ഇതുപോലെ മരണവീട്ടിൽ ഊളക്കരച്ചിൽ കരയുന്നവരുണ്ട്. അത് കൃത്യമായി അവതരിപ്പിച്ചു. എനിക്ക് ഏറ്റവും നാച്ചുറൽ അഭിനയം തോന്നിയത് സത്യശീലന്റെയാണ്. മണികണ്ഠൻ പട്ടാമ്പി ഒരു സംഭവമാണ്.
ഉണ്ണി ഒരു സംഭവമാണ്, മാമുക്കോയയും പപ്പു ചേട്ടനും കോഴിക്കോട് ഭാഷയെ കലാകേരളത്തിന് സുപരിചിതവും ആസ്വാദ്യകരവുമാക്കിയപോലെ കാസർഗോഡ് ഭാഷ ശൈലിയെ ഉയർത്തിക്കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിക്കും, നല്ല ഭാവിയുള്ള ഒരു മികച്ച നടനാണ് അദ്ദേഹം, സിനിമകളിൽ കൂടുതൽ അവസരം അർഹിക്കുന്നു
ഈ മറിമായം ടീം എന്താ ഈ കാണിക്കുന്നേ???നിങ്ങൾ മനുഷ്യനെ ചിരിപ്പിച്ചും,, ചിന്തിപ്പിച്ചും ഒരു വഴിയാക്കും😀😀നല്ല മനോഹരമായ പ്രോഗ്രാം,, എല്ലാവരും ഒന്നിനൊന്നുമെച്ചം..മണികണ്ഠൻ തകർത്തു...ഈ പരിപാടിയെ പ്രശംസിക്കാൻ വാക്കുകൾ മാത്രം പോരാ...അഭിനന്ദനങ്ങൾ.. ഗംഭീരം.... അതിഗംഭീരം..
ഇത് കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് എന്റെ സുഹൃത്തിന്റെ അമ്മൂമ്മ മരണപ്പെട്ടു കിടക്കുമ്പോൾ എന്റെ നാട്ടിലുള്ള കുറേ സ്ത്രീകൾ വന്ന് ആ മൃതദേഹത്തിന്റെ അടുത്തിരുന്ന് കുടുംബശ്രീയുടെ കാര്യം ചർച്ച ചെയ്യുന്നു എന്താല്ലേ അന്ന് അവർക്ക് മനസ്സിലായി എന്റെ പ്രതികരണശേഷി 🙏🙏🙏
വയസ്സ് കാലത്ത് മക്കൾ സംരക്ഷിക്കാതെ ഇട്ടേച്ച് പോകുമ്പോൾ, കഷ്ടപ്പെടുന്ന അഛനമ്മമാർക്ക് ഒരു അത്താണിയാണ് Reverse mortgage എന്ന ലോൺ പദ്ധതി. അത് എത്ര സുന്ദരമായിട്ടാണ് മറിമായം ടീം അവതരിപ്പിച്ചിരിക്കുനത് . ഇതിൽ എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്, പ്രത്യേകിച്ച് മണികണ്ഠൻ പട്ടാമ്പി . ചിരിക്കാനും ചിന്തിക്കാനും ഇതുപോലെ standard ഉള്ള പരിപാടി TV യിൽ വേറെയില്ല
ഇതുപോലെ മരണവീട്ടിൽ ഊളക്കരച്ചിൽ കരയുന്നവരുണ്ട്. അത് കൃത്യമായി അവതരിപ്പിച്ചു. എനിക്ക് ഏറ്റവും നാച്ചുറൽ അഭിനയം തോന്നിയത് സത്യശീലന്റെയാണ്. മണികണ്ഠൻ പട്ടാമ്പി ഒരു സംഭവമാണ്.
