കുടുംബ ദേവതയുടെ സാമീപ്യം ഉണ്ടായാലുള്ള ലക്ഷണം, കുടുംബ ദൈവം ഗൃഹത്തിൽ കുടികൊണ്ട് സകല ഐശ്വര്യവും നൽകാൻ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 542

  • @nihaniva1408
    @nihaniva1408 8 หลายเดือนก่อน +7

    സമാധാനം ആയി എന്റെ വീട്ടിൽ ഇതുപോലെ പല്ലി കളെ നിത്യവും കാണാറുണ്ട് 🙏🏻🙏🏻... പേടിയായിരുന്നു എനിക്ക്...

  • @RajiSuresh-xj7bo
    @RajiSuresh-xj7bo ปีที่แล้ว +8

    അമ്മേ നാരായണ ദേവി നാരായണ രക്ഷികണേ 🙏🙏🙏🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +8

    നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
    ഓരോ അറിവുകൾ നൽകുമ്പോളും ഓരോ പ്രത്യേകതകൾ കാണുന്നു ഇനിയും ദൈവം കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙂🙂🙂👍👍😊😊😊 ഗിരിജാ ജി

  • @haridasan5473
    @haridasan5473 2 หลายเดือนก่อน +1

    ഓം പെരുങ്ങോട്ട് ഭഗവതിയേ ആഘര്‍ഷയാ..ആഗര്‍ഷയാ..സ്വാഹാ ..സ്വാഹാ....ഹരി ജി..ശുഭദിനം ..നേരുന്നു ..♥♥

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +29

    നമസ്കാരം മോനേ🙏🙏🙏
    ഹരി ക്കും കുടുംബത്തിനും
    ആയുരാരോഗൃ സൗഖൃം
    നേരുന്നു ഇത്രയും ചെറിയ
    പ്രായത്തിൽ ഇത്രയധികം
    അറിവുകൾ..മോൻ ശരിക്കും
    ദൈവീകത നിറഞ്ഞ കുട്ടി
    തന്നെ യാണ്.
    സുമംഗല കാസ്റഗോഡ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +5

      സുമംഗല ജി നമസ്കാരം വളരെ വളരെ സന്തോഷമുണ്ട്😊😊👍🏻👍🏻 എൻറെ മനസ്സിലെ ദൈവികത കാണാൻ സാധിച്ചത് അങ്ങയുടെ ഉള്ളിൽ ഈശ്വരാധീനം കുടിയിരിക്കുന്നത് കൊണ്ടാണ്😊😊😊😊🌱🌱🌱☺️🙏🙏🙏🙏🙏

  • @zeenaep3434
    @zeenaep3434 ปีที่แล้ว +5

    വളരെ ഉപകാരമുള്ള വീഡിയോ. നന്ദി 🙏

  • @shymaanu2138
    @shymaanu2138 ปีที่แล้ว +7

    ഹാരി ജിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഞ്ഞ അങ്ങയുടെ അറിവിൽ നിന്ന് കിട്ടുന്ന ഒരോ കാര്യങ്ങളും വളരെ നമ്മൾക്ക് പ്രയോജനമുള്ളതാണ് കോടാനുകോടി പ്രണാമം ഒരു പാട് ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ എന്ന് ദൈവത്തോട പ്രാർത്തിക്കുന്നു നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഷൈമ അനു ജി നമസ്തേ സന്തോഷം

    • @varshrapalle9546
      @varshrapalle9546 ปีที่แล้ว

      Kula dhyvam. Dharma dhyvam. Onnano. Ammede kudumbhathil Devi undarunnu.

