ആ ഓട്ടോ ഡ്രൈവർ സംസാരിക്കുമ്പോൾ ബേക്കിലേക്ക് നോക്കു ഒരു കാഴ്ച കാണാo എന്താ എന്ന് എനിക്ക് മനസിലായില്ല. പക്ഷെ ഒന്ന് ഉറപ്പ പ്പെട്ടന്ന് മറഞ്ഞ് പോയി ഇത് കണ്ടവർ ഒന്ന് ലൈക്ക് അടിക്ക് എനിങ്ങൾ കണ്ടൊ എന്ന് അറിയാനാണ് 🤔🙏
നിങ്ങൾ ഈ പറഞ്ഞ സ്ഥലത്തിനടുത്താണ് എന്റെ വീട് എന്റെ നാട് ഞാൻ പല രാത്രികളിലും സഞ്ചരിച്ചിട്ട്ഉണ്ട് അവടെ ഒരു പുല്ലും ഇതുവരെ സംഭവിച്ചിട്ടില്ല നിങ്ങളെ പുലുള്ളവരാണ് ചാനലുകാരാണ് സുമതിയെക്കൾ വലിയ പ്രേതം...
ഒരു പേടിയോടെ ആണ് വീഡിയോ കാണാൻ തുടങ്ങിയത് പക്ഷെ കമന്റ് ബോക്സിൽ വന്നപ്പോ ചിരിച്ചു ചിരിച്ചു വീഡിയോ ശ്രെദ്ധിച്ചില്ല... 😆😆😆😆😆😆😆😆😆😆....... Commentinu 1.1k like kittiya njan....:. :. Swapnm onum allllllaaaalllooooo alle.......😁
അതെന്തെന്ന് അറിയോ സുമതിക്ക് ആയുസ്സ് 100 വർഷം അണ്ണൻ 100 വർഷം കഴിഞ്ഞിട്ട് അവിടെ ചെല്ല്. സുമതി പോയ വഴിയിലൂ പൂട പോലും ഉണ്ടാവില്ല. അപ്പൊ 34 വർഷം കഴിഞ്ഞിട്ട് കാണാം Ok
Njanum ath vazhi orupaad thavana poitond but njn onnum kandittilla ee parayunna bheekara anthareeksham thonnittum ella pinna eth sathyam aanonnu ariyilla kaaranam njn avida alla thamasam
@@vidhyaprabinprabin5024 നിങ്ങൾ സുമതി വളവിലുടെ രാത്രി 11 മണിക്ക് ശേഷം പോയിട്ടുണ്ടോ അവിടെ എത്തു ബോൾ കണ്ണ് പൂട്ടി ഓടിയിട്ട് രാവിലെ വലിയ വീരവാദം പറയരുത് പ്രേതത്തെ കാണണമെന്നുണ്ടെങ്കിൽ കാണണമെന്ന ആഗ്രഹത്തോടെ കണ്ണ് തുറന്ന് പിടിച്ച് ഓരോ ചുവട് വച്ച് പ്രകൃതിയെ നിരിക്ഷിച്ച് മണിക്കൂറുകൾ അവിടെ വെയിറ്റ് ചെയ്യതാൽ അതാ വരുന്നു പ്രേതം ഉണ്ടെന്നുള്ള അനുഭവങ്ങൾ രാവിലെ എനിക്ക് വാട്ട്സ പ്പിൽ മെസ്സേജ് അയക്കു സുമതി വളവിൽ പ്രേതം ഇല്ലാ എന്ന്
എൻ്റെ വീടിനടുത്താണ് ഈ പ്രദേശം.നേരത്തെ ഏഷ്യാനെറ്റിൽ ഇത് സംബന്ധിച്ച വാർത്ത കണ്ട് ഞങ്ങൾ കുറെ പേർ കുറെ പ്രാവശ്യം അവിടെ അർദ്ധ രാത്രിയിൽ പോയി കാത്ത് കിടന്നു. സുമതിയെയും കണ്ടില്ല ഓമനയെയും കണ്ടില്ല 'കൊതുകുകടി കൊണ്ടത് മിച്ചം
@@Sumith89 ഒറ്റക്ക് പോകാത്തത് അവിടെ മറ്റ് പല അക്രമി സംഘങ്ങളുടെയും പണിയാണ് ഈ യക്ഷിയെ വച്ച് ആൾക്കാരെ ഭയപ്പെടുത്തി ഓടിക്കുന്നത് .നമ്മൾ ഒറ്റക്ക് പോയി ഓടാതെ നിന്നാൽ ആക്രമണം ഉണ്ടാകാം
എന്റെ അഭിപ്രായത്തിൽ മറ്റുള്ളവരുടെ വായിൽ നിന്നും പല അനുഭവങ്ങൾ കേട്ടാണ് നമ്മൾ അവിടെ ചെല്ലുന്നത്. അപ്പോൾ അവർ പറയുന്നത് നമ്മളെ പേടിപ്പെടുത്തുന്ന രീതിയിൽ ആണെങ്കിൽ അവിടെ ചെന്ന് കഴിഞ്ഞാൽ നമ്മൾ ചിന്തിക്കുന്നത് negative ആയിട്ടു തന്നെയായിരിക്കും. ഒരു ചെറിയ കരികില അനങ്ങുന്ന sound കേട്ടാലും നമ്മൾ പേടിക്കും. മറിച് നമ്മൾ അതിനു വല്യ വിലകൊടുക്കാത്തരീതിയിൽ ആണ് നമ്മൾ പോകുന്നതെങ്കിൽ നമ്മൾ പേടിക്കുകയും ഇല്ല. നമ്മുടെ ചിന്താഗതി പോലെയിരിക്കും പേടിക്കാൻ പോയാൽ പേടിച്ചും വരും ധൈര്യത്തോടെ പോയാൽ പേടിക്കാതെയും വരും....
