*ഈ ഇടക്ക് വന്നതിൽ ഏറ്റവും മികച്ച എപ്പിസോഡ് ആയി തോന്നി സത്യത്തിൽ നേരിയ വിഷമവും... നമ്മൾ ജനിച്ചപ്പോൾ നമ്മളെ തറയിലും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തിയ അച്ഛനമ്മമാരെ ഒരിക്കലും മരണം വരെ കൈ വിടരുത്* ❤
സത്യം പറയാമല്ലോ ഞാൻ പണ്ട് ഈ പ്രോഗം കാണുമ്പോൾ നോക്കാറില്ലാരുന്നു, പക്ഷേ ഈ ഇടക്ക് എന്റെ ചേട്ടൻ ഞങ്ങൾ അഹാരം കഴിച്ചപ്പോൾ ഒരു എപ്പിസോഡ് വച്ചു ഇപ്പോ ഈ പ്രോഗം ഇല്ലാതെ അഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ❤️❤️
ചിരിപ്പിച്ചില്ല... കരയിപ്പിച്ചു.. 😓 മകൻ പോകുമ്പോൾ മണ്ടുവിന്റെ തിരിഞ്ഞു തിരിഞ്ഞു ള്ള നോട്ടം കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.. കുഞ്ഞുന്നാളിൽ താരാട്ട് പാടി ഉറക്കിയ പൊന്നുമോൻ ഒന്ന് കൂടി അടുത്ത് വന്നെങ്കിൽ.... 😓😓😓
സ്ഥിരമായി വരാറുള്ളത് പോലെയുള്ള തമാശകൾ ഒക്കെ കാണാൻ ആയിരുന്നു ഇത് വെച്ചത് ,പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും വൃദ്ധസദനത്തിൽ കഴിയുന്ന ആയിരകണക്കിന് അച്ഛനമ്മമാരുടെ മനസ്സിന്റെ വേദന എന്തായിരിക്കും എന്ന് ആലോചിച്ചു പോയി , സമൂഹത്തിനു ഇത് പോലുള്ള നല്ല എപ്പിസോഡുകൾ മറിമായം ടീമിന് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഒരിറ്റ് കണ്ണീരു വീഴാതെ ഇത് കണ്ടു തീർക്കാനാവില്ല.... ഏറ്റവും മികച്ച മറിമായം എപ്പിസോഡുകളിൽ ഒന്ന്... Hats of you Marimayam Team ... അക്കൂട്ടത്തിൽ ഞങ്ങടെ ഉണ്ണിയേട്ടൻ കൂടി ഉള്ളത് സന്തോഷം ഇരട്ടിയാക്കുന്നു.....
ആഴ്ചയിൽ ഒന്ന് ചിരിച്ചു സതോഷിക്കാനാണ് മറിമായം കാണുന്നത് പക്ഷെ ഈ എപ്പിസോയ്ഡ് കരയിപ്പിച്ചു..... നമ്മുടെ മാതാപിതാക്കളെ നല്ല നിലയിൽ നോക്കാൻ ഈ എപ്പിസോഡ് ഒരു ഓർമ പെടുത്തൽ ആവട്ടെ..
മറിമായം team.....Selute selute... ഒരക്ഷയും ഇല്ല......... സൂപ്പർ സൂപ്പർ....... മക്കളുടെ എല്ലാ ഇഷ്ടങ്ങൾക്ക് താഴ്‌ന്ന് കൊടുത്താൽ പ്രായമാവുമ്പോൾ ഈ അവസ്ഥയാണ് എന്നത് എല്ലാവരും മനസ്സിലാക്കി വളർത്തണം..... ചിലപ്പോൾ ഈ കമെന്റ് വായിച്ചുകൊണ്ടിരിക്കുന്ന നമ്മളും!!!!!!!!!!!!!!!!!!!!!!!!നാളെ ??????
