷേനടക്കുന്നവഴിപോലെ,വഴികണ്ടല്ലൊ
Ningal povunna ellayidathum pretham appol koode kondpovunnathano
വല്ല ദുർ മരണം സംഭവിച്ചിട്ടുണ്ടാകും
40 കൊല്ലമായിട്ട് ചങ്ങല തുരു മ്പിച്ചിട്ടില്ല😂
Kattippara evdeya sthalam🙄
Ghost വീഡിയോ ചെയ്യുവാനാണെങ്കിൽ Night Vision Camera, മറ്റുള്ള tools കൂടി കരുതുക അപ്പോൾ ഒരു പ്രൊഫഷണൽ Ghost വീഡിയോ എടുക്കുവാൻ കഴിയും കൂടുതൽ അറിയുവാൻ Daring Surya, Gray Wolf, Simply Sarath, Spooky Gautham, Black Shadow, etc. കാണുക
കുറേക്കാലമായി കടുപിടിച്ചുകിടക്കുന്ന വീട്ടിൽ പ്രേതത്തിൻ്റെ ശബ്ദം എല്ല..വള്ള പെരുച്ചാഴി..ഏതെങ്കിലും ജീവികളോ അനങ്ങുന്നത് ആയിരിക്കും..പ്രേതം അതിനെ നിങ്ങൽ കണ്ടോ..ഈ വീട്ടുകാരോട് ദേഷ്യം ഉള്ള ആരെങ്കിലും രാത്രി ഇരിന് ഉടക്കുന്നതായിരിക്കും..ഒന്നുകിൽ അവർ എത് വാങ്ങിയത് ആയിരിക്കും..അല്ലെക്കിൽ അവരുടേത് തന്നെയായിരിക്കും..എന്നിട്ട് അവിടെ അതിനു മുമ്പ് പ്രേതം ഇല്ലായിരുന്നുവോ..ഫർണിച്ചർ ഒക്കെ ഇട്ടിട്ടു പ്രേതത്തിത്തിനെ പേടിച്ച് പോവുമോ
ഇത്രയും നാൾ ആയ വീടിൻ്റെ ചങ്ങലയും പൂട്ടും പുതിയ തുപോലെ തോന്നുന്നു എനിക്കു മാത്രമാണോ തോന്നിയത്
വല്ലാ കുറുവ സംഘം ഒളിച്ചിരിക്കുന്ന സ്ഥലം ആവും അവിടം ചില പ്രദേശം നന്നായി തെളിഞ്ഞു കിടക്കുന്നു
Adukalyille chumarill karikondu ezhuthi padichathayirikumalle... prethagl...
തേങ്ങ
പഴയ സിനിമക്കാരുടെ വീട് ആയിരിക്കും കാശ് ആയപ്പോൾ ഇട്ടിട്ട് പോയതായിരിക്കും
40 വർഷമായി ആൾതാമസം ഇല്ലാത്ത വീടിനകത്ത് ഒരു ഡോറിൽ പുതിയ ചങ്ങലൊട്ട് പൂട്ടിട്ട് ബന്ധിച്ച് കാണുന്നുണ്ട് നിങ്ങളുടെ വീഡിയോയിൽ അത് എങ്ങനെയാണ്.😊😊😊😊
ഇതിൻ്റെ ഉടമ കണ്ട്.നോക്കൂ. അവർ എന്താ.പറയുന്നത് അറിയാമല്ലോ.
പേടിതോന്നുന്നു 🙈🙈🙈
Video എടുത്തു ലൈക്കും കമൻ്റും കിട്ടി യൂട്യൂബിൽ നിന്നും പാസാകിട്ടാൻ തുടങ്ങുമ്പോൾ ആൾ ഉണ്ടാകില്ല പേടിച്ച് വിറച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റാകും😂😂😂😂. ദൈവo ഉണ്ട് എന്നും ഇലിയ എന്നും ചിലർ പറയുന്നു അതുപോലെ പ്രേതം ഉണ്ട് എന്നും ഇല്ല എന്നും പറയുന്നു.അതൊന്നും അനലൈസ് ചെയ്യാൻ പോകണ്ട അങ്ങനെ പോവുക ആണെങ്കിൽ തന്നെ കുറെ ആളുകളും ആയി അറ്റാക് ചെയുന്നത് പോലെ എല്ലാവരും ഒപ്പം പോയി വത്തിലും ജനലും തുറന്നു ഉള്ളിലേക്ക് കയറി പോവുക അപ്പോൾ അറിയും എന്താണെന്ന്.ചിലപ്പോൾ ആ വാവലുകൾ ശബ്ദം ഉണ്ടാകുന്നത് ആകും.
ആരോ... ഒളിച്ചു താമസിക്കുന്നുണ്ട്..... ഉറപ്പ്....