ഈ വീഡിയോ കാണുമ്പോൾ നാല് ഭാഗത്തും പേടിയോടെ നോക്കുന്ന ലെ ഞാൻ:🤒🤕 എന്നാലും അതിനിടയിൽ കമൻ്റ് വായിച്ചു ചിരിച്ച് ചിരിച്ചു ഉപ്പാട് ഇളകി. ഇടക്ക് പേടിയും ഉണ്ട്ട്ടോ😂
എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വൈഫുമായി രാത്രി 10ന് ശേഷം ഇതുവഴി പോയിട്ടുണ്ട്. ഒന്നുമില്ല. ഇവിടെനിന്ന് മൂത്രമൊഴിച്ചു യാത്ര തുടർന്നു. പാലോട് ബന്ധു വീട്ടിൽ എത്തിയതിനു ശേഷമാണ് അവളോട് സത്യം പറഞ്ഞത്. തിരികെ വന്നപ്പോൾ അവളെ പേടി മാറ്റാൻ രാത്രിതന്നെയാണ് വന്നത്. അവിടെ അൽപ്പസമയം വിശ്രമിച്ചതിനു ശേഷമാണ് വന്നത്. ബൈക്കിൽ. ഒന്നുമവിടെയില്ല. എല്ലാം മനുഷ്യ സൃഷ്ടി
നോക്കു സഹോദരങ്ങളെ, ദൈവം തരുന്ന ആത്മാവ് ആണ് നമുക്കുള്ളത്.... അത് തരുന്ന സ്ഥലത്തേക്ക് നമ്മുടെ ഇഹലോകവാസത്തിന്റെ ഒടുവിൽ മടങ്ങി പോകും.... ഇതിന്റെ പുറകിൽ മുതലെടുപ്പ് നടത്തുന്ന പല കഥകളിൽ ഇതും ഒന്ന് മാത്രം... അത്രയേയുള്ളൂ
ഈ കാലത്തും ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ധൈര്യം കാണിച്ച സുമതി ചേച്ചിക്ക് ഒരു സല്യൂട്ട്...
അതും കഞ്ചാവ് അടിച്ചു നടക്കുന്ന ആണുങ്ങളുടെ മുൻപിൽ 😂😂
😂😂😂😂😄😄😄😄😄😄😄😄😄😄
പ്രേതങ്ങൾക്ക് ഫയങ്കര ധൈര്യമാണ്. അവർക്കു മന്ത്രവാദികളെ മാത്രമേ ഫയം ഉള്ളൂ.
🤭🤭😆😆😆
അതെന്നെ 👍👍👍😂
സുമതി വളവിൽ ഒരു ബീവറേജ് outlet തുടങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു.
Op
Athu kalakkum😁😃
@@vishnugkanniyampuram8011 സുമതി ചേച്ചി കണ്ടംവഴി ഓടും...........
All ready അതിനടുത് ഒരു ബിവറേജ് out let ഉണ്ട്
സത്യം
പ്രേതം ഇല്ലാന്ന് ഏറ്റവും നല്ല തെളിവ് ജോളി ചേച്ചി തന്നു.... എല്ലാരേം കൊന്ന് എത്ര ജോളി ആയിട്ടാ പുള്ളി ആ വീട്ടിൽ തന്നെ ജീവിച്ചത്.....
Sathyam. Kolapathakangal cheyyunnavark ingane oru pediye illa. Bakki ulla mandamaranu ithoke vishwasikunath
@@naveenjacob3003 ⁰
Correct anu
🙏🙏🙏😂😂😂😂
😁
പ്രേതത്തിന്റെ പിന്നാലെ ഒരു പേടിയും ഇല്ലാതെ ക്യാമറ കൊണ്ട് നടക്കുന്ന ക്യാമറ മാന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😌😅
🤣🤣🤣yes
@ツɴɪᴋᴏ 😂😂
😂😂😂
😂
അത് Demo Video ആണ് 😂
ഈ നൂറ്റാണ്ടിലും വെള്ള സാരി ഉടുത്തു നടക്കാൻ സുമതി ചേച്ചി കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്😁
😀
Athu polichu
@@jeena2565 😂
😁😁😁😁😁
@@aslavc2588 😂
😄😄കമെന്റുകൾ കണ്ടിട്ട് ചിരി നിർത്താൻ കഴിയാതെ ചിരിച്ചു ടീവി കോമഡി കണ്ടാൽ പോലും ചിരിവരില്ല എനിക്ക് 😄😄😂
Athee 😂😂
Pedikonda😁
ഹ ഹ ഹ
സത്യം 🤣🤣, comment കണ്ടാൽ ചിരിച്ചു ഒരു വഴി ആകും 🤣🤣🤣
Sathyam 😂😂
ജോളി ചേച്ചിയെയോ പാമ്പ് സൂരജ് അണ്ണനെയും ആ വഴി വിട്ടാൽ മതി എത്ര വലിയ യക്ഷി ആയാലും കണ്ടം വഴി ഓടും
😂😂
സൈനൈഡ് and പാമ്പ് ഒരുമിച്ചു വന്നാൽ പിന്നെ എന്താ പ്രേതം അല്ലേ
😂😂😂😂😂😂😂😂
🤭
😂😂😂😂😂😂😂🙏🙏🙏
ആ ഓട്ടോ ഡ്രൈവർ സംസാരിക്കുമ്പോൾ ബേക്കിലേക്ക് നോക്കു ഒരു കാഴ്ച കാണാo എന്താ എന്ന് എനിക്ക് മനസിലായില്ല. പക്ഷെ ഒന്ന് ഉറപ്പ പ്പെട്ടന്ന് മറഞ്ഞ് പോയി ഇത് കണ്ടവർ ഒന്ന് ലൈക്ക് അടിക്ക് എനിങ്ങൾ കണ്ടൊ എന്ന് അറിയാനാണ് 🤔🙏
അതെ
സത്യം എന്തോ അപ്പുറത്തു മാഞ്ഞു പോയി
ഞാനും കണ്ടു ഒരു ആൾ രൂപം
ട്രിക് ഒന്ന് പോടെ
Ys kandu
ഞാനും kandu sari ഉടുത്ത സ്ത്രീ
നീതി കിട്ടാതെ സുമതിയുടെ polle എത്ര സ്ത്രീകൾ ഉണ്ട് നമ്മുടെ നാട്ടിൽ മരിച്ചവർ ..... അങ്ങെനെ ആണെകിൽ നമ്മുടെ നാട്ടിൽ full പ്രേതം ആയിരിക്കും......
Polich muthe
Sumathi adyam kollendath rathnakarane alle ayalude kudumbathineyum a sukhruthinte kudumbatheyum pedipikkathe enthina e valavil thirike pokan Google map arelum ready akki kodukku
Athe
Crct
💯💯💯💯💯
ഈ നാട്ടു കാരൻ ആയ ഞാൻ ഇത് വരെ കണ്ടിട്ടില്ല സുമതി ആന്റിയെ 😆😆😆😆😆😆
എവിടാ bro സ്ഥലം
അവർ മരിച്ചു പോയതാ 🤔🤔🤔🤔🤔
പാലോട്
😃😃😃
Avte വരെ പോയി നോക്കിയിttu parayooo...... ഉള്ളതാണോ ennu.... Sathyamano... എന്നു....
