ക്ഷമ ഉണ്ടായിട്ടല്ല, അവർ ചെയ്യുന്നതു നിയമവിരുദ്ധമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. രാത്രിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് ഇല്ലല്ലോ? കുറ്റം കയ്യോടെ തെളിവ് സഹിതം പിടിക്കത്തടത്തോളം ആ സ്ത്രീ നിരപരാധിയാണ്.
ഇത്രമാത്രം ആഘോഷിക്കാൻ എന്തുണ്ട്...മനസ്സിന്റെ തുലനാവസ്ഥ നാളെ ആർക്കും തെറ്റാം..അവരെ പോലീസിന് ബലമായി തടഞ്ഞ് വെയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചികിൽസിക്കുകയോ ചെയ്യാം... കാര്യം അറിയാതെ ആളാകാനും ആഘോഷിക്കാനും വരുന്നവരുടെ മക്കൾക്കും രക്ഷിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ
നാട്ടുകാരുടെ ദേഷ്യവും പ്രതിരണവും കാരണം, ആലുവയിലെ പ്രതിയെ പോലീസ് കാർക്ക് തെളിവ് എടുപ്പിക്കാൻ പോലും പറ്റിയില്ല, ആളുകൾ അവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു, പ്രതിക്ക് നിയമ പരിരക്ഷ മാനുഷിക പരിഗണന മുതലായവ നൽകിയില്ലെങ്കിൽ പോലീസുകാരന്റെ ജീവിതം മുഞ്ഞും...
അവരു വല്ലതും ചെയ്ത. പ്രതത്തിനെ നമ്മള് ആരേലും മുൻപ് കണ്ടിട്ടുണ്ടോ.......ഇവിടെ തുണി ഉടുക്കാൻ അണ് ആൾക്കാർക്ക് പട് .....ഇതിപ്പോൾ ഇച്ചിരി കൂടി പോയി........ ഫാഷൻ ആണെന്ന് കരുതിയാൽ പോരെ😂😂😂😂😂😂
കഷ്ടം അവരെ എന്തിനാ ഇത്രയും ഇട്ട് ക്രൂശിക്കുന്നത് അവരും നമ്മളെ പോലെ ഒരു ജീവൻ ജീവനുള്ള ഒരു മനുഷ്യനല്ലേ അവരെ എത്രയും പെട്ടെന്ന് സ്നേഹത്തോടെ പറഞ്ഞു ഹോസ്പിറ്റലിൽ എത്തിക്കുക അതാ വേണ്ടത്
എന്തിനാണ് വണ്ടിയുടെ ചില്ല് തകർത്തത്? അവർ കുറ്റക്കാരിയാണെങ്കിൽ ചില്ല് പൊട്ടിച്ചത് കൊണ്ട് തീരില്ലാ? ചിലപ്പോൾ മാനവീക വെല്ലുവിളി നേരിടുന്നയാളായിരിക്കും. ബോധമുള്ള മറ്റുള്ളവർ ഒരിക്കലും അവരെ ഉ വിക്കില്ല.
Any evidence of her threatening people on road ? If so it would had appeared in social media. If she is roaming freely and do not harm anyone then what others have to do with her. What for police is acting like that. The scene looks like an organized mob attack. We proudly speaks that in Dubai girls can move freely through streets at midnight. Where to move and when to move are all everyone's right. Plenty of moral Idiots in God's own country
പോലീസിൽ ഇത്രയും ക്ഷമ യുള്ളവരും ഉണ്ടോ.. നമിച്ചു മാമാ 🙏🙏ആ പോലിസ് കാരന് ❤️
ഉവ്വേ .... ഒരു തള്ളച്ചി ആയതു കൊണ്ട് ..... തൊടാൻ പേടിച്ചു....... മുട്ടിടിക്കും....
പുരുഷനോ, ആൺകുട്ടികളോ ആയിരുന്നേൽ കാണാരുന്നു ഏമാൻ്റ രീതികൾ.........??😮
Video എടുക്കുവാ അതാ
ക്ഷമ ഉണ്ടായിട്ടല്ല, അവർ ചെയ്യുന്നതു നിയമവിരുദ്ധമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. രാത്രിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് ഇല്ലല്ലോ? കുറ്റം കയ്യോടെ തെളിവ് സഹിതം പിടിക്കത്തടത്തോളം ആ സ്ത്രീ നിരപരാധിയാണ്.
