എന്റെ കുടുംബഷേത്രത്തിൽ ഭദ്രയും ഭുവനശ്വരി അമ്മയും ആണ് അവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും എന്തു സങ്കടവും പറഞ്ഞാൽ അത് എനിക്ക് ഉടൻ സാധിച്ചു തരും ഇപ്പോൾ ഞാൻ വെളിയിൽ ആയതു കൊണ്ട് അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല എങ്കിലും ഞാൻ എന്നും രാവിലെ 5 മണിക്കും വൈകിട്ടും പ്രാർത്ഥിക്കും നന്ദി നമസ്ക്കാരം hari🙏🙏🙏🙏🙏
@@Ayiravallimediaസർ തെക്ക് ദര്ശനം പാടില്ല എന്ന് പറഞ്ഞാൽ വടക്ക് വശത്തെ ഭിത്തിയിൽ ഫോട്ടോ വെക്കരുത് എന്നു അല്ലെ ? അപ്പോൾ തെക്ക് വശത്തെ ഭിത്തിയിൽ വെച്ചു വടക്കോട്ടു നോക്കുന്ന രീതിയിൽ വെയ്ക്കാൻ പറ്റുമോ
നന്ദി നമസ്ക്കാരം 🙏🙏🙏 എല്ലാം നല്ല വിഡിയോകളാണ് ഇടുന്നത് അതും എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള വിവരണം എല്ലാം ത്തിനും നന്ദി നമസ്ക്കാരം ഇനിയും എല്ലാവിധ നന്മകളും ഉണ്ടാവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏
ഫോട്ടോ വെക്കേണ്ടരീതിയും ഏതെല്ലാം ഫോട്ടോ വെക്കാം ഏതെല്ലാം വെക്കാം പാടില്ല എല്ലാം വിശദികരിച്ചു തന്ന അങ്ങേക്ക് വളരെ നന്ദി 🙏നല്ല നല്ല അറിവുകൾ ആണുട്ടോ പറഞത് തന്നത് 🤗നന്ദി നന്ദി 🙏
അമ്മേ ശരണം നമസ്ക്കാരം എല്ലാ വീഡീയേ കളും കണ്ട് തീർത്ത് ഈ അറിവുകൾ മഹത്തരം നന്ദി നമസ്ക്കാരം ഈ സംഭാഷണം കേൾക്കു മ്പോൾ തന്നെ മഹാലക്ഷമി വീട്ടിൽ വന്ന അനുഭവം🙏🙏🙏🙏🙏🚩🚩🚩🚩🚩🌹🌹🌹🌹
@@Ayiravallimedia Gi namaskaram🙏 Ente veettil ipol vilak koluthunnathu hall il aanu...veedinte vadak kizhak moolayil aanu ente bed room. Athil oru alamara yil Pooja room set cheyyanam enna agraham undu..mattu soukaryangal illa...bed room il Pooja room set cheyyunnathukondu kuzhappam undo...marupadi pretheekshikkunnu
നല്ല അറിവുകൾ സഹോദര 🙏, എന്റെ പൂജമുറിയിൽ ശിവ കുടുംബം ഗുരുവായൂരപ്പൻ, മഹാ ലക്ഷ്മി, ഗണപതി, പർശിനി കടവ് മുത്തപ്പൻ എന്നീ ഫോട്ടോ ഉള്ളത് ഞാൻ എന്നും പൂക്കൾ വെക്കും പ്രാർത്ഥിക്കും. ഇതൊക്കെ നല്ല അറിവ് തന്നെ, വളരെ ചുരുക്കി മനസ്സിലാക്കി പറഞ്ഞു 👍❤