മാസ്ക് ധരിക്കാതെ ആണ് സുമതി ഇറങ്ങുന്നതെങ്കിൽ.. നിർബന്ധമായും ഫൈൻ അടപ്പിക്കണം 😇
Crcct
സുമതിയെ പോലുള്ളവർ ആണ് കൊറോണ ഇങ്ങനെ പരത്തുന്നത് പാതിരാ കോഴി യക്ഷിയായാലും ആരായാലും മസ്ക്ക് മസ്റ്റാണ്
@@riyasemriyasriyasemriyas7939 🙄🤸😂
🤣🤣🤣🤣🤣
@@lavanya4277 ശോ 🙈🤸😌
പറഞ്ഞു കൊടുത്ത Dialogues ഒരക്ഷരം പോലും തെറ്റാതെ പറഞ്ഞ ചേട്ടന്മാ൪ .....mass തന്നെ 😜
🤭🤣🤣🤣🤣
😂😂😂😂
ഇത്ര കൊല്ലങ്ങൾക്ക് ശേഷവും റിവഞ്ചു ചെയ്തുകൊണ്ടിരിക്കുന്ന സുമതി ചേച്ചി ആണ് എന്റെ ഹീറോ⚡️⚡️⚡️
സുഹൃത്തുക്കളെ അവരെ സുമതി ആന്റി സുമതി ആന്റി എന്ന് വിളിക്കരുത്, മരിച്ച കാലയളവു വെച്ച് നോക്കിയാൽ അവർ ഈ തലമുറക്ക് അമ്മുമ്മ ആണ്... സുമതി അമ്മുമ്മ ❤
സുമതി ഇപ്പോഴും ചെറുപ്പമാണ് മരിച്ചു കഴിഞ്ഞാൽ പിന്നെ പ്രായം കൂടില്ല
🤣🤣🤣🤣🤣
@@rajiajith5208 സോറി ....ഞാൻ ആ കാര്യം ഓർത്തില്ല...സുമതി ചേച്ചി എങ്കിൽ സുമതി ചേച്ചി...
@@gowithgokul1224 athannuu😂😂😂
😁😁😁😆
സുമതി ചേച്ചിയെ ഞാൻ കണ്ടിരുന്നു പക്ഷെ മാസ്ക് ഇട്ടത് കൊണ്ട് മുഖം കണ്ടില്ല ബാക്കി എല്ലാം 😍🥰
Pinnengane മനസിലായി അതു sumadhi chechiyanennu
നിങ്ങൾ ഈ പറഞ്ഞ സ്ഥലത്തിനടുത്താണ് എന്റെ വീട് എന്റെ നാട് ഞാൻ പല രാത്രികളിലും സഞ്ചരിച്ചിട്ട്ഉണ്ട് അവടെ ഒരു പുല്ലും ഇതുവരെ സംഭവിച്ചിട്ടില്ല നിങ്ങളെ പുലുള്ളവരാണ് ചാനലുകാരാണ് സുമതിയെക്കൾ വലിയ പ്രേതം...
കമൻ്റ് വായിച്ച് ചിരിക്കുന്നത് ഞാൻ മാത്രമാണോ😂😀
No
Alla allarum und😁
Machan vanuulle
@@krishnapriyavineethkrishna5928 no
ഞാനും ഉണ്ടേ 🤣🤣🤣
5 സ്ട്രീറ്റ് ലൈറ്റും 2സിസി ടിവി ക്യാമറയും വെച്ചാൽ തീരാവുന്നതെ ഉള്ളു സുമതി ച്യാച്ചി...
Chirippikalle....CCTV moolamatathu connect cheyu
Crct aaanu.
✔Correct
എന്നാ പൊഴി വെക്കു. മ്യാമൻ കാണട്ടെ
avde vechirunnu athokke samuhika virudhar nashippikkm
ഒരു പേടിയോടെ ആണ് വീഡിയോ കാണാൻ തുടങ്ങിയത് പക്ഷെ കമന്റ് ബോക്സിൽ വന്നപ്പോ ചിരിച്ചു ചിരിച്ചു വീഡിയോ ശ്രെദ്ധിച്ചില്ല... 😆😆😆😆😆😆😆😆😆😆.......
Commentinu 1.1k like kittiya njan....:. :. Swapnm onum allllllaaaalllooooo alle.......😁
Correct 😁😁
Valare sathyam
Sss
😇
😂😂😂
64 കൊല്ലം കഴിഞ്ഞിട്ടും ചേച്ചിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല അന്നും സുന്ദരിയാണ് ഇന്നും സുന്ദരിയാണ്
അതെന്തെന്ന് അറിയോ സുമതിക്ക് ആയുസ്സ് 100 വർഷം അണ്ണൻ 100 വർഷം കഴിഞ്ഞിട്ട് അവിടെ ചെല്ല്. സുമതി പോയ വഴിയിലൂ പൂട പോലും ഉണ്ടാവില്ല. അപ്പൊ 34 വർഷം കഴിഞ്ഞിട്ട് കാണാം Ok
Than sumathiye kandittundo😌
Full makeup anu
Hey hair cut cheytittund.... 😂😂😂
ഇങ്ങനെ പറയപ്പെടുന്ന സ്ഥലങ്ങളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകും. ആളുകളെ അകറ്റാൻ ആരെങ്കിലുമൊക്കെ ചെയ്യുന്നതായിരിക്കു०.
Yes
സത്യം
Yes ...
Yes that may b right
Yes
64 വർഷമായിട്ടും വെളുത്ത സാരിയുടുത്തു ഇറങ്ങും സാരിക്ക് ഇപ്പോഴും ഒരു കുഴപ്പമില്ല ഏതാ ബ്രാൻഡ് എന്നാവും 😁 സുമതി ചേച്ചി ഉയിർ
Uyir
@@nhtrollhub8242 serikum uyir aano
That is their dress code, should wear white sari only
🤣🤣🤣🤣
പിന്നെ smoke must 💭💭
സുമതി അമ്മുമ്മ 🤭 മരിച്ചവരെ ഒരിക്കലും പേടിക്കണ്ട കാര്യം ഇല്ല ജീവിച്ചിരിക്കിന്ന മനുഷ്യനെ പേടിച്ചാൽ മതി😝
Sumathi New Generation Aayitund ketto
Sathiyam chechiii
Sathyam
@@athira7668 Ithokke Ippozhum aarenglm okke vishwasikumo?