ശീതളൻ ബാഗ് എടുത്ത സീൻ അടിപൊളി 🤣🤣🤣🤣
ഉണ്ണി 😂😂
സത്യശീലൻ ഒരു രക്ഷയും ഇല്ലാട്ടാ😍
superb team Marimaayam❤
ഇത്ര നന്നായി ഒരു കാര്യത്തെ പരിഹാസരൂപേണ അവതരിപ്പിച്ച മറിമായം ടീം സൂപ്പർ. ഏത് കാര്യത്തിലും കാണും ഇത്തരം വഴക്ക്. അതിന്റെ എല്ലാ ചേരുവകൾ ഇതിലുണ്ട്
3:50 Amar Akbar Antony പടത്തിലെ പിഷാരടിയുടെ റോൾ ഓർമ വന്നവർ ലൈക്
Enikk
ഉണ്ണി ഒരു സംഭവമാണ്, മാമുക്കോയയും പപ്പു ചേട്ടനും കോഴിക്കോട് ഭാഷയെ കലാകേരളത്തിന് സുപരിചിതവും ആസ്വാദ്യകരവുമാക്കിയപോലെ കാസർഗോഡ് ഭാഷ ശൈലിയെ ഉയർത്തിക്കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിക്കും, നല്ല ഭാവിയുള്ള ഒരു മികച്ച നടനാണ് അദ്ദേഹം, സിനിമകളിൽ കൂടുതൽ അവസരം അർഹിക്കുന്നു
അത് കാസർഗോഡ് ഭാഷ അല്ല.ഉണ്ണി ചെറുവത്തൂർ ആണ്.കണ്ണൂർ ഭാഷയോട് ആണ് സാമ്യം കൂടുതൽ ഉള്ളത്.കാസർഗോഡ് പക്കാ സ്ലാങ് ഇതല്ല
yes എന്റെ നാട്ടുകാരൻ.. നമ്മൾ കാസർഗോഡ് തന്നെ but കണ്ണൂർ+കാസർഗോഡ് ഭാഷ ആണ് ഇവിടെ പക്കാ കാസർഗോഡ് slang അല്ല
Ffs
പക്കാ കണ്ണൂർ slang ആണ്
Ith sherikkum kannur slang alle
ഒട്ടും മടുപ്പിക്കാത്ത ഒരുപാട് ഗുണപാടങ്ങൾ നൽകുന്ന മലയാളയാളത്തിലെ ഒരേ ഒരു പരിപാടി അത് *മറിമായം* മാത്റമേ ഉള്ളൂ....👍👍👌
ഉപ്പും മുളകും
സൂപ്പർ പരുപാടി
@@Ichayan-Tvm aa best
Currect
U Kr
ചിരിക്കാതേ മരിച്ചു കിടന്ന. അഭിനയം 👍👍
നല്ലൊരു എപ്പിസോഡ് അവസാനം നല്ലൊരു സന്ദേശവും മറിമായം ടീമിന് അഭിനന്ദനങ്ങൾ👌👌👏👏👏
*Only 18* 👇👇👇
606949.loveisreal.ru
ആ ബാഗ് എടുത്തത് കലക്കി 13:40 😂😂😂
മണികണ്ഠൻ പട്ടാമ്പിക്ക് നല്ല കഥാപാത്രത്തെ കിട്ടിയാൽ സിനിമയിൽ പൊളിക്കും...
ara manikandan,?
@@hanaalan1030 Sathya sheelan
കുടുംബബന്ധങ്ങൾ എന്നത് വെറും ലാഭനഷ്ട കണക്കുകളായി മാറിയിരിക്കുന്നു. ആധുനിക വത്കരണം എല്ലാ മേഖലയെയും നാനാക്കിയപ്പോൾ കുടുംബം കേടായി
4 : 29 ചുവന്ന ചുരിദാർ ഇട്ട ചേച്ചിയുടെ നോട്ടം സൂപ്പർ
ഈ മറിമായം ടീം എന്താ ഈ കാണിക്കുന്നേ???നിങ്ങൾ മനുഷ്യനെ ചിരിപ്പിച്ചും,, ചിന്തിപ്പിച്ചും ഒരു വഴിയാക്കും😀😀നല്ല മനോഹരമായ പ്രോഗ്രാം,, എല്ലാവരും ഒന്നിനൊന്നുമെച്ചം..മണികണ്ഠൻ തകർത്തു...ഈ പരിപാടിയെ പ്രശംസിക്കാൻ വാക്കുകൾ മാത്രം പോരാ...അഭിനന്ദനങ്ങൾ.. ഗംഭീരം.... അതിഗംഭീരം..
മണ്ഡോദരി പൊളിച്ചു അടിപൊളി.
ഉണ്ണ്യേ.. അടുത്ത വര്ഷം തവള ചാട്ടത്തിന് നിനക്കെന്നെ ഫസ്റ്റ് 😝
😃😃😃 unni kidu
ഇത് കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് എന്റെ സുഹൃത്തിന്റെ അമ്മൂമ്മ മരണപ്പെട്ടു കിടക്കുമ്പോൾ എന്റെ നാട്ടിലുള്ള കുറേ സ്ത്രീകൾ വന്ന് ആ മൃതദേഹത്തിന്റെ അടുത്തിരുന്ന് കുടുംബശ്രീയുടെ കാര്യം ചർച്ച ചെയ്യുന്നു എന്താല്ലേ അന്ന് അവർക്ക് മനസ്സിലായി എന്റെ പ്രതികരണശേഷി 🙏🙏🙏
തല്ലിയോ ?