വല്ല കഞ്ചാവും മയക്കുമരുന്ന് കൊണ്ട് കടത്താൻ വന്നതായിരിക്കും
അവരുടെ പെരുമാറ്റത്തിൽ മെൻഡൽ ഡിസോഡർ ആയിട്ടാണ് കാണുന്നത്. അതു തന്നെ കാരണം
പോലീസിന് ചെയ്യാൻ പറ്റാത്തത് ചെയ്ത നാട്ടുകാർക്ക് അഭിനന്ദനങൾ
പ്രേതത്തെ ലൈവായി കാണിച്ച് തന്ന നാട്ടുകാർക്ക്അഭിനന്ദനങ്ങൾ
അവർക്ക് എന്തെകിലും പ്രോബ്ലം കാണും. പബ്ലിക് ആയിട്ട് ഇങ്ങനെ ഒന്നും ചെയ്യരുത്. മാനുഷിക പരിഗണന നൽകുക. നിയമപരമായി മുന്നോട്ട് പോകുക 🙏🏻
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞത് എത്ര ശരിയാണ്
Kerala police in it's peak of patience.
Kudos
Very nice and polite words from the policeman. 🙏
മിക്കവാറും വല്ല മയക്ക് മരുന്ന് കച്ചവടവും ആകും...
അവരെ മനോരോഗ ചികിത്സക്ക് വിധേയമാക്കി നല്ല ജീവിതത്തിലേക്ക് കൊണ്ടുവരിക.❤
അവരുടെ വീട്ടുകാര് നോക്കട്ടെ. ഈ കാണുന്നവരേയും കേൾക്കുന്നവരെയും ചികിൽസിക്കേണ്ടത് നമ്മുടെ പൈസാ കൊണ്ട് ആണോ. കുറെ എണ്ണം വേഷം കെട്ടി ഇറങ്ങിക്കോളും.
Pooda പൂറ
നിങ്ങക്ക് അത്രക്ക് വിഷമമാണെകിൽ നിങ്ങൾ കൊണ്ടൊക്കോളൂ
@@chonnusvlogs2503കാണാൻ നല്ല രസമാ അല്ലേ?
കാർ ഓടിക്കാൻ കുഴപ്പമില്ല😂
ഉള്ള മലയാളം സീരിയൽ ഒക്കെ കണ്ടിട്ട് mindout ആയ ഒരു പാവം അമ്മച്ചി പ്രേതം .....അത്രയേ ഉള്ളു
😅😅😅😅😅😅😅
😂👍😂😂😂😂
😅😂💯👌
😂😂
Yes😂
ഇവൾക്ക് ലൈസൻസ് ഉണ്ടോ..? വണ്ടി ക്ലിയർ ആണോ..? അവൾ തട്ടിപ്പിന് ഇറങ്ങിയതാണോ..
? പോലീസ് എന്ത് നടപടി സ്വീകരിച്ചു...?
ആ സ്ത്രീ മാന്യത ഇല്ലാതെ സംസാരിക്കുമ്പോഴും എതിർത്ത് ഒരു വേണ്ടാത്ത സംസാരം പോലും സംസാരിക്കാത്ത പോലീസുസുകാർ 😍😍big salute 😍😍
അത് വീഡിയോ എടുക്കുന്നത് കൊണ്ട് മാത്രം ആണ്
അതിനു പോലീസ് സാദാരണ ജനങ്ങളുടെ മേൽ കുതിര കേറും അടിക്കും 🥰ഇങ്ങനെ ഉള്ള വരെ പേടി 🥰
പ്രേതങ്ങളെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ..
😄😄😄
പ്രേതം ആൾട്ടോയിൽ പൊളി 😂😅
Alto pretham😅
ഷവർ ലറ്റിന്റെ വണ്ടിയല്ലേ ?