കാട്ടിലെ സുമതിയെ കാളും വലിയ ശത്രു നാട്ടിലെ മനുഷനാണ്
എന്റെ പൊന്നു അളിയാ തള്ളി മറിക്കരുത്, ഞാൻ 5 വർഷം ആയി 8. 40 അതുവഴി പോകുന്നു ഞാൻ ഒന്നും കണ്ടില്ല, അത് മനുഷ്യ പ്രേതം
Ate ouru fake gost!!!!
പകലാണോ പോയത്
Thanne kandappo pavam thonni veruthe vittathavum😌
Njanum ath vazhi orupaad thavana poitond but njn onnum kandittilla ee parayunna bheekara anthareeksham thonnittum ella pinna eth sathyam aanonnu ariyilla kaaranam njn avida alla thamasam
@@vidhyaprabinprabin5024 നിങ്ങൾ സുമതി വളവിലുടെ രാത്രി 11 മണിക്ക് ശേഷം പോയിട്ടുണ്ടോ അവിടെ എത്തു ബോൾ കണ്ണ് പൂട്ടി ഓടിയിട്ട് രാവിലെ വലിയ വീരവാദം പറയരുത് പ്രേതത്തെ കാണണമെന്നുണ്ടെങ്കിൽ കാണണമെന്ന ആഗ്രഹത്തോടെ കണ്ണ് തുറന്ന് പിടിച്ച് ഓരോ ചുവട് വച്ച് പ്രകൃതിയെ നിരിക്ഷിച്ച് മണിക്കൂറുകൾ അവിടെ വെയിറ്റ് ചെയ്യതാൽ അതാ വരുന്നു പ്രേതം ഉണ്ടെന്നുള്ള അനുഭവങ്ങൾ രാവിലെ എനിക്ക് വാട്ട്സ പ്പിൽ മെസ്സേജ് അയക്കു സുമതി വളവിൽ പ്രേതം ഇല്ലാ എന്ന്
കമന്റ് വായിക്കണം, ചിരിക്കണം, പോണം 😁😁
🤣😂🤣😂
@@ajeeshajeesh372 😇😇😇
😂😂
ചിരിച്ചു ഒരു വഴി ആയി
Mmm
എൻ്റെ വീടിനടുത്താണ് ഈ പ്രദേശം.നേരത്തെ ഏഷ്യാനെറ്റിൽ ഇത് സംബന്ധിച്ച വാർത്ത കണ്ട് ഞങ്ങൾ കുറെ പേർ കുറെ പ്രാവശ്യം അവിടെ അർദ്ധ രാത്രിയിൽ പോയി കാത്ത് കിടന്നു. സുമതിയെയും കണ്ടില്ല ഓമനയെയും കണ്ടില്ല 'കൊതുകുകടി കൊണ്ടത് മിച്ചം
Be careful broo
😄😄
Pavam
ottakpovanam mr.
@@Sumith89 ഒറ്റക്ക് പോകാത്തത് അവിടെ മറ്റ് പല അക്രമി സംഘങ്ങളുടെയും പണിയാണ് ഈ യക്ഷിയെ വച്ച് ആൾക്കാരെ ഭയപ്പെടുത്തി ഓടിക്കുന്നത് .നമ്മൾ ഒറ്റക്ക് പോയി ഓടാതെ നിന്നാൽ ആക്രമണം ഉണ്ടാകാം
സുമതി വളവിൽ താമസിക്കുന്നത് കൊണ്ട് മാത്രം ഫേമസ് ആയ ലെ നരിയും നായയും....😂
🤣🤣🤣
😂
😂😂🤣
😂😂
എന്റെ അഭിപ്രായത്തിൽ മറ്റുള്ളവരുടെ വായിൽ നിന്നും പല അനുഭവങ്ങൾ കേട്ടാണ് നമ്മൾ അവിടെ ചെല്ലുന്നത്. അപ്പോൾ അവർ പറയുന്നത് നമ്മളെ പേടിപ്പെടുത്തുന്ന രീതിയിൽ ആണെങ്കിൽ അവിടെ ചെന്ന് കഴിഞ്ഞാൽ നമ്മൾ ചിന്തിക്കുന്നത് negative ആയിട്ടു തന്നെയായിരിക്കും. ഒരു ചെറിയ കരികില അനങ്ങുന്ന sound കേട്ടാലും നമ്മൾ പേടിക്കും. മറിച് നമ്മൾ അതിനു വല്യ വിലകൊടുക്കാത്തരീതിയിൽ ആണ് നമ്മൾ പോകുന്നതെങ്കിൽ നമ്മൾ പേടിക്കുകയും ഇല്ല.
നമ്മുടെ ചിന്താഗതി പോലെയിരിക്കും പേടിക്കാൻ പോയാൽ പേടിച്ചും വരും ധൈര്യത്തോടെ പോയാൽ പേടിക്കാതെയും വരും....