  • @bindukg3296
    @bindukg3296 ปีที่แล้ว +2

    നമസ്തേ ഹരി ജീ... വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😊😊🙏 ബിന്ദു ജി👍👍🌱🌱

  • @lathasoman6265
    @lathasoman6265 ปีที่แล้ว +4

    Ithu kelkkan kazhinjhathil valareyere santhosham und 🙏

  • @rahulachu3285
    @rahulachu3285 ปีที่แล้ว +4

    നമസ്കാരം മോനെ 🙏🙏🙏 നല്ല അറിവ് കൊടുക്കുന്ന മോനെ ദൈവം anugrahikatte🙏

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +2

    നമസ്തേജി 🙏 പല്ലിയും കുട്ടികളും ഉണ്ട്, നാമം ജപിക്കാൻ സന്ധ്യക്ക്‌ ഇരിക്കുമ്പോൾ കാണാറുണ്ട്, കാക്കൾക്ക് ചോറ് കൊടുക്കാറുണ്ട് അതും ബലികാക്ക ആണ് ആദ്യം കൊത്തുന്നത്, പിനെ കുംഭത്തില്ലേ വാവിന് ഒരു ഉരുള്ള ചോറ് കാക്കക് കൊടുത്തു അപ്പോൾ ഫസ്റ്റ് വന്നു കൊതിയത് തൊക്കോട്ട് തിരിഞ്ഞു കൊതിയത് ബലികാക്കയാണ്, നല്ലതാ തോന്നുന്നു, ആണോ. പിനെ കുറെ പക്ഷികളും വരും കഴിക്കാൻ. ഈ വീഡിയോകണ്ടപ്പോൾ ഒട്ടും സംശയമില്യ നല്ലതിന് തന്നെ. ഇനിയും ഇതുപോലെ ഉള്ള VDO പ്രതിഷിക്കുന്നു. നന്ദി നമസ്കാരം ഹരി കുട്ടാ 🙏🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സുനിത ശ്രീരാമൻ ചേച്ചി നമസ്തേ സന്തോഷം🙏🌺☺️☺️

    • @sunithasreeraman5308
      @sunithasreeraman5308 ปีที่แล้ว

      😄😄🙏

  • @sreelekhan4783
    @sreelekhan4783 ปีที่แล้ว +2

    നമസ്കാരം ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @abhishek-kq9pi
    @abhishek-kq9pi 2 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ🙏🏻🙏🏻🙏🏻🙏🏻

  • @maaya5438
    @maaya5438 ปีที่แล้ว +9

    ദൈവാനുഗ്രഹം എന്നും എപ്പോഴും നിറഞ്ഞു നിൽക്കട്ടെ
    ഓ൦ ശ്രീ൦ ഹ്രീ൦ ഐ൦ ക്ലീ൦ സൌ പരദേവതായൈ നമഃ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മായാജി നമസ്കാരം

    • @sreeja562
      @sreeja562 ปีที่แล้ว

      👍👍👍🙏

  • @jayamohan6475
    @jayamohan6475 ปีที่แล้ว +4

    Yella karyangalum nallareethiyil paranjutharunna Harijikku namaskaram

  • @rajendrakumarm5288
    @rajendrakumarm5288 ปีที่แล้ว +5

    ഓം ഭൂവനേശ്വരിയെ ആകർഷയ ആകർഷയ ആകർഷയ സ്വാഹ. ഓം പരാശക്തയെ ആകർഷയ ആകർഷയ ആകർഷയ സ്വാഹ

    • @archanaarchuzz2241
      @archanaarchuzz2241 ปีที่แล้ว

      Ennum whykit vilakku koluthubol ee madram gapikan pattumo... Namam gapikunna pole

  • @rajendrakumarm5288
    @rajendrakumarm5288 ปีที่แล้ว +2

    - ഓം ഭൂവനേശ്വരിയെ ആകർഷയ ആക ർ ഷയ ആകർഷയ............

  • @premakumari9504
    @premakumari9504 ปีที่แล้ว +2

    നല്ല അറിവ് പകർന്നു തന്നതിന് നമസ്കാരം

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രേമ കുമാരി ജി നമസ്തേ സന്തോഷം

  • @aswathyachu386
    @aswathyachu386 ปีที่แล้ว

    Thank you Universe and angels and thank you very much thirumeni

  • @GreeshmaJitheesh
    @GreeshmaJitheesh ปีที่แล้ว +9

    ചേട്ടന് ഇതുപോലെ സ്വപ്നത്തിൽ കാണിച്ചു തന്നു... ഞങ്ങളിപ്പോൾ എല്ലാരുംകൂടി എല്ലാ ഒന്നാം തീയതിയും ശിവക്ഷേത്രത്തിൽ പോകുന്നു...ധർമ ദൈവത്തെ കാണാൻ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      ഗ്രീഷ്മാജി നമസ്തേ വളരെ നല്ലത്☺️☺️🌺🌺🙏🙏