മണ്ഡോദരിയുടെ ഇടക്കിടക്കുള്ള മകനേ നോക്കുന്ന ആ നോട്ടം കണ്ണ് നനയിച്ചു 😘😘😘അമ്മ 😘😘😘 അല്ലാഹുവേ...... എല്ലാ വീട്ടിലും ഉള്ള അമ്മയും അച്ഛനും മക്കളും മരുമക്കളും പേരമക്കളും മരണം വരേ കുട്ടുകുടുംബമായി കഴിയാൻ അള്ളാഹു തൗഫീഖ് നല്കട്ടെ..... 🫂🫂🫂🫂🫂🫂🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഞാൻ പഠിക്കുന്ന കാലത്ത് എൻ്റെ ഉമ്മ പറയുമായിരുന്നു ആരാൻ്റെ കുട്ടിയെ നോകാനാവരുത് നിൻ്റെ പഠനം അവനാൻ്റെ കുട്ടിയെ നോക്കാനായിരികണം ഇന്ന് ഞാൻ വളരെ സന്തോഷത്തോടെ മാതാപിതാക്കളോടപ്പം കഴിയുന്നു
സുമേഷേട്ടൻ പാടികരയിപ്പിച്ചു 😢😢.. നാളെ ഞങ്ങളും ഇതുപോലെ വൃദ്ധരാവുമെന്ന് എന്താ ഇതുപോലുള്ള മക്കൾ ഓർക്കാത്തത്.... എല്ലാവർക്കും നല്ല മനസ്സ് കൊടുക്ക് അല്ലാഹ് plssss
I have seen KPAC Lalitha doing extremely well acting but this Mandothiri is one step ahead. Amazing actress Theme was excellent. Missed sathseelan and manmathan. Just made eyes wet.
ഇതെക്ക് സമൂഹത്തിനെ ആവശ്യമാണ് നമ്മുടെ മക്കളും കൊച്ചുമക്കളും എല്ലാം ഇതു മനസിലാക്കണം... ഈ മറിമായം വതരിപ്പിച്ച അഭിനിയച്ചവർക്കും ഇതിന്റെ അറിയറ പ്രവർത്തകർക്കും വളരെ വളരെ നന്ദി. സമൂഹത്തിനെ ആവശ്യമുള്ള കാര്യങ്ങൾ ആവട്ടെ ഇനിയും വരാൻ ഇരിക്കുന്ന മറിമായവും .നന്ദി
കണ്ണ് നിറഞ്ഞു ഞങ്ങളുടെ ചെറുപ്രായത്തില്‍ ഞങ്ങളോട് മാതാപിതാക്കള്‍ കരുണ ചെയ്തപോലെ അവരുടെ വാര്‍ദ്ധക്ക്യത്തില്‍ നീ അവരോട് കരുണ ചെയ്യണേ നാഥാ നമ്മൾ ജനിച്ചപ്പോൾ നമ്മളെ തറയിലും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തിയ അച്ഛനമ്മമാരെ ഒരിക്കലും മരണം വരെ കൈ വിടരുത് ❤ശരിക്കും വൃദ്ധസദനത്തിൽ കഴിയുന്ന ആയിരകണക്കിന് അച്ഛനമ്മമാരുടെ മനസ്സിന്റെ വേദന എന്തായിരിക്കും എന്ന് ആലോചിച്ചു പോയി , 171
*ഈ ഇടക്ക് വന്നതിൽ ഏറ്റവും മികച്ച എപ്പിസോഡ് ആയി തോന്നി സത്യത്തിൽ നേരിയ വിഷമവും... നമ്മൾ ജനിച്ചപ്പോൾ നമ്മളെ തറയിലും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തിയ അച്ഛനമ്മമാരെ ഒരിക്കലും മരണം വരെ കൈ വിടരുത്* ❤
VISHNU- കുമ്പിടി bro ivideyum undo marimayam stiram kanarundo sugamano
*അതെ അവരില്ലായിരുന്നെങ്കിൽ നമ്മൾ ഈ ലോകം കാണുമോ?*
yes true. enik oru monund. 10 maasame ayullu..avane snehikombozoke manassil thonnarund ivan valarnn avante family oke ayi kaziyumbo njan curryveppila akumo enn.
haiii
Kumbidi eee elladem indallo
കണ്ണ് നിറഞ്ഞു.... നമ്മുടെ മാതാപിതാക്കൾക്കും നമുക്കും ഈ ഗതി വരാതിരിക്കട്ടെ....