Ee പ്രേതത്തിന്റെ ബേക്കിൽ പോയി ക്യാമറ പിടിച്ചു പോയ ആൾ ഇപ്പഴും ജീവനോടെ ഉണ്ടോ 🤣😅
🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣ath pwolich
😆😆🤣🤣😂😂
Ath fake pretham ayirikkum allenkil pedichu chathene
ഇത് പ്രതം അല്ല പണം മോഷിടി ക്കാൻ ഒളാ കള്ളൻ മാരുടെ ഐഡി ആണ് പ്രതം ഒണ്ട് എന്നു നാട്ടുകാരെ വിശപ്പിച്ചു 😂😂😂😂😂 മണ്ടൻ മാര്
ആ പെൺകുട്ടിക്ക് ദൈവം രണ്ടാം ജന്മം കൊടുക്കട്ടെ
GBP
Sorry
ഈ വീഡിയോ കാണുമ്പോൾ നാല് ഭാഗത്തും പേടിയോടെ നോക്കുന്ന ലെ ഞാൻ:🤒🤕
എന്നാലും അതിനിടയിൽ കമൻ്റ് വായിച്ചു ചിരിച്ച് ചിരിച്ചു ഉപ്പാട് ഇളകി. ഇടക്ക് പേടിയും ഉണ്ട്ട്ടോ😂
Njanum😂
Army
Pedikkandaa.. Chechi rathri avide varum.. Appo parijayapedam.. 😌
Njanum😂
𝚈𝚘𝚞 𝚊𝚛𝚎 𝚛𝚒𝚐𝚑𝚝😄
എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വൈഫുമായി രാത്രി 10ന് ശേഷം ഇതുവഴി പോയിട്ടുണ്ട്. ഒന്നുമില്ല. ഇവിടെനിന്ന് മൂത്രമൊഴിച്ചു യാത്ര തുടർന്നു. പാലോട് ബന്ധു വീട്ടിൽ എത്തിയതിനു ശേഷമാണ് അവളോട് സത്യം പറഞ്ഞത്. തിരികെ വന്നപ്പോൾ അവളെ പേടി മാറ്റാൻ രാത്രിതന്നെയാണ് വന്നത്. അവിടെ അൽപ്പസമയം വിശ്രമിച്ചതിനു ശേഷമാണ് വന്നത്. ബൈക്കിൽ. ഒന്നുമവിടെയില്ല. എല്ലാം മനുഷ്യ സൃഷ്ടി
ഇവിടെ പോകാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമൻ്റ് ഇടു . നമ്മുക്ക് ഒരുമിച്ച് പോകാം .ആരകെ ഉണ്ട്
Yendina chavanano 😅
തനിക്ക് പേടി ആണല്ലേ 😜
Savappetti ente vaka
Njan poyatha bro nyt 12 manikku avida ninnu oru sumathiyayum kandilla
ഉണ്ട്. രാവിലെ മതി 😁
വെള്ള സാരി മാത്രമല്ലടോ ഇപ്പൊ വെള്ള മാസ്കും ഇട്ടിട്ടുണ്ടെന്നാ കേട്ടത്...
🙄😂😂😂🤭😄
Paattum Padumo?
Athu powlichu
Athu pwolichu
ഹിഹി
Video കണ്ടപ്പോ പേടിച്ചങ്കിലും Comments വായിച്ചപ്പോ പേടിയൊക്കെ പോയി 😂😂😂😅😅🤣🤣🤣
പ്രേതം ഇല്ലാ എന്ന് പറയണ്ട 🙂. ഉണ്ട്. എല്ലാം ഈ,, ഭൂമിയിൽ ഉണ്ട്. എപ്പോളും ഫാഗവാനെ ഓർത്തു നടക്കുക. ഒന്നും വരില്ല. ഓം നമഃ ശിവായ 🙏🙏🙏🙏👍. ഓം ക്രീം സ്പ്പുരാ സ്പ്പുര പ്രതുര പ്രസ്തുര. ഹോരാ ഹോരാ തനുരുപ. ചട ചട പ്രചടാ പ്രചടാ. കഹാ കഹാ വമ വമ ബന്ധ ബന്ധ ഗാദയ ഗാദയ ഫും ഫട്ട് സ്വാഹ. സുമതിയല്ല ആരും വരില്ല 👍🙏.പിന്നെ ആ,, ആറ്റ്മാവ് പക ഉള്ളതാണ് അതിനെയും ബഹുമാനിക്യുക. 👍🙏🙏🙏.
8:40 സുമതിയെ മൈൻഡ് ചെയ്യാതെ പോയ ചേട്ടൻമാരന് ആണ് ന്റെ ഹീറോസ് 😂😂
സുമതി ഇപ്പോൾ അമ്മുമ്മ ആയല്ലോ?ഇപ്പോഴും ശല്യം ഉണ്ടോ?😎
😂🔥
😶🌫️😶🌫️😶🌫️😶🌫️
പൊട്ടൻമാരാണ് bike ഉണ്ടായിട്ടും അതിന്നു iragi ഓടിയ dairyasaalikal 😂😂😂😂
സുമതി വളവ് ആണെന്ന് അറിയാതെ അതിലെ പോയ ഞാൻ 😎😂🤣
🤣🤣🤣🤣🤣🤣🤣🤣🤣👹☠️💀👽💀👽
ഞാനും 😀😀😀
✋✋✋
Ennit?!
😂😂😂😂😂😂👹👹👹👹😂😂😂
തല മുറിച്ചു മാറ്റിയ സുമതിക്ക് വീണ്ടും തല ഫിറ്റ് ചെയ്ത് കൊടുത്തദ് ഏതു ഡോക്ടർ ആവും
തലയില്ലെങ്കിൽ സുമതി ആണെന്ന് കാണുന്നവർക്ക് എങ്ങനെ തിരിച്ചറിയൻ പറ്റും. അതുകൊണ്ട് സുമതി തന്നെ ഫിറ്റ് ചെയ്തു.. 😄
@DYFI 👩🦯👩🦯👩🦯
Same doubt🤔🤔🤔
ആരായാലും പുളികാരൻ വയങ്കര മുറിയാണ്
Nik ariyaaam dr encoba 😍😍nalla dr aanu ni arkkengilum veeneel pary to no theraam
Comments വായിച്ചു കിളിപോയ റിപ്പോർട്ടർ :ആരെങ്കിലും ഒന്ന് പേടിക്കെടോ 😩😩😩😩
😂
😂😂😂
ഇദ് സുമധി. പ്രേദം അല്ല.
😂😂😂😂😂😂
😂😂😂
സുമതിയുടെ അടുത് വരെ ഒരു പോടിയും ഇല്ലാതെ ക്യമറയും ആയി നാടക്കുന്ന ചേട്ടാന് mass ആ ക്യമറചേട്ടാന് like കൊടുക്ക്
വീഡിയോ കാണാൻ പറ്റിയില്ല... കമെന്റ് വായിച്ചു.... ഞൻ 😂😂😂😂😂😂😂ഞൻ മാത്രം ആണോ 🤔🤔🤔🤔
Allalla😂🤣🤣🤣🤣ayyayyo onnum parayan illa chirich uppad vann😂🤣
😄😄
Njanum und... Ithoke viswasikunnavarayi aareyum kandilla commentil.
Kadhayoke kelkaam kett chirikkam athallathe oru karyamilla....
ഞാനും
Njnum
ആ വളവിൽ ഒരു cctv വെച്ചാ മതി സത്യം അറിയാം 😂😂
Mm
Aaa😂😂😂😂
Valla kallan mar camera pottichal. athum sumathik kuttam varum
Mm
@@akmusic1003 😂😂😂😂
ആ വയലറ്റ് ഷർട്ട് ഇട്ട ആളെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും 😁🤣
Yes u said it.