Ente pooja muriyile kodungaloor ammaye maataan kure aalukal paranju but enik nte ammaye pole kaanunna aa foto maatan manassu vannilla.maatiyilla.😊ipo thangalude ee video kandath enik valya upakaram aayi..thank u so much
എന്റെ വീട്ടിൽ പൂജമുറി ഇല്ല വാങ്ങാൻ കിട്ടുമെന്നറിഞ്ഞതിൽ വളരെ സന്തോഷം ആകെ രണ്ടു ബെഡ്‌റൂം ഒന്ന് ഞങ്ങൾ ഉപയോഗിക്കുന്നു ഒന്ന് ആരെങ്കിലും വരുമ്പോൾ അവർ ക് കൊടുക്കും അങ്ങനെയുള്ളപ്പോൾ ആ ബെഡ്‌റൂമിൽ പൂജമുറി വാങ്ങി കർട്ടൻ ഇട്ട് മറച്ചാമതിയോ ഞാൻ ഒരു വർഷം ആകുന്നേയുള്ളു ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിട്ട് ഇപ്പോൾ സർച് ചെയ്തു നോക്കി കണ്ടതാണ് ടൈം ഉണ്ടെങ്കിൽ റിപ്ലൈ തരണം കാരണം പൂജ മുറി ഇല്ലാത്ത തിൽ വളരെ വിഷമം ഉണ്ട് 🙏🙏
എന്റെ കുടുംബഷേത്രത്തിൽ ഭദ്രയും ഭുവനശ്വരി അമ്മയും ആണ് അവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും എന്തു സങ്കടവും പറഞ്ഞാൽ അത് എനിക്ക് ഉടൻ സാധിച്ചു തരും ഇപ്പോൾ ഞാൻ വെളിയിൽ ആയതു കൊണ്ട് അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല എങ്കിലും ഞാൻ എന്നും രാവിലെ 5 മണിക്കും വൈകിട്ടും പ്രാർത്ഥിക്കും നന്ദി നമസ്ക്കാരം hari🙏🙏🙏🙏🙏
🙏🙏🙏
@@Ayiravallimediaസർ തെക്ക് ദര്ശനം പാടില്ല എന്ന് പറഞ്ഞാൽ വടക്ക് വശത്തെ ഭിത്തിയിൽ ഫോട്ടോ വെക്കരുത് എന്നു അല്ലെ ? അപ്പോൾ തെക്ക് വശത്തെ ഭിത്തിയിൽ വെച്ചു വടക്കോട്ടു നോക്കുന്ന രീതിയിൽ വെയ്ക്കാൻ പറ്റുമോ
എന്റെ വീടിന്റെ അടുത്തു ഉണ്ട് ഇങ്ങനെ ഉളള ഒരു ഷേത്ര ഞങ്ങൾ അവിടെക്ക് പോകറുണ്ട് മാസത്തിൽ അവിടെ പുജയുണ്ട് വെള്ളിയിൽ ആണ് പൂജ🙏🏼🙏🏼🙏🏼
🙏🙏🙏ഗുരുവേ ഇത്പോലെ ആരും പറഞ്ഞു തരില്ല നന്ദി നന്ദി നന്ദി 🌹🌹🌹💖💖💖🙏🙏🙏
☺️🌱
@@Ayiravallimedia 🙏🙏🙏
🙏🙏🥰🥰🌹
വളരെ നല്ല പ്രഭാഷണം, സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ താങ്കൾ പറഞ്ഞു, വിരസത ഉണ്ടാക്കിയില്ല എന്നതാണ് സത്യം വളരെ നന്ദി.