നാളെ ചാനലുകളിൽ ഈ പ്രേതത്തിന്റെ അഭിമുഖം പ്രതീക്ഷിക്കാം.. കേരളത്തിലെ മാധ്യമങ്ങൾ 😄🤣😂
അതെ. എന്നിട്ട് അത് കാണാനും നമ്മൾ വായും പൊളിച്ച് ഇരിക്കും. നമുക്കല്ലേ ശരിക്കും ഭ്രാന്ത് ?🤔
Poyillenkil enn paranjappo oru spark adichu😢😮
ഇത്രമാത്രം ആഘോഷിക്കാൻ എന്തുണ്ട്...മനസ്സിന്റെ തുലനാവസ്ഥ നാളെ ആർക്കും തെറ്റാം..അവരെ പോലീസിന് ബലമായി തടഞ്ഞ് വെയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചികിൽസിക്കുകയോ ചെയ്യാം... കാര്യം അറിയാതെ ആളാകാനും ആഘോഷിക്കാനും വരുന്നവരുടെ മക്കൾക്കും രക്ഷിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ
Angne anenkil areyum kuttapeduthan pattilla.. Ellavarm manorogikalde kootathip peduthi ozhivakalo😂
Avar normal alla Dr kanickku pls
True
പ്രേതങ്ങൾക്ക് എതിരെ ഉള്ള അതിക്രമം അവസാനിപ്പിക്കുക
😂😂😂,
😂
😂😂
ചെപ്പി ക്കുറ്റിക്ക് നാലെണ്ണം കൊടുക്ക് ഇവ ളുടെ ഒക്കെ പിന്നിൽ വലിയ റാക്കറ്റ് ഉണ്ടാകും. ഭ്രാന്തിയായിട്ട അഭിനയിക്കൽ ഇപ്പോൾ ഒരു പുതിയ അടവാണ്
Salute to that policeman 🙏🙏🙏
നല്ലവണ്ണം പൊട്ടിക്കണം" പ്രേതം പമ്പ കടക്കും.😂
ഈ വീഡിയോ ഇന്നലെ കണ്ടു,രാത്രി റൂമിൽ ലൈറ്റ് ഇട്ട ഉറങ്ങിയത്,കണ്ണടക്കുമ്പോഴേക്കും ഈ തള്ളയുടെ മുഖം😫😫😫😫😫😫
ഉളുപ്പ് ഇല്ലാത്തോൾ കാരണ കുറ്റി നോക്കി പൊട്ടിച്ചു വിടണം 😡😡😡😡😡
ഈ പ്രേതം ജീവിച്ചിരുന്നപ്പോൾ ഇങ്ങനെ അപ്പോൾ ഈ പ്രേതം മരിക്കുമ്പോൾ എന്തുവായിരിക്കും എപ്പഴേ ആ പ്രേതത്തെ കണ്ടിട്ട് പേടിയാകുന്നു
Respect a person who is in duty and obey .
അമ്മച്ചിയുടെ ഒരു ഇന്റർവ്യു behind woods il veenachechiyumayi pratheekshikkunnu
😂😂😂😂😂😂😂😂 Veena
😂😂😂😂
Pinne with that Pooja 😂 what's in my bag and blind test okke 😂
ആകാർഒന്ന് പരിശോധിക്കാമായിരുന്നു . വല്ലതട്ടിപ്പുകാരിയാണോ. മെന്റൽ എന്നേപരിൽ വിട്ടയക്കും എന്ന് അവരും വിചാരിച്ചിട്ടു ണ്ടങ്കിലോ😂
ഇതിന്റെ അയൽവാസി കളെ സമ്മതിക്കണം
ഒരു കൊച്ചു കുട്ടിയെ പീഡിപ്പിച്ചു കൊന്നിട്ട് ഇവന്മാരൊക്കെ എവിടെയായിരുന്നു അതിലും വലുതല്ലലോ ഇതൊക്കെ
പിന്നെ നീയാണോ പ്രതിയെ അറസ്റ്റ് ചെയ്തത് 😂😂😂
എന്ത് വലുതല്ല എന്ന് രാത്രിയിൽ ഇറങ്ങിമനുഷ്യനെ പേടിപ്പിച്ചു ആർകെങ്കിലും മാനസികം വന്നാലോ
നാട്ടുകാരുടെ ദേഷ്യവും പ്രതിരണവും കാരണം, ആലുവയിലെ പ്രതിയെ പോലീസ് കാർക്ക് തെളിവ് എടുപ്പിക്കാൻ പോലും പറ്റിയില്ല, ആളുകൾ അവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു, പ്രതിക്ക് നിയമ പരിരക്ഷ മാനുഷിക പരിഗണന മുതലായവ നൽകിയില്ലെങ്കിൽ പോലീസുകാരന്റെ ജീവിതം മുഞ്ഞും...
