Marimayam | Ep 326 - Where is that 'Missing Files' ? I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Marimayam: A missing file case is dealing in this episode.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 1K

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 5 ปีที่แล้ว +178

    10 രൂപ നികുതി അടക്കാൻ vendi 4 പ്രാവശ്യം 50 രൂപയുടെ പെട്രോളും അടിച്ചു വില്ലേജിൽ പോയ അത്ര ഒന്നും ഇല്ല ല്ലോ ...ഇത് ...😇😇😇😇😇😇

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +477

    മിക്ക സർക്കാർ ഓഫീസുകളിലെം അവസ്ഥ ഇതൊക്കെ തന്നെയാണ്..
    മറിമായം ടീം നിങ്ങ വേറെ ലെവലാണ് ☺☺👍👍

  • @IQBALKNV
    @IQBALKNV 6 ปีที่แล้ว +700

    സത്യശീലൻ കാലിന്മേൽ കാലുകയറ്റിവയ്ക്കുന്ന സീൻ..!!
    പൊളിച്ചു..!!!

  • @josetom3015
    @josetom3015 5 ปีที่แล้ว +170

    മുക്കിക്കോ മുക്കിക്കോ
    കോയ : ആ നല്ലോണം ഇരുന്നു മുക്കിക്കൊ 😂😂😂😂

  • @mhds4279
    @mhds4279 5 ปีที่แล้ว +90

    മറിമായം കാണാൻ തുടങ്ങിയിട്ട് കണ്ടിട്ട് കുറെ കാലം ആയി കണ്ടിട്ട് രോമാന്ജജം വന്ന എപ്പിസോഡ് ഇതാണ് സത്യശീലൻ കേറക്റ്റർ പൊളിച്ചു ഇത് പോലെ ജനങ്ങൾ ഇറങ്ങിയാൽ ഇത് പോലുള്ള ഗവർമെന്റ് ഉദ്യോഗസ്ഥർ ഒരു പാടം പഠിക്കും 😎

    • @sheilakuttykrishnan9152
      @sheilakuttykrishnan9152 ปีที่แล้ว

      222222²222222222²2²2222222222222222222222²2²22222222222222222222222222222222222222222222222222222222222222222222222222222222222222222222222222222²222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222²222222222222222222222222222222222222222²2²222222222222222²²²²

  • @rajeebpmla46
    @rajeebpmla46 6 ปีที่แล้ว +286

    സര്‍ക്കാര്‍ ജോലിയിലിരുന്ന് അഹങ്കാരം കാണിക്കുന്നവര്‍ക്ക് ഇത്തരമനുഭവങ്ങള്‍ അനിവാര്യമാണ്.നികുതിപ്പണം ശമ്പളമായെണ്ണി വാങ്ങിയിട്ട് പൊതുജനത്തോടൊരു പുച്ഛം.രണ്ട് ദിവസം മുന്‍പ് ആശുപത്രിയിലെ താല്ക്കാലിക ജീവനക്കാരിയുടെ അഹങ്കാരം കണ്ടതാണ്.

  • @sujithkumar6969
    @sujithkumar6969 4 ปีที่แล้ว +70

    ഡെയിലി യൂട്യൂബ് വഴി ഒരു എപ്പിസോഡ് എങ്കിലും കാണുന്നവർ അടി ലൈക് .

  • @fayasbasheer1704
    @fayasbasheer1704 5 ปีที่แล้ว +58

    ഇങ്ങനെ ഉള്ള പരിപാടികൾ ആണ് സപ്പോർട്ട് കൊടുക്കേണ്ടത്...good

  • @anandpk7981
    @anandpk7981 6 ปีที่แล้ว +125

    ഇതിലെ അഭിനേതാക്കളുടെ അഭിനയം കാണുമ്പോള്‍ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കാന്‍ തോനുന്നു.