😊🙏
@@Ayiravallimedia 🙏🙏🙏
@@Ayiravallimedia 🙏🙏🙏🙏
@@Ayiravallimedia orupad arive kitti
Hariji, അങ്ങയുടെ വിലയേറിയ അറിവുകൾക്ക് മുന്നിൽ കോടി നമസ്കാരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Thanks 👍🏻
നമസ്ക്കാര० തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന് വളരെയധിക० നന്ദി🙏🙏🙏
ഇത്രയും നല്ല നല്ല കരിയഗെൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏
നമസ്കാരം തിരുമേനി വളരെ നന്ദി e അറിവ് പറഞ്ഞു തന്നതിന് ❤🌹🙏🏻
നന്ദി നമസ്ക്കാരം 🙏🙏🙏
എല്ലാം നല്ല വിഡിയോകളാണ് ഇടുന്നത് അതും എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള വിവരണം എല്ലാം ത്തിനും നന്ദി നമസ്ക്കാരം ഇനിയും എല്ലാവിധ നന്മകളും ഉണ്ടാവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏
ഗിരിജ അക്ഷരാജി നമസ്തേ വളരെ വളരെ സന്തോഷമുണ്ട് കമന്റിൽ രേഖപ്പെടുത്തുന്നതിനും എല്ലാ വീഡിയോകൾ കാണുകയും ചെയ്യുന്നതിന്
Nalla arivukal paranju thannathinu othiri nandi thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം 🙏
ഞാൻ കഴിഞ്ഞാഴ്ച കൊടുങ്ങല്ലൂർ ഷേത്രത്തിൽ പോയിരുന്നു അവിടെ നിന്ന് ശ്രീചക്രം വാങ്ങിയിരുന്നു അത് ഞാൻ പൂജ റൂമിൽ വച്ചിട്ടുണ്ട് 🙏
Namaskaram thirumeni...Nalla arivukal kittunna vedio...🙏🙏🙏
ഇത്രയും ലളിതമായ ഭാഷയിൽ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല നന്ദി നമസ്കാരം
സിദ്ധാർത്ഥ ജി നമസ്തേ സന്തോഷം
ഫോട്ടോ വെക്കേണ്ടരീതിയും ഏതെല്ലാം ഫോട്ടോ വെക്കാം ഏതെല്ലാം വെക്കാം പാടില്ല എല്ലാം വിശദികരിച്ചു തന്ന അങ്ങേക്ക് വളരെ നന്ദി 🙏നല്ല നല്ല അറിവുകൾ ആണുട്ടോ പറഞത് തന്നത് 🤗നന്ദി നന്ദി 🙏
സുനിത ശ്രീരാമൻ ജി നമസ്കാരം വളരെ സന്തോഷം
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏.. വളരെ important video Thanku ji🙏🙏
ഗീത കൃഷ്ണൻ ജി നമസ്തേ
എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വീഡിയോ വളരെയധികം സഹായിച്ചു.നന്ദി തിരുമേനി.
സോണിയ ജി വളരെയധികം നന്ദിയുണ്ട്☺️☺️☺️🌱🌱🌱🦋🦋നമ്മുടെ മറ്റുള്ള വീഡിയോകൾ കൂടി കാണണം
Thanks for.good information.
തിരുമേനി നല്ല നല്ല അറിവുകൾ അങ്ങയും ടെ സ്ഥലം എവിടെ ആണ് വളരെ സന്തോഷം ഇതു കേൾക്കാൻ സാധിച്ചതിൽ ദൈവനാമത്തിൽ നന്ദി അറീക്കുന്നു നമസ്കാരം🙏🙏🙏
എല്ലാ അറിവുകൾക്കും കോടി നന്ദി🙏⚘⚘⚘⚘⚘
ഇതുവരെ അറിയാതെ പോയ കാര്യങ്ങൾ എത്ര ലളിതമായി മനസിലാക്കി തന്നു നമസ്കാരം
സുധാജി നമസ്കാരം
നല്ല അറിവുകൾ നൽകിയതിനവളരേയധികം നന്ദി അറിയിക്കുന്നു.