Ethu sthreeyano
ഇവിടുത്തെ നിയമ വ്യവസ്ഥിതി ഒക്കെ കണ്ട് മനോനില തെറ്റിയതാന്ന് തോന്നണു 😁
Full dtls ചെക്ചെയ്യുമോ
Super
മാനസിക രോഗി വndi ഡ്രൈവ് ചെയ്ത് പോകുന്നു.മറ്റുള്ളവരെ പേടിപ്പിക്കുന്നു.ഇങ്ങനെ കണ്ടാൽ പകൽ തന്നെ പേടിച്ച് പോകും....പിന്നെ രാത്രിയിലെ കാര്യം പറയണോ😂
😂
😅
Satyam... Kanjoor church avide oke semitheriyil nikunath alkar kand pedichit odind
@@heeraharidasan448മെൻ്റൽ തന്നെ.. ഹിന്ദു ആയ സ്ത്രീ എന്തിനാ നസ്രാണി സെമിത്തേരി പോവുന്നത്? ചില ഉടായിപ്പ് പരിപാടി ആയാലോ... മന്ത്രവാദ കർമ്മങ്ങൾ
@@heeraharidasan448Ayyo
നല്ല ക്ഷമയുള്ള പോലീസുകാരൻ
മൂക്കിന് എന്തെങ്കിലും കുഴപ്പമുണ്ടോ??!. എന്തിനാണ് കെട്ടി പൂട്ടി നടക്കുന്നത്??
ഒരു ഗ്ലൗസ് കുറച്ചു കാന്താരി അരച്ചത് ഒരു വനിത പോലീസ് ഇത്രയും മതി പിന്നെ അവൾ 😂😂😂😂😂😂😂ചിലക്കില്ല
പോലീസുകാരന്റെ ക്ഷമ സമ്മതിക്കണം. അതാണ് ശരി അല്ലെങ്കിൽ മ ചാനലുകളിൽ പോലീസുകാരനെതിരെ ചർച്ചിക്കും 4 ദിവസം അല്ല അവന്റെ പണി പോകും വരെ
പ്രേതത്തെ പിടികൂടി നന്നായി.😮😮 AM D
വീട് എവിടെ എവിടുന്ന് വരുന്നു... എന്താ ഉദ്ദേശം അവരുടെ
പച്ച മലയാളത്തിൽ പോയ്കോ എന്ന് പറഞ്ഞ പോലീസുകാരനെ ചീത്ത വിളിച്ച തള്ളയ്ക് എട്ടിന്റെ പണി കിട്ടി😂😂😂😂
നാല് പൊട്ടിക്കണമായിരുന്നു.
മാനസിക പ്രശ്ന൦ ഉള്ള സ്ത്രീ ആണെന്നു തോന്നുന്നു. ശരിയായി ചികിത്സ എടുക്കാത്ത കൊണ്ടാവാ൦. ഇത്ര ആൾകൂടി കാറിന്റെ ഗ്ളാസ് ഒക്കെ പൊട്ടിക്കണ്ടായിരുന്നു
അവരു വല്ലതും ചെയ്ത. പ്രതത്തിനെ നമ്മള് ആരേലും മുൻപ് കണ്ടിട്ടുണ്ടോ.......ഇവിടെ തുണി ഉടുക്കാൻ അണ് ആൾക്കാർക്ക് പട് .....ഇതിപ്പോൾ ഇച്ചിരി കൂടി പോയി........ ഫാഷൻ ആണെന്ന് കരുതിയാൽ പോരെ😂😂😂😂😂😂
താൻ അങ്ങനെ കരുതിക്കോ... പക്ഷെ ബോധം ഉള്ളവർക്ക് അങ്ങനെ പറ്റില്ല... ഇത് എന്തോ ഉടായിപ്പ് ആണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവർക്കുണ്ട്
. പോഷഹാ കാരം കഴിച്ച് ഈ പരുവത്തിൽ ആയതാ .