    • @tahayoosaf679
      @tahayoosaf679 6 ปีที่แล้ว +1

      Ithilum bheekaramanu reality ithinokke enna oru maatam varika. Manushyante chintha reethikku maatam varanam. Athinu software maatanam. Presentation is superb congrats ella perkum

    • @brahimi3776
      @brahimi3776 6 ปีที่แล้ว

      ANAND PK yes

    • @pavanantk2382
      @pavanantk2382 4 ปีที่แล้ว +1

      Venda Venda ellareyum kettippidikkanda😂

    • @truevision3622
      @truevision3622 3 ปีที่แล้ว

      True

  • @AKM93
    @AKM93 5 ปีที่แล้ว +159

    ഇതിൽ സുഗതേട്ടൻ ആണ് മാസ്സ് 😁😂😂

    • @ajeshk.r8443
      @ajeshk.r8443 3 ปีที่แล้ว +4

      കൊലമാസ്💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @bejoy777
    @bejoy777 5 ปีที่แล้ว +315

    ഹാ ഹാ ഇവർക്കൊക്കെ ഇങ്ങനെ പണി കൊടുക്കണം മറിമായം is best അടിക്കട ലൈക്‌

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +40

    എടയിലൂടെ മഞ്ഞരമ യുടേ പരസ്യം കയറ്റി

  • @jyothishomanakuttan2722
    @jyothishomanakuttan2722 6 ปีที่แล้ว +77

    സൂപ്പർ എപ്പിസോഡ്... അഭിനന്ദിക്കാൻ വാക്കുകളില്ല. ഇനി ആ തോമസ് ചാണ്ടിയുടെ കൈയ്യേറ്റം മാത്രം പ്രമേയമാക്കി ഒരു എപ്പിസോഡ് ചെയ്യണം

  • @TheBlue.Monk.
    @TheBlue.Monk. 6 ปีที่แล้ว +389

    അറിയാന്‍ ഉള്ള കൌതുകം കൊണ്ടാ. ഈ വീഡിയോ dislike അടിച്ച ആരെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്ക്ക് ഇഷ്ടപെട്ട ഒരു വീഡിയോയുടെ ലിങ്ക് ഒന്ന് തരാമോ? ഇതുപോലെ ഉള്ള വീഡിയോ dislike ചെയ്യുന്ന നിങ്ങളൊക്കെ എന്ത് തരം വീഡിയോകള്‍ ആണ് ഇഷ്ടപ്പെടുന്നത് എന്ന് അറിയാന്‍ ഉള്ള അതിയായ താല്പര്യം ഉണ്ട്

    • @TheAnnavincent
      @TheAnnavincent 6 ปีที่แล้ว +4

      Haha

    • @milypaul8994
      @milypaul8994 5 ปีที่แล้ว +27

      Correct... Mikkavaarum avar parasparam, chandanamazha fans aayirikkum

    • @shifanasherin1318
      @shifanasherin1318 5 ปีที่แล้ว +3

      അത് കലക്കി 👌

    • @bejoy777
      @bejoy777 5 ปีที่แล้ว +3

      Like

    • @remyaraveendran528
      @remyaraveendran528 5 ปีที่แล้ว +5

      Same same ..I want to watch more good than this..

  • @shanushanavas6815
    @shanushanavas6815 6 ปีที่แล้ว +729

    ഈ എപ്പിസോഡ് Dislike ചെയ്തവരെല്ലാം സർക്കാർ ഉദ്യോഗസ്ഥർ ആണെന്ന് തോന്നുന്നു 😂😂

    • @musthafamus6515
      @musthafamus6515 6 ปีที่แล้ว +8

      shanu shanavas 😂

    • @AjithKumar-pb7ru
      @AjithKumar-pb7ru 6 ปีที่แล้ว +11

      ella gvt.jeevanareyum akshepikkale suhrute.. joli cheyyatavanmar ella field ilum und...

    • @RS-km3fd
      @RS-km3fd 5 ปีที่แล้ว +5

      എല്ലാവരെയും ഉദ്ദേശിച്ചിട്ടില്ല

    • @RS-km3fd
      @RS-km3fd 5 ปีที่แล้ว +2

      അതാണ്

    • @jaisongeorge5110
      @jaisongeorge5110 5 ปีที่แล้ว +2

      അതൊരു സത്യം മാത്രം 😂😂😂

  • @muhamednoushad6778
    @muhamednoushad6778 4 ปีที่แล้ว +547

    ഞാൻ ഒര് ജനന certificate നു വേണ്ടി ഒരു മാസം നടക്കുകയുണ്ടായി അതും ക്ലൈമാക്സ് ഏകദേശം ഇതുപോലെയായി വൈസ് ചെയർമാൻ ഇടപെട്ടു ഒരു മിനിട്ടു കൊണ്ട് അലമാരയിൽ നിന്നും എടുത്തു തന്നു. ഈ പ്രോഗ്രാമിലെ ഒന്നും തന്നെ കളയാനില്ല ,എല്ലാം 100 % ഉള്ളതു തന്നെ👍