ആമീൻ...
Aameen
ആമീൻ യാറമ്പൽ ആലമീൻ
Ath ningalan theerumanikendath allathe avaralla
Ningal nannaya oke nannakum
🌹🌹🌹ചിരിപ്പിക്കാനായാലും, ചിന്തിപ്പിക്കാൻ ആണേലും,കരയിപ്പിക്കാൻ ആണേലും മറിമായം ടീം നിങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ വേറേതൊരു പരമ്പരയും👍👍👍love you മറിമായം ടീം👌👌👌👌
ഉപ്പും മുളകും കഴിഞ്ഞേയുള്ളൂ....
കൂൾ മുനീർ
Athokke thonnalaanu ...
മാറിമായതിന്റെ മുന്നിൽ ഉപ്പും മുളകുമൊക്കെ വെറും തീട്ടം ..
@@cmuneer1597 kuntham...
Marimayam team puliaaaan mone
@@cmuneer1597 ath maathapithaakkale angane the avasthayil vittupoya makkale nyaayeekarikkalaaa
സാധാരണ ചിരിപ്പിക്കറുള്ള സുമേഷേട്ടൻ (ഖാലിദ് ഇക്ക ) ഇത്തവണ സങ്കടപ്പെടുത്തി
സത്യം പറയാമല്ലോ ഞാൻ പണ്ട് ഈ പ്രോഗം കാണുമ്പോൾ നോക്കാറില്ലാരുന്നു, പക്ഷേ ഈ ഇടക്ക് എന്റെ ചേട്ടൻ ഞങ്ങൾ അഹാരം കഴിച്ചപ്പോൾ ഒരു എപ്പിസോഡ് വച്ചു ഇപ്പോ ഈ പ്രോഗം ഇല്ലാതെ അഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ❤️❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ടീവി പ്രാഗ്രാം അത് മറിമായം മാത്രമാണ്
എനിക്കും കാരണം കാലത്തിനനുസരിച്ചുള്ള ഒരു സന്ദേശം കൂടി അതിനകത്ത് അടങ്ങിയിരിക്കും പിന്നെ നല്ല അഭിനേതാക്കൾ
@@nisarvalappil1448 ìùiììì
@@nisarvalappil1448 and a
@@maoramanair7205 Decoding Cricket:
The first session of WTC final at Southampton has been officially washed out.🙄
Toss delayed 👍 good start 😕
റബ്ബിര്‍ഹംഹുമാ കമാ റബ്ബയാനീ സഗീറാ.(ഞങ്ങളുടെ ചെറുപ്രായത്തില്‍ ഞങ്ങളോട് മാതാപിതാക്കള്‍ കരുണ ചെയ്തപോലെ അവരുടെ വാര്‍ദ്ധക്ക്യത്തില്‍ നീ അവരോട് കരുണ ചെയ്യണേ നാഥാ
ആമീന്‍ ..
Nigalum cheyannam
Aameen
ആമീൻ
ameen
ന്റെ സുമേഷ് ഏട്ടാ കരഞ്ഞു പോയി ഒന്നും പറയാൻ ഇല്ല. ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഇല്ലാതെ ഇരിക്കട്ടെ
Uni is back
Like uni
Marimayam suppr
😍😍😍😍😘😘😘
ശിതളൻ, മന്മദൻ, ശ്യാമള ഇവരെല്ലാ. എവിടെ പോയി തിരിച്ചു കൊണ്ടു വരണം
വല്ലാത്തൊരു അനുഭവം.