  • @bindusanal
    @bindusanal ปีที่แล้ว +2

    പറഞ്ഞതെല്ലാം വളരെ സത്യം 🙏🙏🙏

  • @babee9971
    @babee9971 ปีที่แล้ว +4

    ഹരി... നമസ്കാരം🙏
    വളരെ നന്ദി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ബബീഷ് ജി നമസ്തേ വളരെ നന്ദി🕉️🕉️🌺🌺😊😊😊😊

  • @orulillyputtgaadha2032
    @orulillyputtgaadha2032 7 วันที่ผ่านมา

    Thank you Hariji

  • @varunrajm5290
    @varunrajm5290 ปีที่แล้ว +1

    ❤❤❤ അപ്പൂപ്പൻ കാവാണ് കുടുംബ ക്ഷേത്രം

  • @shaijinam8328
    @shaijinam8328 ปีที่แล้ว +7

    വിലപ്പെട്ട അറിവുകൾ.❤

  • @getha4435
    @getha4435 ปีที่แล้ว +1

    HariGG 🙏kudumba devathe ariyillayirunu. Kure adikam anubavagala vishamathila Harig, pidichu nika🙏💕

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว +1

    വളരെ നന്ദി ഗുരുവേ 🙏

  • @shylamohan1969
    @shylamohan1969 ปีที่แล้ว +4

    ഞാൻ ദിവസവും വിളക്ക് വെചുള്ള പ്രാർത്ഥനയിൽ കുടുംബ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കാറണ് പതിവ്

  • @anilakumari8255
    @anilakumari8255 ปีที่แล้ว +1

    എല്ലാം വരട്ടെ ഹരി.ഞാൻഎല്ലാം കാണുന്നുണ്ട്.എനിക്ക് വേണ്ടത് ചെയ്യുന്നോ മുണ്ട്.ഫലങളും ഉണ്ട്.എല്ലാ നന്മയും ഉണ്ടാവട്ടെ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അനിലകുമാരി ജി☺️🌺🌺

  • @aparnavinod4486
    @aparnavinod4486 11 หลายเดือนก่อน +5

    ഭസ്മത്തിൻറ് ചന്ദന ത്തിന്റെ മണം എപ്പോഴും ഉണ്ടാകാറുണ്ട് 🙏🙏🙏

  • @lathasoman6265
    @lathasoman6265 ปีที่แล้ว +2

    Valareyere santhosham🙏🙏🙏🙏🙏🙏 nalla Arivukal vettekkaran devan anennu paranjhukettittund 🙏🙏🙏🙏🙏🙏

  • @archar4545
    @archar4545 ปีที่แล้ว +1

    Namaskaram therumeni.enta pooja muriyil neraye pallikalaa.athoke devi devanmarude phtoyil keri nadakumbol pedi arinu.edhenkilum dhoshm anonnu karudhy.athil oru palli ennum uma mahashwerenta phtoyil njn divasavum kettiyidunna nadhyarvatta poovinte malayile ethalukalil ninnum vellom kudikum.e video kndappo valare sadhoshm thonni🥰🥰🥰🙏

  • @premakumariprema7510
    @premakumariprema7510 ปีที่แล้ว

    എന്റെ വീട്ടിൽ നിറച്ചും ഉണ്ട് അടുക്കളയിൽ ഇല്ല ഇപ്പൊ കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം. കാരണം പല്ലി പോവാൻ ഗുളിക കൊണ്ട് വന്നു വെച്ചു രണ്ടു ദിവസം ആയി. ഇപ്പൊ എടുത്തു കളയും 🙏🙏🙏🙏നന്ദി 🙏 അടുത്ത വീട്ടിലെ ചേച്ചി വീട്ടിൽ വന്നപ്പോ പറഞ്ഞു നിന്റെ വീട്ടിൽ നല്ല കർപ്പൂര വാസന ഉണ്ട് അതുപോലെ വീട്ടിൽ കയറിയപ്പോൾ ശരീരം കുളിരു ണ്ടായി.എന്റെ friend പറഞ്ഞു.🙏🙏പക്ഷെ എന്റെ കുലദൈവം ആരാ എന്ന് അറിയില്ല 🙏🙏🙏നന്ദി ഭഗവാനേ 🙏🙏അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏

  • @gemsyprakash2056
    @gemsyprakash2056 ปีที่แล้ว +1

    Har ji namasthe. Vaalare nalla avatharanam. Athu pole thanne elllavarkkum E. Viedio prayojanapeedatte

  • @sheejasuresh2526
    @sheejasuresh2526 ปีที่แล้ว +3

    Nalla arivukal

  • @braveedz_
    @braveedz_ 11 หลายเดือนก่อน +1

    Thank you universe thank brother

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +3

    നല്ല അറിവ്, താങ്ക്സ് ❤️🙏🕉️

  • @Nisha14314
    @Nisha14314 ปีที่แล้ว +2

    എല്ലാ വീഡിയോയും കാണാറുണ്ട് 🙏🏻

  • @PrasannaKurup-b4q
    @PrasannaKurup-b4q ปีที่แล้ว

    Orupade arivukal pakarnne tharunnathine nanni parayunnu

  • @rajeeshkarolil5747
    @rajeeshkarolil5747 ปีที่แล้ว +2

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയ 🙏

  • @vrindathilak4993
    @vrindathilak4993 ปีที่แล้ว +1

    Thankyou brother for your informative video🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വൃന്ദ തിലക് Ji നമസ്തേ

  • @gangothri8117
    @gangothri8117 ปีที่แล้ว +3

    ഹരി ഓം 🙏🏻🙏🏻🙏🏻
    നമസ്കാരം ഗുരുവേ 🙏🏻
    നല്ല അറിവ് 👌 നമിക്കുന്നു 🙏🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഗംഗോത്രി ജി നമസ്തേ

  • @arunrk3547
    @arunrk3547 ปีที่แล้ว +1

    Nalla presentation chatta
    Sugam aanu aanu vishwasiknnu

  • @chacky-rt3nm
    @chacky-rt3nm ปีที่แล้ว +2

    Hari jii valare nalla vedio. Anubhavam aanu ende. Køre bad time shesham eppoyum chindikum endanu njangalku mathrem engane ennu valare unexpected aayi oru vedio kandu...paradevatha prayer adinu shesham oru day polum prayer mudakittilla eppo valare nalla samadanam undu. Paradevatha ellarem anugrahikatte..manasil valare agraham undu kanan 🙏🙏🙏

  • @rajendrakumarm5288
    @rajendrakumarm5288 ปีที่แล้ว +1

    ഓം പരാശക്തിയെ ആകർഷയ ആകർഷയ ആകർഷയ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +2

    Namaskaram Hari paranchu thanathinu valaera nandhiund nangaloke palli veetil varumbol atti odikugayan chayunath ene angane undavillato ariyillairunu ene sradikkam angakum angaude kudumbathinum bagavante anugraham annum undavate annu manasu niranchu prarthikunu🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്തേ വളരെ വളരെ സന്തോഷം🌺☺️☺️☺️🕉️🙏🙏

  • @rajendrakumarm5288
    @rajendrakumarm5288 ปีที่แล้ว +2

    ഓം ഭൂവനേശ്വരിയെ ആകർഷയ ആകർഷ യ ആകർഷയ

  • @SanthilathSk-mg9sq
    @SanthilathSk-mg9sq ปีที่แล้ว +1

    Hai.
    Nalla..aarivi.thanks.