@@jyothishrace8873 oo
ഉണ്ണിയുടെ ആശ്വസിപ്പിക്കലും,,തവളചാട്ടത്തിന്റെ ഫസ്റ്റ്, മയിലിനെ എത്ര ലിറ്റർ എണ്ണ, ഇതൊക്കെ സൂപ്പർ 😄😀😂🌹🌹🌹
😂😂😂😂😂
ഉണ്ണിഏട്ടാ നിങ്ങൾ തകർത്തു ...നമ്മുടെ മൈം ഗുരു ..കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 😍🙏
ഉണ്ണിയും പത്രക്കാരനും പൊളിച്ചു.. മരിച്ചു അഭിനയിക്കുക എന്നൊക്കെ പറയാം..
മണികണ്ഠൻ പട്ടാമ്പിക്കു അവാർഡ് കൊടുക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു.....
sathyam
Yes👍
Sathyam
Very true
Ara
ഉണ്ണി ഫാൻ ഞാൻ നിങ്ങളോ
ഉണ്ണി എന്തേലും പറഞ്ഞു കേൾക്കാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമല്ല ലെ😃😃😃
മരണ വീട്ടിൽ ഉണ്ണി സ്‌കോർ ചെയ്യും എന്നുറപ്പാണ്😂😂😂😂
13:35 - 13:45 😂😂😂😂😂😂😂 അവിടെ ഒരു കോമഡി ഉണ്ടാവും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..
Correct
Ath scriptil illayirunnu ennu thonnunnu ...🙂
aa music ethanu ariyo??
മരണവീടടിൽ ഇത്രയും comedy ക്കുള്ള scope ഉണ്ടായിരുന്നോ.... കിടിലം episode
3:50 ആ സൈക്കിളിൽ വന്നവനിക് ആകെ കിട്ടുന്നത് ചെറിയ റോൾ ആണ്
എല്ലാ റോളും അടിപൊളി ആയി ചെയ്യുന്നു
അങ്ങേരെ കണ്ടാൽ തന്നെ ചിരി പൊട്ടും അമ്മാതിരി performance 😂😂
@@amalwilson1323 അതെ
script writer anu pulli
@@vivek-kw1ix ah
@@amalwilson1323 മറിമായം അസോസിയേറ്റ് ഡയറക്ടർ സ്ക്രിപ്റ്റ് ഒക്കെ എഴുതും
ഉണ്ണി 😄😄😄👌🏻👌🏻👍🏻👍🏻
Super ആയിട്ടുണ്ട് .എല്ലാരും ഒന്നിനൊന്നു മെച്ചം .നല്ല മെസ്സേജ്
abd
ചെറിയൊരു ദൃശ്യം ഇത്രയ്ക്ക് ഭംഗിയാക്കാ’ന്‍ മലയാളക്കരയി’ല്‍ മറിമായം ടീമിനുമാത്രമെ കഴിയൂ ! അഭിനന്ദനങ്ങ’ള്‍ !
ഡിസ്‌ലൈക്ക് അടിച്ചവർ ചന്ദനമഴ കാണുന്നവരാണെന്ന് തോന്നുന്നു😢
😂😂
കിലു കിലുക്കം. Bro avar flowers tv fans aanu. Haha
Satyam
😂😂
ഉണ്ണി ഓടി വന്ന് മണ്ഡു നെ ആശ്വസിപ്പിക്കുന്നത്,😆😆😆 ശീതളൻ ബാഗ് വലിച്ചെടുക്കുന്ന സീനൊക്കെ കണ്ടിട്ട് ചിരിച്ചു വീണു😂😂🤣🤣🤣🤣😆😆😆😆...
ക്ലൈമാക്സ് സൂപ്പർ👌👌...
😂
Cheruppathil orupad eduthond nadannathaanathre😁
ഫുൾ ചിരി ......,♂☺▀അവസാനം ഒരു നെടുവീർപ്പും ..ഹോ
നിങ്ങ ഒര് അടാർ ടീം തന്നെ
@.7 : 11 നു ഉണ്ണിയുടെ ഒരു വിളി .. കയ്യാട്ടി ..