    • @reddevils8401
      @reddevils8401 4 ปีที่แล้ว +46

      ജനന സർട്ടിഫിക്കറ്റഇന് നടന്നു മരിക്കാത്തത് ഭാഗ്യം

    • @selvinregi5790
      @selvinregi5790 4 ปีที่แล้ว +7

      @@reddevils8401 😂😂

    • @sabeebahushamil3404
      @sabeebahushamil3404 3 ปีที่แล้ว +2

      Same to you

    • @muhamednoushad6778
      @muhamednoushad6778 3 ปีที่แล้ว +10

      @@reddevils8401 ☺ എൻ്റെതായിരുന്നില്ല .
      ഏട്ടൻ്റെ മോളുടെതായിരുന്നു.
      ഇപ്പൊ കൃത്യം 10 കൊല്ലായി
      .

    • @muhamednoushad6778
      @muhamednoushad6778 3 ปีที่แล้ว +2

      @@sabeebahushamil3404 💕

  • @vishnumuralidharan869
    @vishnumuralidharan869 5 ปีที่แล้ว +82

    സർക്കാർ ജോലിക്കാർക് കൊടുക്കാൻ പറ്റിയ പണി..... Team Marimayam...
    adipoli performance ellarum.....

  • @sreekumarg8177
    @sreekumarg8177 3 ปีที่แล้ว +22

    One of the best episode.... ഒട്ടുമിക്ക സർക്കാർ ഓഫീസുകളുടെയും അവസ്ഥ ഇതൊക്കെ തന്നെ.... Big salute to marimayam team....

  • @chappupp5602
    @chappupp5602 4 ปีที่แล้ว +90

    മറിമായം ത്തിന്റെ ഏറ്റവും സൂപ്പർ എപ്പിസോഡ്

    • @ayushisplayingfootball4311
      @ayushisplayingfootball4311 3 ปีที่แล้ว +1

      @@footballvideo1684 ayin 😘😘😘😂
      Ayin Etta 😄

    • @siyad3457
      @siyad3457 3 ปีที่แล้ว

      എല്ലാ എപ്പിസോഡും സൂപ്പറാണ്

    • @shareefa8234
      @shareefa8234 2 ปีที่แล้ว

      @@ayushisplayingfootball4311 j

  • @arjs8708
    @arjs8708 5 ปีที่แล้ว +31

    *ആഹാ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി സൂപ്പർ ആണ് 😍💕😘*

  • @fly7776
    @fly7776 6 ปีที่แล้ว +32

    പലപ്പോഴും നമ്മൾ പ്രതികരിക്കാത്ത താണ് സർകാർ ജീവനക്കാർക് പ്രജോദനമാകുന്നത്. ഇവരുടെ ബാധ്യത നമ്മളെ സേവിക്കലാണ്. നോവികലല്ല.

  • @varunvc7799
    @varunvc7799 4 ปีที่แล้ว +39

    മ്മടെ ഹീറോ കോയ എന്നും എപ്പോഴും...

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 6 ปีที่แล้ว +55

    അടിപൊളി എപ്പിസോഡ്. ന്യായം ജയിച്ചു.എല്ലാ ഉദ്യോഗസ്ഥന്മാർക്കും ഒരു പാടമാവട്ടെ

    • @rubeenak4186
      @rubeenak4186 6 ปีที่แล้ว

      Abdul Shukoor Pareekutty kkkjjj

  • @nisamcholakkal7999
    @nisamcholakkal7999 4 ปีที่แล้ว +23

    കിടുക്കൻ എപ്പിസോഡ് സത്യശീല🥰🥰 ഇങ്ങൾ പോളിയാണ് ഒരു രക്ഷയുമില്ല 🥰🥰🥰🥰

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +12

    ശ്യാമള എന്തൊരു പെർഫോമൻസ് 👌

  • @lakshmimenon1550
    @lakshmimenon1550 5 ปีที่แล้ว +14

    Manikandan sir...അഭിനന്ദിക്കാൻ വാക്കുകളില്ല 👏 Handsome throughout & felt very manly @ 19:3 👍. Wonderful...☺👌👏👏