ഹരി ജി നമസ്കാരം അങ്ങയുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് 👌
അർജുൻ ജി നമസ്തേ
നല്ല അറിവുകൾ തന്ന ഗുരുജിക്ക് നന്ദി ❤
🙏🏻വളരെ നല്ല അറിവ്
Ente Manassarinjulla Video 🙏🙏🙏🙏
നമസ്കാരം ഗുരുവേ 🙏🏻
നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി 🙏🏻
ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗംഗോത്രി ജി നമസ്കാരം
നല്ല നല്ല അറിവുകൾ പകർന്നു തന്ന സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി
Sulochana Ji 🙏☺️ thanks
ഗുരു. നീങ്ങൾ സുപ്പറാണ് നന്ദി
❤🙏ayiravalli അറിവു തന്നു നന്ദി 😍🙏
റീത്താവത്സലൻ ജി നമസ്തേ
Nalla ariv aanuttoo.... 🙏🙏🙏🙏🙏🙏🙏🙏🙏
അറിയേണ്ടതായ പല കാര്യങ്ങളും പറഞ്ഞു തന്നു thanks a lot
🙏☺️
വളരെ നല്ല അറിവുകൾ ലളിതമായി പറഞ്ഞു തന്നതിനു ഒരായിരം നന്ദി 🙏🙏🙏🙏
Thanks
വളരെ വലിയ സന്തോഷം. കൊള്ളാം. ഇത് ആൾക്കാർക്കു കൂടുതൽ ഗുണം ചെയ്യും.
വളരെ നന്ദി
വളരെ നല്ല അറിവുകൾ നന്ദി നമസ്കാരം
Nallaothiriarivuu. Gurigi. ❤❤❤❤
ഒരു പാട് നന്ദിയുണ്ട്, നമസ്കാരം🙏
Thanks
വളരെ നല്ല അറിവുകൾ.നന്ദി,നമസ്കാരം.
പ്രണാമം ഹരി... നല്ല നല്ല കാര്യങ്ങൾ അങ്ങയിലൂടെ അറിയാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു 🙏
Anil ji ☺️🙏
അമ്മേ ശരണം നമസ്ക്കാരം എല്ലാ വീഡീയേ കളും കണ്ട് തീർത്ത് ഈ അറിവുകൾ മഹത്തരം
നന്ദി നമസ്ക്കാരം ഈ സംഭാഷണം കേൾക്കു മ്പോൾ തന്നെ മഹാലക്ഷമി വീട്ടിൽ വന്ന അനുഭവം🙏🙏🙏🙏🙏🚩🚩🚩🚩🚩🌹🌹🌹🌹
പ്രഭാ ജി🌱🌱🌱👍🏻☺️☺️🙏
നന്ദി, നമസ്കാരം സ്വാമിജി 🙏🙏🙏
ചേട്ടാ അറിയാൻ പാടില്ലാത്ത ചില കാര്യം ചേട്ടൻ പറഞ്ഞു അറിഞ്ഞു ഒരുപാട് നന്ദി കാരണം ചില സംശയം എനിക്ക് ഉണ്ടായിരുന്നു അതിനുള്ള ഉത്തരം കിട്ടി നന്ദി ചേട്ടാ 🙏
മീരാ ജി☺️☺️☺️🌱🌱🙏🙏
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻
ബേബി ഇടക്കാട് ജി നമസ്കാരം
@@Ayiravallimedia
Gi namaskaram🙏
Ente veettil ipol vilak koluthunnathu hall il aanu...veedinte vadak kizhak moolayil aanu ente bed room. Athil oru alamara yil Pooja room set cheyyanam enna agraham undu..mattu soukaryangal illa...bed room il Pooja room set cheyyunnathukondu kuzhappam undo...marupadi pretheekshikkunnu
നമസ്കാരം സാർ🙏🙏🙏🙏🙏🙏വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.ഒരുപാടു സംശയങ്ങൾ മാറിക്കിട്ടി.സാറിനുംകുടുംബത്തിനും സർവ്വസൗഭാഗ്യങ്ങളും ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥനാ ക്കു ന്നു.🙏🙏🙏🙏
രമാ ജി ☺️☺️☺️👍🏻☺️🌱🙏🙏
Valare നല്ല അറിവുകൾ തന്നതിന് ഒരുപാട് thanks 😂😂😂
നന്നായി ട്ടോ Mr Hari ji 🙏🙏🙏
സുനന്ദാജി നമസ്കാരം
നമസ്കാരം മോനെ 🙏വളരെ നല്ല അറിവുകൾ തന്നു..... സന്തോഷം 🙏🙏🙏
Thanks
ഒരുപാട് സംശയം മാറിക്കിട്ടി ബ്രദർ താങ്ക്സ്.