Thgjjb
Hgxc
സഹദേവന്റെ മകന്റെ മാസ്സ് എൻട്രി 😆😆
ഈ അടുത്തകാലത്തെ ഏറ്റവും മികച്ച പ്രകടനം ...
ഞാൻ ചിരിച്ചു മരിക്കോ ദൈവമേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
13:39, എന്റമ്മോ ചിരിച്ചു ഒരു വഴിയായി, പിന്നെ ഉണ്ണിയുടെ ആശ്വസിപ്പിക്കലും
എന്റെ നാട്ടുകാരനാണ് സത്യശീലൻ..... പട്ടാമ്പി
Irshad DQ aanoo
അസാമാന്ന്യ അഭിനയം മണികണ്ഠൻ
Appo ente nadu ethaaa
@@inchikaattilvaasu7401 ഓടും രാജ ആടും റാണി മണികണ്ഠൻ sooper acting
One of the best programe in mallu TV industry ...
ഏറ്റവും കൂടുതൽ അഭിനയം നടക്കുന്നത് സിനിമയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും അത് മരണ വീട്ടിൽ തന്നായിരിക്കും അല്ലേ 😷😷😷
Rashed3333 Ibrahem yes....vallavaru m enthu vicharkkumennu karuthi
അത് സ്വന്തം വീട്ടിൽ ഒരു മരണം നടക്കാത്തോണ്ട് തോന്നുന്നതാണ് ട്ടാ ബ്രോ
Waaaw super episode ....
Manikandan pattambi ....amazing......what a real acting
Unni chettan poliyaaaa🤣😍😍😂😂😂
എന്റെ ഉണ്ണീ എന്താ നാച്ചുറൽ ആക്ടിങ് ഭായ് ..സൂപ്പർ ..
നല്ലോരു മെസേജ് തന്നേയാണ് അന്നും ഇന്നും മറിമായം തകർക്കുന്നുണ്ട് അഭിനന്ദ് നക്കൾ
*മറിമായം* ഫാൻസ് ലൈക്
super.epi Sode.മറിമായം ടീമിന് എല്ലാ ഭാവുകളും നേരുന്നു...
വയസ്സ് കാലത്ത് മക്കൾ സംരക്ഷിക്കാതെ ഇട്ടേച്ച് പോകുമ്പോൾ, കഷ്ടപ്പെടുന്ന അഛനമ്മമാർക്ക് ഒരു അത്താണിയാണ് Reverse
mortgage എന്ന ലോൺ പദ്ധതി. അത് എത്ര സുന്ദരമായിട്ടാണ് മറിമായം ടീം അവതരിപ്പിച്ചിരിക്കുനത് .
ഇതിൽ എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്, പ്രത്യേകിച്ച്
മണികണ്ഠൻ പട്ടാമ്പി .
ചിരിക്കാനും ചിന്തിക്കാനും ഇതുപോലെ standard ഉള്ള
പരിപാടി TV യിൽ വേറെയില്ല
ഉണ്ണീ സൂപ്പർ
മരണ വീട്ടിലെ ആ ambience👌👌 ഹോ പറയാതെ വയ്യ. പൊളിച്ചടുക്കി
Y
ഇന്നലെ Lyftym ചാർജ് ചെയ്തതാണ്.. ചാർജ് ബാക്കിയുണ്ടാകും 😄
Manikandan pattabi big salute wow what a performence
സുമേഷേട്ടാ മിസ്സ് യു 😔😔😔
ശക്തമായ ഒരു സന്ദേശം നല്‍കുന്ന ഈ പരിപാടിക്ക് എന്റെ നൂറില്‍ നൂറു മാര്‍ക്ക്
Omg chirichu chirichu bhodham polum pokum pyari.. unni..seethal 👌👌👌
കാണാതെ പോവനല്ലലോ വീമാനത്തിൽ വന്നത് 😂😂😂
hahaha
സത്യശീലൻ പൊളിച്ചു
പ്യാരി ഫാൻസ് ഉണ്ടോ ഇവിടെ
Life time charge🤣🤣
ഉണ്ടേ 🙋♂️🙋♂️🙋♂️
@@shafeermuhammad5666 😂😂😂
Oh yeah he is soo hot
9@@shafeermuhammad5666
Bgm churidhar itta chechi nokkumbol ullath 👌👌👌 ellavarum jeevichu abhinayichu 👌👌👌👌
മൊയ്തുക്ക് ഇവരുടേ ഇടയില്‍ കിടന്ന്ചക്രശ്വാസവലിക്കുന്നത് എത്ര തന്‍മയത്തോട്കൂടിയാണ് അവതരിപ്പിച്ചത്...സത്യശീലന്‍ വേറേ ലവല്‍...എല്ലാവരും ഒന്നിനൊന്ന് മെച്ചം...