  • @amalkk7309
    @amalkk7309 4 ปีที่แล้ว +6

    ഇങ്ങനത്തെ ഉദ്യോഗസ്ഥര്‍ക്ക് ഇതാണ് ഏറ്റവും നല്ല മറുപടി. കിടു

  • @kvsadique
    @kvsadique 6 ปีที่แล้ว +59

    അടുത്ത Episode കളിൽ ഒരു episode സർക്കാർ ആശുപത്രിയിൽ രോഗികളെ ബുദ്ദിമുട്ടിച്ച ഒരു ഉദ്യോഗസ്ഥയുടെ നെറികെട്ട പ്രവർത്തനങ്ങൾ എടുത്തു കാണിച്ചു കൊണ്ട് ഒരു അടിപൊളി episode ഉണ്ടാകണം.ഉദ്യോഗസ്ഥയായിട്ട് ശ്യാമള മാഡം കലക്കും എന്നു പ്രതീക്ഷിക്കുന്നു.

  • @shemeermalliraj5520
    @shemeermalliraj5520 6 ปีที่แล้ว +167

    അള്ളോ ഓള് കിടക്കപ്പായിന്നാണല്ലോ വരുന്നത്.. ഹഹഹ

    • @ShereefpmKolathur
      @ShereefpmKolathur 6 ปีที่แล้ว

      Shemeer Malliraj
      Hahahaha

    • @FMACH77
      @FMACH77 6 ปีที่แล้ว +1

      chirich pandaradangi....

  • @anoop6982
    @anoop6982 6 ปีที่แล้ว +66

    മറിമായത്തിന് like comment ഇട്ടില്ലെങ്കില്‍ എന്തോ പോലെ

  • @abrahamtm7848
    @abrahamtm7848 2 ปีที่แล้ว +11

    സത്യശീലനും സുഗതേട്ടനും പൊളിച്ചു ✌️✌️✌️

  • @abdulsaleemyousuf2473
    @abdulsaleemyousuf2473 4 ปีที่แล้ว +48

    "അല്ലാഹ് ഓള് കിടക്കപ്പായിന്നാണ് എണീറ്റു വന്നത്"☺️

  • @akshays1347
    @akshays1347 3 ปีที่แล้ว +8

    ശീതളൻ 🤩
    മണ്ടു 🤩
    സത്യേട്ടൻ 🤩
    മന്മധൻ 🤩
    സുമേഷേട്ടൻ 🤩
    പ്യാരി 🤩
    മൊയ്തു 🤩
    ഉണ്ണി 🤩
    സുഗതൻ 🤩
    👏👏👏👏👏👏

  • @ukmohammedkunchi6529
    @ukmohammedkunchi6529 ปีที่แล้ว +3

    ❤ സൂപ്പർ ഇത് മറിമായത്തിന് മാത്രം അവകാശപ്പെട്ടത്.

  • @F7Media
    @F7Media 6 ปีที่แล้ว +22

    koya👌, exact reaction to govt officers

  • @rasthansahar
    @rasthansahar 5 ปีที่แล้ว +49

    കോഴിക്കോട് കോര്പറേഷന് ചെറുവണ്ണൂർ നല്ലളം സോണൽ ഓഫീസിലുമുണ്ട് ഇതുപോലത്തെ ഒരു ശ്യാമള 😝

    • @shihadpp7281
      @shihadpp7281 5 ปีที่แล้ว +2

      ചെറുവണ്ണൂരിലെ എന്താ bro നട്ടെല്ല് ഉള്ള ആണ്പിള്ളേര് ഇല്ലേ.. കേറി അങ്ങ് പൊട്ടിച്ചെക് അവരെ ഒരു ആളും ചോദിക്കില്ല

    • @mohammedshareef9667
      @mohammedshareef9667 3 ปีที่แล้ว

      പണി കൊടുക്ക് ബ്രോ

    • @jithinpvijay9102
      @jithinpvijay9102 3 ปีที่แล้ว

      Namude bagam correct aanenkil dairyamayi pani koduk bro
      Veruthe oru karyavum illathe mekkatu kayariyal
      Avar pani tharum avarku union Mattum ullathanu
      Sarkar jollikarane jollik idayil mardhichu ennu paranju case koduthal
      Namade life gudha huva 🤪🤪🤪🤪

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว

      Angne ula avldeyoke cheppa noki orenam kodknm....janagalude nikuthi panm evalepolthulvr naki thinumbo joli cheyanm....alel ellinde edayil kerum

  • @mubariskollathodi2907
    @mubariskollathodi2907 5 ปีที่แล้ว +7

    പൊളിച്ചു.... എന്റെ കണ്ണ് നിറഞ്ഞു പോയി... ഞാൻ എത്ര അനുഭവിച്ചിരിക്കുന്നു... നല്ലവരും ഉണ്ട്...