@@bj4you920 👍അല്ല പിന്നെ
@@twinklestar218 Sathyam enikkum thonni ith
Ath ivanmar kash koduth parayippichathaannu thonnunnu
@@thalapathy__girl7941 പിന്നല്ല
ഫാസിൽ ഇക്കാടെ vedio കണ്ടിട്ട് വന്നവരുണ്ടോ
പ്രേതത്തെ വിറ്റും പൈസ ഉണ്ടാക്കാം എന്ന് അറിയാവുന്ന മിടുക്കന്മാർ . Keep it up.
വീഡിയോ കണ്ടു പേടിക്കേണ്ട ഞാൻ കമന്റ് വാഴിച്ചു ചിരിക്കുന്നു 😂😂
ഞാനും
ഞാനും
😁
Njanum
😍😍😂
സുമധി അല്ലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് പാവം😟. കൗമദി tv ക്ക് ഒരു ഇന്റർവ്യൂ ചോദിക്കാമായിരുന്നു🤣😅
🤣🤣
അത് സുമതി അല്ല മുടിക്ക് നീളമില്ല അതുവഴി പോയ ഏതോ യക്ഷയാണ്
Sumathi ariyadhe edukkalle.... Arijha sumadhi ubadhravikkum😂😂
Ath fake anu aareyo vesham ketich irakiyatha koumuthikar 🤣
😂😂😂
ഫാസിൽ ഇക്കയുടെ വീഡിയോ കണ്ട് വന്നവർ ആയിരിക്കും ഇപ്പോൾ comments നോക്കുന്നത്🤣
അത് ആരാ
@@fayzzn2062 Tricks channel by fazil
ആകാശ ഗംഗ + കുഞ്ഞിരാമയണം = സുമതി പുരാണം
Sathyamm
😂😂😂
😂😂
Oro udayippukal
അതും ശരി ആണല്ലോ
vedio kaanaathe comment vaayich chirikunna le njan😄😎
Nanum
njanum
ഞാനും
Ha ha ha
സുമതി ചേച്ചി ഫാൻസ് like 😁👍🔥
🤣
@@faxfixer8373 thanks ഒരു വർഷം മുൻപത്തെ കമന്റ് ഓർമ്മപ്പെടുത്തിയതിന് 😁
ഫാസിൽ ബഷീർ അത് പൊളിച്ചു
🔥
യക്ഷികളെ കണ്ടാൽ ഇപ്പോഴത്തെ ആളുകൾ ചോദിക്കുന്നത് : ഒരു കളി തരുവോ 😘😘😜😜😜
Aa chodhikuvante kiliyangu sumathi chethi edukkum😂
മനുഷ്യൻ അല്ലെ.. പുള്ളേ 😄😄
@@saniya2445 സത്യം 🤤
👩🦯👩🦯👩🦯👩🦯
Porattim erachim medicheraa.....😂😜
ഞാന്‍ കണ്ടിട്ടുണ്ട്. എന്നോട് പറഞ്ഞു ചായ കുടിച്ചിട്ട് പോകാമെന്ന്. 😉😉
😂😂
എന്നിട്ട് ചായ കിട്ടിയോ😂
🤗😁
🤣🤣🤣🤣
എന്നോട് ചുണ്ണാമ്പുണ്ടോ.. എന്നാണ് ചോദിച്ചത്.. ഞാൻ പറഞ്ഞു.. സുമതി ഏച്ചി ഞാൻ മുറുക്കാറില്ല എന്ന്
ഭയത്തേക്കൾ ഉപരി അ സ്ത്രീയോട് ചെയ്ത ആ ക്രൂരത യെ കുറിച്ച് ചിന്തിക്കാൻ ആന്ന് തോന്നുന്നത്.എന്നാലും കഷ്ടം
Crct 😪
😭😭അതേ
💯
അതുതന്നെ ഞാനും ആലോചിച്ചു....😔..... തീർച്ചയായും ആ ചേച്ചിയുടെ മനസ്സിന്റെ സങ്കടം അനുഭവിചു തീരാതെ അയാളും വീട്ടുകാരും തലമുറകളും തീരില്ല
എല്ലാം പൊളിഞ്ഞു.. ഫാസിൽക്ക പൊളിച്ചടുക്കി..
പിന്നല്ല
Yes😂😂😂
Pinnalla
ചെന്തെങ്ങിൻറ്റെ കൊല ആണെങ്കിൽ കാറ്റ്ഇല്ലാതെയും ആടും 🤣🤣
Enikk anubavam indayittund alle 😂😂😂
Yaa mone
😄😄😄
😂😆
😂😂
ഏത് തുണി കടേന്നാ സുമതി വെള്ള സാരിയും ബ്ലൗസും വാങ്ങിയത് ?
Ath Nyayamaya chodyam 🤣
Ramachandran textiles.. pazhavangdi 🤣
😂😂😂
SM mavelikkara😂😂
Kuumbavilakkile.. Sumithrayude shopil ninnum...
എന്റെ വീടിനടുത്താണ് ഇത്... ഇതൊക്കെ വെറുതെ കുറെ സാമൂഹ്യവിരുദ്ധർ ചൂഷണം. ... ചയ്തു..
സത്യമാ ബ്രോ
സുമതി വളവിന്റെ അടുത്താണ് എന്റെ വീട്.... ഞാൻ ഇതുവരെ കണ്ടിട്ടില്ല കഷ്ട്ടം......
കണ്ണുണ്ടായാ പോരാ കാണണം🤣🤣🤣
ഗോവിന്ദ ചാമി ആ വഴി ഒന്ന് പോയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു അവിടെ😂😂
😂 💪💪
😎👍
@@hajilhajil1552 😆😆😆
@@kadathanadchekavas6574 🙏🙏
@@kiranmurali1792 It's ok bro.❤️
ആത്മാവ് എന്നത് സത്യം ആണ് അതൊരിക്കലും നശിക്കുന്നില്ല പക്ഷെ അതിനു രൂപമില്ല അതുകൊണ്ട് നമുക്ക് കാണാൻ സാധിക്കില്ല
ആത്മാവ് നശിക്കുന്നില്ല എന്നതിന് എന്തെകിലും തെളിവ് താങ്കളുടെ പക്കൽ ഉണ്ടോ...?