സുമേഷ് ചേട്ടൻ പാട്ടുപാടി കണ്ണുനനയിച്ചു
കണ്ണ് നിറയിച്ച ഒരു മനോഹര episode.
Marimayam team❤
😢👏🏼👏🏼❤
ചിരിപ്പിച്ചില്ല... കരയിപ്പിച്ചു.. 😓 മകൻ പോകുമ്പോൾ മണ്ടുവിന്റെ തിരിഞ്ഞു തിരിഞ്ഞു ള്ള നോട്ടം കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.. കുഞ്ഞുന്നാളിൽ താരാട്ട് പാടി ഉറക്കിയ പൊന്നുമോൻ ഒന്ന് കൂടി അടുത്ത് വന്നെങ്കിൽ.... 😓😓😓
"മറിമായം" കണ്ടാൽ ചിരിക്കലായിരുന്നു പക്ഷേ ഇത് കരയിപ്പിച്ചു
സുമേഷേട്ടൻ ആദ്യമായി കരയിപ്പിച്ചു😖
സ്ഥിരമായി വരാറുള്ളത് പോലെയുള്ള തമാശകൾ ഒക്കെ കാണാൻ ആയിരുന്നു ഇത് വെച്ചത് ,പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും വൃദ്ധസദനത്തിൽ കഴിയുന്ന ആയിരകണക്കിന് അച്ഛനമ്മമാരുടെ മനസ്സിന്റെ വേദന എന്തായിരിക്കും എന്ന് ആലോചിച്ചു പോയി , സമൂഹത്തിനു ഇത് പോലുള്ള നല്ല എപ്പിസോഡുകൾ മറിമായം ടീമിന് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Super episode
@@jayasree4958 chui
ഒരിറ്റ് കണ്ണീരു വീഴാതെ ഇത് കണ്ടു തീർക്കാനാവില്ല.... ഏറ്റവും മികച്ച മറിമായം എപ്പിസോഡുകളിൽ ഒന്ന്... Hats of you Marimayam Team ... അക്കൂട്ടത്തിൽ ഞങ്ങടെ ഉണ്ണിയേട്ടൻ കൂടി ഉള്ളത് സന്തോഷം ഇരട്ടിയാക്കുന്നു.....
4.39 😁സത്യശീലന്റെ എക്സ്പ്രഷൻ അടിപൊളി 😄😄😄😄
ആഴ്ചയിൽ ഒന്ന് ചിരിച്ചു സതോഷിക്കാനാണ് മറിമായം കാണുന്നത് പക്ഷെ ഈ എപ്പിസോയ്ഡ് കരയിപ്പിച്ചു.....
നമ്മുടെ മാതാപിതാക്കളെ നല്ല നിലയിൽ നോക്കാൻ ഈ എപ്പിസോഡ് ഒരു ഓർമ പെടുത്തൽ ആവട്ടെ..
കണ്ണ് ninranju 😢. ഒരിക്കലും parijathante മനസു തരല്ലേ ദൈവമേ 😥😥
മനുഷ്യജീവിതത്തിന്‍റെ അടിത്തട്ടിലിറങ്ങി സസൂഷ്മം നിരീക്ഷിച്ചു കണ്ടെത്തുന്ന സത്തുകളെ നമുക്ക് നല്‍കുന്ന പ്രിയപ്പെട്ട മറിമായം ടീമിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍ ...........നിങ്ങളാണ് സൂപ്പര്‍ സ്റ്റാറുകള്‍ ......ആരുടെ പ്രകടനമാണ് മികച്ചതെന്നു കണ്ടെത്താന്‍ മലയാളികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത അത്ഭുതം ......
ഈ ദുനിയാവിൽ ഒരു സ്വർഗ്ഗച്ചെരുവുണ്ടെങ്കിൽ അത് ഉമ്മയുടെ ചാരെയാണ്.