കഷ്ടം അവരെ എന്തിനാ ഇത്രയും ഇട്ട് ക്രൂശിക്കുന്നത് അവരും നമ്മളെ പോലെ ഒരു ജീവൻ ജീവനുള്ള ഒരു മനുഷ്യനല്ലേ അവരെ എത്രയും പെട്ടെന്ന് സ്നേഹത്തോടെ പറഞ്ഞു ഹോസ്പിറ്റലിൽ എത്തിക്കുക അതാ വേണ്ടത്
അങ്ങനെ സൂർത്തുക്കളെ കാലടിയിലെ അമ്മായി പ്രേതം പിടിയിൽ😂😂
പ്രേത സംരക്ഷണ വകുപ്പ് ഇതൊന്നും കാണുന്നില്ലേ😂
എന്തിനാണ് വണ്ടിയുടെ ചില്ല് തകർത്തത്? അവർ കുറ്റക്കാരിയാണെങ്കിൽ ചില്ല് പൊട്ടിച്ചത് കൊണ്ട് തീരില്ലാ? ചിലപ്പോൾ മാനവീക വെല്ലുവിളി നേരിടുന്നയാളായിരിക്കും. ബോധമുള്ള മറ്റുള്ളവർ ഒരിക്കലും അവരെ ഉ വിക്കില്ല.
ഭ്രാന്തല്ല. MDMA . ആ മൂക്കിൽ പഞ്ഞിയുണ്ടോ? Transger ആണെന്നു തോന്നുന്നു!!
പോഷകാഹാരം കഴിച്ചതായിരിക്കും😮
😂😂😂പ്രേത കിളവി എല്ലാ തുളകളും സ്റ്റിക്കർ ഒട്ടിച്ചു അടച്ചിരിക്കുവാണ് 😂😂😂
അയാൾക്ക് എന്താ ആ ഗ്ലാസ് പൊട്ടിക്കാൻ അധികാരം ... ഒരു മൊതൽ നശിപ്പിച്ചല്ല പ്രധികരിക്കേണ്ടത് അതിന്റെ നഷ്ടം അയാളിൽ നിന്നും തന്നെ ഈടാക്കണം ...
നീയാണ് നോക്കി നിൽക്കുക ചെയ്യുമോ
ഇവരൊക്കെ അങ്ങനെയെ പഠിച്ചിട്ടുള്ളു..
Ithaanu Innattile sadhaachara police... Bengali oru anchu vayasaya kuttiye pichicheenthunathu allenkil raashtreeya kolapaathakangal undaakumbol ivarokke nokki nilkkukayum kayyadikkukayum cheyyum. Oru mentally retarded aaya sthreekethire allenkil aadhivasi madhuvine pole ullavarku enthire enthu thonnivasavum cheyyan ivarku madiyilla..
Onnupoyeda appaaaa.aa thalla kanicha thendytharam poi anweshikk
@@aryareji9903അതിന് വണ്ടി അടിച്ച് പൊട്ടിക്കല....... അവര് ആരെയെങ്കിലും കൊന്നോ.....
If house is the prison, then why divorce courts are awarding the house to the woman in a divorce.
സ്ത്രീയെ തടഞ്ഞുനിർത്തി കാറിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ചു കേസ് .....മക്കളെ നിങ്ങൾ പെട്ട് 😂
സ്ത്രീകൾക്ക് എന്തുമാകാം, നിരവധി പരാതി കിട്ടിയതിന്റെ പേരിലാണ് പോലീസ് ചെക്ക് ചെയുന്നത്
While speaking to anybody please remember your words always especially to a woman .
മാനസിക രോഗി ആകാം
1:12 Madha pranth moothata😄
വേഷം കെട്ടുകൾ
പ്രേതം
😂😂😂😂
Where are this lady's family members ? Are they not aware of what she is doing.
അവർ എവിടെയോ ഫാൻസി ഡ്രസ്സ് മത്സരം കഴിഞ്ഞു വരുന്ന വഴി യാണ് 😂😂
കാലടിയിലെ പ്രേതം 😂😂😂. പണ്ടത്തെ കോട്ടയം പുഷ്പനാഥിന്റേയും, ബാറ്റൺബോസിന്റേയും മഞ്ഞ മാസികകളിൽ വരുന്ന നോവലുകളിലെ കഥാപാത്രങ്ങളെ പോലെ തോന്നുന്നു 😂😂😂
Seen
കാറിന്റെ ഗ്ലാസ് പൊട്ടിക്കേണ്ടയിരുന്നു 🙂
ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസാ.......
Adipoli pretham😂😂😅
പോലീസിനോട് ആണോ ഇവർ ഇങ്ങനെ പറയുന്നത്?