  • @user-bb2qc9dk1u
    @user-bb2qc9dk1u 6 ปีที่แล้ว +95

    Mandu evide. നല്ല episode aarunnu . But അതിന്റെ ഇടക്ക്‌ മനോരമ പത്രത്തിന്റെ parasiyam വേണ്ടരുന്ന്.

    • @ashraftm6675
      @ashraftm6675 4 ปีที่แล้ว

      അത് ട്രോളിയതാണ്. സ്വർണ നാണയം കൊടുക്കും പോലും.

  • @shamsudheenshamsu4177
    @shamsudheenshamsu4177 4 ปีที่แล้ว +12

    ഇതിലെ അവസാന ഭാഗത്തെ അനുഭവമില്ലാത്തവർ സാധരണക്കാർ കുറവായിരിക്കും... എല്ലാവരു തകർത്ത് അഭിനയിച്ചു.

  • @musthafa2373
    @musthafa2373 6 ปีที่แล้ว +31

    അടിപൊളി പരിപാടി കാണാനും ചിന്തിക്കാനും ഇന്നു കേരളത്തിൽ
    ഓടി കളിക്കുന്ന ഒരു എപ്പിസോഡ്
    ഇതിനെ മറികടക്കാൻ ഒരു പരിപാടിയും ഇന്നു കേരളത്തിൽ ഇല്ലാ...
    ഇനിയും നല്ല എപിസോഡുകൾ ചെയ്യാൻ നിങ്ങൾക് കഴിയട്ടെന് ആശംസിക്കുന്നു
    NB. നാട്ടിലെ ഊള സർക്കാർ ജോലിക്കാർ
    വെള്ളത്തുണിയും വെള്ള കത്റിന്റ്റെ കുപ്പായവും ഇട്ടു വരുന്നവരെ തേനേ പാലെ എന്ന് പറയാതെ. എല്ലാവരെയും ഒരു പോലെ കണ്ടു. പ്രവർത്തിക്കാൻ നല്ല മനസ്സ് കാണിക്കണമെന്ന് അപേക്ഷിക്കുന്നു

  • @lijisn8448
    @lijisn8448 6 ปีที่แล้ว +61

    Ithu thanne anu nammude naatile reality.. One of the best episodes.

  • @sibimongeorge5044
    @sibimongeorge5044 4 ปีที่แล้ว +21

    ഇത് ചെറുത്.... ഇതിലും ഭീകരമായ ഓഫിസുകളും ഉണ്ട്.....

  • @rasheedtp1670
    @rasheedtp1670 8 หลายเดือนก่อน +1

    ഇത് മിക്കവാറും ഉദ്യോഗസ്ഥർ കാണിക്കുന്ന അഹങ്കാരത്തിന്റെ അനാസ്ഥയാണ് .
    പല ഓഫീസുകളിലും തേരാപാരാ നടന്നവന് ജോലികിട്ടിയാൽ അൽപ്പന് അധികാരം കിട്ടിയത് പോലെയാണ്....
    പ്രതികരിക്കാൻ സമൂഹം ഉണരണം .
    പല സർക്കാർ ഓഫീസുകളിൽ നടക്കുന്നത് മറിമായതിലൂടെ നന്നായ് അവതരിപ്പിച്ചു .
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 4 ปีที่แล้ว +10

    ഭയവും സങ്കടവും ഒരുപോലെ മുഖത്ത് കൊണ്ടുവരാൻ മഞ്ജു മിടുക്കിയാണ്..!