നന്ദി രക്ഷാ രാജീവ് ജി
താങ്ക ളുടെ വിലയേറിയ വിവരത്തിന് നന്ദി
നല്ല അറിവുകൾ സഹോദര 🙏, എന്റെ പൂജമുറിയിൽ ശിവ കുടുംബം ഗുരുവായൂരപ്പൻ, മഹാ ലക്ഷ്മി, ഗണപതി, പർശിനി കടവ് മുത്തപ്പൻ എന്നീ ഫോട്ടോ ഉള്ളത് ഞാൻ എന്നും പൂക്കൾ വെക്കും പ്രാർത്ഥിക്കും. ഇതൊക്കെ നല്ല അറിവ് തന്നെ, വളരെ ചുരുക്കി മനസ്സിലാക്കി പറഞ്ഞു 👍❤
😊🙏🙏
❤😂🎉😢😮😅😅
THX THIRUMENI
Ente pooja muriyile kodungaloor ammaye maataan kure aalukal paranju but enik nte ammaye pole kaanunna aa foto maatan manassu vannilla.maatiyilla.😊ipo thangalude ee video kandath enik valya upakaram aayi..thank u so much
Nalla arivukal tharunnathinu valare nandhi
Well explained my dear brother. Keep it up. God bless you🙏
Thank you,
നമസ്കാരം ഹരി, വളരെ നല്ല അറിവുകൾ
ജയ ജി നമസ്കാരം
Very good informaion.thanks for your valuable description without any lagging
Valare nalla presentation. ..ithanu sari..valare santhosham..thank uu..😃👍🌹🙏
ജയശ്രീ ജയ് മോഹന്‍ ജി നമസ്തേ വളരെ സന്തോഷം🌱🌱🙏
Hareakrishnn...NamaskaremHariJi 🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🪴🌺🌺🌻🌻🌻🌼🌼🌼🌹🌹🌹🌿☘️🍀🪷🪷🪷🏵️🏵️🏵️🌾🌾🙏🙏🙏
ആരും പറയാത്ത അറിവുകൾ നന്ദി
1 M എത്രയും വേഗം ആകട്ടെ 💙🙏
Jeep ji
Thanks 🙏👍🙏
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻
Thanks
Nalla..aagivukal...thanks..brother..
Hare Krishna 🙏🙏🙏🙏🙏
Thankyou for your good information 🙏🙏🙏🙏🙏.Enik Pooja room illa.
So nice of you
☺️☺️☺️🙏🙏🌅🌅🌱🌱😊😊
Namaste ji 🙏 Very useful video 🙏 Thank you ❣️❣️❣️❣️🙏🙏👍
ലീന ബാബുജി നമസ്തേ സന്തോഷം
Very useful video, good presentation, Thankyou 🙏
So nice of you
ഒരുപാട് നന്ദി,
Superb knowledge distribution very useful to all.suneesh from Bangalore
Thanks a lot
Innale thottannu Ee chananel kanan thudagiyath Nalla upakaran pradhan aanu kandathellam
Thanks 🙏🙏🙏 Hari good 👍 information
Welcome നന്ദി 🌱🌱🌱🙏🙏🙏😊😊🦋🦋🦋 തുടർന്നും സപ്പോർട്ട് ചെയ്യുക🙏🙏🙏🙏
ഇന്ന് ലീവ്ആയതു കൊണ്ട് ഇപ്പോൾത്തന്നെ ഈ വീഡിയോ കാണാൻ പറ്റി.🙏
Sajina ji
Thanks ☺️☺️☺️🙏
Phone.vedioyil koodi phone no.tharumo.pavangalnjangalkkoru upakaramayirunnu.
നമസ്കാരം സാധാരക്കാർക്ക്
മനസിലാകുന്ന വിധം വിവരിക്കുന്നത് വലിയ ഉപകാരമാണ് ഇനിയും ഇത് പോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു.