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയി
1:25 vere Level Comedy 😂
Life time charge 😂😂😂
All marimayam episode ending sughadan's mass entry with super climax. Big salute sughadan chetten
Marimayam spreading a good message to the society through this episode
life time charge😃😃👍parijatan kalakki
Unni kasargod😃😃😃😃👍👍✌✌✌
Tavala chatam adte varsham nokam
😊
Unni my fvrt 😁🤣😍❤
@@6666-y9j 😃👍
@@qatarliveameen526 😃👍
@@pushparajaila1796 unniyude samsaaram 😆🤣😆🤣😆
Marimayam always evergreen
പ്യാരി ഡയലോഗ് സ്ലാങ് സൂപ്പർ ..
സത്യശീലൻ ഫാൻസ് ആലപ്പുഴ 💓💓💓💓
അച്ഛൻ പോയി മോളെ unni💥🤣🤣
ബല്ലാത്ത ടീം 😅ചിരിച്ചു😅😅 ഒരു വകയായി
എൻ്റെ പ്പൊന്നോ🙏
ഉണ്ണി )😅തവളച്ചാട്ടം 😂🤣(ശീതളൻ .സത്യശീലൻ😅
Manduuuu,Sheethalan👍👌😀
Sathyasheelan superb
Newton Rockzzz😂😂😂😂
Super episode
kavitha Nair മൊഞ്ചത്തി ആണ് കേട്ടോ
Mm
എല്ലാരും ഒന്നിന് ഒന്ന് മെച്ചം😘😘😘
Please don't stop marimayam serial great stories great actors
അടിപൊളി 😂😂😂
നല്ല മെസ്സേജ്....
മൻമധൻ കലക്കി😍😍
Ghjb
സതൃട്ടേ ഒരു മയിലിൽ നിന്നും ശരിക്കും എത്ര ലിറ്റർ എണ്ണ കിട്ടും😄
Evide nokkiyalum undallo
@@lijishalijisha445 ഉണ്ട് പക്ഷെ അതിന്റെ അഹങ്കാരം ഒന്നും ഇല്ല 😁
ഹ ഹ ഹ
ഉണ്ണി എന്ത് പറഞ്ഞാലും രസമാണ്
@@Gkm- Sathyam, YouTubile kumbidi aahn ningal😇😇😍..
Ella videosnte thazhem ngade comment kandillenki entho poleyayi thudangi ippo.
Onumm parayanila superrrrr
Seethalan karachil😊😂😂
Super Episode. thanks the whole Team.
That was a great episode with a lot of messages
പ്യാരി ഫാൻസ് ആലപ്പുഴ 💓💓💓💓💓💓
supper......episode..janaghal padikett..
സുഗതൻ ഫാൻസ് ആലപ്പുഴ 💓💓💓💓💓💓💓💓
ഒരുപാട് ചിന്തിപ്പിക്കുന്ന എപ്പിസോഡ്
ഇത്രയും ഇഷ്ടപ്പെട്ട വേറെ ഒരു പരിപാടിയും ഇല്ല
Manikandan pattambi polichu..... Ellavarum thakarthu... Nalloru program
Pyarilal super 😀
പ്യാരി ❤️
സുമേഷേട്ടൻ ഫാൻസ് ലൈക് അടിച്ചു പോവുക ...
ARK VKV
മണികണ്ഠൻ പട്ടാമ്പ SUPER I LIKE
Manmadhan😍😍 enikk orupad ishtaaa
കണ്ണ് തുറന്ന് നോക്കച്ചാ.... മണികണ്ഠൻ പട്ടാമ്പി
Sathyashelan poliya oru rakshayumilla 👍👍👍👍
Informative.. Good episode👏
Mavu ozhicha kattikane???😂😂😂😂.ithu istapettavar Oru like ivide tharane...
It's my first time to watch. Super
ഉണ്ണി ഫാൻസ് ആലപ്പുഴ 💓💓💓💓💓
Marimayam alwyz..👍👍👍
ഇതിനാണ് പറയുന്നത് മയ്യത്തും കൊണ്ട് ചിരിയും കളിയും.. 😃
അളിയൻ
അളിയൻ vs അളിയൻ
Miss kanakan