ഒരു പണി ഇല്ല എന്റെ ഡാറ്റ പോയി
ഇഷ്ടം പോലെ പാമ്പ് ഉണ്ടാകും നിങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ കാണുന്നവർക്കും ചിരി വരുന്നു 😅
😂
ഇത്ര നല്ല വീട് ഒഴിഞ്ഞു പോയെങ്കിൽ അവിടെ യക്ഷിയുടെ അമ്പലമായിരുന്നിക്കും
40 വർഷമായിങ്ങൾ താമസമില്ലാത്ത വീട്ടിൽ ചകിരി എങ്ങിനെ വന്നു
സൗണ്ട് കേട്ടോ കേട്ടോ എന്ന് ചോദിച്ചല്ലോ...കേട്ടൂ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലേ? ഉറക്കെ കേട്ടൂ. 40 വർഷമായിട്ടും തുറുമ്പിക്കാത്ത പൂട്ട്, പുതിയ ക്യാൻ 😂 മക്കൾ വിദേശത്ത് സെറ്റിൽ ആയ ,വൃദ്ധർ മരിച്ചുപോയ, ഒരു പക്ഷെ അവകാശികൾ ആരും ഇല്ലാത്ത, കേസ് ൽ കിടക്കുന്ന വസ്ത്തൂ ആയിരിക്കും.
ആ വീടിന്റ ഉടമസ്ഥർ കണ്ടുപിടിക്കണം. എന്തായാലും അതിന് ഒരു ഉടമ ഉണ്ടാവും അപ്പൊ എഥാർത്ത കാര്യം മനസിലാവും. ഇത്ര പേടിയുള്ളവർ അവിടെ പോകണ്ട. വിജനമായ ഒരു സ്ഥലത്തു ഒറ്റപെട്ട ഒരു വീട്. ആൾതാമസമില്ല. വീടില്ലാത്തവർ അവിടെച്ചെന്നു കടേല്ലാം വെട്ടി തെളിച്ചു താമസിക്കാൻ ആരെങ്കിലും സമ്മതിക്കുമോ??
Enthina e thallu... Chettante kude ullavar thanne oro sound akkunnatha..... Athu mathramalla athrakulla sound onnum kelkunnum ella
പ്രിയ സുഹൃത്തേ നാല്പത്കൊല്ലമായിട്ട് അതിന്റെ വാതിലിലുള്ള പൂട്ട് പുതിയതായി തോന്നുന്നു.
മാങ്ങാതൊലി
ചിലപ്പോൾ പ്രേതം വളി വിട്ടുകാണും വാസനയുണ്ടോ മുലം മണക്കാൻ മറക്കരുത് പ്ലീസ്
ആ തെങ്ങിൽ തേങ്ങ ഉണ്ടോന്നു നോക്കിയോ.. മണ്ടയുള്ളതാണോ... താഴെ ഒന്നും വീണുകിടക്കണത് കാണാനില്ല
Mannakatta.pretham
നിങ്ങൾ കണ്ടു എന്ന് പറഞ്ഞു എന്താ കണ്ടത് ഇത് വരെ പുരാതന വിടുകൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു
Thenga de thondu kidakkunna kandu.40 years aait angane kidakkumo?😂😂
പേടിയുദെഗ്കിൽ പിന്നെ ഈ പണിക്കു പോകാദിരിക്കുന്ന്തല്ലെ നല്ലത്..
ഇദ് പോലുള്ള സ്ഥലങ്ങളിൽ അല്ലെ സൂര്യ അർധരാത്രി പോയി വീഡിയോ ചെയ്യുന്നേ daring surya chanal പൊളിയാണ് അതിൽ ക്യാമറയിൽ പദിയൽ ഉണ്ട് രൂപത്തെ ☺️
Yes
സൗണ്ട് നന്നായി കേൾക്കുന്നുണ്ട് മ്യൂസിക് അല്ലെ അതു കേൾക്കുന്നുണ്ട്...
ഒരാളോട് നടക്കാൻ പറഞ്ഞ് മറ്റൊരാൾ നോക്കിയാലും പോരെ.
തീർച്ചയായും ആ വീട്ടിൽ ആൾപ്പെരുമാറ്റം, (അത് ഒരു പക്ഷെ സാമൂഹ്യ വിരുദ്ധർ ആയിരിക്കാം ) ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
video adipoliyanupakshe pediyum thonnunnu
കഷ്ടം! പോലീസിൽ പരാതി കൊടുക്കണം അതിൻ്റെ ഉള്ളിൽ നിന്ന് ഒച്ച വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ആരെയെങ്കിലും അതിൻ്റെ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കണം കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെയും മററ് എന്തെങ്കിലും തെററായിട്ട് അവിടെ നടക്കുന്നുണ്ടോ എന്നറിയാം. വീഡിയോ ഇടുന്നതിനെക്കാളും നമ്മുടെ നാടിനെ സംരക്ഷിക്കാനാണ് നോക്കേണ്ടുന്നത്. അന്യസംസ്ഥാന ക്കാരും മറ്റും കേരളത്തിലുള്ള സമയമാണെന്ന് ഓർക്കുക. Be careful😊
Marapati vavval peruchazhi ethokeyane sound allathe orolakem ella
ചാരായം വാറ്റ് കേന്ദ്രം ആണ്
ചങ്ങല ഇട്ട ആ റൂം അപകടം അവിടെ ഉണ്ട്
വിട്ടിൽ എന്താണ് സംഭവിച്ചത് അത് കൂടി പറയാമോ
പാർട്ട് 2ഉടനെ വരും 👍
Thankyou
ഞാൻ അറിയുന്ന സ്ഥലമാണ് ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ സ്ഥലമാണ്
ആണോ 😓😓😓😓😓
Yes