ഇവളെ കണ്ടാൽ പ്രേതം തന്നെ പേടിച്ചുപോകും 😂
What?.... വട്ട്.🤯
ഇവരുടെവീട് എവിടെയാണ്
ഇവിടെ ഈ സ്ത്രീ ആണെങ്കിൽ, കണ്ണൂർ ആലക്കോട് ഭാഗത്ത് "" black man " അവനെ ഇതുവരെ പോലിസിനും നാട്ടുകക്കാർക്കു പിടിക്കാൻ. കഴിഞ്ഞ ഇല്ല
ആ വണ്ടി ചെക്ക്ചെയ്യു.. വലതും കിട്ടും
Prathathintte vesham anenn naattukkar parayunnathalle. Pullikarikk ishttam ulla vesham dharikkunnathil enthanu thettu?
Enthokke kananam daivame. Ho namichu
Any evidence of her threatening people on road ? If so it would had appeared in social media. If she is roaming freely and do not harm anyone then what others have to do with her. What for police is acting like that. The scene looks like an organized mob attack. We proudly speaks that in Dubai girls can move freely through streets at midnight. Where to move and when to move are all everyone's right.
Plenty of moral Idiots in God's own country
😂😂😂😂😅😅😅 🔥 old 🤌🤌🥰
അടിച്ചതിന്റെ നെയിം പറയൂ
Freedom ♥️
Kusumagiri best ഓപ്ഷൻ
പോലീസ് നാട്ടുകാർക്ക് ആക്രമണത്തിന് കുടപിടിക്കുന്നു. ആ സ്ത്രീ എങ്ങനെ നടക്കണം എന്ന് ഒരാൾക്കും തീരുമാനിക്കാൻ കഴിയില്ല.
Something wrong.
കണ്ണൂർ ജില്ലയിലെ ആലക്കോട് ഇതു പോലെ ആരൊക്കെയോ ഉണ്ട്.
ബ്ലാക് മാൻ. ഇവരുടെ ആരെങ്കിലും ആയിരിക്കുമോ 🤔🤔
എല്ലാവരും കണ്ടോ അതാണ് UFO.
കരണക്കുറ്റിക്ക് 2 കൊടുത്താൽ
എല്ലാം നേരെ യാവും
അവൻ മിടുക്കനാണ് കാറിന്റെ ക്ലാസ് അടിച്ചു പൊട്ടിച്ചു ലിംഗത്തിന്റെ ചൊറിച്ചിൽ അങ്ങ് മാറി
ഇനി എന്തൊക്കെ കാണണം 🙄🙄
അതിനു ഭ്രാന്ത് ആണ് എന്ന് തോന്നുന്നില്ല
നന്നായി ഡ്രൈവ് ചെയ്യുന്നുണ്ട് സംസാരിക്കുന്നുമുണ്ട്
കാണുന്ന നമുക്ക് ആണോ ഭ്രാന്ത് ശെരിക്കും 😂😂
Enthu kandalum mobile pokkikodu kore vannangal irangikolum
ദേ പ്രേതം car ഓടിച്ചു പോകുന്നു 😄
മാടമ്പിള്ളിയിലെ മീനാക്ഷി ആയിരിക്കും
ഇവര് മലയാളം പറയും അല്ലെ പെരുമ്പാവൂർ BSNL ഓഫീസിൽ ചെന്നാൽ ഇവരുടെ വായിൽ നിന്ന് ഇംഗ്ലീഷ് അല്ലാതെ വരില്ല
ഇവരെ അറിയാമോ
ലൈസൻസ് ഉള്ള പ്രേതം 😂
ജനങ്ങളുടെയും പോലീസിന്റെ യും ക്ഷമ പരീക്ഷിക്കുന്നോ?..
ഈ സാധനത്തെ ആരാ ദൈവമേ അഴിച്ച് വിട്ടത്
പോലീസിനോടോ.അവടെ ചെവിക്കുറ്റിക്ക് കൊടുക്കണം.
പാവം വ്യഭിചരിക്കാൻ മുട്ടീട്ട് രാത്രിയിൽ ഇറങ്ങിയതാണ്😢
യക്ഷിയായാലും മോഹങ്ങളും വികാരങ്ങളും ഉണ്ടാകില്ലേ 😂😂
പോലീസിന് മയക്കു മരുന്ന് ഉണ്ടോന്ന് ചെക്ക് ചെയ്യാം നിയമം ഉണ്ട്, ഇപ്പോൾ അതിന്റെ കാലമാണ്
ഓരോ ജന്മങ്ങൾ
എന്റെ,
Vattu kesansllo
ഇത് വേറെ കുഴപ്പമാ
അടിച്ചു കാലൊടിക്കും ജുളായ്