  • @SandraAnoopAnsu
    @SandraAnoopAnsu หลายเดือนก่อน

    തൃസന്ധ്യ സമയത്തു ഞാൻ വിളക്ക് കൊളുത്തി ഓരോ ശ്ലോകങ്ങളും ചെല്ലുമ്പോൾ ഗൗളി ചിലയ്ക്കാറുണ്ട് ☺️☺️☺️☺️🙏🙏.മഴ പക്ഷി വരുമ്പോളും ഗൗളി വരാറുണ്ട് 🙏ഇടയ്ക്ക് ഇടയ്ക്ക് ബലികാക്കയും വരാറുണ്ട് (എന്റെ അച്ഛൻ മരിച്ചു പോയി 😢😢)

  • @premav4094
    @premav4094 ปีที่แล้ว +2

    ഹരേകൃഷ്ണ
    നമസ്കാരം ജി 🙏🏾

  • @haridaskadambil7361
    @haridaskadambil7361 ปีที่แล้ว

    excellent explanation , thank you hari

  • @sujathas6519
    @sujathas6519 ปีที่แล้ว +1

    Thank you very much 👌

  • @molygs332
    @molygs332 ปีที่แล้ว +1

    Thank you 🙏 God bless you always 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മോളി ജി നമസ്തേ

  • @gowrik.p8163
    @gowrik.p8163 ปีที่แล้ว +1

    Thank You

  • @sindhuomanakuttan5056
    @sindhuomanakuttan5056 ปีที่แล้ว +2

    നമസ്തേ 🙏🙏🙏എല്ലാ ദിവസവും നാമം ജപിക്കുമ്പോൾ ഒരു പല്ലി വന്നിരിക്കാറുണ്ട് 🙏

  • @RaviPtb-lu7wz
    @RaviPtb-lu7wz ปีที่แล้ว +1

    Namaskaram hariji nalla arivuparanjuthannadinnu nanni
    Pazaya veedane machil buvaneswari
    Deviku 2neramvilakuvekarundu
    Mudangade idakupalli chilakarundu
    Ennalum orugadiyilla thangal
    Parayunnadupole cheydukoode
    Edudivasamthudanga chova velli
    Ennundo.

  • @vijayavinod9345
    @vijayavinod9345 ปีที่แล้ว +1

    Thank u for your good information 🙏🙏🙏

  • @gokul1189
    @gokul1189 ปีที่แล้ว +1

    നാമം ജപിക്കുമ്പോൾ ഗൗളി വന്നിരിക്കാറുണ്ട്..കിഴക്ക് ദിക്കിൽ നിന്ന് ഗൗളി ശബ്ധിക്കാറുണ്ട് 🙏🙏🙏

  • @AchuPJ
    @AchuPJ ปีที่แล้ว

    എന്റെ ശരീരത്തിൽ ഉണ്ട് കുടുംബം ദേവത ഇത് മാറ്റാൻ എന്തു ചെയ്യണം അമ്പലം ഓക്കേ അച്ഛന്റെ ചെറിയ പ്രയത്തു ബന്ധുക്കൾ കളഞ്ഞു ദേവിക്ക് ഇരിക്കാൻ പറ്റാതെ വന്നപ്പോൾ അച്ഛനോട് ഉള്ള ഇഷ്ടം കൊണ്ട് എന്റെ ശരീരത്ത് കയറിയതാണ്

  • @jayanmk8027
    @jayanmk8027 ปีที่แล้ว +1

    നല്ല ഒരറിവാണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ജയൻ ജി നമസ്കാരം

  • @WIN-vx5bq
    @WIN-vx5bq ปีที่แล้ว

    Thanks 👍💞💞❤️❤️❤️❤️❤️dear

  • @nishanthnandakumar1956
    @nishanthnandakumar1956 ปีที่แล้ว +1

    Iniyum dharmadaivavumaayi relate cheythittilla videos expecting

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നിഷാന്ത് നന്ദകുമാർ ജി നമസ്കാരം തീർച്ചയായിട്ടും വരുന്നുണ്ട്😊😊🙏☺️🌱🕉️🕉️

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +2

    ശരിയ അമ്മേ ശരണം

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 ปีที่แล้ว +1

    Thanks for your good information

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അനുപമ സുരേഷ് Ji നമസ്കാരം

  • @priyankaaneesh0592
    @priyankaaneesh0592 ปีที่แล้ว +1

    🙏thanks

  • @sreekalabinu4999
    @sreekalabinu4999 ปีที่แล้ว +7

    നമസ്തേ മോനേ 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശ്രീകലാജീ നമസ്തേ സന്തോഷം☺️☺️☺️🙏☺️🕉️🕉️🌺🌺🌱