  • @NikhilrajEdits
    @NikhilrajEdits 4 ปีที่แล้ว +9

    3:37 ഇ ആർ ആർ പൂജ്യം ആർ😂🤣😂🤣

  • @seenathseenath4349
    @seenathseenath4349 2 หลายเดือนก่อน +3

    ഇങ്ങനെ പ്രതീകരിക്കാനം അങ്ങനെ ഉള്ള ആളുകൾക്ക് 😂😂😂😂😂😂😂

  • @vipinkv5698
    @vipinkv5698 ปีที่แล้ว +3

    ഓരോ എപ്പിസോടും ഓരോ മുത്തുകളാകുന്നു ✨️

  • @navasseju9868
    @navasseju9868 ปีที่แล้ว +4

    ഒരടിപൊളി എപ്പിസോഡ് 👍👍👍👍കലക്കി

  • @Shihabnbr2427
    @Shihabnbr2427 6 ปีที่แล้ว +17

    ഒരു രാജമൗലി പടം കണ്ട ഫീൽ

  • @Justin_Langer
    @Justin_Langer 5 ปีที่แล้ว +11

    Office സമയത് മനോരമയും വായിച്ചു ജോലി ചെയ്യാതെ ഇരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു

  • @saj4642
    @saj4642 6 ปีที่แล้ว +6

    One of the best episodes, sadharanakkarude prashnangal manoharamayi avatharippichu

  • @SidharthPk
    @SidharthPk 6 ปีที่แล้ว +15

    Ee episode Ella government officukalilum projector vech kaanikkanam.

  • @mujee144
    @mujee144 6 ปีที่แล้ว +21

    പറയാന്‍ വാക്കുകള്‍ ഇല്ല ....19:04 അറിയാതെ കയ്യടിച്ചുപോയി ...

  • @niyasm8973
    @niyasm8973 6 ปีที่แล้ว +16

    Big salute to the whole marimayam team. Realy proud of you😎😍

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 6 ปีที่แล้ว +51

    ഞങ്ങൾ ആറു മാസം വിവാഹ സർട്ടിഫിക്കറ്റ് നു വേണ്ടി പിരപ്പൻ കോഡ് മാണിക്കൽ പഞ്ചായത്തിൽ കയറിയിറങ്ങേണ്ടി വന്നു , കൈക്കൂലി കൊടുക്കാത്തതിനാൽ , അവസാനം ഈ കഴിഞ്ഞ ഒക്‌ടോബർ 2017 നു കയ്യിൽ കിട്ടി

  • @devamanu9537
    @devamanu9537 3 ปีที่แล้ว +6

    ഈ എപ്പിസോഡ് കണ്ട് ചിരിച്ചു പരിവായി😄😄😄😅

  • @ashishs2668
    @ashishs2668 6 ปีที่แล้ว +16

    No words to say....great script...Congrats all team members

  • @behindwoods4376
    @behindwoods4376 6 ปีที่แล้ว +34

    No words to say...perfect episode

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +2

    സത്യേട്ടൻ ആ കാല് കയറ്റിവെക്കുന്ന ഭാഗം സൂപ്പർ

  • @abdulnisarnisar2911
    @abdulnisarnisar2911 4 ปีที่แล้ว +5

    Sathyasheelan pwoliyane,😍😍😍

  • @sajinks1419
    @sajinks1419 6 ปีที่แล้ว +84

    ഇ ആർ ആർ പൂജ്യം പിന്നേം ആർ 😂😂😂😂

  • @rahulkrishnaa3160
    @rahulkrishnaa3160 3 ปีที่แล้ว +2

    എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും, ഇതു പോലുള്ള അഹങ്കാരികൾ ഉണ്ടാകും, അവരൊക്കെ ഇത് കണ്ടിട്ടെങ്കിലും ഒന്നു ലജ്ജ തോന്നട്ടെ, എല്ലാവരും നല്ല അഭിനേതാക്കൾ ആണ്.. അഭിനന്ദനങ്ങൾ ടീം മറിമായം... 👍🔥👍👍

  • @abhilashgopi6826
    @abhilashgopi6826 3 ปีที่แล้ว +2

    ഗംഭീര സ്ക്രീപ്റ്റ്,, മറിമായത്തിലെ ഒരാളെപ്പോലും മാറ്റിനിർത്താൻ പറ്റില്ല,, എല്ലാവരും സൂപ്പർ ആണ്,, എനിക്ക് ഏറെ ഇഷ്ടം കോയ,, സുഗതൻ,, പാരിജാതൻ,, സത്യശീലൻ..👍

  • @raj4all2007
    @raj4all2007 6 ปีที่แล้ว +14

    എല്ലാവരെയും അടചാക്ഷേപികാന്‍ പറ്റില്ല. ഒരുപാട് നല്ല ഉദ്യോഗസ്ടരും ഉണ്ട്. അവര്കിടയില്‍ ഉള്ള ഇത്തികണികള്‍ക്ക് ഉള്ള നല്ല ഒരു അടി ആയി ഈ എപിസോഡ്

    • @pavanantk2382
      @pavanantk2382 4 ปีที่แล้ว

      raj4all2007 ,ithikkannikal vallathangu valarnnu😬

  • @sajsuraj1
    @sajsuraj1 5 ปีที่แล้ว +5

    SUPER EPISODE.......REALLY APPRECIATED. WONDERFUL PRESENTATION.