ശ്രീധരൻ ജി നമസ്കാരം☺️☺️🙏🙏
വാരാഹി അമ്മേ യുടെ ചിത്രം പറ്റു മേ ഗുരുജി അപ്പോൾ എവിടെയാണ് വെക്കൻ പറ്റുക ഒന്നു പറഞ്ഞു തരുമോ ഹരി ജി🙏🏼🙏🏼🙏🏼
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ👍🙏🙏🙏🙏
🙏🙏☺️
Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea ParishudhaDyvameaArinjo ea Enneyum kudumbatheyum ❤❤❤❤❤❤❤❤❤
ussfull vedio terumani. god.blase you❤
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏നന്ദി 🙏🙏🙏
നന്ദി
പരദേവതയെ പ്രാർത്ഥിക്കാനുള്ള മന്ത്രം കൂടി പറഞ്ഞു തരുമോ 🙏
സൂപ്പർ❤❤
Thank you sir for your valuable information s. 🙏🏻🙏🏻🙏🏻
Always welcome
നന്ദി നമസ്കാരം 🙏🙏🙏
🙏🙏🙏നല്ല അറിവ്
കണ്ണൂർ തെയ്യം ജി നമസ്കാരം സന്തോഷം
Wonderful explanation thirumeni ...
So genuine ....
Thanks Hariji🙏🙏🙏🙏👍
ഉഷാ കുമാരി ജി നമസ്തേ
നല്ല അറിവ്❤
Valuable information 👌
Thanks a lot
Namskaram Thirumeni 🙏 kudubba Devata Aranu Ennariyilla Atariyan Endu Cheyyanam.
അമ്മേ നാരായണ 🙏🙏🙏🌹🌹🌹
ഷൈനി ജി നമസ്കാരം
നമസ്ക്കാരം 🙏🙏🙏
അജിതകുമാരി ജി നമസ്കാരം
ഹരിജി നമസ്കാരം.🙏🙏🌹🌹
ലക്ഷ്മി ജി ☺️☺️🌱🌱
I used to listen many such videos ..but this is unique
Veetil annapurneshwari ammaye vechu aradhikyamo alpam valiya vighrahmannu irikyunathu..🙏🏼🙏🏼
Thanks nice 👌
Welcome 😊
Thank you so much 🙏❤
Namaskaram Hariji 🙏🙏🙏
മായാമോൾജി നമസ്കാരം
Thank You🙏🙏🙏
You're welcome 😊
Very useful video💯
Glad you think so! Shijina ji 🙏🙏😊👍🏻🙏
ഹരേ കൃഷ്ണ 🙏🏼
Thanks for the clarity in the spiritual ratiocination........!!
നമസ്ക്കാരം.... 🙏
അന്നാ സെബാൻജി നമസ്തേ
Thank you very much
എന്റെ വീട്ടിൽ പൂജമുറി ഇല്ല വാങ്ങാൻ കിട്ടുമെന്നറിഞ്ഞതിൽ വളരെ സന്തോഷം ആകെ രണ്ടു ബെഡ്‌റൂം ഒന്ന് ഞങ്ങൾ ഉപയോഗിക്കുന്നു ഒന്ന് ആരെങ്കിലും വരുമ്പോൾ അവർ ക് കൊടുക്കും അങ്ങനെയുള്ളപ്പോൾ ആ ബെഡ്‌റൂമിൽ പൂജമുറി വാങ്ങി കർട്ടൻ ഇട്ട് മറച്ചാമതിയോ ഞാൻ ഒരു വർഷം ആകുന്നേയുള്ളു ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിട്ട് ഇപ്പോൾ സർച് ചെയ്തു നോക്കി കണ്ടതാണ് ടൈം ഉണ്ടെങ്കിൽ റിപ്ലൈ തരണം കാരണം പൂജ മുറി ഇല്ലാത്ത തിൽ വളരെ വിഷമം ഉണ്ട് 🙏🙏
അമ്മേ നാരായണ 🧡🧡🧡
🌱🌱🌱
orupadunanthi❤❤❤
Nalla arivinu 🙏
Thanks