  • @girijavikramam1256
    @girijavikramam1256 6 หลายเดือนก่อน

    Namom jepikumbol chilakarundu Girija ayilyam. 🙏🙏🙏

  • @Sindhupmadhavannair
    @Sindhupmadhavannair ปีที่แล้ว +1

    Sir enik edakkellam manjal nte vaasana aanu kittaru... Athu mikkavaarum sandhya samayathaanu kittaru... 🙏🙏🙏🙏🙏🙏🙏🙏🙏

  • @narasimha808
    @narasimha808 ปีที่แล้ว +6

    വീഡിയോയിൽ പറയുന്ന പല്ലി സംബന്ധമായ കാര്യങ്ങൾ എന്റ വീട്ടിൽ 100%വളരെ ശരിയാണ്.. ഞാൻ വിളക്കുകത്തിക്കുന്ന സമയത്ത് ടേബിളില്‍ ഒരുപല്ലിയുണ്ടാകും.. അസാധാരണമായി ഇവയെ ഇങ്ങനെ കണ്ടപ്പോൾ എനിക്കു തന്ന എന്തൊകാര്യമുണ്ട് എന്നു തോന്നി.. ദിവസവും പല്ലിവരും.. അതുപോലെ അടുക്കളയിൽ ചോറു വേകുന്ന സമയത്ത് പല്ലി വരും.. ഞാൻ കുറച്ച് ചോറ് ടേബിളില്‍ ഇട്ടു കൊടുക്കും.. അവ വന്ന് അത് ഭക്ഷിക്കുക.. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല.. അതു പോലെ കാക്കയും വരും..

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      അയ്യപ്പ ഹരീജി നമസ്തേ

  • @vlogs4357
    @vlogs4357 ปีที่แล้ว +2

    Supper 🎉❤

  • @sheelababu4332
    @sheelababu4332 ปีที่แล้ว +2

    Hari ji namaskaram.ente kuladevatha kurichu enikku ariyilla. Njangal odishayil anu thamasam. Njan randu neram vilakku Vaikarundu. Oru palli sthiramai njangalude pooja sthalath randu neravum kanarundu.chilappol prasadathodoppam vaikunna vellam kudikkarundu. Angayude video kandappol aswasavum santhoshavum thonni. Thanks.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഷീല ബാബുജി നമസ്തേ

  • @AnilKumar-dt6dm
    @AnilKumar-dt6dm ปีที่แล้ว +15

    ചേട്ടാ ചേട്ടന്റെ വീഡിയോ കാണാൻ ഒരുപാട് വൈകിപ്പോയല്ലോ എന്റെ പൊന്നു ചേട്ടാ ചേട്ടൻ പറഞ്ഞ കാര്യം 100%🙏🙏🙏❤❤

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🏵️🏵️🌺🌺🙏🌱🌱🦋🦋അനിൽകുമാർ ജി നമസ്തേ

    • @jayakumarprayil8499
      @jayakumarprayil8499 ปีที่แล้ว

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @jayakumarprayil8499
      @jayakumarprayil8499 ปีที่แล้ว

      ​@@Ayiravallimediaqqqqqqqqqq

    • @jayakumarprayil8499
      @jayakumarprayil8499 ปีที่แล้ว

      In

  • @ranjithp5929
    @ranjithp5929 ปีที่แล้ว +3

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ്.... എന്തെങ്കിലും കാര്യം സംസാരിച്ചാൽ palli അപ്പം ചിലക്കും.... ഒരു ജ്യോതിഷി പറഞ്ഞു.... തങ്ങളുടെ വീട്ടിൽ ദേവി സാന്നിദ്യം ഉണ്ട് എന്ന്.... പക്ഷെഞ്ചൻ അത്ര വിശ്വാസമായില്ല.... ഒരിക്കൽ വേറെ ഒരാൾ പറഞ്ഞു... ഇതുപോലെ... അയാൾ ചോദിച്ചു ഒരു ശ്രീകോവിൽ രണ്ടു ദേവി മരുന്സോ എന്നു.... ഞാൻ പറഞ്ഞു ഉണ്ട് ബുബാനേശ്വരി ദേവിയും ഭദ്രകാളിയും.... അയാൾ പരഞ്ഞു വീട്ടിൽ ബുവാണേശ്വരി സാന്നിദ്യം ഉണ്ട് എന്ന്.... 🙏