Saranya,kavayatri
Aduth comedy
@@bijug7768 താങ്കളോട് ഒരു ചോദ്യം....?
ദൈവം ഉണ്ടോ.?
ചിലർക്ക് ആത്മാവിനെ കാണാൻ സാധിക്കും
ജീവിച്ചിരുന്നപ്പോൾ ആ പാവത്തിനെ കൊന്നു.... മരിച്ചിട്ടും വെറുതെ വിടില്ലേ....സച്ചര കേരളമേ,.
Tricks എപ്പിസോഡ് കണ്ട് വന്നവർ ഉണ്ടോ😂 ഇങ്ങനെ അവരാതം പറഞ്ഞ് പരത്തുന്നതിലും നല്ലത് കമ്പിപ്പാര എടുത്ത് കക്കാൻ പോണതല്ലേ അണ്ണാ😂
Njan unde💪
Hehe yes 🙈
@@thabsheerpalakkan5705 palail evda😁
@@lakshmibalachandran2821 aynu nanikkane nthin😂
@@sreeeditz9494 🙄
എന്നും അതിലെ പോകുന്ന ഞാൻ 🤭🤭🤭
സത്യമാണോ, പേടി ഉണ്ടോ
Appol sumathi chechiye mathram alla kandattullathu sumathi yude family full kandu kaanum allo😂😂😂😂
@@gayathrikunju3313 fake aan ith , avde onumilla
Ith sathyano bro paray
സുമതി ചേച്ചിയ്ക്ക് ഒരു വെള്ള മാസ്ക്ക് കൂടി വാങ്ങിച്ച് ഇട്ടുടെ
😂😂😂😂😂
😂😂🤣
എല്ലാ പീഡനക്കേസു പ്രതികളെയും ഇവിടെ കൊണ്ടന്നു ഇടണം . സുമതി ചേച്ചി നോക്കിക്കോളും..👻😈😈
Sherikkum athanu cheyyendath
Angane aaaanel sumathi chechi smuathil valavum vittu odum
@@SBOSS4216 😂😂
@@imaginerylife365 😅
😂😂😂👍
ഹെന്റെ സുമതീ 💞💞ഞാൻ ഒരു വികാര ജീവിയാണ് 😎😎😂
😆😆
സുമതിയെ നമ്മൾ കണ്ടിനു കൊറോണ ആയോണ്ട് ഇപ്പോ പുറത്ത് ഇറങ്ങലില്ല എന്നാ പറഞ്ഞേ
Ohh...pavam..corantian ayirikum
🤣🤣🤣🤣
ഫ്രഷ് 🌝
Corana vann veendum marikkumo enn pedichavum pavam😅😅
Fake aanu ഞാൻ പോയിട്ടുണ്ട് കുറച്ചു ഇരുട്ട് ഉണ്ട് അത്രേ ഉള്ളൂ
അല്ല എന്റെ ചേട്ടന്റെ വണ്ടിയിൽ കല്ല് എടുത്തു എറിഞ്ഞു 1 മാണിക്കോറോളം
@@vinitha.s8431 ഉള്ളതാണോ....
എങ്ങനെ മനസിലായി
@@vinitha.s8431 avide കഞ്ചാവ് പില്ലേർ ആയിരിക്കും
@@DinkiriVava. കഞ്ചാവ്?? അതെന്താ😉🙄
@@Jishovlogഅതോ അത് ആയുർവേദം ആണ് മകനെ ..... 😇
കുറച്ചു കൂടി വളർന്നാൽ മോന് പറഞ്ഞു തരാം ചേട്ടൻ 🤗
ആദ്യം ആ റോഡ് ഒന്നു റ്റാർ ചെയ്തു റെഡി ആക്കു എല്ലാ പ്രേശ്നങ്ങളും തീരും അപകടങ്ങൾ മുഴുവൻ മാറും
എന്നിട്ട് കുറ്റം പാവം സുമതിച്ചേച്ചിക്ക്
🤣🤣🤣
😂😂😂😂😂😂
@@hacker-ew1pz hi
എല്ലാവരും നന്നായി perform ചെയ്തു.
ഈ വിഡിയോ കണ്ടു കമന്റ് വായിച്ചു ചിരിക്കുന്ന *ലെ *യക്ഷി*😂🤭🤭
Sumathi chechiyude TH-cam channel name entha bro
മുടി 2 സൈഡിലേക്കും കെട്ടി വെച്ച് പറഞ്ഞു ഇനി കാണുമ്പോൾ ഏത് എണ്ണയാ തേക്കുന്നെ ചോദിക്കുമോ
പണ്ട് ഈ കഥ പാട്ടുപുസ്തക രൂപത്തിൽ കിട്ടുമായിരുന്നു എന്റെ അമ്മാമ ഇത് ഈണത്തിൽ പാടി കേൾപ്പിച്ചിരുന്നു. അന്ന് പിടിച്ചു വിരണ്ടിട്ടുണ്ട്.
😄😄😄ഇങ്ങനെ ഉള്ള വീഡിയോ കാണാൻ നല്ല രസം മാണ് ഇത് എഴുതി നല്ല കഥ ഉണ്ടാക്കി പൊളിയാണ് 👍👍👌👌👌
ഇത് കാണുന്നതിനിടെ പുറകിലോട്ടും
കട്ടിനിലടിയിലും നോക്കുന്ന ഞാൻ 🧐🧐😐
😂
സത്യം ഞാനും. ഹ്രദയ മിടിപ്പ് കൂടി 😄
😂😂😂😂😂😂
😄😄
🤣🤣🤣🤣🤣🤣🤣🤣🤣
അവിടെ ഒന്നുമില്ല.. അങ്ങനെ ഒരു കഥ മാത്രം... ഇപ്പോൾ എല്ലാവരും യാത്ര ചെയ്യുന്നുണ്ട് അതുവഴി.. ഞാൻ ഇന്നലെയും പോയി
സത്യം -
എവിടെയാ വീട്?
@@vinodkumarsivankutty9697 പാലോട്..
Pedi undayirunnooo 🧟♀️
@@shadowqueen9324 എന്തിനാ..ഒരു പേടിയില്ല... ഒരു കൗതുകം ഉണ്ട്...