ഉണ്ണിയേട്ടന്റെ ചിരി വേറെ ലെവൽ
ഈ പരുപാടി കണ്ടു എന്നും ചിരിക്കാറുള്ള ഞാൻ... ആദ്യമായിട്ടാ കരഞ്ഞത്
സുമേഷേട്ടൻ കരഞ്ഞപ്പോൾ അറിയാതെ കരച്ചിൽ വന്നുപോയി
Glgntblt😮bktnjgh
ഉണ്ണി കാസർഗോഡ് 👌👌👌
Ho, mandothariyokke enna acting aanu...goosebumps....
കണ്ണ് നിറഞ്ഞു പോയി അമ്മ 💕💕💕💕💕
ഇതിലെ ഒറ്റയെണ്ണത്തിനും അഭിനയിക്കാൻ അറിയില്ല ........................എല്ലാവരും കഥാപാത്രങ്ങളായി ജീവിക്കുകയാണ് നിങ്ങളാണ് യഥാര്ത്ഥ സൂപ്പർസ്റ്റാറുകൾ നമിക്കുന്നു ...
ഇത്തരം സാമൂഹിക പ്രശ്നങ്ങൾ വീണ്ടും പ്രതീക്ഷിക്കാം. നല്ല കഥ. Supper
മണ്ഡോതിരി വേഷം നന്നായി കൈകാര്യം ചെയ്തു
ശരിക്കും കരഞ്ഞുപോയി സത്യം ചിരിക്കാതെ ഒരുപാട് ചിന്തിപിച്ച എപ്പിസോഡ് 😥😥😥
എന്റെ സുമേഷേട്ടാ ഇങ്ങള് പാട്ട് പാടി ഞമ്മളെ കൂടി കരയിപ്പിച്ചല്ലോ 😥
Crct😟😥
ഭരത് അവാർഡ് ഇവർക്കല്ലേ കൊടുക്കെണ്ടത്...അത്രക്ക് തന്മയത്വം....അഭിനന്ദനങ്ങൾ
Kkkķķkķkkkķkkķkķkkkķkkkķķkkkkķkkķķķkkkķkkkkkkkķkkkkkkķkkkkkkkķkkkkkkkkkķkkķkkkķķkkkķkķkkkkkķķķķkķkķkkkkkkkķkkkkkkkkkkkkķkkkkkkkkkkkķkkkkkk
True❤
കണ്ടു കണ്ണ് നിറഞ്ഞിരിക്കുവാരുന്നു ... അന്നേരമാ രാഘവേട്ടന്റെ ആ അടി 😂😝
😁😁😂
ആ ഓർമ്മയ്ക്ക് വേണ്ടി ആ മോതിരം എനിക്ക് തരോ😋
മറിമായം team.....Selute selute...
ഒരക്ഷയും ഇല്ല.........
സൂപ്പർ സൂപ്പർ.......
മക്കളുടെ എല്ലാ ഇഷ്ടങ്ങൾക്ക് താഴ്‌ന്ന് കൊടുത്താൽ പ്രായമാവുമ്പോൾ ഈ അവസ്ഥയാണ് എന്നത് എല്ലാവരും മനസ്സിലാക്കി വളർത്തണം.....
ചിലപ്പോൾ ഈ കമെന്റ് വായിച്ചുകൊണ്ടിരിക്കുന്ന നമ്മളും!!!!!!!!!!!!!!!!!!!!!!!!നാളെ ??????