  • @vishnujayaraman3230
    @vishnujayaraman3230 ปีที่แล้ว +2

    3 days after nammalveendum deepam kathikano already pooja roomil ulla vilakku matram mathiyo

  • @Sreelekha-raghul
    @Sreelekha-raghul 8 หลายเดือนก่อน

    Amme Narayana devi Narayana Lakshmi Narayana badre Narayana

  • @omanasasi-pk4yc
    @omanasasi-pk4yc ปีที่แล้ว +1

    Kudumba devatha bhadrakalideviyanu.....pathamudhayam ...

  • @rajeswarikk3834
    @rajeswarikk3834 ปีที่แล้ว +1

    നല്ല അറിവ് thirumeni എൻ്റ വീട്ടിൽ പൂജ മുറിയിൽ പാല്യി ഉണ്ട്

  • @sheela212
    @sheela212 ปีที่แล้ว +1

    Njan divasavum kakkayku food kodukkarundu elluittu anu kodukkuka. Kureyadhikam kkakkakal varum , deviye ennum vilayku vachu prarthiykkunnnu. Ammenarayana Devinarayana Lakshminarayana Bhadrenarayana 🙏🙏🙏🙏nandi, Namaskkaram Hari🙏👍👌

  • @vishnujayaraman3230
    @vishnujayaraman3230 ปีที่แล้ว +1

    Ji 3days kazhichal pooja roomil pinnei munbu vechirunna nilavilakku mathiyo ji atho athinodappam deepavum veikkano

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +1

    Agar bathi യുടെ സുഗന്ധം വരാറുണ്ട് ന്റെ ഉണ്ണിയെ 🙏🙏🙏
    .

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ☺️☺️☺️🌺🌺🙏🙏🙏

  • @sheelamohanan3118
    @sheelamohanan3118 ปีที่แล้ว

    Thanks

  • @sksharma6198
    @sksharma6198 ปีที่แล้ว +1

    Namaste....jiii...e swaha ennu parayunnathu homathil maathrame chollavutennu paranju kettitundu....sariyano...

  • @anithakumarig8701
    @anithakumarig8701 ปีที่แล้ว +1

    Vilakku koluthunna
    Samayathe alladeivasum
    Varunnundu
    Engane oruarivuthannathine
    Nannniyundu
    Ente kudumpathereksha
    Peduthitharane pradeivangale

  • @SaheeshanDamodaran
    @SaheeshanDamodaran 4 หลายเดือนก่อน

    , ok 👍

  • @sumans6744
    @sumans6744 ปีที่แล้ว +4

    കുടുംബദേവത പരദേവതയുടെ അമ്പലം എവിടെയാണ് എന്ന് അറിയാൻ പാടില്ല ഇത്രയും നല്ല കാര്യം പറഞ്ഞു തന്നതിന് ഹരിമോനോട് ഒരുപാട് നന്ദി കാക്ക എല്ലാം ദിവസവും വരും എല്ലാം ദിവസവും ഫുഡ്‌ കൊടുക്കും

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      സുമ ജി🙂🙂🙏😊😊

  • @ananthakrishna7349
    @ananthakrishna7349 8 หลายเดือนก่อน

    vishnumaya.bhadrakali.
    muthappan.uthama sarpangal
    adhama sarpangal.rakhshasu
    engane prarthikkanam😢😢😢

  • @rajalakshmyprasanth1371
    @rajalakshmyprasanth1371 ปีที่แล้ว +1

    നമസ്കാരം 🙏🙏🙏ഹരിജി കല്യാണം കഴിഞ്ഞാൽ ഹുസ്ബൻഡ് ആണോ നമ്മുടെ കുല ദേവത ഒന്ന് പറഞ്ഞു തരുമോ.

  • @suseelaraj955
    @suseelaraj955 ปีที่แล้ว +1

    Good

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +1

    Ethra snehichalum thirike sneham kittunnilla njangal dharma dhivathe prarthikkunnavara. Vazhipadum cheium.