  • @aneeshullas5915
    @aneeshullas5915 3 ปีที่แล้ว +1

    നൈസ് ആയി മനോരമ ന്യൂസ് പേപ്പർ പരസ്യം കേറ്റിയ ആ സ്ക്രിപ്ട് ഒരുപാട് ഇഷ്ട്ടപെട്ടു..

  • @syamharippad
    @syamharippad 5 ปีที่แล้ว +2

    ഇതു വരെ കണ്ടതിൽ വച്ചേറ്റവും നല്ല എപ്പിസോഡ്... നിങ്ങളുടെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം... അടിപൊളി. എല്ലാ ഭാവുകങ്ങളും.

  • @anandc3159
    @anandc3159 3 ปีที่แล้ว +4

    Episode poli 👌
    7.36 swantham bharthavine polum pediyilla ennolla dialouginte aavisyam ondo, bharthavineyenthina pedikkane.

  • @mahesh7131
    @mahesh7131 4 ปีที่แล้ว +3

    Great! സത്യശീലൻ തകർത്തു

  • @Manu-zf1uy
    @Manu-zf1uy 4 ปีที่แล้ว +1

    ഒരു ഫുൾ സിനിമ കണ്ട ഫീൽ 👍സൂപ്പർ

  • @charlie7086
    @charlie7086 3 ปีที่แล้ว +2

    ഇതുപോലുള്ള ഉദ്യോഗസ്ഥർ നമ്മുടെ സർക്കാർ ഓഫീസ് ഉകളിൽ ധാരാളം ഉണ്ട്

  • @brahmadethan333
    @brahmadethan333 6 ปีที่แล้ว +7

    Perfectly Portrayed.... Great work Marimayam Team

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +15

    Satyaseelan, Secretary : awesome acting,
    very true story in Karala Panchayath, this is not an episode
    and most of the local govt. staff are corrupted.

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +1

    സേവനാവകാശ നിയമം ഉള്ളപ്പോൾ ഇനി പേടിക്കണ്ട🤗🤗🤗
    This is the best Act I have ever seen 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @joepaul10
    @joepaul10 3 ปีที่แล้ว +2

    എന്തിനാണ് ശ്യാമള മാഡം വരണത് ശ്യാമളേടെ വായിൽ കൂടിയാണ് പ്രിന്റ് വരണത് 😂😂

  • @thomastk2062
    @thomastk2062 5 ปีที่แล้ว +7

    good presentation thank you so much this is a lesson for all govt employees

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 5 ปีที่แล้ว +5

    Satisfaction level=1000!!

  • @Shihabkandamangalam
    @Shihabkandamangalam 3 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്... ഇതാണ് പല സർക്കാർ ഓഫീസ് കളിലേയും അവസ്ഥ.. ജനങ്ങളുടെ നികുതി പണം കൊണ്ട് ശംബളം മേടിച്ച് അലംഭാവം കാണിച്ച് സ്വന്തം ഉത്തരവാദിത്തം മറക്കുന്നു

  • @sanuayansanuayan2504
    @sanuayansanuayan2504 ปีที่แล้ว +1

    ഇതേ അനുഭവം എനിക്കും ഉണ്ട് 15 പ്രാവിശ്യം ജോലി ഒഴിവാക്കി പോയി അവസാനം പുതിയതായി വന്ന സെക്രട്ടറി ഇടപെട്ടു അദ്ദേഹം 10 മിനിറ്റ് ഓഫീസിൽ ഇരിക്കാൻ പറഞ്ഞു സാധനം കയ്യിൽ കിട്ടി.. ഇത് പോലെ ഒരു ശ്യാമള തന്നെ ആയിരുന്നു അവിടെയും നിലമ്പൂർ മുനിസിപ്പാലിറ്റി