ഓർമ്മയ്ക്ക് വേണ്ടി ഈ മോതിരം എനിക്ക് തരോ..👌👌. 😀പാരിജാതൻ കൗണ്ടർ ആശാൻ❤️❤️❤️
സത്യശീലൻ ഫാൻസ് ഉണ്ടോ ?😍
girish m nalla chodyam🤪 ayaal oru prathibhaasamaanu...😍😍😍
Yeneku,Sathya,,othere,love,10000kanan,thonnu
മണ്ഡോദരിയുടെ ഇടക്കിടക്കുള്ള മകനേ നോക്കുന്ന ആ നോട്ടം കണ്ണ് നനയിച്ചു
😘😘😘അമ്മ 😘😘😘 അല്ലാഹുവേ...... എല്ലാ വീട്ടിലും ഉള്ള അമ്മയും അച്ഛനും മക്കളും മരുമക്കളും പേരമക്കളും മരണം വരേ കുട്ടുകുടുംബമായി കഴിയാൻ അള്ളാഹു തൗഫീഖ് നല്കട്ടെ..... 🫂🫂🫂🫂🫂🫂🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഞാൻ പഠിക്കുന്ന കാലത്ത് എൻ്റെ ഉമ്മ പറയുമായിരുന്നു ആരാൻ്റെ കുട്ടിയെ നോകാനാവരുത് നിൻ്റെ പഠനം അവനാൻ്റെ കുട്ടിയെ നോക്കാനായിരികണം ഇന്ന് ഞാൻ വളരെ സന്തോഷത്തോടെ മാതാപിതാക്കളോടപ്പം കഴിയുന്നു
Tudakkamm muthal oru episode polumm vidathe kanda oral ann Njan. Love you all marimayam team 😍
Good message
ഈ കൺസെപ്റ് കാലഹരണപ്പെട്ടതാണ്..അപരിഷ്കൃതമാണ്.. ഇതൊഴിച്ച് മറിമായം എപ്പഴും എന്റെ പ്രിയപ്പെട്ടത് 🥰🥰
സങ്കടകരമായ എപ്പിസോഡ് ആണെങ്കിലും അതിൽ അല്പം നർമവും ചേർത്തു കാണിക്കുന്നത് കൊണ്ട് ആണ് മറിമായം കാണാൻ നാൻ ഇഷ്ടപെടുന്നത് മാറിമായം തന്നെ എപ്പോഴും ഒന്നാമത്
Gopakumar ji ivideyum undo tattimutti and marimayam idh randum stiram kanarundo
@@riscorisco4961 കാണാറുണ്ട്
The actress who acts the role of amma performs very well. Very natural acting
സുമേഷേട്ടൻ പാടികരയിപ്പിച്ചു 😢😢.. നാളെ ഞങ്ങളും ഇതുപോലെ വൃദ്ധരാവുമെന്ന് എന്താ ഇതുപോലുള്ള മക്കൾ ഓർക്കാത്തത്.... എല്ലാവർക്കും നല്ല മനസ്സ് കൊടുക്ക് അല്ലാഹ് plssss
Mandu outstanding performance
രാഘവേട്ടൻ ജീവിച്ചു.....
ചിരിപ്പിക്കുന്ന മറിമായം ഇന്ന് കരയിപ്പിച്ചുട്ടോ നിങ്ങളൊക്കെയാ ശരിക്കും നടന്മാർ 👍
സുമേഷ് ചേട്ടൻ ശെരിക്കും feel കൊടുത്തു പാടി
I have seen KPAC Lalitha doing extremely well acting but this Mandothiri is one step ahead. Amazing actress Theme was excellent. Missed sathseelan and manmathan. Just made eyes wet.
Sathyaseelan polichu😂😂correct immade slangue
കോയ ,മന്മഥൻ,ശ്യാമള ഇവരൊക്കെ എന്തിയെ?എല്ലാരും ചേരുമ്പോൾ ആണ് പരിപാടി മികച്ചതാവുന്നത്.