  • @ushamk5088
    @ushamk5088 ปีที่แล้ว +1

    Thanku gi

  • @sandheepanks
    @sandheepanks ปีที่แล้ว +1

    ഞങ്ങടെ ധർമ്മ ദേവത ഭുവനേശ്വരിയും മുത്തപ്പനും ആണ് ആരാണ് മുത്തപ്പൻ ശിവനാണോ ഒന്ന് പറഞ്ഞു തരുമോ തിരുമേനി

  • @prakashkumark5270
    @prakashkumark5270 ปีที่แล้ว +1

    Achanteyumammayudeyumkudumpadaivatheottavilakkilvarumo

  • @girijavikramam1256
    @girijavikramam1256 6 หลายเดือนก่อน

    Kali kali mahakaliye namah 🙏🙏🙏

  • @soumyaptpm
    @soumyaptpm ปีที่แล้ว +1

    എന്റെ വീട്ടിൽ ചില ദിവസങ്ങളിൽ സന്ധ്യ കഴിയുമ്പോൾ മുട്ടനാടിന്റെ അസഹനീയമായ ഒരു smell വരാറുണ്ട്. പേടി തോന്നിക്കാറുണ്ട്. എന്താവും കാരണം. Please reply

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വീടിനടുത്ത് ചുറ്റുവട്ടത്തോ ആടിനെ വളർത്തുന്ന ആരെങ്കിലും ഉണ്ടോ ?

    • @soumyaptpm
      @soumyaptpm ปีที่แล้ว

      @@Ayiravallimedia അടുത്ത പ്രദേശത്തെവിടേയും ആട് ഇല്ല

  • @aruaru9142
    @aruaru9142 7 หลายเดือนก่อน

    Can u pl put the link in which you hv done lemon deepam for kuladeva pooja

  • @sobhanathengumpallil7060
    @sobhanathengumpallil7060 11 หลายเดือนก่อน +1

    🌹🌹🌹🌹

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    AmmeSaranam 🌹🌹🌹🪔🪔🪔🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      തങ്കമണി ജി നമസ്തേ

  • @kuttanmpm007
    @kuttanmpm007 ปีที่แล้ว +1

    നമസ്കാരം 🙏🙏
    ഞാൻ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് ഇവിടെ സാർ പറഞ്ഞത് പോലെ ചെയ്യാമോ ഞാൻ കുറച്ചു മുൻപ് റൂമിൽ വിളക്ക് കത്തിച്ചിരുന്നു പിന്നെ ഇടക്ക് റൂം മാറി പോവേണ്ടി വരുമ്പോൾ വിളക്ക് കത്തിക്കൽ മുടങ്ങി പോകാറുണ്ട് ഇപ്പോൾ വിളക്ക് കത്തിക്കാറൊന്നും ഇല്ല ഒരുപാട് കാലങ്ങൾ ആയിട്ട് ദുരിതം തന്നെയാണ് ഇപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് ഫ്ലാറ്റിൽ സ്ഥിരതാമസം അല്ലാത്തത് കൊണ്ടാണ് വിളക്ക് വെക്കാൻ കഴിയാത്തത് താമസം ഇടക്ക് മാറി മാറി പോകും അപ്പോൾ ചില സ്ഥലങ്ങളിൽ വിളക്ക് വെക്കാൻ കഴിയാതെ വരും അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ദോഷമില്ല - കഴിയുമ്പോൾ കൊളുത്തണം🙂🙏

    • @kuttanmpm007
      @kuttanmpm007 ปีที่แล้ว

      @@Ayiravallimedia തീർച്ചയായും ചെയ്യാം 🙏🙏Thanks 🙏🙏

  • @soniya3933
    @soniya3933 ปีที่แล้ว +1

    ശരിയാ തിരുമേനി ഭസ്മം, മണം വരാറുണ്ട്.രാത്രിയിലും, ഉച്ചയ്ക്ക് എല്ലാം വരാറുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സോണിയ ജി നമസ്കാരം

  • @ajithaajithashaji5442
    @ajithaajithashaji5442 ปีที่แล้ว +2

    തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അജിത് ജി നമസ്തേ സന്തോഷം