Rathri ith vazhi bikil povam agraham
Ullavar like adi
ഏതായാലും ഈശ്വരൻ വിളിക്കാതെ അവിടെ ചെല്ലാൻ പറ്റില്ലല്ലോ. അതുവരെ ഭൂമിയിൽ ആത്മാവ് അലയും. ഏതായാലും മറ്റവൻ തീർന്നു കാണും 🙏
നോക്കു സഹോദരങ്ങളെ, ദൈവം തരുന്ന ആത്മാവ് ആണ് നമുക്കുള്ളത്.... അത് തരുന്ന സ്ഥലത്തേക്ക് നമ്മുടെ ഇഹലോകവാസത്തിന്റെ ഒടുവിൽ മടങ്ങി പോകും.... ഇതിന്റെ പുറകിൽ മുതലെടുപ്പ് നടത്തുന്ന പല കഥകളിൽ ഇതും ഒന്ന് മാത്രം... അത്രയേയുള്ളൂ
Alla eniki അനുഭവം und
Auto driver നോക്കി വായിക്കുകയാണെന്ന് മനസിലാകതെയ് ഇല്ല 😆😆😆
😂😂😂 crt
ഈ നാട്ടിൽ ഉള്ള ലെ ഞാൻ... ഇത് വരെ അത് വഴി പോയിട്ട് ഒരു കുറുക്കന്റെ വിളി കേട്ടിട്ടില്ല, പിന്നെ പാലോട് വനം ആണ് ഹേ കാടിനകത്തു എപ്പോഴുo കാറ്റ് ഉണ്ടാകും 🤣🤣🤣
Tharattu paadi therunna pretham.... Enthonnaade😇😇😇
കാട്ടിലൂടെ ചെരിപ്പ് ഇല്ലാതെ നടക്കുമ്പോൾ മുള്ള് തറക്കില്ലേ പ്രേതത്തിന് 🤔
Ohhh🤦🤭🤭
Antea Thala Veylath Onum kanikaleatta 🤧🙌
ഇത് കേൾക്കുമ്പോൾ ജഗതി ചേട്ടന്റെ കോമഡി ഓർമ വരും
കൊതുകിനെ നമ്മൾ ഒറ്റയടിക്ക് കൊല്ലുന്നു യക്ഷി നമ്മളെ ഒറ്റയടിക്ക് കൊല്ലുന്നു
സുമതി ഒരു കില്ലാടി തന്നെ ❤️
🤣
ആ പാവം സ്ത്രീ യെ ഇത്രക്ക് ക്രൂര മായാണ് കൊന്നത് 60 വർശം കഴിഞ്ഞു ആദരാജ്ഞലികൾ 🙏🙏🙏
വർശം അല്ലടാ വർഷം.....
Ni. Poyiite. Oru. Umma. Kodukkeallapinne. Lathef. Pottathii😄😄😄. Pakshapediyakum😲
Pretham undonn ariyilla but story corrcet aa👍🏻
Aa kunju janichal chilapol sumathiyum kunjum ayale shalyam cheyum ennu karuthy kanum, sumathikk oppam aa kunjum poyi, 2 perum mattu etho lokatth und
ഇത് കാണുന്ന ഒരു പാലോട് കാരന്റെ ഒരു അവസ്ഥ😂😂😂😂ഇത് പണ്ടത്തെ video എന്തോ ആണ് ഇപ്പൊ റോഡ് ഒക്കെ ടാർ ഇട്ട് set ആക്കി
ഇതു 2വർഷം ആയെ ഉള്ളൂ
എന്തൊക്കെ ആയാലും ആ പെൺകുട്ടിയുടെ പേര് ഇപ്പോഴും ഓർത്തിരിക്കുന്നു നമ്മളൊക്കെപോയാൽ ആര് ഓർക്കാനാ?😔😔
Ijj marikumbol nala famous ayi Marichal Mathi Apoo arum Antea name marakulla 😌🤧😜
@@po_nnu ath sheriya
എന്താണ് സത്യമെങ്കിലും സുമതി ചേച്ചിക്ക് ഫുൾ സപ്പോർട്ട് ❤️
വളരെ ക്രൂരമായ കൊലപാതകം....
നല്ല മാർക്കറ്റാണ് ഇത്തരം കഥകൾക്ക് ഇക്കാലത്തും.
വിനയൻ കാണണ്ട കണ്ടാൽ ഇതും സിനിമ ആകും 🤣
ഇതൊക്കെ സാത്താന്റെ വലിയ തന്ത്രമാണ് മനുഷ്യൻ മരിച്ചാൽ അവന്റെ ആത്മാവ് ഭൂമിയിൽ ഇല്ല ഇതൊക്കെ മനുഷ്യന്റെ പേടി കൊണ്ട് ഉണ്ടാകുന്ന സംഭവം അവിടെ ഒന്നുമില്ല
Yes pedi thonnoyal pinne illatha soundum oro kazhchalalum okke kaanum.cheriya ila anangiyal polum vere enthelum aayi thonnum.pedi nammale adimudi maatum
😂😂😂😂എന്റമ്മോ ഓരോരുത്തരുടെ കമന്റ് കേട്ട് ചിരിച്ചു വയ്യാണ്ടായി 😂😂😂😂😂😂😂
സുമതി ചേച്ചിക് നീളമുള്ള മുടി എവിടെ പോയി😁😁
നുണയാണെങ്കിലും കേൾക്കാൻ നല്ല രസം
🤣🤣🤣🤣🤣🤣🤣🤣🤣
ഞാൻ ഈ സ്ഥലത്തിന്റെ അടുത്ത് താമസിച്ചിട്ടുണ്ട്, സുമതിയുടെ പേര് പറഞ്ഞു കുറെ സാമൂഹിക വിരുദ്ധൻ മാർ മുതൽ എടുക്കുന്നുന്നതാ ഈ കെട്ട് കഥ
ഒരു സ്ത്രീയെ പുരുഷ വർഗ്ഗം ഭയപ്പെടുന്നത് അവൾ പ്രേതവേഷത്തിൽ എത്തുമ്പോൾ മാത്രം.
ഇല്ല mwonusa rnta ഭാര്യ ചുടായാൽ pedicha pattu😆
വളരെ കറക്റ്റ്
അത് കലക്കി
അങ്ങനെ എകിലും പുരുഷ വർഗത്തെ പേടിക്കാതെ പുറത്തിറങ്ങലൊ
ഇപ്പൊ അതും ഇല്ല...🥴
മരിച്ചവരെയല്ല ഇപ്പോൾ ജീവിച്ചിരിക്കുന്നവരെയാണ് പേടിക്കേണ്ടത് 😄