Avareviday
Koya magalude Marrige
അവർക്ക് റോള് കാണത്തില്ല
bro athe ellarum undavumbol chelappam date schedule kittilayirikkum. Ellangi budget related aayirikkum . Over expense vendavechittayirikkum .
swapna aravind correct
ഇതെക്ക് സമൂഹത്തിനെ ആവശ്യമാണ് നമ്മുടെ മക്കളും കൊച്ചുമക്കളും എല്ലാം ഇതു മനസിലാക്കണം... ഈ മറിമായം വതരിപ്പിച്ച അഭിനിയച്ചവർക്കും ഇതിന്റെ അറിയറ പ്രവർത്തകർക്കും വളരെ വളരെ നന്ദി. സമൂഹത്തിനെ ആവശ്യമുള്ള കാര്യങ്ങൾ ആവട്ടെ ഇനിയും വരാൻ ഇരിക്കുന്ന മറിമായവും .നന്ദി
God gifted us with most valuable treasure. That's our parents.. Love nd care them until your last breathe 😘😘
True
Wonderful episodes... great acting by every actors...
കണ്ണ് നനഞ്ഞു പോയി. ഈ എപ്പിസോഡ് കണ്ടപ്പോൾ..
സത്യമായും കണ്ണ് നിറഞ്ഞു പോയി . ടീം മറിമായം വല്ലാത്തൊരു സംഭവം തെന്നെ
Sumesh ettan pwoliiii ❤️💕
ജീവിതത്തിന്റെ നേർക്കാഴ്ച......
മനോഹര രചന....
കഥാ പാത്രങ്ങളുടെ മികവുറ്റ അഭിനയം.....
ടീമിനു,ആശംസകൾ
Sumesh chettanu eppozhum cheriya role anu kittuka... but in this episode he got a good role and he played it really well.
കണ്ണ് നിറഞ്ഞൊരു എപ്പിസോഡ് 🤗 21:07 ഞെട്ടൽ 😂😂😂😂😂
സൂപ്പർ..
Enthayalum spr episode......heart touching....
Enikk ith kandappoll padachathamburanod onnum maathram parayanollu njagalle ithupollullla makkallakale 😭😭😭
സുമേഷ്ട്ടൻ സൂപ്പർ ആക്ടിങ് പാട്ട് പാടിയിട്ടുള്ള ആ കരച്ചിൽ പിന്നെ
വെളിച്ചപ്പാടായിരുന്നു വെളിച്ചം പോയി ഇപ്പോൾ പാട് ഉള്ളൂ
😇😂👍
Madothari looking back for pyari expecting he will come and take her home really heart breaking scene😪😪😪
Climaxil Sugadan sharikum karayichu. Mani shornoor an extraordinary moment
സുമേഷ് ഏട്ടൻ Great Actor
സുമേഷേട്ട കണ്ണ് നിറയിച്ചു
അച്ഛനെയും അമ്മയെയും old age ഹോമിൽ കൊണ്ടാക്കണം എന്നു ആഗ്രഹിക്കുന്നവർ ആയിരിക്കുമോ ഇതിനു dislike അടിക്കുന്നത്.....😪😑
Athil entha ithra samshayam
ഏറെക്കുറെ
സെരിയാ
അതെ എനിക്കും അത് തന്നെയാണ് ആഗ്രഹം അതാണ് ഞാനും ഡിസ്‌ലൈക്ക് അടിച്ചത്..
.
@@muhammedrabih7682 ശെരിക്കും 😥😥
കണ്ണ് നിറഞ്ഞ episode 😭
Climax പൊളിച്ചു😂😸😸
Mandothiri തകർത്തു കണ്ണ് നിറഞ്ഞു
👍🏻💐💐നമുക്ക് ഇവിടെ ജാതിയും മതവും ഒന്നും ഇല്ല👍🏻💐👍🏻💐
isn't it great to hear that..When facing mortality all this stuff doesn't matter.
Appazha achan inden orama vannath , aah dlgue polich
Heart touching ♥ episode
Karanjupoyadoo 😥😥😥
Sumeshettanokke ithreyum kaalam evide aayirunnu
All the Best Team MARIMAYAM👍
Ee episode sugathettn kond poi .kalakki👌👌👌💞
കണ്ണ് നിറഞ്ഞു പോയി........