  • @shibinjoy9275
    @shibinjoy9275 6 ปีที่แล้ว +6

    one of the best episode.loved it

  • @thelifeofsj
    @thelifeofsj 6 ปีที่แล้ว +7

    Sathyasheelan kattamaasssss

  • @saudikaaran3604
    @saudikaaran3604 3 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ... പാലക്കാട്‌ ജില്ലയിലെ തച്ചനാട്ടുകരെ പഞ്ചായത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് മാരേജ് സർട്ടിഫിക്കേറ്റ് കിട്ടിയ ഞാൻ 🤲🤲😍😍

  • @nandakishore7330
    @nandakishore7330 3 ปีที่แล้ว +3

    Sathyasheelan shows the power of human

  • @shahnanoushad9766
    @shahnanoushad9766 6 ปีที่แล้ว +4

    Ithrayum nalla episode kanndduttillaa very good ennte oru certificatinu enne ithu pole nadathiyatha

  • @safiya4054
    @safiya4054 3 ปีที่แล้ว +4

    ചായ വാങ്ങാൻ പോയ ഉണ്ണി എവിടെ പോയി...🤔🤔

  • @storyworldinstagram3392
    @storyworldinstagram3392 3 ปีที่แล้ว +1

    ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച ഒന്ന് 💋

  • @ajeshk.r8443
    @ajeshk.r8443 3 ปีที่แล้ว +2

    ഏന്റർചെയ്യാൻ ശ്യാമള വന്നപ്പോൾ കാലിന്മേൽ കാല്കയറ്റിവച്ച സത്യശിലനാണെന്റെ ഹീറോ💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @Absarsaudi
    @Absarsaudi 4 ปีที่แล้ว +3

    Kiduuuuveeeee...enikonn kalyanam kazhikkanam ennitonn adiyundakkan povan

  • @chunkscafemalayalam6839
    @chunkscafemalayalam6839 5 ปีที่แล้ว +4

    Big salute for this episode

  • @binuadur4483
    @binuadur4483 4 ปีที่แล้ว

    Adipoli. Super. Njn kandathilvachu ettavum super episode.

  • @thasleesamad7432
    @thasleesamad7432 5 ปีที่แล้ว +1

    Super kandathil vech adipoli episode 😍😍😍

  • @anuvarghese3728
    @anuvarghese3728 6 ปีที่แล้ว +6

    Nice team work!!! Thanks to marimayam team😘😘

  • @jomonthrissur9351
    @jomonthrissur9351 ปีที่แล้ว +4

    സാധാരണക്കാരന്റെ മനസ്സ് തൊട്ടറിഞ്ഞ സ്ക്രിപ്റ്റ്,എല്ലാവരു൦ മത്സരിച്ച് അഭിനയിച്ചിരിക്കുന്നു, ❤മറിമായ൦ ടീമിന് ഹൃദയ൦ നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @cmntkxp
    @cmntkxp 6 ปีที่แล้ว +5

    perfect newly wed ,aarelum kanum

  • @azifaz5575
    @azifaz5575 6 ปีที่แล้ว +4

    Cinemaye vellunna performance aanivar
    Nalla abhinedakkal
    Good theme .super story

  • @jazzajazzu1042
    @jazzajazzu1042 ปีที่แล้ว +1

    Best episode...
    Comedy kuravanelum life anu....😊

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +6

    ende manmadaa...
    ERROR 😃😃😃😂😂😅😅😅

  • @SideequeKcnsmh9312
    @SideequeKcnsmh9312 6 ปีที่แล้ว +6

    Awesome episode 👏 👏

  • @DrPrardhana
    @DrPrardhana 2 ปีที่แล้ว +2

    *കഴിഞ്ഞ പ്രളയത്തിൽ മുണ്ടക്കയത്തു 500 വീടുകൾ തകർന്നിട്ടു 50 വീടുകൾക്ക് പോലും നഷ്ട പരിഹാരം കൊടുത്തിട്ടില്ല എന്നിട്ടാണ് k rail 25000 വീട്ടുകാരെ പുനര്ദിവസിപ്പിക്കും എന്നുപറയുന്നത്*

  • @itsmeneon5926
    @itsmeneon5926 2 ปีที่แล้ว +1

    ഇതാണ് പൊളിച്ചു സൂപ്പർ ബി. സല്യൂട്ട് സ്ക്രിപ്റ്റ് തയാറാക്കിയ എല്ലാവർക്കം