*മറിമായം ആഴ്ചയിൽ രണ്ടു ദിവസം ആക്കണം എന്നുള്ളവർ ലൈക് അടി*
ഇത് അഭിനയമാണ്. പക്ഷെ ഇവിടെ അഭിനയിക്കപ്പെട്ടത് പലരുടെയും ജീവിതങ്ങളാണ്.
മാതാപിതാക്കളുടെ കണ്ണടയും വരെ കൂടെ നിന്ന് ശുശ്രൂഷിക്കാനുള്ള മനസ്സ് നൽകണമേ നാഥാ..
Aameen
സാമൂഹിക പ്രതിബദ്ധത👍👍👌👌well done team marimayam. 😍😍😍
#p
✌💯😂കൂടുതൽ ഭാര്യ അമ്മയെ ഗൾഫിൽ കൊണ്ട് പോകുന്നത് ..മോൾ ഗൾഫിൽ പ്രസവിക്കാൻ ആവുമ്പോൾ ആണെന്ന് വേറൊരു സത്യം കൂടി ആണ് ..
Correct
ഞങ്ങളുടെ ഇഷ്ട താരങ്ങൾ ആരും ഇല്ല എവിടെപ്പോയി?
Marimayam addict😍
മണ്ഡോദരി.... outstanding👌😢
സുമേഷേട്ടൻ.....പൊളി ആണ്...😁😁😁😁😁😁
മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളി വിടുന്ന ചേട്ടകളായ മക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു ❗️❗️❗️
8:15 ഇപ്പൊ പാട് മാത്രേ ഉള്ളൂ... വെളിച്ചമൊക്കെ പോയി.. സുമെഷേട്ടന്‍ റോക്ക്സ്...
മറിമായം ഇഷ്ടം 👍👍
എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി😔😔😓
ഈ episod ലൂടെ സത്യങ്ങൾ തുറന്ന് കാട്ടിയ മറിമായം ടീമിന്ന് ഒരായിരം നന്ദി
മകൻ പോവുമ്പോൾ മണ്ടോ തരീയുടെ തിരിഞ്ഞുള്ള നോട്ടം ഭയങ്കര ഫീലിംഗ് ആണ്
സ്ഥിരമായി അഭിനയിക്കുന്ന ആരെയും ഒഴിവാക്കരുത്
Really heart touching epi..
മറിമായം കണ്ട് ചിരിക്കാൻ വന്നതാ but കരയിപ്പിച്ചു കളഞ്ഞു നല്ല ഒരു episode 😍😍😍😍
കണ്ണ് നിറഞ്ഞു മാത പിതാക്കളെ ധിക്കരിക്കുന്ന വീഡിയോ
MANDODHARI CHECHI VERE LEVEL
Unni polichu. bag eaduth pokumbol adikunna aa dialogue. ...orginal 👌👌👌
കണ്ണ് നിറഞ്ഞു ഞങ്ങളുടെ ചെറുപ്രായത്തില്‍ ഞങ്ങളോട് മാതാപിതാക്കള്‍ കരുണ ചെയ്തപോലെ അവരുടെ വാര്‍ദ്ധക്ക്യത്തില്‍ നീ അവരോട് കരുണ ചെയ്യണേ നാഥാ
നമ്മൾ ജനിച്ചപ്പോൾ നമ്മളെ തറയിലും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തിയ അച്ഛനമ്മമാരെ ഒരിക്കലും മരണം വരെ കൈ വിടരുത് ❤ശരിക്കും വൃദ്ധസദനത്തിൽ കഴിയുന്ന ആയിരകണക്കിന് അച്ഛനമ്മമാരുടെ മനസ്സിന്റെ വേദന എന്തായിരിക്കും എന്ന് ആലോചിച്ചു പോയി ,
171
In short duration of time giving super messages and presenting current issues to the audience. What a powerful ,professional director!!!!